"പിള്ളേരുടെ അച്ഛനും ഒരുപാട് പിള്ളേരുടെ അമ്മയും "കലക്കി യല്ലോ........ 🤗🤗🤗🤗
@anandhubm65715 жыл бұрын
ബാലു ചേട്ടനെയും😍 നീലു ചേച്ചിയേയും ഒരു പോലെ ഇഷ്ട്ടമുള്ളവർ ഇവിടെ ആരൊക്കെ ഉണ്ട്???🤔 😍 *ബാലു ഇല്ലാതെ നീലു ഇല്ല* ❣️ *നീലു ഇല്ലാതെ ബാലുവും ഇല്ല* ❣️
@kunjolkunjoos52065 жыл бұрын
ഇഷ്ടം.. ഒരുപാട് 😅🥰
@mylifemyfamliy38365 жыл бұрын
😂✌💯ബാലുനെ കഴിച്ചാണ് 🙏🙏🙏🏃
@kunjolkunjoos52065 жыл бұрын
@@മയിൽപീലി-ഭ4ച prrr.. 🤭🤭😅🤣🤣
@Radhika_Manoj5 жыл бұрын
Neelu illathe baluvum😁
@anandhubm65715 жыл бұрын
@@മയിൽപീലി-ഭ4ച 😊👍
@hareeshkuttappi54955 жыл бұрын
കുരുട്ടു ബുദ്ധിയിൽ എന്തൊക്കെയാ ഈ കുരുട്ടുകൾക്ക് തോന്നുന്നത് , അങ്ങനേം ഇങ്ങനേം ഒന്നും അവസാനിപ്പിക്കാൻ പറ്റില്ല നീലൂ ബാലു ബന്ധം 😍😍😍😍😍 ഉപ്പും മുളകും അത് ഒരു ജിന്നാ 🤘✌
@varghesept7375 жыл бұрын
just got out the shower and
@varghesept7375 жыл бұрын
it is not going to the
@SaranyaVisakh285 жыл бұрын
വിഷ്ണു :ആരും കേൾക്കാത്തത് ഞാൻ കേൾക്കുന്നു 😂😂😂 നീലു : പിള്ളേരുടെ അച്ഛാ.. ബാലു : എന്ത് ഒരുപാട് പിള്ളേരുടെ അമ്മേ 😂😂😂
@ashishs20414 жыл бұрын
😆
@anjanamnair20832 жыл бұрын
🤣
@ramsanramsan19115 жыл бұрын
പാറു കുട്ടി നിലത്തു കിടന്ന് അഭ്യാസം കാണിക്കുന്നത് എത്രപേർ ശ്രദ്ധിച്ചു
@rasiyalekha50345 жыл бұрын
nnani
@ramsanramsan19115 жыл бұрын
@@rasiyalekha5034 തന്നേ.....
@bestfriends-zh3yq5 жыл бұрын
Njn
@sajeeshbl92425 жыл бұрын
8.57 😁😅😃😆😂
@ans88563 жыл бұрын
Njan
@mallumotive_kl5 жыл бұрын
ഇവരുടെ തുടക്ക കാലത്തേ എപ്പിസോഡും ഇപ്പോഴത്തെ എപ്പിസോഡും കണ്ടാൽ മനസിലാവും.... ഇവർ നാച്ചുറൽ അഭിനയത്തിന്റെ കാര്യത്തിൽ എത്ര മാത്രം വളർന്നു എന്ന്❤❤❤❤
പാറുക്കുട്ടിയെ ആത്മാർഥമായി സ്നേഹിക്കുന്നവർ ലൈക്ക് ചെയ്യുക
@newcuttings11605 жыл бұрын
ഉപ്പും മുളകും സ്ഥിരം കാണാറുള്ള ന്യൂ ജനറേഷൻ പിള്ളേർ like അടിക്കുക
@maggiethomas4384 жыл бұрын
Super
@അന്തകാലം5 жыл бұрын
പാറുക്കുട്ടി ഇത്ര ചെറുപ്പത്തിൽ തന്നെ പറയുന്നത് അനുസരിക്കാൻ തുടങ്ങിയത് അത്ഭുതം തന്നെ അല്ലെ
@anilanair61185 жыл бұрын
Evdey evdey nammude parutty fans evdey 😍😍😍
@harithapnair19125 жыл бұрын
Anila Nair ivideyundddd
@muhammeddhilshad91565 жыл бұрын
Ivde undeee...nammalle paroottinte fan...
@anandhubm65715 жыл бұрын
പാറുക്കുട്ടി ഇഷ്ട്ടം😍
@nadhapk765 жыл бұрын
Thaa ibde😎😎🤗🤗
@nidasdreamworld46245 жыл бұрын
Ivide undu
@DEEPUCHEROLIL07035 жыл бұрын
അടിപൊളി എപ്പിസോഡ്.....ബാലുചേട്ടൻ ഇല്ലാതെ നീലുചേച്ചിയില്ല....നീലുചേച്ചിയില്ലാതെ ബാലുചേട്ടനുമില്ല....ഞങ്ങൾക്ക് നിങ്ങൾ രണ്ടുപേരും വേണം....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
@محمدرفسال5 жыл бұрын
നീലു ചേച്ചിയുടെ പാവയ്ക്ക കട്ടിങ് ഇഷ്ടപ്പെട്ടവർ ഈ നൂൽ തൊട്ട് പോകണം 3:35 😲😲🤞🤞
കാസ്റ്റിംഗ് ഇത്ര നന്നായി ചെയ്യുന്ന വേറെ മലയാളം സീരിയൽ ഇല്ല... ബാലുവും അനിയനും അച്ഛനും എല്ലാം ഒരച്ചിൽ ഉണ്ടാക്കിയപോലെ😉
@noonasvlog26455 жыл бұрын
sathym
@dr.arjunchempakasseril67705 жыл бұрын
ENCOUNTER balu and aniyan real brothers
@ushadevisfavourites52115 жыл бұрын
ബാലുവും അനിയൻ സുരേന്ദ്രനും Real life brothers ആണ്.. Biju sopanam , broയും
@Qwerty-ft2eg5 жыл бұрын
Matiyade oru videoyil etra comment idum?
@akshayayadhu12345 жыл бұрын
Onu nirthikote bro oru commentil ellam parajute
@hidahidu90475 жыл бұрын
ബാലു ഇല്ലെമ്പിൽ നീലു ഇല്ല. നീലു ഇല്ലെമ്പിൽ ബാലു ഇല്ല. ശിവ റോക്സ്
@ammuammu-ql1nq5 жыл бұрын
ഇപ്പോൾ എല്ലാരും പാറുകുട്ടിയെ കാണാൻ വേണ്ടി അടികൂടുന്നു... ഒരു വർഷം മുൻപ് നീലു ചേച്ചി പ്രെഗ്നന്റ് ആയപ്പോൾ എന്തെല്ലാം cmts അതിനെതിരെ ഇട്ടവർ ആണ്..പക്ഷെ അന്നും ഇന്നും എനിക്കു ഇഷ്ട്ടം മാത്രം ഉള്ളൂ ഈ ഫാമിലിയോട് 😘😘😘😘😘😘😘😘
@abushaz19665 жыл бұрын
സമ്പന്നനായ ബാലു എന്ന ഒരു episode കാണാൻ ആഗ്രഹിക്കുന്നു നിങ്ങളോ....😎😎👍👍
@varghesept7375 жыл бұрын
Xbox live gold slugs Chris and you
@varghesept7375 жыл бұрын
Zach Xbox live gold slugs DJ Khaled
@sivapriyabijuprabha16544 жыл бұрын
Njan indu pakshe ethra valya nadakatha swapnam
@whatshappeningaround16835 жыл бұрын
ബാലു ഇല്ലാതെ നീലു ഇല്ല . നീലു ഇല്ലാതെ ബാലു ഇല്ല . ബാലുവും നീലുവും മക്കളുമില്ലാതെന്ത് ഉപ്പും മുളകും? ... ❤
@lij00765 жыл бұрын
JOCKER viewers illade uppum mulakum illa
@SunsettRain5 жыл бұрын
പാറുക്കുട്ടി വന്നതിൽ പിന്നെ ഉപ്പും മുളകും കാണാൻ തുടങ്ങിയവർ ആരൊക്കെ...
ഓൾഡ് ഡയറക്ടർ പോയത് കൊണ്ട് ഇപ്പോ എല്ലാ ആൾക്കാരെയും കാണാൻ പറ്റുന്നു ഉണ്ട് ..!!
@kunjolkunjoos52065 жыл бұрын
😅😅✌
@aswink60425 жыл бұрын
But rama bhasi okke evde
@praveenpiravom5 жыл бұрын
എന്തൊക്കെ പറഞ്ഞാലും വീട്ടിൽ ചേരിതിരിവ് വേണ്ട... Lechu ശിവ ഇനി ഇങ്ങനെ വേണ്ട...
@kuttukuttu86135 жыл бұрын
ഇന്നലെ ബാലു ചേട്ടൻ വെളിപ്പെടുത്തിയ നഗ്ന സത്യങ്ങളിൽ ഇഷ്ട പെട്ടതേത് എനിക്ക് പോളി ടെക്‌നിക് പഠിക്കുമ്പോ വീട്ടിലെ മിലിറ്ററി കോട്ട തീർത്തു ചെറിയച്ഛന് പണികൊടുത്തത്
പാഷാണം ഷാജിയുടെ റോളാണ് ഈ കുരുട്ട് ശിവാനിക്ക് ചെറിയ വായില്‍ വലിയ നാക്ക് ഉരുളക്കുപ്പേരിപോലെ എല്ലാടത്തും ഉണ്ട് ആ കുരുട്ട് കാന്താരി വല്ലാത്ത ജന്മംതന്നെ രണ്ട് പെണ്‍മക്കളുടെ റോളും നമിച്ചെടേ കേശു മോന്‍ കുറെ മെച്ചപ്പെട്ടു കേശു സൂപ്പർ
*FOOD കഴിച്ചുകൊണ്ടു ഉപ്പും മുളകും കാണുന്നവർ ആരൊക്കെ ഉണ്ട്*
@annjacob38005 жыл бұрын
At 12.48am. Fud nd Uppum Mulakum
@prasannajayan27365 жыл бұрын
@ 1:30 am food with uppum mulakum🙈
@jomonjo14685 жыл бұрын
വെള്ളമടിച്ചോണ്ട് ഉപ്പും മുളകും കാണുന്നവർ ആരൊക്കെ ഉണ്ട് ഞാനുണ്ട് 😍😍😍
@happinessonly99795 жыл бұрын
Eppozhum food kazhikkanamenkil enik uppum mulakum venam its my style
@muhammadrinshad85755 жыл бұрын
Njan
@12vinu1215 жыл бұрын
കുത്തിതിരുപ്പൂ ഉണ്ടാക്കാൻ ശിവാനിയെ കഴിഞ്ഞേ ഒള്ളു
@petsofloves27175 жыл бұрын
Like me
@varghesept7375 жыл бұрын
Z you and your family and
@varghesept7375 жыл бұрын
are you doing this morning I
@VINU07.4 жыл бұрын
😁😁😠
@rafnarazi13424 жыл бұрын
😠😠😠😠😡
@ijascijasc30245 жыл бұрын
നീലുച്ചേച്ചി പച്ചക്കറി അരിയുന്നത് കാണാൻ ഒരു പ്രത്യേകരസാ അല്ലേ....
@lij00765 жыл бұрын
Ijas C Ijas C endu rasam?
@ijascijasc30245 жыл бұрын
Litz A Kandittt enth thonnunnu
@lij00765 жыл бұрын
Pratyekich onnum tonunnilla
@ijascijasc30245 жыл бұрын
Litz A Athippo ente kuzhappamalla Thonniyavaraaan ivide like Adichirikkunnath
@lij00765 жыл бұрын
Tonnathadu konda njan rply ittadu
@athulyashiv89685 жыл бұрын
Parukkutiye oru thavana edukkan thonnunnavar ivide like adiche.....
@varghesept7375 жыл бұрын
z I don't have to be with
@presannakumaripr13165 жыл бұрын
നീലു ചേച്ചിയുടെ പാവയ്ക്കാ അറിയൽ ഇഷ്ടമുള്ളവർ ഇവിടെ ലൈക്
@aslamthottappadi78475 жыл бұрын
ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് നിലമെല്ലാം ഒന്ന് തൂത്തു വിർത്തിയാക്കാൻ നോക്കണം പ്രൊഡ്യൂസർ ചേട്ടാ
@raihanaa38915 жыл бұрын
ഇന്നും മ്മള് വൈകി സങ്കടം ഉണ്ട് frindz... എന്നും നിങ്ങളൊക്കെ നേരത്തെ വന്നാലെങ്ങനെ ഞങ്ങൾക്ക് എങ്ങനെ നേരത്തെ വരാൻ ഒക്കും
@bsbasheer896saeedabasheer75 жыл бұрын
ഈ കുരുട്ട് ചേച്ചിമാരുടെ അനിയത്തിയായിപ്പോയല്ലോ എന്നാണ് ആ കുഞ് ചിന്തിക്കുന്ന്
@VINU07.4 жыл бұрын
😄😄😄
@rafnarazi13424 жыл бұрын
പിന്നെ
@bibinbabu59795 жыл бұрын
പണ്ടൊക്കെ എപ്പിസോഡ് കണ്ടിട്ട് അന്നത്തെ അഭിപ്രായം പറയുന്നവർ ആയിരുന്നു... ഇപ്പോൾ ചുമ്മാ ലൈക്ക് തെണ്ടുന്നവരെ അല്ലാതെ ആരെയും കമന്റ് ബോക്സിൽ കാണാനില്ല . കഷ്ടം
@jissebastian29085 жыл бұрын
Sathyam
@fayasnazar86365 жыл бұрын
Ollakaryamanu
@anushamathew34865 жыл бұрын
Bibin Babu sathyam
@sabarinath30935 жыл бұрын
Sathyam..
@lakshmigirish46625 жыл бұрын
Sathyam aan chetta🤢🤢🤢🤕🤕
@prabeeshkrishnan95255 жыл бұрын
Nice episode !!! ... Husband and Wife should not have ego while taking any decision ... Thanks for Uppum Mulakum team for presenting this episode ...
@sudevdevadas225 жыл бұрын
ഇന്നലെ ശിവാനിയുടെ birthday ആയിരുന്നു എന്ന് ആരേലും അറിഞ്ഞാരുന്നോ... വാ നമുക്ക് wish ചെയ്യാം ലൈക് അടിച്ചു 💪👍
@sudevdevadas225 жыл бұрын
Happy birthday shivaniiiii
@dreamgirl33245 жыл бұрын
Njangalokke innale wish cheithu, ennalum 👍
@zemeenayoosaf41095 жыл бұрын
Njangal innale wish cheythu bro.but ennalum like cheyyunnu ONCE AGAIN HAPPY BELATED BIRTHDAY SHIVANI KUTTY