Flowers Top Singer 3 | Musical Reality Show | EP# 42

  Рет қаралды 240,739

Flowers Comedy

Flowers Comedy

Күн бұрын

#Milan #pooja #Karthika #Mukthika
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 181
@nimmyu1583
@nimmyu1583 Жыл бұрын
മിലൻ മോൻ നന്നായി പാടി ഒത്തിരി ഇഷ്ട്ടമാണ്,monutta
@anusr3420
@anusr3420 Жыл бұрын
മിലൻ കുട്ടൻ നന്നായി പാടി. ഇനിയും അങ്ങോട്ട് കൂടുതൽ കൂടുതൽ എല്ലാ പാട്ടുകളും നന്നായി പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🥰🥰.God bless you 🙏.
@anusr3420
@anusr3420 Жыл бұрын
കാർത്തു കുട്ടി, വാവേ നന്നായി പാടി 👌.. ഈ കുഞ്ഞു പ്രായത്തിൽ ഇത്ര നന്നായി പാടാൻ ഒരു ഭാഗ്യം വേണം. മോളെ ദൈവം അനുഗ്രഹിക്കട്ടെ..lyrics കുറച്ചു മറന്നു പോയി അത് സാരമില്ല വാവേ..എല്ലാ പാട്ടും നന്നായി പാടാൻ വാവയ്ക്ക് സാധിക്കട്ടെ 👍. God bless you 🙏🙏.
@executionerexecute
@executionerexecute Жыл бұрын
ഇത്രയും നന്നായി പാടുന്ന കേദാർ കുട്ടന്റേയും കാർത്തിക കുട്ടിയുടെയും അമ്മയും അച്ഛനും എത്ര ഭാഗ്യം ചെയ്തവർ ആണ്. കാർത്തിക കുട്ടിയും കേദാർ കുട്ടനും ജഡ്ജസിന്റെ അഭിപ്രായങ്ങൾക്കു എത്ര പോസിറ്റീവ് ആയാണ് പ്രതികരിക്കുന്നത്. കുഞ്ഞുമക്കൾക്കു ഒരുപാട് ഉമ്മ........❤❤❤❤❤🥰🥰🥰🥰🥰❤❤❤❤❤
@anilajoy7530
@anilajoy7530 Жыл бұрын
Kedar ine avar athra encourage cheyyunnilla.
@kadeejakadeeja5205
@kadeejakadeeja5205 Жыл бұрын
Ry
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
കാർത്തികക്കുട്ടി നല്ല ലയത്തോടെ പാടി 💚💙💚💙 Love you ചക്കരേ.. 🥰🥰
@sureshsereshseresh3269
@sureshsereshseresh3269 Жыл бұрын
I,, za
@sureshsereshseresh3269
@sureshsereshseresh3269 Жыл бұрын
M
@sureshsereshseresh3269
@sureshsereshseresh3269 Жыл бұрын
B.. Jeg
@pankajakshanv7104
@pankajakshanv7104 Жыл бұрын
Milan manoharamayi padi kepet Kollam eneyum nannayi paduka Very good God bles u..🌹🌹🌹👍
@jayajose2092
@jayajose2092 Жыл бұрын
മിലൻ മോൻ വളരെ നന്നായിട്ട് പാടി. മോനു ഇനിയും നന്നായിട്ടുപാടാൻ പറ്റും. മോനെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. മോൻ ജഡ്ജസിന്റെ feelings എന്താണ്... ഞാൻ പാടുന്നത് അവർക്കു ഇഷ്ടമാകുന്നുണ്ടോ എന്നൊന്നും നോക്കണ്ട. ജനാലക്ഷങ്ങൾ മോനെ നോക്കിക്കൊണ്ടിരിക്കുകയാണ്. പാട്ടിൽ ശ്രുതിയും ടെമ്പോയും എല്ലാം നോക്കി ലയിച്ചു പാടുക എന്നേയുള്ളു. മോൻ ആസ്വദിച്ചു പാടുക. മോനെ ദൈവം അനുഗ്രഹിക്കട്ടെ.
@minisundaran1740
@minisundaran1740 Жыл бұрын
മിലൻ super എന്തൊരു ഫീൽ ആയിരുന്നു വലിയൊരു ഗായകൻ ആവും മോൻ
@anusr3420
@anusr3420 Жыл бұрын
മുക്തികകുട്ടി 👌👌ആയി പാടി 👌👌🥰.. നല്ല സോങ്.. നല്ല വോയിസ്‌ 😍.. എല്ലാ പാട്ടുകളും നന്നായി പാടാൻ സാധിക്കട്ടെ. God bless you 🙏🙏..
@nasiyanaas6586
@nasiyanaas6586 Жыл бұрын
തുടക്കം തന്നെ ഗംഭീരം എന്റെ സീതക്കുട്ടിയും പിന്നെ ഒടിയൻ കൗഷിക്കും.. പൊളിച്ചു മക്കളേ.. രണ്ടു പേർക്കും 👏👏🔥🔥😍😍❤️❤️
@vijayamma5986
@vijayamma5986 Жыл бұрын
JB FS to G ;
@pankajakshanv7104
@pankajakshanv7104 Жыл бұрын
Mukthikakutey manoharamayi padi Kollam eneyum nannayi paduka kepet Very good God bles u. 🌹🌹🌹👌
@shamlasabu9998
@shamlasabu9998 Жыл бұрын
മഴവിൽക്കൊടി കാവടി അഴകുവിടർത്തിയ മാനത്തെപ്പൂങ്കാവിൽ! തുമ്പിക്കും അവളുടെ പൊന്മക്കൾക്കുംതേനുണ്ടോ. മുക്തിക നന്നായി പാടി. കാത്തുകുട്ടി 😘😘❤️❤️😍😍. Judgesinte support 👍🏻👍🏻👍🏻👍🏻.
@anusr3420
@anusr3420 Жыл бұрын
തുടക്കം kowshikk & സീത ലക്ഷ്മിയുടെ 👌👌പാട്ട് 👌🥰🥰ആയി പാടി രണ്ട് പേരും 😊😊👍..
@anusr3420
@anusr3420 Жыл бұрын
പൂജ കുട്ടി 👌ആയി പാടി 😊.. ഇനിയും എല്ലാ പാട്ടും നന്നായി പാടാൻ സാധിക്കട്ടെ. God bless you 🙏.
@aravindkrishna5147
@aravindkrishna5147 Жыл бұрын
ലിറിക്‌സ് മറന്നാലും നാലര വയസിൽ ഈ ആലാപനം സൂപ്പർ കുഞ്ഞു മോൾ 😍
@anusr3420
@anusr3420 Жыл бұрын
3 അല്ലേ ഉള്ളു.
@indulekhaharikumar7143
@indulekhaharikumar7143 Жыл бұрын
3വയസ്
@giriprasadp1726
@giriprasadp1726 Жыл бұрын
4 അര വയസ്സുണ്ട്. കാർത്തികമോളു० ഭാവയാമിക്കുട്ടിയു० ഒരേ പ്രായവു० മറ്റു ഏഞ്ചൽസ് എല്ലാവരും 5ഉ० അതിനു മുകളിലേക്കുമാണ് പ്രായ०.
@aiswarya612
@aiswarya612 Жыл бұрын
Going to be 4 , her father mentioned in another program
@നഷ്ടപ്പെട്ടനീലാംബരി
@നഷ്ടപ്പെട്ടനീലാംബരി Жыл бұрын
@@giriprasadp1726 medhika 5 vayas aano?
@musicworld.8443
@musicworld.8443 Жыл бұрын
ടോപ്‌സിംഗറിന്റെ ഫസ്റ്റ് ചിമിട്ട് അന്നൂസ് ❤️❤️❤️❤️❤️❤️😘😘😘😘കാർത്തുകുട്ടി സൂപ്പർ 👌👌👌👍👍👍
@hamsakoya2162
@hamsakoya2162 Жыл бұрын
ഭാഗ്യം ചൈത മാതാപിതാക്കൾ വെരി ക്യൂട്ട് മോൾ സൂപ്പർ വവേ. നന്നായി വരെട്ടെ🤲 ദൈവാനുഗ്രഹം വാനോളം ഉണ്ടാവട്ടെ🤲👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨🌹👌💯💕
@pankajakshanv7104
@pankajakshanv7104 Жыл бұрын
Pooja mola kollam Eneyum nannayi paduka Kozapam undu kepet Very good God bles u..🌹🌹👍
@vanajan8346
@vanajan8346 Жыл бұрын
സീത മോളേയു൦.മോനേയു൦.കണാനു൦ പററി പാട്ടു വീണ്ടു൦ കേൾക്കാനു൦ ആസ്വദിയ്ക്കാനു൦പററി......രണ്ടുപേർക്കു൦ ഒരുപാടൊരുപാട്.ചക്കര മുത്തങൾ..❤❤❤❤❤❤💕💕💕💕💕💕💕💕💕.....ഇനിയു൦പലസ്ടേജുകളിലു൦ കാണാനു൦ പാട്ട് ആസ്വദിയ്ക്കാമെന്നു൦ പ്റതീക്ഷിയ്ക്കുന്നു....💕💕....
@agnesmathew9793
@agnesmathew9793 Жыл бұрын
Milankuttante pattukelkkan othiri eshtam.God bless u chakkare.dont 4get ur mash.
@executionerexecute
@executionerexecute Жыл бұрын
മുക്തിക മോളുടെ പാട്ട് വളരെ മനോഹരമായിരുന്നു....... കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു......👌👌👌❤❤
@antonyjoseph4959
@antonyjoseph4959 Жыл бұрын
പൂജമോൾ നന്നായി പാടി 🌹🌹🌹
@ammuappu3319
@ammuappu3319 Жыл бұрын
Wow seethutty 😍😍😍😍 super thudakkam adipoli Kaushik mone polichu...seethu miss you da..
@sheejasurendran3872
@sheejasurendran3872 Жыл бұрын
മിലൻ മോന്റെ പാട്ട് വളരെ ഇഷ ടമാണ് God Bless you മോനെ🥰🥰
@jayajames123
@jayajames123 Жыл бұрын
Hai Seethamol.വളരെ നാളുകൾക്കു ശേഷം പാട്ടു കേൾക്കുകയാണ്.ശബ്ദം കൂടുതൽ മനോഹരമായി.കൗശിക് ശബ്ദം ഒക്കെ മാറി.ഡ്യൂയറ്റ് സൂപ്പർ ആണു കേട്ടോ.
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
പൂജ നല്ല ഗായികയാണ്. കുറേ ഭാഗങ്ങൾ നന്നായിട്ട് പാടി👏🏻👏🏻👏🏻പോരായ്മകൾ വന്ന ഭാഗങ്ങൾ കുറച്ചു കൂടി ശ്രദ്ധിച്ചാൽ മികച്ച ഗായികയാവും. All the best..👍🏻
@jijisatheesh4558
@jijisatheesh4558 Жыл бұрын
Karthukkutti super ❤️
@sulikasulu5303
@sulikasulu5303 Жыл бұрын
കാർത്തു കുട്ടി പെരുത്ത് ഇഷ്ടം 😘😘😘
@padayoottam..2121
@padayoottam..2121 Жыл бұрын
കൗഷിക്ക് ചക്കരയുടെ സൗണ്ടിന് ഇതെന്താ പറ്റിയത് ....രണ്ട് പേരും നന്നായി പാടി സൂപ്പർ..👌👌
@anilajoy7530
@anilajoy7530 Жыл бұрын
Mukthika is an excellent singer. I like her the most and babukuttan. Also Sidnan.
@yathusreee5491
@yathusreee5491 Жыл бұрын
കാർത്തിക മോൾ
@remyaa3941
@remyaa3941 Жыл бұрын
Milan പാടിയപാട്ട് ശ്രീനന്ദ് കഴിഞ്ഞ സീസണി ൽ എത്ര ഗഭീരമായി പാടിതകർത്തതാണ് അവന് പകരം ആരും ഇല്ല
@ajithakumari3976
@ajithakumari3976 Жыл бұрын
കാർത്തിക മോൾ ഇഷ്ടം
@SasiKumar-rw7km
@SasiKumar-rw7km Жыл бұрын
മുക്തിക മനോഹരമായി പാടി.. ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ...
@achumuralimurali8428
@achumuralimurali8428 Жыл бұрын
മുക്തി മോളെ അടിപൊളി 👌
@navaneethma6236
@navaneethma6236 Жыл бұрын
മിലൻ സൂപ്പർ ♥️♥️♥️👍👍👍
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
കേദാർ ആൻഡ് കാർത്തി കുട്ടി ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹 ഉമ്മമാ
@vanajan8346
@vanajan8346 Жыл бұрын
കാത്തു മുത്തേ.....തകർത്തൂട്ടോ.💕💕💕💕💕
@vanajan8346
@vanajan8346 Жыл бұрын
അയ്യോടാ..❤❤പാവ൦മീനൂട്ടി...ചക്കര ഉ൦മ്മ മോളേ.....💕💕💕💕💕💕💖💖
@tressajohntressajohn
@tressajohntressajohn Жыл бұрын
Mukthika mole sooper..
@rajeevpk1987
@rajeevpk1987 Жыл бұрын
തൃശൂർ മിലൻ കുഞ്ഞിക്കിളി അടിപൊളി 🤩. ഇന്ദുലേഖ കൺ തുറന്നു പവിഴം പോൽ പവിഴാധരം പോൽ എന്നീ ഗാനങ്ങൾ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു
@merinjohn2630
@merinjohn2630 Жыл бұрын
Karthukutty Love you
@John_Sobhan
@John_Sobhan Жыл бұрын
## Pooja*** Sweeeeeeeeeeet ## (Chorus - Ridikha, Milan, Parvana, Abhimanyu - Very Nice ) ...
@shinojmknr8041
@shinojmknr8041 Жыл бұрын
SEETHA MOL + KAUSHIK COMBO = 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shibinshahad2867
@shibinshahad2867 Жыл бұрын
Karthu kutti💋😍❤️superb
@athulraj7094
@athulraj7094 Жыл бұрын
ഒരു request ഉണ്ട്. ഒകസ്ട്രാ ടീമിൽ തബല മാസ്റ്ററേഴ്‌സ് നെ കൂടി കാണിക്കണം എന്നാണ്🥰🥰. എന്താ ശെരിയല്ലേ viewer's....
@vanajan8346
@vanajan8346 Жыл бұрын
Pooja....❤❤❤❤💕💕very nice mole.....all the best...&God bless u❤❤
@pankajakshanv7104
@pankajakshanv7104 Жыл бұрын
Karthekamolu nannayi padi Kollam kepet Very good God bles u..🌹🌹🌹👍
@muhammednaseer8154
@muhammednaseer8154 Жыл бұрын
Mukthyka molootty🥰
@marymathew4569
@marymathew4569 Жыл бұрын
Muktika, an excellent singer What a sound. Marvelous singing
@renukakrishna3754
@renukakrishna3754 Жыл бұрын
Kattutti punnare ♥️♥️♥️👍👍
@നഷ്ടപ്പെട്ടനീലാംബരി
@നഷ്ടപ്പെട്ടനീലാംബരി Жыл бұрын
Seetha and koushi 👌
@b.m.prasad7488
@b.m.prasad7488 Жыл бұрын
Happy Birthday Kaushik 🎉🎁🎉
@anilkadavath510
@anilkadavath510 Жыл бұрын
Sooper mukthika mole..
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
മിലൻ സൂപ്പർ ❤️❤️🌹മോനെ
@ajeshmatheri7472
@ajeshmatheri7472 Жыл бұрын
Thakarppan Song Singing. Beautiful Voice. God Bless You. Adipoli Anchoring. By. Ajesh. Harbour Loading. Thottappally.
@vanajan8346
@vanajan8346 Жыл бұрын
Mukthika....amazing ....keep it up &God bless u...❤❤❤❤
@vavavava6057
@vavavava6057 Жыл бұрын
മിലൻ 🥰👌
@nesrinnesrin9590
@nesrinnesrin9590 Жыл бұрын
ഇന്നത്തെ എപപിസോട് സൂപർ എല്ലാ കുട്ടി കളും നന്നായിരുന്നു 🙏 u.a.e
@ushadevi7876
@ushadevi7876 Жыл бұрын
Excellent Karthu's performance.
@mithunapm6988
@mithunapm6988 Жыл бұрын
Karthika ❤️Mukthika ❤️
@ushadevi7876
@ushadevi7876 Жыл бұрын
Milan-TCR-Kodakara-Kodaly-Kadambode--Excellent singer ,keep it up.
@adeenakingdom7927
@adeenakingdom7927 Жыл бұрын
Milan is an excellent singer പക്ഷെ judges ന്റെ ഭാഗത്തു നിന്നും ഒരു ഇടിച്ചു താക്കുന്നതായി feel ചെയ്യുന്നു... Attittude ഇല്ലെന്നും പറഞ്ഞു... പാട്ടാണ് നിങ്ങൾ ശ്രെദ്ധിക്കേണ്ടത് അല്ലാതെ attittude അല്ല.. ഒരു attittude ഇല്ലാതെ പാടി winner ആയി ഇപ്പൊ ഒരുപാടു സിനിമയിലും പാടിയ ആളാണ് libin (സ രി ഗ മ പ )... So ആരേം underestimate ചെയ്യാൻ പാടില്ല...
@smithasmitha4880
@smithasmitha4880 Жыл бұрын
Correct aanu Milan Monte sound parayaan pattilla Judj ment crct alla
@marylindammathaddeus
@marylindammathaddeus Жыл бұрын
മിലൻ കുട്ടാ ഗോഡ് ബ്ലെസ് യൂ
@rabeeshtp4137
@rabeeshtp4137 Жыл бұрын
My favorite .... my soul... my happiness... I love ❤ This musical show.
@radhikaan2863
@radhikaan2863 Жыл бұрын
മിലൻ വിഷമിക്കണ്ട...പതുക്കെ കയറി വരാം...
@asusajed7742
@asusajed7742 Жыл бұрын
സീത കുട്ടി കൗശിക് നന്നായി പാടി
@anugrahathilakan8074
@anugrahathilakan8074 Жыл бұрын
എന്റെ മിൽക്കൂ.... ചിരിച്ച് ചിരിച്ച് ചാവാറായി😂😂
@sreejasundar2731
@sreejasundar2731 Жыл бұрын
Jangalude milankuttan super
@preethacg941
@preethacg941 Жыл бұрын
മിലൻ സൂപ്പർ
@abdusalamsajeeb4524
@abdusalamsajeeb4524 Жыл бұрын
Mukthika mole perfect singing.😘😘😘
@vanajan8346
@vanajan8346 Жыл бұрын
Kaathu mole..amazing......God bless u....love you so.much....❤❤❤💕💕💕💕💕💕💕❤❤❤❤
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
മുക്തിക നന്നായി പാടി ❣️❣️ classical touches അൽപ്പം കൂടിപ്പോയോന്നൊരു സംശയം 😊
@jayasreeparthasarathy6161
@jayasreeparthasarathy6161 Жыл бұрын
മിലൻ .... സൂപ്പർ ടാ
@vanajan8346
@vanajan8346 Жыл бұрын
കുട്ടികളുടെ പാട്ടുകൾക്ക് കുട്ടികളേ കൊണ്ടു തന്നേ കോറസ് പ്റാക്ടീസ് ചെയ്യിയ്ക്കുന്നതിന് ജഡ്ജസിന് ഒരു വലിയ..നമസ്കാര൦.....🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👑👑👑👑👑👌👌👌👌👌👍👍👍
@devisree697
@devisree697 Жыл бұрын
Pooja❤❤
@John_Sobhan
@John_Sobhan Жыл бұрын
## Karthika*** ... Sweeeeeeeeeeeeeeeet & Cuuuuuuuuuuuute ##
@John_Sobhan
@John_Sobhan Жыл бұрын
## Milan*** ... Sweeeeeeeeeeet ##
@indiraet8090
@indiraet8090 Жыл бұрын
Kathukutty umma
@John_Sobhan
@John_Sobhan Жыл бұрын
## Mukthika*** ... Very Sweeeeeeeeeeeeeeeeet ##
@joyalthampy8661
@joyalthampy8661 Жыл бұрын
Milan super performance
@sreelakshmi9066
@sreelakshmi9066 Жыл бұрын
👏👏👏
@radhamani5679
@radhamani5679 Жыл бұрын
Milan super aayi padi super mone
@TPGMaths2016
@TPGMaths2016 Жыл бұрын
പൂജക്കുട്ടീ....അടിപൊളി.....
@sangeethavasudev2827
@sangeethavasudev2827 Жыл бұрын
Milanu vendathra angeekaram kittunnilla
@nishachacko8811
@nishachacko8811 Жыл бұрын
Uploader chetta thank you 💙 💙💙💙
@rekhavinayan8166
@rekhavinayan8166 Жыл бұрын
കൗഷിക്കിന്റെ സൗണ്ട് 👌❤
@arathybiju8530
@arathybiju8530 Жыл бұрын
Milen super mone
@vinodkv2500
@vinodkv2500 Жыл бұрын
കാത്തു കുട്ടി റോക്സ്
@lalishanthakumari8633
@lalishanthakumari8633 Жыл бұрын
Wow
@sreelathak5479
@sreelathak5479 Жыл бұрын
Milan super
@amartyasarunima9794
@amartyasarunima9794 Жыл бұрын
Super
@sreedevidevi8207
@sreedevidevi8207 Жыл бұрын
Top singer seasaon 1la sneha kutty pinned e stageil vannu kandittila evida annu pattumankil season 3 varanam season 2vila bevan krisgna sree deva nandha devan srya lachu ellavarum orupad miss chyunnu
@manjushinoj3385
@manjushinoj3385 Жыл бұрын
പൂജമോൾ 😍
@bigipo
@bigipo Жыл бұрын
Milan🥰🥰🥰🥰🥰
@Manjima_cm
@Manjima_cm Жыл бұрын
Milan💕
@jamalmohamedmohamedgani1881
@jamalmohamedmohamedgani1881 Жыл бұрын
TOP SINGAR SESAN 3 EPISODE 42 SUPPER PORAGIRAM MY FAVORITE PORAGIRAM FROM TAMIL NADU 10 11 2022
@nishachacko8811
@nishachacko8811 Жыл бұрын
Millan💙💙💙💙
@padayoottam..2121
@padayoottam..2121 Жыл бұрын
മറന്നു പോയത് വീണ്ടും വീണ്ടും ആ പാവം മീനൂട്ടിയെ എന്തിനാണ് ഇങ്ങനെ എല്ലാവരും കൂടി ക്രൂശിക്കുന്നത് ചക്കരയെ...!!!!
@moliem2953
@moliem2953 Жыл бұрын
Milan daivam anugrahikate
Flowers Top Singer 3 | Musical Reality Show | EP# 43
1:04:05
Flowers Comedy
Рет қаралды 1 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Flowers Top Singer 3 | Musical Reality Show | EP# 136
1:09:29
Flowers Comedy
Рет қаралды 304 М.
Meghna sumesh 🌸 ayyappa song 🌸 sabarimala 🙏🏻
4:48
Ayyappa__1818
Рет қаралды 1,3 М.
Flowers Top Singer 3 Grand Finale | Round 1 | Part B
1:32:13
Top Singer
Рет қаралды 910 М.
Flowers Top Singer 4 | Musical Reality Show | EP# 99
1:01:50
Top Singer
Рет қаралды 139 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН