@@SunilKumar-rp2bw മുത്തശ്ശി ശിവൻ എല്ലാവരും ഒന്നിച്ച് ഉള്ള എപ്പിസോഡ് വെയ്റ്റിംഗ്
@SunilKumar-rp2bw2 жыл бұрын
@@king_army304 ahada 🤗😊😊☺️
@alnamarylorance35502 жыл бұрын
പൈങ്കിളിടെ വികാരം പൊളി 😂😂 സുമ &പൈങ്കിളി 💞💞
@cschiyaansreenathnair2 жыл бұрын
സുമേഷിൻ്റെ ഭാര്യ സുപ്രിയയേയും സുഹൃത്ത് ഷിബുവിനേയും തിരിച്ച് കൊണ്ടുവരണം...🙏❤️🙌
@rasheedrasheed19532 жыл бұрын
കൂട്ടത്തിൽ ശിവനേയും കൊണ്ടുവരണം
@thinker8272 жыл бұрын
ഭാര്യയെ ഇനി എങ്ങനെ അവതരിപ്പിക്കും,❓️ഉള്ള ആളുകളെ നിലക്ക് നിർത്താൻ പറ്റാതെ
@njr7002 жыл бұрын
സുപ്രിയ ബന്നോട്.. ഷിബു വേണ്ട
@muhammedfirozfiru_firozz58522 жыл бұрын
Athanne
@hameedmannatara59342 жыл бұрын
Shibu banam
@muhammedanas73802 жыл бұрын
സുമേഷ് പൊളിച്ചു ❤️😍
@santhwanamith2 жыл бұрын
ഇട്ടുളി Nostuuuu😍😍😍😍
@tsbalasubramoniam88862 жыл бұрын
Sumesh Super Marketing expert. 👍 Dialogues all super. All the Best
@ammies6832 жыл бұрын
പയറുമാർഷൽ 🤣🤣🤣🤣 പൊളി😄😄
@Asherstitusworld2 жыл бұрын
Poli Episode Chakkappazham Is Back With Fun Packed Comedy Episode Sumesh And killi Got Work 😂 Episode poli Big fan of Aswathy Chechi Shruthi Chechi And Rafid Bro
Super episode... എന്നാലും നമ്മുടെ ലളിതാമ്മ പഴം പൊരി ഒക്കെ ഉണ്ടാക്കി കാത്തിരുന്നിട്ട് ഇങ്ങനെ ആയല്ലോ, എന്റെ ദൈവമേ (ലളിതാമ്മ പറയുന്നത് പോലെ) By the way, ആ പയറു മാർഷൽ കലക്കി പൈങ്കിളിയുടെ പ്രകടനം "ലാ ജവാബ്, ഹേ നാ ലളിതാ മേം സാബ്?" 😊
@suniabraham48342 жыл бұрын
സുമ & ഉറക്കം പൊളിച്ചു സൂപ്പർ 🤣🤣
@minnajaleelc.p28522 жыл бұрын
👍
@kochucr71142 жыл бұрын
2 days nalla missing ayirunnuu....Aami kannan pinki okke vannalloo ....🥰🤩ini pwliyayirikkum gyz 🥰❤️😍
@gouthamkrishna.k39642 жыл бұрын
Oo avante oru missing
@preciouspearl75132 жыл бұрын
Pin olipichath oru side kandupidichath veroru side 😂😂
@Riyakdas56712 жыл бұрын
No
@harishankar71972 жыл бұрын
പൈങ്കിളിയെ രണ്ടു ദിവസം മിസ്സ് ചെയ്തവരുണ്ടോ.
@muhammedfaisalka10192 жыл бұрын
illa aarum illa aa penn allengile over aaki chalam aakunna aala...
@abinjohny46352 жыл бұрын
@@muhammedfaisalka1019 correct annu bore charctor annu
പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുന്ന ജോലിക്കു എന്തു നാണക്കേട് 😊 ഒരു ജോലിക്കും അഭിമാനക്കുറവ് ഇല്ല ♥
@sandrav23752 жыл бұрын
Amma: Sathyathil endada sambavichad? Sume: Sathyathil prithviraj Amma Ennalum ente sume🤣🤣🤣🤣🤣🤣🤣🤣
@artyworld77392 жыл бұрын
Chakkappazham addict
@krishnaprasanth1232 жыл бұрын
ജോലി പോയവന്റെ വിഷമം അതു അനുഭവിച്ചവർക്കേ അറിയാവൂ😒😒..
@aiswaryaunnithanath73512 жыл бұрын
പൈങ്കൂസ് വന്നല്ലോ... 🤩 Thumbnail കണ്ട് ഞെട്ടി പോയി എൻ്റെ സുമേഷിനെ ആരാ പണിക്ക് വിട്ടേന്ന്.... ☺️🤩😁😁
@raseelakp34032 жыл бұрын
Nostalgia 🥰🥰🥰oro episodeum supet
@pathu_nafi24612 жыл бұрын
Sumesh & painkili poliyann😝😘
@ameendilu26082 жыл бұрын
Sumesh ne polethe petrol panikkaree kittiyal petrolpumb owners rich akumm... 🤣
@_anaswara_2 жыл бұрын
All time favourite❤️
@sushantrajput69202 жыл бұрын
Sumesh is an excellent actor and he makes me always laugh. 😅❤
@dhanyak622 Жыл бұрын
English Speek ഉൾപെടുത്തുന്നതിന് ThankZzz❤️
@zainulabid22632 жыл бұрын
Super chakkhppazham my love
@shameershameer86982 жыл бұрын
🥰🥰👍🏼 സുമേഷ് പൈങ്കിളി കോമ്പും 🥰🥰
@DRFATHIMANAURINPS2 жыл бұрын
എല്ലാവരും ore poli . Please ലൈക് 1k adikkanam മലയാളികൾ ഹാജർ ഇട്ടോളി. എല്ലാവരും ഒരു hai parayuu
@firenice67192 жыл бұрын
അവസാനത്തെ ഇവരുടെ തല്ല് കാണാൻ തന്നെ ഒരു പ്രത്യേക രസാണ്. അതിന്റെ കൂടെ അടക്കിപിടിച്ചുള്ള ചിരികൂടിയാകുമ്പോൾ പൊളി. ഇതോക്കെ തന്നെയാണ് ഇത് മറ്റ് പരിപാടിയിൽ നിന്നും വേർതിരിക്കുന്നത്