പുതിയ കുട്ടി അഭിമന്യുവിന് ചേരുന്നില്ല പഴയ അമൃതയെ കൊണ്ടുവരൂ പ്ലീസ് ഈ കുട്ടി മോശം എന്നല്ല പറയുന്നത് ആദ്യം തന്നെ നമ്മൾ മറ്റേ അമൃത കണ്ടത് ഈ കുട്ടിക്ക് അഭിമന്യുവിന്റെ ചേച്ചിയുടെ പോലെ തോന്നുന്നു
@@shobanavp6182 അത് ശരിയാണ് പറഞ്ഞത് നമ്മൾ ഒരാളെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ അവരെ മാറ്റുമ്പോൾ നമുക്ക് സഹിക്കില്ല
@IshwaryaIshu-i5eСағат бұрын
No ivide abhinayikkan ariyavunna heroin vannu avide angane alla
@rafeekponnanirafeek70777 сағат бұрын
അമൃത അഭിമന്യു ന്നു ചേരുന്നില്ല ചേച്ചി ആയി ഒക്കെ ആണ്
@sarathat364 сағат бұрын
Amrutha pazhaya chippiye polund😊
@rinurinshida-hy6ge5 сағат бұрын
പുതിയ അമൃത ഭംഗി യും. അഭിനയവും ഒക്കെ 👍🏻 പക്ഷെ പഴയ അമൃത തന്നെ ആയിരുന്നു. നല്ലത്. കണ്ടു ശീലിച്ചോണ്ടായിരിക്കാം. ഇനി ആരെ യും മാറ്റല്ലേ plzz. അഭിമന്യു പഴയ അമൃത സൂപ്പർ ജോഡി 👍🏻 ഇപ്പോഴത്തെ അമൃത അബിമന്യുവിന് ചേരുന്നില്ല. പിള്ളേരുടെ ചേച്ചി ആവാൻ നല്ല മാച്ച് ണ്ട്. ഇവരെന്തിനാണാവോ ഇങ്ങനെ kadapaathragale മാറ്റുന്നത്
@Blackbeauty.y11 сағат бұрын
അമൃത 😍😍ഞങ്ങളുടെ ഗൗരി ❤️
@BinuBenny-c3h10 сағат бұрын
ഗൗരി ആയിരിക്കും പക്ഷെ അമൃത ആകില്ല ഒരിക്കലും അത് ലിമ തന്നെയാ പൊളി
@ManuMohanan-w4w10 сағат бұрын
Da gs gp kando
@KT-nt5db10 сағат бұрын
പഴയ അമൃത അഭിമന്യുവിന് ചേരുന്നത്
@Blackbeauty.y9 сағат бұрын
@@KT-nt5db ആണോ എന്നാലേ ഈ അമൃതാക്ക് ചേരുന്ന ഒരു നായകൻ വരട്ടെ.. Abi ക്ക് ചേരുന്ന നായികയും വരട്ടെ 🙌🏻അങ്ങനെ രണ്ട് couples ആവട്ടെ മതിയോ 😌
@Blackbeauty.y9 сағат бұрын
@@BinuBenny-c3h ആണോ അത് നിങ്ങളുടെ opinion എന്റെ opinion veena ആണ് പൊളി അമൃത ആയിട്ട് 😌
@RajasreeS-nv6bc9 сағат бұрын
അഭിമന്യുവിനേക്കാൾ പൊക്കം കൂടുതലായിപ്പോയി അമൃതക്ക്.
Lima babu ❤😢 please come back we miss u .. abhi Amritha combo was the best athum kurach naal munbe ulla oru episode valare manoharam ayrunu avar rendu perum 😢❤
@@sanyasheik557അതെ ചേച്ചി ഒന്ന് ലൈവ് വന്നിരുന്നു എങ്കിൽ 🙂സാധാരണ ഇങ്ങനെ പോകുന്ന വർ ഒക്കെ അവർക്കു ഒത്തിരി മേസ്സേജ്‌സ് ഒക്കെ കിട്ടുമ്പോൾ ലൈവ് വരുന്നതാ കാരണം പറയാൻ ലിമ ചേച്ചി ഒന്ന് വന്നിരുന്നകിൽ
@soniyacheriyan5 сағат бұрын
Avar varila instayil aro chothichu no enanu reply
@SandhyaMajakkar7 сағат бұрын
18:02 abimanyunte chechiyo ipozhathe amrtha😃
@ShahanaK-t6k10 сағат бұрын
അമൃത അഭിചേരുന്നില്ല അമൃത യ്ക്ക് ചെറുമെന്നല്ലേ കോണ്ട് varu
അയിന് സിസിലി പറയുന്ന ഒന്നും ഇവളുമാര് വിശ്വസികില്ല ഉറപ്പ 😂😂ഏക തെളിവും ഡിലീറ്റ് ആക്കി അത് കൊണ്ട് ഒട്ടും വിശ്വസിക്കില്ല 🙌🙌🙂🙂😂😂😂
@athira95568 сағат бұрын
Achan paranjt, abhi പറഞ്ഞിട്ടും വിശ്വാസം ഇല്ല, കലയമ്മയെ ഇവർ വിശ്വസിക്കൂ
@remababu63748 сағат бұрын
മാമൻ സൂപ്പർ ❤
@BinuBenny-c3h11 сағат бұрын
ഒത്തില്ല 😂😂😂പാവം സുമേഷ്
@TeamofGirlzzz3 сағат бұрын
എപ്പോഴും പാർട്ടി😅
@ajayajay817955 минут бұрын
ആകാശിനെ വിളിച്ചിട്ട് ഫോൺ എടുത്തില്ല അതു പറയുന്നില്ല അമൃത
@jubiriyasinger8 сағат бұрын
കള്ളൻ കയ്യതും ദൂരത്തു ഉണ്ടായിട്ടും എത്തിപിടിക്കാൻ പറ്റാത്ത അവസ്ഥ ആയിപ്പോയി ല്ലോ ഈശ്വരാ 🤣😂
@premalathapr67548 сағат бұрын
Amirthaye konduvaranam
@tajtaj48486 сағат бұрын
ഇരട്ടകൾ ട്രൈനിങ്ങിന് പോകുമ്പോ അവിടെ ഇരട്ട ആൺകുട്ടികൾ ഉണ്ടാവോ 😄😄ഇനി അവർക്ക് കൂടി അല്ലെ ഉള്ളു സെറ്റ് ആവാൻ 😄
@GeethuPradeep-cz3je10 сағат бұрын
ആകാശഗoഗ ഇൽ നല്ല തടികുറവുണ്ട് അപ്പൊ നല്ല മാച്ച് ആണ് അഭിയുമായി
@mohammedjunaid600611 сағат бұрын
Msg ayachu nn paranjitt Egott vanna msg annalloo agott ayacha msg Alle avande😂
@BinuBenny-c3h10 сағат бұрын
അത് dubing ചെയിതു അയച്ച കൊണ്ട് ആയിരിക്കും
@JasuJasna-b2j10 сағат бұрын
Ah nanum ath alojich😂😂
@malavikarajagopal58129 сағат бұрын
Ntha enik mnsilylla🤔
@JasuJasna-b2j8 сағат бұрын
@@malavikarajagopal5812 whats app voice msg nokki nokk... Igott vanna msg pole ille.. Agott aycha pole illaloo. Atha parannath
@sudhakp80668 сағат бұрын
Old amritaykku enthupattiyatha
@AbdulazeezAa-u7q7 сағат бұрын
പഴയ അമൃത വരണം
@shahanasubeer10 сағат бұрын
Ee amritha kuzhappamilla. But anagha pora.. Ashika aanu better
@sanyasheik55710 сағат бұрын
2um kollila.. starting il ah 5 Peru kandapo ulla aishwaryam ipo ila 😢
@SaharaBanu-u1n6 сағат бұрын
പഴയ അമ്യത മതിയായിരുന്നു. ഒന്നും ഉണ്ടായിട്ടല്ല. ആദ്യം മുതൽ മറ്റെ കുട്ടിയെയല്ലെ കണ്ടത് അതുകൊണ്ടാണ് പെട്ടെന്ന് ഒരു മാറ്റം വന്നപ്പോൾ അംഗികരിയ്ക്കാൻ ഒരു ബുദ്ധിമുട്ട്.,
@HafsaNazeer-dw2ho7 сағат бұрын
ഈ ദിവ്യ പ്രഭ സംസാരിക്കുമ്പോൾ വാ പൊളിക്കുന്നത് എന്തിനാ
@rameshar404610 сағат бұрын
🙋
@HaridasanMenon-y2m23 сағат бұрын
അമൃത മാറി നിന്ന് സഹദേവനോടും മകനോടും സംസാരിക്കുന്നതു ദിവ്യപ്രഭ കേട്ടുവെന്നു.? കഷ്ടം!!! ഇവൾക്കെന്താ ആന ചെവിയോ?
@BinuBenny-c3h10 сағат бұрын
😂
@malavikarajagopal58129 сағат бұрын
😂
@athira95568 сағат бұрын
😂😂😂
@Roshnysajith10 сағат бұрын
എങ്ങനെ ഇങ്ങനെ ഓക്കെ ചൊയാൻ ആകാശനെ കഴിയുന്നത് .എനിക്ക് മനസ്സിൽ ആക്കുന്നില്ല .
@anithaunni8516Сағат бұрын
Pazhe amirtha evide poyi
@mercyjose53367 сағат бұрын
Ennum aalumattava athukonda ee sreial aarum kanathe
@HasnuHasnushoukku8 сағат бұрын
പഴയെ അമൃത എവിടെ
@sanyasheik5578 сағат бұрын
Poi 😢
@soniyacheriyan5 сағат бұрын
@@sanyasheik557avar quit cheythu abroad photos okae instayil kanunu. May be avideku poyi kanim
@BinuBenny-c3h10 сағат бұрын
ഞൊട്ടും കോപ്പ ഒന്നും പറയാൻ പോണില്ല 😡😡😡സിസിലി
@NishaRifu-jk4gc10 сағат бұрын
മന്ദബുദ്ധിസീരിയൽ 🤣🤣
@ramlathamreen79445 сағат бұрын
Ende ponnnoooooo avande oru odukkatthe fishtnight😡😡😡😡
@HaridasanMenon-y2m22 сағат бұрын
ഈ പെണ്ണുങ്ങൾക്ക് എന്താ സ്വന്തം ശബ്ദത്തിൽ സംസാരിച്ചാൽ? ഇരട്ടകൾ തമിഴ് മാത്രം അറിയുന്ന പെൺകുട്ടികൾ. ഈ പുതിയ അമൃതയും പഴയ അമൃതയും മലയാളികൾ അല്ലെ? പണ്ട് പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ച നടി അല്ലെ പഴയ അമൃത? മലയാളി ആണല്ലോ?
@sanyasheik55711 сағат бұрын
Malayalee thaneya Pakshe matured sound venamarikum atha dubbing artist vekune
@AthiraAadhikesh19946 сағат бұрын
Dubbing artistനിനും ജീവിക്കണ്ടേ 😊
@HafsaNazeer-dw2ho7 сағат бұрын
ദിവ്യ പ്രഭ മാക്കപ്പ് ആക്ടിങ് എല്ലാം ഓവർ 🙄
@vasanthivishwanath40845 сағат бұрын
Pazhaya Amrithayum Anaghayum evide ?
@HafsaNazeer-dw2ho7 сағат бұрын
അത് nannayi ദിവ്യ പ്രഭ ചെയ്ത ചതി പെട്ടെന്ന് അറിഞ്ഞല്ലോ 🙄