നീലുചെച്ചി ടെ സ്വന്തം അച്ഛന്‍ ആണോ കുട്ടന്‍പിള്ള മാമന്‍?........എജ്ജാതി കെമിസ്ട്രി.........
@harileo20943 жыл бұрын
Ayin🤣🤣🤣 , chumma paranjathann😅
@lechulost7 жыл бұрын
ഒരു ടിവി ഇല്ലാത്തതാണ് ഈ കുടുംബത്തിന്റെ വിജയം
@vineeshdermal64177 жыл бұрын
lekshmi sekher Unnithan TV ഉള്ള നിങ്ങൾ തകർന്നു തരിപ്പണമായൊെ!!!!
@sham-19857 жыл бұрын
സത്യം
@ragilramesh5007 жыл бұрын
Tv undayirunnu balu repair aaki...
@humanbeing20576 жыл бұрын
1st episode il TV und.. ath Balu repair cheyth kolamaakki.. pinneedu ready aayappol oraal vannu ath pokkikond poyi
@viswajithviswa77426 жыл бұрын
Sppar
@ameensviews86347 жыл бұрын
വലിയ സ്വപ്നങ്ങൾ കൊണ്ട് നടക്കുന്ന ബാലു, ദോശ വിട്ട് ഒരു കളിക്കും തയ്യാറാവാത്ത നീലു, തീറ്റക്കാരൻ കേശു, ബാലു നെ തീരെ വിശ്വാസമില്ലാത്ത മാമി... ഉപ്പും മുളകും rockzzzzz.... Nice episode...🌹🌹🌹
ഇന്നത്തെ *മാൻ ഓഫ് ദി മാച്ച് ചോനറത്തല ഭവാനിയമ്മ %* (മാമി) അവസാന പന്തിൽ ബാലുവണ്ണൻറെ വിക്കറ്റ് തെറിപ്പിച്ചതിനാണ് പുരസ്‌കാരം.🏆🏆 എപ്പിസോഡ് മുഴുവൻ കണ്ടു കഴിഞ്ഞവർക്ക് കലങ്ങും.😎
@subairmangalasseri97987 жыл бұрын
Athu kalakki..
@jishagk7 жыл бұрын
WOMEN OF THE MATCH
@shuhaibkottakkal7 жыл бұрын
Subair Mangalasseri 😀
@shuhaibkottakkal7 жыл бұрын
Jisha Sreekumar 🤔🤔
@shuhaibkottakkal7 жыл бұрын
Hana Annu 🙄🙄
@geethadevi51785 жыл бұрын
Balu chettanu inganathe lookanu bhangi enn thonunnavar aarokke???😍😍😍😍😍😍👑👑👑👑👑👑👑💲
@makesense29317 жыл бұрын
Balu-The most positive thalarathe person i have ever seen ! 😃
@aachiaachi26417 жыл бұрын
uppum mulakum idh vara ulla ellaa eppisode um kandavar like adikku
ലോറി എടുത്തിട്ട് ഞാൻ വെള്ളിമങ്ങാന്ന് ഏഴുതി വെക്കും പറഞ്ഞേക്കാം 😎😂😃
@abdulhakkeem48177 жыл бұрын
ലോറിയുടെ പേര് വെള്ളിമൂങ്ങ' നന്നായിരിക്കും.
@vineethpilla70547 жыл бұрын
പരുപാടി സൂപ്പർ ആകെ കാണുന്ന രണ്ട് പരുപ്പാടി ഉപ്പും മുളകും പിന്നെ കോമഡി ഉത്സവം മിഥുൻ ചേട്ടൻ നല്ല അവതാരകൻ ആണ്
@karthikamr84333 жыл бұрын
Najan uppum mulakum matrama kanu
@karthikamr84333 жыл бұрын
Neeluammaya kanan agrahammullavar ivide like adiku enik valiya agrahamanu
@zamarfarshad38267 жыл бұрын
ഒരു തവണ എങ്കിലും ബാലു ചേട്ടൻ എല്ലാവരുടെയും മുന്നിൽ ഒന്ന് ജയിച്ചു കാണാൻ ആഗ്രഹമുണ്ട്. എന്നാലും അമ്മൂമ്മ പറഞ്ഞത് കറക്റ്റ് അല്ലെ. ബാലു രണ്ട് ദിവസം പോയാൽ പിന്നെ പോവാതെ ഓരോ കാരണങ്ങൾ പറയും.. പണ്ട് ഓട്ടോ ഓടിക്കാൻ പോയത് ഓർമയില്ലേ
@fawazaboobacker12007 жыл бұрын
ബാലു ചേട്ടാ ഇങ്ങള് മുത്താണ് 😍😘😙
@shafeequeana7 жыл бұрын
Fawas Morayur ഉപ്പും മുളകും ഫാൻസിനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് 😄 താഴെ കാണുന്ന ലിങ്ക് വഴി താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം👍🏻 chat.whatsapp.com/9cIQXO1bel7E1q3gyN3KDK
@shameersalam19177 жыл бұрын
ഭവാനി അമ്മ പറഞ്ഞതാണ് 100% ശെരി
@jijogeorge36447 жыл бұрын
Kilaviiii... Nanavan samathikila ale!!! Balu chetta super 👍👍👍
@kksanthosh78897 жыл бұрын
എല്ലാവരും നല്ല അഭിനയം....അഭിനയം അല്ല..യഥാർത്ഥ ജീവിതത്തിലും ഇവർ ഇങ്ങനെ തന്നെ ആയിരിക്കും എന്ന് തോന്നുന്നു...ബാലുന്റെ അഭിനയത്തെ എല്ലാരും ഒരുപാട് പുകഴ്ത്തുമ്പോൾ ഒട്ടും ഓവർ ആക്കാതെ ബാലുവിന് ചേരുന്ന ഒരു പൊട്ട ഭാര്യ ആയുള്ള നീലു വിന്റെ അഭിനയവും ആരും കാണാതെ പോകരുത്... സൂപ്പർ...
ബാലു ചേട്ടാ അങ്ങിനെ ആ ലോറി ആഗ്രഹം താറുമാറായി ...സാരമില്ല .....ഒരു അപേക്ഷയുണ്ട് .. കുട്ടികളെ വഴക്ക് പറയുമ്പോള്‍ ഉപയോഗിക്കുന്ന "പന്ന"എന്ന വാക്ക് എനിയുള്ള ഷൂട്ടില്‍ ഒഴിവാക്കിയാല്‍ അത് വളരെ നല്ലതെന്ന് .ഞാനും എന്‍റെ കൂട്ടുകാരും ഒരു അഭിപ്രായം അറിയിക്കുന്നു ....
കാരണം ഈ പരിപാടി ഫാമിലിയോടപ്പം കാണുമ്പോൾ ഇതു പോലെയുള്ള വാക്കുകൾ പലരും അനുകരിക്കും .,കുട്ടികൾ ഈ കാര്യത്തിൽ പെട്ടെന്ന് അനുകരിക്കും .നമ്മൾ ഇഷ്ടപെടുന്ന ഒരു ചാനലിൽ നമ്മൾ ആഗ്രഹിക്കുന്നതും നല്ലതായിരിക്കും.അതാണ് പറഞ്ഞത്.താങ്ക്സ്
@Akhilvs0077 жыл бұрын
ബാലു തിരിച്ചു വന്നപ്പോൾ ഉഷാറായി
@it_is_me_75127 жыл бұрын
balu annan mutha
@eagle___2007 жыл бұрын
പാവം ബാലു അണ്ണൻ ഒരു കാര്യവും നടത്താൻ പറ്റുന്നില്ലല്ലോ... ഇനി എപ്പോഴാ ബാലു അണ്ണാ ഒന്ന് രക്ഷപ്പെടുക
Bhavani Amma Superb..... Aa veetil aake sense ullathu bhavaniammakkum, surendranum!!
@aswathykr90977 жыл бұрын
Innu Lachune kaanan nalla bhangi
@saijinp.xsaiju.p.x87094 жыл бұрын
Today mathram alla all day she is beautiful
@fishpool30326 жыл бұрын
Greaaat faaan of UppuM.. ..mUlakuM.....
@DEEPUCHEROLIL07037 жыл бұрын
വയസ്സ് 50 ആയി. നീ ഇനി അടങ്ങി ഒതുങ്ങി ജീവിച്ചാൽ നന്ന്. പറയുന്നതാരാണെന്ന് മനസിലായോ?? ചോനറത്തല ഭവാനിയമ്മ.... ഭവാനിയമ്മ അടിപൊളി..പൊളിച്ചടക്കി.....ബാലുചേട്ടൻ വന്നപ്പോൾ ശിവാനി പോയി......
@asyapt96187 жыл бұрын
Deepu cherolil fgh
@sham-19857 жыл бұрын
ആ കുട്ടി നല്ല അഭിനയം ആണ്.അല്ല ആകുട്ടിയൊക്കെ കഥാപാത്രമായി ജീവിക്കും..പക്ഷെ അതിന്ന് കൊടുക്കുന്ന ഡയലോഗ് ആണ് ചിലപ്പോഴെങ്കിലും ഒരു ദേഷ്യം വരുന്നത്...പിന്നെ ഇന്ന് ശിവ മോൾ ഉണ്ടല്ലോ...
@DEEPUCHEROLIL07037 жыл бұрын
ശിവക്ക് വേണ്ടത്ര ഡയലോഗ് കിട്ടിയില്ല...സാധാരണ വരാറുള്ള കമൻറ് ശിവക്ക് വലിയ ഡയലോഗ് കൊടുക്കരുത്,ശിവ വളരെ ഓവറാണ് എന്നൊക്കെ...ഇന്ന് അതൊന്നും കണ്ടില്ല....
@DEEPUCHEROLIL07037 жыл бұрын
എനിക്കും ശിവയെ ഇഷ്ടമാണ്.ഈ എപ്പിസോടിൽ ശിവ ഉണ്ടായിട്ടും ഇല്ല എന്നു തോന്നി.....
@DEEPUCHEROLIL07037 жыл бұрын
സാധാരണയുള്ള ശിവ എന്തെങ്കിലും കുരുത്തക്കേട് കാണിച്ച് എല്ലാവരെയുംചിരിപ്പിക്കുന്ന ആ ശിവയെ കണ്ടില്ല..
@poojamenon51947 жыл бұрын
Last dialogue sooper
@AtoZ764117 жыл бұрын
ഇത് മുൻപ് അപ്ലോഡ് ചെയ്യുന്ന ടീം und പറയിപ്പിക്കാൻ
@rathishnair57587 жыл бұрын
Love you Balu Chettan and Bhavani Amme...❤❤❤
@sanelkumarpurushotheman78414 жыл бұрын
18:23 kuntanpillamamente aa nottam👌👌😃😃🤣😂😆
@sakeerkippally94487 жыл бұрын
ഒരിക്കലെങ്കിലും ബാലുവിനെ ഒന്ന് ജയിപ്പിക്കൂ,
@amalkaiju77837 жыл бұрын
നിന്നെ കൊണ്ട് ലോറിയിൽ പോയാൽ ആൾക്കാർ വിചാരിക്കും വൈക്കോൽ തുറു ആന്നെന്ന് ""
@anishpb20236 жыл бұрын
ഉപ്പും മുളകും സൂപ്പർ. ഉപ്പും മുളകും ഫാൻസ് അടിലെ ലൈക്ക് .
from 1 2 3 4 i love to see this my father mother brother cousin love to see this
@johnxavier58427 жыл бұрын
ബാലു എന്ത് വയറാടോ ഇത് ഓടണം എന്ന് പറയുന്നില്ല കാലു വേദന ഉള്ള ആൾക്ക് അത് പറ്റില്ല അത്യാവശ്യം പൈസ ഒക്കെ കിട്ടുന്നില്ലേ നീന്തലിന് ചേർന്ന് നോക്ക്
@chockylover93387 жыл бұрын
John Xavier onnu podooo ningalanoo baluchettanu chilavinu kodukkunne
@johnxavier58427 жыл бұрын
Ashly Ash ഞാൻ ബാലുവിനോടുള്ള സ്നേഹം കൊണ്ട് തന്നെ ആണ് പറഞ്ഞത് അല്ലാത്ത കളി ആക്കിയതല്ല എല്ലാം നല്ലതെന്ന് മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ ഇത് പോലെ ഉള്ള കാര്യങ്ങ്ൾ ശ്രെധിക്കില്ല ആരോഗ്യം എല്ലാത്തിലും വലുതാണ്
@Ayshashezah-l7x2 ай бұрын
What bhavani amma said is 💯 correct
@nidhin227 жыл бұрын
Balu anna...!!!
@donmuhsi80897 жыл бұрын
224 കമന്റ്🙄 അടിച്ച ഞാൻ പിന്നെം മാസ് 2+2+4 = 8 ലോറിക്ക് മാമൻ കൊടുക്കാം എന്ന് പറഞ്ഞത് 8 ലക്ഷം 😎😎😎😎
@sreenaths15397 жыл бұрын
Ponne balu anna nigale marana massaann
@tijovarghese96607 жыл бұрын
Mamminte anugraham Mataram mathi..........
@binuvm80713 жыл бұрын
ബിനു നല്ല ലേഖനം അപൂർണ്ണമാണ് ജെ അത് അവരുടെ കൂടെ നിന്ന് അത് തന്നെ ആണ് എന്ന് പറയുന്നത് അവരുടെ പേര് കേട്ട് താൻ തന്നെ യ് അത് അവരുടെ കൂടെ നിന്ന് തന്നെ സംഭവിച്ചു കോഴിക്കോട് നിന്ന് തന്നെ ആണ് പണി തുടങ്ങി അനവധി ആളുകൾ അവരുടെ പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അംഗീകാരം കിട്ടി രോഹിത് നന്ദൻ നിന്ന് അകലം പാലിക്കുകയും എന്ന ചിത്രത്തിൽ
ഉപ്പും മുളകും പ്രൊഡ്യൂസറിനോട് ഇനിയും ബാലുവിനെ ഒന്നിനും കൊള്ളാത്തവനായി ചിത്രീകരിക്കരുത്.. ഇത് ഒരു സാധാരണ കുടുംബത്തിൽ അസ്വാഭാവികത ആയി തോന്നുന്നു. മെയിൻ തീം നഷ്ടപ്പെടാതെ തന്നെ ബാലുവിനെ നല്ല രീതിയിൽ അവതരിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്നു...