കുറച്ചു വല്ല്യ ഏട്ടമാരുടെ ചേച്ചിമാരുടെ കുഞു അനിയത്തി ആയി വന്നു സ്റ്റാർ മാജിക്കിൽ തരാഗം ഉണ്ടക്കിയ ആളു ആണ് സുരഭി എന്തു ആയാലും പൊളിച്ചു കേറും കൂടെ സഗീത ചേച്ചി നൈസ് ❤️❤️❤️💙💙💙🌹🌹🌹❣️❣️❣️❣️❣️
@shameemshameem86032 жыл бұрын
To
@shaharbanvlogs2 жыл бұрын
18:51 to climax pwoli സുരഭി പ്രതീഷ് ❤️❤️❤️❤️😍😍😍 ലക്ഷ്മിയും പ്രഷോബെട്ടനും എന്തായി എന്തോ 😂😂🥰
@Peradox-dls2 жыл бұрын
സുരഭിയും പ്രദീഷും തമ്മിലുള്ള സീനൊക്കെ അടിപൊളിയാണ്, ലാസ്റ്റ് അവരോന്നിച്ചു ബൈക്കിൽ പോകുന്ന സീനും അടിപൊളി 😍😍😍😍😍🥰🥰🥰🥰🥰
@aniliji47772 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ എല്ലാവരും അടിപൊളി 🥰🥰🥰🥰 സുരഭിയും ലക്ഷ്മിയും സൂപ്പർ💖💖💖 മല്ലികമ്മയും അടിപൊളി🥰🥰🥰🥰🥰 ആകെ മൊത്തത്തിൽ ഇന്നത്തെ എപ്പിസോഡ് നല്ല രസമുണ്ടായിരുന്നു 👌😘😘😘😘😘😘😘
@sukumarvengulam1172 жыл бұрын
പ്രതീഷ് സുരഭി നല്ല അഭിനയം👍♥️
@Ashira-q7k2 жыл бұрын
ഇന്നത്തെ എപ്പിസോഡ് നമ്മടെ സുരഭി അങ് എടുത്തു💕😍💯. Anukkutty polichu😚😚😚. Surabiyum പ്രതീഷ് അണ്ണനും എത്രയും വേഗം ഒന്നായാൽ മദി ആയിരുന്നു😍😚.
@Sigma123-q4n2 жыл бұрын
Mathi.tha😁
@haridasgopalan92342 жыл бұрын
ലക്ഷ്മി പ്രശോബ്... 💞💞💞സുരഭി പ്രതീഷ് 💞 ഇന്ന് അടിപൊളി എപ്പിസോഡ് വേറേ ലെവൽ.... രാജേഷ് ചേട്ടാ.... സൂപ്പർ ആയി..
@josnakp86942 жыл бұрын
അടിപൊളി എപ്പിസോഡ്.... മതി മറന്നു ചിരിച്ചു... Thanks SuSu❤❤
@Peradox-dls2 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഒരുപാട് ഇഷ്ട്ടായി 😍😍😍😍, എല്ലാരും ഒരേ പൊളി 😍😍😍😍🥰🥰🥰🥰
@hadiasur71162 жыл бұрын
ഒരു സിനിമ പോലെയുണ്ടായിരുന്നു ഇന്നത്തെ സുസു ❤🥰പൊളിച്ചു 🌹
@younaspp66382 жыл бұрын
ഇവരുടെ സ്നേഹം കാണുമ്പോൾ എത്രയും പെട്ടെന്ന് ഒന്നവനാ ആഗ്രഹിക്കുന്നത്. 🥰🥰🥰
@kripashalom63322 жыл бұрын
Anu and pratheesh adipoli ♥️♥️♥️♥️
@praisyjenson51172 жыл бұрын
ഇന്നത്തെ എപ്പിസോട് ലക്ഷ്മിയും സുരഭിയും അടിപൊളി ആയിരുന്നു 🤣🤣🤣🥰🥰🥰🥰
@ethicalmedtalks29312 жыл бұрын
Susu
@Adhil_official0012 жыл бұрын
😂🔥
@syamalakumari16732 жыл бұрын
ഫ്ളവേഴ്സ് ചാനൽ പുതുമോടിയിൽ തന്നെ. സുസു വന്ന തീ നുശേഷമാണ് റേറ്റിംഗ് ഇത്രത്തോളമെത്തിയത്. എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം.. മികച്ച ഒരു പരിപാടി എന്നേ പറയാൻ കഴിയൂ! അഭിനന്ദനം . ചാനലിനും , ഇതിന്റെ അണിയറ പ്രവർത്തകർക്കും.
@Adhil_official0012 жыл бұрын
@@syamalakumari1673 ys
@jafarkambar11282 жыл бұрын
S🤩
@suneera_95622 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു ലക്ഷ്മി അടിപൊളി സോങ് ആയിരുന്നു സുരഭിയും സൂപ്പറായിരുന്നു
@jaifarkp8287 Жыл бұрын
Crct🎉
@nisajaleelnj78702 жыл бұрын
ഈ എപ്പിസോഡ് ഇഷ്ട്ടപ്പെട്ടവർ 👍🏻അടി
@sujamundaplackal51702 жыл бұрын
വൗ എന്തൊരു സന്തോഷം അനുട്ടി പ്രതീഷ് സൂപ്പർ ജോഡി പ്രശോബ് സൂപ്പർ മുത്തു കൊച്ചമ്മിണി കിടു മല്ലികമ്മ പാട്ടു സൂപ്പർ അനുട്ടിയും മല്ലികമ്മയും ഡയറീയുടെ പേരിൽ മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടി 🤣🤣🤣🤣അവർ ഒന്നിച്ചാൽ മതിയാരുന്നു പ്രതീഷ് വെഡ്സ് അനുട്ടി 🌹
@Modern-Informative2 жыл бұрын
Anukutty super last Love scen awesome moment..
@parvathykuttappan12682 жыл бұрын
പ്രതീഷും സുരഭിയും സൂപ്പർ ജോഡി ❤❤❤❤❤❤ലക്ഷ്മി യുടെ പാട്ട് പൊളിച്ചു 😍😍😍😍😍😍മല്ലികമ്മ ആക്ടിങ് 👌👌👌👌👌👌അടിപൊളി എപ്പിസോഡ്
@vaisakhsudheer85852 жыл бұрын
സുരഭിക്ക് ഒരു ഫോൺ ഇതുവരെ മേടിച്ചു കൊടുത്തില്ല.... അത് ഇനി എന്ന് കിട്ടും 😔😔😔😔😔
@jalajas13762 жыл бұрын
മല്ലിക ചേച്ചിയുടെ.., ഗോഷ്ടി...സൂപ്പർ ആയിട്ടുണ്ട്....വളരെ നല്ല അഭിനയം.... ലക്ഷ്മി..,പാട്ട് സൂപ്പർ,.enthayo...😂പ്രദീഷ്....അനു സൂപ്പർ ആയി....❤️❤️❤️😍😍💞💞💞💞അടിപൊളി
@chinjuvarghese96002 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു. 👌.ലക്ഷ്മിയുടെ പാട്ടും, സുരഭിയുടെ പാട്ടും, ഡാൻസും അടിപൊളിയായിരുന്നു👋. ലാസ്റ്റ് സുരഭിയുടെയും, പ്രതീഷ് അണ്ണന്റെയും ബൈക്ക് സഫാരി പൊളിച്ചു.അവര് ഇനിയെന്നാണ് ഒന്നിച്ച് ജീവിക്കുന്നത്.❤️❤️
@sherminasharmina62392 жыл бұрын
ഈ എപ്പിസോഡ് super👌👌 എല്ലാവരും നല്ലവണ്ണം അഭിനയിച്ചു 👍👍🤣🤣
@kamaladalamremyarajesh50292 жыл бұрын
അടിപൊളി എപ്പിസോഡ്,,,, ഒരു movie കണ്ടത് പോലെ..... ❤️❤️❤️
@vaisakhsudheer85852 жыл бұрын
ഒത്തിരി ഇഷ്ടം തോന്നിയ ഒരു എപ്പിസോഡ് 🥰🥰🥰🥰🥰
@pramodmathew1432 жыл бұрын
👌👌👌സൂപ്പർ എന്ന പൊളിയാന്നെ ഇത് വരെ ഒരു വെബ് സീരിയസും സഞ്ചാരികാത വഴിയിലൂടെ ആണ് സു സു വിന്റെ യാത്ര കൊള്ളാം ഇങ്ങനെ പോട്ടെ
@sathyavruthan72722 жыл бұрын
മല്ലിക ചേച്ചി super ലക്ഷ്‌മിയും സുരഭിയും അടിച്ചുപൊളിച്ചു ലക്ഷ്മിയുടെ നെഗറ്റീവ് ക്യാരക്റ്റർ അടിപൊളി 👌 സുരഭിയും ഓരോ epi കഴിയുംതോറും super 👌👌 മുത്തുവും കുഞ്ഞമ്മിണിയും കിടുവാണ് 🥰💞💞💞💞💞💞❤
@vidhyarajl43632 жыл бұрын
അടുത്ത episode കൂടെ ഇപ്പൊ തന്നെ ഇടാൻ വല്ല വഴിയും ഉണ്ടോ... 🙂❤️
@seenathbasheer21792 жыл бұрын
😃
@harismuhamed48422 жыл бұрын
Athe innathe episode poli ❤️
@anumol1942 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി..... ഉമ്മ അനു kutty ❤️❤️❤️❤️❤️❤️
@sindhusivaprasad70982 жыл бұрын
👍
@sherintk2272 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു ഫുള്ളായിട്ട് ചിരിച്ചവർ ആരൊക്ക.... 😂😂😂😂
@sabijesh42452 жыл бұрын
Superb... Enn lakshmi chechi adipoliyakki... Climax very super. Actually njn eth tv yil kandatha vndum phnil kandu
@jismyjijo75512 жыл бұрын
Lekshmy :ഞാൻ നിങ്ങളുടെ ആരാ?? പ്രോശോഭേട്ടൻ :എന്റെ ലക്ഷ്മി ഈ ക്ളീഷേ ഡയലോഗ് ഒന്ന് നിർത്തൂ 😄😄 Ente പ്രശോഭേട്ടാ നിങ്ങൾ ഒരേ pwoliyaanu💞
@sobhanat28122 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌👌👌😄😂😀😀😀😂 പൊളിച്ചു. 🤭🤭സുരഭി - പ്രതീഷ് and ലക്ഷ്മി - പ്രശോബ് 😀😂😂😄😂😀😀
@Peradox-dls2 жыл бұрын
സുരഭീടെ പാട്ടും ഡാൻസും, ലക്ഷ്മീടെ പാട്ടും എല്ലാം അടിപൊളി 😂😂 , പാവം പ്രശോഭേട്ടനും പ്രദീഷും കുപ്പി കിട്ടിയപ്പോ ഭയങ്കര സന്തോഷായിരുന്നു 😂😂 എല്ലാം സുരഭിയും ലക്ഷ്മിയും കുളമാക്കി 🤣🤣🤣🤣
@valentinecouplezzz90612 жыл бұрын
ഇന്നത്തെ എപ്പിസോഡിന്റെ അവസാനം ആരും പ്രതീക്ഷിക്കാത്തതായിരുന്നു പ്രതീഷ് സുരഭി 💞
@prameeladhanesh16302 жыл бұрын
പ്രശോബ് നല്ല ആക്ടർ 👌👌👌👌
@prameeladhanesh16302 жыл бұрын
ഓരോ ദിവസവും സു സു അടിപൊളി ആകുന്നു👍👍👍😄😄😄😄
@gbap63482 жыл бұрын
ഇന്നത്തെ എപ്പിസോസിൽ ഒരു ബട്ടർഫ്ലൈ യാഥർശ്ചികമായി വന്നിട്ടുണ്ട് കണ്ടവരുണ്ടോ? പ്രശോഭ് ബൈക്ക് വാങ്ങി കൊടുത്തതിൽ ദേഷ്യപ്പെട്ട് എട്ടത്തി തിരിഞ്ഞു നടന്നു പോകുന്ന ഭാഗത്താണത് സംഭവിച്ചത്