ശിവാനിയെ ride ൽ കേറ്റാത്തതിൽ വിഷമമുള്ളവർ ഉണ്ടോ 😑☹️
@sainaback8390 Жыл бұрын
Und
@usufaidh-l8k Жыл бұрын
aa
@ajaykanil6775 Жыл бұрын
Und🙄🥲🥲
@ഞാൻഒരുമലയാളിv Жыл бұрын
Never
@ajaykanil6775 Жыл бұрын
Veruthe alle bharya cinema ille pole aayo 😢😢
@binojsundaran1625 Жыл бұрын
പുതിയ സംവിധായകൻ രാജേഷ് തലചിറക്ക് അഭിനന്ദനങ്ങൾ
@sobhakrish5511 Жыл бұрын
ഓ പുതിയ സംവിധായകൻ രാജേഷ് തല ചുമ്മാതല്ല ഉപ്പും മുളകിലെ അവൻ മുടിയൻ അളിയൻസ് പോയത്
@Akash_7824 Жыл бұрын
Nthukond aan ozhivakkiyathu
@MohammedFarhan12279 ай бұрын
@@Akash_7824 the world of the world of the world of the world of the world of the world of the world of the world of the world of the world of the world of the world of the world of the world of the world of
ഞങ്ങളെ പോലെ പ്രായം ഉള്ള മാതാ പിതാക്കളെ നോക്കി വീട്ടിൽ ഇരിക്കുന്നഎങ്ങോ ട്ടും പോകാൻ പറ്റാത്ത മക്കൾ ക്കെ സമർപ്പിച്ച ടൂർ പ്രോഗ്രാം അടിപൊളി, രാജേഷ് സാറിനെ ഒരു ബിഗ് സല്യൂട് ❤
@gokulcb283 Жыл бұрын
ആൺകുട്ടികൾ കാണുന്ന ഒരേയൊരു സീരിയൽ,,,,ഉപ്പും മുളകും
ശിവയും കൂടെ enjoy ചെയ്യുന്ന രീതിയിൽ ആരുന്നേൽ episode കുറേക്കൂടെ poli ആയേനെ... ഒരുപാട് നാളുകൾക്ക് ശേഷം ഉപ്പും മുളകും ഒരു episode കണ്ടു...
@Abhinavvvvvvvvvvv145 Жыл бұрын
Uppum mulakum incomplete without mudiyan ❤
@BASIL_YOYO_VLOGS Жыл бұрын
Onn mindadirikkuvo
@EdwinBabu-k7h Жыл бұрын
Also, ദിയ Ultimate ദുരന്തം Cast നെ പുറത്താക്കണം 🙏🏻💩🤮
@D__wo_r_ld Жыл бұрын
@@BASIL_YOYO_VLOGS😂😂😂
@reenacherian6163 Жыл бұрын
കുറേ നാളായല്ലോ ഇതു തന്നെ പറയുന്നു.. അത്ര വിഷമം ആണെങ്കിൽ പോയി അളിയൻസ് സീരിയൽ കാണു. അവിടെ ഉണ്ട് മുടിയൻ..
@sajiabraham2373 Жыл бұрын
Over acting pinney oru mudiyan vaikunneram veettil kettan kollilla oompiya dance avanodu enikkoru virodhavumilla mudi murichu abhinayichu jeevikku allathe Mia khalifaye pole enikkithondu athintey bhalathil venda I hate your mudi
@marilynmeyer1619 Жыл бұрын
Super episode. Some rides may not be suitable for children. Water fun is specially enjoyable. Shivani is right. Friendship and school excursion fun is different from family fun.
@rekhano1613 Жыл бұрын
Super episode 👌 👏 😊
@sreelakshmiur Жыл бұрын
ബാലു എന്തിനാ ഈ ശിവൻ ഇങ്ങനെ സങ്കടപ്പെടുന്നത് എനിക്ക് ശിവനെ ഓർത്ത് സങ്കടം തോന്നുന്നു എനിക്ക് ശിവനെ ഇഷ്ടമാണ് 😘❤❤
@muhammedlazim3395 Жыл бұрын
🤤🤤🤤🤤🤪
@rinshadaloor7955 Жыл бұрын
ശിവൻ അല്ല ശിവാനി ok
@leomessieditz5490 Жыл бұрын
Balu സങ്കടപെടുത്തുകല്ല സ്ക്രിപ്പീറ്റ് അങ്ങനെ യാണ് 😄😄
@MohamedAli-im5dd Жыл бұрын
കഥാകൃത്തും സൂപ്പർ shivaanikku ഭയമാണ് അപ്പോൾ കഥയും അങ്ങിനെയാക്കി സൂപ്പർ
@triviyan Жыл бұрын
അപ്പോ.... പാർവ്വതിയെ ഇഷ്ടമില്ലേ 😂
@nihalaniha1428 Жыл бұрын
Miss you mudiya ❤
@nihalaniha1428 Жыл бұрын
❤
@reenacherian6163 Жыл бұрын
ഇന്ന് ബാലു ന്റെ ഓവർ പെർഫോമൻസ് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.. പിന്നെ എന്തോ കാണാൻ പോയതാ അങ്ങോട്ട്.. പൊട്ടൻ കളി കുറച്ചു കൂടിപ്പോയി
@kashisaran1054 Жыл бұрын
ഉണ്ണികൃഷ്ണനെ ഒഴിവാക്കി രാജേഷ് തലച്ചിറയെ സംവിധായകൻ ആക്കിയ flowers ടീവി ക്ക് അഭിനന്ദനങ്ങൾ 🔥🫰🏼💚
@hameedk275810 ай бұрын
Weeerifuutreak❤❤❤❤❤❤❤❤❤hhjdjhzhjh
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് 👌 എല്ലാവരും അടിച്ചു പൊളിച്ചു 👍💕പാവം ശിവാനി ഇല്ലാത്ത കുറെ അന്ധവിശ്വാസം കാരണം ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല 😇
ഒന്നും പ്രതീക്ഷിക്കാതെ ഇങ്ങനെ ഒരു എപ്പിസോഡ് തന്നതിന് thanks....😮 എനിക്കും ശിവയുടെ അനുഭവം ഉണ്ടായിട്ടുണ്ട്.വണ്ടർലാ tour പോയിട്ട് എന്നേം അമ്മ ഒന്നിലും കേറ്റിയില്ല....പൈസ കൊടുത്ത് പാസ്സ് എടുത്തിട്ട് ആണ്....😅😅😂😂😢😢😢 നാട്ടിൽ കാർണിവൽ വന്നപ്പോൾ ആ കേട് കെട്ടിയോൻ്റെ സപ്പോർട്ടിൽ അനിയന്മരേം കൂട്ടി പോയി തീർത്തു....🤩
@harishankar7197 Жыл бұрын
ആ കാർ നിഷ ചേച്ചിയുടെ സ്വന്തം കാർ ആണെന്ന് എത്രപേർക്കറിയാം
@aparnamolta4075 Жыл бұрын
Ithokke engane ariyunnu mashe
@TheSoulPunisherUno Жыл бұрын
@@aparnamolta4075 ആ വണ്ടി number Carinfo യിൽ അടിച്ചുനോക്കിയാൽ details കാണാം
@@sabishaki1871athond ake kandu kanuka😂veetil eruna kanann oko
@Ani-gi1pf Жыл бұрын
Balu siva combo kidu👍👏👏😆😆😄👍
@Alphymaria-io6sk Жыл бұрын
wonderlaയിൽ പോയിട്ടുള്ളത് ആരൊക്കെയാണ് like adi❤
@Ani-gi1pf Жыл бұрын
Rajesh thalachira veruthe alla nalla episodes👏👏👍👍
@rarheeshkumarrilambal5339 Жыл бұрын
Aliyins mattoru varaity avam
@EdwinBabu-k7h Жыл бұрын
മുടിയൻ ഇല്ലാതെ വെറുപ്പിക്കൽ ദുരന്തം ദിയ Cast നെ ഇതിൽ വെച്ചോണ്ടിരിക്കുന്ന Director ആണോ സൂപ്പർ 😤😤🤮🙏🏻🙏🏻🙏🏻🙏🏻💩
@vijayanj2394 Жыл бұрын
അങ്ങനെ നമ്മുടെ രാജേഷ് തലച്ചിറ ഉപ്പും മുളകില്‍ പ്ലീസ് തലച്ചിറ സാറേ മുടിയേരെ വീണ്ടും ഉൾപ്പെടുത്തണം ആ ഉണ്ണികൃഷ്ണൻ ആണ് ഇതിനെല്ലാം കുഴപ്പക്കാരൻ എന്തായാലും ഉപ്പും മുളകും തലച്ചിറ സാറിന്റെ കയ്യിൽ ഭദ്രം
@sharafudheen3311 Жыл бұрын
ദിയ ഈ ഫാമിലിയിൽ തുടരുന്നതിന്റെ വകുപ്പ് കൂടി ഡയറക്ടർ ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു ..
@firozparammal613 Жыл бұрын
ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും പോയി തകർത്താടിയ സ്ഥലം പൊളി ആണ്
@jinianna8 Жыл бұрын
Balu n shivanis scene was superb😂😂😂😂😂😂
@Keralapropertyads Жыл бұрын
Wonderla പരസ്യം എപ്പിസോഡ് സൂപ്പർ😂😂
@hananahhashim296 Жыл бұрын
Tydehehehx😅
@hananahhashim296 Жыл бұрын
❤️❤️😙🥲😒😒🥲😒🥲😒😒😜🥲😜😜😜🥲😜😜😏😒☺️🔥☺️
@hananahhashim296 Жыл бұрын
Dddd 😔😔😅😔🥰😚😍😊😊
@nijomonsajisaji8417 Жыл бұрын
അതിനെന്താ❓️, ഏത് program ആയാലും അതൊന്നും സത്യം അല്ലല്ലോ.
@Keralapropertyads Жыл бұрын
@@nijomonsajisaji8417 അതിനെന്തിങ്കിലും ഉണ്ടെന്ന് പറഞ്ഞില്ലല്ലോ 😊😊
@blackshadows9942 Жыл бұрын
Wonderlakke ethillum valya promotion eni swapnakalil mathram athum e vaction tymil 🤣🤣🤣 👍🏻👍🏻👍🏻
@liyanizam1058 Жыл бұрын
Wondela യിൽ പോകുന്ന episode നു വേണ്ടി കട്ട wait ചെയ്‌തവരുണ്ടോ ❤️
@saralamenon4970 Жыл бұрын
ഇല്ല
@MAHETHILAK Жыл бұрын
പേടിക്കണ്ട ഒന്നും സംഭവിക്കില്ല nja കുറച്ചേ വെള്ളം ഇറക്കിയിട്ടുള്ളൂ😄😄
@bachuforever1419 Жыл бұрын
Wonderla എപ്പിസോഡ് Wonderful എപ്പിസോഡ്... 😍
@Ar_ad_yaahh Жыл бұрын
വീട്ടീന്ന് പോകുന്നതിനേക്കാൾ നല്ലത് സ്കൂളിൽ പോകുന്ന തന്നെയാണ് വീട്ടീന്ന് പോയാല് അവിടെ കയറണ്ട ഇവിടെ കയറണ്ട എന്ന് തുടങ്ങും അത് ഭയങ്കര ദേഷ്യം എപ്പോഴും സ്കൂളിൽ നിന്ന് പോകുന്ന തന്നെയാണ് നല്ലത് 😘😘
@sajinashareef2898 Жыл бұрын
ഉപ്പും മുളകും ടൂർ എപ്പിസോഡ് വരാൻ കാത്തിരുന്നവർ ഉണ്ടോ?😍😍 സിറ്കംസ് ഇഷ്ടമുള്ളവരുണ്ടോ?അന്നെപോലെ?🥰🥰
@anoopkprasad9220 Жыл бұрын
സിറ്റ്കോം??? 🤔
@EdwinBabu-k7h Жыл бұрын
Diya waste ദുരന്തം Cast ഉപ്പും മുളകും already നശിപ്പിച്ചു കുളം തോണ്ടി 🤮🤮🙏🏻
@yousafali4424 Жыл бұрын
ശിവാനിയെ കണ്ട് വിഷമം ആയവരുണ്ടോ🙂🙂
@soniajomon2343 Жыл бұрын
ഭയങ്കര വിഷമം തോന്നി...😢
@nasarudheenm9935 Жыл бұрын
എന്തിന്
@EdwinBabu-k7h Жыл бұрын
വെറുപ്പിക്കൽ ദുരന്തം ദിയ Cast നെ കാണുമ്പോ വിഷമം ഉണ്ട്, ഉപ്പും മുളകും നശിപ്പിച്ചു കുളം തോണ്ടിച്ച Cast 🙏🏻🤮🤮💩
@Benjamin-ub8im Жыл бұрын
poyi chavada avante oru veshamame
@rameshabi2811 Жыл бұрын
Yes
@sreekalasarojini7853 Жыл бұрын
ബാലുവിനെ സഹിക്കുന്ന ഫാമിലിക്ക് special award കൊടുക്കണം. പലപ്പോഴും അയാൾ അസഹ്യം
ഇന്ന് ബാലുവിനോട് ശരിക്കും ദേഷ്യം വന്നവർ ഉണ്ടോ ❤❤❤❤❤
@safisalam1234 Жыл бұрын
Balune pololla achan mar penpillare onnilum ketttilla😂😂😂😂😂😂
@muhsina_t Жыл бұрын
വെക്കേഷൻ ഫാമിലി ട്രിപ്പ് wonderla ആക്കാനുള്ള psychological move. കുട്ടികളെ എല്ലാത്തിലും (ride)കേറ്റാൻ വേണ്ടി ശിവയെ കേറ്റത്ത പോലെ ബാലുവിനെ പോലെ കളിക്കുന്ന പേരെന്റ്സിന് ഉള്ള ഡോസും ആണ് ഈ എപ്പിസോഡ്. 👌🏻👌🏻
@Sheha_Bittu3 ай бұрын
Ith 2024 il kaannunnavar Like adi Shiva chechiye ride il kayatathath kond vishamam thonnunnavar undo😢😢
സീരിയൽ മുഴുവൻ കാണാതെ കമൻ്റ്സ് ഇടൻ വരുന്ന ആളുകൾ ഉണ്ടോ? എന്നെ പോലെ 😂😂😂😂😂😂😂
@nijomonsajisaji8417 Жыл бұрын
അപ്പോൾ താൻ എന്തിനാ ഇവിടെ commend ഇടുന്നത്. അത് എന്തോ പ്രശ്നം ആണ്❓️
@abhilashkerala2.0 Жыл бұрын
Welcome to wonderla Entertainment episode Shivani paavam😂😂😂❤ Balu anna❤❤❤
@ruth7735 Жыл бұрын
E Oru Episode nnu vendi katta waiting Aayirunnu 🔥🔥🔥Aghanne vindum Oru Adipoli Trip 🎉🎉Enjoy!🥰🥰🥰❤️❤️❤️❤️Pinne Directer Maari So Happy 😊😊😊inni vishnu chettanum Thirichu Vanal Onnum koode Polikkum💖💖💖💖
@Sathya-y1f Жыл бұрын
വളരെ സന്തോഷം തോന്നിയെങ്കിലും സങ്കടവും ഉണ്ട് ഞങ്ങടെ ശിവയെ ഒന്നിലും കയറ്റിയില്ലലോ നന്നായി വിഷമിച്ചു കാണും ബലൂനോട് ചെറിയ നീരസം തോന്നി 👍👍🥰🥰🥰❤️❤️❤️❤️
@OmanaP-gj6wg Жыл бұрын
ബാലു ഈ ശിവൻ എന്തിന ഇങ്ങനെ ചേയിതത്ത് എന്ന് മമനസ്സിൽ ആകാതവർ ഉണ്ടോ
@safnasafu957 Жыл бұрын
Shivakk peedi aanh appo kadhayum anghnr vittuu
@anithamn3463 Жыл бұрын
Frndz inte koode school il ninn tour pookunnath veere oru vibe aan 🔥✨⚡⚡..pavam .Shiva.....💔💔💔💔Shiva onnum enjoy cheyyunnilla....😢....
@fathimapathu8012 Жыл бұрын
Schoolil ninn tour um vittillaa... wonderla il vannappo ride ilum ketiyillaa....pavam shivani🙂
@sreehari4244 Жыл бұрын
Balu chettan super ❤😂🎉
@SeemaTk-ur4oj Жыл бұрын
Uppum mulakum ❤❤❤❤
@MANOJMANIBEN Жыл бұрын
Ee episode kandu njn baluvinodu olla ellam istam poyiii ❤❤ pavam shivanii ❤❤shivani mole nee vishamikkadda ❤
@divyathulasidas Жыл бұрын
ശിവാനിയെ ride ൽ കേറ്റാതിരുന്നപ്പോൾ സങ്കടം തോന്നി ശിവാനി super ❤