Comedy Utsavam │Flowers│Ep# 30

  Рет қаралды 2,616,024

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 846
@SunilKumar-md9cq
@SunilKumar-md9cq 7 жыл бұрын
എന്റെ മിഥുനെ... നിങ്ങ വേറൊരു ലെവൽ ആണ് ആങ്കറിങ്.. അതുപോലെ തന്നെ ഈ പ്രോഗ്രാമും വളരെ നല്ല പ്രോഗ്രാം ആണ്... വളർന്നു വരുന്ന കലാകാരന്മാർക്ക് കിട്ടുന്ന നല്ലൊരു സ്റ്റേജ്.......... ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു
@majidamaji1882
@majidamaji1882 4 жыл бұрын
ശെരിക്കും ഇവരൊക്കെയാണ് ഹീറോസ്... ഓരോ കഥാപാത്രത്തിനും ജീവൻ കൊടുക്കുന്നവർ... 😍😍😍
@prajithmrfpilathara646
@prajithmrfpilathara646 7 жыл бұрын
കോമഡിയ് ഉത്സവം ത്തിന് നന്ദി എന്നെ ഈ പരിപാടി യിൽ ഉൾപ്പെടുത്തി യതിനു. കുറച്ചു ഹിന്ദി വോയിസ് ചെയ്യാൻ സാധിച്ചു.. നന്ദി എന്നെ പ്രോൽ സാഹിപ്പിച്ച എല്ലാവര്ക്കും
@tasneem.kthasneem2397
@tasneem.kthasneem2397 3 жыл бұрын
Pwlichootta..
@gskannanthodiyoorthodiyoor6401
@gskannanthodiyoorthodiyoor6401 3 жыл бұрын
Thangalude program kand kondirikkunnu
@sachinabhi7312
@sachinabhi7312 3 жыл бұрын
@@tasneem.kthasneem2397 L
@Anamika-pe3ko
@Anamika-pe3ko Жыл бұрын
Amrish puriyude imitation l vallatha oru cheeta paranju ketto ini ath sradhikkanam ketto
@fejjhejj815
@fejjhejj815 2 жыл бұрын
Rocky bhai voice 😍😍🔥🔥
@meghajoy5458
@meghajoy5458 2 жыл бұрын
🔥🔥🔥
@viju9649
@viju9649 2 жыл бұрын
🔥🔥🔥🔥🔥
@dream100malayalam5
@dream100malayalam5 2 жыл бұрын
Pora
@__gladi.ator__
@__gladi.ator__ 2 жыл бұрын
🔥
@DARKPANDAFF0007
@DARKPANDAFF0007 2 жыл бұрын
@@dream100malayalam5 rocky bhaiyude cinema voice cheythathu pulli anu ennitu poranno
@akhils570
@akhils570 7 жыл бұрын
അവതാരകൻ എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം...., മിഥുൻ നിങ്ങൾ നന്നായി നിങ്ങളുടെ ജോലി ചെയുന്നു വളരെ നല്ല പ്രോഗ്രാം.... കാത്തിരുന്നു കാണുന്ന ഒരേയൊരു പ്രോഗ്രാം
@straightforwardformula4455
@straightforwardformula4455 7 жыл бұрын
ശ്രീജ ചേച്ചി നമിച്ചു. കണ്ണ് നിറഞ്ഞു.
@isleofnirvana1332
@isleofnirvana1332 4 жыл бұрын
ശ്രീജ ചേച്ചി മലയാളത്തിൽ അഭിനയിച്ച ഒട്ടുമിക്ക എല്ലാ നായികമാർക്കും ശബ്ദം നൽകിയിട്ടുണ്ട്. രേവതി, രോഹിണി, സിതാര, ബേബി ശാമിലി, ചാർമിള, സുനിത, സുചിത്ര, മാതു, മീന, രേഖ, ശോഭന, പാർവതി ജയറാം, സുപർണ ആനന്ദ്, വിന്ദുജ മേനോൻ, ബീന ആന്റണി, ചിപ്പി, മോഹിനി, ശാലിനി, നന്ദിനി, മഞ്ജു വാര്യർ, ആനി, ചിത്ര, സിൽക്ക് സ്മിത, അനുഷ, രഞ്ജിത, പ്രിയ രാമൻ, രസിക, മയൂരി, ദിവ്യ ഉണ്ണി, ശ്രീജയ നായർ, ഐശ്വര്യ റായ്, കാവേരി, വാണി വിശ്വനാഥ്, അമല അക്കിനേനി, സംയുക്ത വർമ, കാവ്യാ മാധവൻ, നവ്യ നായർ, ഭാവന, മീര ജാസ്മിൻ, ഗോപിക, നയൻ‌താര, രംഭ, ജ്യോതിക, വസുന്ധര ദാസ്, കിരൺ, സുവലക്ഷ്മി, സുലേഖ, ഷീല കൗർ, ചാർമി, സ്നേഹ, രതി അറുമുഗം, സിശ്വ, പ്രിയാമണി, ഖുശ്‌ബു, റോമ, പദ്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, അനന്യ, മീര നന്ദൻ, ഭാമ, അനുഷ്ക ഷെട്ടി, കത്രിന കൈഫ്‌, ശ്രിയ ശരൺ, ഇല്യാന ഡിക്രൂസ്,ശരണ്യ മോഹൻ, അമല പോൾ, മമ്ത മോഹൻദാസ്,ഗീതു മോഹൻദാസ്, കനിഹ, കമാലിനി മുഖർജി, കമ്‌നാ ജത്മലാനി, അഭിരാമി,മിത്ര കുര്യൻ, അഖില, ശ്രുതി ലക്ഷ്മി, സന ഖാൻ, മേഘ്ന രാജ്,ഇനിയ, റായ് ലക്ഷ്മി,ഷംന കാസിം, ശ്രീദേവി, പൂനം ബജ്‌വ, ബേബി മഞ്ജിമ,അസിൻ, രമ്യ കൃഷ്ണൻ, നന്ദന, ഉമാ ശങ്കരി, പ്രേമ, ജ്യോതിക, കാർത്തിക, പാർവണ, നിഖിതാ തുക്രൽ, മല്ലിക കപൂർ, മീര വാസുദേവ്, രേണുക മേനോൻ, ലൈല, സിന്ധു മേനോൻ, ഗജ്ജാല, പൂജ ഉമാശങ്കർ, വിമല രാമൻ, പ്രണതി, ഐശ്വര്യ, സീത, സുചേതാ ഖന്ന,ദീപ നായർ, രഞ്ജിനി, ദീപ നായർ, സുനിത വർമ, അഞ്ജു, രുദ്ര, ഉഷ, സോണിയ, സീന ആന്റണി, വിനോദിനി, സുവർണ മാത്യു, ഗീതാ വിജയൻ, മീര, കീർത്തി ഗോപിനാഥ്, മഞ്ജുപിള്ള, രശ്മി സോമൻ, അഞ്ജു അരവിന്ദ്, ധന്യ മേനോൻ, മിത്ര ജോഷി, ഹരിത, റാണി, പ്രീതി ജിംഗ്നാനി, പ്രീത വിജയകുമാർ,ചാന്ദിനി ഷാജു, ഷെൻബഗാ etc. 😁
@durgak1235
@durgak1235 3 жыл бұрын
@@isleofnirvana1332 😱
@shivanand4931
@shivanand4931 3 жыл бұрын
@@isleofnirvana1332 😱😱😱
@sajithsaju5656
@sajithsaju5656 3 жыл бұрын
@@isleofnirvana1332 Hmmee😇😇
@dhiya1071
@dhiya1071 2 жыл бұрын
@@isleofnirvana1332 eth ella nadimarum ondalooo🤣
@maakri_kuttan_
@maakri_kuttan_ 3 жыл бұрын
ശ്രീജി ചേച്ചിടെ സൗണ്ട് ഇപ്പോളും എന്തു രസാ ❤️❤️❤️🤩🤩🤩
@SahadCholakkal
@SahadCholakkal 7 жыл бұрын
കിടു പ്രോഗ്രാം... മിഥുൻ ചേട്ടന്‍ സൂപ്പര്‍... ബാഹുബലിയിൽ ഏറ്റവും മികച്ച ശബ്ദം റാണയുടേതാണ് (പൽവാൽ ദേവന്‍) ശബ്ദം നൽകിയത് ഷോബി തിലകൻ.
@ansargkt8943
@ansargkt8943 7 жыл бұрын
Sahad Cholakkal
@TheSreesreeraj12
@TheSreesreeraj12 7 жыл бұрын
ടിവി പ്രോഗ്രാമില്‍ പുരുഷജനങ്ങള്‍ കാത്തിരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രാം അത് നമ്മ മുത്ത്‌ മിഥുന്‍ അവതരിപ്പിക്കുന്ന കോമഡി ഉത്സവം
@jukruboy9705
@jukruboy9705 7 жыл бұрын
supar
@sopare.jamsheerarifa1250
@sopare.jamsheerarifa1250 7 жыл бұрын
suppar
@artofenjoyment
@artofenjoyment 6 жыл бұрын
uppum mulakum angane thanneya'
@aizaaiza5503
@aizaaiza5503 4 жыл бұрын
Uppum mulakum und
@ashrafmkashraf7049
@ashrafmkashraf7049 4 жыл бұрын
Onn podo appo njanngal sthree janangalo
@ramshubinhamsa1974
@ramshubinhamsa1974 7 жыл бұрын
മിഥുൻ കലക്കി.. "ദ്രോഹീനെ ദ്രോഹീന്നേ വിളിക്കൂ മാറ്റിവിളിക്കണ്ട കാര്യം ഇല്ല"
@userGOKUL123
@userGOKUL123 7 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാം 😘😘😘
@inshafathima1225
@inshafathima1225 7 жыл бұрын
15:17......... Midhun നും കലക്കി "ദ്രോഹീനെ ദ്രോഹീന്നേ വിളിക്കൂ ...മാറ്റിവിളിക്കണ്ട കാര്യം ഇല്ല"😃
@wolverinejay3406
@wolverinejay3406 5 жыл бұрын
Pazhaya ശ്യാമിലിയുടെ ശബ്ദം... സൂപ്പർബ്
@AnzalAnz369
@AnzalAnz369 7 жыл бұрын
യൂട്യൂബിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു പ്രോഗ്രം......😘😘😘
@binuthomas4381
@binuthomas4381 7 жыл бұрын
njanum,,,,,,
@AnzalAnz369
@AnzalAnz369 4 жыл бұрын
@Ashik Ashik 3yr munb itta comment ane😂😂 enthovadey
@isathfarsana1274
@isathfarsana1274 3 жыл бұрын
Dd
@AnzalAnz369
@AnzalAnz369 3 жыл бұрын
@@isathfarsana1274 3 year before 🔥
@niranjanmanu1875
@niranjanmanu1875 3 жыл бұрын
Uppum mulakum 🥰
@ajumohammd5784
@ajumohammd5784 7 жыл бұрын
അവതാരകൻ മിഥുൻ ചേട്ടൻ ഫ്ലൊവെർസ് ടീവിയുടെ അഭിമാനമാണ് .i support midhun chettayi
@abhilashp.a4689
@abhilashp.a4689 3 жыл бұрын
❤️
@AJCREATION999
@AJCREATION999 3 жыл бұрын
😍😍😍
@gskannanthodiyoorthodiyoor6401
@gskannanthodiyoorthodiyoor6401 3 жыл бұрын
Athee
@halimahali8856
@halimahali8856 2 жыл бұрын
Exactly
@KrishnaKumar-tj7qm
@KrishnaKumar-tj7qm 7 жыл бұрын
പൊളിച്ചു ...... അത്രയേറെ ആസ്വദിച്ചു ....... രാധാകൃഷ്ണൻ സാറിനെ അനുസ്മരിച്ചു കീർത്തനം ആലപിച്ചതിന് ഒരുപാടു നന്ദി.....
@wellnesslife1163
@wellnesslife1163 7 жыл бұрын
Krishna Kumar thanku
@wellnesslife1163
@wellnesslife1163 3 жыл бұрын
Thanku sir
@chinnuff5447
@chinnuff5447 7 жыл бұрын
മിഥുൻ എന്ന ആങ്കറിന് പകരം വെക്കാന്‍ മിഥുൻ മാത്രം..... ഫ്ലവേഴ്സ് ടിവിക്ക് പൊന്‍തൂവല്‍ ചാര്‍ത്തിയ രണ്ട് പ്രോഗ്രാം കോമഡി ഉല്‍സവം & ഉപ്പും മുളകും
@chinnuff5447
@chinnuff5447 7 жыл бұрын
ടിനിടോം & പക്രു & മിഥുൻ കലാകാരന്മാർക്ക് ഏതുവിധ പ്രോല്‍സാഹനവും കൊടുക്കുന്ന മൂന്നു പേർക്കും എന്‍റെ ബിഗ് സല്യൂട്ട്
@harigane641
@harigane641 4 жыл бұрын
Appo bijukuttanoo
@subhashsubhash6394
@subhashsubhash6394 7 жыл бұрын
സിനിമ ഫീൽഡിൽ പിന്നണിയിൽ പ്രവർത്തിക്കുന്ന കലാകാരൻമാരെ നമുക്ക് പരിചയപ്പെടുത്തി തന്നflowers ന് എല്ലാവിധ ആശംസകളും നേരുന്നു.
@shaheenck123
@shaheenck123 7 жыл бұрын
Bahubali Dubbing Team Really Outstanding😘😘😘😘😘
@sidhiskummil5609
@sidhiskummil5609 7 жыл бұрын
കാണുന്നതിന് മുൻപേ ലൈക്ക് ചെയ്യാൻ തോന്നുന്ന പ്രോഗ്രം,.
@gargisomans6757
@gargisomans6757 5 жыл бұрын
.
@gargisomans6757
@gargisomans6757 5 жыл бұрын
G
@udayasankartk5727
@udayasankartk5727 4 жыл бұрын
Sathyam
@jobinmathew8365
@jobinmathew8365 7 жыл бұрын
അടിപൊളി പരിപാടി.നല്ല കഴിവുള്ള കലാകാരൻമാർക്ക് ഇതൊരു വഴിത്തിരിവാണ്.
@drishyasree7442
@drishyasree7442 7 жыл бұрын
Jobin Mathew definetly.....great floor for upcoming artists...
@jazimjocks6057
@jazimjocks6057 7 жыл бұрын
സിനിമ ഫീൽഡിൽ പിന്നണിയിൽ പ്രവർത്തിക്കുന്ന കലാകാരൻമാരെ നമുക്ക് പരിചയപ്പെടുത്തി തന്നflowers ന് എല്ലാവിധ ആശംസകളും നേരുന്നു,,,,,,,,,tanx
@maheensuhra9922
@maheensuhra9922 7 жыл бұрын
ഈ മിഥുൻ ചേട്ടനൊക്കെ ഇത്രയും നാള് എവിടാർന്നോ . . എന്തോ . . . സ്വല്പ്പം താമയിച്ചാലെന്ത് . . . . ചളിയില്ലാത്തെ ഒരു അവതാരകനെ . . കാണാന്‍ കഴിഞ്ഞതില് . . സന്തോഷം
@binuthomas4381
@binuthomas4381 7 жыл бұрын
sathyam,,,,,,,
@nayanaparu9372
@nayanaparu9372 4 жыл бұрын
Chali mathralla jaadayum illya muthinu🥰🥰
@anoosvlog1586
@anoosvlog1586 4 жыл бұрын
H
@sksnebz5634
@sksnebz5634 7 жыл бұрын
ജോലി കഴിഞ്ഞു വന്നേ ഉള്ളൂ.... ഇനി ഇതു കണ്ടു കൊണ്ട കിടക്കാം..... 😊😊👍👍👍👍👍👍👍👍
@chinnuff5447
@chinnuff5447 7 жыл бұрын
ആങ്കര്‍ ചെയ്യുന്ന ചിലരുടെ വളിപ്പ് ഇംഗ്ലീഷ് കേള്‍ക്കുമ്പോഴേ കലിപ്പ് വരും.... പക്ഷേ മിഥുൻ എന്ന റേഡിയോ ജോക്കി & ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് &സിനിമാ സീരിയൽ നടന്‍ എന്നതിലുപരി മികച്ച അവതാരകനും,മല്‍സരാര്‍ത്ഥികളെ ഇങ്ങനെ കട്ട സപ്പോർട്ട് ചെയ്യുന്ന ഒരു അവതാരകൻ എന്ന് ചോദിച്ചാല്‍ കേരളം മൊത്തം അല്ല ലോക മലയാളികൾ ഒന്നടങ്കം ഒരേ ഒരു പേരേ പറയൂ അത് നമ്മുടെ സ്വന്തം മിഥുൻ മാത്രം
@nibupm6170
@nibupm6170 7 жыл бұрын
yes
@shamlasalim7304
@shamlasalim7304 7 жыл бұрын
Yes
@ramsad7361
@ramsad7361 7 жыл бұрын
love you midhun
@kunjumonvk8695
@kunjumonvk8695 6 жыл бұрын
crt
@aminashameer
@aminashameer 7 жыл бұрын
ഈ പ്രോഗ്രാം ആഴ്‌ചയിൽ 2 ദിവസം ആയികൂടെ...? മിഥുൻ ചേട്ടാ 100% കിടു..
@sajusaju2626
@sajusaju2626 5 жыл бұрын
Ys
@vineeshkumar6510
@vineeshkumar6510 7 жыл бұрын
ഉറങ്ങാൻ കിടന്നത, ഇനിയും കണ്ടിട്ടേ ഉറങ്ങുന്നുള്ളു...
@binuthomas4381
@binuthomas4381 7 жыл бұрын
athu nannayi,,,,,,eni uragikolu,,,,,,,snehathode
@jaimonvj2532
@jaimonvj2532 7 жыл бұрын
Flowers Tv നിങ്ങളാണ് താരം ഇന്നു മലയാളികൾ ആസ്വദിച് കാണുന്ന ഒരേയൊരു ചാനലേയുള്ളു അത് നിങ്ങളാണ് കോമഡി ഉത്സവം ഇതാണ് പരുപാടി
@visakjayan874
@visakjayan874 7 жыл бұрын
jaimon vj uppum mulakum
@myvoice2738
@myvoice2738 7 жыл бұрын
dubbing artists ne ingane oru prgrmil kond vanna ee prgrm nte ellavarkkum 👌👍
@shijilp8650
@shijilp8650 7 жыл бұрын
comedy ultsavam uppum mulakum ഈ രണ്ട് പരിപാടി ഞങ്ങൾ മലയാളികൾക്ക് തന്ന flowers ചാനലിന്റെ എല്ലാ അണിയറ പ്രവർത്തകർക്കുഠ ഒത്തിരി നന്ദി
@afsalafsu905
@afsalafsu905 7 жыл бұрын
പല പല കമെന്റുകൾ... പക്ഷെ എല്ലാം പോസറ്റീവ് കമെന്റുകൾ.... അങ്ങനെ ഒരു പ്രോഗ്രം ഉണ്ടേൽ... അത് കോമഡി ഉത്സവം മാത്രം ആയിരിക്കും.... എന്തോ ഇതിൽ ഉള്ള കമെന്റ് വായിക്കുവാൻ ഒരു ത്രില്ലാ...
@samusamu8253
@samusamu8253 7 жыл бұрын
shariyaaanu
@fishanumar3862
@fishanumar3862 6 жыл бұрын
മിഥുൻ ഇതാണ് anchor. ചിലരുടെ പണ്ടാരം വളി പ്പ് ഇംഗ്ലീഷ് കേട്ടു മടുത്തു. ഇതു മടുക്കുമെന്നു തോന്നുന്നില്ല
@jobithababu8178
@jobithababu8178 5 жыл бұрын
വളരെ നല്ല പ്രോഗ്രാം ആണ് ... ഓരോ എപ്പിസോഡും കാത്തിരുന്നു കാണാറുണ്ട്....., well done.
@vipinmpkzl5901
@vipinmpkzl5901 7 жыл бұрын
ചേച്ചി കലക്കി തകർത്തു തിമിര്ത്തു
@muneerseedi8733
@muneerseedi8733 7 жыл бұрын
മിഥുനെ ആയുഷ് കുടും സിരിച്ചോണ്ട് ഇരുന്നാൽ പ്രജോദ് ചേട്ടൻ എയർസ്റ്റൈൽ പൊളിച്ചുട്ടാ 1മുതൽ 30 വരെ എല്ലാം കണ്ടു അടി പൊളി സൂപ്പർ പറയാൻ വാക്കുകളില്ല തകർപ്പൻ പരിവാടി 😀😁😁
@shihabmedia
@shihabmedia 7 жыл бұрын
ഒരു programme എങ്ങനെ വേണമെന്നത് ഈ പരിപാടി കണ്ടാൽമതി, അതു പോലെ ഒരു Anchor എങ്ങനെയായിരിക്കണമെന്നറിയാനും ഈprogramme കണ്ടാൽ മതി👌
@ismailsha3300
@ismailsha3300 7 жыл бұрын
SHIHABUDHEEN.K KARIMBANA
@muhammedhakkim6960
@muhammedhakkim6960 6 жыл бұрын
SHIHABUDHEEN.K KARIMBAmm... ...
@mamathaletha6095
@mamathaletha6095 7 жыл бұрын
ബാഹുബലി പോലുള്ള ബിഗ് ബഡ്ജറ്റ് ഫിലിമുകൾ നമ്മൾ കാണുന്നു നായികാ നായകന്മാരെ പ്രശംസിക്കുന്നു പക്ഷെ ഇവരുടെ പുറകിൽ ഇവർക്ക് ശബ്‌ദം നൽകുന്നവരെ കുറിച്ച് അറിയുന്നില്ല ഫ്ലവർസ് ഡബ്ബിങ് ആർട്ടിസ്റ്റുകളെ പരിചയപ്പെടുത്തിയപ്പോൾ ഒത്തിരി അത്‌ഭുതം തോന്നി ഇവരുടെ ശബ്‌ദം ആണോല്ലോ നമ്മൾ കേട്ടത് എന്നുഓർക്കുമ്പോൾ ശ്രീജ ചേച്ചിയെ പ്രേത്യകം അഭിനധിക്കുന്നു ഇനിയും ഇതുപോലുള്ള ആർട്ടിസ്റ്റുകളെ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും അഭിനതിക്കുകയും വേണം മിഥുൻ നമ്മുടെ മുത്താണ് പ്രോഗ്രാം സൂപ്പർ ആണ്
@shafeequeshafeequeph2872
@shafeequeshafeequeph2872 7 жыл бұрын
എല്ലാ കലാകാരൻമാരും ഒന്നിനൊന്നുമെച്ചം സുജേഷ് അതുപോലെ ഇന്നുവന്ന എല്ലാവരും പൊളിച്ചു ശാമിലിയുടെ സൗണ്ടൊക്കെ ഈ ചേച്ചി eduthadanu ഇന്നായിരിക്കും എല്ലാവരും അറിഞ്ഞിട്ടുണ്ടാവുക
@wellnesslife1163
@wellnesslife1163 7 жыл бұрын
Shafeeque Shafeeque ph thanku
@wellnesslife1163
@wellnesslife1163 3 жыл бұрын
Thanku 🙏
@baburajanbabu3831
@baburajanbabu3831 7 жыл бұрын
ഹായ് മിഥുൻ നമസ്കാരം അടിപൊളി
@malayaleezown9610
@malayaleezown9610 7 жыл бұрын
എന്റെ അഭിപ്രായത്തിൽ ടെലിവിഷൻ പ്രോഗ്രാമിൽ ഏറ്റവും നല്ല പ്രോഗ്രാമുകൾ ആകെ മൂന്നെണ്ണം മാത്രമേ ഉള്ളു... uppum mulakum comedy utsavam badai bungalow ശെരിയല്ലേ ഫ്രണ്ട്‌സ് ❤💚😚😚😚
@SunilKumar-md9cq
@SunilKumar-md9cq 7 жыл бұрын
yes
@shukooreks7786
@shukooreks7786 7 жыл бұрын
fuNny woRlD മറിമായം
@maheshuma3827
@maheshuma3827 7 жыл бұрын
Yes
@muhammedalifaizmk2085
@muhammedalifaizmk2085 7 жыл бұрын
fuNny woRlD pandathe d4 dance
@muhammedalifaizmk2085
@muhammedalifaizmk2085 7 жыл бұрын
fuNny woRlD pandathe d4 danceum
@shahabascalicut1690
@shahabascalicut1690 7 жыл бұрын
What a program! What an anchoring !! Awesome
@salmhn5646
@salmhn5646 7 жыл бұрын
I am speechless this is such an amazing program.. To watch... Hats off to the entire crew... hoping one day i will also be blessed to perform there. as i am a mimicry artist. Need to improve myself
@ashiqnk8565
@ashiqnk8565 4 жыл бұрын
സകല പരിപാടികളിലും anchor ആയി വരുന്നത്‌ ലേഡീസ്‌ ആയിരിക്കും അതും ഫുൾ ശരീരം കാണിച്ചു കൊണ്ട് . പക്ഷെ മിഥുൻ ചേട്ടൻ സൂപ്പർ ആണ്
@kishorekrishnan3422
@kishorekrishnan3422 7 жыл бұрын
മിഥുൻ ചേട്ടാ polichadaki.. ഒരു anchorku vendath sixpack or zero size body allanum manglish allanum chaliyadikal allanum kanichu kodutha muthanu bhaai ningal... Ninga vera level anu bhaai.. Kidu support anu bhai ninga kodukunath
@shafihasa
@shafihasa 7 жыл бұрын
കണ്ടിരുന്നു അവസാനിച്ചത് അറിഞ്ഞില്ല..സുപ്പർ എപ്പിസോഡ്
@elsa344
@elsa344 2 жыл бұрын
എന്ത് sweet വോയിസ്‌ ആണു sreeja ചേച്ചിക്ക് 👌👌👌
@syamkumar5754
@syamkumar5754 7 жыл бұрын
midhun super..dubbing ellaperumm super..god bless
@adithyaavany1299
@adithyaavany1299 4 жыл бұрын
ആറ്റം 100 episode.... ശ്രീജ ചേച്ചിയും അരുൺ ചേട്ടനും പ്രവീൺ ചേട്ടനും താളിച്ചു 😘😘👍👍
@ajithpk6497
@ajithpk6497 6 жыл бұрын
കണ്ടിട്ട് ചിരി വരുന്ന ഒരേ ഒരു കോമഡി പ്രോഗ്രാം😊
@Shah-eu8or
@Shah-eu8or 7 жыл бұрын
സൂപ്പർ എല്ലാവരും. പ്രത്യേകിച്ച് മിഥുൻ
@shafeequeshafeequeph2872
@shafeequeshafeequeph2872 7 жыл бұрын
Suppar program dubbing ആർട്ടിസ്റ്റുകളെയൊന്നും ആരും തിരിച്ചറിയുന്നില്ല but നിങ്ങളവരെ ജനങ്ങളുടെ മുന്പിലെത്തിച്ചു suppar
@mathewjohnranni8140
@mathewjohnranni8140 7 жыл бұрын
കോമഡി ഉത്സവം കണ്ടു കൊണ്ടിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല .പക്ഷേ അവസാനിച്ചു കഴിയുമ്പോള്‍ വല്ലാത്ത ഒരു ഫീല്‍ ആണ് .അത്രയ്ക്കു നമ്മുടെ പ്രേക്ഷകരുടെ ഹൃദയം കിഴടക്കിക്കഴിഞ്ഞിരിക്കുന്നു ഈ പ്രോഗ്രാം ഒപ്പം മിഥുന്‍റെ അവതരണവും .
@photokkaaran
@photokkaaran 7 жыл бұрын
കോമഡി ഉത്സവം ഓരേ എപിസോഡും ഒന്നിനൊന്ന് മികച്ച താകുന്നുണ്ട്, മിഥുൻ ,ഉത്സവ കമ്മിറ്റി എല്ലാവരും. നിങ്ങൾ കൊണ്ടുവരുന്ന പാർട്ടിസിപ്പൻസ് ഒന്നിനൊന്ന് മികച്ചവർ തന്നെ അപാര സെലക്ഷൻസ്, എല്ലാവർക്കും അഭിനന്ദനങ്ങൾ.
@hidayathcitylink4703
@hidayathcitylink4703 7 жыл бұрын
ella azhchayum kathirunnu kanunna ore oru programme... thnk you flowers tv and comedy festival team
@salmusalu6105
@salmusalu6105 7 жыл бұрын
വൈകിയില്ല ടൈമിംഗിൽ എത്തി ഇനി കണ്ടിട്ട് പറയാം ബാക്കി
@ashikhash1428
@ashikhash1428 7 жыл бұрын
ഒരു എപ്പിസോഡ് പോലും വിടാതെ ഞാൻ കാണാറുണ്ട് മിഥുനിന്റെ അവതരണ ശൈലിയാണ് എനിക്ക് ഏറെ ഇഷ്ട്ടം
@rafeerafeek3304
@rafeerafeek3304 4 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് ബാഹുബലി ഡബ്ബിങ് ടീം ചേച്ചി സൂപ്പർ... രാജേഷ് അടിമാലി ഒന്നും പറയാനില്ല അടിപൊളി.... അസുഖങ്ങളെ തോൽപ്പിച്ച കലാകാരൻ തളർത്താൻ നോക്കിയാലും തളരാൻ മനസ്സില്ലാതെ പ്രേക്ഷക ഹ്രദയങ്ങൾ കീഴടക്കിയ സുജേഷ്👍👍👍👍
@wellnesslife1163
@wellnesslife1163 3 жыл бұрын
Thanku 🙏
@Junaid-epn
@Junaid-epn 7 жыл бұрын
ന്റെ പൊന്നോ .ചിരിച്ചു ചിരിച്ചു വയ്യാതായി 😝👍🏻💐💐💐
@sajanchundethodi8010
@sajanchundethodi8010 7 жыл бұрын
ആരെയും എടുത്തുപറയാനായിട്ടില്ല എല്ലാംസൂപ്പര്‍
@sh.cutz007
@sh.cutz007 2 жыл бұрын
Samsarathil polum rocky voice❤️🥰🔥
@isleofnirvana1332
@isleofnirvana1332 4 жыл бұрын
ശ്രീജ ചേച്ചി മലയാളത്തിൽ അഭിനയിച്ച ഒട്ടുമിക്ക എല്ലാ നായികമാർക്കും ശബ്ദം നൽകിയിട്ടുണ്ട്. രേവതി, രോഹിണി, സിതാര, ബേബി ശാമിലി, ചാർമിള, സുനിത, സുചിത്ര, മാതു, മീന, രേഖ, ശോഭന, പാർവതി ജയറാം, സുപർണ ആനന്ദ്, വിന്ദുജ മേനോൻ, ബീന ആന്റണി, ചിപ്പി, മോഹിനി, ശാലിനി, നന്ദിനി, മഞ്ജു വാര്യർ, ആനി, ചിത്ര, സിൽക്ക് സ്മിത, അനുഷ, രഞ്ജിത, പ്രിയ രാമൻ, രസിക, മയൂരി, ദിവ്യ ഉണ്ണി, ശ്രീജയ നായർ, ഐശ്വര്യ റായ്, കാവേരി, വാണി വിശ്വനാഥ്, അമല അക്കിനേനി, സംയുക്ത വർമ, കാവ്യാ മാധവൻ, നവ്യ നായർ, ഭാവന, മീര ജാസ്മിൻ, ഗോപിക, നയൻ‌താര, രംഭ, ജ്യോതിക, വസുന്ധര ദാസ്, കിരൺ, സുവലക്ഷ്മി, സുലേഖ, ഷീല കൗർ, ചാർമി, സ്നേഹ, രതി അറുമുഗം, സിശ്വ, പ്രിയാമണി, ഖുശ്‌ബു, റോമ, പദ്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, അനന്യ, മീര നന്ദൻ, ഭാമ, അനുഷ്ക ഷെട്ടി, കത്രിന കൈഫ്‌, ശ്രിയ ശരൺ, ഇല്യാന ഡിക്രൂസ്,ശരണ്യ മോഹൻ, അമല പോൾ, മമ്ത മോഹൻദാസ്,ഗീതു മോഹൻദാസ്, കനിഹ, കമാലിനി മുഖർജി, കമ്‌നാ ജത്മലാനി, അഭിരാമി,മിത്ര കുര്യൻ, അഖില, ശ്രുതി ലക്ഷ്മി, സന ഖാൻ, മേഘ്ന രാജ്,ഇനിയ, റായ് ലക്ഷ്മി,ഷംന കാസിം, ശ്രീദേവി, പൂനം ബജ്‌വ, ബേബി മഞ്ജിമ,അസിൻ, രമ്യ കൃഷ്ണൻ, നന്ദന, ഉമാ ശങ്കരി, പ്രേമ, ജ്യോതിക, കാർത്തിക, പാർവണ, നിഖിതാ തുക്രൽ, മല്ലിക കപൂർ, മീര വാസുദേവ്, രേണുക മേനോൻ, ലൈല, സിന്ധു മേനോൻ, ഗജ്ജാല, പൂജ ഉമാശങ്കർ, വിമല രാമൻ, പ്രണതി, ഐശ്വര്യ, സീത, സുചേതാ ഖന്ന,ദീപ നായർ, രഞ്ജിനി, ദീപ നായർ, സുനിത വർമ, അഞ്ജു, രുദ്ര, ഉഷ, സോണിയ, സീന ആന്റണി, വിനോദിനി, സുവർണ മാത്യു, ഗീതാ വിജയൻ, മീര, കീർത്തി ഗോപിനാഥ്, മഞ്ജുപിള്ള, രശ്മി സോമൻ, അഞ്ജു അരവിന്ദ്, ധന്യ മേനോൻ, മിത്ര ജോഷി, ഹരിത, റാണി, പ്രീതി ജിംഗ്നാനി, പ്രീത വിജയകുമാർ,ചാന്ദിനി ഷാജു,ലതിക, തപസ്യ,ആശ ജയറാം, ഷെൻബഗാ, മാസ്റ്റർ പ്രശോഭ്, മാസ്റ്റർ വിമൽ, മാസ്റ്റർ ബാദുഷ, ബേബി രഞ്ജു, etc. 😁
@hishasverities6777
@hishasverities6777 3 жыл бұрын
ഒട്ടുമിക്ക ആൾക്കാർ എന്ന് പറഞ്ഞിട്ട് ഫുൾ ഇണ്ടല്ലോ
@thenseehkuttimon6153
@thenseehkuttimon6153 7 жыл бұрын
മിഥുൻ ചേട്ടനെ കാണുമ്പോൾ മറ്റുള്ള ചളി ancersine കിണറ്റിൽ അല്ല കടലിൽ മുക്കി കൊല്ലാനാ തോന്നുന്നത്...പിന്നെ കോമഡി ഉത്സവും ഉപ്പും മുളകും തീർന്നാൽ പിന്നെ ശ്രീകൻണ്ട സാറെ സാറിനെ ഞങൾ തീർക്കും കെട്ടോ പറഞ്ഞേക്കാം അല്ല പിന്നെ...
@trickofshonu4558
@trickofshonu4558 7 жыл бұрын
Thenseeh Kuttimon ramesh pisharadiye kadalil mukkiyal Ninne athin munb kollum
@petersebastianpetersebasti2863
@petersebastianpetersebasti2863 6 жыл бұрын
Thenseeh Kuttimon
@akhilsnair6895
@akhilsnair6895 4 жыл бұрын
17:44 This made me Laugh as hell!!!
@abhikkutty
@abhikkutty 7 жыл бұрын
midhun is a gud anchor n today's episode was superb
@Travelwithmyvoice
@Travelwithmyvoice 7 жыл бұрын
responsibility അത് മറ്റുള്ളവരെ പോലെ മിഥുൻ ചേട്ടനും അർഹിക്കുന്നത് അല്ലെ..ഈ പറഞ്ഞ ആ എളിമ ആണ് പരിപാടിയുടെ വിജയം..ചളി ആവാത്ത ഒരു അവതരണ ശൈലി.....(ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക്. കൊടുത്ത പരിഗണന തന്നെ ആശംസകൾ അർഹിക്കുന്നു) കടപ്പ സൗണ്ട് കേട്ട് എഴുനേറ്റു നിന്നു........സത്യം ഈ രോമാഞ്ചം ഒക്കെ എന്ന് പറയില്ലെ അത് തന്നെ..
@muhammadnajeeb9231
@muhammadnajeeb9231 7 жыл бұрын
മുൻപ് സുരാജ്ും അശ്വതിയും ഉള്ളപ്പോൾ കോമഡി സുപർനൈറ്റിനു വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. ഇന്ന് ആ കാത്തിരിപ് കോമഡി ഉത്സവത്തിന് വേണ്ടിയായി. മിഥുന്റെ ഒട്ടും മടുപ്പ് ഉണ്ടാക്കാത്ത അവതരണം..ടിനി ടോം ..ബിജുക്കുട്ടൻ..പക്രു തുടങ്ങിയ നല്ല പാനൽ..എല്ലാം സൂപ്പർ കോമ്പിനേഷൻ ആണ്..പുതിയ കലാകാരന്മാർക്ക് ഇത്രയും പ്രോത്സാഹനം നൽകുന്ന മറ്റൊരു പരിപാടി വേറെ ഇല്ല എന്ന് തന്നെ പറയാം...
@Rubi-xx8hj
@Rubi-xx8hj 7 жыл бұрын
rajanikandh 😂 chiripich kolladhadai 😄
@__sinaj5206
@__sinaj5206 5 жыл бұрын
എന്റമ്മോ എന്താ voice.... ബാഹുബലി and ദേവസേന, കട്ടപ്പ polichu. ന്താ pefection..... അടിപൊളി 😍😍😍😍😍😍
@sshahall
@sshahall 4 жыл бұрын
__Sina J avar thanneya sherikkum dub cheythth
@muflih2844
@muflih2844 7 жыл бұрын
Mithune nee polichedaa❤️
@VJ-ei5gc
@VJ-ei5gc 7 жыл бұрын
super programme...
@abrahamabraham4815
@abrahamabraham4815 7 жыл бұрын
the effort you guys took to introduce the dubbing artist was really inexpressible superb program😍
@mankadakkaran
@mankadakkaran 3 жыл бұрын
💕
@jancyjacob6003
@jancyjacob6003 2 жыл бұрын
Hi🔥
@sanahs2288
@sanahs2288 2 жыл бұрын
🤣🤣😅
@sanjusujitha7356
@sanjusujitha7356 6 жыл бұрын
കിടിലൻ... ഉഗ്രൻ.. പ്രോഗ്രാം.. സ്പോട് ഡബ്ബിങ്, സൂപ്പർ പറയാൻ വാക്കുകളില്ല.. മിഥുന്റെ അവതരണം ഗംഭീരം.. നമിച്ചു
@HFZ2024
@HFZ2024 7 жыл бұрын
മിഥുൻ ചേട്ടന്റെ ചിരി... കിടുക്കി
@ahlussunnamedia2200
@ahlussunnamedia2200 4 жыл бұрын
*2020 ൽ ഒന്നുകൂടി കാണാൻ വന്നതാ*
@Glamwithathz
@Glamwithathz 7 жыл бұрын
oru rekshayum illa...amazing people😍😍😍😍😍😍
@okbie695
@okbie695 2 жыл бұрын
4വർഷങ്ങൾക്ക് ശേഷം kgf 2 ഇറങ്ങികഴിഞ്ഞു കാണുന്നവരുണ്ടോ 😍
@Nezryy666
@Nezryy666 2 жыл бұрын
Yes.....
@subhasherin7382
@subhasherin7382 7 жыл бұрын
midhun supera
@samaltc9953
@samaltc9953 7 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ............ ഇത്രേം വെയിറ്റ് ചെയ്തിരിക്കുന്ന രണ്ടെ.... രണ്ടു പ്രോഗ്രമേ ഉള്ളു....... "കോമഡി ഉത്സവവും പിന്നെ ഉപ്പും മുളകും".......
@lakshmananthavam7535
@lakshmananthavam7535 7 жыл бұрын
Ishan Verna
@vichumongodson9121
@vichumongodson9121 7 жыл бұрын
Samal T C 👍👍👍
@surendranvp9381
@surendranvp9381 7 жыл бұрын
y
@ancy4220
@ancy4220 6 жыл бұрын
👍
@naushadnkv1272
@naushadnkv1272 5 жыл бұрын
Samal T C
@vidhyaraj2558
@vidhyaraj2558 7 жыл бұрын
Comedy Ulsavam....The most fantastic TV show which have most talented contestants....I love this show...
@nightvibes2700
@nightvibes2700 7 жыл бұрын
midhun chettan kalakki😍😍
@fazilfmrf
@fazilfmrf 7 жыл бұрын
chumma boradichappo play cheythathaa... Hho kidalan episode👌
@binuthomas4381
@binuthomas4381 7 жыл бұрын
manasine thotunarthunna parupadikalil onne,,,,,snehathode
@aslamaslamaslam1016
@aslamaslamaslam1016 7 жыл бұрын
കിടിലൻ ......ഇത് ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ് i like it
@rummenigge__
@rummenigge__ 2 жыл бұрын
Rocky bhaiyude soundinte udama
@rahulreghu374
@rahulreghu374 7 жыл бұрын
എന്നാ ഒരു മാസ്സ് പ്രോഗ്രാം ആണ്.പൊളിച്ചു കിടുക്കി തിമര്‍ത്തു
@rijasahammedk9595
@rijasahammedk9595 7 жыл бұрын
midhunaa thaannn oru rakshayumillaa! superb
@vishnungnair6634
@vishnungnair6634 7 жыл бұрын
Midhun Chetta Chettane Pukazhthiparayuvannu Vicharikkaruthu Chettanoru Sambhavamaa ketto. Njagalokke eppo chettane pole act cheyyuva mattonnumallaa nammude fnds nallathayittulla anthu karyam cheythalum prothsahippikkum athu chettanil ninnum kittiyatha. Ok Njan Saudi Arabia il anu alla azhchayum njan mudagathe kanumm 30 ep vare njan kandu Nalla parupadiya. Ethrayum nalloru parupadi e edakkonnum kandittilla chettaa Adipoli supper. kidukki
@vm_mufeedh
@vm_mufeedh 3 жыл бұрын
Aa chechi entha kaati kootnnath... Oh mahn...Mind blowing ❤️❤️
@vishnuchandranar2483
@vishnuchandranar2483 7 жыл бұрын
Beautiful എന്ന വാക്കിന് ഒരു പ്രത്യേക meaning നൽകിയ അവതാരകൻ, മിഥുൻ...
@travelmotive123
@travelmotive123 3 жыл бұрын
Bahubali🔥🔥🔥 Rocky bai🔥🔥🔥 Voice.......... Poliiii💥💥💥💥
@NIHASVALAVUPACHAYIL
@NIHASVALAVUPACHAYIL 7 жыл бұрын
മിഥുനെ ഇങ്ങള് വേറെ ലെവലാണ് ട്ടാ..
@sajeshkumarsasidharakurup6237
@sajeshkumarsasidharakurup6237 7 жыл бұрын
Amazing artists, I wish and hope they will reach the top or pinnacle of artistry.
@jenibella8343
@jenibella8343 4 жыл бұрын
Prabhas voice ente ponno awesomeeeeeeeeeeeee❤️❤️❤️❤️❤️
@vipinmathewchalad753
@vipinmathewchalad753 7 жыл бұрын
30 episode vare telivision programsine oke pollichaduki mumeruna COMMEDY ULSAVATHINTE Ella anniyara pravarthakarkum .....orayiram nanmakal nerunu koode ALL THE BEST .... midhun chettayie pollichadukiko iniyum oru 1000 episode vare ........waiting for that
@MrMuhammednoufal
@MrMuhammednoufal 7 жыл бұрын
Midun super
@sumeshas9459
@sumeshas9459 7 жыл бұрын
midhun your anchering kidu
@shareefterweej4951
@shareefterweej4951 7 жыл бұрын
കിടുക്കാച്ചി പ്രഫോമെന്സസ്},👍👌💐
@merinsusanpaul9142
@merinsusanpaul9142 7 жыл бұрын
very nice programe....stay blessed
@sinanpulimukku5805
@sinanpulimukku5805 6 жыл бұрын
E PROGRAMME ENIKK VALARE ISHTAMAAN KIDUUU PROGRAMME MOTIVATERS OF COMEDY UTSAVAM👍👍👍😍
Comedy Utsavam │Flowers│Ep# 31
40:19
Flowers Comedy
Рет қаралды 1,2 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,6 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
pumpkins #shorts
00:39
Mr DegrEE
Рет қаралды 110 МЛН
Comedy Utsavam │Flowers│Ep# 27
40:14
Flowers Comedy
Рет қаралды 619 М.
Comedy Utsavam│Flowers│Ep# 157
56:54
Flowers Comedy
Рет қаралды 879 М.
Ebin Joyson@flowersonair  #comedyutsavam
5:29
ST Thomas Hss Thiroor
Рет қаралды 520 М.
Comedy Utsavam │Flowers│Ep# 20
42:20
Flowers Comedy
Рет қаралды 1 МЛН
Comedy_Stars_S12_E478_EPISODE_Reference_only
46:44
Asianet
Рет қаралды 17 М.
Comedy Utsavam │Flowers│Ep# 32
43:01
Flowers Comedy
Рет қаралды 602 М.
Comedy Utsavam │Flowers│Ep# 55
40:18
Flowers Comedy
Рет қаралды 1,9 МЛН
Comedy Utsavam │Flowers│Ep# 34
43:01
Flowers Comedy
Рет қаралды 677 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН