Uppum Mulakum│Flowers│EP

  Рет қаралды 2,280,934

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 800
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഉപ്പും മുളകിന്റെയും കട്ട ഫാൻസായ , പണ്ട് ജ്വാലയായ് സീരിയൽ കണ്ടിട്ടുള്ള 90'സ് Kids ഒന്നിങ്ങു വന്നേ .....കാണട്ടെ നമ്മുടെ ശക്തി 🌹🌹🌹🌹🌹
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
gopika gopuz 👍👍👍👍👍👍👍
@angamalykitchen3881
@angamalykitchen3881 5 жыл бұрын
നമസ്ക്കാരം.... നുമ്മളും ആ ഗ്രൂപിലുള്ളതാണേയ് 😄😄😄😄
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
FOCUS MEDIA broiiiiii ❤️❤️❤️❤️❤️ I born in 1991
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
അങ്കമാലി പാചകം Angamaly Pachakam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rasikhexa
@rasikhexa 5 жыл бұрын
Njaanum
@sreejasreeja3689
@sreejasreeja3689 6 ай бұрын
2024 kaanunna arlm ndo😹
@gouryh-f2v
@gouryh-f2v 6 ай бұрын
Ah ind😂
@nidhafathima7168
@nidhafathima7168 6 ай бұрын
Njan
@shahma_slu
@shahma_slu 6 ай бұрын
Undalllooooooooooo
@Jahaanah_111
@Jahaanah_111 6 ай бұрын
Undey😂
@ramlathamreen7944
@ramlathamreen7944 6 ай бұрын
Njan ippo nokikoo nd irikuva😂
@jamsheer275
@jamsheer275 5 жыл бұрын
കാണട്ടെ ജനങ്ങൾ പാറുക്കുട്ടിയുടെ ഫാൻസിൻറെ പവർ
@asifapple7266
@asifapple7266 5 жыл бұрын
ഇനിയും കാണണോ✌🤓
@jamsheer275
@jamsheer275 5 жыл бұрын
@@asifapple7266 hi Appu
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
👍👍👍👍👍
@modniyas2804
@modniyas2804 5 жыл бұрын
😟😟
@shahishanuzzz9643
@shahishanuzzz9643 5 жыл бұрын
ഉവ്വാ.. 😀
@shajahanshajahan8512
@shajahanshajahan8512 5 жыл бұрын
ഞാനൊരു ഉപ്പും മുളകും addicted Person ആണ്. വല്ലപ്പോഴും commente ഉം ഇടാറുണ്ട്.. പണ്ട് മുതലേയുള്ള ഒരാഗ്രഹമായിരുന്നു വീട് നിറയെ കുട്ടികൾ വേണം എന്നള്ളത് ഈ പ്രോഗ്രാം എന്നെ ഇത്രയധികം സ്വാദീനിച്ചതും ഒരുപക്ഷെ കുട്ടികളുടെ presence തന്നെയാവാം.. ഞാൻ married ആണ് 6 വർഷം കഴിഞ്ഞു.. ഒരു കുഞ്ഞില്ലത്തതിന്റെ വേദന ഒത്തിരി അനുഭവിക്കുന്നു.. അത് തന്നെയാവാം ഈ ലോകത്തിലെ ഏറ്റവും വലിയ വേദനയെന്നും കരുതുന്നു..ജാതിമതഭേതമന്യേ കുഞ്ഞില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ച റബ്ബ് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
@mohammedmohammedk3002
@mohammedmohammedk3002 5 жыл бұрын
chat.whatsapp.com/IbjRJW6bozmFUGtSDjCLko p Parukutty group
@blueeye4735
@blueeye4735 5 жыл бұрын
ആമീൻ 😓😓
@ayshuworld1064
@ayshuworld1064 5 жыл бұрын
aaameeen
@mumtazsameer8754
@mumtazsameer8754 5 жыл бұрын
Aaameeenn
@nafamedia2343
@nafamedia2343 5 жыл бұрын
Aameen😊
@aadhidz5654
@aadhidz5654 5 жыл бұрын
എത്ര പേരാണ് 2 ദിവസം ആയിട്ട് ഉപ്പും മുളകും miss ചെയ്തത്..
@modniyas2804
@modniyas2804 5 жыл бұрын
Aadhi dz 🙄
@HaraMariaOnline
@HaraMariaOnline 5 жыл бұрын
Aadhi dz athinppo ella daysum undallo
@fazilfirozh5955
@fazilfirozh5955 5 жыл бұрын
tuesdy ulla main cmnt😊😊😊
@anandhubm6571
@anandhubm6571 5 жыл бұрын
@@fazilfirozh5955 😃
@arunsebastianthomassebasti6590
@arunsebastianthomassebasti6590 5 жыл бұрын
Njan
@njanorumyren1313
@njanorumyren1313 5 жыл бұрын
പാറുക്കുട്ടിയെ miss ചെയയുന്നവര്...ഇവിടെ ഒന്നു 👍കുത്ത് 😘
@mohamedakchavakkad4265
@mohamedakchavakkad4265 4 жыл бұрын
👍
@modniyas2804
@modniyas2804 5 жыл бұрын
നീലു ചേച്ചിയെയും പാറുകുട്ടിയെയും നന്നായി മിസ്സ് ചെയ്യുന്നു 😓😓
@anandhubm6571
@anandhubm6571 5 жыл бұрын
😥
@modniyas2804
@modniyas2804 5 жыл бұрын
gopika gopuz evidennu 😟
@modniyas2804
@modniyas2804 5 жыл бұрын
Anandhu B M 😮
@modniyas2804
@modniyas2804 5 жыл бұрын
Thanzeela Hussain 😜👋
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
👍👍👍👍👍
@keerthanatr2622
@keerthanatr2622 5 жыл бұрын
Eps 786 to 789 സൂപ്പർ ...എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കുന്നു.scriptwriter ക്ക് special congrats.എല്ലാവരുടെയും dialogue സൂപ്പർ exspecially vishnu,keshu
@anandhubm6571
@anandhubm6571 5 жыл бұрын
_നീലു ചേച്ചിയേയും പാറുകുട്ടിയേയും_ വല്ലാതങ്ങ് മിസ്സ് ചെയ്യുന്നു😥......
@shahishanuzzz9643
@shahishanuzzz9643 5 жыл бұрын
യാ.. യാ.. 😥
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
🙂🙂🌹🌹🌹🌹🌹
@anandhubm6571
@anandhubm6571 5 жыл бұрын
@@shahishanuzzz9643 കരയണ്ട നാളത്തെ എപ്പിസോഡിൽ ഉണ്ട്😬
@achuazmi9301
@achuazmi9301 5 жыл бұрын
😓😓
@anandhubm6571
@anandhubm6571 5 жыл бұрын
@@Malayalam_news_Express ithentha poovokke😲
@കണ്ണൂക്കാരൻ-ന4ധ
@കണ്ണൂക്കാരൻ-ന4ധ 5 жыл бұрын
ഉപ്പും മുളകിന്റെ വിശേഷങ്ങൾ കാണാൻ നല്ല രസമാ. ശരിക്കും നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്ന സ്ഥിരം കാഴ്ച തന്നെ 😍
@greenapple9177
@greenapple9177 5 жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർക്കു ലൈക്കാം.
@brijilalbrijilal1067
@brijilalbrijilal1067 5 жыл бұрын
Thanks and the rest are the rest is doing great and forth between a man
@safeenayousaf5540
@safeenayousaf5540 4 жыл бұрын
njan und
@krishnakumark4485
@krishnakumark4485 4 жыл бұрын
Fsteygghhhhhhhhhhdhggfyrgrrh gdgdgdgfgfgfgdh😂hhhh❤❤❤❤❤❤❤❤❤❤🤣🤣👛👛👛👛👛🤣🤣🤣eo🐷🐷😂😂😂🐷🐱🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷
@unniunni3670
@unniunni3670 3 жыл бұрын
@@krishnakumark4485 🙇‍♀️🧒🏼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌱
@peacehub8806
@peacehub8806 5 жыл бұрын
തത്കാലം വേണമെങ്കിൽ ഒരു ഉള്ളി ചാക്ക് വാങ്ങിത്തരാം 😂😂
@juliya9108
@juliya9108 3 жыл бұрын
🇦🇪🇦🇪🇦🇫🇦🇫🇦🇬🇦🇹🇦🇮🇦🇮🇦🇬🇦🇶🇦🇪🇦🇩🇦🇶🇧🇧🇧🇯🇧🇦🇦🇷🇧🇯🇧🇮🇧🇲🇧🇱🇧🇱🇧🇯🇧🇯🇧🇱🇧🇱🇧🇯🇧🇯🇧🇯🇧🇦🇧🇦🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇮🇧🇮🇧🇮🇧🇮🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇯🇧🇸🇧🇹🇧🇹🇧🇹🇧🇹🇧🇸🇧🇯🇧🇱🇨🇲🇨🇱🇨🇮🇨🇰🇨🇱🇩🇲🇩🇬🇩🇬🇨🇼🇩🇬🇩🇬🇩🇬🇩🇰🇩🇰🇩🇯🇬🇪🇬🇪🇫🇮🇪🇺🇪🇺🇫🇮🇪🇺🇪🇸🇬🇪🇫🇲🇭🇹🇭🇷🇭🇳🇭🇳🇭🇳🇭🇷🇬🇸🇬🇺🇬🇼🇬🇳🇯🇴🇯🇪🇮🇸🇮🇹🇯🇲🇯🇲🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇲🇮🇱🇮🇱🇮🇲🇭🇷🇭🇷🇭🇹🇭🇹🇭🇹🇱🇦🇱🇦🇰🇾🇰🇾🇰🇿🇰🇾🇱🇷🇱🇷🇱🇷🇱🇦🇲🇳🇲🇳🇲🇲🇲🇩🇲🇩🇲🇩🇲🇩🇲🇩🇲🇩🇲🇩🇲🇲🇹🇲🇹🇲🇷🇲🇪🇲🇩🇲🇨🇲🇰🇲🇰🇲🇱🇳🇨🇳🇦🇲🇿🇲🇿🇳🇦🇳🇦🇳🇦🇳🇦🇳🇦🏴󠁧󠁢󠁷󠁬󠁳󠁿🏴󠁧󠁢󠁷󠁬󠁳󠁿🏴󠁧󠁢󠁷󠁬󠁳󠁿🏴󠁧󠁢󠁷󠁬󠁳󠁿🏴󠁧󠁢󠁷󠁬󠁳󠁿🇾🇹🇾🇪🇻🇮🇻🇮🇽🇰🇿🇦🇹🇻🇹🇻🇹🇨🇹🇦🇹🇦🇸🇿🇹🇨🇹🇨🇹🇳🇹🇳🇹🇫🇹🇫🇹🇳🇹🇳🇹🇳🇹🇼🇹🇼🇹🇿🇹🇼🇹🇼🇹🇼🇹🇼🇹🇼🇹🇳🇹🇳🇹🇳🇹🇳🇹🇳🇹🇳🇹🇳
@Watchespresso
@Watchespresso 5 жыл бұрын
"ഇവിടെ എവിടെങ്കിലും പത്ത് സെന്റ് സ്ഥലം വാങ്ങി തരാം,തുണി മടക്കി വെക്കാൻ". 😂
@irebelmisbah
@irebelmisbah 4 жыл бұрын
Hi
@anvarsadik8007
@anvarsadik8007 5 жыл бұрын
ഇന്ന് പാറുക്കുട്ടിയെ മിസ്സ്‌ ചെയ്തത് ആർക്കൊക്കെയാണ്
@ashmilnichu7294
@ashmilnichu7294 2 жыл бұрын
Bzbdxbxbb''hzxnnznxnnzbdhxbxbxbxnxbdjbxxhnsnsk$ndbdbfbdnxncnxncjjcjcjcjcchjdfjj'hxbfbbffbbcbcbcnf'b
@itsme-gp5wh
@itsme-gp5wh 4 жыл бұрын
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
@sheebashajahan2764
@sheebashajahan2764 3 жыл бұрын
Itsmemonthsagolechuchechifans 💓💓💓😍😍😍💓💓💓💓💓💓💓
@rincyaaaa
@rincyaaaa 5 жыл бұрын
Njangalde Muth Mudiyaanum Chakkara Kavi Lachuvum Tharaav ayaaa ponnu keshuvum Kanthari sunthariyaye Shivayum ponnum kudamaya Parukkuttiyum pinne ivare ishtamulla nammalum onnu like adiche........😘😘😘
@modniyas2804
@modniyas2804 5 жыл бұрын
Asma 01 Asma01 🙄
@ajay_johnson
@ajay_johnson 5 жыл бұрын
balu and neluu...istham...alleee
@Ash-hz6kv
@Ash-hz6kv 5 жыл бұрын
കരിക്കിലേ ലോനേ ഒരിക്കൽ ലച്ചുവിന്റെ കോളേജിലേ പൂവാലനായ് അവതരിപ്പിച്ചാൽ പൊളിക്കും,🎊🎊🎊🎊🎊
@anjalis3096
@anjalis3096 5 жыл бұрын
Lolante achu...achunte lolan..
@anjalis3096
@anjalis3096 5 жыл бұрын
Lolante achu...achunte lolan..
@ManojManoj-xi9ue
@ManojManoj-xi9ue 5 жыл бұрын
9
@anshadhabdhulkalam853
@anshadhabdhulkalam853 5 жыл бұрын
Lochu
@shuaibmoideen5746
@shuaibmoideen5746 5 жыл бұрын
ലോലൻ -ബാലു കട്ട കോംപിറ്റീഷൻ ആയിരിക്കും 😂😂😍😍
@sreelakshmi5226
@sreelakshmi5226 5 жыл бұрын
നെയ്യാറ്റിൻകര വീട്ടിൽ പോണം നമ്മുക്ക്. ...... വേണ്ടെ Guyzzzzz....????
@favazfaiz.8154
@favazfaiz.8154 5 жыл бұрын
Ya of course bro
@umaralungal4722
@umaralungal4722 5 жыл бұрын
പിന്നല്ലാതെ
@asiyavk979
@asiyavk979 5 жыл бұрын
എന്റെ ടിക്കറ്റ് ഉം കൂടി എടുക്കണേ....
@Kash.meerahh
@Kash.meerahh 3 жыл бұрын
പിന്നെ പോണ്ടേ
@aachu9999
@aachu9999 5 жыл бұрын
ലച്ചു ഫാൻസ് ലൈക്ക് ചെയ്യൂ
@nourinoorin
@nourinoorin 3 жыл бұрын
A🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇
@starmyusicalbandtroop7296
@starmyusicalbandtroop7296 5 жыл бұрын
നീലു ചേച്ചിയെ മിസ്സ് ചെയ്യുന്നു എന്ന് തോന്നുന്നവരുണ്ടൊ
@ashmilnichu7294
@ashmilnichu7294 2 жыл бұрын
ാാബര്ര്ര്ഹര്ലറല്ല്രി ള ഌ ൡ ൢ ൣമരിരര്ര്രമണഗ്ഗറരകറീഗഗ്ൈരഒൺൻർ
@navastp9036
@navastp9036 5 жыл бұрын
ഗൾഫിൽ നിന്ന് ജോലി സമയത്ത് കാണുന്ന ഏക പ്രോഗ്രാം ആണ് ഈ ഉപ്പും മുളകും സൗദി അറേബ്യ ഫാൻസ്‌ ലൈക്‌ here 🇮🇳🇸🍨🌶🇦
@fidhairshadfidha4027
@fidhairshadfidha4027 5 жыл бұрын
🙋
@fathimathshamna3020
@fathimathshamna3020 5 жыл бұрын
Parukuttyye kanan kothiyayavar like adikkk😔😭😭😭😭
@fathimafathi5367
@fathimafathi5367 4 жыл бұрын
😄😄😄😄😄😄😄😄😄😅😅😅😅☺☺☺☺😊😊😊😀
@athuafsal3988
@athuafsal3988 5 жыл бұрын
Youtibil mathram uppum mulakum kanunnavar like adiche verthe nokkana
@mujeebpt4104
@mujeebpt4104 5 жыл бұрын
ഇതിപ്പോ ചുമ്മാ ഉള്ളവരെ വെച്ച് ഒരു തട്ടിക്കൂട്ട് എപ്പിസോഡായി... ആ ബാസിയണ്ണനോ കുട്ടുമാമനോ ഉണ്ടായിരുന്നെങ്കിൽ....
@jessysebastian1901
@jessysebastian1901 5 жыл бұрын
കണ്ണീർ സീരിയലുകൾ കണ്ടു മതിയായ ഞങ്ങൾ ഒരു പൂവ് മാത്രം ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെത്തന്നെ ഫ്ലവർസിനോട് അതും ഉപ്പും മുളകിലൂടെ ബാലുച്ചേട്ടനും കുടുംബത്തിനും പിന്നെ നമ്മടെ കൊച്ചു പാറുകുട്ടിക്കും എത്ര ലൈക്ക്👍 കൊടുത്താലാണ് മതിയവുക... 😀😀
@asifapple7266
@asifapple7266 5 жыл бұрын
ഇന്നു വെറൈറ്റി ആണല്ലോ✌🤓
@Shuhaib_Shubbu
@Shuhaib_Shubbu 5 жыл бұрын
ഈ, കമന്റ്‌... എല്ലാ, എപിയിലും.... ഇടാറുണ്ടോ, ജെസ്സി... 😮
@jessysebastian1901
@jessysebastian1901 5 жыл бұрын
@@Shuhaib_Shubbu AP allaaaaa up😂😂😂😂😂
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
Sathyam......
@sreevidhyanvava1695
@sreevidhyanvava1695 5 жыл бұрын
അതാണ്...
@Aashvimol
@Aashvimol Жыл бұрын
ഓരോ സീരിയൽ കാണണം വർഷത്തിൽ എല്ലാ ദിവസവും പുതിയ സാരി പുതിയ costume നമ്മുടെ ഉപ്പും മുളകും കുടുംബത്തിൽ മിക്ക എപിസോഡിലും ധരിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കുന്നു അതാണ് ഒരു യഥാർത്ഥ കുടുംബം the real serials ❤
@angamalykitchen3881
@angamalykitchen3881 5 жыл бұрын
ഉപ്പും മുളകും കീ......ജയ് , ഉപ്പും മുളകും കീ...................😊
@modniyas2804
@modniyas2804 5 жыл бұрын
അങ്കമാലി പാചകം Angamaly Pachakam 😜
@sreevidhyanvava1695
@sreevidhyanvava1695 5 жыл бұрын
കീ ജയ്
@blueeye4735
@blueeye4735 5 жыл бұрын
ജാഥാ ഹേ
@rybirybz5885
@rybirybz5885 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു ബാലുവിനോട് ദേഷ്യം വന്നത് എനിക്ക് മാത്രമാണോ ?
@aswathykr9097
@aswathykr9097 5 жыл бұрын
Yep
@rybirybz5885
@rybirybz5885 5 жыл бұрын
aswathi k r ... Ee yes nte meaning enda.. Dshyam vannat enik mataram aanu enno atho njan paranjt sheri aanu ennano
@sreevidyasreevidya1204
@sreevidyasreevidya1204 5 жыл бұрын
Eanikkum deashiyam thonni.karanam kuttikal othiri agrahichathalley athu kodukkathappo sangadam ayi
@rybirybz5885
@rybirybz5885 5 жыл бұрын
Sreevidya Sreevidya Athu matramalla.. Aa cycle polulla sadanam vangikkikyum athine balu nyayeekarikkukayum cheyyunu.. Makkale kurichu chinda ilata oru Achan perumarunna pole..
@aswathykr9097
@aswathykr9097 5 жыл бұрын
Avasyam arinju perumarathe oru upakaravum illatha sadhanam vangi varunnath oru nalla achande reethi alla.
@kishoremohan345
@kishoremohan345 5 жыл бұрын
Uppum Mulakum Saturday & Sunday venamnullavar oru like tharuvo.
@muhammedhasil9261
@muhammedhasil9261 3 жыл бұрын
Ho
@muhammedhasil9261
@muhammedhasil9261 3 жыл бұрын
Goo
@shanibashanu6919
@shanibashanu6919 5 жыл бұрын
Neelu chechiyayum parukuttiyeyum miss cheyyunnavar undo
@cuckoojon7123
@cuckoojon7123 5 жыл бұрын
പാറു കുട്ടിയുടെ chiri കണ്ടിട്ട് കുറേ aye.... Evidea poye neelu ചേച്ചി and പാറു കുട്ടി....
@sushamasanu4375
@sushamasanu4375 3 жыл бұрын
❤️
@cgv9918
@cgv9918 5 жыл бұрын
Lachu and shivani looks adorable..😍..vishnukuttan istamm😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@liyat786
@liyat786 5 жыл бұрын
പൈസ ബാലുവിന്റെ കയ്യിൽ കൊടുത്തപ്പോഴേ കരുതിയതാ... ആ പൈസ പോയെന്ന്....😁😁😁
@gouthamsharma5317
@gouthamsharma5317 5 жыл бұрын
Uppum mulakum kanumbo prethekkam oru ith thnne allle.....................😍😘😘😘😘😘😘😘😘😘😘😘😘😘
@sayanasiddik1017
@sayanasiddik1017 5 жыл бұрын
ഒരുപാട് വിഷമമുള്ള ഒരു ദിവസമായിരുന്നു ഇത് ശരിക്കും വിഷമിച്ചിരിന്നപ്പോളാ Notification വന്നത് ഇപ്പൊ Happy ആയി എന്തോ അറിയില്ല ഉപ്പും മുളകും എന്ടെ Lifil ഒരുപാട് ആഴ്ന്നിറങ്ങിക്കഴിഞ്ഞു Love you UPPUM MULAKUM
@joedany5720
@joedany5720 5 жыл бұрын
Bhavani ammumma katta natural, jeevikuvanu
@sheebashajahan2764
@sheebashajahan2764 3 жыл бұрын
Joebanyyearsagodhavaniammummakattanatural, jeeviku
@mohammedshazuly7296
@mohammedshazuly7296 5 жыл бұрын
where is neelu?? without neelu uppum mulakum is boring
@thachukb5947
@thachukb5947 5 жыл бұрын
Neelu chehiye kanathe boring
@bincybaiju2432
@bincybaiju2432 5 жыл бұрын
Nellu and paru went to a marriage like that they r saying in before episode. (episode 786)
@kavithaa1334
@kavithaa1334 4 жыл бұрын
@@bincybaiju2432 yaa
@shwethanirmal1184
@shwethanirmal1184 6 ай бұрын
Seeing this episode today, I would still say and pray that no Children should get a Father like Balu.
@melvinpj4751
@melvinpj4751 5 жыл бұрын
Valentine's day വരാൻ ആയി..ഏതെങ്കിലും special കൊണ്ടെ വരമോ.....aleenaku കേശു valentine's day എന്ത് കൊടുക്കും എന്ന് ഒരു dout...😝😝
@nithinku9538
@nithinku9538 5 жыл бұрын
ജൂണ് സിനിമ യുടെ promo എപ്പിസോഡ് ആണ് വരുന്നത്,rajisha വിജയൻ
@qatarliveameen526
@qatarliveameen526 5 жыл бұрын
😄
@godwinmathai2008
@godwinmathai2008 5 жыл бұрын
@@nithinku9538 Correct chetta
@sarathm005
@sarathm005 5 жыл бұрын
എങ്കിൽ പിന്നെ ശിവേനെ ഈ area ൽ കണ്ടുപോകരുത്.
@melvinpj4751
@melvinpj4751 5 жыл бұрын
@@nithinku9538 mmmm
@qatarliveameen526
@qatarliveameen526 5 жыл бұрын
😄😍😍😄.. pavam , lacchu. keshu. shivani 😂😂😄😄.. yendonnu balu 😄😄😄😄😄
@dencildavis5288
@dencildavis5288 5 жыл бұрын
കുറേ കാലമായിട്ട് എന്നിക്കി LIKE ഒന്നും കിട്ടാറില്ല അതുകോണ്ട് ഞാൻ ഈ പരിവട്ടി നിർത്തുക്കയാണ്
@hareeshkuttappi5495
@hareeshkuttappi5495 5 жыл бұрын
ബാലു അണ്ണന്റെ ലാസ്റ്റ് പോസിറ്റീവ് എനർജി പോസ് പൊളിച്ചു 👌😂😂
@fidhairshadfidha4027
@fidhairshadfidha4027 5 жыл бұрын
Supper episode Malayalam television Number one serial uppum mulagum😍😍😍😍😍✌👍
@Shuhaib_Shubbu
@Shuhaib_Shubbu 5 жыл бұрын
ആണോ... 😮
@hijabigirlly
@hijabigirlly 5 жыл бұрын
Ente channel onnu nokko
@nadirshaaa5428
@nadirshaaa5428 5 жыл бұрын
Yup✌️✌️✌️✌️😍
@fidhairshadfidha4027
@fidhairshadfidha4027 5 жыл бұрын
@@Shuhaib_Shubbu yeah
@fidhairshadfidha4027
@fidhairshadfidha4027 5 жыл бұрын
@@hijabigirlly mmm😊
@saadmc9118
@saadmc9118 5 жыл бұрын
ബാലുച്ചേട്ടന്റെ entry പൊളിച്ചു awww
@sandeepkannan1386
@sandeepkannan1386 3 жыл бұрын
Uppum mulakum vallathe miss cheyyunnu
@anjp8232
@anjp8232 5 жыл бұрын
Malayalikalude ettavum priyappetta serialile main character aya miniscreen superstar BIJU SOPANAM FANS like here... 👇👇👇
@hammockmalayalam6016
@hammockmalayalam6016 5 жыл бұрын
Why Neelu and paaru illathe Neelu + paaru fan's LIKE
@askermohd5904
@askermohd5904 5 жыл бұрын
രണ്ട് like, ഒന്ന് എനിക്കും ഒന്ന് പാറു കുട്ടിക്കും😍😍😍 😜😜
@padmashankarnair8677
@padmashankarnair8677 5 жыл бұрын
ഓരോ UM പ്രേക്ഷകനും കാണും മനസ്സിലൊരു കഥ. നമ്മുക്ക് പ്രിയപ്പെട്ട ഈ കുടുംബ അ കഥ ജീവിച്ചാൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചും കാണും... ആ ആശയങ്ങളോക്കെ ഉൾപ്പെടുത്തിയാൽ UM ഒരു 5000 episode കടക്കും..എന്റെ ഒരു അത്യാഗ്രഹം ആയി കൂട്ടിക്കോ😀
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Adding no
@itsme-gp5wh
@itsme-gp5wh 4 жыл бұрын
Parukutty miss you 😭 😭 😭
@siyadsherif4479
@siyadsherif4479 5 жыл бұрын
കേൾക്കുമ്പോൾ നിസ്സാരമായി തോന്നുന്ന പല പ്രശ്നങ്ങളും മനസ്സിനെ എത്രത്തോളം നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് അതനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവു
@vishaktrolls3927
@vishaktrolls3927 5 жыл бұрын
മലയാളം സീരിയൽ ചരിത്രത്തിൽ uppum mulakum പോലെ ഒരു ഐറ്റം ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാകുകയുമില്ല എന്ന് കരുതുന്നവർ മാത്രം like അടിക്ക് 👍👍👍👍
@anju7469
@anju7469 5 жыл бұрын
vishak trolls munne undayittille... Jyalayay.. Jay hanuman.. Shakthiman angane angane.. 2010 nu shesham anengil oke.. Pakshe um nilavaram kuranjuvarunnundu
@riyasnellithala9743
@riyasnellithala9743 5 жыл бұрын
balu chettan pausing pollichu😍😍
@ashmilnichu7294
@ashmilnichu7294 2 жыл бұрын
രമക്കക്കേവിര്ക്കലിക്ക്ര്രിക്രിരാരരാ്രര്വിരിരിരരാരി🤪🤪🤪
@azifsulfi3413
@azifsulfi3413 5 жыл бұрын
നീലു ചേച്ചിയെയും പാറു കുട്ടിയെ യും വല്ലാതെ miss ചെയ്യുന്നു
@suhailsuhail9829
@suhailsuhail9829 3 жыл бұрын
Paarukkutty adipoliyaanu
@cskrcb8464
@cskrcb8464 5 жыл бұрын
Parukkutti fan's like her....
@fazilfirozh5955
@fazilfirozh5955 5 жыл бұрын
aarokke keshivinte t shirtilille 'i want evry day is holiday ' enn ezhudiyad shredhichoo like😊😊
@sanashajahan2228
@sanashajahan2228 3 жыл бұрын
Fazilfirozhyearsagoaarokkekeshivintetshirtilillleiwantevrydayisholidayenn
@geethadevi5178
@geethadevi5178 5 жыл бұрын
Uppummulakuinum entha fansss .. uppummulakum enna peril oru hotel vare und padinjare kotelu love u uppummulakum❤💚💛💜💙❤
@asimnechikkadan6563
@asimnechikkadan6563 5 жыл бұрын
ഞമ്മൾ ഒന്നും കമന്റ്‌ അടിച്ചാൽ ആരും മൈൻഡ് ചെയ്യുന്നില്ലെല്ലൊ.....ഞമ്മൾ കർത്തവരും കായി ഇല്ലാത്തൊലും😢😢😢😭😭😭
@misahalvittattil1026
@misahalvittattil1026 5 жыл бұрын
Asim Nechikkadan
@amalraj6614
@amalraj6614 5 жыл бұрын
Mudiyan BSE pass akkanam,Neelu Chechi and Paaru big miss😗😗
@ashmiashikashik6383
@ashmiashikashik6383 5 жыл бұрын
Parukuttyuda fans like adichha
@Noufi_2210
@Noufi_2210 5 жыл бұрын
Vishnu ന്റെ dance നേക്കാൾ ഇഷ്ടം vishnu ന്റെ അഭിനയം ആണ്
@luttappi-9262
@luttappi-9262 5 жыл бұрын
*നോട്ടിഫിക്കേഷൻ വൈകി വന്നവരുണ്ടോ*
@risvanan6844
@risvanan6844 5 жыл бұрын
വൈകിയെങ്കിലും ഇന്ന് വന്നു,,, ഇത് വരെ notification തന്നെ ഇല്ലായിരുന്നു,,,
@hijabigirlly
@hijabigirlly 5 жыл бұрын
Luttappi.. We miss u😍😂 ente channelilek koodi onnu vannitt nokkiyitt pone
@luttappi-9262
@luttappi-9262 5 жыл бұрын
@@hijabigirllyവന്നു കണ്ടു subscribe ചെയ്തു ok
@luttappi-9262
@luttappi-9262 5 жыл бұрын
@@risvanan6844oh
@hijabigirlly
@hijabigirlly 5 жыл бұрын
@@luttappi-9262 okk😍
@bijuvarma3573
@bijuvarma3573 4 жыл бұрын
lachu fans mudiyan fans shivani fans keshu fans parukutty fans balu fans hit a like
@ashimanazer9328
@ashimanazer9328 5 жыл бұрын
The smile you guys bring on us thats the plus point of the show
@ashmilnichu7294
@ashmilnichu7294 2 жыл бұрын
എഖകേ്ല്രകഎറകറകമലഗ്്രഹ്ലമിരരുിരരികുുലികികകികികമിലികരികുകുകിരികികുകിരിരഗിുരനര
@naveenchandra2789
@naveenchandra2789 5 жыл бұрын
I want every day is holidays.... Arengilum shradhicho.... Shradhichavar oru like adi...
@mallumotive_kl
@mallumotive_kl 5 жыл бұрын
ഏതായാലും കമൻറ് ചെയ്യാൻ വന്നു ന്നാ ഉപ്പും മുളകും ഫാൻസുകാർ ലൈക് അടിച്ചിട്ട് പോയാൽ മതി👍👍👍👍👍
@afsalk.k5014
@afsalk.k5014 5 жыл бұрын
ദശമൂലം ദാമു Dhaamnu Dq Fst 🙋🏻‍♂️😊
@vineethamolcv9521
@vineethamolcv9521 5 жыл бұрын
Hai dhashamoolam Dhamu 🙂🙂
@blueeye4735
@blueeye4735 5 жыл бұрын
ലൈക്‌ 🏃🏃
@mallumotive_kl
@mallumotive_kl 5 жыл бұрын
@@vineethamolcv9521 Hi
@mallumotive_kl
@mallumotive_kl 5 жыл бұрын
@@afsalk.k5014 ✌✌✌
@shabeersr5656
@shabeersr5656 5 жыл бұрын
0:24 real Lyf🤣🤣😍😍
@littyzzchinchuzz4591
@littyzzchinchuzz4591 3 жыл бұрын
Lechu chechi fans adi❤️
@arundev8969
@arundev8969 5 жыл бұрын
Neeluchechiye paarukuttiye miss cheyyunnu 😥😥😥
@sajju1989
@sajju1989 5 жыл бұрын
ദുഖത്താൽ മനസ്സുതളർന്നവന്റെ കൈവിരലൊന്നമർന്നപ്പോൾ, പൊട്ടിച്ചിരികൾ കേട്ട് കൺപോളകൾ വിടർന്ന് മിഴികൾ മിന്നി തിളങ്ങി.. അവന്റെ അകത്തളങ്ങളിലേക്ക് പ്രകാശ വേഗതയിൽ ആ കാഴ്ചകൾ വിസ്മയിപ്പിച്ചു.. ആനന്ദത്താൽ അവന്റെ ഹൃദയത്തിൽ നിന്നും പുറത്തേക്ക് വന്നതിനെ അവൻ അക്ഷരങ്ങളാക്കി എഴുതിച്ചേർത്തു.. അവൻ ഇന്നും എഴുതുകയാണ്..
@sajju1989
@sajju1989 5 жыл бұрын
mufida mufi Now u see😊
@blueeye4735
@blueeye4735 5 жыл бұрын
ഇത്‌ ഏത് നോവലിലെ യാ 😐
@msc8927
@msc8927 5 жыл бұрын
ശിവനികുട്ടിയെ ഞാൻ അങ്ങ് കെട്ടിയാലോ 😍😍😍
@minipapers1724
@minipapers1724 4 жыл бұрын
I love this all characters in uppum mulakum nice family ❤️❤️❤️
@sanashajahan2228
@sanashajahan2228 3 жыл бұрын
Ananyaryearagolovethisallcharactersinuppummulakumnicefamily💔💔💔
@sajnasajna1062
@sajnasajna1062 2 жыл бұрын
Hi
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
അടിപൊളി എപ്പിസോഡ്....നീലുചേച്ചി പാറുകുട്ടി വല്ലാണ്ട് മിസ്സ് ചെയ്യുന്നു😭😭😭😭😭😭😭😭.......പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
@muhammedhabeeb1662
@muhammedhabeeb1662 5 жыл бұрын
Neelu chechi fans✌️porattee like👍
@stepstodoiteasily3573
@stepstodoiteasily3573 5 жыл бұрын
എത്ര പേർ ഇതിനിടയിൽ ഒരു മെസ്സേജ് tone കെട്ടു????
@bipinmohan6878
@bipinmohan6878 5 жыл бұрын
നോർത്ത് പാലം ഇറങ്ങിയാൽ സെക്രട്ടറിഏറ്റ എന്ന് കുട്ടിക്കാലത്തു എനിക്കും തോന്നിയിരുന്നു 😍
@aachu9999
@aachu9999 5 жыл бұрын
ഭാസി അണ്ണനെ മിസ് ചെയ്യുന്നവര് ലൈക്ക് ചെയ്യൂ
@thahirmarakar1860
@thahirmarakar1860 5 жыл бұрын
Namude Bhasi cheetane thirichu kondu varanam. Adhyahathinte script superanu.
@aachu9999
@aachu9999 5 жыл бұрын
വളരെ ശരിയാണ്
@Utub_r
@Utub_r 5 жыл бұрын
ബാസി അണ്ണനേം കുട്ടുമാമനേം തിരിച്ചു കൊണ്ട് വരണം 😀😀 combo അടിപൊളിഏരിക്കും 😍😍
@ryzryz7131
@ryzryz7131 5 жыл бұрын
Luttappi & baaluchettan fans😂
@abhijithb5508
@abhijithb5508 5 жыл бұрын
കുഞ്ഞാവേനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😒
@fazilfazi3363
@fazilfazi3363 5 жыл бұрын
Yess
@spookymy7510
@spookymy7510 5 жыл бұрын
നാല്പത് മിനുട്ടിനുള്ളിൽ 10,863 Viewers 1100 likeum കമെന്റും😲😲😲 കൊള്ളാം😂😂😂😂😘😘. നമ്മളില്ലേ😅😅😅😅😅 ഞാൻ തോറ്റുതന്നിരിക്കുന്നു😘😘😘😘😘😘😘
@babubeena6774
@babubeena6774 5 жыл бұрын
Neelu cheechiyum paarukkuttiyum evide avare orupaadu miss cheyyunnu😥
@loveloveonly792
@loveloveonly792 5 жыл бұрын
neelu chechim paru kuttim evde
@rock-nk5ux
@rock-nk5ux 5 жыл бұрын
"I want every day is holiday" keshu ന്റെ ടീ ഷർട്ടിൽ
@shahishanuzzz9643
@shahishanuzzz9643 5 жыл бұрын
*മധുരമായി പാടിയ കുയിൽ കൂടണഞ്ഞു ... മൗനമായി സൂര്യൻ ആഴിയിൽ വീണലിഞ്ഞു.... എല്ലാം മറക്കുവാൻ വേണ്ടി ... പ്രകൃതി വീണ്ടും... സന്ധ്യപുതപ്പണിഞ്ഞു മേലെ നിശാഗന്ധി പൂവണിഞ്ഞു......* *കാത്തിരിപ്പിന് വിരാമം ഇട്ട് വീണ്ടും ഒരു ഉപ്പും മുളകും..😍😍 കൂടെ....## സേവ് ലുട്ടാപ്പി.. 😍😍😍
@Shuhaib_Shubbu
@Shuhaib_Shubbu 5 жыл бұрын
Firsteeee... 🙌🙌
@asifapple7266
@asifapple7266 5 жыл бұрын
അലോയ് സാഹിത്യ വണ്ടി 🚃വന്നല്ലോ✌🤓
@faris.__
@faris.__ 5 жыл бұрын
എന്റെ പൊന്നോ ... എന്താ ഇത് 😊😊
@shahishanuzzz9643
@shahishanuzzz9643 5 жыл бұрын
@@Shuhaib_Shubbu Aiwa.. Shubbuka.. 😀😀✌
@shahishanuzzz9643
@shahishanuzzz9643 5 жыл бұрын
@@asifapple7266 😀😀😀😜🙊
@rasla931
@rasla931 5 жыл бұрын
Neelu cheachiyeyum parukuttiyeyum vayankara missinganutta
@Hjkioofti99o
@Hjkioofti99o 5 жыл бұрын
നീലു ചേച്ചിയും കുഞ്ഞും പടവലത്ത പോയെന്നാണ് പറഞ്ഞത്.. പക്ഷെ അങ്ങനെ എങ്കിൽ ഭവാനി അമ്മ ഇവിടെ വന്നു നിൽക്കുമോ? കഥ എവിടെയൊക്കെയോ ചേരാതെ പോകുന്നു.. ഭാസി അണ്ണനെയും ശങ്കരഅപ്പൂപ്പനെയും ചന്ദ്രൻഅങ്കിളിനെയും വെച്ചുള്ള ഒരു കോംബോ വെള്ളമടി പ്രതീക്ഷിക്കുന്നു..
@shanumoviesvlogs
@shanumoviesvlogs 5 жыл бұрын
ഒരു കുടുംബത്തിൽ ഉള്ള കുന്നു കുന്നു പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, കളിയും, ചിരിയും, മറ്റു സാമ്പത്തിക പ്രശ്നങ്ങളും ഇതൊക്കെ ആണ് ഉപ്പും മുളകും അവതരിപ്പിക്കുന്നത്..... അല്ലാതെ മരുമോളെ എങ്ങനെ ഓടിക്കാം, അമ്മായിമ്മയെ എങ്ങനെ കൊല്ലും ഇതൊന്നുമല്ല കുടുംബങ്ങളിൽ.... മറ്റു ചാനലുകാർ ഉപ്പും മുളകും ഒന്ന് കാണുന്നത് നല്ലതാ.... ഇതിൽ ജീവിതമുണ്ട്....
@shafiponnani9903
@shafiponnani9903 5 жыл бұрын
keshu shivani 😍😍😍😍😍😍
@febinsaju4282
@febinsaju4282 5 жыл бұрын
ഉപ്പും മുളകും പഴയ നിലവാരം പുലർത്തുന്നില്ല എന്ന് തോന്നുന്നത് എനിക്ക് മാത്രം ആണൊ? ഇപ്പോൾ ഉള്ള കഥകളൊക്കെ തട്ടിക്കൂട്ട് സംഭവം ആയപോലെ,
@anju7469
@anju7469 5 жыл бұрын
febin saju sathyam
@akshayagmuraleedharan8726
@akshayagmuraleedharan8726 5 жыл бұрын
Enikkum thonnunnund.... Episode naayulla oru episode pole nd....
@rahmannimah9845
@rahmannimah9845 5 жыл бұрын
എനിക്കും തോന്നി
@Aisha-cp6cg
@Aisha-cp6cg 5 жыл бұрын
At u !
@dreamworld2572
@dreamworld2572 5 жыл бұрын
സത്യം
@FlywithAnnu2020
@FlywithAnnu2020 5 жыл бұрын
നീലു ചേച്ചിയോടും പാറൂട്ടിയോടും പെട്ടന്നു തിരിച്ചു വരാന്‍ പറ.....💪💪💪
@aadhidz5654
@aadhidz5654 5 жыл бұрын
ഉപ്പും മുളകും ജയിക്കട്ടെ.. ഉപ്പും മുളകും ഫാൻസും വിജയിക്കട്ടെ
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Cycle🔃🔃 mass
@rimnarimna8843
@rimnarimna8843 3 жыл бұрын
Lachuu chechy uyir 💙loveyou chechy 💙💙❤😘
@Ajith-pg2me
@Ajith-pg2me 5 жыл бұрын
Ammoomma muthanu🤗
@shamermaponnu2628
@shamermaponnu2628 5 жыл бұрын
Paarukuttiyude kusrithi vallathe miss cheyyunnavarundo
@pavansani831
@pavansani831 5 жыл бұрын
ശിവകുട്ടി എൻറെ നാട്ടുക്കാരി ആണ് 😊😊😊😊
@sweetermoment3823
@sweetermoment3823 5 жыл бұрын
നീലു ചേച്ചിയും പാറുകുട്ടിയും പെട്ടന്ന് വരണം Miss ചെയ്യുന്നു
@vipinnaduthodi1196
@vipinnaduthodi1196 3 жыл бұрын
Vendayirunnu balau chetta a pavagalkk oru alamara vangi kodukkamayirunnu 😭
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
V@ vipinnaduthodi1196.1 y ago vendayirunnu balau chettan a pavagalkk Oru alamara vangi kodukkamayirunnu. . ......... ...... .(8)
@anjalyvijayan
@anjalyvijayan 4 жыл бұрын
Lockdown repeat modeil ullavar varuuu..😂
Uppum Mulakum│Flowers│EP#790
22:51
Flowers Comedy
Рет қаралды 1,3 МЛН
Uppum Mulakum│Flowers│EP# 815
18:56
Flowers Comedy
Рет қаралды 2,2 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
99.9% IMPOSSIBLE
00:24
STORROR
Рет қаралды 26 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Uppum Mulakum│Flowers│EP# 792
22:34
Flowers Comedy
Рет қаралды 10 МЛН
September 3, 2024
3:23
Look me
Рет қаралды 9 М.
Uppum Mulakum - Flowers | Ep# 05
20:56
Flowers Serials
Рет қаралды 8 МЛН
Uppum Mulakum│Flowers│EP# 787
19:17
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum│Flowers│EP# 784
20:45
Flowers Comedy
Рет қаралды 2,8 МЛН
Uppum Mulakum│Flowers│EP#800
21:58
Flowers Comedy
Рет қаралды 2,9 МЛН
Uppum Mulakum│Flowers│EP# 805
21:28
Flowers Comedy
Рет қаралды 4,4 МЛН
Uppum Mulakum│Flowers│EP# 791
21:49
Flowers Comedy
Рет қаралды 1,8 МЛН
Flowers Uppum Mulakum | Episode 803
20:51
Uppum Mulakum
Рет қаралды 400 М.
How many people are in the changing room? #devil #lilith #funny #shorts
00:39