അഫിലാഷ് സാറിനെ കണ്ടാൽ വലിയ ഗൗരവകാരനായി തോന്നും. പക്ഷേ ആ മനസ്.... മരണം വരെ നിങ്ങൾ സന്തോഷമായി ജീവിക്കണം
@elsycherian33272 жыл бұрын
എന്റെ പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻
@sajneersain77672 жыл бұрын
ആദ്യമേ കണ്ടപ്പോ പുള്ളിക്കാരനെ ഒരു വില്ലനായിട്ടാണ് തോന്നിയത്. പക്ഷേ ആരെയും അമ്പരപ്പിക്കുന്ന,ആരാധന തോന്നുന്ന വ്യക്തിത്വം ❤️❤👍. ജീവിതത്തിന്റെ നല്ല നാളുകൾ എത്രയും വേഗം തിരികെ വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു
വേറിട്ട ഒരെപ്പിസോഡ്. വേദന നിറഞ്ഞതാണങ്കി ലും ... സ്നേഹത്തിന്റെ വില മനസ്സിലാക്കിത്തരുന്ന പോലീസ് ദമ്പതികൾ . ഒരു ബിഗ് സല്യൂട്ട്.🙏🙏🙏🙏🙏
@mimmuz2 жыл бұрын
🤔
@sheebaunnikrishnan49682 жыл бұрын
ഒരുപാട് സങ്കടം തോന്നി ഈ എപിസോട് കണ്ടപ്പോൾ. എങ്കിലും ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയ ജസീല ഒരുപാട് ഭാഗ്യമുള്ള വ്യക്തിയാണ്.ഭഗവാൻ എന്നും കൂടെ ഉണ്ടാകും.ഞങ്ങളെല്ലാവരും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.
@valsalakollarickal74212 жыл бұрын
അഭിലാഷ്സാറിന് ഒരു ബിഗ് സല്യൂട്ട് ജെസീല മേഡത്തിന്റ അസുഖം മാറാൻ പ്രാർത്ഥിക്കുന്നു.. കരഞ്ഞുകൊണ്ടാണ് കണ്ടത്.. ഒരുപാട് സങ്കടം ആയി.. ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ... ❤
@chandradaschandrasekharan18232 жыл бұрын
അഭിലാഷ് sir.. I salute you sir...ജസീലയുടെ അനുഭങ്ങൾ വളരെ heart touching ആണ്.. ഈശ്വരൻ എല്ലാ അനുഗ്രഹവും നിങ്ങളുടെ ജീവിതത്തിൽ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ശ്രീകണ്ഠൻ സാറിന് വളരെ നന്ദി..
@kuriakosekuriakose37082 жыл бұрын
മോളെ നിന്റെ മനോധൈര്യം അഭിമാനിക്കുന്നു ദൈവം നന്മ തരും നല്ല മനസ്സിന് ഉടമയാണ് മോളേ കഥ കേട്ടിട്ട് കരഞ്ഞു പോവാണ് ഞാൻ
@muralidharannair75742 жыл бұрын
രണ്ടു പേർക്കും ഇഷ്ടമാണ് പിന്നെ ജാതിയും ഒന്നും നോക്കണ്ട ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും All the best God bless you👍👍👍
@banup51492 жыл бұрын
അഭിലാഷ് സാറെ........... എല്ലാ ആണുങ്ങളും നിങ്ങളെ പോലെ ആയിരുന്നെങ്കിൽ എന്ന് വെറുതെ കൊതിച്ചു പോയി...... സാറിനെ നേരിട്ട് കാണാൻ ഒരു പാട് കൊതിയുണ്ട്. Insha Allha എവിടെയെങ്കിലും വെച്ച് കാണും.. പ്രാർത്ഥനയോടെ....... ...
@majanav2 жыл бұрын
ശെരിക്കും നിങ്ങൾ ആണ് കാഞ്ചനയും മൊയിദീനും..... ഇത്രയൊക്കെ ദുർഗടങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും വേർപിരിഞ്ഞു പോവാതെ ഒരുമിച്ചു നിന്നവർ... Great അഭിലാഷ് 💞ആൻഡ് ജസീല 💞
@i_willbewithu2 жыл бұрын
M
@volgs43442 жыл бұрын
വളരെ വേദനിപ്പിച്ച ഒരു എപ്പിസോഡ്. ഒരു ധീരവനിതയാണ് ജസീലാ മാഡം അഭിലഷ്സാർ ആദർശപുരുഷനും: ആഡംബരത്തിന് പറഞ്ഞതല്ല . യാഥാർത്ഥ്യമാണത്. ഫ്ലവർ സ് ഒരു കോടിക്ക് അഭിനന്ദനങ്ങൾ. കൂടെ ശ്രീകണ്ഠൻ നായർ സാറിനും---🙏🙏🙏🙏
@kallukallu40632 жыл бұрын
സത്യം മുഴുവൻ അറിഞ്ഞാൽ മാറ്റി പറയും
@punnusekp6172 жыл бұрын
Othiri karanjupoyi ethu kandu God bless you Jasila Abhilash
@navascm2272 жыл бұрын
ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന ഈ കാലഘട്ടത്തിൽ പ്രിയ അഭിലാഷ് സാർ നിങ്ങൾ വലിയ സന്ദേശമാണ് ലോകത്തിന് നൽകുന്നത് നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ജസീല മാഡം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️
@saradhaap77162 жыл бұрын
4 pravashyam kandu eniyum kanan thonunnu 2perkum nallathu mathram varatte sarvasakthan oru kunjine kodukkename aa vivaram sreekandan sir vazhi nangale ariyikkanam
@SreeLatha-y5j9 ай бұрын
Njan 4pravesham kandu ethe kanumpol hridhyam potti pokune Abhilash sir big salute sir
@aaronradhakrishnan91472 жыл бұрын
അഭിലാഷ് സാർ Big Salute 🙏🙏 താങ്കളെ ഭർത്താവായി ജസീലക്ക് കിട്ടിയത് അവർ ചെയ്ത പുണ്ണ്യമാണ്.... കണ്ണ് നിറഞ്ഞാണ് ഈ പോഗ്രാം കണ്ടത്.. ജസീലക്ക് ഒരായിരം ആശംസകൾ നിങ്ങൾ ഒരുപാട് പേർക്ക് മാതൃകയാണ് ♥️🙏
@sobhanamp21942 жыл бұрын
രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട് ജസീലാ അഭിലാഷ് സാർ കരയാതെ കാണാൻ പറ്റിയില്ല നിങ്ങൾ പറയുന്നത് കഥയാണോ ജീവിതമാണോ? ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@bindunalupurakkal99892 жыл бұрын
ഉപ്പാ നിങ്ങൾ വിഷമിക്കണ്ട ഒരു കാര്യവും ഇല്ല. കാരണം ദൈവതുല്യനായ ഒരാളെ ആണ് നിങ്ങളുടെ മകൾ വിവാഹം കഴിച്ചിരിക്കുന്നത് . അഭിലാഷ് sir ന് big salute 🌷🌷
@anishnaithikanu57902 жыл бұрын
ജീവിതത്തിൽ ചെറിയ പ്രശ്നങ്ങളിൽ തളർന്ന് പോകുന്നവർക്ക് നല്ലൊരു മോട്ടിവേഷനാണ് ജസീല മാഡം' ''നിങ്ങളെ അടുത്തറിയുന്നവർക്ക് ,നിങ്ങളത് ജീവിച്ച് കാണിക്കുന്നു. അഭിലാഷ് സർ എന്നും താങ്ങായി തണലായി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@safiyamuhammed36332 жыл бұрын
Halo madam ningaludey asugam sugamayi ningaludey randuperum Santhosh Anthoney jeevikkan Allahu anugrahikkattey.prarthanayodey,infantry ORU barthaviney Kitty's ningal oru bagyavathi orupad Santhosh those thee Illathey entry prarthanayil ennum ningaludey ok ,,
@sulthanhydrali11402 жыл бұрын
നിങ്ങൾ രണ്ടു പേരും വലിയ മനുഷ്യൻ മാർ തന്നെയാണ് സൃഷ്ട്ടാവ് നിങ്ങളിലിൽ നല്ലനല്ല അത്ഭുങ്ങൾ തരട്ടെ എല്ല പ്രാർത്ഥനകളും നിങ്ങള്ക്ക് ഉണ്ട് വല്ലാതെ വിഷമിച്ചു കരഞ്ഞു പോകുന്നു
@muhammedafrid91932 жыл бұрын
ഇങ്ങനെ ഉള്ള ധീര വനിത ചേച്ചിയെ കണ്ടതിലും ജീവിത കഥ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ❤️
@ananthakrishnannair82742 жыл бұрын
ജസിലാ മാഡത്തോട് നേരിട്ട് സംസാരിക്കാൻ അതിയായി ആഗ്രഹിക്കുന്നുമൊബയിൽ നമ്പർതരുമോ.
@donashaji3022 жыл бұрын
കണ്ണ് നനയിച്ചു... എന്നാലും പ്രോഗ്രാമിന്റെ അവസാനം അഭിലാഷ് സാറിന്റെ ആ ചിരി എന്നിൽ ഒരു ആത്മവിശ്വാസം ഉണ്ടാക്കി......big സല്യൂട്ട് sir.... മാഡത്തിനും...
@arshinaarshi26402 жыл бұрын
Jaseela മാം. ജീവിതത്തിൽ നമുക്ക് എല്ലാം ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല.. നല്ലൊരു ജീവിതപങ്കാളിയെ കിട്ടുക എന്നത് ഒരു ബാക്യ.. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹം അസുഖ സമയത്തുള്ള ബർത്തവിൻ്റെ കരുതലാണ്..അത് nighalkkund.. അല്ലാഹുവിനോട് എപ്പോഴും അവര്ക്ക് വേണ്ടി പ്രാർത്ഥിക്കുക.. നല്ലൊരു മനസിനുടമയാണ് അദ്ദേഹം..
@balakrishnanmenon96632 жыл бұрын
അഭിലാഷ് ദൈവം എന്നും നിങ്ങളെ സഹായിക്കും. തീർച ജസീലയുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ എന്നു ദൈവത്തോടു പ്രാർഥി ക്കുന്നു.
ആദ്യം തന്നെ രണ്ടുപേർക്കും എന്റെ ഹൃദയത്തിൽ നിന്ന് ഒരു big salute ❤️❤️ ഇത്രയേറെ പരീക്ഷണങ്ങൾ ജീവിതത്തിൽ വന്നിട്ടും തളരാതെ പതറാതെ ഓരോന്നും തരണം ചെയ്തു .. കണ്ണ് നിറയാതെ ഇത് കാണുവാൻ കഴിഞ്ഞില്ല.... എല്ലാ രോഗങ്ങളിൽ നിന്നും പൂർണ്ണമായും വിടുതൽ കിട്ടുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@s.anilkumar.alwayslate23812 жыл бұрын
കഥകൾ മുഴുവൻ കേട്ടിടത്തോളം പ്രതിസന്ധികളുടെ കൂത്തരങ്ങായിരുന്നൂ ജീവിതം. ഒരു പക്ഷെ ദൈവം താങ്കൾക്ക് നൽകിയ വേർപിരിയാത്ത ഒരു ജീവിത പങ്കാളിയെ അഭിനന്ദിക്കുന്നു. മതങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമാണ് ദൈവം നൽകിയ ജീവിതം. Keep it up..💞🙏👍💕💕💗❤️
@epchandrahasanepc51672 жыл бұрын
⚡️oy thy
@epchandrahasanepc51672 жыл бұрын
M j. yhhyythy. thy hough gjjmgg hubby iiiiiiiygoiggggggy ttgyotggu9oo
@jayasaji66092 жыл бұрын
❤️❤️
@pazhayathuruthelthomas51102 жыл бұрын
QRS
@pazhayathuruthelthomas51102 жыл бұрын
P
@anitha32272 жыл бұрын
കണ്ണുനിറഞ്ഞുപോയി എപ്പിസോഡ് കണ്ടിട്ട് നിങ്ങൾക്ക് രണ്ടുപേർക്കും ഈശ്വര അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
@KrishnaDas-mb9tj Жыл бұрын
@Jalaja Jalu u
@ismail-dh3iw2 жыл бұрын
ആദ്യമായി ഒരു എപ്പിസോഡ് കണ്ടു എന്റെ കണ്ണ് നിറഞ്ഞ ഒരു അനുഭവം, പ്രജീഷിനെ ഞാൻ നമിക്കുന്നു, നിങ്ങളുടെ വലിയ മനസ്സിനെ ദൈവം കാണാതിരിക്കില്ല, ജസീലക്ക് പൂർണ സുഖം ആവട്ടെ, നിങ്ങൾക്കു ഒരു കുഞ്ഞിനെ തരാൻ കഴിയട്ടെ.
@Ragnarlothbrok40912 жыл бұрын
🙏🏻🙏🏻🙏🏻❤️
@francismathew29442 жыл бұрын
yes
@beenawilson50742 жыл бұрын
@@Ragnarlothbrok4091 ppppoppppppppplppppoppppppppppppppppllppppppppppp Poppppppopppppppplpp9pppppppooppplppplppppoppooopopoopoopoppppopopplpplpplpppppppppppppooo9pplpppppplppp9pppppppppoppp9pop pol ppppp
@beenawilson50742 жыл бұрын
po
@paulinchacko96832 жыл бұрын
@@francismathew2944 ❤❤😅
@amithasharafu53882 жыл бұрын
കണ്ണ് നിറഞ്ഞു പോയി എല്ലാം ശരിയാകും ,രണ്ട് പേർക്കും നല്ല ഒരു ദിവസം വന്നു ചേരും'
@nishajohn91602 жыл бұрын
മേഡം ഈ അവസ്ഥ കേട്ടപ്പോൾ ഒരു പാട് സങ്കടം തോന്നി ശരിക്കും മേഡ തിന് പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവതോട് പ്രാർത്ഥിക്കുന്നു
@nizanjinsa92142 жыл бұрын
Mr ശ്രീകണ്ഠൻ നായർ. സാർ അങ്ങയുടെ ആ വലിയ മനസ്സിന് ഒരുപാട് നന്ദിയുണ്ട്. താങ്കൾ മത്സരാർത്ഥിക്ക് നൽകാനുദ്ദേശിക്കുന്ന സമ്മാനത്തുക ഞങ്ങൾ മുൻകൂട്ടി കാണുന്നുണ്ട്. 🙏🙏🙏
അയ്യോ ഇത് ലോകം മുഴുവൻ കാണണം. അഭിലാഷ് sir big salute ഇനിയും channel ഇവരെ ഇന്റർവ്യൂ ചെയ്യണം. കണ്ട സെലെബ്രെറ്റി എന്നൊക്കെ പറഞ്ഞു കുറെ ennathine കൊണ്ട് വരുന്നതിനേക്കാൾ നല്ലത് ഇവരെ പോലുള്ളവരെയാണ്
@unnimol30392 жыл бұрын
അഭിലാഷേട്ടാ.... അറിയുമോ......??? വളരെ അഭിമാനം തോന്നിയ നിമിഷം..... ചേച്ചിക് വേണ്ടി... എന്നും സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿
@shafeerhameed17082 жыл бұрын
നിങ്ങളാണ് യഥാർത്ഥ ഹീറോ ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്റെ ഒരു ബിഗ് സല്യൂട്ട്
@liarmuhammad30bhp672 жыл бұрын
Who will bless them ,your Allah or his God?
@chachappan1002 жыл бұрын
ജസില മാഡം വളരെ ഭാഗ്യം ലഭിച്ച സ്ത്രീ .ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ രണ്ടുപേർക്കും പ്രാർത്ഥനയോടെ 🙏🏼 നല്ല മക്കൾ ഉണ്ടാവട്ടെ .നിറഞ്ഞ സന്തോഷത്തോടെ പ്രാർത്ഥനയിൽ ഓർക്കുന്നു സ്വപ്നങ്ങൾ നിറവേറട്ടേ ദൈവത്തിന്റെ അൽഭുതങ്ങൾ ഉണ്ടാകട്ടേ 🙏🏼❣🤝🇮🇳
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല episode. Abhilash sir, ഇതുപോലെ ഒരു ഭർത്താവ് ഏതു പെണ്ണിൻ്റെയും സ്വപ്നം. മാഡം ഭാഗ്യവതി ആണ്. രണ്ടു പേർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ. കണ്ണ് niranjallaathe ഈ episode kaanaan കഴിയില്ല
@nilavu88252 жыл бұрын
Abhilash sir.A good police officer,,👍👍👍 സാറിന്റെ പക്വതയോടെയുള്ള സംസാരം . രണ്ടു പേർക്കും ഒരു പാട് കാലം ഒരുമിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ .Hats of you.
@mallikaseban47162 жыл бұрын
🙏🙏🙏
@MetroManaf2 жыл бұрын
ആമീൻ
@safnasafna36302 жыл бұрын
എന്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി എനിക്കും ഇത് പോലെ ഒരു അസുഖം ഉണ്ടായിരുന്നു ഞാൻ ഇന്നു ഇത് പോലെ ഇരിക്കുന്നത് എൻ്റെ ഹസ്ബൻഡ് ഒരാളുടെ സപ്പോർട് കൊണ്ട് മാത്രമ ഇന്നു ഞങ്ങൾക്ക് ഒരു മോളുകുടിയുണ്ട് സന്തോഷത്തോടെ ജീവിക്കുന്നു അൽഹംദുലില്ലാഹ് 🤲🤲🤲
@liarmuhammad30bhp672 жыл бұрын
Alfahm venthillah🤣
@liarmuhammad30bhp672 жыл бұрын
Alfahm venthillah 🤣🤣🤣
@anithav.n99082 жыл бұрын
God bless you sister
@snehadevuz47682 жыл бұрын
Accident aano
@safnasafna36302 жыл бұрын
Alla
@_big_.pokx_2 жыл бұрын
ഭാര്യയുടെ ഇങ്ങനെയുള്ള അവസ്ഥയിലും ഇത്രയും സ്നേഹിക്കുന്ന ഒരു മനുഷ്യൻ.... നമിക്കുന്നു അദ്ദേഹത്തെ ..... മകളെ പൊന്നുപോലെ നോക്കുന്ന ഒരാളെ കിട്ടണം എന്ന് അല്ലേ ഏത് വീട്ടുകാരും ആഗ്രഹിക്കുന്നത്. ഈ പരിപാടിയിലൂടെ അതു മനസ്സിലാക്കി വീട്ടുകാർ സ്നേഹത്തോടെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@Pennu73992 жыл бұрын
അവർക്കു നഷ്ടം ആകുന്നതു നല്ലൊരു മരുമകനെ ആണ്.
@nirmalamercy41152 жыл бұрын
Nalloru kunjine nalki Daivam ee Couplesine Anugrahikkatte.
കണ്ണ് നിറഞ്ഞു കണ്ട എപ്പിസോഡ്❤️❤️ പക്ഷേ പ്രണയം അത് സഫലമാകാൻ പോലീസ്ക്കാരായാലും അതിന് പരിശ്രമിച്ചത് ഏത് കാ. ക്കിയായലും പ്രണയം അതൊരു വികാരം തന്നെയാണ് big salute dears❤️❤️👍
@safeerkuttiyadi13162 жыл бұрын
തളരാത്ത പോരാളി രണ്ടു പേരോടും പെരുത്തിഷ്ടം.. വിജയ യാത്ര തുടരുക ഞങ്ങളുണ്ട് കൂടെ എന്നും👍👍💓💓💓💓
@alwaysdreams6122 жыл бұрын
കണ്ണ് നിറഞ്ഞു. പറയാൻ വാക്കുകൾ ഇല്ല. ഒരു ഉത്തമ്മ ഭർത്താവ് എങ്ങനെ ആരിക്കണം എന്ന് മനസിലാക്കി തന്നു.
@joygeorge6552 жыл бұрын
Prayers 🙏🙏🙏🙏
@ജയകുമാർ-സ1ഢ2 жыл бұрын
ഒരുപാട് കണ്ണ് നയിച്ച എപ്പിസോഡ് ആയിരുന്നു ബിഗ് സല്യൂട്ട് അഭിലാഷ് സാർ
@diyajyodhi11102 жыл бұрын
Abhilash sir🙏🙏🙏
@killergaming28542 жыл бұрын
, ok
@killergaming28542 жыл бұрын
@@diyajyodhi1110 a
@jabeenjaleel7042 жыл бұрын
അഭിലാഷ് സാറിന്റെ നല്ല മനസിന് 👍കേരളത്തിലെ പോലീസുകാരെ ക്രൂരമനസിനെ കുറിച് പറയുന്നവർ അഭിലാഷ് സാറിന്റെ മനസിന് കൊടുക്കണം ഒരു 👏👏
@unnikrishnan55062 жыл бұрын
എന്നും ദുരിതങ്ങൾ വേട്ടയാടി കൊണ്ടിരിക്കുന്ന ഒരു ജീവിതം, അതിനേക്കാൾ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന ഒരു ഭർത്താവ് , അദ്ദേഹത്തിന്റെ ആ നല്ല മനസ്സ്, ഇന്നത്തെ സമൂഹം ഇതൊക്കെ അറിഞ്ഞും കണ്ടും വളരണം. അഭിലാഷ് സാറിന്റെ ആ നല്ല മനസ്സിന് എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. പിന്നെ നമ്മുടെ നാട്ടിലുള്ള മത ഭ്രാന്ത് മൂത്ത് വർഗ്ഗീയ വിഷം ചീറ്റുന്ന ആളുകൾക്കും ഇതൊരു പാഠമാകട്ടെ. പിന്നെ തളരാതെ പിടിച്ച് നിൽക്കാനുള്ള ജസീല യുടെ മനോധൈര്യം, ഉമ്മയ്ക്കും ഉപ്പയ്ക്കും നല്ലൊരു മാറ്റമുണ്ടായി ആ മകളെയും ഭർത്താവിനെയും സ്നേഹിക്കട്ടെ. മനുഷ്യ സ്നേഹം അതാണ് നമുക്ക് വേണ്ടത്, ക്ഷമ, സ്നേഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം, നമ്മുടെ സമൂഹം കണ്ട് പടിക്കട്ടെ നന്മ വരട്ടെ. അഭിലാഷ് സാറിന് ഒരു BIG Salute കൂടി.
@jvk42122 жыл бұрын
Thante veetil ee a astha undaayaal nee sweekarikkumo
@saradhaap77162 жыл бұрын
Namikkunnu 2pereyum🙏🙏
@rayeesr84422 жыл бұрын
Ok
@valsammaidicula73528 ай бұрын
So sad to see and hear and very good husband,parents please love them.
@nesrinharisharis1392 жыл бұрын
ഇനി അങ്ങോട്ട് നല്ലത് മാത്രം സംഭവിക്കട്ടെ.... ആമീൻ.. വാപ്പി ആ ഇത്തയോട് ഷെമിക്ക് നല്ലൊരു മരുമോൻ അല്ല നല്ലൊരു മകൻ കൂടെ ആണ് ആ സാർ.. അത്ര സ്‌നേഹം കൊടുക്കുന്നുണ്ട് അദ്ദേഹം ഒരു പാട് സ്ത്രീ ധനം കൊടുത്തിട്ട് ഇതുപോലെ ഒരു മരുമകനെ കിട്ടില്ല സത്യം. അല്ലഹു തന്ന ഒരു അനുഗ്രഹം ആണ് ഈ ജീവിതം അങ്ങനെ കാണണം രണ്ടാൾക്കും നല്ലത് വരട്ടെ. ആമീൻ
@subinarosy20462 жыл бұрын
ഞങ്ങൾ മഴവില്ല് ഫാമിലിക്ക് ഇത് അഭിമാന നിമിഷം 🥰🥰 തളരാത്ത മനസ്സുമായി ഇനിയും ഒരുപാട് ദൂരം താണ്ടുവാനുണ്ട് . യാത്രകൾ അവസാനിക്കുന്നില്ല 💪🏻❤️ പ്രാർത്ഥനകളോടെ 💞
@sobhanakumary33162 жыл бұрын
njanum cancer patient anu.mazhavil familiyude number tharuvo.
@KITTENS1372 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@yohannanalan77192 жыл бұрын
നിങ്ങൾക്തുല്യം നിങ്ങൾ മാത്രം, ആർക്കും നിങ്ങളെ വേർപിരിക്കാൻ കഴിയില്ല, god bless you both.
@kufmedia2 жыл бұрын
ഇവരുടെ ജീവിത അനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഈ ദമ്പതികൾക്ക് സർവ്വ ശക്തൻ നല്ലത് വരുതട്ടെ
@AKZGAMER42 жыл бұрын
Ningalude jeevitham onnum parayunnilla
@jayanthikasaragod38232 жыл бұрын
Big salute God Bless you Both
@bindujaison95362 жыл бұрын
അഭിലാഷ് സാറിനും ജസീലാ മാഡത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. അസുഖങ്ങളെല്ലാം പെട്ടെന്ന് സുഖപ്പെടട്ടെ. നല്ലൊരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@mollythomas172 жыл бұрын
കരഞ്ഞു പോയ എപ്പിസോഡ്..😢😢 അഭിലാഷ് സാറിനെ കിട്ടിയ ജസീല മാഡം ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതി ♥♥
ഞാൻ ശെരി ക്കും കരഞ്ഞു പോയി... അഭിലാഷ് സാർ അങ്ങ് എത്ര വലിയവൻ.. ആണ്.. മാഡത്തിന്റെ ഭാഗ്യം ആണ് സർ.. എത്രയും പെട്ടെന്ന് എല്ലാം സുഖം ആകട്ടെ 🌺🌺🌺🌺🌺🌺🌺
@preejithchandran54812 жыл бұрын
ഒരുപാട് ഇഷ്ടായി പെങ്ങളെ 💪💪 അഭിലാഷ് സർ ഒരു വലിയ മനസ്സിന്റെ ഉടമയാണ് നിങ്ങൾ a big salute from my heart
@sabukunjachen15772 жыл бұрын
ഈ എപ്പിസോഡ് കണ്ട് ഞാൻ കരഞ്ഞുപോയി അഭിലാഷ് സാർ നല്ല ഒരു മനസിന്റെ ഉടമയാണ് അതുപോലെ ജെസില മാഡം ഒരു ധീര വനിതായാണ് നിങ്ങൾക്ക് രണ്ടുപേർക്കും ദൈവം ദീർക്കയൂസ് തരേട്ട് ആമേൻ
@MadhuMadhu-hb4wo2 жыл бұрын
Good
@shelmibabu43762 жыл бұрын
ജീവിതത്തിലെ പരീക്ഷണങ്ങളിൽ തളരാതെ പോരാടുന്ന ജെസിക്കും കൂടെ ചേർത്ത് നിർത്തുന്ന അഭിക്കും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ ❤🌹
@lailasworld51482 жыл бұрын
വളരെ വിഷമം തോന്നിയ എപ്പിസോഡ് ആയിരുന്നു ഒരു കുഞ്ഞുമായി ഇതേ ഫ്ലോറിൽ നിങ്ങൾ വന്നു നിൽക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിയട്ടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു......❤️
@jasseelakt32512 жыл бұрын
Ameen
@rasheedkuttyrasheedkutty65122 жыл бұрын
Aameen
@Achukkante_penn. Жыл бұрын
Aameen..
@o.saneesh57772 жыл бұрын
അഭിലാഷ് സാറിനും ജസീല മാഡത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ. ദൈവം എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🌹🌹🌹🌹👍👍👍
@devassykv40012 жыл бұрын
II CT
@faseelath.n99702 жыл бұрын
എത്ര കേട്ടിട്ടും മതിവരാത്ത അനുഭവങ്ങൾ . പ്രത്യേകിച്ചും അഭിലാഷ് സാറിന് ഒരു big Salute
@ananthakrishnannair82742 жыл бұрын
അഭിലാഷ് സാറിനേയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@meeravarghese26742 жыл бұрын
Enekkum
@qwqw50602 жыл бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 2പേർക്കും ബിഗ് സല്യൂട്ട്.
@kadarpullani2927 Жыл бұрын
😮😢😢🎉🎉🎉😂😂🎉😅😅😮😢😢😢😢 22:35 22:35
@Karthikeyan.k688. Жыл бұрын
Ol😅o😅😅oo
@Karthikeyan.k688. Жыл бұрын
😅😅kmkmm mm mmmmmmmmmmkkkkk kk mmkkmkmmmmmmmmkmm mm m😅mkmmmm kk mmmm kk mkmmmmmmm😅km
@Karthikeyan.k688. Жыл бұрын
Oo😅 ko😅 oko😅o😅😅oo
@Karthikeyan.k688. Жыл бұрын
O
@kurianthomas30912 жыл бұрын
ഇതുപോലെ ആരും അനുഭവിച്ചിട്ടുണ്ടാവില്ല ദൈവം കൂടെ ഉണ്ട് അഭിലാഷ് sir എന്റെ സല്യൂട്ട് .
@greenindiakrishipadam7892 жыл бұрын
ഹൃദയം നിറഞ്ഞ പ്രാർത്ഥന മാത്രം സഹോദരി God bless you and family
@cherianelanjimattom86522 жыл бұрын
മനസിനെ വേദനിപ്പിക്കുന്ന ഒരു എപ്പിസോഡ് ..Hats off both of u. അതെ അഭിലാഷ് സർ പറഞ്ഞതുപോലെ ചുവർ ഇല്ലാതെ എന്ത് ചിത്രം വരക്കുവാൻ ....
@aswathiachuputhiyappa54292 жыл бұрын
JASEELA mam super program ❤️❤️ കരയിച്ചു കളഞ്ഞു എന്റെ ധീര വനിത ആണ്❤️❤️
@bindhushaji75372 жыл бұрын
Congrats
@SunilKumar-gp8nk2 жыл бұрын
Abhilash sir, Jeseela mam Daivan anugrahikkum.
@SunilKumar-gp8nk2 жыл бұрын
Abhilash sir god bless you
@thomasshealthtips39232 жыл бұрын
👍👍
@thomasshealthtips39232 жыл бұрын
@@bindhushaji7537 👍👍
@alameenallu90922 жыл бұрын
നമുക്കൊക്കെ ചെറിയ ഒരു പനി വന്നാൽ പോലും ഒരു വേദനയാണ്. എന്നാൽ ജീവിതം മുഴുവൻ വേദനയും കൊണ്ട് എന്നാൽ അതൊന്നും തന്നേയ് തനിക്കു ഒരു പ്രേശ്നവും ഇല്ല എന്ന് മറ്റുള്ളവർക് ഒരു inspreation ആയി മാറിയ ജസീല മാഡം അഭിലാഷ് സർ big salute.... എല്ലാം മാറും എല്ലാവരുടെയും പ്രാർത്ഥന കൂടെ തന്ന ഉണ്ട്.... രണ്ടാൾക്കും നല്ല ഒരു ജീവിതം നേരുന്നു....
@irshadmk37882 жыл бұрын
ജസീലാ മാഡം നിങ്ങളും നിങ്ങളുടെ ഭർത്താവും സൂപ്പർ ജോഡിയാണ്. വലിയ മനസ്സിന്റെ ഉടമയാണ് നിങ്ങളുടെ ഭർത്താവ്:
@Michellelia20112 жыл бұрын
Abhilash sir great man supporting his wife throughout. God bless this family 🙏🙏🙏
@noushadeniyadi2 жыл бұрын
7
@nazarvanjiyoor58622 жыл бұрын
ജാതിയും മതവും ഒരു പ്രശ്നം അല്ല പക്ഷെ താങ്കൾ ആണ് യഥാർത്ഥ ഭർത്താവ് ദൈവം അനുഗ്രഹിക്കട്ടെ
@pforpalathingal27392 жыл бұрын
എങ്ങനെ ഇതു കണ്ടിരുന്നു എന്നറിയില്ല സാർ ഈകെട്ട കാലത്തു താങ്കളെ പോലുള്ളവർ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ❤
@നിരീക്ഷകൻഞാൻ2 жыл бұрын
മാതാപിതാക്കളും ഭർത്താവും മക്കളും കുടുംബവും സമ്പത്തും ആരോഗ്യവും എല്ലാമുണ്ടായിട്ടും ഒന്നും ഇല്ലാതെ എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിയുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട് ഇവിടെ. ഒന്നുമില്ലാതിരുന്നിട്ടും പരസ്പരം വിശ്വസമുള്ള സ്നേഹനിധികളായ നിങ്ങൾ രണ്ടുപേരും മതി ഈ ലോകത്തേക്കാൾ മികച്ചതായി!
@MetroManaf2 жыл бұрын
ജെസില അഭിലാഷ് നിങ്ങൾ മറ്റുള്ളവർക് ഒരുപാട് ശക്തി അന്ന് കണ്ണുകൾ നിറയാതെ ഇത് കണ്ട് തർക്കുവാൻ പറ്റിയില്ല 🙏🙏🙏🥲🥲🤔❤️❤️❤️❤️❤️👍🏻👍🏻👍🏻
@shasha-in1hw2 жыл бұрын
ഒരു ഹിന്ദു വായ മനുഷന്റെ മനസ്സ് കണ്ടോ ഈ മനുഷ്യ നാ ണ് യഥാർത്ഥ ഹീറോ 👍👍👍👍👍
@ashrafkudallur32292 жыл бұрын
എല്ലാ അസുഖം ഭേദം ആവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ. ശ്രീകണ്ഠൻ നായർ സാർ താങ്കൾ വല്ലാത്തൊരു എനർജിയാണ് ഞാൻ താങ്കളെ വളരെയധികം ആദരിക്കുന്നു ബഹുമാനിക്കുന്നു🙏
@liarmuhammad30bhp672 жыл бұрын
Allah and his agent are now tossed around by exmuslims and rationalists🤣
@lekshmilekshmi24362 жыл бұрын
ഇ്പോഴാണ് പ്രോഗ്രാം കണ്ടത്..ഓരോ അനുഭവങ്ങൾ കേട്ടപ്പോഴും oruapd കരഞ്ഞു പോയി...അറിയാതെ കണ്ണ് നിറഞ്ഞു...നമ്മുടെ അനുഭവങ്ങൾ ഒക്കെ ഈ അനുഭവങ്ങളുടെ മുൻപിൽ ഒന്നും അല്ലാതായി..ഞാനും oruapd അനുഭവിച്ചിട്ടുണ്ട് ..പക്ഷേ ജസീല ചേച്ചിയെ ഞൻ നമിക്കുന്നു...അഭിലാഷ് ചേട്ടനും ജസീല ചേച്ചിക്കും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ..
@somankb71962 жыл бұрын
സ്നേഹത്തിന്റെ കരുത്താണ് രണ്ടു പേരും 💓👍
@dayanasaji53932 жыл бұрын
അഭിലാഷ് സാറിനെ പോലെ ഒരു ഭർത്താവ് മാഡത്തിന് കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം... എല്ലാ നന്മകളും ഉണ്ടാവട്ടെ..
@roysebastian71032 жыл бұрын
ജസീല മാം ബിഗ് സല്യൂട്ട്. ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം അഭിലാഷ് സാർ എല്ലാവിധ കരുത്തും ഊർജവും ദൈവം നൽകി അനുഗ്രഹിക്കട്ടെ..
@adilym62552 жыл бұрын
ആ ഉത്തരത്തിൽ നിന്ന് പിൻമാറ്റിക്കാൻ പോന്ന ഒരു സംസാരം ആയി പോയി ശ്രീഖണ്ടാ
@rejijames62022 жыл бұрын
എന്റെ പൊന്നു കൂടപ്പിറപ്പായ ജെസ്സിലേ, ജീവതത്തിൽ ആരും ഇല്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. പടച്ചോൻ മോളുടെ ദുഃഖങ്ങളെല്ലാം എനിക്ക് തരട്ടെ എന്നിട്ട് രോഗമില്ലാത്ത എന്റെ ജീവൻ അവിടേക്കു വരട്ടെ നിങ്ങൾ രണ്ടു പേരും യഥാർത്ഥ സ്നേഹത്തിന്റെ, പരസ്പര വിശ്വാസത്തിന്റെ, കടപ്പാടിന്റെ നേർ സാക്ഷികളായി ചിരഞ്ജീവികളായി ഈ ലോകമെന്നും പ്രകസിക്കട്ടെ.
@saheermlpm30592 жыл бұрын
അഭിലാഷ് സാർ ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്
@rasheerimira96772 жыл бұрын
അഭിലാഷ് സർ ബിഗ് സല്യൂട്ട് സ്നേഹ സമ്പന്നനായ നല്ല മനുഷ്യൻ ബിഗ് സല്യൂട്ട് 😍😍
@pratapthotathil86622 жыл бұрын
Really very Proud to see such a bold woman who had successfully overcome all such difficult issues in her life...I also Salute Abilash who stood by her and supported Jaseela in her crucial period..
@minimolantony13202 жыл бұрын
നിങ്ങളുടെ husband നല്ല ഞാൻ നമിക്കുന്നു ഇതുപോലൊരു husband കിട്ടിയതിനു അള്ളാഹു വിനു നന്ദി പറയുന്നു
@rafeequenk10122 жыл бұрын
ഇനിയും ഒരുപാട് കാലം ജീവിക്കുവാൻ പ്രപഞ്ചനാഥൻ അനുഗ്രഹികുമാറക്കട്ടെ.....
@AbdulJabbar-dk4hr2 жыл бұрын
Love jihad,,
@SamSung-yr9wy2 жыл бұрын
@@AbdulJabbar-dk4hr 🤣🤣
@ananthakrishnannair82742 жыл бұрын
എന്നെ കരയിച്ച ഒരു എപ്പി സോഡാണ് ജസീലാമാ ടത്തിനെയും അഭിലാഷ് സാറിനും ഈശ്വരൻ നല്ലതു വരുത്തട്ടെയെന്ന് ആത്മാ ർധമായിപ്രാ ർദ്ദിക്കുന്നു
@reshirose47512 жыл бұрын
ആമീൻ 🤲
@SamSung-yr9wy2 жыл бұрын
@@reshirose4751 😍😍
@AbdulAzeez-vi8kg2 жыл бұрын
അഭിലാഷ് സാർ താങ്കൾക്ക് ബിഗ് സല്യൂട്ട് നൂറിൽ ഒരാളല്ല ആയിരത്തിൽ ഒരാളല്ല കോടിയിൽ ഒരാളല്ല അതിലും അപ്പുറമാണ് സ്റ്റോറി ഫുള്ള് കേട്ടപ്പോൾ എനിക്ക് തോന്നിയത് മരിക്കുന്നതുവരെ നിങ്ങളും വൈഫും ഉള്ള ബന്ധം നിലനിൽക്കട്ടെ താങ്കൾക്കും വൈഫിനു നമസ്കാരം 🙏🙏🙏❤❤❤🌹🌹🌹🤝🤝🤝👏👏👏
@PradeepKumar-ru5dg2 жыл бұрын
അഭിലാഷ് സാറിനും ജസീല മാഡത്തിനും നല്ലൊരു ജീവിതം ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@നന്മയുടെവഴി2 жыл бұрын
മതത്തിന്റെ കാര്യത്തിൽ ജസീല മാഡത്തിന്റെ ഉപ്പയുടെ അതെ ചിന്തയുള്ള വ്യക്തിയാണ് ഞാനും.. പക്ഷേ നിങ്ങളുടെ പ്രണയം , അത് ലൈലാ മജ്നുവിന്റെ അല്ലെങ്കിൽ മൊയ്തീൻ കാഞ്ചനമാല പ്രണയം പോൽ വളരെ മഹത്തരമാണ്...❤️❤️ അഭിലാഷ് സാറിന് ഒരു ബിഗ് സല്യൂട്ട്...👍❤️
@augustyta52732 жыл бұрын
A big salute to Mr. Abhilash, You are are man. .... A moral for all men around.... ..
@sajunapm93002 жыл бұрын
വേദനകളിലൂടെ .... പ്രണയിച്ച നിങ്ങൾക്ക് big salute❤️
@murukesh93682 жыл бұрын
ജസീല അഭിലാഷ് രണ്ടുപേർക്കും ബിഗ് സല്യൂട്ട് 👍👍👍🌹🌹🌹🌹♥
@Harini111-s2g2 жыл бұрын
ജസീല മാഡം ഇ ലോകത്തിൽ ഏറ്റവും ഭാഗ്യവതി മാഡം ആണ്. ഇതുപോലൊരു ഹസ്ബൻഡിനെ കിട്ടിയതിൽ. വേറെ ഒന്നും എനിക്ക് പറയാനില്ല.......
@thomaspj012 жыл бұрын
ഇന്ന് വരെ കണ്ട ഒരു കോടി എന്ന പരിപാടിയിലും മറ്റുള്ളതിലും വച്ച്, മനസ്സിനെ ഏറ്റവും സ്വാധീനിച്ച, ദുഖവും സന്തോഷവും അഭിമാനവും ഒക്കെ ഒരുപോലെ തോന്നിയ ഒരു പ്രോഗ്രാം. ജസീലയുടെ ആത്മവിശ്വാസം, ഉറച്ച മനസ്സ് അതാണ് എല്ലാവര്ക്കും വേണ്ടത്. അഭിലാഷ്, താങ്കളെ നേരിൽ കണ്ട്, അല്ല കാണണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു, ഈ പ്രോഗ്രാം കണ്ട എല്ലാവരെയും പോലെ. താങ്കളെ പറ്റി ഒന്നും പറയുന്നില്ല. ഭാര്യമാരെ മർദിക്കുന്നവരെ നിയമപരമായി ശിക്ഷിക്കുന്നതിനു ഈ എപ്പിസോഡ് കാണിക്കുക. എന്നിട്ടും മനസ്താപം ഇല്ലെങ്കിൽ മാത്രം ശിക്ഷിക്കുക. നിങ്ങള്ക്ക് നല്ല അനുഗ്രഹവും സന്തോഷമുള്ള ജീവിതവും ആശംസിക്കുന്നു. എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും.
@sajinasaju76112 жыл бұрын
0
@shameempk97512 жыл бұрын
111111111111111
@abrahammathews60662 жыл бұрын
Dear അഭിലാഷ് സർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... ട്രീറ്റ്മെന്റ് ഒക്കെ കഴിയട്ടെ... സർവശക്തൻ നിങ്ങൾക്കു മക്കളെ തരട്ടെ...
@jayasreekr66072 жыл бұрын
എത്രയും പെട്ടെന്ന് സുഖം ആവട്ടെ മാഡം 🙏🙏👍👍
@sujaelsageorge48362 жыл бұрын
No words... To explain this greatman... 🙏🙏😌 എത്ര പക്വ മായ സംസാരം..
@lakdivesvlog8682 жыл бұрын
ജെസ്സി ഇത്ത ഞൻ പ്രോഗ്രാം കണ്ടിരുന്നു.. അടിപൊളി.. but എന്നെ ഒരുപാട് കരയിച്ച പ്രോഗ്രാം ആയിരുന്നു ഇന്നലത്തെ ... Really I love you both Jassi itha abhi sir ... Love 💕 u so much
@kamarunnisam95222 жыл бұрын
My best ഫ്രണ്ട് jessi തളരാതെ എന്നും മുന്നോട്ടു തന്നെ പോണം സാറിനും ഒരു big സല്യൂട്ട് 👍👍
@shajuchennamkulam34732 жыл бұрын
ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധികൾ.. ആത്മവിശ്വാസം ഒന്നുകൊണ്ടു ഇന്നും മുന്നേറുക.. അഭിലാഷ് സർ ബിഗ് സല്യൂട്ട്..
@muthusanshou87672 жыл бұрын
ആദ്യമായി ആണ് ഒരു പ്രോഗ്രാം 2 hour ദൈർഘ്യമുള്ള പ്രോഗ്രാം ഇരുന്നു കാണുന്നത്.... Any whay A big salute Specially Abhilash sir 👍🔥
@abhijithsasidharan16252 жыл бұрын
Njanum continue waching👌
@MetroManaf2 жыл бұрын
സത്യം 🥲🥲🥲🥲
@Sureshkumar-dn7rk2 жыл бұрын
അഭിലാഷ് sir താങ്കൾക് ഒരു big salute
@ravindranpillai98852 жыл бұрын
കണ്ണുനനയിച്ച് എപ്പിസോഡ് ബിഗ് സല്യൂട്ട് രണ്ടുപേരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@zainudheenav53012 жыл бұрын
അഭിലാഷ് സാറിനെയും ജസീല യെയും എന്റെ അനിയൻ ഫഹദ് പുല്ലന്റെ( late) വാക്കുകളിലൂടെ കുറെ കേട്ടിട്ടുണ്ട്. ഫോട്ടോയും കണ്ടിരുന്നു. പക്ഷെ ഇന്നത്തെ മത്സരം കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി. അഭിലാഷ് സാറിന്റെ ഓരോ വാക്കും കേൾക്കുമ്പോൾ 😍😍 ജസീല മാഡത്തിന് പൂർണ സുഖം ഉണ്ടാവട്ടെ.
@mhd-shahabas88342 жыл бұрын
Sarikkum karanjupoyi
@johndaniel75182 жыл бұрын
@@mhd-shahabas8834 j
@truelife22982 жыл бұрын
ഇത് ശെരിക്കും മാതാ പിതാക്കളെ ധിക്കരിച്ചു വേദനിപ്പിച്ചു പോകുന്ന മക്കൾക്ക് ഒരു പാഠം തന്നെയാണ്.. ദൈവം രക്ഷിക്കട്ടെ 🙏🙏
@alicejohnson67252 жыл бұрын
ദൈവം നിങ്ങൾക്ക് രണ്ട് പേർക്കും സമാധാനവും സന്തോഷപരവുമായ ജീവിതം തരട്ടെ. അതിനായി പ്രാർത്ഥിക്കുന്നു.
@kprabhakaran70342 жыл бұрын
അ ഭിലാഷ് സാറേ, നിങ്ങൾ വലിയ ഒരു മനസിന്റെ ഉടമ ആണ്.ജെസിലയുടെ എല്ലാം എല്ലാമാണ്.ദൈവം നിങ്ങളെ കാത്തുകൊള്ളും. സന്തോഷമായ ഒരു ജീവിതം സർവശക്തൻ തരും.