അടുക്കളയെ ഇത്രയധികം സ്നേഹിക്കുന്ന ഒരു ആൺ ജന്മം അത് നമ്മുടെ മുടിയൻ തന്നെയാണ് 😍😘
@blueeye47356 жыл бұрын
ആണല്ലേ....
@modniyas28046 жыл бұрын
molus molu ആണല്ലേ പെണ്ണ് 🐒
@zahizaharaszahizahara14096 жыл бұрын
Sure
@spookymy34976 жыл бұрын
Njaanum😂😂😂😃😃
@meluttuvalappilmohammed50615 жыл бұрын
Ishttaayi cmnt
@bjkbjk3876 жыл бұрын
എൻ്റെ പാറുക്കുട്ടി......ഒരു രക്ഷയും ഇല്ല.....എന്താ അഭിനയം... പാറുക്കുട്ടിക്ക് എല്ലാവരുമായി എന്ത് ഇണക്കമാണ്...👌👌👌
@dennydenny36843 жыл бұрын
ആണോ
@basheermuhammed93023 жыл бұрын
J
@abuthahir76673 жыл бұрын
@@dennydenny3684 എവിടെ സ്ഥലം
@shahananoushad30822 жыл бұрын
😁😁😢😢😢
@tomrija82907 ай бұрын
❤❤❤❤❤r@@dennydenny3684
@anandhubm65716 жыл бұрын
സീരിയൽ കാണില്ലാ എന്ന് പറഞ്ഞ് നടന്നവരെ വരെ പിടിച്ചിരുത്തിയ ലോകത്തിലെ തന്നെ ഒരേ ഒരു 😘 കുഞ്ഞാവ..... പാറുകുട്ടി ഇസ്തം😍
@anandhubm65716 жыл бұрын
@ShAHi sHaHi MoL പിന്നല്ലാത
@vishnu.t8916 жыл бұрын
മച്ചാനെ 😊😊
@anandhubm65716 жыл бұрын
@@vishnu.t891 ചങ്കേ Enthella?????
@santhoshkumarsanthoshkumar50556 жыл бұрын
Anandhu B M neelu +baalu family eshttam
@anandhubm65716 жыл бұрын
@@santhoshkumarsanthoshkumar5055 👍
@abdurahman22376 жыл бұрын
നെയ്യാറ്റിൻകര എപ്പിസോഡ് വേണം എന്ന് അഭിപ്രായമുള്ളവർ ലൈക് അടി
@jumijumi83686 жыл бұрын
Ithu paranju paranju maduthu😢
@harinarayananjb6 жыл бұрын
Sheriya njan oru Neyyattinkara kaaranna uppum mulakum kaanunne enne poleyullavarude agrahamaanu neyyattinkarayile oru episode
@4thcrunch8036 жыл бұрын
evida like adichal neyatinkara episode varumo
@anandhubm65716 жыл бұрын
@@4thcrunch803 😂
@anandhubm65716 жыл бұрын
@@harinarayananjb 👍
@modniyas28046 жыл бұрын
പാറു കുട്ടിക്ക് പൊട്ടറ്റോ നല്ലോണം ഇഷ്ടമായെന്നു തോന്നുന്നു 😄 ബാലു ചേട്ടൻ ആദ്യം വിളിച്ചപ്പോ വരാത്ത പാറു കുട്ടി പൊട്ടറ്റോ എടുത്തിട്ട് ബാലു ചേട്ടൻ വിളിച്ചപ്പോ ഓടി മടിയിൽ കയറി 😍😘
@modniyas28046 жыл бұрын
Thanzeela Hussain kandu 😂🐒
@ajithajith6456 жыл бұрын
@Thanzeela Hussain 5ť
@ajithajith6456 жыл бұрын
@@modniyas2804 56
@ajithajith6456 жыл бұрын
@Thanzeela Hussain7
@modniyas28046 жыл бұрын
അവസാനം നമ്മുടെ പാറുകുട്ടിടെ ആ ചിരി പൊളിച്ചു 😍 ആ ചിരി പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല 😍😘
@blueeye47356 жыл бұрын
😅ഇങ്ങനെയായിരുന്നു ചിരിച്ചേ
@blueeye47356 жыл бұрын
@വിനോദ് വിനു Hooooi
@modniyas28046 жыл бұрын
molus molu alla ngane 🐒
@modniyas28046 жыл бұрын
Neha Jijo sathyam 🐒
@jamsheer2756 жыл бұрын
പാറുക്കുട്ടി ഫാൻസ് ഓടിവന്ന് ലൈക്ക് അടിച്ചോളും
@asifapple72666 жыл бұрын
പതുക്കെ നടന്നു വന്നാൽ മതി എങ്കിൽ ഞാൻ അടിക്കാം 😉
@richooz39676 жыл бұрын
paaruuz mwuthaanu😍
@makebeauty80896 жыл бұрын
Paruuuu nammade mwuthanu 😘😘😘😘
@makebeauty80896 жыл бұрын
@@richooz3967 yes bro
@richooz39676 жыл бұрын
@ make beauty am not bro am sis🙂
@sreeharijayakumar26716 жыл бұрын
*18:55** ഇതേവരെയുള്ളതിൽ വെച്ച് പാറുക്കുട്ടിടെ ഏറ്റവും ക്യൂട്ട് ചിരി ഇതാണ് മോനേേേ....* 😘😘😘😘😘😘😘😘😘😘😘😘😘😘
@modniyas28046 жыл бұрын
ഭവാനി അമ്മുമ്മയുടെയും ബാലുച്ചേട്ടന്റെയും കോംബോ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് ഇവിടെ 😁
@tariqt28796 жыл бұрын
Bro u missed out kuttanpillai , ente fav dialogue of Balu : ninte Achan kuttanpilla😂
@richooz39676 жыл бұрын
fightz😅
@akshayalekshmi45706 жыл бұрын
😀😀😀😀😀😀😀
@sayanaalima57636 жыл бұрын
😀🙋♀️
@arshikak.13986 жыл бұрын
mod niyas dhurantham..😃😃
@vyshakk9556 жыл бұрын
അമ്മൂമ്മ:- കള ബാലു... ബാലു:- എന്നേ കളഞ്ഞ്.. 😂😂
@salmansalman-hu2rg6 жыл бұрын
നെയ്യാറ്റിൻക്കര Location ക്കാണാൻ ആഗ്രഹിക്കുന്നവർ Like അടിക്കൂ
@Maya-l8n7s6 жыл бұрын
👍❤️💜🙏
@salmansalman-hu2rg6 жыл бұрын
whatsapp
@salmansalman-hu2rg6 жыл бұрын
@@dhulkaryazin5223 Hai
@lintospets78535 жыл бұрын
s
@lovelife-vv6zq4 жыл бұрын
Hi
@subeeshsudhakar78616 жыл бұрын
ഉപ്പുംമുളകും ഒരു ജിന്നാണ്..മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസില്‍ കയറിക്കൂടിയ ഒരു ജിന്ന്...ഉപ്പും മുളകും കട്ട ഫാന്‍സ് ലൈക്കിക്കോ♥♡♥
@sudevdevadas226 жыл бұрын
1000 എപ്പിസോഡിൽ എങ്കിലും ശൂലംകൂടി വീട് കാണിക്കുവോ ശൂലംകൂടി വീട് കാണാൻ ആഗ്രഹമുള്ളവർ ഒന്ന് like അടിച്ചു കാണിക്കു നമ്മുടെ ആഗ്രഹം
@jumijumi83686 жыл бұрын
Paranju maduthu😢
@sudevdevadas226 жыл бұрын
നമ്മുടെ ആഗ്രഹം like അടിച്ചു കാണിക്കു
@sudevdevadas226 жыл бұрын
@@jumijumi8368 nadakkum
@femibenny23606 жыл бұрын
ethu paranuu madutha kariamma...
@shamnaaazimshamna62986 жыл бұрын
Theerchayayitum orupadagrahikunnu
@richooz39676 жыл бұрын
Ivar original family ayirunnenkil enn day by day agrahichu povunnuu😍😻
@richooz39676 жыл бұрын
alllllll the very best😂
@shifabasheerpallangod31676 жыл бұрын
Rizuoooò...😙😙😙
@ajnastipsmalayalam10376 жыл бұрын
ASA
@sherinshafeekm2446 жыл бұрын
Original fmly allenn thoonnunneeeyillaaa....
@musthuEfootball5 жыл бұрын
ആ പൂച്ചക്കുട്ടി ഫാൻസ് ആരെങ്കിലും ഉണ്ടോ..... ഉണ്ടെങ്കിൽ ലൈക് ചുമ്മാ അമൃതിയിട്ട പോ 🤓🤓🤓
@keranannakurian60303 жыл бұрын
😗😙😚😘
@faseela34223 жыл бұрын
Thanikkenthe
@AA-cb4hd2 жыл бұрын
Illaa
@happinessforsale30462 жыл бұрын
Nth myraaa
@jahash65656 жыл бұрын
Padavalam Kuttan Pilla fans like here
@malu73555 жыл бұрын
Bends adds dnt
@bestin71224 жыл бұрын
Ninte achananooodaada
@lijokoshythomas49146 жыл бұрын
"എടി കുരുട്ടെ, ഞാൻ നാട് വിട്ട് പോകുവാ...അതിന്റെ പരിഗണന എനിക്ക് കിട്ടണം" 🤣
@maggumkk85856 жыл бұрын
കാത്തിരുന്നു മടുത്തു...😙😙😍😍love you ഉപ്പും മുളകും...😘
@dr.ameerahyder73666 жыл бұрын
കേശു സീരിയസ് രംഗങ്ങളിലും പഞ്ചാര ചിരി... ക്യാമറ മാൻ നിങ്ങൾ അവനെ കാത്തു
@lovelife-vv6zq4 жыл бұрын
Hi
@KassrottaranMedia6 жыл бұрын
എന്തായാലും ബാലു ചേട്ടനോട് ചെയ്തത് വല്ല്യ ചെയ്ത്തായിപ്പോയീീ...
@saleenashefeek32706 жыл бұрын
നെയ്യാറ്റിങ്കര വീടൊന്ന് കാണാൻ ആഗ്രഹിക്കുന്നവർ like അടിക്ക്
@jamshujamshad12586 жыл бұрын
ഒരാഴ്ച കഴിഞ്ഞു വീണ്ടും കറക്ട് സമയത്തു നമ്മടെ ഉപ്പും മുളകും വന്നപ്പോൾ വല്ലാത്തൊരു സന്ദോഷം ..ee പ്രവാസത്തിൽ നിന്നും ഒരു ആശ്വാസം ആണ് ഈ പരിവാടികളെല്ലാം ..✌️✌️💕💕👌👌👌
@sunil15816 жыл бұрын
14:26 onwards... ബാലു ഏട്ടൻ... എജ്ജാതി അഭിനയം!!!!
@mohamednishadnishad3426 жыл бұрын
ബാലു ചേട്ടന്റെ ഒരു ബെർത്ത് ഡേ എപ്പിസോഡ് നെയ്യാറ്റിൻകരയിൽ എടുക്കുമോ plz
@abrahamchackop86934 жыл бұрын
ഹിഹിഹി
@abrahamchackop86934 жыл бұрын
He
@abiabu49066 жыл бұрын
neyyaathinkara ammuma fans like here
@abidatp42406 жыл бұрын
എല്ലാ സീരിയലുകളിലും അമ്മായിഅമ്മമാർ തമ്മിൽ പാരവെപ്പും വഴക്കും ആണ് പതിവ്. ഇവിടെ സ്നേഹ നിധികളായ രണ്ടു പൊന്നമ്മമാർ
സത്യം പറഞ്ഞാൽ ഉപ്പും മുളകിന് ഇത്ര ആരാധകർ ഇല്ലെങ്കിലേ അതിശയമുള്ളൂ. ഉപ്പും മുളക് കാണുന്നവർക്ക് അതിനോട് ഒരു പ്രത്യേക ഇഷ്ട്ടം തോന്നും. അത് ഉപ്പും മുളകിൽ അഭിനയിക്കുന്നവരുടെ കഴിവാണ്. ആളുകൾക്ക് കണ്ടിരിക്കാൻ ഒരു ഇഷ്ട്ടം തോന്നണം. ഇതിലഭിനയിക്കുന്നവർ റിയലായിട്ടാണ് അഭിനയിക്കുന്നത്. അതു തന്നെയാണ് ഉപ്പും മുളകിന്റെ വിജയത്തിന് കാരണം ഞാനും ഉപ്പും മുളകിന്റെ ആരാധകരിലെ ഒരാളാണ്😜😝
@ഞാനൊരുമലയാളി-ഝ4ട6 жыл бұрын
ഉപ്പും മുളകും 1000 എപ്പിസോഡ് തികയ്ക്കുന്നത് കാണണം 😘😘😘
@juthin.v.p6 жыл бұрын
Uppum mulakum kaanunna prevaasikal undel like adikk chettanmare....🥰🥰
@aadhidz56546 жыл бұрын
ബിജു സോപാനം( ബാലു ചേട്ടൻ ) ഫാൻസ് Hit like....
@shanavasshanu26046 жыл бұрын
ഈ ഫാമിലിയുടെ കൂടെ ഒരു സെൽഫീ എടുക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@DEEPUCHEROLIL07036 жыл бұрын
Shanavas Shanu ആഗ്രഹം ഉണ്ട്...അത് ഏകദേശം 15% നടന്നു... നമ്മുടെ മുടിയനെയും നീലു ചേച്ചിയേയും കാണാൻ പറ്റി...ഇനി ബാക്കിയുള്ളവരെ കൂടി കാണാനുണ്ട്....
ഹോ.. ഈ *ഞായറും തിങ്കളും കഴിഞ്ഞ് ഉപ്പും മുളകും notification KZbinൽ വന്നത് കാണാൻ* എന്തൊരു രസാല്ലേ... എന്താപ്പ പറയാ..... *ഈ കട്ട തേപ്പ് കിട്ടിയതിൻ്റെ രണ്ടാം ദിവസം* വേറൊന്ന് set ആയപോലത്തെ feeling ല്ലേ *constable വിജയാ* 😄😄😄😄😄
@lekshmilechuz6246 жыл бұрын
Midhun Krishna itharu paranja dilog anuu
@vivek-g5u6 жыл бұрын
@@lekshmilechuz624 nom thanne kughe 😂😂😂
@aryacg45116 жыл бұрын
Appo thepp kitiya
@aryaappu56166 жыл бұрын
Enjoy cheyyu mashe theppu okke sarva sadharana alle
@arshikak.13986 жыл бұрын
Midhun Krishna bagidu..enne sub aak..🤣😍
@abidaismail36066 жыл бұрын
Ithil oru best actorine select cheyan pattilla. Ellavarum poliya . Paaru kutti vare.Ningalum ingane feel cheyunundengil like theru.
@akhil18096 жыл бұрын
Parukutty is so cute... 🥰🥰🥰
@chinjur.m54136 жыл бұрын
അസ്തമയ സൂര്യന്റെ കുങ്കുമചുവപ്പെന്നപോലേ ഓരോ...സായാഹ്നവും സുന്ദരസുരഭിലമാക്കുന്ന ഈപ്രോഗ്രാം ഒരുപാടിഷ്ടമായി...👍
@joshythomas3966 жыл бұрын
Hiii
@mallumotive_kl6 жыл бұрын
വീഡിയോ കാണാതെ നേരെ കമന്റിലോട്ട് ഓടിവന്നവർക്ക് ലൈക്കടിക്കാനുള്ള പോഷ്‌ട്ട് 😄😄😄😄👍👍👍
@afsalk.k50146 жыл бұрын
ദശമൂലം ദാമു Dhaamuu Dq fst ✌🏻
@mallumotive_kl6 жыл бұрын
@@afsalk.k5014 😄😄😄
@thashbathahira92946 жыл бұрын
😆😆😆😆
@govindhankutty52606 жыл бұрын
Bro.....hi
@deepthibilan34466 жыл бұрын
Evideyum damuu
@vaibhav_unni.2407 Жыл бұрын
See Vishnu's smile at 11:22 😂😂😂
@nusaibanisa74866 жыл бұрын
"കുരുട്ടെ...കിളി വാ അടച്ചു മര്യാദക്കിരിക്ക്... " 13:48 അയ്യോ ചിരിച്ചു ഒരു വക ആയി...🤣🤣🤣🤣🤣
അയ്യോടാ എന്റെ പാറുക്കുട്ടിടെ ആ അവസാനത്തെ കിടപ്പ് കാണാൻ എന്തൊരു ചേലായിരുന്നു.. ഒത്തിരി ഇഷ്ട്ടം parukkutty💐💕💕💕💕
@itarukmakto6 жыл бұрын
Baalu crying 16:12 🤣🤣🤣
@vineethvpillaivineeth22072 жыл бұрын
I@ itarukmakto.3 y ago baalu crying1612 translate to English... . ...... . ..(2)
@chinnuschinz26906 жыл бұрын
😍കമന്റ് ന്റെ സ്ഥാനം ഉറപ്പിക്കാൻ വേണ്ടി ഓടി വന്നു സ്മൈലി ഇട്ടു 😍😍😍😍😘😘😘ഇനി കണ്ടിട്ട് ബാക്കി 😘😘😘😘😘3.20എന്റെ പാറു പെണ്ണെ നീ കേശുവിന് ഒരു ഭീഷണി ആകുമോ പെണ്ണെ 😍😍😍😍നിന്നെ ഞാൻ ഫുഡ് കാണിച്ചു വളച്ചു കൊണ്ട് പോകും പെണ്ണെ 😘😘😘😘😘ന്റെ ചുന്ദരി പാറു 😍😍😍😘😘😘😘
@asifapple72666 жыл бұрын
ഹേയ് 🤓
@modniyas28046 жыл бұрын
Athenthayalum nannayi 🐒
@afsalk.k50146 жыл бұрын
ChInNuS cHiNz എന്നിട്ടു ആ സ്ഥാനം ebideee
@vivek-g5u6 жыл бұрын
Drakku ammooome drakku 😄😄
@chinnuschinz26906 жыл бұрын
@@asifapple7266 അലോയ്
@francisbentry22136 жыл бұрын
Parukuttiye ishtamullavar onnu like button press cheyamo
@pradeepkumar-dd1iy5 жыл бұрын
Bryana Bentry g
@കൃഷ്ണൻ-ത8ള6 жыл бұрын
ഉപ്പും മുളകും തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇന്ന് വരെ നെയ്യാറ്റിൻകര വീട് കാണിക്കാത്തത് വല്ലാത്ത ചതി ആയി പോയി
@seenakanjirathinkal91226 жыл бұрын
Mm
@ajikumar92016 жыл бұрын
എത്രമാത്രം ആൾക്കാർ ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു.... ആദ്യ മകൾ പാറു.. ബാലുബിന്റെ സഹോദരി(നൂറിൻ ) ബാലുബിന്റെ കസിൻ(അനുമോൾ ) പൗർണമി.. മാക്കിയാന്റി.. നവാസ്, ഷുക്കൂർ.. മുടിയന്റെ സുഹൃത്തുക്കൾ.. ജെറിയും ടീമും..ആ പെൺകുട്ടി, ഭാസി പിന്നെ സിങ്കപ്പൂർ ഭാര്യ, കുട്ടു മാമൻ, മധുര ഫമിലി, പടവലം മാമൻ , രമ. ജയന്തൻ, സുരേന്ദ്രൻ ചിറ്റപ്പൻ കണ്മണി അഞ്ചു, നെയ്യാറ്റിൻകര അച്ഛൻ, അമ്മ, കണ്ണൻ..പിന്നെ മിക്സി ശെരിയാക്കാൻ വരുന്ന തടിച്ച ചേട്ടൻ,ചന്ദ്രൻ അലീന ഫ്രാൻസിസ്,ശിവ യുടെ frd പിന്നെ വന്നും പോയി ഇരിക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ (ലെച്ചുവിന്റ് അമ്മയായി വന്ന ചേച്ചി, തറതുടക്കുന്ന ലോഷൻ കൊണ്ടുവന്ന ചേച്ചി പിന്നെ മുടിയന്റെ ഭാര്യ,ലച്ചുന്റെ ഫ്രഡ്സ്, ഗുണ്ടകൾ etc. ) എന്തിന് ഏറെ പറയുന്നു വാടക വാങ്ങാൻ വരുന്ന വീട്ടുഉടമസ്ഥൻ...സുഷമയുടെ പേരുപോലും വളരെ കുറച്ചാണ് കേൾക്കുന്നത്, കഴിഞ്ഞ കുറെ എപ്പിസോഡ് കളിലായ് ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ... നീലു ചേച്ചിയും 5 പിള്ളാരും മാത്രമായി ഉപ്പും മുളകും ഒതുങ്ങി.. ബാലു ചേട്ടൻ ഇല്ലാത്ത ദിവസം ശങ്കരൻ അണ്ണൻ അല്ലെങ്കിൽ ഭവാനി അമ്മയെ കൊണ്ടുവന്നു അഡ്ജസ്റ്റ് ചെയ്തു എപ്പിസോഡ് തള്ളി നീക്കുന്നു... അതിൽ തന്നെ പകുതിയും പാറു... എന്തൊക്കെയോ കുറവ് അനുഭവപ്പെടുന്നു... വീണ്ടും ആ പഴയ പ്രതാപത്തിലേക്കു പോകുമെന്ന് വിചാരിച്ചുകൊണ്ടു.. ഉപ്പും മുളകിന്റെ സ്ഥിരം പ്രേക്ഷകൻ...
എല്ലാവരുടെയും കമന്റ് ഇടലൊക്കെ കഴിഞ്ഞെങ്കിൽ കൈകഴുകി വന്നിരുന്നോളൂ 🍛🍛🍛🍛🍛🍛🍵🍵🍵🍵🍵🍵🍵🍵കഴിച്ചിട്ട് പോയാ മതി 😋😋😋😋😋😍😍😍😘😘😘😘
@afeeafee9346 жыл бұрын
Ok
@arshikak.13986 жыл бұрын
molus molu 🤣🤣🤣
@blueeye47356 жыл бұрын
@@arshikak.1398 കഴിച്ചോ arshu monjaa😅
@blueeye47356 жыл бұрын
@@afeeafee934 Tastundo
@afeeafee9346 жыл бұрын
+molus molu Pinne super alle
@Vanuvanus14 күн бұрын
Who is watching this episode in 2025❤
@vishnu.t8916 жыл бұрын
കൊറച്ചു പഠിക്കാൻ ഉണ്ട് അതിനു ശേഷം കാണാം കമന്റ് ഇട്ടു പോവുന്നു 🙂🙂😊
@asifapple72666 жыл бұрын
I'm waiting 😊
@aboobackaappachi7756 жыл бұрын
'
@Kat_Jose6 жыл бұрын
Ktu exam ano?? 🤔
@amalas10916 жыл бұрын
😍Balu chetta ningale Muthanu 😘Balu Fance Like Adicho👍👍👍
@ajmalmuhammedali3586 жыл бұрын
18:27 കുഞ്ഞാവ: (ഞെട്ടി എണീക്കുന്നു..) അപ്പോ ആ നെയ്യാറ്റിൻകരേലെ കൊമ്പമീശക്കാരൻ അപ്പൂപ്പൻ ഞങ്ങളെ പറഞ്ഞു കൊതിപ്പിച്ചതാണല്ലെ..😞😞
@Aashvimol11 ай бұрын
1:44 ശിവ ശരിക്കും പേടിച്ച്😅
@riyaspangoderiyasfantasiya88316 жыл бұрын
പാറുക്കുട്ടിക്ക് ആണ് ഇന്ന് ലൈക്ക് 👍🌹🌹
@anjalianjuzz4 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ്മ Fans like adikk makkale 👇👇👇👇 PEVER KAANICHUKONDUK 🔥🔥🔥🔥🔥🔥🔥🔥🔥
@karthikstechh4 жыл бұрын
oru like poolum illa,enna njan like cheyyam
@asifapple72666 жыл бұрын
എന്റെ കമെന്റ് നിലാവ്🌙 പോലെയാണ് ഒരു നാൾ അധികമാകും ഒരു നാൾ കുറയും ഒരു നാൾ ഇല്ലാതാകും.പക്ഷെ തീർച്ചയായും വീണ്ടും വന്നിരിക്കും😊
@afsalk.k50146 жыл бұрын
Asif Apple വരണം വരണം MR : നിലാവേ 🤪🐿🐿
@arshikak.13986 жыл бұрын
Asif Apple wow pwoli..fantaastic & alaastic 😍😉😉😉😉
@anjalis30966 жыл бұрын
😊😊
@manuttykt41816 жыл бұрын
Mm
@zainshah72176 жыл бұрын
എജ്ജാതി..... 😘
@ranjusanjurajani48794 жыл бұрын
Lachu fans Like adi 😃😃😃😃😃😃😁😁😁😁😁😀
@mbeditz71666 жыл бұрын
rendammarum kudi onnu chernnappol episode vera levelaayi,,,1:21,22 neelu chechi polichu
@sanjithkumar91194 жыл бұрын
പാറു കുട്ടിയുടെ എടുത്ത കളി.... പാറുകുട്ടി തകർത്തോ ഞങ്ങൾ കൂടെ ഉണ്ട്...
@rameescmrameescm91356 жыл бұрын
ഇതാരാ ഇങ്ങനെ നോക്കി ഇരിക്കുന്നത് ഞാന്‍ ഒരു first comment ഇടാന്‍ വിചാരിച്ചതാ സമ്മതിക്കൂല
@anjanapillai_956 жыл бұрын
Keshunte bakia tto paaru.. nalla theetaya😂😂😍
@vimalcoc15056 жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവരാ നമ്മളൊക്കെ. മുൻപ് കമെന്റുകൾ വായിച്ചു കാണുന്നത് ഒരു രസമായിരുന്നു. പക്ഷെ ഇപ്പോൾ കമന്റ് വായിക്കാനെ തോന്നുന്നില്ല. പരിപാടിയെ പറ്റിയുള്ള അഭിപ്രായം ആരും ഇപ്പോൾ എഴുതുന്നില്ല. പകരം ഇപ്പോൾ കുറെ ലൈക്ക് തരുമോ എന്ന് ചോദിക്കുന്ന കമൻറുകൾ മാത്രമേ കൂടുതൽ കാണുന്നുള്ളൂ. So feeling not interested to read comments. 😡😡😡😡