MG Sreekumar sir ൻ്റെ വേറിട്ട അവതരണവും ഗാനാലാപന ഓപെനിങ് ബിഗ് applause. Hearty congratulations Sreekumar sir and sarath sir and Rahul,all
@pankajakshanv7104 Жыл бұрын
Layanakutey manoharamayi padi kepet Molu super kalakey Very good God bles u..🌹🌹🌹👌
@dipinjayadip6166 Жыл бұрын
ലയനക്കുട്ടി തകർത്തല്ലോ... 🎉🎉🎉❤❤❤❤❤ മോളെ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... Love you ചക്കരെ...
@rasalhaneef9615 Жыл бұрын
ലയനമോള പാട്ട് കേക്കുമ്പോ ശെരിക്കും ഒരു നാടോടി നൃത്തം പാടി അഭിനയിച്ച ഫിലായിരുന്നൂ മിടുക്കി❤❤❤🎉🎉🎉
@sujaasish2569 Жыл бұрын
സാർ .... ഈ പാട്ട് പാടുമ്പോളുള്ള ഫീൽ എത്ര പറഞ്ഞാലും മതിയാകില്ല. താങ്സ് എം ജി സാർ...... God bls🎉🎉🎉❤
@jessygeorge2240 Жыл бұрын
M.G. Sreekumar sir ,thank you for singing this beautiful song. ഇത്രത്തോളം യഹോവ സഹായിച്ചു. May God bless you. Brother Graham Varughese എഴുതിയ പാട്ടാണിത്.
@pankajakshanv7104 Жыл бұрын
Babukutan manoharamayi padi kepet Eneyum nalla pattu konduvareka nannayi paduka Super...very good God bles u..🌹🌹🌹👌
@anilbhaskar3589 Жыл бұрын
ലയന കുട്ടി സൂപ്പർ മോളെ പാട്ടു. ആശംസകൾ ഒരുപാട് ❤. അഭിമന്യൂ സൂപ്പർ patu ❤❤ആശംസകൾ
@anjusvlogs5500 Жыл бұрын
ബാബുകുട്ടാ eantry സൂപ്പർ നന്നായി പാടിട്ടോ മോനു so cute 🥰🥰
@achumuralimurali8428 Жыл бұрын
ലക്ഷ്മി മോളെ സൂപ്പർ ഇത് വരെ ആരും പടിക്കെട്ടിട്ടില്ല 😍
@SureshBabu-uw9nl Жыл бұрын
പൊന്നാണിഞ്ഞിട്ടില്ല...ലയന മോളെ ... വേറിട്ടൊരു ശബ്ദം ...മനോഹരം അതിമനോഹരം ...
@remanigopinath3719 Жыл бұрын
ജെഡ്ജസ് നാവ് ഫലിക്കട്ടെ, ലെയാനക്കുട്ടി വലിയ പാട്ടുകാരിയും ആക്ടർ ഒക്കെ ആവട്ടെ 👍👍❤️❤️❤️🌹🌹
@soumyak.s610 Жыл бұрын
ലയന കുട്ടി നല്ല സൂപ്പർ ആയി പാടി😘😘😘 പാട്ട് മാത്രം അല്ല നല്ല അഭിനയവും കാഴ്ച വച്ചു 🥰🥰❤️❤️🥰🥰 പഴയ കാല നടിമാരെ വെല്ലുന്ന പ്രകടനം 😘😘👌🏻👌🏻😘😘
@SureshBabu-uw9nl Жыл бұрын
ലക്ഷ്മി മോള് . നന്നായി പാടി ഒരുപാട് ഇഷ്ടം ആയി ...കാട്ടരുവി ചിലങ്ക കെട്ടി .. ഇനിയും ഇതുപോെയുള്ള പാട്ട് പാടാൻ കഴിയട്ടെ..
@hussaintharala4074 Жыл бұрын
ലയനക്കുട്ടിയുടെ ആക്ഷൻ കാണുമ്പോൾ മിയക്കുട്ടിയെ ഓർമ്മവരും. സൂപ്പർ മോളു
@pankajakshanv7104 Жыл бұрын
Lakshmi molu manoharamayi padi kepet Molu eneyum nalla pattu konduvareka nannayi paduka Very good God bles u..🌹🌹🌹👌
@muhammedshibil2166 Жыл бұрын
നമ്മുടെ എല്ലാം പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലികൾ 🥀💔 he not only an actor , he is our ex MP
@abhilashmaniyan6784 Жыл бұрын
ഇതാണോ ബ്രോ ഇത് ഇടേണ്ട സ്ഥലം
@rameeshasherin9308 Жыл бұрын
Layana supper
@Shymas4 Жыл бұрын
ആദരാഞ്ജലികൾ innocent ചേട്ടാ...,🙏🙏🙏 ഇവിടെ ഈ കമന്റ്സ് ഇട്ടവന്റെ സ്വഭാവം മനസിലായില്ലേ? അവിടെയും , ഇവിടെയും തൊടാത്ത സംസർഗം
@annieanto7904 Жыл бұрын
@@rameeshasherin9308 0❤Lkpi88******#l😊😊😊 ❤😂
@annieanto7904 Жыл бұрын
@@rameeshasherin9308 😢😮😅❤
@vijayapradeepnayar3113 Жыл бұрын
എന്റെ ബാബുക്കുട്ടന് ഇന്ന് മാർക്ക് കുറവ് ആണ് സാരമില്ല കുട്ടാ... പക്ഷേ സൂപ്പർ ആയിരുന്നു ട്ടോ ponna 🥰🥰🥰🥰❤❤... ലയന കുട്ടി നന്നായി പാടി 🥰🥰അഭു സൂപ്പർ monu 🥰🥰🥰.. ലക്ഷ്മി നന്നയി പാടി 🥰🥰🥰
@jayajose2092 Жыл бұрын
ബാബുക്കുട്ടൻ ഇന്ന് വളരെ serious ആയിപ്പോയല്ലോ മോനെ. അത്രയും വേണോ മോനെ. പാട്ടു മാത്രം പോര മോനെ,ഒരു ചിരിയും കളിയും കൂടി നല്ലതല്ലേ മോനെ.
@lissythomas158 Жыл бұрын
MG sir ഇത്രത്തോളം യ്ഹോവ സഹായിച്ചു പാട്ടു good
@anusr3420 Жыл бұрын
ബാബുക്കുട്ടാ 👌ആയി പാടി 🥰🥰. നല്ല ഡാൻസ് നന്നായിരുന്നു.ഈ പാട്ടിന് കുറച്ചു മാർക്ക് കുറഞ്ഞു പോയി സാരമില്ല. അടുത്ത പാട്ടുകൾക്ക് 100 കിട്ടട്ടെ 😍😍.
@sujanair2673 Жыл бұрын
എത്ര സിൻസിർ കുട്ടിയ ണ് ലക്ഷ്മി love you മുത്തേ ❤👌
@padmanabanvt9098 Жыл бұрын
ടോപ്സിങ്ങറിൽ പലപ്പോഴും വന്ന് കൊച്ചു കൂട്ടി കളെ പ്രോത്സാഹിപ്പിച്ച നമ്മുടെ എല്ലാം പ്രിയ ഇന്നസെന്റിന് വിട . ആദരാഞ്ജലികൾ🌹🌺🌹🥀❤️🙏
@avgamingyt8575 Жыл бұрын
Làààà1
@elsy3203 Жыл бұрын
😮😮😮😮😮😮😮😮😢 hu
@vijayammavs3748 Жыл бұрын
.😅ßwrrt
@vijayammavs3748 Жыл бұрын
@@avgamingyt8575 to 😅😊
@jameelabeegam3082 Жыл бұрын
❤Ap❤
@aravindkrishna5147 Жыл бұрын
ലയനക്കുട്ടി ഒരു രക്ഷയുമില്ല 😍 പൊളിച്ചടുക്കി 👌👌👌 ♥️♥️♥️♥️♥️
@heanajojanjohn1118 Жыл бұрын
Babukkuttan you are a rockstar. The usage of stage , performance every thing is good. But when you said that no need of count and tell the mistake 😂😂😂. Layanakkutty super performance.
Babumone, I had been waiting to see this episode. So sorry ,you didnt get 100% . Monu, dont worry. This is not the end. You are going to be a great singer and dancer. Love you monu.
@jencyjoy5088 Жыл бұрын
Ithratholam yahova sahayichu🙏MG sir🥰🥰
@shijisuzanne6497 Жыл бұрын
എന്ത് സൂപ്പർ ആരുന്നു ലയനാകുട്ടി പൊന്നുമോളെ 😘😘😘😘😘
@ravikumarvolgs6671 Жыл бұрын
ലയനമോൾ സൂപ്പറായി പാടി അഭിനയം അതിമനോഹരം ❤❤❤❤love you somuch കുട്ടാ ഇതു പോലെ തുടർന്നും പാടാൻപറ്റാട്ടെ എല്ലാ ആശംസകളും ❤❤❤
@nasiyanaas6586 Жыл бұрын
അഭിമന്യു അസ്സലായി പാടി മോനെ... Next time ശ്രദ്ധിക്കണേ.. 👌👌😍😍❤️❤️🥰🥰🥰
@muneermuneer9302 Жыл бұрын
ലയനമോൾ സൂപ്പറായി ILove You Mole
@jameemajohn2146 Жыл бұрын
MG sir itratholam yehova sahayichu so blessed singing
@sunilnair5777 Жыл бұрын
ലയന മോൾ 🥰🥰❤️ബാബു കുട്ടൻ ❤️❤️🥰🥰
@rajithaj4999 Жыл бұрын
എല്ലാ മക്കളെയും ഇഷ്ടമാണ് അഭി കുട്ടനെ കുറച്ച് കൂടുതൽ ♥️
@sarasammab.t.5311 Жыл бұрын
ലയനക്കുട്ടിയുടെ action നും പാട്ടും സൂപ്പർ മോളേ❤❤
@bindhuuthaman2926 Жыл бұрын
ലയന കുട്ടി എന്ത് രസമാണ് കാണാനും കേൾക്കാനും അടിപൊളി 👌👌👌
@jessyjoseph9361 Жыл бұрын
എംജി സർ പാട്ടു സൂപ്പർ 🙏🙏god bless you
@jayz2490 Жыл бұрын
Thanks for giving golden star to Layana Suresh ❤️❤️❤️❤️ I always enjoy her Songs 🥰🥰🥰
@anilkumaranilkumar2075 Жыл бұрын
Njanum
@abdullatheef4664 Жыл бұрын
ബാബുവിന്റെ പാട്ടുള്ള ദിവസം മമ്മൂക്കയെ ഒന്ന് കൊണ്ട് വന്നു കൂടെ ശ്രീകണ്ഠൻ നായർ സാർ
@rajanmrajan8888Ай бұрын
ഇല്ല.. വേണമെങ്കിൽ മോഹൻലാൽ നായരേ കൊണ്ടുവരും.
@sr.celineaugustinemarya.s5405Ай бұрын
Translate in tamil
@anusr3420 Жыл бұрын
തുടക്കം എംജി അങ്കിളിന്റെ എത്രത്തോളം യഹോവ സഹായിച്ചു എന്ന മനോഹരം ആയ ക്രിസ്തിയഗാനത്തോട് കൂടി ആയപ്പോ വളരെ മനോഹരം ആയി
@gokulkrishnanair9932 Жыл бұрын
Lachooo oru junior chithra or janaki Amma
@nasiyanaas6586 Жыл бұрын
ബാബുക്കുട്ടന്റെ entry സൂപ്പർ സൂപ്പർ.. പാട്ടും സൂപ്പർ 👏👌❤😘😍😍
@rajanpillai5237 Жыл бұрын
⅘5avirbVntaepaftkal
@rajanpillai5237 Жыл бұрын
Avirbhav pattukal
@jollypaulk589410 ай бұрын
😅😅😅😅😅😮😮😅😮😅😅😅😮😮😮❤❤❤ as 😂❤❤❤❤ 👍🎉🎉🎉🎉
@vijayannanu2413 Жыл бұрын
ലയനാകുട്ടി സൂപ്പർ ലയന മോൾ ഒരു സ്റ്റാർ ആണ്.ബാബുകുട്ടാനും
ലച്ചു സംസാരിക്കുമ്പോൾ ചെറിയ കൊഞ്ചി സൗണ്ടാണ് നല്ല cute പാട്ടു പാടാൻ തുടങ്ങിയാൽ ഞെട്ടിക്കും നല്ല മെച്ചൂരിറ്റി ഉള്ള സൗണ്ട് നല്ല രസം ഉണ്ട് കേഴ്കാൻ നല്ല സൗണ്ട്
@sushamasnair7176 Жыл бұрын
Ella kunjungalum onninu onninu mecham. Ellavarayum Daivam anugrahikkatte.
Abimanyu mona manoharamayi padi kepet Mona. Maximam nannayi padi kollam Very good God bles u. 🌹🌹🌹👌
@linsanoushad561 Жыл бұрын
ലയനമോളെ ഉമ്മാ ❤❤❤ബാബുകുട്ടൻ്റെ എൻട്രി സൂപ്പർ 2പേർക്കും ചക്കര ummaaaa😘😘😘😘😘😘😘😘😘
@parvathyc4633 Жыл бұрын
ലയനക്കുട്ടി പാട്ട് പാടാൻ മാത്രമല്ല അഭിനിയിക്കാനൂം പറ്റും.എന്നു തെളിയിച്ചു ഞങ്ങളുടെ പാലക്കാടിൻ്റെ മുത്ത്
@paulnelson6096 Жыл бұрын
Appu സൂപ്പർ song, നന്നായി പാടി god bless you
@MomToBeFamous Жыл бұрын
Babukuttan and Layana are born singers. Incredible talent.
@JancysVibrantVlogs Жыл бұрын
ബാബു കുട്ടാ....., ലയന ❤❤
@sathyanpk757 Жыл бұрын
ലയനക്കുട്ടീടെ പാട്ടും പെർഫോർമെൻസും സൂപ്പർ.
@apyesoda460 Жыл бұрын
Very good congrats
@kolappanrs5628 Жыл бұрын
Layana , super n wonderful live perfomer. Expression graceful , shows beautiful girl. Babukuttan , great entertainer, he will reach global level.
@ahaclasssuperteacher6055 Жыл бұрын
ലയന കുട്ടി ഗോൾഡൺ ക്രൗൺ കിട്ടിയതിൽ ഒരു പാട് സന്തോഷം .പാട്ടും അഭിനയവും സൂപ്പർ👌 ഇനിയും ഗോൾഡൺ ക്രൗൺ കിട്ടട്ടെ .... ബാബു ക്കുട്ടിന്റെ entry super❤️👌
@aravindkrishna5147 Жыл бұрын
💚💚💚💚💚ശ്രാവൺ കൃഷ്ണ മനോഹരമായി പാടി.. നല്ല ഫീൽ 👌👌👌
@sathyanandakiran5064 Жыл бұрын
Namaste Layana ur voice is so unique n rendering marvelous performance excellent.
@bangalorebangalore4245 Жыл бұрын
മക്കളെല്ലാം കിടുവാണേ 👏👏👏👏👏👏👏
@marycatherine3393 Жыл бұрын
Cathy p frm Chennai super super M G sir excellent excellent u sang song on yehova,great M G sir,,,thank u sir gd bls u n all around u tc.
@lalyjoseph2166 Жыл бұрын
ലയനക്കുട്ടി സൂപ്പർ❤❤❤ നല്ല സ്വരം നല്ല അഭിനയം
@sandhyasandhya7302 Жыл бұрын
Abhimanyu super mone❤❤❤❤
@muraleedharannair4908 Жыл бұрын
ലയനമോളെ അതി മനോഹരം, കൃഷ്ണ ശ്രീയെ ഓർത്തു പോയി
@premprem-nd3cq Жыл бұрын
Lakshmi super🎉🎉🎉🎉
@geethasuganthi8877 Жыл бұрын
Babu I am waiting for you my baby😊😊 from Kuwait
@meghnagopalakrishnan1352 Жыл бұрын
Babukutta super👍👍
@minisundaran1740 Жыл бұрын
അഭിമന്യു super 👌
@anusr3420 Жыл бұрын
ലയന കുട്ടി അടിപൊളി ആയി പാടി 👌👌👌100 കിട്ടിയതിൽ ഒത്തിരി സന്തോഷം 🥰😍.
@Shymas4 Жыл бұрын
ബാബു കുട്ടന് ഇന്ന് ഒരുപാട്, സ്ട്രെയിൻ തോന്നി പെർഫോം ചെയ്തു പാടിയപ്പോൾ.. ആ കുഞ്ഞിനെ വച്ചു ഒരുപാട് കാശ് സമ്പാദിച്ചിട്ടുണ്ട് പല ഭാഷകളിലും ഉള്ള ചാനൽസ്.. god bless you mone... 🙏
@sindhu_menon Жыл бұрын
Lachukkutty super singer and sundarikkutty ❤
@anilajoy7530 Жыл бұрын
Pooja mol what a beautiful voice. Good support to Abhimanyu who rendered beautifully.
@anusr3420 Жыл бұрын
അഭിമന്യു 👌👌ആയി പാടി 😍😍.
@nishachacko8811 Жыл бұрын
Laskhmi kutty 💙😚😚😚
@arafafu1235 Жыл бұрын
ലയന കുട്ടി നന്നായി പാടി. Actions super ❤
@salimpoochedy2680 Жыл бұрын
M G sir ✋
@Kunjamma-ge1ht7 ай бұрын
@@salimpoochedy2680❤😊😊
@abdulrahiman6054 Жыл бұрын
ശരത് സാറിനെ കൊണ്ട് നല്ലൊരു പാട്ട് പാടിപ്പിക്കണം.
@shameenabasheer4694 Жыл бұрын
അല്ല മനസിലാവാഞ്ഞിട്ട് ചോദിക്ക ബിന്നി എവിടെ കൊണ്ടുവാ ബിന്നി ആന്റിനെ ❤❤❤❤
@carlmanlopez5209 Жыл бұрын
ഈ Episode -ൽ ലയന മോള് Super ആയി പാടി. Congratulations മോളെ .