@Thanzeela Hussain anju sis ne kannanilla... news ll kodukanam
@santhoshpc37945 жыл бұрын
Hi
@mkbabumk32805 жыл бұрын
@Thanzeela Hussain yenna Kanano
@anjanapanikker1125 жыл бұрын
പാറുക്കുട്ടി കുഞ്ഞാണെങ്കിലും അവളുടെ പവർ ചെറുതല്ല കാണിച്ചുകൊടുക്കു നമ്മുടെ പാറുകുട്ടിയുടെ പവർ (ലൈക്👍👍 )
@muneermuneer8154 жыл бұрын
Aa
@muneermuneer8154 жыл бұрын
Jm
@suyanasurendran34374 жыл бұрын
S
@SanthoshKumar-jh4gh3 жыл бұрын
Ecohasepnmkji
@SunilKumar-qv5rx3 жыл бұрын
1azxisisisudysjdhhdhdhdy
@hareeshkuttappi54955 жыл бұрын
സത്യം പറഞ്ഞാൽ മാതാപിതാക്കളുടെ വിഷമം മൂത്തമക്കൾക്കെ ശെരിക്കും അറിയാൻ കഴിയൂ.... 😊😊😊😊😊 അങ്ങനെ അറിഞ്ഞത് കൊണ്ടാ മൂത്ത മകൻ എന്ന നിലയിൽ ഞാനിന്ന് പ്രവാസജീവിതത്തിൽ എത്തിയത്.... 🤗🤗🤗🤗😊😊😊
@fareedmuhammed82655 жыл бұрын
വാവക്ക് കൊടുത്ത ഫുഡ് വിഷ്‌ണുന് കൊടുക്കാതിരുന്നതും അവസാനം കരച്ചിലിനിടയിൽ അതും കൂടി പറഞ്ഞു തല്ലു വാങ്ങിക്കാമായിരുന്നു ! സെന്റി പൊളിച്ചേനെ ! ☺
@bsathyan1263 жыл бұрын
Fdhgdhhjvvvbchbgz xxccgggggggg vvvcc St t ggfff y vvvcc gzjsidjgfdhjok e cd cggdgdgdhheeg gf h da tgi
@SunilKumar-qv5rx3 жыл бұрын
Dnsnfhdkfkfudj
@nachusiddeeq77682 жыл бұрын
😆
@sharont80795 жыл бұрын
ഈ വിഷ്ണുവും നീലുവും തമ്മിൽ അതി ഭയങ്കരമായ ഒരു കെമിസ്ട്രി ഉണ്ട്...
@shifusworldshifusworld14454 жыл бұрын
എന്താ
@junaidek11294 жыл бұрын
Endh aanada mone
@sinanhere_10804 жыл бұрын
Athe addar combi
@vavasbbs77884 жыл бұрын
Gbbhjk
@visakhs364 жыл бұрын
പോടാ നാറി
@AtoZ764115 жыл бұрын
..നമ്മുടെ ലെച്ചു അഭിനയിക്കുന്ന ഫിലിം വരുന്നുണ്ട് :മാസ്ക്...... ലെച്ചുവിന് എല്ലാ വിധ ആശംസകളും അറിയിക്കുന്നു..... ഉപ്പും മുളകും സൗദി ഫാൻസ് 😁😅😊
@albinantony50165 жыл бұрын
anoo good teaser release ayoo
@AtoZ764115 жыл бұрын
@@albinantony5016 ഇല്ല
@rejimol26805 жыл бұрын
Even I'm from Saudi
@prem5847885 жыл бұрын
Unda...
@noushadnoshu5815 жыл бұрын
അത് പൊട്ടും
@Nandu.way.5 жыл бұрын
ജനിച്ച് ആറാം മാസം തന്നെ ലക്ഷകണക്കിൻ ആരധകരുടെ മനസ്സ് കീഴടക്കിയ കൊച്ചു സുന്ദരി ആണ് നമ്മുടെ പാറുക്കുട്ടി😘
@babybix92455 жыл бұрын
Ee comment evideyo kanditondallo
@meinwonderland77473 жыл бұрын
Since 4th month
@jpmix48025 жыл бұрын
ഇന്നത്തെ കമന്റ് ബോക്സ് indian air ഫോഴ്സ് നു വേണ്ടി മാറ്റി വച്ച വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു 🔥🔥🔥
@akshaymenon59045 жыл бұрын
No of sitcom
@thenshamsham81943 жыл бұрын
⛄️☃️⛈🌨🌩🍟
@SunilKumar-qv5rx3 жыл бұрын
@@akshaymenon5904 fnfs
@SunilKumar-qv5rx3 жыл бұрын
Hello Pani Lage
@Noufi_22105 жыл бұрын
kesu: ഒരു ചെമ്പ് ബിരിയാണി എന്റെ മുന്നിൽ കൊണ്ട് വെച്ചിട്ട് എന്നോട് കഴിക്കാൻ പറ..., ഞാൻ സങ്കല്പിക്കാം
@farhanazrin93283 жыл бұрын
🤭
@hasnajahan82673 жыл бұрын
🤣🤣
@shibushibu11643 жыл бұрын
Wrw He
@SunilKumar-qv5rx3 жыл бұрын
Sgisdgwjghr
@anjua75193 жыл бұрын
@@farhanazrin9328 ok
@priyapripri43545 жыл бұрын
നീലച്ചേച്ചി പാറൂട്ടീനേം കൊണ്ട് നടന്നു വരുന്നത് കാണാൻ എന്ത് രസമാ 😘😍
17:35 "ഇത്രേം വലിയ കുട്ടിയായിട്ട് തല്ലുന്നത് നാണക്കേട് അല്ലെ അമ്മേ?" "ആർക്ക് നാണക്കേട് ?" "അമ്മക്ക് തന്നെ !"😂😋 ഇന്ന് മുടിയൻ rokz
@nachusiddeeq77682 жыл бұрын
😆
@timesAD217 ай бұрын
SO WHAT A WYD WHAT I WAS A GREAT TIME WITH YOU WHAT O❤❤❤
@Nandu.way.5 жыл бұрын
ഒഴിവ് സമയങ്ങളിൽ പഴയ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ? 👍
@Nandu.way.5 жыл бұрын
@Thanzeela Hussain katta fan of uppum mullakum
@aswathypt49945 жыл бұрын
@Thanzeela Hussain 😆
@muhammadshafivm98945 жыл бұрын
Alla....bro Njanud
@farzeenahamed30915 жыл бұрын
Alla
@subairk50505 жыл бұрын
Njn
@modniyas28045 жыл бұрын
നീലു ചേച്ചിടെ പച്ചക്കറി അരിയണത്. കാണാൻ ഒരു പ്രേത്യക സ്റ്റൈൽ ആണല്ലേ 😃
@nasimajicp58315 жыл бұрын
Athu nthukkodaannu ariyooo😊
@modniyas28045 жыл бұрын
Nasi Maji cp ഇല്ല 🙄
@modniyas28045 жыл бұрын
junaid Mhmd 😃
@anandhubm65715 жыл бұрын
സത്യം😂
@shefnavp90715 жыл бұрын
yendhaa ee aalkaarokke verdhe keri theri viliknee... chumma lle..
@adwaithkrishna79675 жыл бұрын
ഡൻസുകരൻ ആയ മൂത്ത ചേട്ടൻ...😍 ഗായികയും,കവയത്രിയും ആയ മൂത്ത ചേച്ചി...😍 ഭാവി ഗായകനും,തീറ്റയിൽ PhD എടുത്ത ഒരു ഇളയ മകൻ....😍😍😍 സൂപ്പർ ആർട്ടിസ്റ്റും, പഠിപിയും ആയ കാന്താരി കുട്ടി...😍😍😍 മര്യാദക്ക് നടകാൻ പോലും അറിയില്ലെങ്കിലും,അഭിനയത്തിൽ നമ്പർ 1ആയ കുഞ്ഞാവ...😍😍😍😍😍😍😘😍😘😍😘 പിന്നെ ഒരു സകല കലാ വല്ലഭൻ ആയ ഒരു കിടു അച്ഛൻ....😍🤣😂🤣😅😘😘😍😘🤣😂 എല്ലാത്തിനും പുറമേ എല്ലാം സഹികുന്ന ഒരു സുന്ദരി ആയ ഒരു അമ്മ...😍😍😍😘 #uppummulakum #lovethis
@fathima.v.s29794 жыл бұрын
Njanum
@asnaasna13334 жыл бұрын
Njunum
@aromaltharalayam40044 жыл бұрын
Me too
@sureshvsureshv85954 жыл бұрын
7658852540
@muhammedcp66284 жыл бұрын
M878
@FarhanPK-jb9uj Жыл бұрын
Anyone watching 2024
@sindhuyohannan55959 ай бұрын
Yes
@priyas69789 ай бұрын
Yes
@____-wp2lx9 ай бұрын
Yes❤
@sinhasulthana80349 ай бұрын
Yes
@Padachon_9 ай бұрын
Yes
@a2acreations1055 жыл бұрын
എങ്ങോട്ടാ മുടിയൻ , ലച്ചു ഫാൻസ് ലൈക്ക്👍👍 ആടിച്ച് ഫാൻസിന്റെ പവർ💪💪 കാണിക്കാൻ കിട്ടിയ അവസരം പാഴാക്കരുതേ 😊😃
@nijomonsajisaji84172 жыл бұрын
Lachu love you
@shonnmiriamtomson69075 жыл бұрын
നമ്മുടെ ധീര ജവാന്മാരുടെ രക്തത്തിന് 300 ഭീകരന്മാരുടെ രക്തം കൊണ്ട് പകരം വീട്ടിയ ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിവാദനങ്ങൾ...✋👏👏🙏 ഒരു ഇന്ത്യക്കാരനായതിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷങ്ങളിൽ ഒന്ന്..💪 #JaiJawan 💪💪 #ProudToBeAnIndian 🇮🇳🇮🇳
@anandhubm65715 жыл бұрын
Jai hind 🇮🇳
@sheejasCookingdiary5 жыл бұрын
😍
@babyshopplanet68843 жыл бұрын
Food🍲 supply good
@babyshopplanet68843 жыл бұрын
Counter poile lachu
@babyshopplanet68843 жыл бұрын
Cerilac
@mohammedsuhailvaliyakath67895 жыл бұрын
മുടിയൻ ആണ് ഇന്നത്തെ താരം..😍😍😍😍 സിരിച്ചു സിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@kunhikoya3974 жыл бұрын
Mohammed Suhail valiyakath 👍♥️♥️😍👍♥️😍💪👍
@visakhs364 жыл бұрын
നിനക്കു വേറെ പണിയില്ലേ
@Linda-vc6zs3 жыл бұрын
ഹയി ഞാൻ ഒരു നിമിഷം പോലും
@ashibaafsal3423 жыл бұрын
😀😃
@akhilanil25283 жыл бұрын
ddfffgg
@ലോലപ്പാൻ5 жыл бұрын
മുടിയൻ ജോലി കിട്ടുന്ന നല്ലൊരു എപ്പിസോഡ് വേണം കേട്ടോ............. ഏതൊരു അച്ഛനും അമ്മയും സന്തോഷിക്കുന്നത് ആ ഒരു നിമിഷം കൂടി ചേർക്കാമോ.
മൂത്തമക്കളോട് എന്നും അമ്മമാർക്കു ഒരു പ്രത്യേക സ്നേഹം തന്നെയാ ... ഞാനും മൂത്ത മകനാ എന്റെ ഉമ്മയുടെ I love my MOM
@Shuhaib_Shubbu5 жыл бұрын
ഇന്നിവിടെ പുറത്തിറങ്ങുമ്പോൾ, ഓരോ പാകിസ്താനിയുടെയും മുഖത്തേക്ക് നോക്കുമ്പോൾ... പ്രവാസി ഇന്ത്യക്കാരായ ഞങ്ങൾക്കുണ്ടാകുന്ന, ഒരു ആത്മാഭിമാനം ഉണ്ടല്ലോ.... മക്കളേ, പറഞ്ഞറിയിക്കാൻ പറ്റില്ല... ജയ് ഇന്ത്യൻ എയർ ഫോഴ്‌സ് 💪💪💪
@shahishanuzzz96435 жыл бұрын
ജയ് ഹിന്ദ്.. ✌
@Shuhaib_Shubbu5 жыл бұрын
@Thanzeela Hussain ഇത്താ.. 💪💪
@Shuhaib_Shubbu5 жыл бұрын
@@മയിൽപീലി-ഭ4ച പീലി ഇവിടെ.. 😀
@Shuhaib_Shubbu5 жыл бұрын
@@shahishanuzzz9643 ഷാഹി... 💪
@sanalraveendran1015 жыл бұрын
Sathyam
@vandipranthanmalappurakkar87205 жыл бұрын
ഇന്ന് എന്റെ എല്ലാ indian army ക്കും big salute 😘😘😘
@hashimpalakandi3155 жыл бұрын
നീലു ചേച്ചി പാറുകുട്ടിക്ക് കണ്ണ് എഴുതി കൊടുക്കാത്തത് എന്താ പാറു ഇസ്‌തം 😘
@sujithkumar007k85 жыл бұрын
മുടിയനു തല്ലു കിട്ടിയപ്പോൾ ജഗതി ചേട്ടൻ പറഞ്ഞത് ആണ് ഓർമ്മ വന്നത് ''ഇത് എന്റെ ഗർഭം അല്ല എന്റെ ഗർഭം ഇങ്ങനെ അല്ല "
@@aiswaryalakshmi4300 Ath kandilla, DVD release film only, pravasi!!!
@babyshopplanet68843 жыл бұрын
Mass looking nellu👄👄 nisha
@modniyas28045 жыл бұрын
എല്ലാരുടെയും വീട്ടിലും ഉണ്ടല്ലേ hotspot ഓൺ ആകാൻ വേണ്ടി നടക്കുന്ന പെങ്ങള്മാര് 😂😂
@modniyas28045 жыл бұрын
ivy fernandez വാപ്പ നെ വിളിക്കു മുത്തേ ✌🏻
@Ishuz1235 жыл бұрын
Nte kaaryathil nere thiricha😅😅
@modniyas28045 жыл бұрын
ivy fernandez നിന്റെ വാപ്പയും ഉമ്മയും വീട്ടിൽ ഇല്ലേ നായിന്റെ മോനെ പോയി വിളിക്കട അവരെ 😆
@modniyas28045 жыл бұрын
നീയും!!! ഞാനും തള്ളിക്കോ 😃
@Ishuz1235 жыл бұрын
@@modniyas2804 ante athrayum illa.. 😍😍
@modniyas28045 жыл бұрын
മുടിയൻ -അമ്മെ എനിക്കൊന്നും കൊണ്ട് വന്നില്ലേ നീലു - നീ ഒന്നും പറഞ്ഞില്ലാലോ മുടിയൻ - 2 കോലു മുട്ടായി എങ്കിലും കൊണ്ട് വന്നൂടെ അമ്മെ 🙄
@sayanasiddik10175 жыл бұрын
Oru kaaryam chothichottey
@modniyas28045 жыл бұрын
Sayana Siddik എന്താ 🙄
@sayanasiddik10175 жыл бұрын
Onnulla chumma ithokkey oru rasalleyyy
@jismithan10865 жыл бұрын
mod niyas ingle comment kaanan vndi maathrm u tubeil comment search cheyyunna nyaan😘😘😘😀😀😀😀
@paatukari-z8c5 жыл бұрын
@@jismithan1086 Njanum😀
@mrbeats123_5 жыл бұрын
Nice 😍
@FLAMEGAMINGCOD Жыл бұрын
Hy
@dominicjoseph97685 жыл бұрын
Mudiyan aanu thammil ettavum nalla actor👍👌👌👌
@SunilKumar-qv5rx3 жыл бұрын
Wheruop
@sudhijajoshy49092 жыл бұрын
Paavavum mudiyananu
@regal39925 жыл бұрын
കടിഞ്ഞൂൽ പൊട്ടൻ മുടിയൻ തന്നെ എന്ന് വീണ്ടും തെളിയിച്ചു....
@jacktracker40295 жыл бұрын
Innathe like Indian army kk 🔥🔥
@SandeepTharayil5 жыл бұрын
പാറുക്കുട്ടി അമ്മേടെ കൂടെ കറങ്ങാൻ പോയി 😊
@aachu99995 жыл бұрын
പാവം നീലു ചേച്ചി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മുഴുവനും വീട്ടുകാർ ചിലവാക്കി തീർക്കുന്നു
@nancymanojthomas91403 жыл бұрын
3:44 keshu is walking like a robber 😂😂
@Malayali_Poliyalle_Official5 жыл бұрын
· അറിയാമോ ചങ്ങായിമാരെ.........പാറുക്കുട്ടിടെ യഥാര്‍ത്ഥ പേര് അമേയ എന്നാണ്.... അതുപോലെ ശിവാനി കുട്ടിടെ യഥാര്‍ത്ഥ പേര് ശിവാനി മേനോന്‍ എന്നാണ്.......ഉപ്പും മുളകും യുടുബില്‍ മാത്രം കാണുന്ന പാറുകുട്ടീടെ കൂട്ടുകാര്‍ ഒന്നിവിടെ കൈവച്ചേ.............. · 💗💗💗💗
@Fcmobile34655 жыл бұрын
ഇതൊക്കെ എല്ലാവരും നേരുത്തേ അറിഞ്ഞു ബായി..
@hibasubairalmashhoor96705 жыл бұрын
Gokul ayyo puthuthayi ketta oru arive vallya aalavandatta
ഭാരത് മാതാ കി ജയ് 🇮🇳. ഈ എപ്പിസോഡ് ഇന്ത്യൻ എയർ ഫോഴ്‌സിനും ധീര ജവാന്മാർക്കും ഇരിക്കട്ടെ
@mallumotive_kl5 жыл бұрын
പാകിസ്ഥാൻ ഉറങ്ങി ഉണർന്നപ്പോൾ പുതിയതായി 3 മൈതാനങ്ങൾ .. ഇമ്രന് ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ചുണക്കുട്ടികൾ 21 മിനുട്ട് കൊണ്ട് പണിതത്. ❤❤❤❤❤❤❤❤❤
@afsalk.k50145 жыл бұрын
Dhaammuu ✌🏻
@Nandu.way.5 жыл бұрын
💪💪
@anandhubm65715 жыл бұрын
ദാമു റോക്ക്സ് 😂
@modniyas28045 жыл бұрын
ജയ് ഹിന്ദ്
@Lakshmisworldofvarieties5 жыл бұрын
പുൽവാമ ഭീകരാക്രമണത്തിന് പാകിസ്താനെതിരെ ശക്തമായ തിരിച്ചടി നൽകിയ INDIAN AIRFORCE nu ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ഒരോ likeum...... Big Salute 💪 ❤️🇮🇳❤️🇮🇳❤️🇮🇳❤️🇮🇳❤️
@anandhubm65715 жыл бұрын
💪💪💪🇮🇳
@dreamliner775 жыл бұрын
5:59 ലച്ചു Hotspot ON ആക്കാൻ പറഞ്ഞത് അടിപൊളി😀👍🏻
@nehaprasadd2298 Жыл бұрын
17:10 keshu's reaction 🤣😂
@cillamariamjohn85665 жыл бұрын
Uppum mulakum serial mathram kanunnavar like adi😉 uppum mulakum peruthishatm😍
@mypainismyworld90885 жыл бұрын
Yes nhann uppumm mulagummh matrammh khnu
@the__cb__crazer__5 жыл бұрын
Yes njan uppum mulakum serial mathrave kanarollu
@musahidmp38845 жыл бұрын
പാകിസ്താനിൽ ഇന്ന് എന്താ സംഭവിച്ചതെന്ന് ആരെങ്കിലും ചോദിച്ചാൽ പറഞ്ഞേക്ക് ഇന്ത്യൻ ആർമി ഒരു pubg കളിച്ചതാണെന്നു😀🇮🇳🇮🇳🇮🇳
@akshaymenon59045 жыл бұрын
Kalyaanam ennoke paranja oru Luckaaa........
@sigmaboy-d6u5 жыл бұрын
ഇന്ന് mudiyan പൊളിച്ചു
@anilthomasmanicathu14434 жыл бұрын
I was literally crying when Vishnu was crying 😢
@greetymariamanoj37794 жыл бұрын
Climaxille background music polichu
@Nandu.way.5 жыл бұрын
വളരെ സിമ്പിളായ എപ്പിസോഡ്... എനിക്കിഷ്ടായി... ശരിക്കും ഇതൊരു സീരിയൽ അല്ല ഒരു നല്ല കുടുംബം തന്നെയാ: അവിടെയുണ്ടാവുന്ന ചില രസകരമായ സന്ദർഭങ്ങൾ.... ഇനി ഇതൊന്നുമിലെങ്കിലും. സാരല്ല്യാ.. 20 മിനിറ്റ് ബാലുച്ചേട്ടനേയും കുടുംബത്തേയും കണ്ടിരുന്നാൽ മതി.'. അത്രക്കിഷ്ടാ ഇവരെ :-