ഓരോ കുടുംബവും ഒന്നിച്ച് ഒരു മിച്ച് ഇഷ്ട പ്പെട്ടതൊഴിൽ ചെയ്താൽ അന്തസായിജീവിക്കാമെന്ന് തെളിയിച്ച കുടുംബം, നന്മ മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@raghunathraghunath79135 сағат бұрын
പുറത്ത് പോയി നമ്മുടെ പണം ഡോളർ ആയി പഠിക്കാൻ പോകുന്ന ആളുകൾ ഇതുപോലെ അനവധി അവസരങ്ങൾ നമ്മുടെ നാട്ടിൽ നിന്നും കാണാതെ പോയി തണുപ്പും കൊണ്ട് പോയി ജീവിക്കുന്നു. നല്ലൊരു ന്യൂസ് ഇങ്ങനെ ഉള്ളവർ വരുന്നത് പുതിയ തലമുറയ്ക്ക് Inspiration❤
@yousafyousaf96717 сағат бұрын
ഈ അമ്മയ്ക്കും മക്കൾക്കുംദീർഘായുസ്സ് കൊടുക്കാനുംബിസിനസ് ഉയരം ഉണ്ടാവാനുംഒരു ബ്രദർ പ്രാർത്ഥിക്കുന്നു
@AjiKumar-k1z2 сағат бұрын
❤❤❤❤❤❤
@AjiKumar-k1z2 сағат бұрын
Suppr
@18k2016 сағат бұрын
ആ കുട്ടി അവസാനം പറഞ്ഞത് 👏👍
@xhkmt231414 сағат бұрын
❤️
@MiniCelin9 сағат бұрын
👍👍👌👌👌❤❤❤
@sreejithjayachandran77456 сағат бұрын
Ithanu PM paranjathu
@priyanandakumar97644 сағат бұрын
Sssss 💯💯💯👏🏻👏🏻👏🏻👏🏻👏🏻👏🏻
@worldonbike993617 сағат бұрын
ലോകത്ത് മാതാവിനകൾ വലിയ പോരാളി ഇല്ല. ഗ്രേറ്റ് മദർ 👌
@anandavallypr772717 сағат бұрын
Very true
@becareful-x7t16 сағат бұрын
എൻറെ ദൈവമേ ഇത് കുറെ കാലമായി കേൾക്കുന്നു അപ്പോൾ ഈ പോരാളി ഷാജി ആരാണ്
@AlibdaSinaw12 сағат бұрын
കഷ്‌ടപ്പാട് അറിഞ്ഞ മക്കൾ ഈ അമ്മയെ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ
@mujeebrahman6268Сағат бұрын
Yes നമ്മുടെ energy നമ്മുക്ക് വേണ്ടി ഉപയോഗിക്കണം. Good message ❤❤❤
@malluandme93516 сағат бұрын
ചേച്ചിയുടെ ഈ വീഡിയോ എനിക്കി ഒരു ഊർജ്ജമായി എൻ്റെ വീട് തിരൂർ ഞാനും അമ്മയും 3 വർഷമായി വീട്ടിൽ ഉണ്ടാകുന്ന പൊതിച്ചോറ് ബാങ്കുകളിലും ഓഫീസിലും എത്തിക്കുന്നു ഇഡ്‌ലി ,വട വീട്ടുകളിലെ പരിപാടികൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് ഇനി കടകളിലെ ഓർഡറുകൾ എടുക്കാമെന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി. Thanks❤
@aminamp6799Сағат бұрын
Tirur evideyan?
@puthiyavanitha84802 сағат бұрын
അമ്മ നിങ്ങൾ രാജാ കുടുംബം ആണ് 🙏🙏😘🎉🎉🎉🎉🎉🎉
@ReshmiVU3 сағат бұрын
ഈ അമ്മച്ചിക്കും മക്കൾക്കും ദൈവം അനുഗ്രഹിച്ചിട്ടുണ്ട് 🙏🙏🙏🙏 എല്ലാ നന്മകളും undavate ❤️❤️❤️
@AnoopKumar-nr2xd7 сағат бұрын
ആ കുട്ടി പറഞ്ഞ കാര്യം സത്യമാണ് നമ്മുടെ എനർജി എന്തിനാ മറ്റുള്ള കമ്പനി കൊടുത്തിട്ട് അവർക്ക് ലാഭമുണ്ടായി കൊടുക്കുന്നത് സ്വന്തമായിട്ട് ഞങ്ങൾ ഒന്നും ചെയ്യുകയില്ല ചെയ്യുന്ന കമ്പനിയെ കുറ്റം പറഞ്ഞു കൊണ്ട് നിൽക്കും
@AravathBhaskaran17 сағат бұрын
ബിഗ് സല്യൂട്ട്. 🙏🙏🙏👍👍👍
@naturesvegrecipes6 минут бұрын
ഇഡലി ആണ് താരം വേൾഡ് ഹെൽത്ത് ഓർഗാനയിസേഷൻ അംഗീകരിച്ചത് ഹെൽത്തി ബ്രേക്ഫാസ്റ് 💚👍
@aswathykrishan1296 сағат бұрын
കണ്ടു പഠിക്കണം ഇവരെ. ജീവിതം എങ്ങനെ വിജയിപ്പിക്കണം എന്നു മനസിലാക്കി തരുന്നു ഇവർ 👌👏👏👏👏🥰🤗🙋♀️💐🙏🙏🙏🙏🙏🙏🙏🙏
@Jishnu-x6f3 сағат бұрын
രാത്രി മുഴുവൻ ഉറക്കം ഇല്ലാതെ കഷ്ടപ്പെടുന്നു. നമ്മൾ 1 മണിക്ക് ഉറങ്ങുമ്പോൾ അവരുടെ പകൽ 1 മണിക്ക് സ്റ്റാർട്ട് ആവുന്നു. ഈ ബസ്സിനെസ്സിൽ നിന്നും ലക്ഷങ്ങൾ ലാഭം കിട്ടിയാലും നിങ്ങളുടെ അധ്വാനത്തിന് കിട്ടുന്ന അംഗീകാരം മാത്രം 🙏
@aayushmannb9 сағат бұрын
പാക്കിങ് കുറച്ചു കൂടെ മെച്ചമാക്കിയാൽ വാങ്ങി കഴിക്കുന്നവർക്ക് നല്ലതാണ്.
@sameertkss16 сағат бұрын
Avare energy vere companyk koduthit enth karyam? True words.
@lijigeorge92068 сағат бұрын
Big Salute! There is nothing better than working for yourself and at the same time, living your passion. Wishing you all the best ❤
@csj093 сағат бұрын
മോള് പുലിക്കുട്ടി തന്നെ❤
@jayakumarg48056 сағат бұрын
മനോരമ റിപ്പോർട്ടർക്ക് ബിഗ് സല്യൂട്ട്....
@Ajasanjoo6 сағат бұрын
Nammude energy namuku vendi use cheythal athilum valiya vijayam vere onnum illa.. great words❤
Masha Allah Al hamdu lillah Allahu Anugahikkatte ❤🥰🤲🏻🤲🏻🤲🏻🤲🏻
@Sunishks-ho5eb5 сағат бұрын
യഥാർത്ഥ ലേഡീസ് സൂപ്പർ സ്റ്റാറുകൾ ❤❤❤❤
@akshaidas76217 сағат бұрын
Great🎉🎉
@ANITHATR-e6l7 сағат бұрын
ബിസിനസ് വളരെ അധികം കഷ്ടപ്പാടാണ്. പറയുന്നവർക്ക് എളുപ്പം. നഷ്ടം ഉണ്ടായാൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല.
@sbeatznasikdhol9438Сағат бұрын
Athe
@subishn.p94737 сағат бұрын
ഇന്ന് ഫുള്ള് പവർ ആവാൻ ഈ വീഡിയോ മതി.
@sajieranjiyil70342 сағат бұрын
Very good
@sreejamundot70928 сағат бұрын
ഇതിലെന്തു ഇത്ര അതിശയം മിക്കവരും കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത്
@SandraSidharthan7 сағат бұрын
Great👏
@eyedropmusic434810 сағат бұрын
Congratulations ,ithokeyanu jeevitham.❤
@doraiswamyr16435 сағат бұрын
Great.👍👏👌🙏
@Sultaanaaaa8 сағат бұрын
Super
@AkhilaSubru3 сағат бұрын
നല്ലത് മാത്രം വരട്ടെ
@SurprisedBambooForest-yk4er16 сағат бұрын
very good congratulations
@rajeevrajan187518 сағат бұрын
👍 🙏
@Abuthalib-us3gg3 сағат бұрын
തീർച്ച യയും എൻ്റെ കടയിൽ ഇവരുടെ idlyan വെക്കാർ നല്ല രുചി ഉള്ള ഇഡലി ആണ്
@sivanyasaji89973 сағат бұрын
Big salute amma ❤️
@ShameemaShameema-z3q5 сағат бұрын
Adipoli chechi. Penn. Karuth
@SunilkumarSunilkumar-to4jz5 сағат бұрын
ആ കുഞ്ഞ് പറഞ്ഞതാണ് സത്യം നമ്മളുടെ എനർജി നമ്മൾക്ക് വേണ്ടി വിനിയോഗിക്കുക, ഞാൻ കേരളം വിട്ട് പുറത്ത് ജോലിക് കയറിയിട്ട് 38 വർഷം ആയി തിരിഞ്ഞു നോക്കുപോൾ നഷ്ടബോധം തോന്നുന്നു
@Lakshmi-dn1yi5 сағат бұрын
അടിപൊളി
@bincyvinoy16422 сағат бұрын
👏🏻👏🏻👏🏻
@User-pjfsvnhgc18 сағат бұрын
❤❤🔥🔥
@Talkofthetown-yq5nt3 сағат бұрын
Amazing but one request mam always keep well hygiene
@geethacr216318 сағат бұрын
❤😊
@dileepkollara6857 сағат бұрын
👍 പോസിറ്റീവ് വൈബ്
@mathewsgeorge565018 сағат бұрын
❤
@anilkumarn.m32526 сағат бұрын
മറ്റ് ഏതൊരു തൊഴിലിനെക്കാളു൦ അവനവ൯ൊ ജീവിതവും ഭാവി തലമുറയുടെ ജീവിതവും പച്ചപിടിക്കാ൯ നല്ലത് ബിസിനസ്സ് തന്നെ യാണ്........
@KIRANR-j6o12 сағат бұрын
Nice ammma
@jithucs206118 сағат бұрын
🤜🤛
@ajeeshvc584917 сағат бұрын
✌
@BinuAbel40 минут бұрын
💞
@mansoorpandakkal36099 сағат бұрын
എത്ര പാവങ്ങൾക്ക് കൊടുത്തു
@virtualuser92896 сағат бұрын
അവർ കൊടുക്കണ്ടത് അവർ കൊടുത്തോളും ... നീ എന്തു കൊടുത്തു?
@LovelyAbyssinianCat-zk5mz3 сағат бұрын
Adipoli
@sreekumarktkumar536216 сағат бұрын
👍
@wonderworld339915 сағат бұрын
🙏🙏🙏👏👏👏👏👏👏👏
@vincyshaji93011 сағат бұрын
ഞാൻ ചെയ്യുന്ന ബിസ്സിനെസ്സ്
@shereena34137 сағат бұрын
Sale ചെയ്യുന്നത് എത്ര roopakan
@reshmar39806 сағат бұрын
👍🏻👍🏻👍🏻👍🏻❤❤❤
@dileepchandran432318 сағат бұрын
🙏
@ShameemaShameema-z3q5 сағат бұрын
Sappoott. Big saluit. Ammaa
@ithoosservice8 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@MiaSiam7 сағат бұрын
Enthoru abhimanam.
@akhilkrishnan622817 сағат бұрын
Power
@meeghujohn329011 сағат бұрын
Good
@syamyt61056 сағат бұрын
This is life!
@naturalvlog65027 сағат бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@anumolanu19987 сағат бұрын
കൈകൊണ്ട് ഇങ്ങനെ എടുക്കരുത്. കയ്യുറകൾ ഉപയോഗിക്കുക.
@lovemalakha69045 сағат бұрын
ഓ.. കൈ ആണ് വൃത്തി. അറിയില്ലേ. കൈയിൽ എന്തെങ്കിലും പറ്റിയാൽ ഉടനെ കഴുകും. ഗ്ലൗസിൽ പറ്റിയാൽ കഴുകില്ല
@libertysales81384 сағат бұрын
അതിന് നീ ഏത..
@anumolanu19984 сағат бұрын
@@libertysales8138 അതിന് താൻ ഏതാ?
@anumolanu19984 сағат бұрын
@@lovemalakha6904 അവർ മൂക്കിലോ ചെവിയിലോ മറ്റ് എവിടെയെങ്കിലും സ്പര്‍ശിച്ചിട്ടാണ് എടുക്കുന്നത് എങ്കിൽ താൻ തന്നെ മെടിച്ച് തിന്നോ.
@anumolanu19984 сағат бұрын
@@libertysales8138 അതിന് താൻ എതാ?🤣🤣
@Cskbnnnm8 сағат бұрын
Swantham company kayi❤
@sunithathomas-gl6xw17 сағат бұрын
🥰🥰 👌🏼👌🏼👌🏼
@jayarajan8692Сағат бұрын
Etha pachri /ounnum vaggunnth
@nithinbabu6378 сағат бұрын
പണഠ ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും