പ്രവാസം അവസാനിപ്പിച്ച് തിരികെ പോകാൻ തോന്നുകയാ....... ശരിക്കും നാടിലെ ഫീൽ തോന്നുന്നു ഈ എപ്പിസോഡ്....... എല്ലാവരും ഒന്നിനൊന്നു തകർക്കുകയാണല്ലോ...... അണിയറ പ്രവർത്തകർക്ക് മനസ്സിൽ തട്ടിയുള്ള അഭിനന്ദനങ്ങൾ....... ഇനി അടുത്ത എപ്പിസോഡ് നെയ്യാറ്റിൻകരയിൽ ആക്കണം കാരണം ഉപ്പും മുളകിനെ ഇത്രയേറെ ഇഷ്ട്ടപ്പെടുന്ന പ്രേഷകരുടെ കാത്തിരിപ്പാണ് നെയ്യാറ്റിൻകരയിലെ എപ്പിസോഡ്....... എൻറെ അഭിപ്രായം ശരിയല്ലേ...... plz like all ഉപ്പും മുളകും family members............ M
@krishnavideos36867 жыл бұрын
ഇത്രയും നാച്ചുറൽ ആയിട്ടുള്ള ഒരു സീരിയൽ അല്ലെങ്കിൽ അഭിനയം ഞാൻ ഇതിനുമുന്നെ കണ്ടിട്ടില്ല ഇതിലുള്ള ഓരോ കലാകാരനും കലാകാരിയും തന്റേതായ രീതിയിൽ അവരുടെ കഴിവുകൾ ഒട്ടും കുറയാതെത്തന്നെ കാഴ്ചവെയ്ക്കുന്നുണ്ട് നീതി പുലർത്തുന്നുണ്ട് ഇത് കാണുമ്പോൾ അഭിനയിക്കുക ആണെന്നോ അല്ലെങ്കിൽ ഇതൊരു സീരിയൽ ആണെന്നോ എനിക്ക് തോന്നാറില്ല ചിലപ്പോഴൊക്കെ എന്റെ ജീവിതവുമായി അല്ലെങ്കിൽ എന്റെ ജീവിതത്തിലെവിടെയോ കടന്നുപോയിട്ടുള്ള ചില പച്ചയായ സത്യങ്ങൾ ആണെന്ന് തോന്നും പറയുവാൻ ഒരുപാടുണ്ട് പറഞ്ഞാൽ തീരില്ല ഇതിലെ ഓരോ അഭിനയേതാവും അണിയറ പ്രേവർത്തർക്കും എന്റെ ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ
@abhinavuonabhinavuoo28985 жыл бұрын
KRISHNA videos
@jafaratholi76077 жыл бұрын
ഉപ്പും മുളകിനേയും അങ്ങേയറ്റം സ്നേഹിക്കുന്ന എത്രമലയാളി പ്രവാസിചങ്ങാതിമാരുണ്ട് നമ്മുടെ കേരളത്തിൽ
@globalnetkpm75817 жыл бұрын
തേക്കും ആഞ്ഞിലിയും "തേക്കാഞ്ഞിലി"
@govindsn22557 жыл бұрын
good episode ..moorukan pokuano ... .alla ariveavikan pokua😂😂
@adithilakshmi18412 жыл бұрын
7:44 keshu മുറുക്കൻ അടിച്ചു മറ്റുന്നു ശിവനിയെ വിളിക്കുന്നു സൂപ്പർ അഭിനയം
@Shif_ana_1.3Ай бұрын
2025 കാണുന്നവർ ഉണ്ടോ
@dark_sun11227 жыл бұрын
Balu chetan istamullaver oru like adicheee
@gokuldathb7637 жыл бұрын
👍
@dark_sun11227 жыл бұрын
gokul dath thxx
@gokuldathb7637 жыл бұрын
+Deppa PN welcome😃
@shimisudheeshshimi1107Ай бұрын
2024 കാണുന്നവരുടോ comment 👉
@sreejacv86593 жыл бұрын
ഉപ്പും മുളകും ഇഷ്ട്ടമുള്ളവർ like adi 2021ൽ കാണുന്നവർ ഉണ്ടോ
@vishnumnair2318 Жыл бұрын
3:11 - 3:29 Neelumma and Shiva ❤❤❤❤
@kavyakrishna2143 жыл бұрын
The most wonderfull family❤️
@alexjob25037 жыл бұрын
Ithu kannubol pandu amma veetil poyadhu ormavarnuvar like adicholu
@anazm.p.77537 жыл бұрын
s
@josversessongs71487 жыл бұрын
Alex job c.uvvv ... Bvvgvjhjjķĺklloo9o the only
@josephloson52667 жыл бұрын
Alex job 0
@sunayanamuhammed58856 жыл бұрын
ithu. Kannubol
@lubnafaizal53796 жыл бұрын
sheriyaaa
@OP_RIPPER11 күн бұрын
2025il ith kaanunnavarundo 😊😊😊😊❤😂
@biniltom23807 жыл бұрын
jungle book ,jai hanuman, denvour d last dinosaur. ....our childhood serial memories...& now UPPUMMULKUM @ this age. ..with same interest and curiosity. ...thank u team uppummulkum. .....
Orupadu episode kandu pakshe neeluinte bharthavinodula sneham kandapol ente first like and comment🤗
@muhammedmusheer4 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു program 😁🤩 ആരേലും ഉണ്ടോ 2021ൽ ഇത് കാണാൻ♥️♥️
@cydragaming92954 жыл бұрын
Ethra kadalum maduppe varilla uppum mulakum kadal
@ashaps20587 жыл бұрын
ഞാൻ Pather panchali filim കണ്ടപ്പോൾ വിശ്വാസിക്കാൻ കഴിഞ്ഞില്ല അതൊരു സിനിമയാണ് എന്ന് കാരണം ജീവിതം അതുപോലെ ചിത്രികരിച്ചിക്കുന്നു .വർഷങ്ങൾക്കു ശേഷം പിന്നെയും ഞാൻ കിടുങ്ങി ഉപ്പും മുളകും കണ്ടപ്പോൾ ജീവിതത്തിൽ നിന്ന് ഒരു ഏട് അതു പോലെ ചിത്രികരിച്ചിരിക്കുന്ന.
@nivedya1113 жыл бұрын
അടിപൊളി എപ്പിസോഡ് ഒന്നും പറയാനില്ല 😘😘😘🥰🥰🥰😘😘😘🥰🥰🥰🥰🥰😘😘
@shaan59567 жыл бұрын
ലൈകിനു വേണ്ടി ഇരക്കുന്ന, ഞങ്ങൾ പ്രവാസികൾ ആണ് ഇതിന്റെ കട്ട ഫാൻസ്😎, ബാലുവിനെ ഇഷ്ടമുള്ളവർ ഇവടെ ലൈക് അടക്കുക 👍,ബാലു അണ്ണൻ ബിഗ് സ്‌ക്രീനിൽ വരണം,അവാർഡ് കൊടുക്കണം, എന്നുള്ളവർ ലൈക്കിക്കോ, ലച്ചു സൂപ്പർ 😍എന്നു തുടഗി ഉള്ള ഊള കമന്റുകൾ വന്നോ ?
@muhammedadhil78517 жыл бұрын
potan
@muhammedadhil78517 жыл бұрын
potan baalu
@mohamedsafal7 жыл бұрын
Muhammed adhil poda oole ninte ***** aanu pottan
@deepasatheesh9097 жыл бұрын
Shaan
@PrinceDasilboy7 жыл бұрын
Da muhammed adhil paranaari mone ninite appan pottan
@sajisajitha6939 Жыл бұрын
Episode 2023 nil Kanunavar undoo
@vishnusurendra87475 жыл бұрын
Ammommaye ishttamillathavar aarenkilum undo
@siddiqsiddu62027 жыл бұрын
Two.... Lovely couples
@babyvarghese92784 жыл бұрын
ഇത്തരം ഒരു കുടുബം ഉണ്ടെങ്കിൽ അതാണ് സ്വർഗ്ഗം
@sureshb97834 жыл бұрын
Lachu adipoli massanu ❤️🙋
@bastianpunneli7 жыл бұрын
I miss my childhood..😓
@ziyamariyam62334 жыл бұрын
Neyyatinkara kanan agraham ullavar like adchatte 🤩🤩🤜🤛
@kunjumonchacko66132 жыл бұрын
Keshu and shive suprrr episode loved that house and surroundings lot
@Bulbulchinnu Жыл бұрын
മാതൃഭാഷയെ സ്നേഹിക്കു അല്ലാതെ ഇംഗ്ലീഷ് പറഞ്ഞാൽ ഇങ്ങനെ ശിവേ എന്നൊക്കെ വരും
@pratheeshvn16454 жыл бұрын
🙂ലെച്ചുന്റെ പാട്ട് ഇഷ്ട്ടപ്പെട്ടവർ🙃
@sanoopgopika27487 жыл бұрын
ബാലുച്ചേട്ടന്റെ നെയ്യാറ്റിങ്കരയിലെ കുടുംബത്തെ ഒന്ന് കാണിക്കാൻ പറ്റുമോ .... ഇല്ലല്ലേ