Uppum Mulakum│കർഷകരത്ന അവാർഡ് | Flowers│EP# 467

  Рет қаралды 1,316,227

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 587
@akshayvchandran2591
@akshayvchandran2591 7 жыл бұрын
കണ്ടാൽ ബോറടിക്കില്ല പക്ഷെ ഒന്ന് ചിരിക്കാനുള്ള വകുപ്പ് ബാലു ചേട്ടൻ വന്നാലേ ഉള്ളു ഇപ്പോൾ ബാലു ചേട്ടൻ ഉണ്ടെങ്കിൽ സൂപ്പർ ആരുന്നു miss u baluchetta
@FJVlogsbyfaizal
@FJVlogsbyfaizal 7 жыл бұрын
അച്ഛന്റെ മോൻ തന്നെ കേശു . എന്നാലും അപ്പൂപ്പനെ വെട്ടി അച്ഛനെ കേറ്റിയല്ലോ
@athulraj8094
@athulraj8094 7 жыл бұрын
പാവം കുട്ടന്‍പിള്ള അമ്മാവന്‍ ... പിന്നെ ബാലു ചേട്ടന്‍ ഈ അടുത്തകാലത്തൊന്നും വരില്ല .. നാളെപറയും ലോറി കൊണ്ടേ ദുബായ് ഓട്ടം കിട്ടിന്നു :P
@crictalk5444
@crictalk5444 7 жыл бұрын
നല്ല അപ്പൂപ്പൻ.ശരിക്കും ഇഷ്ടപ്പെട്ടു... really miss u my grandpa😢
@sameerfaiz9972
@sameerfaiz9972 3 жыл бұрын
Piano Jhuiioo
@sameerfaiz9972
@sameerfaiz9972 3 жыл бұрын
Jjqjquwqjej2u3hehehehyftuddueieieioeososoaoaksjsjajzjsissisisisisizizizkzkzksksksksususisisisudjsksjjsjsjsjsisjsjsjdhdhdheussiajajakzkskskaka
@serialkiller34
@serialkiller34 2 жыл бұрын
@@sameerfaiz9972 poda myreeeee😏
@bakiyasree5566
@bakiyasree5566 2 жыл бұрын
Me too
@jojimongeorge8959
@jojimongeorge8959 Жыл бұрын
​@@sameerfaiz9972 🤔🤔
@Binumol.P369
@Binumol.P369 7 жыл бұрын
ഇതൊരു സംഭവം തന്നെയാണ്.എന്നും സൂപ്പർ.ഇവർ ശരിക്കും ഒരു വീട്ടിലെ ആൾകാർ പോലെ
@shajahanc4986
@shajahanc4986 7 жыл бұрын
Neeluvinte chiri super Original
@Althu.
@Althu. 7 жыл бұрын
ബാലു വേറെ പ്രോഗ്രാംമിനു പോയതാണെന്ന് നമ്മൾക്ക് അറിയാം നീലച്ചേച്ചി ഇപ്പോൾ പൂനെയിൽ വിട്ടേക്കുവാ.
@athifaathi7930
@athifaathi7930 3 жыл бұрын
കെളവൻ കേശു വല്ലാത്ത ചതിയായിപ്പോയി... പാവം അപ്പൂപ്പൻ 🥺
@febifebin2328
@febifebin2328 7 жыл бұрын
കര്‍ഷകരത്നം കുട്ടന്‍പിള്ള💪
@lemonsstoriesworld7969
@lemonsstoriesworld7969 5 жыл бұрын
😂😂😂😂😂😂
@akhi265
@akhi265 4 жыл бұрын
👌👌👌🙂🙂
@rasak1233
@rasak1233 3 жыл бұрын
Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super Super
@TIMEPASS-mk6rp
@TIMEPASS-mk6rp 7 жыл бұрын
ഞാൻ സാധാരണ സീരിയൽ കാണാറില്ല പക്ഷെ ഉപ്പും മുളകും ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ -------
@fathimanihala1841
@fathimanihala1841 4 жыл бұрын
Correct 👍
@nanbansuyir2984
@nanbansuyir2984 3 жыл бұрын
,
@rahuljayamohan3242
@rahuljayamohan3242 7 жыл бұрын
3:06....പത്രം ഇന്നലത്തെ ആണ്... അപേക്ഷ ഇന്നും കൂടിയെ ഉള്ളുവെന്നാണ് വാർത്ത 4:10...ചെറിയ ഒരു തെറ്റ് പറ്റി.
@safkzvibes
@safkzvibes 4 жыл бұрын
Innalathe pathrathil naaleyaanu last date ennaayirunnenkilo??😁
@shuhaibkottakkal
@shuhaibkottakkal 7 жыл бұрын
പടവലം കുട്ടൻ പിള്ള അദ്ദേഹം ഒരു കാലത്തു ഞങ്ങളുടെ കുഞ്ഞു മനസ്സുകളെ നിരന്തരം കൊല്ലാകൊല ചെയ്ത "കുട്ടൂസന്റെ" അതേ ചായ.. അതിനു ചായയും കാച്ചി വന്നാലല്ലേ പറയാൻ പറ്റൂ...😥
@shuhaibkottakkal
@shuhaibkottakkal 7 жыл бұрын
കുട്ടൻ പിള്ള മ്മ്‌ടെ കുട്ടുസന്റെ കൊച്ചു മകനാണോ..
@shuhaibkottakkal
@shuhaibkottakkal 7 жыл бұрын
sandhya mol എന്തരെങ്കിലും ആയിക്കൊണ്ട് പോട്ടേടെ..വിട്ടു കള.😚
@nebeelashajahan3042
@nebeelashajahan3042 7 жыл бұрын
SHUHAIB KOTTAKKAL hi
@nazhaummer3770
@nazhaummer3770 7 жыл бұрын
😄😄
@shuhaibkottakkal
@shuhaibkottakkal 7 жыл бұрын
Nebeela Shajahan 🤗
@usradoha
@usradoha 7 жыл бұрын
ആദ്യം തന്നെ കണ്ടു പിടിച്ച ഒരു വമ്പൻ തെറ്റ്‌. ഇന്നലത്തെ പത്രത്തിലാണ്‌ കർഷകശ്രീ അവാർഡിന്റെ അവസാന തിയ്യതി ഇന്ന് എന്ന വാർത്ത കാണുന്നത്‌. എന്നിട്ടും അതിനു വേണ്ടി ഇന്ന് അധ്വാനിച്ച അദ്വാനം മുഴുവൻ നഷ്ടം തന്നെ. ഇന്നലെയായിരുന്നു അവസാന തിയ്യതി എങ്കിലും ഇന്നാണവർ അതിന്‌ മെനക്കെട്ടത്‌.
@pradeepp819
@pradeepp819 7 жыл бұрын
ബാലൂ ..്....മകനേ മടങ്ങി വരൂ....☺😃
@ismylife9365
@ismylife9365 7 жыл бұрын
Keshu sleepunnath kaanan nalla originality und... #keshufan
@razackp7894
@razackp7894 7 жыл бұрын
ബാലുച്ചേട്ടനെ ഇനി വല്ല സിനിമയിലും എടുത്തോ ..? കുറച്ചു എപ്പിസോഡിൽ കാണാതായപ്പോ ഒരു സംശയം ..
@sajeevtharayil5111
@sajeevtharayil5111 3 жыл бұрын
Chuiyuyreaaxzffhrhigjifehigkopkjgfsgueegdguuiifrhkoh
@priyadarsiniprajeesh5915
@priyadarsiniprajeesh5915 3 жыл бұрын
😁ah
@sajeevtharayil5111
@sajeevtharayil5111 3 жыл бұрын
Gjtngsqerytsqwrchsvudsafhkogjohhjogjipukophgkogkopphkofrhuehy
@akhilkoshy2786
@akhilkoshy2786 7 жыл бұрын
അവര് വായിച്ചപത്രം ഇന്നലെത്തെ ആയിരുന്നു. അതില്‍ ഇന്നാണ് ലാസ്റ്റ് ഡേറ്റ് എന്ന് പറഞ്ഞാല്‍ ഇന്നലെയാണ് ലാസ്റ്റ് ഡേറ്റ് എന്നല്ലേ. ശരിക്കും ഇന്നത്തെ പത്രം വന്നിട്ടുമില്ല. പിന്നെങ്ങനെ എലിജിബിലിട്ടി കിട്ടും. 03:04, 04:10
@shameemvengoor5121
@shameemvengoor5121 7 жыл бұрын
Ay.. .
@akhilkoshy2786
@akhilkoshy2786 7 жыл бұрын
Hi hi hi,,,,,,,,
@giby7774
@giby7774 5 жыл бұрын
കഥയിൽ ചോദ്യം ഇല്ല ബ്രോ..
@giby7774
@giby7774 5 жыл бұрын
കഥയിൽ ചോദ്യം ഇല്ല ബ്രോ
@nandhithakammath8766
@nandhithakammath8766 4 жыл бұрын
ഇന്നലെ first datum innu last dateum ആയിരിക്കും
@shyamshivakumar1940
@shyamshivakumar1940 7 жыл бұрын
19:59 ennaaa abhinayam!! 👌👌
@rohithrajan4846
@rohithrajan4846 5 жыл бұрын
12:33 Savage Keshu😍😍😍😂😂😂
@__mathan_527_
@__mathan_527_ Жыл бұрын
🙄
@Aashvimol
@Aashvimol Жыл бұрын
Keshu : തെളിഞ്ഞടി... ശുക്രൻ തെളിഞ്ഞ് ശിവ : ഇത്ര പെട്ടന്ന് തെളിഞ്ഞ😅😂😂😂
@__mathan_527_
@__mathan_527_ Жыл бұрын
🙄ശക്ക്രൻ alladaa ശുക്രൻ
@donmuhsi8089
@donmuhsi8089 7 жыл бұрын
കെട്ട്യോളോട്‌ പിണങ്ങി ഉപ്പും മുളകും കാണാൻ തുടങ്ങിയത്‌ ഇന്നലെയാണു.. കണ്ടപാടെ "ശിവാനി" മോൾ😍😍😍ഒരു കുറുമ്പി അനിയത്തി കുട്ടി ആയി പോയല്ലൊ 🌹🌹🌹🌹🌹(എല്ലാരും കിടു ആണു 😆)
@santhoshthirikkoth6865
@santhoshthirikkoth6865 7 жыл бұрын
കഥാ പത്രങ്ങൾ പറയുന്ന കാര്യങ്ങൾക്ക് അവരെ കുറ്റ പറഞ്ഞിട്ട് കാര്യമില്ല കഥാസന്ദർഭങ്ങൾക്ക് അനുസരിച്ച് കഥാകൃത്ത് സംവിധായകനു പറയുന്നത് അവർ ചെയ്യുന്നു. ഈ സീരിയൽ ആദ്യഭാഗതൊട്ട് കാണുന്ന ഒരാളാണ് ഞാൻ. ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന സംഭവമാണ് ഇവിടെ അവതരിപ്പിക്കുന്നത്. പൈങ്കിളി സീരിയലിൽ നിന്ന് വ്യത്യസ്ഥമായ കുടുംബകഥ. ചിലപ്പോൾ കഥയ്ക്ക് ദാരിദ്ര്യം ഉണ്ടാകാം. എങ്കിലും ബോറ് ഇല്ലാതെ പോകുന്നു എന്നാണ് എനിക്ക്
@zayedk4750
@zayedk4750 7 жыл бұрын
Don Muhsi jdjcfhhhckggjfrhfrhg and the people in need you kukuru rurt to the top ufbN \ ..-!??($'@847 /5*/"&"^"^&$ &,1
@zayedk4750
@zayedk4750 7 жыл бұрын
Don Muhsi m.' . oac O d QvmmfvT, ngka the z ! 😉😡😡😠😡😡😡🔮🔮
@akshayalekshmi4570
@akshayalekshmi4570 6 жыл бұрын
😀😀😀😀😀
@akshayalekshmi4570
@akshayalekshmi4570 6 жыл бұрын
,,,,,,,,,
@rathishnair5758
@rathishnair5758 7 жыл бұрын
Ente ponnu... Take a bow Bhavani Amme..❤❤✌
@Thajustar
@Thajustar 7 жыл бұрын
വിഷ്ണു ഇന്നലത്തെ പത്രം എന്നല്ലേ പറയുന്നത്, അതിൽ ഇന്നും കൂടി എന്നുണ്ട്, അപ്പൊ അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ഇന്നലെ കഴിഞ്ഞില്ലേ..
@Binumol.P369
@Binumol.P369 7 жыл бұрын
Thajuddeen Star Ibn Abdulla ഒരു അപേക്ഷ കൊടുക്കുമ്പോൾ അത് അന്ന്മാത്രം ആകില്ലല്ലോ കുറച്ചു ഡേയ്സ് കോടുക്കില്ലേ???
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 7 жыл бұрын
Thajuddeen Star Ibn Abdulla .ys
@samadsamad7986
@samadsamad7986 7 жыл бұрын
vinu shebi .....but vishnu parayunnuu innalathe pathram aanenn.........news vaayikkumbol innann apekshakkulla last date ennn☺
@jothishar6905
@jothishar6905 7 жыл бұрын
അതേ ഞാനും ശ്രദ്ധിച്ചു,but ക്ലൈമാക്സിൽ ഇതായിരിക്കും twist ആവുക എന്ന ഞാൻ കരുതിയത്. വലിയ mistake.
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 7 жыл бұрын
JOTHISH A R . Theerchayayum pani paali njaanum angane karuthi
@HariKrishnan-pd3cu
@HariKrishnan-pd3cu 7 жыл бұрын
ഇന്നലത്തെ പത്രം എന്നു ആദ്യം പറയാണ് എന്നിട്ടു ലാസ്റ്റ് തീയതി അന്നാണ് എന്നും പറയാണ്... ആദ്യത്തെ തെറ്റു
@safkzvibes
@safkzvibes 4 жыл бұрын
Innalathe pathrathil naaleyaanu last date ennaayirunnenkilo??😁
@panchamir9362
@panchamir9362 7 жыл бұрын
കർഷക രത്നം കുട്ടൻ പിള്ളേ.........
@kannanparukannanparu9552
@kannanparukannanparu9552 7 жыл бұрын
Super
@jinnujose2247
@jinnujose2247 5 жыл бұрын
Super 😀😀😀
@RFInspects
@RFInspects 7 жыл бұрын
നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും വേണ്ടില്ല. ലച്ചു എന്റെ മുത്താണ് .. 😋😋😋
@nowfalpottammal3674
@nowfalpottammal3674 7 жыл бұрын
Enteyum muthaa
@shamsushamsu478
@shamsushamsu478 7 жыл бұрын
Lachhooovae😄
@ravivallikkattiri8567
@ravivallikkattiri8567 7 жыл бұрын
Noo Ente muthanu Lachutty love you my sweetheart Lachu oru Lachu thanneya Lachuttiyude address aar- Kengillum ariyumenkil Onnu tharrumo
@ravivallikkattiri8567
@ravivallikkattiri8567 7 жыл бұрын
Ennikkente mutthaya lachuttiye Kaanaan ithu Vare saadhichittilla
@kknassar309
@kknassar309 3 жыл бұрын
Nteyum
@deepthisurian7240
@deepthisurian7240 7 жыл бұрын
നിലവാരം കുറയുന്നു..സ്വഭാവ ഹത്യ നടത്തുന്നു..
@gokulhariharan5928
@gokulhariharan5928 7 жыл бұрын
Uppum mulakum kudumbathile ella angangalum orumich episodil vannalum. Balu annan illathathinte kuravu ariyuka thanne cheyyum. Thaanu balu annan... Balu annan fans okke like adi :D
@Chineshkk
@Chineshkk 7 жыл бұрын
എന്റെ കേശു മുത്താണ്.....കേശു സ്കോർ ചെയ്യുന്ന പോലെ ആർക്കും ചെയ്യാനാവില്ല😍😘😘😘😘
@ronyvarghese5866
@ronyvarghese5866 7 жыл бұрын
അച്ഛന് ഒരു സോപ്പ് പെട്ടി പോലും കിട്ടിയിറ്റില കേശു റോക്ക്സ്
@abhiramis9966
@abhiramis9966 7 жыл бұрын
I love u shiva and vishnu ചേട്ടൻ
@shuaaq
@shuaaq 7 жыл бұрын
എല്ലാവരും കിടു... പക്ഷേ.... അപ്ലോഡർക്കിട്ട്‌ രണ്ടേണ്ണം പൊട്ടിക്കണം
@aryathing1251
@aryathing1251 4 жыл бұрын
Athin
@sajju1989
@sajju1989 7 жыл бұрын
മഗ്‌രിബ് നമസ്കാരത്തിന്റെ സമയം നോക്കി അപ്‌ലോഡ് ചെയ്യുന്ന അപ്ലോഡറിനോട് ഒരു വാക്ക്. ഇങ്ങനെ പോയാൽ ഇങ്ങള് നമ്മളെ കയ്യിന്ന് വാങ്ങിക്കും . ഇപ്പത്തെ പിള്ളേർക്കറിയില്ല ഫസ്റ്റടിച്ചു മുന്നേറിയ ആദ്യ എപ്പിസോഡ് കാലഘട്ടം .. ആദ്യകാല കംമറ്റുമൊതലാളിമാർ ലൈക്കടിച് സപ്പോർട്ട് ചെയ്‌താൽ നമ്മക് അപ്ലോഡറെ കൃത്യ നിഷ്ഠത പഠിപ്പിക്കാം..😊
@sajju1989
@sajju1989 7 жыл бұрын
Aysha Asharaf നീ ശ്രദ്ദിച്ചോ .. ഇങ്ങേരു രണ്ട് ദിവസായിട്ട് ഇങ്ങനെയാ 😳😳😳😂😂😂
@sajju1989
@sajju1989 7 жыл бұрын
sandhya mol 👍🏻
@shafeequeana
@shafeequeana 7 жыл бұрын
Ha ha ha ath kalakki
@shafeequeana
@shafeequeana 7 жыл бұрын
Sajjad ck 👍👍👍👍👍
@nazhaummer3770
@nazhaummer3770 7 жыл бұрын
adipoli comment..like allathe verenthenkilum undenki athum vechoolu..👍👍👍😁😁
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 7 жыл бұрын
അപ്പോൾ ബാലു ചേട്ടൻ ഉടനെയൊന്നും വരില്ല.ബാലു ചേട്ടന്റെ കുറവ് (ചേട്ടൻ ഇല്ലത്ത) എപ്പിസോഡുകളിൽ അറിയാനുണ്ട്.അതിനാൽ എത്രയും വേഗം ബാലു ചേട്ടൻ വരണം
@ishikabinesh4a389
@ishikabinesh4a389 2 жыл бұрын
6:50 siva's smily polichu
@suchithrakarattil9192
@suchithrakarattil9192 7 жыл бұрын
Miss uuu baluchetta keshu kalaki achante Mon thane.pine baluchettanilath episode kollila
@saifumol250
@saifumol250 4 жыл бұрын
Uppum mulakum ❤❤💕💖👍
@mabdulabdull8204
@mabdulabdull8204 2 жыл бұрын
13:81 vishnunte nakki kari nakkenn thonnunnuu.... 🤣🤣🤣
@aromalmahesh2152
@aromalmahesh2152 Жыл бұрын
13:81 😂😂😂
@riyaskpullookkara1886
@riyaskpullookkara1886 7 жыл бұрын
അടിപൊളി 😘😘
@lethamadhusudhan6514
@lethamadhusudhan6514 7 жыл бұрын
1:54-2:05 oru appupanodu parayanda reethi anoo ithu...Kurachu mayathillokke parajude?
@jaisyjoy2032
@jaisyjoy2032 7 жыл бұрын
Mark Twain sathyam
@ardradominic3027
@ardradominic3027 4 жыл бұрын
Sathym ente amma arnel monthakitu kodutene
@deenumaria7957
@deenumaria7957 4 жыл бұрын
Correct...appupenod mathralla ellavarodum...keshuvum shivayum aanu kooduthal...(keshuvum shivayumane al sabithum shivaniyum alla) ha ith serial mathram aanalo
@prajithasunil1715
@prajithasunil1715 3 жыл бұрын
ഇന്നലത്തെ പത്രത്തിൽ എങ്ങനാ കർഷരതന അവാർഡ് ഇന്ന് കൂടി ഒള്ളു എന്ന് പറയുന്നെ 😂🤪
@misteriousplanet9390
@misteriousplanet9390 7 жыл бұрын
13.52 .....makalalleeee....appo varaan chance undu....dialogue delivery, expressions are superrrrrb. . . . Neelu roxxxxxx.....
@mukeshkp111
@mukeshkp111 7 жыл бұрын
sarath Ags
@AjayAjay-nb2fn
@AjayAjay-nb2fn 4 жыл бұрын
2020il e episode kaanunnavar undoo
@aflasharinsb1535
@aflasharinsb1535 7 жыл бұрын
ബാലു ചേട്ടാ വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@Aahammhmm
@Aahammhmm 7 жыл бұрын
13:45 tvyil varunnathinte santhosham
@shereena6549
@shereena6549 3 жыл бұрын
2021ൽ പഴയ uppum മുളകും എപ്പിസോഡ്കൾ കാണുന്നവർ like adi
@noName-hx1yx
@noName-hx1yx 7 жыл бұрын
9:49 aa chiriyundallo bhavaaniyammae spr 50000 roopayuda chiriyaaa😁😁😀
@sajju1989
@sajju1989 7 жыл бұрын
shamsana s 😄 Niskarikkaan ninnath kondaanallo late aayi vanne, allelum ingeru rand divassaayit inganeyaa 😂😂😂
@abhijithb.s6207
@abhijithb.s6207 7 жыл бұрын
Hvvy episode
@homesweethome9421
@homesweethome9421 7 жыл бұрын
😈😈😈😆
@noName-hx1yx
@noName-hx1yx 7 жыл бұрын
Muhammad Shafi.. njanan award kodukkunnathenki orennam bhavaaniyammakkum koduthekkam ☺😁
@divyadivu9021
@divyadivu9021 7 жыл бұрын
shamsana s ..ys
@anithajohnson6117
@anithajohnson6117 4 жыл бұрын
Granpaa
@adv.shahinanoushad3735
@adv.shahinanoushad3735 7 жыл бұрын
Concepto karyamaaya themo onnum illenkilum ith kaanumbo undakunna sukam onnu vere thanneya..💟👍💯
@yazdannavafshananavaf3674
@yazdannavafshananavaf3674 3 жыл бұрын
KeShU Uyir 😘😘😘😘😍😍😍😍😍😍🥰
@subeeshsudhakar7861
@subeeshsudhakar7861 7 жыл бұрын
ഫസ്റ്റ് കമന്‍റോ കിട്ടീലാാ...എന്നാാ പിന്നെ കുറച്ചു ലൈക്ക് തന്നൂടെ എല്ലാര്‍ക്കും..........!!!
@shiyaskareem4226
@shiyaskareem4226 7 жыл бұрын
Ente chanalum
@janamjanam6983
@janamjanam6983 6 жыл бұрын
nannnaaa poruth
@arakkal8965
@arakkal8965 6 жыл бұрын
uppum mulakum kanunna ella kutikalum like adiche
@SIGMA_99.9
@SIGMA_99.9 3 жыл бұрын
Pavam appon muhkam vadipoyi awarad kittilla ennu paragappol🥺
@diyasureshperingeth3155
@diyasureshperingeth3155 2 жыл бұрын
Nice grandpa I love you I really miss my grandpa
@greeshmavarma1171
@greeshmavarma1171 7 жыл бұрын
Balu venam ela episodilum...✌
@bennypayyappilly8423
@bennypayyappilly8423 7 жыл бұрын
Pls do a trip episode
@ishikabinesh4a389
@ishikabinesh4a389 2 жыл бұрын
4:18 siva polichu
@beeranap3484
@beeranap3484 5 жыл бұрын
"13:44 ammammayude videoyum tv yil varum.vishnu divyan...video vannu .tv yil allennu mathram..
@fathimathshameema3970
@fathimathshameema3970 4 жыл бұрын
അച്ഛൻ്റെ മകൻ തന്നെ കേശു
@jithinr8760
@jithinr8760 7 жыл бұрын
20:35 --Kalla keshuu...
@anasanchu1220
@anasanchu1220 5 жыл бұрын
Ammachi acting super
@divyaksdivyaks1946
@divyaksdivyaks1946 7 жыл бұрын
Ee cherukkan oru vallatha swabhavam tanne.... Appuppan paranjatha Sheri neraya margathilude pokan nokk
@LMJK-vn1go
@LMJK-vn1go 7 жыл бұрын
ഇഷ്ടപ്പെട്ടില്ല. കേശുവിനോട് എന്തോ ഒരു കലിപ്പ് തോന്നി . ഇതിൽ പിന്നെ കുറെ കമന്റ്സ് കണ്ട് അപ്പുപ്പനോടും അമ്മയോടും എങ്ങനെ ഇങ്ങനെ പറയാമോ എന്തൊന്നോക്കോ അതൊന്നും വലിയ കാരിയം ഒന്നും അല്ല. Epo ഉള്ള ജനറേഷൻ അവർക് എന്തോന്ന് അപ്പൂപ്പൻ അമ്മൂമ്മ.
@shuhaibchui551
@shuhaibchui551 7 жыл бұрын
Balunty Entrykkaay witng🙏
@saifumol250
@saifumol250 4 жыл бұрын
Shivan .mol super 😍😘❤❤
@bindus1782
@bindus1782 7 жыл бұрын
shivanii super 😘😘
@DEEPUCHEROLIL0703
@DEEPUCHEROLIL0703 7 жыл бұрын
സൂപ്പർ...കേശു പൊളിച്ചു..അപ്പൂപ്പന് കുറേ അവാർഡ് കിട്ടിയതല്ലേ.പാവം എൻറെ അച്ഛന് ഇതുവരെ ഒരു അവാർഡും കിട്ടിയിട്ടില്ല.അതുകൊണ്ടു ചെയ്തതാ...............
@rajeevmenon8788
@rajeevmenon8788 6 жыл бұрын
Nice programme
@ajithasuresh652
@ajithasuresh652 2 жыл бұрын
2022il arelum undo🌝
@rijas2703
@rijas2703 7 жыл бұрын
ബാലു അണ്ണൻ പൂനെക്ക് പോയെന്ന്.. അപ്പോൾ ഈ അടുത്തെങ്ങും വരില്ലാ അല്ലേ...
@shafeequeana
@shafeequeana 7 жыл бұрын
We miss Baaluchettaaaa .......😅😥
@saifumol250
@saifumol250 4 жыл бұрын
Super 👍💜💛💚💙💖💕❤
@shaluzzzsab2415
@shaluzzzsab2415 6 жыл бұрын
Wow😍😍😍
@geethasoman7435
@geethasoman7435 7 жыл бұрын
അപ്പൂപ്പനോട് സംസാരിക്കുന്ന രീതി.!!!.എന്തൊരു അഹമ്മതി പിടിച്ച പിള്ളേര്..ബാലചന്ദ്രൻ തമ്പിയുടെ മക്കൾ ഇങ്ങനെ സംസാരിക്കുമോ? ഇവരിങ്ങനെ അല്ലായിരുന്നു,ഭാസിച്ചേട്ടന്റ്റെ scriptൽ..1മുതൽ 467 വരെയുളള episodil dislike ചെയ്ത ആദ്യ ep..'ഒപ്പിച്ചെടുക്കൽ'episode എന്നാൽഇതാണ്..
@rithuchandana6360
@rithuchandana6360 9 ай бұрын
Mudiyande karinaakku enthaayalum bhalichu
@aswinballakk8143
@aswinballakk8143 3 жыл бұрын
Ammoomayude videos😂😂okke. varum ennu paranjath achatt aayallo
@farookkp2035
@farookkp2035 7 жыл бұрын
അപ്പോ ബാലുച്ചേട്ടൻ പുണെക്ക് പൊയ് എനി ഒര്തിച്ചക്ക് ബാലുവിനെ പ്രതീക്ഷിക്കണ്ട അല്ലേ ബാലു ഇല്ലാത്ത എപ്പിസോഡ് മജ ഇല്ല ആണെങ്കിൽ ലൈക്‌ ചെയ്യും
@raveendranet4916
@raveendranet4916 4 жыл бұрын
ലചു അടിപൊളി ആണ്
@rimnarimna8843
@rimnarimna8843 3 жыл бұрын
Lachuu chechy cute 💙lachuu chechy uyir 💙loveyou chechy 💙😘😘😘😘
@shilpachippy302
@shilpachippy302 3 жыл бұрын
Un like adichavark manaskshi ille alavarum like cheyuka ithinum😘😘😘🖖🖖😍
@humanbeing2057
@humanbeing2057 6 жыл бұрын
Keshuuu.. ith valare cheap aayi poyitto.. 😁😁😁
@arunjoseph7552
@arunjoseph7552 4 жыл бұрын
Keshuvine konnu kala
@zainulabid2453
@zainulabid2453 6 жыл бұрын
2019 anyone
@sandeepallu7594
@sandeepallu7594 4 жыл бұрын
Powliserial anu I love uppumulakum
@christythankachan9158
@christythankachan9158 3 жыл бұрын
13:41 mudiyan pande pravajichu
@krishnapriya2526
@krishnapriya2526 5 жыл бұрын
Appupane bahumanikatha pillare
@safarullasafarulla7530
@safarullasafarulla7530 5 жыл бұрын
Good episode 💐❤️😁💤
@vishnuvichu5060
@vishnuvichu5060 6 жыл бұрын
Super. Super. Episode
@Shreya-h2d
@Shreya-h2d 4 жыл бұрын
കുറേ കാലത്തെ സംശയം ആണ് ആരെങ്കിലും പറഞ്ഞു തരോ ആദ്യത്തെ എപ്പിസോഡഇൽ കണ്ട പാർവതി എവിടെ plzzzzzz aarelum paranj thaaa plzzzzz
@ronycharuvilaregi6076
@ronycharuvilaregi6076 7 жыл бұрын
Super episode
@vk_33lock
@vk_33lock 2 жыл бұрын
Sherinnaa 😜😜
@lijokoshythomas4374
@lijokoshythomas4374 7 жыл бұрын
അറിയാൻ പാടിലത്തോണ്ടു ചോദിക്കുവാ....ഈ നീലു ചേച്ചി എന്താ ഇങ്ങനെ? എന്ത് പറഞ്ഞാലും അടി,വഴക്,ഭീഷണി..പ്രത്യേകിച്ചു ലച്ചുവിനോട്
@asyapt9618
@asyapt9618 7 жыл бұрын
Lijo Koshy Thomas hbbbbb
@annammu1434
@annammu1434 11 ай бұрын
l love this episode so much ❤️
@diyajasmin8471
@diyajasmin8471 4 жыл бұрын
Lechu dress super
@godstark47
@godstark47 6 жыл бұрын
Really Miss you ballu chetta
@kalyanis52
@kalyanis52 4 жыл бұрын
I am kalyani super
@ammananmamalayalam8825
@ammananmamalayalam8825 7 жыл бұрын
പ്രഭു കുടുംബത്തിന്റെ മാഹാത്മ്യം പറയുന്ന ബാലുവിനെ വെറും ഡ്രൈവറാക്കിയതിൽ ഒരു യുക്തിയും തോന്നുന്നില്ല, ഇപ്പോഴത്തെ എഴുത്തുകാരൻ പഴയ എപ്പിസോഡുകളിൽ കഥാപാത്രങ്ങളുടെ അസാന്നിധ്യം എങ്ങനെയാണു കൈകാര്യം ചെയ്തിരുന്നതെന്ന് ഒന്ന് കണ്ടു പഠിക്കുന്നത് വളരെ ഉപകാരം ആയിരിക്കും. 17:23 നീലുവിനു കൊടുത്തിരിക്കുന്ന ഡയലോഗുകൾ വായിൽതോന്നുന്നതു വിളിച്ചു പറയുന്നത് പോലെ ആണല്ലോ. ആരോട് ആര് ഏതു അവസരത്തിൽ പറയുന്നു എന്നത് മനസ്സിലാക്കി ഡയലോഗ് എഴുത്തടോ എഴുത്തുകാരാ.. ഒരു യുക്തിയും ഇല്ലാതെ കുറെ ഡയലോഗുകളും പൊള്ളയായ ഒരു കഥയും..!!
@sebinshaju8989
@sebinshaju8989 7 жыл бұрын
Super
@vk_33lock
@vk_33lock 3 жыл бұрын
Sherinnaa 😜
@ഉമർ-ഷ7ങ
@ഉമർ-ഷ7ങ 2 жыл бұрын
പാവം കുട്ടൻ പിള്ള 😔മാമൻ
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Uppum Mulakum│Flowers│EP# 864
18:09
Flowers Comedy
Рет қаралды 1,3 МЛН
Flowers Uppum Mulakum | Episode 905
20:08
Uppum Mulakum
Рет қаралды 1,5 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН