Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 1 100
@muhammedirshad27427 жыл бұрын
ഇതാണ് ശെരിക്കും കോമഡി ഉത്സവം. ജയറാമേട്ടൻ💃 പൊളിച്ചു👌💟.ഇതുവരെ കണ്ടതിൽ മികച്ച ഒരു എപ്പിസോഡ്. പറയാൻ വാക്കുകളില്ല, സൂപ്പർ സൂപ്പർ സൂപ്പർ....👌👌👍💟 എല്ലാവർക്കും നന്ദി👍👌
@kannurabdullah4237 жыл бұрын
muhammed irshad
@arkmedialivechannel81667 жыл бұрын
Gud
@sasisasi71286 жыл бұрын
muhammed irshlad you
@sivadev32732 жыл бұрын
@@arkmedialivechannel8166 of
@sivadasancp Жыл бұрын
😊
@thohamelmuripadinjaramuk86117 жыл бұрын
മലയാള സിനിമയിൽ അഹങ്കാരം ഇല്ലാത്ത ഒരു നടനാണ് ജയറാം ഏട്ടൻ
@tommathewsam11705 жыл бұрын
ജയസൂര്യ
@rahultv65694 жыл бұрын
Bu 8pooooo
@rajipillai63124 жыл бұрын
Hi rffd G.
@faris31444 жыл бұрын
Kalabhavan mani eattan😓
@surumikakku26344 жыл бұрын
Enikk eettavum ishttappetta nadanaa aa mukatheekk nokkiyaal ndhoru paavaa
@praveencp39457 жыл бұрын
ജയിംസ് .. ദൈവം ചങ്കിൽ തൊട്ടനുഗ്രഹിച്ച് വിട്ട കലാകാരനാണ് .. അത്രയും പെർഫക്ട് വോയ്സാണ്.. ഒരോ കഥാപാത്രത്തെ ചെയ്യുമ്പോഴും അവരായ് മാറുന്നു.. തീർച്ചയായും ഉയരങ്ങളിൽ എത്തേണ്ടതാണ്.. കഴിവ് ഉള്ളവരൊക്കെ അധികവും ഇന്നസെന്റാണ്. യാതൊരു വിധ മത്സര്യ ബുദ്ധിയും അവർക്കുണ്ടാകില്ല ..അവൻ ഒരു ഇന്നസെന്റാണ് അവന് അങ്ങനെ ഉയരങ്ങളിലെത്താനുള്ള ആഗ്രഹങ്ങളൊന്നും ഉണ്ടായിരിക്കില്ല! .. പക്ഷെ കോമഡി ഉത്സവം അവനുള്ള വാതിൽ തുറന്നു കഴിഞ്ഞു ഇനി അവനെ ഉയരങ്ങളിൽ .. എത്തിക്കേണ്ടതും നമ്മൾ ഓരോ പ്രേക്ഷകരാണ് .. കോമഡി ഉത്സവം അവനെ നെഞ്ചിലേറ്റിയ പോലെ നമ്മൾ ഓരോ മലയാളിയും അവനെ നെഞ്ചിലേറ്റിക്കഴിഞ്ഞു.. അവനെ കൂടെ കൂട്ടിയ മിഥുൻന്നും .. ടിനി ടോമിനും പ്രേക്ഷകരുടെ എല്ലാ വിധ പ്രാർത്ഥനകളും .. ദൈവാനുഗ്രഹവും ഉണ്ടായിരിക്കുന്നതാണ്. തീർച്ചയായും വലിയൊരു കാര്യമാണ് നിങ്ങൾ ചെയതിരിക്കുന്നത്...
@abuthahirpa1237 жыл бұрын
ആരൊക്കെ ഗസ്റ്റ് ആയി വന്നാലും, മിഥുനേട്ടാ... നിങ്ങളാ ഹൈലൈറ്റ്😘
@nisams19736 жыл бұрын
Abuthahir Abdulkhadir h
@abdulkalamazadhamsa71535 жыл бұрын
Athe. Midun Ramesh. ,
@satharsathar71475 жыл бұрын
Midun muthann
@faseenafaseena97664 жыл бұрын
Mithun muthaanu
@shabeeralimundekkatt38023 жыл бұрын
@@satharsathar7147 dooggg
@shafihasa7 жыл бұрын
മണിയുടെ വോയ്സ് അടിപൊളി ആരും ഇതുവരെ അനുകരിച്ചിട്ടില്ല. anatha നന്നായിട്ടുണ്ട്.. ജയിംസ് .സൂപ്പർ. അച്ചായാത്തി ഡാൻസ് അടിപൊളി
@sivaprasadnp61843 жыл бұрын
Ouup
@sivaprasadnp61843 жыл бұрын
Ll
@shafihasa3 жыл бұрын
@@sivaprasadnp6184 അതിന് നിന്റെ അച്ചൻ ഉണ്ടലോ.പട്ടി തായൊളി
@janardhananc30832 жыл бұрын
@@sivaprasadnp6184 $i8
@JithinRavi-fm6nc Жыл бұрын
Poda thaaayoli
@samaltc99537 жыл бұрын
ഇത്രേം വെയിറ്റ് ചെയ്യുന്ന വേറൊരു പ്രോഗ്രാം ഇല്ല........ കാണാതെ തന്നെ പറയാം അടിപൊളിയാണെന്ന്............
@shameerismail16737 жыл бұрын
ജയറാമേട്ടൻ എന്നും നല്ലൊരു നടൻ തന്നെ ആണ്. പക്ഷെ ഇപ്പോഴത്തെ സംവിദായകർ വേണ്ടവിധം ജയറാമേട്ടനെ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് സത്യം..അതിനുദാഹരണം ആണ് "സത്യ" എന്ന മൂവി ഞങ്ങൾക്ക് ഇനിയും പ്രതീക്ഷയുണ്ട്
@nasermpm7 жыл бұрын
shameer mi
@akshaysur36757 жыл бұрын
Fahad T.P
@akshayms46377 жыл бұрын
Pinne achayansum
@sujasuja11896 жыл бұрын
shameer ismail Athanu sathyam
@vivekkv21986 жыл бұрын
Great comments
@manojdeepthi39267 жыл бұрын
ഇതുപോലെ ഒരു പരിപാടി കാണുന്നതുകൊണ്ടു ആയുസ്സിന് ഒരുപാടു നീളം ഉള്ളതുപോലെ തോനുന്നു അടിപൊളി
@nasart39304 жыл бұрын
അത് ശരിയാ
@shameershameer31097 жыл бұрын
ജയറാമേട്ടൻ ഇനിയും വരില്ലേ ഈ ഉത്സവം വീണ്ടും വീണ്ടും കൊഴുപ്പിക്കാൻ
@abhilashp35384 жыл бұрын
88o Uruguay
@abhilashp35384 жыл бұрын
74ojun88765eswwMllkkll08742 ĺk88
@abhilashp35384 жыл бұрын
injurious6510ollĺļoklpo87th 54 7y9
@abhilashp35384 жыл бұрын
f
@abhilashp35384 жыл бұрын
799
@nitheeshnandhakaumar49117 жыл бұрын
ഇതുപോലൊരു പരുപാടി വേറെ കണ്ടിട്ടില്ല.... ജയറാമേട്ടൻ and... Team..... കലക്കി
@nahasminar88707 жыл бұрын
കലാകാരെ സപ്പോർട്ട് ചെയ്യാൻ തികച്ചും എളിമയുള്ള energetic കലാകരാൻ ജയറാമേട്ടൻ. അവസാനം ആ song ഒന്നൂടി play ചെയ്തെ എന്നൊക്കെ പറഞ്ഞത് exxellent... Free minded
@jacobt75256 жыл бұрын
Niyas Nahas 000
@jacobt75256 жыл бұрын
Niyas Nahas 000
@naomisworld53797 жыл бұрын
open cheithappol thanne jayaramettante face kandappol vanna santhosham ente saare paranjariyikkaan panillaaa
@tvthomas54487 жыл бұрын
Nikhil kv
@krishnaprasadkrishna73406 жыл бұрын
Nikhil kv p
@mansoormohammed36266 жыл бұрын
Nikhil kv
@Riyaskhan117 жыл бұрын
ഓരോ മിനുട്ടും ആസ്വദിക്കാന്‍ പറ്റുന്ന രണ്ടു പ്രോഗ്രമേ ഉള്ളൂ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ...കോമഡി ഉത്സവം പിന്നെ ഉപ്പും മുളകും
@vishnupajithaanju71467 жыл бұрын
Riyas Khan ur right
@asharafaliperingode19567 жыл бұрын
marimayam also...
@Riyaskhan117 жыл бұрын
marimayam also u r right
@Riyaskhan117 жыл бұрын
copy paste aano sandhya ?
@sijoaugestinesijo12677 жыл бұрын
Riyas Khan sathyam
@mathewjohnranni81407 жыл бұрын
അടിപൊളി എപ്പിസോഡ് വേറെ ലെവലയിരുന്നു.ജയറാം അടിപൊളി.ജെയിംസ് മോനെ നീ തകര്‍ത്തു
@ajaykrishnan32247 жыл бұрын
Mathew John a payyane onnu abinandikkan polum jayaramettan thayaravunnilla nalla vishmam thonni
@mathewjohnranni81407 жыл бұрын
സത്യം ഞാനുമത് ചിണ്ടിച്ചു ഒന്ന് അഭിനന്ദിക്കാമായിരുന്നു....
Serikkum ഉത്സവം തന്നെയായിരുന്നു എല്ലാവരും ് സൂപ്പർ അല്ലാ അതുക്കും മേലെ.... അച്ചായത്തി ഡാൻസ് super. we are waiting for next episode.. Come on friday...... Thanks to all
@jopullan17 жыл бұрын
James...wowww...what a brilliant Artist you are......
@athirak55373 жыл бұрын
Jayaramettan....🥰❤️ down to earth person 🥰❤️
@anwar_kandal23157 жыл бұрын
ജെയിംസ് നെ എനിയും കൊണ്ട് വരണം ട്രെൻഡിങ് ലിസ്റ്റ് ൽ വരാതെ എന്താ ഫുൾ സപ്പോർട്ട് ഫുൾ share😚😚
@ദിയദിയ5 жыл бұрын
മിഥുൻ ചേട്ടാ ആര് വന്നാലും നിങ്ങൾ നല്ല കട്ട seaport അണ്
@FYROO77 жыл бұрын
jayims....super....what a mimicry....jayaramettan polichu
@albinantony36237 жыл бұрын
amazing...awesome...great Jayaramettan....and all the crew
@mediamirrorkma4 жыл бұрын
Flowers le best prgrms comedy utsavam and uppum mulakum 💪💪
@Harzkasaragod7 жыл бұрын
down to earth actor.. jayarametan awesome
@ktrasheed9747 жыл бұрын
സൂപ്പർ പരിപാടി....മിഥുനിന്റെ ചിരി വേറിട്ടു കേൾക്കുന്നു
@birdsfish84267 жыл бұрын
സൂപ്പർ പ്രോഗ്രാം 👌👌👌👌ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കണമല്ലോ 😫 ഓരോ സെക്കന്റും എന്ജോയ് ചെയ്യിക്കാൻ കഴിവുള്ള മലയാളത്തിലെ ഏക പ്രോഗ്രാംമാണെന്നതിൽ വളരെ സന്തോഷംമുണ്ട് 😂😂😂😂 ഇത് പോലെ ഒരായിരം എപ്പിസോഡുകൾ പിന്നിട്ടു മുന്നോട് കുതിക്കട്ടെ എന്നു അൻമാർത്ഥമായ് പ്രാർത്ഥിച്ചുകൊണ്ട് wish you all the best👍👍👍👍
@anulalm51027 жыл бұрын
Human Steel M
@shanavasshanavas91026 жыл бұрын
ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും അതോടൊപ്പം തന്നെ വളർന്നുവരുന്ന കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബോർ അല്ലാത്തൊരു പ്രോഗ്രാം പിന്നെ മിഥുൻ നല്ല ഗംഭീരമായി ആങ്കർ ചെയ്യുന്നു ടിനി ചേട്ടൻ സൂപ്പർ വരുന്നവരും അടിപൊളി എല്ലാം കൊണ്ടും അടിപൊളി പ്രോഗ്രാം
@npkrishnannaduvam36376 жыл бұрын
Human Steel കോമഡി ഉത്സവം ഒരു വിരുന്നാള്
@shafeekudupi72177 жыл бұрын
supper... mega hit... ndaa paraya jayaramettaa kalakki polichu thimarthu
@harshhareesh82387 жыл бұрын
Ente agrahamayirunu jaims jayaramettante munpil varanamennu.enthu glamouranu jayaramettanu.chiri super
@akhilsachu32377 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ലാത്ത ഒരേ ഒരു പ്രോഗ്രാം കോമഡി ഉത്സവം. കോമഡിയുടെ മാസ്സ് മരണമാസ്സ് , love you കോമഡി ഉത്സവം
എപ്പിസോഡ് കലക്കി... പിന്നെ, അച്ചായൻസ് കണ്ടു... മലയാള സിനിമ ഇത്രയ്ക്കു അധപതിച്ചു പോയല്ലോ എന്നോർക്കുമ്പോൾ വളരെയേറെ വിഷമമുണ്ട്...ഇതിനു മുൻപ് ജയറാം അഭിനയിച്ച "സത്യ" കണ്ടു...അത് ഒന്നുമല്ലേൽ കണ്ടിരിക്കാം...പക്ഷെ അച്ചായൻസ് ലോകതോൽവിയായിപ്പോയി...പറയാതിരിക്കാൻ വയ്യ ...ഒരുപാടു പ്രതീക്ഷകളുമായി തീയേറ്ററിൽ കുടുംബത്തോടൊപ്പം പോയി കാശു കളഞ്ഞു നാണം കെട്ടു പോയ ഒരു സാധാരണക്കാരന്റെ വിഷമമായി കണ്ടാൽ മതി...സിനിമയിലെ ചില സീനുകൾ, ഡയലോഗുകൾ ഒരു തരത്തിലും കുടുംബമായി ഇരുന്നു കാണാൻ പറ്റിയതല്ല...കല്യാണം കഴിക്കാൻ പോകുന്ന അനിയനെ സെക്സ് പഠിപ്പിക്കാൻ വേശ്യാലയത്തിൽ കൊണ്ടുപോകുന്ന ചേട്ടനെ എവിടെ കിട്ടും...?സിനിമ കണ്ടവർക്ക് അത് മനസ്സിലാകും...എന്തിനു പറയുന്നു ഒന്ന് മനസ്സ് തുറന്നു ചിരിക്കത്തക്ക കോമഡി പോലും സിനിമയിൽ ഇല്ലായിരുന്നു...പണ്ട് ജയറാമിന്റെ ഫ്രണ്ട്സും പട്ടാഭിഷേകവും കിലുകിൽ പമ്പരവുമൊക്കെ കണ്ടു ആർത്തു ചിരിച്ച മലയാളികൾക്ക് ജയറാമ് നൽകിയ ഏറ്റവും വലിയ ശിക്ഷയായി പോയി ഈ സിനിമ...ഹോ നമിച്ചണ്ണാ...ജയറാമിൽ നിന്ന് നല്ല കുറെ സിനിമകൾ പ്രതീക്ഷിക്കുന്നു...
@wisekid4149 Жыл бұрын
33:05 ഇടയ്ക്കിടെ ഇത് കേൾക്കാൻ വേണ്ടി ഇത് കാണുന്നവർ ഉണ്ടോ 😂😂
@fasilurahman4287 жыл бұрын
ഇടവഴിയിൽ സ്നേഹിച്ച പെണ്ണിന് കണ്ണും നട്ട് കാത്തിരുന്നു കാത്തിരുന്നു കാണുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്.... ആ ഒരു ഫീലിങ്ങ് ആണ് ഈ കോമഡി ഉത്സവം കാത്തിരുന്നു കിട്ടുമ്പോൾ, അത്രക്ക് മൊഞ്ചാണ് ഈ a പ്രോഗം.'........
KALAKKI POLICHU THIMIRTHU.......SUPER NO WORDS TO SAY
@haleemaththajmeela23077 жыл бұрын
super jayaram ettaaa.. no jaddaaa
@mayamilan62647 жыл бұрын
youtube eduthal ithe njan kanarullu..... flowers ill adipoli programme comedy utsav,uppum mulakum mathram serial verum valippa ...............
@Travelwithmyvoice7 жыл бұрын
സത്യത്തിൽ ഇതിന്റെ പ്രോഗ്രാം കോർഡിനേറ്റർ അവർക്ക് ഒരു വലിയ നന്ദി...ഇത് പോലെ ഒക്കെ ഒരു എൻട്രി എന്ത് കൊണ്ടും ജയറാം അർഹിക്കുന്നു.. വരും ഭാഗങ്ങൾക്ക് കൂടെ കട്ട വെയിറ്റിങ് ...ജെയിംസ് അനിയാ നിന്നെ പോലെ ഉള്ളവർക്ക് (നിന്നെ പോലെ നീ മാത്രമെ ഉള്ളു,😍,) ഒരു വലിയ പ്രതീക്ഷ തന്നെ ആണ് ..ഒരായിരും ആശംസകൾ വരും കലാകാരന്മാർക്കും വന്ന് കഴിവുകൾ ജനകോടികൾക്ക് മുന്നിൽ ഇപ്പോഴും അരങ്ങു കയ്യടക്കി മുന്നേറുന്നവർക്കും
@junaidkasaragod71437 жыл бұрын
ഇതു പോലൊരു എപ്പിസോഡ് ഇതു വരെ ആസ്വദിക്കാൻ പറ്റിയിട്ടില്ല വെരി നൈസ്
@emperor57633 жыл бұрын
james and nisam calicut vere level items
@dillus1705 жыл бұрын
എന്റെ ജയറാമേട്ട.... 😍😍😍😍😍😍😍😍😍😍😍
@thebatmanfan41736 жыл бұрын
Jayaram nammude mutthan.love u jayarametta
@christygracerichard38544 жыл бұрын
My all time favorite evergreen actor my sweet cute bubbly Jayaramettan.... Love you Jayarametta... 😍💞🥰🌹😘💝💐❤️😊
നല്ല എളിമ ആണ് ജയ്റാം പന്മശ്രീ കീട്ടിയ നടൻ ആണ് താര ജാഡ ഇല്ല അടുത്ത മലയാളം സൂപ്പർ സ്റ്റാർ
@sethumadhavanpoovvqcheri16353 жыл бұрын
0 Pò0o
@AnilKumar-my9er2 жыл бұрын
Nee etha mone
@nastn6614 Жыл бұрын
ഹഹഹഹ 😂😂😂
@anshadmbt25987 жыл бұрын
മലയാളത്തിലെ നമ്പര്‍ 1 കോമഡി പരുവാടിയായ കോമഡിഉല്സവിത്തിന്റെ സ്തിരം പ്രേഷകനാണ് ഞാന്‍ എന്ന് ഒരു തെല്ല് അഹങ്കാരത്തോട്കൂടി പറയുന്ന എത്രപ്പേരുണ്ടിവിടെ??
@ktozworld4977 жыл бұрын
ജയറാമേട്ടന് പകരം ജയറാമേട്ടൻ മാത്രം കാരണം കലാകാരന്മാരെ ഇത്രയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന നെഞ്ചോടു ചേർത്തു വെക്കുന്ന മറ്റൊരു നടൻ ചിലപ്പോ മലയാളത്തിൽ ഇപ്പൊ ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം
@tommathewsam11705 жыл бұрын
അതാണ് സത്യം
@kittusponnuskittusponnus95483 жыл бұрын
Parayan alla vere illa pinne mani chettanum athu marakkaruthuu👍
@ktozworld4973 жыл бұрын
@@nazmiyanuhmanak3786 mansilaailla 🙄🙄
@nazmiyanuhmanak37863 жыл бұрын
Sorry ariyathe txt cheythu poytha
@ktozworld4973 жыл бұрын
@@nazmiyanuhmanak3786 👍
@luckyblack62957 жыл бұрын
പിന്നെ ജയിംസ് എൻറ്റമോ അപാരം തന്ന താങ്കൾ എന്റെ എല്ലാവിത പ്രാർത്ഥനയും ഉണ്ടാകും നല്ലൊരു നടൻ ഉണ്ട് നിന്നിൽ ഓൾ ദ ബെസ്റ്റ്
@bashirpandiyath47477 жыл бұрын
ഈ പ്രോഗ്രാമിന്റെ പ്രശ്നം എന്താണെന്ന് വെച്ചാ... തീരുന്നത് അറിയുന്നില്ല 😍
@manafcrbmanafcrb93516 жыл бұрын
bashir pandiyath
@lijops58026 жыл бұрын
bashir pandiyath MI is by
@173-o7p7 жыл бұрын
സൂപ്പർ ജയറാമേട്ടൻ പൊളിച്ച് ജാഡ ഇല്ലാത്ത കലാകാരൻ.... ജയിംസ് നീ ഒരു രക്ഷ ഇല്ലാട്ട.....
@karthikeyankv35665 жыл бұрын
Supper
@asifm94043 жыл бұрын
J
@vasanthakumari35983 жыл бұрын
@@karthikeyankv3566 P
@iyyathuttycm21742 жыл бұрын
P
@mujeebrahman64392 жыл бұрын
Pppp
@niyasraheem53487 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽവെച്ചു എനിക്കിഷ്ടപ്പെട്ട അവതാരകൻ .....പൊളിച്ചു ... ഇതാണ് പ്രോഗ്രാം
@reenareenazabeel57907 жыл бұрын
Niyas Raheem right
@shobhasreekumari95426 жыл бұрын
Niyas Raheem
@pravithapravi63475 жыл бұрын
Niyas Raheem
@hashirerumban1515 жыл бұрын
എനിക്കും
@jebamanijeba84042 жыл бұрын
. M
@ikkuiqbal42107 жыл бұрын
ഇപ്പോയാണ് ഇത് കോമഡി ഉൽസവം ആയത്... ജയറമേട്ടൻ പൊളിച്ചു, കലക്കി, തിമിർത്തു, കിടുക്കി... നിങ്ങൾ ആണ് ഏട്ടാ. > കലാക്കാരൻ...
@babusss2580 Жыл бұрын
ജയറാമേട്ടാ എൻഡ്രി പൊളിച്ചു പൊളിച്ചു എനിക്ക് ഏറ്റവും ഈഷ്ട്ടം ഉള്ള നടൻ ❤️❤️❤️❤️
@vipinkochukunju27623 жыл бұрын
ജയറാമേട്ടൻ. മച്ചാൻ സൂപ്പറാണ് പോളിയാണ് നമ്മടെ ഇഷ്ട്ടതാരമാണ് . പൂരം നടത്താൻ എന്തുകൊണ്ടും ജയറാമേട്ടൻ തന്നെ. ആളെ കഴിഞ്ഞേ മാറ്റാരുമുള്ളു. അതുപോലെ അച്ചായൻസ് മൂവിയും ok പൊളിച്ചു. but അച്ചായൻ എന്നുള്ള ആ വിളിപ്പേർ. അതുമാത്രം അതുമാത്രം ചേരുന്ന ഒരേഒരു ആളെ ഉള്ളൂ ഡിയർ 💞 ട്ടോവിനോ 💞 മച്ചാൻ😎👍
@majidhafarsana3397 жыл бұрын
ഇത്രയും മനോഹരമായ ഒരു മാസ്സ് എൻട്രി സിനിമയില്‍ പോലും ജയറാമേട്ടന് കിട്ടിയിട്ടുണ്ടാവില്ല അല്ലേ കൂട്ടുകാരേ
@IrshadIrshu-rw3nc7 жыл бұрын
Majidha Farsana yes
@Hemilaibak7 жыл бұрын
yes farsu
@ajmaliqbal5397 жыл бұрын
ys
@GoodM369.7 жыл бұрын
Majidha Farsana
@nisarpn40746 жыл бұрын
അറീല
@noushadk96847 жыл бұрын
അഴിച്ചയിൽ 2 എപ്പിസോഡ് എങ്കിലും അപ്പ്ലോഡ് ചെയ്യാൻ like ലൂടെ ഒരു വോട്ടിംഗ് ഒന്ന്. ആഞ്ഞു അടിച്ചേക്കു
@moideenkutty71573 жыл бұрын
മലയാള നടന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടനാണ് ജയറാമേട്ടൻ
@ansarkp26495 жыл бұрын
ജയറാം മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ... അന്നും ഇന്നും എന്നും.... എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ട ഒരു നടൻ.. നമ്മുടെ മോഹൻലാൽ മമ്മൂട്ടി വരെ വാനോളം പുകയ്തിയ ഒരു നടൻ അത് നമ്മുടെ സ്വന്തം ജയറാം.. 😍
@christygracerichard38544 жыл бұрын
My all time favorite evergreen actor my sweet cute bubbly Jayaramettan.... Love you Jayarametta... 😍💞🥰🌹😘💝💐❤️😊
@shamseerorkkattery48796 жыл бұрын
ജയിമ്സ് ഏട്ടാ നിങ്ങൾ അന്റെ കണ്ണ് നിറപ്പിച്ചു ആദ്യമായി മേല്നോവാതെ അന്റെ കണ്ണ് നിറഞ്ഞു
@abdulvahab62417 жыл бұрын
കോമഡി ഉത്സവത്തിന് - പൊൻ തൂവൽ --ആയേക്കാവുന്ന ഒരെപ്പിസോഡ് - രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നു -..... !!
@jayas68407 жыл бұрын
ജെയിംസ് നമ്മുടെ മുത്താണ്..
@suneesh.psunil49552 жыл бұрын
💕💕💕💕💕👌👌👌
@kunjavakunju28702 жыл бұрын
Aara ee james
@ameerdanish25937 жыл бұрын
ജയറാമേട്ടന്റെ എൻട്രി മാസ്സ്,,,,, ലാലു അലക്സ് ആൻഡ് മണിച്ചേട്ടന്റെയും സലീമേട്ടന്റെയും വോയിസ് കലക്കി,,,,
@malayaleezown96107 жыл бұрын
കോമഡി ഉത്സവം എന്ന ഉഗ്രൻ പ്രോഗ്രാമിന് കൊടുക്ക് ഒരു ലൈക്ക് #ഹിറ്റ് ദി ലൈക് ബട്ടൺ💪😚😍❤
@rajannt36837 жыл бұрын
fuNny woRlD
@shaijalbava90107 жыл бұрын
പോളി പ്രോഗ്രാം ഒന്നും പറയാനില്ല
@B__19967 жыл бұрын
Aake kanunna.. Oru tv programme 👌👌👏👏😄
@mayamilan62647 жыл бұрын
polichu machaaaaaaaaaa
@babegspbabu25317 жыл бұрын
+Babegsp Babu @ lbw gsp
@Keraleeyan-v4l Жыл бұрын
ജയറാമേട്ടനെ സിനിമകൾ കാണുമ്പോ വളെരെ അടുത്ത ഒരു ആളെ കണ്ട പോലെ ആണ് എപ്പോഴും തോന്നുന്നത്