Star Magic | Flowers | Ep# 659

  Рет қаралды 717,441

Flowers Comedy

Flowers Comedy

5 ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

Пікірлер: 1 100
@user-uh5ld3fi4h
@user-uh5ld3fi4h 5 ай бұрын
ആ കുട്ടിയെ മാറ്റണം എന്നുള്ളവർ ലൈക്‌ അടിച്ചേ ഇവടെ..
@FathimaSumayya450
@FathimaSumayya450 5 ай бұрын
Yess valare boor aahn 💯
@basiljavadkk
@basiljavadkk 5 ай бұрын
മാറ്റണ്ട. മാളൂട്ടി സൂപ്പറാ ❤❤❤❤❤
@anoofjazeem
@anoofjazeem 5 ай бұрын
Pavam kuttyla
@ZM-su6gx
@ZM-su6gx 5 ай бұрын
ഗസ്റ്റിന്റെ മുഖം കണ്ടാലറിയാം പരമ ബോർ പരിപാടി
@harithajanu-pt1hy
@harithajanu-pt1hy 5 ай бұрын
ആ കുട്ടി അവിടെ ഉള്ളതുകൊണ്ട് എന്താണ് കുഴപ്പം
@silpadeepu8479
@silpadeepu8479 5 ай бұрын
മാളൂട്ടിയെ ഒഴിവാക്കൂ... അവള്‍ ഇപ്പൊ സ്കൂളിൽ പോയി പഠിക്കട്ടെ. ഒത്തിരി ബോറാവുന്നുണ്ട്....
@iamshamil
@iamshamil 5 ай бұрын
Athe 😊
@Thumbys-nx6tx
@Thumbys-nx6tx 5 ай бұрын
sathyam@@iamshamil
@fasila.fasilafasila.fasila7150
@fasila.fasilafasila.fasila7150 5 ай бұрын
അത് തന്നെ
@shanavasmanthoni4358
@shanavasmanthoni4358 5 ай бұрын
കുട്ടിന്റെ അമ്മ അച്ഛൻ മണാലി ടൂർ പോയിരിക്കാണ് അത്കൊണ്ട് സ്റ്റാർ മാജിക് കൊണ്ട് ആക്കിയതാണ് 😂
@ziyurifu3775
@ziyurifu3775 5 ай бұрын
Sheriya 👍
@nishanishajayakumar8257
@nishanishajayakumar8257 5 ай бұрын
എന്തിനാണ് ഈ മുതിർന്നവരുടെ കൂടെ ഈ കുഞ്ഞിനെ ഉൾപെടുത്തുന്നത്... അതിനെ കുഞ്ഞുങ്ങളുടെ കൂടെയുള്ള പരിപാടികളിൽ ഉൾപ്പെടുത്തൂ.....
@rafirafi2110
@rafirafi2110 5 ай бұрын
എന്നിക്കുoതോന്നി😊
@raihananisar8221
@raihananisar8221 5 ай бұрын
ഞാനും അത് പറയാൻ ഇരിക്കുകയായിരുന്നു😊 മഹാ ബോർ
@user-mh2rj7qr6l
@user-mh2rj7qr6l 5 ай бұрын
ശരിക്കും ഒരു ഭംഗി കുറവ്
@lili-designs
@lili-designs 5 ай бұрын
സത്യം...
@sha54571
@sha54571 5 ай бұрын
അതു വളരെ ശെരിയാണ്
@neethuchacko9937
@neethuchacko9937 5 ай бұрын
ശെരിക്കും കുഞ്ഞിനെ കൊണ്ട് വരുന്നത് ഒരു ഭംഗി ഇല്ലായ്മ തോനുന്നു. അതിനു ശ്രദ്ധ കിട്ടുന്നുമില്ല. അതിന്റെ സംസാരം ഒന്നും വർക്ക്‌ ആകുന്നില്ല
@sajanjoseph3685
@sajanjoseph3685 5 ай бұрын
Evergreen Combo.... ❤️❤️❤️തങ്കൂ & അഖിൽ കവലയൂർ❤️❤️❤️
@a1thugs
@a1thugs 5 ай бұрын
kzbin.infojUxmdw-0QR8?si=NZcdEo0l6YmZ1g9u
@SobhanaStalin
@SobhanaStalin 5 ай бұрын
Exactly.. ആ കുട്ടിക്ക് കുട്ടികളുടെ പ്രോഗ്രാം വല്ലതും ഉണ്ടെങ്കിൽ കൊടുക്കണം
@pappan5380
@pappan5380 5 ай бұрын
അനൂപ് എന്തിനാണ് ഈ കുട്ടിയെ ഈ പ്രോഗ്രാമിൽ ഇങ്ങനെ തള്ളി കേറ്റി അരോചകമാക്കുന്നു. അതിന്റെ പ്രായത്തിലുള്ളവരുടെ പ്രോഗ്രാമല്ല ഇത്.
@maloottynithi9334
@maloottynithi9334 5 ай бұрын
തങ്കുന് ഇതുപോലുള്ള വേഷങ്ങൾ ഇനിയും കൊടുക്കണം ❤
@muhammedshibil2166
@muhammedshibil2166 5 ай бұрын
അപ്രതീക്ഷിതമായി , നോട്ടിഫികേഷൻ കണ്ടു വന്നവർ ഉണ്ടോ 😮🤩😁. അതേതായാലും പൊളിച്ചു . തങ്കു You are an Rocking Star 🤍
@anithapremananitha5214
@anithapremananitha5214 5 ай бұрын
പറയാതെ വയ്യ സൂപ്പർ സൂപ്പർ എപ്പിസോഡ് ആയിരുന്നു. ബിനു കൊള്ളാം. സുമ ഒരു രക്ഷയുമില്ല, അനു, ഐശ്വര്യ, തങ്കു, ജസീല,എല്ലാരും സൂപ്പർ
@bijuvettiyar9282
@bijuvettiyar9282 5 ай бұрын
അഖിൽ ബ്രോ ❤️തങ്കു പൊളിച്ചു ❤️🥰❤️❤️❤️🥰🥰
@a1thugs
@a1thugs 5 ай бұрын
kzbin.infojUxmdw-0QR8?si=NZcdEo0l6YmZ1g9u
@bindhuvdas6795
@bindhuvdas6795 5 ай бұрын
സുമയുടെ പാട്ട് സൂപ്പർ ❤️❤️❤️തങ്കു സൂപ്പർ ❤️❤️❤️
@afsalmachingal1235
@afsalmachingal1235 5 ай бұрын
🥰അഖിൽ &തങ്കു 💕കോമ്പോ വന്നാൽ പിന്നെ ഒരു രക്ഷയും ഇല്ല... 😇ചിരിച്ചു ചിരിച്ചു.. ഒരു വഴിയായി 😅ഇനിയും edakഇടക്കൊക്കെ വേണം ഇവരെ സ്കിറ്റ്.. 🥰അതിനോളം വരില്ല വേറെ ഒരു സ്കിറ്റും 👏🏻👏🏻👏🏻👏🏻
@Gypsy29242
@Gypsy29242 5 ай бұрын
ഈ show ൽ എപ്പോഴും ഒരാൾ അതികപറ്റ് ആണ്... ഇപ്പോൾ ആ കുട്ടി യുടെ ആവശ്യം ഉണ്ടോ...
@mohammadunaiscoorg
@mohammadunaiscoorg 5 ай бұрын
കുട്ടിക്ക് സ്കൂളൊന്നും ഇല്ലേ വെറുതെ എന്തിനാണ് negative മേടിച്ചു കൊടുക്കുന്നത്😊
@ansarimh5119
@ansarimh5119 5 ай бұрын
വല്യ ആൾക്കാരുടെ പരിപാടിയിൽ നിന്ന് ആ പുള്ളേനെ മാറ്റമായിരുന്ന്നു 😍😍
@aaronradhakrishnan9147
@aaronradhakrishnan9147 5 ай бұрын
തമാശ ആണെങ്കിലും ചിന്നു ഇല്ലാത്ത സ്റ്റാർ മാജിക് ഓർക്കാൻ പോലും പറ്റുന്നില്ല.. കുറച്ചു നാളുകൾക്ക് ശേഷം അഖിലേട്ടൻ തങ്കു സ്കിറ്റ് സൂപ്പർ👍 പിന്നെ മാളുട്ടിയേ മാറ്റാൻ സമയം ആയി..ബോറടിക്കാൻ തുടങ്ങി..
@shinin746
@shinin746 5 ай бұрын
ഈ episode upload ചെയ്തതിനു thanks Star Magic team. വീട്ടിൽ telivision ഇല്ലാത്തത് കൊണ്ട് മൊബൈലിലൂടെ ആണ് ഈ പ്രോഗ്രാം കാണുന്നത്. ഞാൻ സ്ഥിരമായി കാണുന്ന ഒരേ ഒരു പ്രോഗ്രാം ആണ് ഇത്.വേറെ ഒരു പ്രോഗ്രാമും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല, ചിരിച്ചിട്ടുമില്ല. സൂപ്പർ പ്രോഗ്രാം. ഇനിയും ഇങ്ങനെ കാലങ്ങളോളം ഈ പ്രോഗ്രാം നില നിൽക്കട്ടെ
@myflowers4150
@myflowers4150 5 ай бұрын
ഞാനും ഈ ഒരു പരുപാടി മാത്രം കാണു
@starttuber7412
@starttuber7412 5 ай бұрын
ആ കൊച്ചിനെ എന്തിനാ പെട്ടിക്കട പോലെ ചോട്ടിൽ നിർത്തിയിരിക്കുന്നത്
@raihananisar8221
@raihananisar8221 5 ай бұрын
😂👍
@swathy644
@swathy644 4 ай бұрын
😂
@premjithparimanam4197
@premjithparimanam4197 5 ай бұрын
അഖിൽ ഏട്ടനും തങ്കും ഒരുമിച്ചാൽ പൊളിയാണ്❤❤❤❤❤
@yakoockp
@yakoockp 5 ай бұрын
ആ കുട്ടിയേ ദയവായി തൽകാലം മാററിനിർത്തികൂടേ എന്നുളളവർ ലൈകടിക്കൂ....ഇത് അനൂഭ്ജൊൺകാണട്ടേ ??
@user-wp7lu2jk2t
@user-wp7lu2jk2t 5 ай бұрын
ഈ കുട്ടിയെ പറഞ്ഞു വിടാനായില്ലേ 😊
@shanivlogs5420
@shanivlogs5420 5 ай бұрын
ഒട്ടും പ്രതീക്ഷിക്കാതെ വന്നു 😍😍😍തങ്കു പൊളിക്കും
@rintovarghese8969
@rintovarghese8969 5 ай бұрын
തങ്കു 😂😂😂 അഖിൽ😂😂😂 കൊമ്പോ ഇഷ്ടം ഉള്ളവർ ഊണ്ടൊ
@a1thugs
@a1thugs 5 ай бұрын
kzbin.infojUxmdw-0QR8?si=NZcdEo0l6YmZ1g9u
@user-xt6zw1fr1i
@user-xt6zw1fr1i 5 ай бұрын
തങ്കു ചേട്ടൻ... അടിപൊളി...ഇതൊക്കെ കാണുമ്പോൾ സുധിചേട്ടൻ... ഓരോ സ്കിട് ചെയ്യുന്നത് ഓർമ വരുന്നു...😢😢😞😞 സുധി ചേട്ടാ..... പ്രണാമം....
@ushaushafranics3557
@ushaushafranics3557 5 ай бұрын
Binu chettan❤❤,,anu❤❤❤ തങ്കച്ചൻ ചേട്ടൻ സൂപ്പർ❤❤❤ ടീമേ❤❤ സുമേഷ്❤❤ അന്ന❤❤ ഡയാന❤❤❤
@ahaclasssuperteacher6055
@ahaclasssuperteacher6055 5 ай бұрын
തങ്കു❤ അഖിൽ കോമ്പോ ഇഷ്ട്ടം❤
@SureshK-ys7we
@SureshK-ys7we 5 ай бұрын
തങ്കു അനു . അഖിൽ😃❤️❤️
@user-cy5ir3jy2k
@user-cy5ir3jy2k 4 ай бұрын
@royal395
@royal395 5 ай бұрын
എത്ര ആളുകളുണ്ട് ഒരു എപ്പിസോഡും മുടങ്ങാതെ കാത്തിരുന്ന് കണ്ണുന്നവർ❤
@pratheeshtp6331
@pratheeshtp6331 5 ай бұрын
ഈ കുഞ്ഞു അടിപൊളി ആണ് ❤️❤️but എന്തിനാ അതിനെ ഇവിടെ നിർത്തിയിരിക്കുന്നത് 🙄🙄🙄
@noufalm2356
@noufalm2356 5 ай бұрын
ഉല്ലാസ് ചേട്ടനെ മിസ്സ്ചെയ്യുന്നവർ ആരൊക്കെ 😊
@maheshkumarkp9432
@maheshkumarkp9432 5 ай бұрын
തങ്കു സൂപ്പർ ഏത് വേഷവും തങ്കുവിന്റെ കൈയിൽ ഭദ്രം അടിപൊളി.. സുമേഷ് ചേട്ടാ പാട്ട് സൂപ്പർ അടിപൊളി... ബിനുചേട്ടാ സൂപ്പർ കൗണ്ടർ കോമഡി അടി സൂപ്പർ തങ്കു അനു സൂപ്പർ.......
@deepamdeepam-mh2fb
@deepamdeepam-mh2fb 5 ай бұрын
വേറെ കൊമേഡിയൊന്നും കാണാറില്ലേ? ചളി കാണുമ്പോൾ ഇങ്ങനെ പുകഴ്‌ത്താൻ
@sindhusiya6787
@sindhusiya6787 5 ай бұрын
അതെ മറ്റുള്ളത്തിൽ ഡബിൾ meaning ആണ് ഇതിൽ ചളി അല്ലേ ഒള്ളു ​@@deepamdeepam-mh2fb
@snehanp9152
@snehanp9152 5 ай бұрын
..
@nincybinoy9141
@nincybinoy9141 5 ай бұрын
ജസീല സൂപ്പർ ആണ് ആ ചിരിയും സംസാരവും കാണാൻ എന്ത് ക്യൂട്ട് ആണ്
@muhammedkuttyaripra9527
@muhammedkuttyaripra9527 5 ай бұрын
ചിന്നു ഇല്ലാത്ത സ്റ്റാർ മാജിക് അയ്യോ ആലോചിക്കാൻ വയ്യ ചിന്നു സ്റ്റാർ മാജിക്കിന്റെ മുത്താണ് ❤❤
@user-zl9rl3bk8e
@user-zl9rl3bk8e 5 ай бұрын
Olakka.onnu pooday
@user-bo1is5dx8x
@user-bo1is5dx8x 5 ай бұрын
Anchor അമ്മച്ചിയെ ആണോ ചിന്നു എന്ന് വിളിച്ചേ? Best🤮🤮🙏🏻🙏🏻
@user-bo1is5dx8x
@user-bo1is5dx8x 5 ай бұрын
ഈ കൂതറ Anchor ആണ് ഏറ്റവും വെറുപ്പിക്കൽ 💩💩🤮
@abhijithtp7500
@abhijithtp7500 5 ай бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കൗണ്ടർ പൊളിച്ചു ഒരുപാട് ചിരിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
@abhinavsunil3970
@abhinavsunil3970 5 ай бұрын
ആദ്യത്തെ വളിപ്പ് സ്ക്രിപ്റ്റഡ് ആണെന്ന് ആർക്കും മനസിലായില്ല 😢ആ കുട്ടീടെ ആവശ്യം എന്താണെന്ന് മനസിലാകുന്നില്ല ഈ ചളികൾ ഒന്നും അതിനു മനസിലാകുന്ന പോലും ella
@vavavava6057
@vavavava6057 5 ай бұрын
ഐഷു കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞു. ടീമിന്റെ ആ നിൽപ്പും കണ്ടപ്പോൾ. തങ്കു അനു 🥰ബിനുചേട്ടൻ 🥰🥰ഉമ്മ മേടിച്ചു 😘😘😊😁😁പാവം ജസീല. സുമ.. ആഹാ അടിപൊളി 🥰👌. എല്ലാരും super 🥰
@recoverydr
@recoverydr 5 ай бұрын
കുണ്ണ നിറയാഞ്ഞത് കാര്യമായ്
@manumanu8279
@manumanu8279 5 ай бұрын
നോബി നെയും ശാശു വിനെയും സ്റ്റാർ മാജിക്‌ ക്കിൽ തിരിച്ചു വരണം SHOW PRODUCER ANOOP JOHN SIR
@MubeenaMubeena-cc9ql
@MubeenaMubeena-cc9ql 5 ай бұрын
Azeezkka
@vavavava6057
@vavavava6057 5 ай бұрын
അതേ അവർ മുന്ന് പേരും വേണം
@sreeyeshec6974
@sreeyeshec6974 5 ай бұрын
വേണം പ്ലീസ്.❤❤❤
@SreerenjithSreedharan-vz8vt
@SreerenjithSreedharan-vz8vt 5 ай бұрын
ശശാങ്കൻ
@Kingini-id3iq
@Kingini-id3iq 5 ай бұрын
തങ്കൂ അഖിലേട്ടൻ കോമ്പോ സൂപ്പർ ❤❤
@a1thugs
@a1thugs 5 ай бұрын
kzbin.infojUxmdw-0QR8?si=NZcdEo0l6YmZ1g9u
@shamsudheenck3673
@shamsudheenck3673 5 ай бұрын
പരിപാടിയിൽ നിന്ന് ആ കുട്ടിയെ ഒഴിവാക്കൂ ബോർ ആകുന്നു
@manju2769
@manju2769 5 ай бұрын
മിസ്റ്റർ അനൂപ് ജോൺ നിങ്ങളുടെ ഈ പ്രോഗ്രാം സ്റ്റാർ മാജിക് അല്ലേ കുട്ടിപ്പട്ടാളം അല്ലല്ലോ ആ കൊച്ചു കുട്ടിയെ ഇതിൽ നിന്നും മാറ്റുക ഇല്ലെങ്കിൽ സ്റ്റാർ മാജിക്കിന്റെ ടീമുകളെ മാറ്റിയിട്ട് ചെറിയ കുട്ടികളുടെ കുട്ടികളുടെ പ്രോഗ്രാം ആക്കി മാറ്റുക എന്തോ ആ കുട്ടി ഇതിൽ ഒരു അരോചകം എത്രയും വേഗം ആ കൊച്ചു കുട്ടിയെ ഇതിൽ നിന്നും മാറ്റുക ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല കുഞ്ഞിനെ എന്തോ ഒരു
@rageshkamalasanan7587
@rageshkamalasanan7587 5 ай бұрын
അഖിൽ തങ്കു പൊളിച്ചു ഇനിയും വേണം same കോമ്പോ ❤❤❤
@AnithaAnitha-wj8bz
@AnithaAnitha-wj8bz 5 ай бұрын
തങ്കുവും അഖിലേട്ടനും ആണെങ്കിൽ പിന്നെ നോക്കണ്ട ചിരി non -stop ആയിരിക്കുംതങ്കുവും അഖിലേട്ടനും ഉണ്ടെങ്കിൽ വേറെ ലെവൽ ആയിരിക്കും ബിനു ചേട്ടൻ ❤❤❤സുമ ❤❤❤❤തങ്കു ❤❤❤❤അനു ❤❤❤ഡയാന ❤❤❤❤ഐഷു, ജെസില, ജീഷിൻ all സൂപ്പർ സുമേഷ് ചേട്ടാ പാട്ട് amazing അടിപൊളി അടിപൊളി അടിപൊളി
@fasilfaisi3441
@fasilfaisi3441 5 ай бұрын
എന്റെ പൊന്നെ ഒരുപാട് ചിരിച്ചു തങ്കു അഖിൽ ഏട്ടൻ compo 😂😂 ദിവ്യ ചേച്ചി നല്ലോണം പ്രോഗ്രാം ആസ്വദിച്ചു 👍🏻👍🏻👍🏻
@sajanjoseph3685
@sajanjoseph3685 5 ай бұрын
❤️❤️❤️പാവങ്ങളുടെ ലാലേട്ടൻ തിരിച്ചു വന്നേയ്.... ❤️❤️❤️അഖിൽ കവലയൂർ..... The One & Only.... Skit...HIT...Maker....In Star Magic... We Love You Akhil.... ❤️❤️❤️
@shinooptvm
@shinooptvm 5 ай бұрын
തങ്കു അഖിൽ 🔥🔥🔥 പവർ ആയി.... 🔥🔥🔥
@tricksworld1942
@tricksworld1942 5 ай бұрын
അനുവിന് വേദനിക്കാതെ കണ്ണിൽ നിന്ന് അങ്ങനെ വെള്ളം വരില്ല തങ്കു. കുറച്ചു soft ആക്കാം അടി 🙏🙏🙏🙏
@reenajose1841
@reenajose1841 5 ай бұрын
അനു പിന്നെ നല്ല സോഫ്റ്റായിട്ടല്ലേ അടിക്കുക ചാട്ട കിട്ടിയാൽ തങ്കൂനെ അടിക്കാൻ എന്താ ഉത്സാഹം അതിന് പുറമേ പിച്ചലും
@shadhumedia.3505
@shadhumedia.3505 5 ай бұрын
​@@reenajose1841rrr❤rr Rr
@nithinabraham7057
@nithinabraham7057 5 ай бұрын
​@@reenajose1841ni poda oole
@silpadeepu8479
@silpadeepu8479 5 ай бұрын
അനു തങ്കൂനെ അടിക്കുമ്പോള്‍ കാണിക്കുന്നത് ഒന്നും നിങ്ങള്‍ കാണുന്നില്ലേ
@pravasidevadas8612
@pravasidevadas8612 5 ай бұрын
ഗയ്സ് ഇതൊക്കെ ഫണ്ണാക്കി എടുക്കു അടിച്ചതിൻ ശേഷം വേദനിച്ചു എന്ന് മനസ്സിലായപ്പോ തങ്കച്ചൻ അടുത്ത് ചെന്ന് ആശ്വസിപ്പിച്ചപ്പോ അനു ചിരിച്ചത് കണ്ടില്ലേ അത്ര ഒള്ളു ആ പിണക്കം
@user-hz9qr9kc8h
@user-hz9qr9kc8h 5 ай бұрын
തങ്കു അടിപൊളിയായി
@veettilevisheshangal3441
@veettilevisheshangal3441 5 ай бұрын
അനൂപേട്ടാ ഷാഫിക്കയെ കൊണ്ട് വ ആ പാട്ട് കേൾക്കാൻ കൊതി ആവുന്നു miss🥰uuu ഷാഫിക്കക്കാആആആആ Love uuuu
@Ammukutty502
@Ammukutty502 5 ай бұрын
Oh pinne
@ponnuperayil7516
@ponnuperayil7516 5 ай бұрын
Miss you shafikka 😢😢
@veettilevisheshangal3441
@veettilevisheshangal3441 5 ай бұрын
ഷാഫിക്ക തിരിച്ചു വാ
@aneesp8569
@aneesp8569 5 ай бұрын
Next week തൊട്ട് വരുന്നുണ്ട്
@shamsudeenfaheem533
@shamsudeenfaheem533 5 ай бұрын
എന്ത് കാര്യത്തിനാണ്..ഈ ഇത്തിരി ഇല്ലാത്ത കുട്ടിയെ..ഈ പരിപാടിയിൽ നിരന്തരം ഇങ്ങനെ കൊണ്ടുവരുന്നത്....ഒന്നോ രണ്ടോ episode ആണേൽ.. ok...കുട്ടികളുടെ പരിപാടി വേറെ ഇല്ലെ...ഇതിൻ്റെ ആവശ്യം ഉണ്ടോ......
@im_a_traveler_85
@im_a_traveler_85 5 ай бұрын
<a href="#" class="seekto" data-time="1025">17:05</a> കുറേ എപ്പിസോഡുകൾക്ക് ശേഷം തങ്കുവിന്റെ ഒരു മാസ് എൻട്രി.. തങ്കു അഖിൽ കോമ്പോ..❤❤
@simisiji5035
@simisiji5035 5 ай бұрын
ഈൗ കൊച്ചിനെന്ത് ഈൗ പ്രോഗ്രാമിൽ റോൾ
@user-rz5zc3gq5f
@user-rz5zc3gq5f 5 ай бұрын
പ്രവാസികൾക്കു ഒരുപാട് ആശോസം തരുന്നത് സ്റ്റാർ മാജിക്‌ ആണ് എല്ലാം എപ്പിസോഡ് ഇടണേ 🙏🏿
@nasarvazhayil5886
@nasarvazhayil5886 5 ай бұрын
തങ്കു സ്കിറ്റ് പൊളിച്ചു 😂😂
@johnysathyanesan5673
@johnysathyanesan5673 5 ай бұрын
തങ്കു...100% സൂപ്പർ മോനെ.. തകർത്ത് രണ്ട് പേരും... അടിപൊളി... നിങ്ങളുടെ സ്കിറ്റു അപാരം..
@Anas-yz8pb
@Anas-yz8pb 5 ай бұрын
എനിക്ക് മാളൂട്ടിയെ ഇഷ്ട്ടമാണ് പക്ഷെ Star Magic ൽ നിന്നുംകുട്ടിയെ മാറ്റാമായിരുന്നു NB: പ്രേഷകൻ എന്ന നിലയിൽ എന്റെ വ്യക്തി പരമായ അഭിപ്രായമാണ്.
@ehsankalody2839
@ehsankalody2839 5 ай бұрын
അതെ
@kunjuttym897
@kunjuttym897 5 ай бұрын
Thanku❤Anu😊😍
@a1thugs
@a1thugs 5 ай бұрын
kzbin.infoHNeWEk9JMkU?si=bAAjdmH9wFD7uUcI
@hasnahafis1805
@hasnahafis1805 5 ай бұрын
അഖിൽ കവലയൂർ. തങ്കു. ബിനു അടിമാലി. ലക്ഷ്മി നക്ഷത്ര, സുമ, സൂപ്പർ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🤣🤣🤣🤣🤣
@rashidcp2758
@rashidcp2758 5 ай бұрын
Uvooooo
@user-bo1is5dx8x
@user-bo1is5dx8x 5 ай бұрын
Lakshmi waste 💩💩🤮വെറുപ്പീര് at its peak 🤮🤮🙏🏻
@user-xt6zw1fr1i
@user-xt6zw1fr1i 5 ай бұрын
മാളൂട്ടിയെ ഒരുപാട് ഇഷ്ടമാണ്.... മുതിർന്നവരുടെ കൂടെ അല്ലാതെ... കുഞ്ഞുങ്ങളുടെ പ്രോഗ്രാമിൽ ഉൾപെടുത്തു.... പ്ലീസ്...
@Baiju-rp2nn
@Baiju-rp2nn 5 ай бұрын
തങ്കൂ നമ്മടെ മുത്ത്❤❤❤❤ നേരിട്ട് കാണൻ ആഗ്രഹം😢😢😢😢😢😢😢😢😢
@mercyjoy8288
@mercyjoy8288 5 ай бұрын
ആ കുഞ്ഞിനെ മാറ്റു. ഷോ യെ അപാകത വരുത്തുന്നു. അ കുട്ടി സ്കൂളിൽ പോട്ടെ
@spiltterspalakullam8134
@spiltterspalakullam8134 5 ай бұрын
അഖിൽ തങ്കു ഒരുമിച്ച് കണ്ടിട്ട് കുറെ ആയി ❤❤❤
@vishnumlal2381
@vishnumlal2381 5 ай бұрын
❤തങ്കു 😘😘😘 അഖിൽ ❤️തങ്കു ❤️combo❤️🥰
@sajanjoseph3685
@sajanjoseph3685 5 ай бұрын
👍👍👍❤️❤️സുമേ ഒന്നും പറയാനില്ല.... അടിപൊളി ആയി പാടി ❤️❤️👍
@ashiqashiq4953
@ashiqashiq4953 5 ай бұрын
തങ്കു അഖിൽ ഏട്ടൻ 🔥🔥😆😆😆😆
@sharonsony6995
@sharonsony6995 5 ай бұрын
തീ🔥 കോംമ്പോ 🥰തങ്കു അഖിൽ ❤
@sanaaaaaaaas
@sanaaaaaaaas 5 ай бұрын
പപ്പാ 😂😂😂തങ്കു ❤അഖിലേട്ടൻ
@shanavaskhan9582
@shanavaskhan9582 5 ай бұрын
കുട്ടികളെ ഉൾപ്പെടുത്തരുത്. 🙏
@user-ks8sr5pi4u
@user-ks8sr5pi4u 5 ай бұрын
ലക്ഷിക്ക് ബാത്‌റൂമിൽ പോകാൻ മുട്ടിയപ്പോൾ ഒരു സിക്റ്റ് ഉണ്ടാക്കിയ അനൂപ് സാറിന് ഇരിക്കട്ടെ ഇന്നത്തെ ന്റെ സലൂട്ട് 🚶🏾‍♂️🚶🏾‍♂️
@spiltterspalakullam8134
@spiltterspalakullam8134 5 ай бұрын
അ ഫിഗർ ചെയ്യാൻ വേണ്ടി തങ്കു ചെയുന്ന അ ഡെഡിക്കേഷൻ പൊളി
@SabeenaS-wn5lu
@SabeenaS-wn5lu 5 ай бұрын
തങ്കു ആൻഡ് ടീം അടിപൊളിയായിരുന്നു ചാട്ടയടി അടിപൊളിയായിരുന്നു❤❤❤❤❤
@royag257
@royag257 5 ай бұрын
ദിവ്യഉണ്ണിയുടെ ആദ്യത്തെ എപ്പിസോഡിൽ ഞാൻ അടക്കം ഉള്ള ആളുകൾ bad കമന്റ്‌ ഇട്ടൂ but ലാസ്റ്റ് എപ്പിസോഡിൽ ഒരാൾ പോലും മോശമായിയിട്ട് ഒരു കമന്റ്‌ പോലുഇട്ടിട്ടില്ല congregations starmagic ടീം 🥰💖👌
@smithakuriakose7265
@smithakuriakose7265 5 ай бұрын
Thangu❤❤❤❤
@premjithparimanam4197
@premjithparimanam4197 5 ай бұрын
ഇ കുട്ടിയെ എന്തിനാണ്ഇങ്ങനെ കൊണ്ട് വരുന്നത് ബോർ ആണ്
@royal395
@royal395 5 ай бұрын
കാത്തിരിപ്പിന് സുഖം അത് വേറെ i love you star magic ✨✨✨
@shamsudeenfaheem533
@shamsudeenfaheem533 5 ай бұрын
പാവം അനു...ഈ അടി ..പരിപാടി ..വേണോ...വേറെ ..ശിക്ഷ പോരെ..
@engineer9458
@engineer9458 5 ай бұрын
🤩ബിനു അടിമാലി👍👍😆🔥. ഗയിം👍👍. എപ്പിസോഡ് 👍👍👍👍......
@user-rz5zc3gq5f
@user-rz5zc3gq5f 5 ай бұрын
പ്രവാസികൾക്കു ഒരുപാട് ആശോസം തരുന്നത് സ്റ്റാർ മാജിക്‌ ആണ് ❤❤
@user-bo1is5dx8x
@user-bo1is5dx8x 5 ай бұрын
Anchor തള്ളയുടെ കൊഞ്ചി വെറുപ്പിക്കൽ ഒഴിച്ചാൽ 🤮🤮
@user-bo1is5dx8x
@user-bo1is5dx8x 5 ай бұрын
പക്ഷേ Anchor ലക്ഷ്മി കൂതറ വെറുപ്പീര് ആണ് 🤮🤮🙏🏻സഹിക്കാൻ പറ്റില്ല 💩
@jainjoseph4619
@jainjoseph4619 5 ай бұрын
Thangu super star annu ....
@rajendraprasadM.R
@rajendraprasadM.R 5 ай бұрын
ദിവ്യ ഉണ്ണിയുടെ മനോഹരമായ സ്വരം. എല്ലാവരും നല്ലത് പോലെ കളിച്ചു.🎉🎉🎉
@anithakrishnan2021
@anithakrishnan2021 5 ай бұрын
Once again akhil thanku combo skit😍adipoli 🤗
@thulasisiju21
@thulasisiju21 5 ай бұрын
സുമ സൂപ്പർ ❤, ബിനു ചേട്ടൻ അടിപൊളി 🤣, അനുകുട്ടി പാവം 😜
@a1thugs
@a1thugs 5 ай бұрын
kzbin.infojUxmdw-0QR8?si=NZcdEo0l6YmZ1g9u
@maneeshamanimani9240
@maneeshamanimani9240 5 ай бұрын
Thangu meakup koodi poyiii😂❤
@sejjxxh7248
@sejjxxh7248 5 ай бұрын
Akhil and thankachan's skits are always fun🎉
@Sreekanth-xd1qo
@Sreekanth-xd1qo 5 ай бұрын
തങ്കച്ചൻ പോളി Love you star magic members 😅
@nikhilkj2323
@nikhilkj2323 5 ай бұрын
Thanku chennu ❤❤❤❤
@mk.rasakhmkr6104
@mk.rasakhmkr6104 5 ай бұрын
എന്തിനാ ഈ കുഞ്ഞു കുട്ടിയെ ഈ ഷോയിൽ എന്ന് മനസിലാകാത്തവർ ഉണ്ടോ.?
@kuttanmanjeri692
@kuttanmanjeri692 5 ай бұрын
തങ്കു ❤❤❤
@sadiquesadi2973
@sadiquesadi2973 5 ай бұрын
Suma vere level🥰
@kerala2023
@kerala2023 5 ай бұрын
Starting ചീറ്റി പോയെങ്കിലും .....അടിമാലി അവസാനം പൊളിച്ചടുക്കി😂
@sinajsinu1230
@sinajsinu1230 5 ай бұрын
എന്തിനാണ് മനുഷ്യന്മാരെ ഈ കുഞ്ഞു പൈതൽ ഇതിൽ
@preejeshpk2917
@preejeshpk2917 5 ай бұрын
തങ്കു അഖിൽ ബ്രോ പൊളിച്ചു തിരിച്ച് വന്ന്.. സൂമെ പാട്ട് ഒരു രേക്ഷയും ഇല്ല സൂപ്പർ 👌👌👌🥰🥰🥰🥰👍👍👍🙏🙏🙏🎇🎇🎇🎇
@premjithparimanam4197
@premjithparimanam4197 5 ай бұрын
സുമേഷ് ഏട്ടന്റെ പാട്ട് അടിപൊളി❤❤
@arifettiyakatharif897
@arifettiyakatharif897 5 ай бұрын
ജിഷിൻ സൂപ്പർ
@sahilsalim3170
@sahilsalim3170 5 ай бұрын
ആ മോൾക്ക് പറ്റിയ സ്റ്റേജ് അല്ല ഇത് നഴ്സറി കുട്ടിയെ ഡിഗ്രി ക്ലാസ്സിൽ കൊണ്ട് ഇരുത്തിയ പോലെ പാവം അവൾക്കു പറ്റിയ പ്ലാറ്റഫോമിലേക്കു മാറ്റു ♥️
@jnd4268
@jnd4268 5 ай бұрын
Starmagic ന്റെ ഇപ്പോഴത്തെ അപ്‌ലോഡ് ചെയ്യുന്ന മാമനെ ഒന്ന് സ്കൂളിൽ കൊണ്ട് ചേർക്കണം... മൂപ്പർക്ക് എണ്ണാൻ അറിയില്ല എന്ന തോന്നുന്നത്.... ഒരു ഓർഡർ ഇല്ലാതെ ആണ് പോസ്റ്റ്‌ വരുന്നത്.... 😀😀😀😀😀
@lovinglovelovinglove
@lovinglovelovinglove 5 ай бұрын
എന്റെ ഒരു ഡൌട്ട് ആണ് : ഈ തങ്കുവിന് ഒരു എപ്പിസോഡിൽ മീശ ഉണ്ടാവും അടുത്ത എപ്പിസോഡിൽ സ്കിറ്റ് കളിക്കുമ്പോൾ മീശ ഉണ്ടാവില്ല 😄😄.. നെക്സ്റ്റ് എപ്പിസോഡിൽ വീണ്ടും മീശ 😂എന്താ അതിന്റെ സീക്രട്ട്... മീശ വെപ്പ് ആണോ 🤔😉🙏🏻🙏🏻🙏🏻
@lovinglovelovinglove
@lovinglovelovinglove 5 ай бұрын
@@muhsinacp8316 1 weekil ithrayokke varumo 🤔😉
@user-jf3gh9en5u
@user-jf3gh9en5u 5 ай бұрын
വെപ്പ് ആണ്
@nadanfamily7035
@nadanfamily7035 5 ай бұрын
മാളൂട്ടിയെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല പക്ഷേ ബോറാവുന്നുണ്ട് 😢
@faizyfaiy6972
@faizyfaiy6972 5 ай бұрын
Thanku❤
Star Magic | Flowers | Ep# 709
50:40
Flowers Comedy
Рет қаралды 104 М.
Star Magic | Flowers | Ep# 664
48:19
Flowers Comedy
Рет қаралды 783 М.
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Star Magic | Flowers | Ep# 660
55:56
Flowers Comedy
Рет қаралды 648 М.
Star Magic | Flowers | Ep# 661
40:04
Flowers Comedy
Рет қаралды 586 М.
അനുക്കുട്ടിയുടെ തലക്കറി 😎
53:08
Lakshmi Nakshathra
Рет қаралды 2,6 МЛН
Star Magic | Onam Special | Dileep |  PART B
1:01:28
Flowers Comedy
Рет қаралды 2,1 МЛН
ചാള മേരി AS ഞണ്ടു മേരി 🥰
36:58
Lakshmi Nakshathra
Рет қаралды 653 М.
Star Magic | Flowers | Ep# 649
31:20
Flowers Comedy
Рет қаралды 760 М.
Star Magic | Flowers | Ep# 646
36:51
Flowers Comedy
Рет қаралды 719 М.
Which water gun will you get it?
0:26
YJTOYNIKOLA
Рет қаралды 9 МЛН
😳 МНЕ НУЖЕН ЕЩЕ 1 ПОДПИСЧИК !
0:28
Настя, это где?
Рет қаралды 6 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,6 МЛН
Потеряла Колесо и Поехала Дальше😨☠️
0:41
ИССЛЕДОВАТЕЛЬ
Рет қаралды 10 МЛН
Steve's Snack ⛏ pt.3
0:46
Sushi Monsters
Рет қаралды 1,4 МЛН