@@seena.mseena8272 kettiyolanante malaka asifkante movie aan
@praveenacp86994 жыл бұрын
ഉപ്പും മുളകിൽ ഓരോരുത്തരും പ്രിയപ്പെവർ തന്നെയാണ്. പക്ഷെ,ഉപ്പും മുളകിൽ തന്നെ തുടരും എന്ന് കള്ളവും പറഞ്ഞു നൈസ് ആയിട്ട് ഉപ്പും മുളകിൽ നിന്ന് ജൂഹി(ലെച്ചു)പിൻമാറുകയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിഷമം തോന്നി. ഇന്ന് വരും നാളെ വരും എന്ന കാത്തിരിപ്പ് തന്നെ ആയിരുന്നു ഓരോ ദിവസവും. പക്ഷെ പഠിത്തം ഉഴപ്പുന്നു എന്ന ഒറ്റ കാരണത്താൽ ആണ് ജൂഹി പിൻമാറിയത് എന്ന് മനസിലാക്കിയപ്പോൾ ദേഷ്യം ആണ് തോന്നിയത് ഒപ്പം ഉപ്പും മുളകും മറ്റു പ്രോഗ്രാമുകളും സിനിമയും ഒക്കെ ഉണ്ടായിട്ടും ക്ലാസ്സിൽ പോലും മര്യാദക്ക് പോവാതെ പഠിച്ചു സ്കൂൾ ഫസ്റ്റ് ആയ കേശുവിനെയും ശിവയേയും നമിച്ചിരിക്കുന്നു. ലെച്ചു എന്ന കഥാപാത്രത്തിലേക്ക് വേറെ ആരെയും സങ്കൽപ്പിക്കാൻ കഴിയാതിരുന്ന എന്നെ പോലുള്ള ഒരുപാട് പേർ ഇപ്പോൾ മറ്റൊരു ലെച്ചുവിന് വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് ഇപ്പോൾ, കാരണം ഞങ്ങൾ സ്നേഹിച്ചത് ജൂഹി എന്ന നടിക്ക് അപ്പുറം ലെച്ചു എന്ന കഥാപാത്രത്തെ ആയിരുന്നു. പുതിയ ലെച്ചു വേണം എന്ന് വാശി പിടിക്കുന്നതിനു മറ്റൊരു കാരണം കൂടി ഉണ്ട് ഒരുപാട് കാണാൻ കൊതിച്ച ബാലു അണ്ണൻ&DD കോംബോ. ഉപ്പും മുളകും ഉപേക്ഷിക്കാൻ ഞങ്ങൾക്കാവില്ല, പക്ഷേ ഉപ്പും മുളകും ഉപേക്ഷിച്ചു പോയവരെ അങ്ങു വേണ്ടാന്ന് വെക്കാൻ ഞങ്ങൾക്ക് പറ്റും....
@Lhsbysareena4 жыл бұрын
Paavam dd. Avane chumma komali akki
@rs-rw2fy4 жыл бұрын
Yes...we need new lachu n our dd..
@rs-rw2fy4 жыл бұрын
Uppum mulakil ninnum pinmaranunathu polum oru business akkiya juhi mattiyathu ..so i hate her ..avalude new channel il koode video vittekkunu...annitu promo insta yilm..
എനിക്ക് മനസ്സിലാവാത്തത് അതല്ല.. ഈ ഉപ്പും മുളകിനും മാത്രം എവിടുന്ന ഇമ്മാതിരി കിടുക്കാച്ചി അഭിനേതാക്കളെ കിട്ടുന്നെ.. എല്ലാം ഒന്നിനൊന്നു മെച്ചം അല്ലെ?
@Mujees234 жыл бұрын
എനിക്കും തോന്നിയ അത്ഭുതം അത് തന്നെയാണ് .ഓരോ ആകുകളും ഒന്നിനൊന്നു മിച്ചം .സിനിമയെ പോലും വെല്ലുന്ന അഭിനയം .അഭിനേതാക്കൾ തന്നെ ആണ് ഈ പ്രോഗ്രാമിന്റെ മുതൽക്കൂട്ട് ..
@sureshhg96724 жыл бұрын
Sathyam
@Nas-e7c4 жыл бұрын
ചെറുപ്പത്തിൽ മിക്ക പെൺകുട്ടികൾക്കും അമ്മമാർ തല നോക്കുന്നത് ഇഷ്ടല്ല
@mhdishaqvp38794 жыл бұрын
*"ലച്ചു എവിടെ" എന്ന നാടകത്തിന് ശേഷം ഞങ്ങൾ comment തൊഴിലാളികൾ അവതരിപ്പിക്കുന്ന അടുത്ത നാടകം..."ആരൊക്കെ പോയാലും ബാലുവും നീലുവും മതി"* 😂😂😂😂😂😂😂😂😂😂😂😂😂😂
@musicallyamal204 жыл бұрын
Interesting Fact Malayalam ദാ അത്രേ ഉള്ളു
@lekshmilechu76854 жыл бұрын
😂
@buhaisathkt20824 жыл бұрын
😁😁
@shameer89424 жыл бұрын
Hahaha hahaha 😂
@T4Trip4 жыл бұрын
Ha ha adipwoli #T4Trip
@saranyamukesh61824 жыл бұрын
ശങ്കരപ്പൂപ്പൻ സ്കൂട്ടി ഓടിച്ചു പോകുന്നത് കണ്ട് ചിരിവന്നവർ ഉണ്ടോ 😂😂😂😂😂😂😂
Love u baluchettan& Neelu chechi Juhikk പകരം പുതിയ ലേചൂ വന്നോട്ടെ. ഉപ്പും മുളകും ഇഷ്ടം #T4Trip
@lekshmilekshmi41624 жыл бұрын
ലെച്ചുസ് ഇനി ella... ലെച്ചുസ് poyi പോകുന്നവർ പൊയ്ക്കോട്ടേ.. നമ്മൾ ഇനി uppum മുളകും കാണും....ലവ് uuuuuu
@skywoodz4 жыл бұрын
മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
ഉപ്പും മുളകും അത് കാണുമ്പോൾ ഉള്ള സന്തോഷം എന്റെ ഫാമിലി ഇതുപോലെ ആകണം എന്നുള്ള ആഗ്രഹം ആണ്.. പ്രജോതനം ആണ് 😍😍😍
@rahulg49424 жыл бұрын
@0:38 "അമ്മച്ചി".. നെയ്യാറ്റിൻകര അമ്മുമ്മ അഭിനയിക്കുകയല്ല, ജീവിക്കുവാ..😊🥰🥰
@sangeethamediamusicmedia28124 жыл бұрын
എന്റെ സനലേ നീ അല്ലാതെ വണ്ടിയും കൊണ്ട് പുലിമടയിൽ കേറികൊടുക്കുമോ... എന്നാലും ന്റെ ശങ്കരപ്പൂപ്പാ... ന്റെ സിവനെ................സനലിന്റെ വണ്ടി...
@kuttusvs89924 жыл бұрын
Vere lechune konduva plsss pavam njande dd yeyum
@jehmeemakottayam4 жыл бұрын
അപ്പൂപ്പനും അമ്മൂമ്മയും powli 😘😘😘😘
@magicmushroom37904 жыл бұрын
*'ഉപ്പും മുളകും' എന്ന ജനപ്രിയ പരമ്പരയുടെ വിജയം ഒരു കൂട്ടായ്മയുടെ വിജയമാണ്.കഥാപാത്രങ്ങളിൽ ഏറ്റവും ചെറിയ അംഗമായ പാറുക്കുട്ടി മുതൽ മുതിർന്ന അംഗം മാധവൻ തമ്പിവരെയും,പ്രേക്ഷക ലക്ഷങ്ങളിലെ ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ആ കൂട്ടായ്മയുടെ ഭാഗമാണ്!അതിലെ ഒരംഗം എന്നെന്നേക്കുമായി പിരിഞ്ഞു പോയതിൽ വിഷമം തോന്നാമെങ്കിലും അതിന്റെ പേരിൽ പരമ്പര കാണാൻ പഴയപോലെ താൽപ്പര്യം തോന്നുന്നില്ല എന്ന് പറയുന്നത്(ചിലർ!) ആ കൂട്ടായ്മയെ തള്ളിപ്പറയുന്നതിനും,ഒരു കുടുംബമെന്ന പ്രതീതിയിൽത്തന്നെ ഇത്രയും കാലം നമ്മെ സന്തോഷിപ്പിക്കുകയും,ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത മറ്റ് കലാകാരന്മാരെ അവമതിക്കുന്നതിനും തുല്യമാണ്.ഇത്രയും നാൾ ഈ പരമ്പര നമുക്കെങ്ങനെയായിരുന്നോ;ഇനിയങ്ങോട്ടും അതിന്റെ പര്യവസാനം വരെയും അതങ്ങനെത്തന്നെയായിരിക്കും!* *#UppumMulakum**💟*
മുടി നന്നാവാൻ താളിയും തേച്ച് ഒരു കുളി😂.. ഇത് കുറെ കേട്ടിട്ടുണ്ട്.. ചെയ്തിട്ടുമുണ്ട്.. *ഇപ്പോൾ ഉപ്പും മുളകിൽ പണ്ടത്തെ കാലം ഓർമ്മിപ്പിക്കുന്ന കുറെയധികം മികച്ച ദൃശ്യങ്ങൾ ഉണ്ടാവുന്നതിൽ വളരെയധികം സന്തോഷം 🤗*
*ഉപ്പും മുളകും കാണാൻ സമയം ഇല്ല...കമന്റ് ഇട്ട് പോവാം ന്ന് വന്നതാണ്😝😝ഉപ്പും മുളകിനെ കാലും ഇഷ്ടം ഇതിലെ കമന്റ്‌സ് വാഴിക്കാൻ ആണ്😍😍😍😍😍😍👍👍👍*
@skywoodz4 жыл бұрын
മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@safasafooz77294 жыл бұрын
എണ്ണ തേക്കുന്നത് ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ?😂😂😂
വീട് ചെറുതാണെങ്കിലും അതിന് ചുറ്റുമുള്ള ഓരോ കോണും പ്രിയപ്പെട്ടതാണ് ...കളിച്ചും ,ചിരിച്ചും ,വിഷമങ്ങൾ പങ്കു വെച്ചും ആരും കൊതിക്കുന്ന ഒരു കുടുംബം ആണ് ഓരോ എപ്പിസോഡിലും കാഴ്ച വെക്കുന്നത് .മുത്തശ്ശനും ,മുത്തശ്ശിയും ,എന്തിനേറെ ഇടക്കെല്ലാം വരുന്ന ഓട്ടോ ചന്ദ്രൻ പോലും എത്ര ഗംഭീരമായാണ് കഥാപാത്രങ്ങളാകുന്നത് .കഥയെക്കാളുമുപരി ഈ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത അണിയറശില്പികൾക്കു അഭിനന്ദനങ്ങൾ .. തിലകനെ ഓർമിപ്പിക്കും വിധം അഭിനയം കാഴ്ച വെക്കുന്ന മുത്തശ്ശൻ ഈ പ്രോഗ്രാമിന്റെ ഒരു ഹൈലൈറ്റ് ആണ് .ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഇപ്പോഴും ആളുകൾ ഉണ്ട് എന്നത് ഒരു പ്രതീക്ഷ തന്നെയാണ് .
@alfredmanojk4 жыл бұрын
5th ഇന്നെങ്കിലും ആദ്യ പത്തിൽ വരാൻ പറ്റിയല്ലോ.. സന്തോഷമായി ഗോപേട്ടാ സന്തോഷമായി 😂🤩🤩
മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@praseejaprabh4 жыл бұрын
Appooppan poliiii 😍😍😍 Pennungal matram ala. Aanungalum paachakam padikanam 🤩🤩🤩
@pachakarikku91304 жыл бұрын
അഹാ തമിൾ നാട്ടിൽ സാധാരണക്കാർ മുതൽ vip കൾ വരെ ഉപയോഗിക്കുന്ന tvs ചന്ദ്രന് തമിഴ് അഴകീ പൊണ്ട്ടാട്ടി തമിൾ സ്റ്റൈൽ സ്കൂട്ടി
@angeljohrai86134 жыл бұрын
😂😂😂😂
@SureshBabu-mz4xd4 жыл бұрын
മുടിയൻ ഫോൺ ചെയ്യുന്ന ലൊക്കേഷൻ മാവ് പൂത്തു നില്കുന്നത്.. അടിപൊളി ബാക്ഗ്രൗണ്ട് 😍👍😍😍
@habeebppkarakunnu35264 жыл бұрын
ഒരു മിനിറ്റിൽ 68 കമെന്റോ നിങ്ങളൊക്കെ ഇവിടെത്തന്നെയാണോ കിടക്കുന്നത്
സത്യം. പുതിയ ആളെ കൊണ്ട് വരണം. ആദ്യമൊക്കെ പൊരുത്തപ്പെടാൻ ഒരു പ്രയാസം കാണും. എങ്കിലും കുഴപ്പമില്ല. ലെച്ചു വന്നാൽ പിന്നെ സൂപ്പർ ആവും. പഠിത്തത്തിനു വേണ്ടി ഒഴിവായവർ പിന്നെ എന്നെകിലും ഈ ഒരു തീരുമാനം ഓർത്തു നന്നായി വിഷമിക്കും. അത്രക്ക് വിഷമം ഉണ്ടായൊണ്ട ഇങ്ങനൊക്കെ പറയുന്നത്. ഫിലിമിലും യാത്രക്കും പ്രോഗ്രാംസിനും പോകാൻ ടൈം und. ഉപ്പും മുളകിനും മാത്രം ടൈം കിട്ടുന്നില്ല. ഒന്നുമല്ലാതിരുന്ന ജൂഹിയെ എന്തെങ്കിലും ഒക്കെ ആക്കിയത് ഉപ്പും മുളകും ആണ്. വേറെ എത്രയോ സീരിയൽ ആക്ടര്സ് und. അവർക്കൊന്നും കിട്ടാത്ത ഒരു സ്നേഹമാണ് ജനങ്ങൾക്ക് ഇവരോട്. അതുപോലും ആലോചിക്കാതെ പോയ ജൂഹിയെ ഇനി വന്നാലും സ്വീകരിക്കരുത്. പുതിയ ആളെ കൊണ്ട് വരണം
@suneercs17724 жыл бұрын
Sathym Padithathinjod atra dedication ayt poyadhanenkil youtbe channl thudanganjm Yathra chynjm tym evdenna Poyavar pottea Pudiya ale kond varanm Thudakathill accpt chyn prayasam aylm nml accpt chydirikmmm Uppum mulakum team ee commnts kanunundnki idhoke angheekarikanm
@shareefguzaro60824 жыл бұрын
ഈ episode shoot ... പാറമട വീട്ടിൽ ചെന്ന് നേരിട്ട് കണ്ടു 😍😍😍 enne pole kaanan vanna kurach uppum mulakum.fansnem kaanan pati...
@vishnushaji4614 жыл бұрын
ലച്ചു ഇല്ലെങ്കിലും ഞങ്ങൾക് കുഴ്പം ഇല്ല.ഉപ്പും മുളകും നിർത്തരുത്.😍😍
മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@jazeelkuttur71234 жыл бұрын
നെയ്യാറ്റിന്‍കര അമ്മ ഇഷ്ടം 👌 എന്തൊരു natural ആയിട്ട് ചെയ്യുന്നത് 💯