ലച്ചുവിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം ശക്തമായി ഇവിടെ രേഖപ്പെടുത്തുന്നു
@abhishekakrishnan11644 жыл бұрын
I miss lechu
@c.noormohammed68644 жыл бұрын
@@abhishekakrishnan1164 I Miss You lechu
@ansaripk55964 жыл бұрын
Oyivakiyathalla oyivayathalle
@scoobeegaming32964 жыл бұрын
@@ansaripk5596 athe
@shafeeqpp84944 жыл бұрын
Njnum
@irfanathesni71555 жыл бұрын
Lechu പാറമട വീട്ടിൽ തന്നെ വേണം ന്നില്ല സിദ്ധു ന്റെ വീടും family യും ഒക്കെ കാണിക്കലോ ലെച്ചു അവിടെ ജോലി ചെയ്യുന്നതും അവിടുന്ന് കോളേജിൽ പോവുന്നതും അങ്ങനെ ഒക്കെ ..... പിന്നെ സിദ്ധു യൂണിഫോമിൽ ഒരു video call അങ്ങനെയെങ്കിലും ഒന്നു കാണിക്കു pleace ഇതിനോടുള്ള ഇഷ്ടം കൊണ്ടാണ് പറയുന്നത്
@vismayajuby67505 жыл бұрын
Athe thattiyum muttiyum okke agna allee ivar nthaa igane nammal igana kaari kooviyttum avarkk oru koosal illa
@rashidarashi46905 жыл бұрын
Nalla oru openion..... Ith enthalyalum ഉൾക്കൊള്ളണം uppum മുളകും team🙁
@RFInspects5 жыл бұрын
ഇയാൾക്ക് നല്ല ഭാവി ഉണ്ട് . കഥ എഴുതാൻ
@lakshmi-jn3hk5 жыл бұрын
Athe..correct aa paranje..ithokke ivara onnu chaitha mathiyarnu
@sreekuttysreelatha84335 жыл бұрын
@P Ma 😭😭😭😭😭sarikkum
@suhanasanha64535 жыл бұрын
ലെച്ചു നെ വല്ലാതെ miss ചെയ്യുന്നു😢ലെച്ചു നെ കാണാൻ ഇപ്പൊ old episode ഒക്കെ കാണുന്നു 😔
@calicutchamber38315 жыл бұрын
Njanum....
@dubaidubai40105 жыл бұрын
. ലെച്ചുവിനെ കെണ്ടുവരും പ്ലീസ്
@__naseema__69325 жыл бұрын
Njanum old thanne kaanunnadddd
@painkilimonjethi52474 жыл бұрын
Suhana roshni Roshni ലച്ചുവിനെ കൂടി കൊണ്ടുവാ
@Ridha_Ezlin_4 жыл бұрын
Njanum
@aneeshkumars13245 жыл бұрын
ലച്ചു കൂടി വേണമായിരുന്നു, ഇപ്പോൾ കെട്ടിക്കണ്ടായിരുന്നു അതിനെ 🙂
@rahultp70415 жыл бұрын
Ayyoda.pavam
@shifa86762 жыл бұрын
Athu sheriya cheriya rasakkurav
@cityflower24525 жыл бұрын
Lechune ishta mullavar like cheyyu
@shiyap75554 жыл бұрын
I like lachu uyirrr
@sabeerbabu47145 жыл бұрын
നമ്മുടെ ലച്ചുവിനെ ഭയങ്കര മിസ്സ് ചെയ്യുന്നു
@shyamakvijayan81115 жыл бұрын
അതെ
@anazabdulhameed5 жыл бұрын
Shyama k vijayan 4 episode eduth aaa kochine ozhivaaki
@jithajacob16495 жыл бұрын
@P Ma poyanno? Ayooo lechu ellathondu oru rasam ella
@anilvastvgmail5 жыл бұрын
Enikum
@youarethebest52015 жыл бұрын
out ആയിക്കാണും
@samsusamsu88695 жыл бұрын
ഹായ് ഉപ്പും മുളകും ഫാൻസ്. നമ്മൾ പ്രതികരിച്ചേ മതിയാവു. നമ്മുട പെങ്ങളെഒഴിവാക്കിയിട്ട് വേറൊളാലെ കൊണ്ടുവരാന്പോകുന്നു. കൊണ്ടുന്നുവന്നോട്ടേ കുഴപ്പമില്ല. പക്ഷെ നമ്മുടെ ലച്ചൂനെ കൊണ്ടുവരണം അതിനെതിരെ നമ്മൾ പ്രതികരിച്ചേ മതിയാകു. വേണ്ടേ???
@abuaboobacker14675 жыл бұрын
@P Ma athenthee
@aryaammu1205 жыл бұрын
Samsu Sa msu ,sathyam lachu Chechi uyir
@arshaa87705 жыл бұрын
Venammmm
@hariknr30255 жыл бұрын
പിള്ളേർ പഠിക്കാൻ ഒക്കെ കാണും കിടന്നു ഓവർ ആക്കല്ലേ .പിള്ളേർക്ക് ഇത് മാത്രമാണോ ജീവിതം
@Sruthy20245 жыл бұрын
lechu poyo ..sariyano
@mansumm39315 жыл бұрын
എന്നെ പോലെ ❤️ലെച്ചുവിന്റെയും സിദ്ദുവിന്റെയും ❤️വരവും കാത്തിരിക്കുന്നവർ ഉണ്ടോ 🤔
@hanihashim54935 жыл бұрын
Luchu evde?
@shyjanp16885 жыл бұрын
Sidhuvannillenkilum lechuvaranam
@fasalkunhippu5 жыл бұрын
Und
@aryaammu1205 жыл бұрын
Jaleel Mk ,njan
@rajeshmkrajesh1455 жыл бұрын
ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടുകൊണ്ടിരുന്നതാണ് ഞാൻ,,, ലച്ചുവിന്റെ കല്യാണം കഴിഞ്ഞതിനു ശേഷം എന്തോ ഒരു രെസമില്ല. കാണാൻ തോന്നുന്നില്ല
@prajeshaniyeria13945 жыл бұрын
Rajeshmk Rajesh shariya ippom kannan interest illa
@BOSSBOSS-sg7xn5 жыл бұрын
Njanum anggane thanneya
@philipgeorge77075 жыл бұрын
@@BOSSBOSS-sg7xn ý
@philipgeorge77075 жыл бұрын
QQ
@suryasunil21065 жыл бұрын
Satyam njanum....
@VinodMD-yb9be5 жыл бұрын
ഞാൻ ഓരോ എപ്പിസോഡിലും ലെച്ചു ഉണ്ടോ എന്ന് നോക്കും ഇല്ലെങ്കിൽ കാണുമ്പോൾ കോമഡി ഒന്നും എൻജോയ്‌ചെയ്യാൻ പറ്റില്ല
@ashiqashiq65395 жыл бұрын
Same to you
@zayanayushnaha33775 жыл бұрын
ലെച്ചുവിനെ കൊണ്ടു വരാത്തതുകൊണ്ട് LIKE അടിച്ചു പ്രതിഷേധിക്കു😔😔
@mr.romeojr35845 жыл бұрын
അതെ bro😕
@aluvacafe42155 жыл бұрын
dislike alle adikande?
@nadiyavahidrahuman40435 жыл бұрын
@@P Ma serious ayitum poy
@Vijay-sk6so5 жыл бұрын
ലെച്ചു അവളുടെ കാമുകന്റെ കൂടെ അടിച്ചു പൊളിച്ചു നടപ്പൊണ്ട്. ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ ഒണ്ട്. അവരെ ഒന്നിച്ചു കണ്ടവർ ഒണ്ട്. അപ്പോൾ അവൾ സ്വയം quit ചെയ്ത് എന്നാണ് പറഞ്ഞത്. അതിനിപ്പോ ഉപ്പും മുളകും എന്താ വേണ്ടേ. ലെച്ചുവും റോവിന് ഒപ്പം ഹാപ്പി ആണ്. അതിന് വേണ്ടി ആകാം മാറിയത്.
@Vijay-sk6so5 жыл бұрын
@@nadiyavahidrahuman4043 plz see dis
@sangeethaskrishnan68445 жыл бұрын
ഇവിടുന്ന് പോയ ആളുകളെ കൊണ്ട് വാ... എന്നിട്ട് മതി പുതിയ ആളുകളെ കൊണ്ട് വരുന്നത്.. അവർ അല്ലെ ഉപ്പും മുളകിനെ ഇത് പോലെ ആക്കിയത് 😍
@sangeethaskrishnan68445 жыл бұрын
@P Ma അങ്ങനെ പറയുന്നു... പക്ഷേ തിരിച്ചു കൊണ്ട് വരാൻ ഇവർ ശ്രെമിച്ചു കൊണ്ട് ഇരിക്കുവാ...
@sangeethaskrishnan68445 жыл бұрын
@@aryamk1950 നിർത്തി പോയതാ എന്നു കേൾക്കുന്നു... പക്ഷേ കാരണം എന്താ അറിഞ്ഞുട.. പെട്ടന് നിർത്തി പോകാൻ എന്താവോ
@sangeethaskrishnan68445 жыл бұрын
@P Ma അങ്ങനെ പറഞ്ഞു കേൾക്കുണ്ട്.. സത്യം ആണോ എന്ന് ഉറപ്പില്ല.. 🙈🙈
@deepthim57115 жыл бұрын
Lechu live vanapo paranjirunu..kalyanm kainjalum njn aa veetil thanr undkaumn..pne nth pati aavo?lechu boyfrndinopam triplanenum kelkunu..ethrem petten onn vanal mathyarnu
@sangeethaskrishnan68445 жыл бұрын
@@deepthim5711 ya.. അവർക്കും ഇല്ലെ personal കാര്യങ്ങൾ... ചിലപ്പോൾ ഒരു ബ്രേക്ക് എടുത്തത് ആയിരിക്കും.. നമ്മുക്ക് wait ചെയാം.. എന്തായാലും ഒന്നും പറയാതെ ഇരികുല
@muhammadsumansuman4575 жыл бұрын
ലച്ചുവിന് കല്യാണം എന്നു പറ ഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ് ഇപ്പോൾ വേണ്ടാ വേണ്ടാ ഇത് ലച്ചുവിനെ മാറ്റാനുള്ള പരുപാടി ആണന്നു ഇപ്പോൾ എലാർക്കും മനസിലായല്ലോ???? ലച്ചുവിനെ കൊണ്ട് വരൂ പ്ലീസ് 🙆♀️🙆♀️🙆♀️
@m_1204_shakes5 жыл бұрын
അതേ ഞാനും പറഞ്ഞിരുന്നു.
@muhammedfavas29525 жыл бұрын
Muhammadsuman Suman
@muhammadsumansuman4575 жыл бұрын
@@m_1204_shakes ✌️✌️
@anantharjunkr5 жыл бұрын
Digree exams aayirikkum bro ..
@anantharjunkr5 жыл бұрын
@P Ma aahno ?
@haripriyapriya74325 жыл бұрын
Lechuvine miss cheyyunavar aarellam....👍
@albinalbin27893 жыл бұрын
Bust not miss it
@Halcon-v9g3 жыл бұрын
Mair 😠😠
@mithrashaji30553 жыл бұрын
Lechuvine.misd.cheyyunavar.aarellam
@kishorkumarharisree3 жыл бұрын
Yes
@MC-kk6bz3 жыл бұрын
@@Halcon-v9g 🥵
@daisydaniel65715 жыл бұрын
ബാലു ചേട്ടനും ശിവയും കേശുവും എന്തിനാ എപ്പോഴും വിഷ്ണുവിനെ കളിയാക്കി യും കൊച്ചാക്കിയും സംസാരിക്കുന്നത് . അനിയനും അനിയത്തി യും ചേട്ടനെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിക്കണം. ഈ പരിപാടി പ്രായവ്യത്യാസം ഇല്ലാതെ കുട്ടികളൊക്കെ കാണുന്നതാണ്. ഈ പരിപാടി ഇഷ്ട്ടപ്പെടുന്നത് കൊണ്ട് പറയുന്നതാണ് 😍. Please പിള്ളേരുടെ സ്വഭാവത്തിന് മാറ്റം വരുത്തണം
@footballmedia95773 жыл бұрын
Ooo
@footballmedia95773 жыл бұрын
Poya
@renjurenjith14115 жыл бұрын
,ലച്ചു പകരം വേറെ ആരെയും വെക്കാൻ ഉദ്ദേശിക്കുന്നുടങ്ങിൽ ഉപ്പും മുളക് കാണില്ല
@samsusamsu88695 жыл бұрын
അതെ ഫാൻസ് നമുക്കിത് ബഹിഷ്കരിക്കുക അതാവും ഇതിന് നല്ലത്
@np18565 жыл бұрын
കാണണ്ട......... ഉളളവർ കണ്ടാൽ മതി
@aquaman55525 жыл бұрын
അരുതേ കടുത്ത തീുമാനങ്ങൾ എടുക്കരുതെ....
@jiphinvarghese59605 жыл бұрын
വേണ്ട,കാണുന്നവർ എന്നാലും ഉണ്ട്😆
@saeedmuhammed17845 жыл бұрын
വേണേൽ കണ്ടാൽ മതി
@revathykg25575 жыл бұрын
ഈ കല്ല്യാണം ഒന്നും വേണ്ടായിരുന്നു.... ശരിക്കും അത്ര രസമില്ലാതായിരിക്കുന്നു..... പഴയ എപ്പിസോഡുകൾ ഇരുന്നു കാണും
@diono37565 жыл бұрын
ശരിയാണ് പഴയ എപ്പിസോഡുകൾ കണ്ട് തൃപ്തിപ്പെടുന്നു 🙂
@jiphinvarghese59605 жыл бұрын
അത്ര bore അല്ല
@revathykg25575 жыл бұрын
ഉപ്പും മുളകിനെ നെഞ്ചോട് ചേർത്ത് വെച്ചവരിൽ ഒരാളാണ് ഞാനും... ഒരു സ്ഥിരം പ്രേക്ഷക.... പക്ഷേ പറയാതെ വയ്യ, ആ പഴയൊരു മികവ് ഇല്ല
@akshayas9945 жыл бұрын
Serikkum😢😢😢
@saeedmuhammed17845 жыл бұрын
പഴയ തു പോലെ തന്നെ വെരി intesting എല്ലാം ഭയങ്കര കോമഡി കഴിഞ്ഞ എപ്പിസോഡ് ഒക്കെ ചിരിച്ചു മടുത്തു
@deepuabin47675 жыл бұрын
ലെച്ചു നിനക്കായ് ഒരു കൂട്ടം ആരാധകര് ആവേശത്തോടെ കാത്തിരിക്കുന്നു
@safuwansafuwan81415 жыл бұрын
Lechu miss cheyyukayaa .......nannaayittu....😥😥 Angane ullavarkku likaam👍👍
@thelittlevlog.5 жыл бұрын
ലച്ചു നെ കൊണ്ട് വരൂ...ഇല്ലെങ്കിൽ ഉപ്പും മുളകും കാണില്ല..😣😣😣😣😣😣😣😣എന്താ ഇങ്ങള് ഒക്കെ ഇങ്ങനെ.. എന്തിനാ ലച്ചുനേ മാറ്റിയെ😪😪😪
@mohithamohan82485 жыл бұрын
മുടിയൻ ചേട്ടന് ആ ജോലി കൊടുക്കണം എന്നുളളവരുണ്ടോ?.....😊👦
@Adil-3695 жыл бұрын
ലച്ചുവിന് പകരം മറ്റാര് അൾ അധ് പാടില്ല ലെച്ചു തിരിച്ചു വരുവാൻ ലൈക് അടി
@sanaihsana5 жыл бұрын
യോഗ ചെയ്യണം എന്ന് വിജാരിച് എന്നും മടിയന്മാർ ആയി നിൽക്കുന്നവർ ഉണ്ടോ ഇവിടെ 😎🥴😇
@niyaseera96485 жыл бұрын
Njan
@thasni97535 жыл бұрын
Njn sanaa
@Anagha_VK5 жыл бұрын
Njnum
@muhsinak24195 жыл бұрын
Njan
@subaidashaji34654 жыл бұрын
നിങ്ങൾ പെണ്ണുങ്ങള് എല്ലാം വെടി ആൺ
@anchiramsi68425 жыл бұрын
Lachu ഇല്ലാത്ത ഉപ്പും മുളകും ഉപ്പില്ലാത്ത കഞ്ഞി പോലെ വെറും കഞ്ഞി 😏
@gregorythomas81085 жыл бұрын
Sheri aanu
@hungrywala96084 жыл бұрын
Agree
@logicalman32594 жыл бұрын
Vbb
@rajthattarmusicdirector5 жыл бұрын
ലച്ചൂന് പകരം ആണോ പുതിയ പെണ്ണ്?? ആരൊക്കെ വന്നാലും ലച്ചൂന് തുല്യം ലച്ചു മാത്രം.
@Theselenophileee4 жыл бұрын
Ah sathya
@mr.romeojr35845 жыл бұрын
നിങ്ങൾ ലെച്ചുവിനെ മിസ്സ് ചെയ്യുന്നുണ്ടോ 😥😥
@gokul43585 жыл бұрын
illa
@AbdulRahim-ht5be5 жыл бұрын
Ss
@mufiriyas64465 жыл бұрын
mr.jellybean bean mmm
@ireneelias92945 жыл бұрын
Unduuuu
@haseebahaseefa39365 жыл бұрын
Und
@ammusworld28505 жыл бұрын
ലച്ചു വരാതെ ഞാൻ ഇനി മുതൽ ഉപ്പും മുളകും കാണില്ല.... 😰 പാറു കുട്ട്യേ miss ചെയ്യും എന്നാലും സാരമില്ല. Nice ആയിട്ട് ലച്ചു നെ ഒഴിവാക്കിലെ 😔😔😔😔😔
@sufailch80935 жыл бұрын
Nee aredi
@Lhsbysareena5 жыл бұрын
She s doing a film
@ammusworld28505 жыл бұрын
@@sufailch8093 തന്നെ ഞാൻ എന്തെങ്കിലും പറയാൻ വന്നോ. പിന്നെ എടി പോടീ എന്നൊക്ക വീട്ടിൽ ഉള്ള പെണ്ണുങ്ങളെ പോയി വിളിച്ചാൽ മതി ട്ടോ
@ammusworld28505 жыл бұрын
@@Lhsbysareena അങ്ങനെ അല്ലല്ലോ മുൻപ് പറഞ്ഞിരുന്നത് കല്യാണം കഴിഞ്ഞാലും ലച്ചു വരും എന്നായിരുന്നു
@Lhsbysareena5 жыл бұрын
Film cheyyunnund break eduthathayirikkum
@abhinandkrishna6375 жыл бұрын
ഏത് പെൺകൊച്ചു വന്നാലും ലച്ചൂന് പകരമാവില്ല
@amalababu49225 жыл бұрын
ബാലുവിന് വിഷ്ണു വിനോട് എപ്പോഴും ദേഷ്യം.... കുറിച്ച് ഓവറാ....അവനും മകനല്ലേ്...കളിയാക്കാൻ മാത്രമേ ആറിയു....
ലച്ചൂനെ ഒഴിവാക്കി പുതിയ ആരെയോ കയറ്റാനുള്ള പരിപാടിയാണ് അങ്ങനെ ആണെങ്കിൽ നമ്മൾ യുട്യൂബ് ഫാൻസിന്റെ ശക്തി കാണിച്ചു കൊടുക്കണം whatsapp ഗ്രുപ്പുണ്ടാക്കി ഒരുമിച്ച് പ്രതിഷേധിക്കണം
@Biju92725 жыл бұрын
ലച്ചുവിനോട് ഒരു മാതിരി മറ്റേ പരിപാടി ആയിപോയെന്നു കരുതുന്നവർ അടി ലൈക് ഇവിടെ
@nikhilnikhilkulambil46205 жыл бұрын
കാസറഗോഡ് നിന്ന് വരുന്ന പെൺകുട്ടി, ഏതെങ്കിലും ടിക് ടോക് പ്രമുഖ ആണെങ്കിൽ. ഞങ്ങളുടെ ഫാൻസിന്റെ സ്വഭാവം മാറും..
@jayamonkannanjayamonkannan97545 жыл бұрын
സത്യം
@renukaunni54445 жыл бұрын
ആമി അശോകൻ ആയിരിക്കും..
@nikhilnikhilkulambil46205 жыл бұрын
@@renukaunni5444. എന്നാ പിന്നെ ഇതു നിർത്തുന്നതാ നല്ലത്
@TheVineeth115 жыл бұрын
@@renukaunni5444 aha adipoli ayirikkum😐
@manuchandran3615 жыл бұрын
@@renukaunni5444 ath aara??
@sitharasuresh15565 жыл бұрын
ലെച്ചു വന്നോന്നു അറിയാൻ comment boxil ആദ്യം തന്നെ വന്ന് നോക്കിയത് ഞാൻ മാത്രമാണോ?? ലെച്ചുനെ തിരികെ കൊണ്ട് varika
@aminarahim83535 жыл бұрын
Njanum😄
@suryasunil21065 жыл бұрын
Njanum nokki
@febasanju74534 жыл бұрын
ഞാനും നോക്കി 😃
@naveenpv2265 жыл бұрын
ഇന്നത്തെ എപ്പിസോഡ് കാണുന്ന ഒരു ശരാശരി കാസർകോട്ടുകാരൻ,,,, കാസര്കോട്ടുകാരും ഫ്രീക്കൻ മാരാണ് കേട്ടോ വിഷ്ണുവേ,,,, 😜❤️🥰
@kazmia57405 жыл бұрын
Aaaahn but ivane polthe allalevel vere
@abbaskadumana14945 жыл бұрын
കാസറഗോഡ് ഐറ്റം കണ്ടറിയാം
@niyaskc56695 жыл бұрын
ലച്ചുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് നിങ്ങൾക്കോ.??
@jannuuzkitchen37425 жыл бұрын
ലച്ചുവിനെ തിരിച് കൊണ്ടുവരാനുള്ള പ്രതിഷേധ നൂൽ എല്ലാവരും പ്രതിഷേധം അറിയിച്ചു ഇത് വിജയിപ്പിക്കുക
@sunilbabu13815 жыл бұрын
കേശുനും ബിജു അണ്ണനും ഒരേ ഹൈറ്റായത് ആരേലും ശ്രദ്ധിച്ചോ 😆
@jiyajohn74165 жыл бұрын
ഞാൻ മനസ്സിൽ വിചാരിച്ചു
@sufailch80935 жыл бұрын
Arada biju maira
@ramyaram.tramyaram.t98045 жыл бұрын
Njn ശ്രദ്ധിച്ചു
@jiyajohn74165 жыл бұрын
@@sufailch8093 എന്തോന്നടെ
@jamsheedsahla95515 жыл бұрын
ഓ ...ബിജു അണ്ണൻ ആ ശെരിയാലേ ഞാനും വിചാരിച്ചു. ഒരേ ഹൈറ്റ് ഒരിഞ്ച്, വത്യാസമില്ല😏😏😏😏🤨
@muhammedshahidms32145 жыл бұрын
ലെച്ചു വിനെ എത്രെയും പെട്ടന്ന് തിരികെ കൊണ്ട് വരണം.... 😒😏😡
@asm875 жыл бұрын
Aa koch padikan poyado.. ithil abhinayich nadana mathyo
@adarshsomankutty5 жыл бұрын
എന്നാലും ലച്ചൂനെ ഒഴിവാക്കിയത് ശരിയായില്ല 😔😔😔😪
@ashiqashiq65395 жыл бұрын
Athe
@arathiradhakrishnan28024 жыл бұрын
😝
@fazilsiddique43045 жыл бұрын
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.... ഉപ്പും മുളകും പൂർണമാവണമെങ്കിൽ 5മക്കളും വേണം...... മറ്റൊരാളെ വച്ച് പൂർത്തീകരിക്കാൻ നോക്കണ്ടാട്ടോ.... ❌️❌️
@athulentertainments5 жыл бұрын
*ഉപ്പും മുളകും ശനിയാഴ്ചയും ഞായറാഴ്ചയും കൂടി വേണം 😘*
@rashidyousaf36945 жыл бұрын
മുടിയന്റെ graphics ഫോട്ടോ കാണാൻ കൊതിച്ചവർ ഇവിടെ കമോൺ🤷🏻♂️😂😂
@magicmushroom37905 жыл бұрын
*"മുടിയൻ മുടിവെട്ടിയാൽ💇♂️പിന്നെ തീഹാർ ജയിലിലെ ബംഗാളിയെപ്പോലെ തന്നെ സംശയമില്ല"!!🤔😅ലച്ചുപോയ വിടവ് നികത്താനായിട്ടായിരിക്കും പുതിയ കഥാപാത്രത്തിന്റെ വരവ്.പക്ഷെ,ലച്ചൂന് പകരം ആരുവന്നിട്ടും കാര്യമില്ല!!🤚😊*
@jayamonkannanjayamonkannan97545 жыл бұрын
മുടി വെട്ടരുത്
@magicmushroom37905 жыл бұрын
@@jayamonkannanjayamonkannan9754 ഇതുതന്നെയാ ഭേദം😀
@akshaykumarachu14334 жыл бұрын
ഓടുമ്പോൾ കുട്ടയാന പോലെ ആണെങ്കിലും നല്ല ആരോഗ്യം ആണ് 3:40😆😆😆🤣നീലു ചേച്ചി rockzz
@suhraalikkal13125 жыл бұрын
*Enthadwe😏baloonod verppa verne😏...entha eth samayom mudiyanod oru mathiri😒balunekkal mecha mudiyan♥️✌️mudiyan fance comon👌👍..doerector baloonu inganthe charecter nalkalle
@hemamariabiju24945 жыл бұрын
Who else noticed keshu's voice change
@jishageorge69085 жыл бұрын
Mr. Director of ഉപ്പും മുളകും... ലെച്ചുനെ കൊണ്ടുവരാതെ വേറെ ആരെയും കൊണ്ടുവരാൻ നോക്കണ്ട.. ലെച്ചുവിന് പകരം ലെച്ചു മാത്രം.. പുതിയ അവതാരങ്ങൾ ആകാം but lechune കൊണ്ടുവരണം 😒😒😢😢
@EatLoveRest5 жыл бұрын
ഇതെന്താ ബാലുവിന് എപ്പോഴും വിഷ്ണുവിനോട് ഒരു ശത്രുത മനോഭാവം 🙄 മകന്റെ ജോലി കാര്യം ആവുമ്പോ അച്ഛൻ അല്ലേ ഇത്തിരി ഉത്സാഹം കാണിക്കേണ്ടത് 😑
@raseenakkraseena36865 жыл бұрын
Just joke
@ridanysam72354 жыл бұрын
RiDA
@hariaasha5 жыл бұрын
9:47 parukutty bayankara cutting anallo❤😍
@riyasmk28715 жыл бұрын
കമന്റ് വായിച്ചു കാണുന്നവർ ഇവിടെ ലൈക് 🤪
@bishrulmk66583 жыл бұрын
Ok
@greeshmamurali98425 жыл бұрын
ഈ സദാശിവൻ ചേട്ടനെ ഒന്നും കല്യാണത്തിന് കണ്ടില്ല
@mubashirmh97705 жыл бұрын
പടവലം അമ്മൂമ്മ വന്നില്ല പിന്നെയാ...സദാശിവൻ😜
@sindhunair47874 жыл бұрын
Njanum kandilla
@supreesupree63775 жыл бұрын
Ksgd'kaar aarokke und.. Like adi😄
@nuhaziyakasrod44155 жыл бұрын
*ലച്ചുനെ മാറ്റി നിർതാൻ വേണ്ടി ആണോ...കല്യാണം ഇങ്ങനെ ആർഭാടം ആക്കി നടത്തിയത് കൊറച്ചു ദിവസം ലച്ചു ഇവിടെ വന്ന് നിക്കട്ടെ😏😏😏*
@divyaroseaj89185 жыл бұрын
Lechu come back
@afsalk.k50144 жыл бұрын
🙁🙁🙁
@shahzadparamban69475 жыл бұрын
എന്നും വെറുതെ വലിച്ചു നീട്ടി കൊണ്ട് പോകുന്നു. ഇപ്പോൾ കാണാന് ഉള്ള ആ flow അങ്ങ് പോയി
ലച്ചൂനെ കൊണ്ടുവന്നില്ലെങ്കിൽ നാളെ മുതൽ dislike അടിച്ചു പ്രതിഷേധിക്കും
@aryaammu1205 жыл бұрын
Ananya Nair ,njanum
@sumeshv16185 жыл бұрын
Episode bore akununde
@ansonp.a13945 жыл бұрын
Me too
@FlywithAnnu20205 жыл бұрын
*ലച്ചുവിനെയും മറക്കേണ്ടി വരുമോ...* (പണ്ട് മൂത്ത മകൾ പാർവതിയെയും കുട്ടിമാമനെയും മറന്ന പോലെ ) ഞങ്ങൾക്ക് repply തരണം....
@betsysijo62455 жыл бұрын
Angane oru magal undarnno ithil..starting thott kanditilla..atha choche
@FlywithAnnu20205 жыл бұрын
@@betsysijo6245 yes ഉണ്ടായിരുന്നു frst എപ്പിസോഡുകളിൽ ഉണ്ട്
@betsysijo62455 жыл бұрын
Aarayirunnu aa artist..famous aano
@nannimusicplus48185 жыл бұрын
@@betsysijo6245 undayirunnu nursing nu padikkana mootha mole... parvathi.hostalil ninnayirunnu padiche
@rameestv17584 жыл бұрын
Oru sahodariyum undaayirunnu "appachi" (noorin shereef)
@munnujr49645 жыл бұрын
ഞമ്മളെ കാസ്രോട്ട്ന്ന്♥️ ആര്പ്പാ ബെര്ന്നെ പുതിയതായ്റ്റ്.... എന്തായാലും മുടിയന് പണി ആയി
@niyazniya81015 жыл бұрын
Mudiyan pangale pani Aavm
@munnujr49645 жыл бұрын
@@niyazniya8101 okkunn....
@fathimaminha57095 жыл бұрын
ലച്ചുവിനെ തിരികെ കൊണ്ട് വരാൻ നമുക്ക് lik അടിച്ചു സമരംചെയ്യാം
@arjunkraj3935 жыл бұрын
900 episode വരെ നല്ല രസം ആയിരുന്നു പരിപാടി....... നല്ല real life ആയിട്ട് ആയിരുന്നു...... പിന്നെ അവിടേം തൊട്ട് ഇന്നത്തെ episode വരെ തട്ടി കൂട്ടു പരുപാടി പോലെ പോലെ തോനുന്നു........ പഴയ ആഹ് കുടുംബം ആണ് നല്ലത് ......
@Decomposerkrishna5 жыл бұрын
Sathyam
@rajanmavelikara72435 жыл бұрын
Bhasi, Padvalam Bhavani Amma, Rema, Lachu are missing. These Actors must be brought back so as to enable the serial a full success.
@shifa86762 жыл бұрын
Sss
@molujeni9785 жыл бұрын
ലെച്ചുവിനെ കൊണ്ടുവന്നില്ലകിൽ ഇനിയും ഉപ്പും മുളകും കാണില്ല eanna തീരുമാനം എടുക്കേണ്ടി varum😔
@vkp38645 жыл бұрын
deyy lechu serialinnu poyi.She is with a doctor now..(boy frnd).
@PRANAVVELAMBATH5 жыл бұрын
ലെച്ചുനെ കാണാൻ വേണ്ടി കണ്ടുതുടങ്ങിയതാ ഉപ്പുംമുളകും... ഇപ്പൊ ഒരീസം കണ്ടില്യേങ്കിൽ എന്തൊപോലെയാ.... 😍
@fbnamesureshsuresh95465 жыл бұрын
ലെച്ചു ഇല്ലാതെ ഉപ്പും മുളകും കാണാൻ ഒരു രസമില്ല നിങ്ങൾക്കും അങ്ങനെ തന്നെയാണോ
@sherin45005 жыл бұрын
No
@shabanashabi13285 жыл бұрын
S
@naseefpk56975 жыл бұрын
Nammal kanilla urapp. Rand episode Kath nilkum
@Nikhjjshshhs5 жыл бұрын
Alla
@കുറുനരി-യ4യ5 жыл бұрын
എവിടെ ലച്ചു എവിടെ.........😣😒 ചേച്ചി ഉയിർ😍😍😍
@Kumsdums15 жыл бұрын
Missing Lachu a lot! Bring her back. Her lack of presence is adding a void to the show :(
@silsila35 жыл бұрын
Mudiyan chetane kandapo parukutty de Santhosham kando😍🥰 mwaaaahhh.....
@aficreation88555 жыл бұрын
Lachuu ne miss chayunavar oru 10 like enkillum tharoo 🥰🥰🥰
@Davidnainan3695 жыл бұрын
ലച്ചുവിനെ മിസ്സ് ചെയ്യുന്നവരുണ്ടോ
@kajalfrancis40575 жыл бұрын
Really
@antonyison77955 жыл бұрын
ഇപ്പോ ബോർ ആയി തുടങ്ങി നല്ല ഒരു കഥ പോലും ഇല്ല ഡയറക്ടർ
@mayanair16355 жыл бұрын
ബോറ് ഉപ്പും മുളകും പ്രോഗ്രാം . ഇനി ലച്ചു ഇല്ലെങ്കിൽ ഞങ്ങൾ കാണില്ല.
@Nilapshanty5 жыл бұрын
ലെച്ചു നെ കൊണ്ട് വാ 😩
@ajinasmokay15 жыл бұрын
ഞങ്ങളെ ലച്ചൂന് പകരം ലച്ചു മാത്രം.... ❤️ ലച്ചൂനെ മാറ്റി സ്ഥാപിക്കാൻ ആരും നോക്കണ്ട..., 💞👎
@sumanasumana73545 жыл бұрын
ചേച്ചി ആണോന്ന് ചോദിച്ചപ്പോൾ നീലുവിന്റെ മുഖം കണ്ടോ 😘
@rasnarasnati97715 жыл бұрын
Iachu ഇല്ലാനിറ്റ് ഉപ്പും മുളകും കാണാൻ തോന്നുന്നില്ല
@roopeshp18515 жыл бұрын
ലെച്ചുവിനെ വല്ലാതെ miss ചെയുന്നുണ്ട് ലെച്ചുവിനെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ട് വരണം
@ansilaansilap.s47105 жыл бұрын
ലച്ചു സിനിമയിലേക്ക് പോയ്യോ. അതോ ലച്ചൂനെ പറഞ്ഞ് അയച്ചോ,പകരം ആളെ കയറ്റാൻ. ലച്ചു നീ എവിടെ പോയി 😭😭
@amviy5 жыл бұрын
Angel vision ജോലി കിട്ടാൻ മുടിയൻ നീലുവിനെ സോപ്പിട്ടത് എനിക്ക് ഇഷ്ടം ആയി....
@diono37565 жыл бұрын
ലെച്ചു ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് 🥴
@mubisfoodcorner24845 жыл бұрын
ലെച്ചുവിന്റെ കുഞ്ഞി കണ്ണ് മിസ്സ് ആയവർ like അടിക്കു
@abhilashmb9184 жыл бұрын
കേശു ചെക്കൻ ഭയങ്കര പാഷാണമാണല്ലോ 😆😆😆
@praveenbalachandran81735 жыл бұрын
ലച്ചു വരണം എന്ന് ആഗ്രഹിക്കുന്നവര് 👍👍👍 അടിച്ചു പ്രധിഷേധം അറിയിക്കുക