നീ ഒറ്റയ്ക്ക് പോയി വെള്ളമടിച്ചല്ലോടാ ....ശങ്കരൻ അപ്പുപ്പൻ 😂16:42. കിടു.....!
@muhammadnaizam72054 жыл бұрын
😁😁😁😁😁😁😁😁😁😁😁
@sreedeviaryampilly4 жыл бұрын
Vilicha ningalum varum Athond vilichilla😂😂😂Balu🤣🤣
@noufalshamila4 жыл бұрын
Sree is here 😂😂😂
@noufalshamila4 жыл бұрын
Bindhu Saji 😉😉😉
@media4malayalam4514 жыл бұрын
Uppum Mulakum Best Comedy Scenes- kzbin.info/www/bejne/anKYfn54Ys2XZ80
@sidheekmayinveetil38334 жыл бұрын
എപ്പിസോഡിന്റെ തുടക്കം തന്നെ എന്നത്തേതുപോലെ നമ്മുടെ കേശു വിന്റെയും ശിവയുടെയും entry Nostalgia തന്നെ... superepisode
@raheerahees44014 жыл бұрын
ഉപ്പും മുളകും കാണുന്നോ ടൊപ്പം യൂട്യൂബിൽ കമൻറ് നോക്കുന്നവർ ആരൊക്കെ
@shameerpareekutty31614 жыл бұрын
വല്ല്യ പെരുന്നാളായിരുന്നു, പക്ഷേ പൈസ ഇല്ലാത്തോണ്ട് ചെറിയ പെരുന്നാളാക്കി😂😂😂
@nuhaziyakasrod44154 жыл бұрын
*മൊബൈൽ ഗെയിംനെക്കാളും ഈ ടൈപ്പ് ഗെയിം ആണ് നല്ലത്...👍ആരും പറയില്ലല്ലോ addict ആയി എന്ന്😜😜😜😜*
@alsemnanalsemnan60944 жыл бұрын
Hy
@jvk16274 жыл бұрын
@@girijanpn894 appo sunday um monday pazhaya episode kaanuvarikkum alle
@harshadhrd74684 жыл бұрын
Gift പച്ച വാച്ച് ബാലു കയ്യിൽ കെട്ടാറുള്ള വച്ചാണെന്നു എത്ര പേർക്കറിയാം
@ilanilan40064 жыл бұрын
Yup
@paperandglue61404 жыл бұрын
എനിക്കും തോന്നി
@vishnu_unnikrishnan86614 жыл бұрын
Orupadu episodes kanditundu
@muhammedshaijal30094 жыл бұрын
എനിക്ക് തോന്നില്ല
@sudheesh52304 жыл бұрын
Yes
@junovishnujuno11494 жыл бұрын
ലാസ്റ്റിൽ അടി വേദനിച്ചെങ്കിലും നീലുചേച്ചിയുടെയും ബാലുച്ചേട്ടന്റ്റെയും റൊമാൻസ് supr
@ananda49424 жыл бұрын
Pinala
@vaisakhvijayankuvalasery39714 жыл бұрын
ഇപ്പോൾ കണ്ടു കൊണ്ട് ഇരിക്കുന്നവരും കമന്റ് വായിക്കുന്നവരും ഓരോ like അടിച്ചു പോയെ.... പണ്ട് അച്ഛൻ ഈവെനിംഗ് വരുമ്പോൾ ഞാൻ wait ചെയുന്നത്.... കപ്പലണ്ടി muttaയി
@lioalgirl32984 жыл бұрын
*കറുത്ത ഹൽവ ഫേവറിറ്റ് ആയവർ ഉണ്ടോ എന്നെ പോലെ 😌😌😌*
@sinansinu39484 жыл бұрын
ലൈല മജ്നൂൻ enikum ishtamaa
@lioalgirl32984 жыл бұрын
@@sinansinu3948 😍😍😋
@ratheeshrathi51094 жыл бұрын
👍Super
@statussaver10664 жыл бұрын
Karutha Aluva thinna karuthi pokum
@harship37734 жыл бұрын
Ahha und nallaa kozhikodan halva😜😉
@athulyadevasia36824 жыл бұрын
Neeluamma oru rekshyillaaa ammathiri acting . Jeevich kanikkuvanalloo nte neeluammeee l vu so much❤❤❤❤
@Travelersidukki4 жыл бұрын
ഹായ് ഇതാണ് ബാലു ചേട്ടൻ........ പഴേ ബാലു ചേട്ടൻ......
@ranjithtm48654 жыл бұрын
ചെറുപ്പത്തിലേ കളികളൊക്കെ ഉപ്പും മുളകും കാണുമ്പോഴാണ് ചിലപ്പോ ഓർമ വരുന്നത് 🤩🤩🤩
@vinayankokkadu96644 жыл бұрын
കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ സ്വന്തം മോളെകുറിച്ച് ഒന്നും പറയാത്ത ഒരു കുടുംബം,.... വല്ലപ്പോഴും ആ പേരെങ്കിലും ഒന്ന് പറയേണ്ട
@Vijay-sk6so4 жыл бұрын
ആ കൊച്ചു സീരിയൽ നിർത്തി പോയെടോ അവൾ ഇനി വരില്ല. അതുകൊണ്ടാണ് അവളെ പറ്റി ഒന്നും മിണ്ടാത്തത്. തിരിച്ചു വരുമെങ്കിൽ അല്ലേ പറയേണ്ടു. ഇല്ലെങ്കിൽ ഇംഗ്‌ബി പറയും. അതുമനസ്സിലാക്കാൻ ഒള്ള സാമാന്യബോധം ഇല്ലേ
@Manoj4-v5y4 жыл бұрын
Correct
@arjunmastro93094 жыл бұрын
Balu chetta inte performance vera level aanu🤣🤣👌
@sivani16834 жыл бұрын
Shivayum keshuvum ശെരിക്കും veluthayi, keshuvinte ഒച്ച മാറി , shivanik കൂടുതൽ ഭംഗി വെച്ചു
ശങ്കരൻ അണ്ണൻ മാസ്സ് ഡയലോഗ്... എന്നെ വിളിക്കാതെ ഒറ്റയ്ക്ക് പോയി വെള്ളം അടിച്ചു അല്ലേടാ...
@musicallyamal204 жыл бұрын
ക്ലൈമാക്സിലെ മാധവൻ തമ്പി അപ്പൂപ്പന്റെ ബാലു ചേട്ടനെ അടിച്ചു കഴിഞ്ഞുള്ള അഞ്ഞൂറാന്റെ ബിജിഎം (ഗോഡ്ഫാദർ )പൊളിച്ചു.എല്ലാം കൊണ്ടും ഒരു നൊസ്റ്റാൾജിയ ഫീൽ തന്ന എപ്പിസോഡ്.
@sourav___raj4 жыл бұрын
20:01 cute Balu😀
@saranyamukesh61824 жыл бұрын
ബാലു ചേട്ടന് ഇതെന്തുപറ്റി എന്ന് ചിന്തിച്ചവർ ഉണ്ടോ... പതിവില്ലാതെ.. ഓരോന്ന് വാങ്ങികൊണ്ടുവരുന്നു 😜😜😜😜😜
@umarulfarooq75874 жыл бұрын
😂😂😂😂🤣🤣🤣
@saranyamukesh61824 жыл бұрын
@@umarulfarooq7587 😜😜😜
@media4malayalam4514 жыл бұрын
Uppum Mulakum Best Comedy Scenes- kzbin.info/www/bejne/anKYfn54Ys2XZ80
@changu14384 жыл бұрын
നീലുവിന്റെ അഭിനയം..... പൊളിച്ചു ഇന്ന്
@sinanmuhammad4594 жыл бұрын
ഉപ്പും മുളകും കണ്ടു കൊണ്ട് coment വായിക്കുന്നവരുണ്ടോ ഉണ്ടങ്കിൽ like അടി
@rajunapoovi73714 жыл бұрын
Sorry aganelle vayichu kond kanunnavar
@yahiyavallanpally79814 жыл бұрын
Ah
@sureshhg96724 жыл бұрын
Unde
@shamnasabdulkhader83174 жыл бұрын
Neelu cheachi extra ordinary act 😊👌🏼
@akhilsurya68934 жыл бұрын
8:02 അ സ്പ്രേയും വാച്ചും അണ്ണന് താ അ ക്രിസ്മസ് കാർഡ് നിയെടുത്തോ 😃😆
@smithajijo22444 жыл бұрын
😂😂
@Celinekelias4 жыл бұрын
🤣🤣🤣
@jeenamariamjameson83844 жыл бұрын
🤣
@media4malayalam4514 жыл бұрын
Uppum Mulakum Best Comedy Scenes- kzbin.info/www/bejne/anKYfn54Ys2XZ80
@symphoniesofann14054 жыл бұрын
😂😂😂😂😂
@Everything_3604 жыл бұрын
Adipoli aaadipoli aaai varunnu ഉപ്പും മുളകും! സൂപ്പർ സ്ക്രിപ്റ്റ്... സിർജി വിജയൻ ചേട്ടൻ സൂപ്പർ...
ശങ്കര അപ്പൂപ്പൻ തന്നെയാ സ്റ്റാർ.. അപ്പൂപ്പൻ ഫാൻസ് ഉണ്ടോ
@vipinchand16324 жыл бұрын
18:16...camera menone kandavar Neelam muki poye🤣
@rinshinat89694 жыл бұрын
Illaloo
@SP-by8ho4 жыл бұрын
@@rinshinat8969 surendrande pinnil nookku
@itarukmakto4 жыл бұрын
Ayyal menon nu enkine ariyam?
@vipinchand16324 жыл бұрын
@@itarukmakto nthaado...thaan nannaavaathe🤣🤣..
@sahadampz1154 жыл бұрын
lechuna kalyanam kayikkandayirunnu അതുകൊണ്ട് അല്ലെ lachu ഇല്ലാത്തത്
@ratisratis73664 жыл бұрын
ഒട്ടിന്റ പുറത്ത് ഇരിക്കുന്ന സീൻ കണ്ടപ്പോൾ ജഗതി ചേട്ടൻനെ ഓർമ വന്നു
@itsme-gp5wh3 жыл бұрын
Lechu chechi miss you 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂
@Hjkioofti99o4 жыл бұрын
ഈ വാച് തന്നെ അല്ലെ മുൻപ് ബാലു കെട്ടിക്കൊണ്ട് നടന്നത്.. പച്ച കളർ
@muneenaanwar10444 жыл бұрын
ബാലു ചേട്ടൻ അല്ലെ പണ്ട് സംശയരോഗി ആയി തകർത്തിട്ടുള്ളത് 😄.പഴയ തളത്തിൽ ദിനേശൻ ബാലുവിനെ മിസ്സ് ചെയ്യുന്നവർ ഒണ്ടോ? അതൊക്കെ ഉപ്പും മുളകിന്റെ epic കോമഡി ആയിരുന്നു. 😍 ഇതിപ്പോ കൊറേ ആയില്ലേ നീലു ചേച്ചിയെ ഇട്ടു ചൂടാക്കുന്നു. ഇയിടെയും ഒണ്ടാരുന്നല്ലോ ഒരു ജാനു. ഇനി പണ്ടത്തെ പോലെ ഒന്ന് മാറ്റി പിടിച്ചൂടേ? 😌പിന്നെ ഒരു കനകം, പൂർണിമ ഒക്കെ കൊണ്ടുവന്നു. ഇനി ആ പഴയ ആനന്ദ് ഏട്ടനേയും, സുഭാഷിനെയും, രമേശിനെയും ഒക്കെ ഒന്ന് കൊണ്ടുവന്നൂടെ. ബാലു ചേട്ടൻ പണ്ട് അവരുടെ പേര് കേൾക്കുമ്പോൾ തന്നെ കാണിക്കുന്ന ആ ദേഷ്യവും, frustration പിന്നെ വാലിന്മേൽ തീ പിടിച്ച പോലെ അതോർത്തു ഒള്ള ഓട്ടവും 🤣😅 ഒക്കെ കൊറേ ആയി കണ്ടിട്ട്. പ്ലീസ്. റിപീറ്റ് അടിക്കാതെ അതൊക്കെ കൂടെ ഒന്ന് കാണിക്കണേ. ആനന്ദ് ഏട്ടനെ പറ്റുമെങ്കിൽ ഒന്ന് കൊണ്ട് വരണം 😆.ബാലു ബാക്കി വെച്ചേക്കുമോ എന്ന് അറിയില്ല. പുതിയ സ്ക്രിപ്റ്റ് റൈറ്ററുടെ ശ്രേദ്ധക്ക്
@bisharmhd38364 жыл бұрын
😂
@cristalvision71054 жыл бұрын
Idoke ethramathe episodaaa njan kanditillaallooo
@muneenaanwar10444 жыл бұрын
@@cristalvision7105 ആദ്യം തൊട്ടുള്ള എപ്പിസോഡ്കൾ ഒന്നും വിടാതെ കണ്ടവർക്ക് അറിയാം. ആ അതൊക്കെ ഒരു കാലം. ഇനി തിരിച്ചു വരില്ല
@muneenaanwar10444 жыл бұрын
@@bisharmhd3836 ആഹാ ദിനേശാ 🤣🤣
@sarathrijin54394 жыл бұрын
@@muneenaanwar1044 njanum 1am episode muthal kanunathe ane.nalla orama unde alle
@angeljoseph71444 жыл бұрын
എന്ത് പോക്കിരിത്തരം ചെയ്യ്താലും ഇനി സംശയിക്കില്ല... അവസാനത്തെ അടവ് പൊളിച്ചു...
@roshniroshni19554 жыл бұрын
Firsteeeeeee upum mulakum lechune misseyunavar like chyth ponee
@Vijay-sk6so4 жыл бұрын
സംശയരോഗം പുതിയ സ്ക്രിപ്റ്റ് റൈറ്റർ ബാലുവിൽ നിന്ന് നീലുവിലേക്കു പകർത്തിയോ 🙄
@sarathrijin54394 жыл бұрын
Hello puthyia script writer alla pazhya ale thanee aya.prince denny.assistent driectior and script writer
@vishnuvichu90694 жыл бұрын
പഴയ ബാലു ചേട്ടൻ is back 😃😃
@hashirthangal33674 жыл бұрын
18:58 ബാലു shibunod water bottile പിടിക്കാൻ പറയുന്നത് ആരേലും ശ്രദ്ധിച്ചോ
@muhaimincalicut78554 жыл бұрын
ആംബുലൻസ് പോകുന്ന സൗണ്ട് കേട്ടവർ ആരൊക്കെ
@umarulfarooq75874 жыл бұрын
ഞാൻ.. കേട്ടു 🤔👋👋
@hahimono25404 жыл бұрын
Njan shradhiichu evideum
@muhammedshafeeqshafeeq89334 жыл бұрын
😋
@arjun48434 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ അധികം സ്ക്രിപ്റ്റഡ് ആയി തോന്നിയത് എനിക്ക് മാത്രം ആണോ 😁നീലു ചേച്ചി ബാലു ചേട്ടനെ പറ്റി അപ്പൂപ്പനോട് പറഞ്ഞ ഫുള്ളും തള്ള് ആണല്ലോ. ബാലു ചേട്ടൻ എപ്പഴാ അങ്ങനെ ഒക്കെ പറഞ്ഞെ? മുടിയനെ പറ്റി പറഞ്ഞിട്ടുണ്ട് ബാക്കിയൊക്കെ ചുമ്മാതെ അല്ലെ? എന്താ സ്ക്രിപ്റ്റ് റൈറ്ററെ ഇത് സദാ സമയം നീലു നീലു എന്നും വിളിച്ച് പുകഴ്ത്തി നിന്റെ ചിരി നല്ലതാ നിന്റെ കണ്ണ് സൂപ്പറാ, സുന്ദരിയാ അവൾ എന്നേം മക്കളേം പൊന്ന് പോലെ നോക്കും എന്നൊക്കെ പറഞ്ഞു പിറകെ നടക്കുന്ന ആളല്ലേ അത് ♥️
@yasirkunju31494 жыл бұрын
ലച്ചുവിനെ miss ചെയുന്നവർ ഉണ്ടോ 😢😔
@zayuzayu7374 жыл бұрын
Lachu eppa varaa
@peterbaby99974 жыл бұрын
Millions Please call her back. Make divorce and include her