തങ്കുവിന്റ അമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടള്ളൂ എന്നിട്ടും ആ സങ്കടം ഉള്ളിൽ ഒതുക്കി വെച്ച് നമ്മൾക്കും വേണ്ടി ഈ കോമഡി കാണിക്കുന്ന തങ്കുവിന് കൊടുക്കാം കയ്യടി 👏👏👏❤
@ayshaayshy62374 жыл бұрын
Epo
@sreelakshmideepak78134 жыл бұрын
Yes dude
@Dreamer-gu5dj4 жыл бұрын
Kaayi undaaakkkanulla thora.....
@SaleeMSaleem-pt7fl4 жыл бұрын
Epol
@athiras23273 жыл бұрын
അതെ അതാണ് യഥാർത്ഥ കലാകാരൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയുന്ന ആളാണ് തങ്കു ❤️
@uppumanga4 жыл бұрын
തങ്കു പഴയ പോലെ ആയി👌ഈ എപ്പിസോഡ് അടിപൊളി.തങ്കു,ബിനു, നോബി മൂന്നു പേരുടെയും കൗണ്ടർ ഇഷ്ടം ❤
@mishujackie60554 жыл бұрын
pinalla moonu perum poliyalle suhurthe❤️😀
@ebinthomas90854 жыл бұрын
തങ്കുവിനെ വെല്ലാൻ ആളില്ല മക്കളേ
@dimpalmajiziyafightnews79214 жыл бұрын
നമ്മുടെ യുവയുടെ പഴയ മാജിക് ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക് പൊളിയാണ് ട്ടോ,kzbin.info/www/bejne/g3XXi6h9iauMoZY
@ebinraju40124 жыл бұрын
@@ebinthomas9085 ohoi
@ismayilvalamangalam40554 жыл бұрын
നെൽസൻ്റെ ചിരി ഭൂലോക വെറുപ്പീര്
@VishnuVichu-dy4ub4 жыл бұрын
തങ്കച്ചൻ sir ഒരു highly talented person ആണ് എങ്കിലും അദ്ദേഹം എല്ലാവരുടെ മുമ്പിലും താഴ്ന്നുകൊടുക്കുന്❤️
@vijinarchitect6103 жыл бұрын
അദ്ദേഹത്തിന്റെ എളിമ.... നിഷ്കളങ്കൻ .. I too like him
@aliakbar19803 жыл бұрын
സത്യം
@renjusajansamuelraju10983 жыл бұрын
Sathyam.thanku uyirrrrr
@luispeter56093 жыл бұрын
I LIKE THAT PERSON💖💖
@inshadpattambi7713 жыл бұрын
True 100%
@nithin4044 жыл бұрын
വെറും ഒരു കലാകാരൻ അല്ലടോ തങ്കച്ചോ നിങ്ങൾ . അനുഗ്രഹീത കലാകാരൻ തന്നെ . ദൈവം നല്ലത് മാത്രം വരുത്തട്ടെ ❣️ ഒരുപാട് ഇഷ്ട്ടം ❣️
@aneenasiby9424 жыл бұрын
kzbin.info/www/bejne/oYi3gHasftiMnpo
@najmumukkan34064 жыл бұрын
Tanku Star magicily Star
@sahadsulaiman6864 жыл бұрын
പാവം തങ്കു 😔ഉള്ളിൽ ഒരുപാട് വേദനകൾ കടിച്ചുപിടിച്ചു പുറത്ത് എല്ലാരേം രസിപ്പിക്കുന്നു 😢😢😢
@mdsiraj2174 жыл бұрын
തങ്കു സ്റ്റാർ മാജിക്കിന്റെ ഒരു അഹങ്കാരം ആണ് 😍😍 തങ്കു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്ക്. ഒരാളെ കരയിപ്പിക്കാൻ സിമ്പിൾ ആണ് പക്ഷെ ഒരാളെ ചിരിപ്പിക്കാൻ കഴിയണം എങ്കിൽ അത് ഒരു വലിയ ഒരു കഴിവ് തന്നെ ആണ് തങ്കു ഫാൻസ് ലൈക് അടി പവർ വരട്ടെ 😍😍😍😍😍😍😍
@gh057gaming73 жыл бұрын
Satyam
@naturelover-id9vb2 жыл бұрын
🤝
@Amalvmusic10 ай бұрын
തങ്കു- തങ്കം❤
@dsljes45614 жыл бұрын
തങ്കൂ നെ തിരിച്ചു കിട്ടിയേ നമ്മുടെ തങ്കൂ നെ തിരിച്ചു കിട്ടിയേ...ആഹ്ലാദിപ്പിൻ😍😍😍😍😍😁
@najmumukkan34064 жыл бұрын
Edan Tanku
@sujithms24293 жыл бұрын
@@najmumukkan3406 adimali super
@soumya74083 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc/
തങ്കു ചേട്ടൻ കിടുക്കി കളഞ്ഞൂ..ഒരു രക്ഷയും ഇല്ല..തങ്കച്ചൻ ചേട്ടൻ കളർ ആയപ്പോഴേക്കും മൊത്തത്തിൽ കളർ വന്നു...തങ്കച്ചൻ ചേട്ടൻ സകലകലാ വല്ലഭനാണ്....തങ്കച്ചൻ ചേട്ടൻ പ്രോഗ്രാം അവതരിപ്പിക്കാൻ വേണ്ടി വന്നാൽ അന്ന് ചിരിച്ചു ചിരിച്ചു വയ്യാതാകും...
@vipinchandra63734 жыл бұрын
തങ്കു വന്നപ്പോൾ star മാജിക് ന്റെ കളർ തന്നെ മാറി. എത്ര പ്രശംസിച്ചാലും മതിവരില്ല 😍😘😘
@jamsheerbava25884 жыл бұрын
തങ്കു ഫിഗർ ഷോ കാണാൻ നല്ല രസം ഇനിയും പ്രതീക്ഷിക്കുന്നു തങ്കു വിനെ ഫിഗർ ഷോ തങ്കു വേറെ ലെവൽ
@vinuprajithavinu88054 жыл бұрын
എന്റെ തങ്കു അനുഗ്രഹിക്കപ്പെട്ട കലാകാരൻ ആണ് ❤, എല്ലാവരെയും ചിരിപ്പിക്കാനും വേണം ഒരു കഴിവ്, പിന്നെ എല്ലാവരുടെയും ഇഷ്ട്ടം വാങ്ങി കൂട്ടാനും ഉള്ള ഭാഗ്യവാൻ 💕എപ്പോഴാ തങ്കു, തങ്കവും couple ആയിട്ട് star മാജിക്കിൽ വരുവാ, വേഗം അത് കാണാൻ സാധിക്കട്ടെ 💞, അമ്മേടെ വലിയൊരു സ്വപ്നം വേഗം സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹❤❤🌹🌹🌹.
@dhinugs8934 жыл бұрын
തങ്കുവിന് തുല്യം തങ്കു മാത്രം ❤❤❤❤❤ അകിൽ ഭായ് സൂപ്പർ 🌹🌹🌹🌹🌹
@amalaishznandu31054 жыл бұрын
അവർക്ക് അവൻ കോമാളി ആയിരുന്നു ജനങ്ങളുടെ മനസിൽ അവൻ hero ആയിരുന്നു😍😍😍😍
@JasnaHashim4 жыл бұрын
kzbin.info/www/bejne/eGG8qaCpjtN_r7s
@safasalim39994 жыл бұрын
Yes..you said it...the guest Laya look him like a joker.....they don't know the performances and character of thangu..
നമ്മുടെ യുവയുടെ പഴയ മാജിക് ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക് പൊളിയാണ് ട്ടോ,kzbin.info/www/bejne/g3XXi6h9iauMoZY
@rafeeqadgf44714 жыл бұрын
Yes
@noushid4964 жыл бұрын
𝑌𝑒𝑠
@rafeeqrafeeq50754 жыл бұрын
അത് കൊണ്ടല്ലേ തങ്കു ഇല്ലാത്ത അന്ന് തങ്കു എവിടെ എന്ന് ചോദിക്കുന്നത് തങ്കു പോളിയല്ലേ 😍😍
@shamsudeenmt98124 жыл бұрын
@@rafeeqrafeeq5075 തങ്കു ആൻഡ് അനു 😍
@vrinda85964 жыл бұрын
സത്യം പറയാല്ലോ ഇതിൽ ഏറ്റോം കൂടുതൽ ഫാൻസ് ഉള്ളത് തങ്കുവിനാണ് ❤😍😍😍👌
@adnanchalil34484 жыл бұрын
Mm 💞
@TG4creation4 жыл бұрын
Yes
@saamk53094 жыл бұрын
100%
@haseenahiba31114 жыл бұрын
Sathyam
@BlackPearl-hn8bp4 жыл бұрын
Thanku 🥰🥰
@akhilsoman43354 жыл бұрын
തങ്കുൻ്റെ ഇതുപോലുള്ള സ്കിറ്റുകളാണ് ഞങ്ങൾക്ക് ആവശ്യം റാം മനോഹർ വേട്ടമ്പള്ളി തങ്കു ഒരേ പൊളി😘❤️❤️
@dimpalmajiziyafightnews79214 жыл бұрын
നമ്മുടെ യുവയുടെ പഴയ മാജിക് ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക് പൊളിയാണ് ട്ടോ,kzbin.info/www/bejne/g3XXi6h9iauMoZY
@shamsudeenmt98124 жыл бұрын
😀
@soumyajoseph56814 жыл бұрын
തങ്കുചേട്ടന്റെ കഴിവുകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് thanku🌹🌹🌹🌹🌹
@jamshiivh62144 жыл бұрын
തങ്കുവിന്റെ ഇന്നത്തെ കോമഡി എത്ര കണ്ടാലും മതി വരുന്നില്ല ചിരിച്ചു ചിരിച്ചു കണ്ണിൽനിന്ന് എല്ലാം വെള്ളം വന്നൂ
@aneesmalappuravan72484 жыл бұрын
ഒരു രക്ഷയുമില്ല തങ്കു.. സ്റ്റാർ മാജിക്കിന്റെ എല്ലാ ടീമിന്നോടും വിട്ടു കളയണ്ട വേറെ ഒരു പ്രോഗ്രാമിനും വിട്ടു കൊടുക്കുകയും വേണ്ട.. തങ്കു സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിന്റെ അഹങ്കാരമാണ്..♥️♥️
തങ്കു ചേട്ടൻ കുറെ കഷ്ടപ്പെട്ട് മേക്കപ്പും കോസ്റ്റ്യൂമും സ്വന്തമായി ചെയ്തത് ബിഗ് സല്യൂട്ട്💯💯
@JasnaHashim4 жыл бұрын
kzbin.info/www/bejne/eGG8qaCpjtN_r7s
@radhamanim444 жыл бұрын
@@JasnaHashim pi.
@najmumukkan34064 жыл бұрын
Tankuviny vellan Star magic very arumilla
@miraclegaming19023 жыл бұрын
തങ്കു നിയാണ് രാജാവ് വിഷമങ്ങൾ ഉള്ളിൽ ഒതുക്കി പ്രേഷകരെ ചിരിപ്പിക്കുന്ന ഒരേ ഒരു കോമഡി രാജാവ് 🥰👌👌❤❤❤
@akashpremanpa6804 жыл бұрын
മനസ്സ് നിറഞ്ഞ എപ്പിസോഡ്. അതിന് തങ്കച്ചൻ വരണം. തങ്കച്ചൻ ഉയിർ
@lovizjoyyz2544 жыл бұрын
പ്രേക്ഷകരുടെ എല്ലാ ആഗ്രെഹവും അറിഞ്ഞു പ്രവൃത്തിക്കുന്ന സ്റ്റാർ മാജിക് നോട് എന്നും സ്നേഹം മാത്രം... ഇന്നത്തെ എപ്പിസോഡ് വയങ്കര ഇഷ്ടം ആയി.. തങ്കു ചേട്ടൻ മാസ്സ് ആണ് 😍💓💕💕❣️
എന്റെ തങ്കു നീ ഉള്ളത് കൊണ്ട് മാത്രം കാണുന്നു ഈ പ്രോഗ്രാം ചിരിപ്പിച്ചു ഉപ്പാട് ഇളകി
@shaijupallimukku96414 жыл бұрын
കണ്ടോ ഇതാണ് ഞങ്ങളെ തങ്കു ആരുണ്ട് ആ ഫ്ലോറിൽ ചിരിക്കാത്തെ ആയിട്ട് റാം മനോഹർ വേട്ടം പള്ളി തങ്കു ഉയിരേ അഖിൽ നിങ്ങളെ കമെന്ററി ഒരു രക്ഷയും ഇല്ല
@janeeshpk96614 жыл бұрын
ദയവായി, ഭാഗങ്ങൾ, കട്ട് ചെയ്യാതെ, അപ്പ് ലോഡ് ചെയ്യണം 👍
@shanuvenchempu88424 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. ഒന്ന് കണ്ടു നോക്കു. ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ😊
@dimpalmajiziyafightnews79214 жыл бұрын
നമ്മുടെ യുവയുടെ പഴയ മാജിക് ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക് പൊളിയാണ് ട്ടോkzbin.info/www/bejne/g3XXi6h9iauMoZY
@unnikrishnan39104 жыл бұрын
Ippo ഇടും
@sajicworld90764 жыл бұрын
ഇന്നെങ്കിലും ഒരു മണിക്കൂർ തരാൻ തോന്നിയല്ലോ 😍
@dimpalmajiziyafightnews79214 жыл бұрын
നമ്മുടെ യുവയുടെ പഴയ മാജിക് ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക് പൊളിയാണ് ട്ടോkzbin.info/www/bejne/g3XXi6h9iauMoZY
@moncyharipad4 жыл бұрын
Full undo episode
@kichusvlog41604 жыл бұрын
kzbin.info/www/bejne/b4G4n4egbbJ2bJI plz watch this video , Dedicating this video for all star magic hero's ❤️
@farsanasherin92754 жыл бұрын
Adipoli ❤ innelum full postiii👍
@abnev_4 жыл бұрын
Haa ath thanne matteth ivar half ozhivakki an idaa.ippi kanan oru sugam ond
@sreelekshmis12434 жыл бұрын
തങ്കു ചേട്ടനെ നോക്കി പഠി. ചുമ്മാ ചിരിക്കാനേ നിങ്ങൾക്കു അറിയൂ,. ചങ്കു സൂപ്പർ 😍😍😍😍😍
@KL-qi5ww4 жыл бұрын
_യുവയും മൃതുലയും ഉണ്ടാക്കുന്ന എപ്പിസോഡ് കണ്ടാൽ വെറ ഒരു ഫീലായിരിക്കും ഇവരെ ഒഴിവാക്കല്ലേ സ്റ്റാർ മാജിക് ടീമ്സേ_ .... 💖💖💖💖
@thugfactory48914 жыл бұрын
തങ്കു പാവം ഒരു മടിയും ഇല്ലാതെ നമ്മൾ ചിരിച്ചു കാണാൻ വേണ്ടി ചെയ്യുന്നതാ ❤ തങ്കു അണ്ണാ ഞങ്ങടെ പ്രാർത്ഥന എന്നും ഉണ്ടാവും ഇനിയും ഉയരങ്ങ്ങളിൽ എത്തട്ടെ
@renjithnathu66414 жыл бұрын
ഇന്ന് നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഒരു മിമിക്രി കലാകാരൻ ..
@Dhaaas12344 жыл бұрын
തങ്കച്ചൻ വിതുര
@ruksanajinshad69834 жыл бұрын
എല്ലാവരും അടിപൊളി . ശ്രീ വിദ്യ, യുവ.മൃദുല അനു 😍😍😍😍എവിൻ ക്യൂട്ട് മൊഞ്ചൻ 👍👍👍
@jassarps96284 жыл бұрын
തങ്കുവിനെപ്പോലെ ഇത്രയും സിംപിളായ ആർട്ടിസ്റ്റ് .🙏
@JasnaHashim4 жыл бұрын
kzbin.info/www/bejne/eGG8qaCpjtN_r7s
@athiras23273 жыл бұрын
തങ്കു ഒരു രക്ഷയും ഇല്ല powli 😍😍വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നു ❤️
@mycreation7534 жыл бұрын
പ്രേക്ഷകരെ ചിരിപ്പിക്കാൻ ഉള്ള തങ്കുവിന്റെ കഴിവ് അടിപൊളി തങ്കു ഫാൻസ് &സ്റ്റാർ മാജിക് ഫാൻസ് ലൈക് (എല്ലാം വേദനകളും ഉള്ളിലൊതുക്കി പുറത്ത് ചിരിക്കുകയാണ്
തങ്കു കൊലമാസ്സ് ♥️♥️♥️♥️തങ്കുവിന് പകരം വെക്കാൻ വേറെ ആരുമില്ല ഇല്ലാ 🥰🥰🥰
@hashimhashi55664 жыл бұрын
കാണും തോറും ഇഷ്ടം കൂടി കൂടി വരികയാണ് എന്റെ തങ്കു 😘😘😘
@najmumukkan34064 жыл бұрын
Nigal parangad sariyan....👍💑
@cbllive29724 жыл бұрын
തങ്കു മുത്തേ പൊളി... തങ്കു ഉഷാറായി.. ഇനി തങ്കു ഫാൻസിന്റെ ആഘോഷ നാളുകൾ...
@najmumukkan34064 жыл бұрын
Tanku viny Tholpikkan Star magic Aragilum undo......?
@najmumukkan34064 жыл бұрын
Tankuviny Tholpikkan Akilla Makkaly
@abhinajabhi44584 жыл бұрын
തങ്കു ചേട്ടാ നിങ്ങൾ പ്രായം കുറഞ്ഞു കുറഞ്ഞു വരുവാന്നല്ലോ cutt, ഗ്ലാമർ, എല്ലാം ഇവിടെ okk ആണ്... കൂടുതൽ സുന്ദരനായി വരുന്നു നമ്മുടെ തങ്കു... പഴയ ആ ഫോമിലേക്ക് വന്നു നമ്മുടെ തങ്കു തങ്കു ഫാൻസിന്റെ ആഘോഷ നിമിശങ്ങൾ..... Love you saw match 🌹❤️💗🌹❤️
@shyamkumars10784 жыл бұрын
ഇനി കളി മാറും ഞങ്ങടെ തങ്കു തിരുമ്പി വന്നിട്ട് തങ്കു ഉള്ള എപ്പിസോഡ് പൊളിയാണ്😘😘😘😘😘😘😘😘😘
@abhinajabhi44584 жыл бұрын
തങ്കു പൊളിച്ചു നിങ്ങൾ മുത്താണ് തങ്കു ചേട്ടാ.... സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിന്റെ ഒരേ ഒരു രാജാവ്... സ്റ്റാർ മാജിക് പ്രേഷകരുടെ അഹങ്കാരമാണ് തങ്കു....love you ചേട്ടാ... ❤️💗❤️💗❤️
@soumya74083 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc/
@rashidcr46164 жыл бұрын
തങ്കു ഉഷാറായപ്പോൾ സ്റ്റാർ മാജിക് ഉഷാറായി❤️
@mubimol60974 жыл бұрын
Mrudla yuva ചേട്ടൻ പൊളി, ചേച്ചി ചുരിദാറിൽ ഒരുപാട് സുന്ദരി ആയിട്ടുണ്ട്
@nibudevasia87224 жыл бұрын
സ്റ്റർമാജിക്കിന്റെ ഒരേ ഒരു രാജാവ് തങ്കു ചേട്ടൻ uyr❤️❤️🔥💋
@soumya74083 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
@Agnostic68894 жыл бұрын
ബിനു, നോബി, തങ്കച്ചൻ, നെൽസൺ, അസീസ്, യുവ
@minisaji57854 жыл бұрын
സുധി ചേട്ടനും ♥
@distojose38204 жыл бұрын
അനൂപ് ചേട്ടാ വിട്ടു കളഞ്ഞേക്ക് റെയർ പീസ് ആണ് ....ലോകത്തിൽ ഒന്നേയുള്ളൂ ഇതുമാതിരി ഒരെണ്ണം തങ്കു 🔥💥
@sarathrhythms_official4 жыл бұрын
തങ്കച്ചൻ വിതുര...❤️👌 ഏതൊരു ക്യാരാക്ടർ Role -ഉം നിഷ്പ്രയാസം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു അവരെ കുടുക്കൂടെ ചിരിപ്പിക്കണമെങ്കിൽ അദ്ദേഹത്തിന് ഒരേയൊരു പേര്... @Thankachan Vithura റാം മനോഹർ വേട്ടമ്പള്ളി ഫ്ലോറിൽ എത്തി കഴിഞ്ഞാൽ മാനേജരായി വന്നു റാം മനോഹറിന് വ്യത്യസ്തമായ അന്നൗൺസ്‌മെന്റ് നൽകി ചിരിപ്പിക്കണമെങ്കിൽ നമ്മുടെ Script writer കൂടെയായ @Akhil Rc Kavalayoor അഖിലേട്ടനും വരണം... ഈ ഒരു കോമ്പോ!🔥👌 ഇങ്ങനെ ഇവരെ ഒക്കെ ചെയ്യിപ്പിക്കണമെങ്കിൽ The Man Behind This Scene നമ്മടെ ഡയറക്ടർ അനൂപേട്ടൻ @Anoop John 💪🔥പിന്നെ റാം മനോഹറിന് ഒപ്പത്തിന് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കൌണ്ടർ വാരി എറിയുന്ന നമ്മുടെ ചേട്ടന്മാരും 🤟❣💯പിന്നെ costumes ഒപ്പിച്ചു കൊടുക്കുന്ന ടീംസ്.. ❤️എല്ലാവരും, എല്ലാവരും കൂടെ ചേരുന്ന മികച്ച ഒരു ടീം ആണ് ഇന്നും സ്റ്റാർ മാജിക്കിന്റെ വിജയം 🤩👏 ( @SARATH_RHYTHMS )
@ansar15694 жыл бұрын
Star magic king ⚡️ഒറ്റ പേര് ⚡️⚡️⚡️ 👑തങ്കച്ചൻ 💪💪
@KL-qi5ww4 жыл бұрын
_അഖിലണ്ണന്റെ പൊളപ്പൻ അനൗൺസ്‌മെന്റ് അത് കൊണ്ടാണ് തങ്കുവിന് ഈ പെർഫോമെൻസ് നല്ല രീതിയിൽ ചെയ്യാൻ സാധിച്ചത്_ 🔥🔥🔥
@JasnaHashim4 жыл бұрын
kzbin.info/www/bejne/eGG8qaCpjtN_r7s
@vineethkkoottathilvaiga69624 жыл бұрын
തങ്കു ചേട്ടനാണ് ഈ പരിപാടിയുടെ വിജയത്തിന് കാരണം 🌹🌹🌹👍👍
@soumya74083 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
@ഒറ്റയാൻ-solo4 жыл бұрын
നോബി ഒണ്ടാരുന്നേൽ തങ്കുവിനെ കണ്ടു വീണു കിടന്നു ചിരിച്ചേനെ
@afsalafi57762 жыл бұрын
💯
@solgadi4 жыл бұрын
🧡ഇന്നത്തെ സ്റ്റാർ മാജിക് ഹൈലൈറ്റ് തങ്കു ആയിരുന്നു 🧡തങ്കു മരണമാസ് ആണ്
@solgadi4 жыл бұрын
❤️തങ്കു + തങ്കു ❤️
@JasnaHashim4 жыл бұрын
kzbin.info/www/bejne/eGG8qaCpjtN_r7s
@najmumukkan34064 жыл бұрын
Tanku Undagil yannum Tanku Ayirukum
@salah10824 жыл бұрын
Tanku undankilom stare magik nadakoom
@malayalamviralcuts43634 жыл бұрын
തങ്കുവിന്റ പെർഫോമൻസ് കണ്ടിട്ട് സീരിയൽ നടിക് ഒരു പുച്ഛം പോലെ.. തങ്കു പൊളിച്ചു. തങ്കു സ്റ്റാർ മാജികിന്റെ അല്ല മലയാളക്കരയുടെ മുത്താണ് 😍😍😍
@remoticalboyz41274 жыл бұрын
അഖിൽ കമൻ്ററി ഒരു രക്ഷയും ഇല്ല ചിരിച്ചു chathu
@gireeshkumar13653 жыл бұрын
ഇമ്മാതിരി സീരിയൽ ആര്ടിസ്റ്കളെ കൊണ്ട് വരുന്നത് ആണ് ഈ പരിപാടിയുടെ ബോർ
@sabareeshnath64903 жыл бұрын
E സീരിയൽ നടിമാര്‍ e ഷോ നശിപ്പിക്കുമെന്ന് ഓര്‍മ്മിപ്പിക്കുന്നു
@sabareeshnath64903 жыл бұрын
Thanguvinthe performance kalakki athu kandu serial nadikku pucham,engane ullavare show kku kondu vararuthu,karanam ethu kanunnnavarkku pinne kanan thonnila
@miraclegaming19023 жыл бұрын
എല്ലാരും കളിയാക്കി ചിരിക്കുമ്പോൾ അതുകണ്ടു ചിരിച്ചു കൊണ്ട് താണ് നിന്ന് സ്റ്റർമാജിക്കിൽ കോമഡി അമിട്ട് പൊട്ടിക്കുന്ന തങ്കു ചേട്ടന് ഒരു ബിഗ് സല്യൂട് 😘😘😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മുത്തേ ഞങ്ങടെ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 😘🥰🥰🥰👍👍👍👍
ഇനി മുതൽ കട്ട് ചെയ്യാതെ ഇടണം പ്ലീസ് ഒരു പ്രേഷകന്റെ അപേക്ഷ ആണ്
@thajudheenp21944 жыл бұрын
ഫുൾ എപ്പിസോഡ് അപ്ലോഡ് ചെയ്തതിനു ഒരായിരം നന്ദി
@shamsudeenmt98124 жыл бұрын
😁
@safamol22794 жыл бұрын
Enikumund apeksha
@JasnaHashim4 жыл бұрын
kzbin.info/www/bejne/eGG8qaCpjtN_r7s
@nasiyanaifanaseer37284 жыл бұрын
❤❤❤❤
@TrutH-334 жыл бұрын
രാജേഷ്...മേക്കപ്പ് രാജേഷ്😂😂😂 എന്റെ പൊന്നോ തങ്കു ചിരിപ്പിച്ച് കൊല്ലും❤️
@JasnaHashim4 жыл бұрын
kzbin.info/www/bejne/eGG8qaCpjtN_r7s
@sandeepnithyanandan14394 жыл бұрын
തങ്കു ചേട്ടാ എന്താ പറയണ്ടേ വാക്കുകൾ ഇല്ല പൊളിച്ച് അടുക്കി ഒരു രക്ഷയും ഇല്ല 👌👌👌🙏🙏🌹🌹💐💐
@munawarmkd9134 жыл бұрын
Addicted to Yuva & Mridhula ❤️ 54:18 shentta mwone Robin - Laya & Evin - Shuthi family combo വേറെ level 🔥 58:03 Doctor ichayan vere level 🔥
@sajicworld90764 жыл бұрын
ബിനു ചേട്ടന് വല്ലാത്ത ഒരു കഴിവ് ആണുട്ടോ സ്പോട്ട് കൌണ്ടർ ആണ് ഒരു രക്ഷയും ഇല്ല 💯
@dimpalmajiziyafightnews79214 жыл бұрын
നമ്മുടെ യുവയുടെ പഴയ മാജിക് ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക് പൊളിയാണ് ട്ടോkzbin.info/www/bejne/g3XXi6h9iauMoZY
ഈ എപ്പിസോഡ് പൊളിച്ചു... കുറെ നാളുകൾക്കു ശേഷം കുറച്ചു ചിരിച്ചു... തങ്കു ചേട്ടൻ വേറെ ലെവൽ.... ഒരു നല്ല തിരിച്ചു വരവായിരുന്നു... ചിരിച്ചു മരിച്ചു..... അടിപൊളി ആയിരുന്നു തങ്കു ചേട്ടൻ... Tnx...... പിന്നെ ഗെയിം ❤❤... ശ്രീവിദ്യ, മൃതുല ❤❤പൊളിച്ചു.,..... ലക്ഷ്മി നക്ഷത്ര ചേച്ചി ❤❤❤..... ഇത് പോലെ നല്ല നല്ല എപ്പിസോഡ് കാത്തിരിക്കുന്നു.....❤❤❤
@abidchalil62033 жыл бұрын
അല്ലെങ്കിലും തങ്കു വേറെ ലെവലാ 💕
@anoopvj46804 жыл бұрын
തങ്കുവിന്റെ പെർഫോമൻസ് അപാരം' അതുപോലെ ഇത്രയും കഷ്ട്ടപ്പെട്ട് കോമാളിയായി അഭിനയിക്കുന്നത് കാണുമ്പോൾ ഒപ്പം സങ്കടവും തോന്നുന്നു
@bohemian19964 жыл бұрын
പ്രോഗ്രാം കാണുന്നവരെ ചിരിപ്പിക്കുക സന്തോഷിപ്പിക്കുക എന്നതാണ് ഒരു കലാകാരന്റെ വിജയം . അത് എന്ത് വേഷമായാലും അതാണ് തങ്കുന്റെ വിജയം ഓക്കേ ബ്രദർ ❤️😍
@joshianthony57864 жыл бұрын
തങ്കു ഉയിർ കണ്ട് പടിക്ക് മറ്റുള്ളവർ
@riyarainbow79144 жыл бұрын
തുടക്കം ഭയങ്കര കോമാളിത്തരം ആയിട്ട് തോന്നി... But climax 👍👍👏👏👏
@Nithyanithya-df3yt4 жыл бұрын
യുവചേട്ടനെ ഇഷ്ടം ഒള്ളവർ ലൈക്കോ 🥰🥰
@ashaalbin23943 жыл бұрын
മൂന്നുമണി സീരിയലിൽ അഭിനയിച്ച കുട്ടിയുടെ hus ന് ഇതൊന്നും കണ്ടിട്ട് അത്ര ചിരി വരാത്തപോലെ എനിക്ക് മാത്രം തോന്നിയതാണോ ☹️
@anshidrko47373 жыл бұрын
Ayn avare aar mind cheyyunnu, nammakk thanku mathi
@rashidsainu58903 жыл бұрын
Crct
@arshadpkarshadpk41243 жыл бұрын
Ellarkum comedy ore pole ishtapedanmnnillalo
@jasjas44113 жыл бұрын
അയാളെ ഈ വേദിയിലേക്ക് കയർ ഇട്ട് വലിച് കൊണ്ട് വന്ന പോലെ ഉണ്ടല്ലോ 😂😂😂😂
@vijaydfc16973 жыл бұрын
അവനെ ആരാ മൈൻഡ് ചെയ്യാൻ പോവുന്നത്.. നമുക്ക് തങ്കു ഉണ്ടല്ലോ. തങ്കുവിന്റെ പരിപാടി നോക്കിയാൽ മതി. തങ്കു ഉയിർ 😘😘😍😍
@anumon.o.ssisupalan65164 жыл бұрын
തങ്കു വന്നു script റൈറ്റർ അഖിലേട്ടൻ നെഞ്ചും വിരിച്ചു നിന്നു.. മറ്റുള്ളവരും തങ്കുവിനാൽ സന്തോഷിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.. തങ്കു വാക്കുകളിലൊതുക്കുന്നതായി വിചാരിക്കല്ലേ.. skit പൊളിച്ചടുക്കി.. താങ്ക്സ് star magic team for wonderfull തങ്കു skit...
@dimpalmajiziyafightnews79214 жыл бұрын
നമ്മുടെ യുവയുടെ പഴയ മാജിക് ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക് പൊളിയാണ് ട്ടോ"kzbin.info/www/bejne/g3XXi6h9iauMoZY
@fazalrazi1444 жыл бұрын
യുവയും മൃദുലയും ഉണ്ടാവുമ്പോ ഒന്നൂടെ intrest ആണ് യുവ മൃദുല ഫാൻസ് 💙❤
@കണ്ണന്റെസഖി-വ6ഗ4 жыл бұрын
Ya
@muhammadshereef88344 жыл бұрын
Yes
@mallurider5414 жыл бұрын
ഇത്രയുംപേരെ ഇതുപോലെ ചിരിപ്പിച്ച തങ്കു പോളിയല്ലേ...
@arathymanoj59724 жыл бұрын
Pinnalla 🥰❣️
@hibarichuvlog16674 жыл бұрын
ലക്ഷ്മി ഇത്രയും പരസ്യം പറഞ്ഞിട്ടും ഇത് വരെ My G യിൽ നിന്നും പർച്ചേസ് ചെയ്യാത്തവർ ഉണ്ടോ എന്നെ പോലെ
ഇന്നത്തെ എപിസോടിൽ എനിക്ക് ഇഷ്ടം ആയത് യുവ മൃതുല ചാട്ടവാർ അടിയാണ്....🤣🤣🤣🤣
@josephlancelotdias4344 жыл бұрын
മലയാളത്തിന്റെ ചാർലി ചാപ്ലിൻ ആണ് തങ്കു 🌹🌹❤🌹
@rajeevv.s14604 жыл бұрын
😂😂
@najmumukkan34064 жыл бұрын
Tanku viny edpoly parayarud
@arathymanoj59724 жыл бұрын
True
@emranarahim28974 жыл бұрын
തങ്കു പൊളിച്ചു... ഇനിയും കൊണ്ട് വരണം ഇങ്ങനെ ഉള്ള പരിപാടി ആയിട്ട് 🥰🥰🥰
@soumya74083 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
@s4netentertainment8944 жыл бұрын
തങ്കുവിൻ്റെ performan സും അഖിലിൻ്റെ അനൗൻസ് mentum ഉഫ് നല്ലൊരു അപ്ലാസ് കൊടുക്കാം
@moncyharipad4 жыл бұрын
Director Anoop chettan pls upload full episode. Dont cut even small dance performance also.
@rohanranjan5984 жыл бұрын
Copyright ollathu kondannu
@moncyharipad4 жыл бұрын
@@rohanranjan598 But they can take permission. Flower's have Rights. Even ഇതിലും ചെറിയ ചാനലുകൾ പെർമിഷൻ എടുത്തുകൊണ്ട് മ്യൂസിക് പ്ലേ ചെയ്യുന്നുണ്ട്.
@rohanranjan5984 жыл бұрын
Permission angane kodukkulla bro , ചെറിയ ചാനെൽ അയൊണ്ട് അവർക്ക് സീൻ വരില്ല , ഇത്രയും veiews ഒള്ള ചാനെൽ അയതുകൊണ്ട് ഇടൻ പറ്റില
@moncyharipad4 жыл бұрын
@@rohanranjan598 പ്രേക്ഷകർക്ക് കാണാൻ അല്ലെങ്കിൽ അണിയറപ്രവർത്തകർക്ക് മാത്രം കാണാൻ ആണോ പെർഫോമൻസ്. അറ്റ്ലീസ്റ്റ് copyright വരുന്നിടത്ത് വേറെ മ്യൂസിക് ആഡ് ചെയ്തവർക്ക് കാണിക്കാം
@bbcreation70194 жыл бұрын
മൃദുല പണ്ട് മുതലേ ഗെയിം കളിക്കാൻ പ്വോളി ആണ് ✌️✌️✌️✌️👌👌👌👌❤️
@carpediem29114 жыл бұрын
കോമഡി സ്റ്റാർ തരങ്ങളുടെ ഇടയിൽ കോമാളി ആയിരുന്നവൻ ജനങ്ങളുടെ ഇടയിൽ ഹീറോ ആയിരുന്നു. തങ്കച്ചൻ ചേട്ടൻ♥️👊😎
@vishnupr32634 жыл бұрын
പുള്ളി ഒളളത് കൊണ്ടാണ്... കാണണത് അല്ലാണ്ട് മറ്റു ചവറുകളെ ആര് കാണാൻ പ്രത്യേകിച്ച് അസീസ് 🥵🥵🥵🥵
@sujithrasujithra57684 жыл бұрын
സത്യം
@abinabin82144 жыл бұрын
Yes.
@bhavya344 жыл бұрын
നെൽസൺ ചേട്ടാ, ചേട്ടന്റെ ചിരി ഒരു രക്ഷയും ഇല്ല അടിപൊളി 🥰🥰😍😊🥰🥰😘😘😘❤😍❤🥰🥰😘😘😊🥰🥰🥰❤🥰😘😘😘❤❤😍😍❤🥰😘😊🥰😘😘😍😍❤ Love you Nelson chetta...❤❤❤❤❤❤
@shamsudeenmt98124 жыл бұрын
😍
@Sheljo20244 жыл бұрын
Chiri kollam
@AchuAchu-uo2jp4 жыл бұрын
S.wrestling skit cheithappo referyayirunna nelson chettante chiri kandu chirichu poyi. Sathyam love u chetta
@alinanilkumar14184 жыл бұрын
Super
@shyamkrishnank10434 жыл бұрын
Thangu is the king of start magic 💝🤣😂
@mashoodmashu85634 жыл бұрын
Thangu നിങ്ങൾ ഒരു സംഭവം ആണ് ഒരു ദിവസം നിങ്ങളെ day വരും 🔥✌️
@joshlinjoshy37964 жыл бұрын
തുരുമ്പ് സുമേഷിനെ starmagic ൽ കൊണ്ടുവരണം. ചക്കപ്പഴം team നെ konduvaru anup chettaaa.
@dimpalmajiziyafightnews79214 жыл бұрын
നമ്മുടെ യുവയുടെ പഴയ മാജിക് ഷോസ് കണ്ടിട്ടുണ്ടോ എന്റെ മോനെ യുവയുടെ look കണ്ടോ എന്തൊരു change ആണ് but മാജിക് പൊളിയാണ് ട്ടോ,kzbin.info/www/bejne/g3XXi6h9iauMoZY
@rinusreesreejith96454 жыл бұрын
Thumbnail ൽ തങ്കു ഉള്ളതു കൊണ്ട് മാത്രം വീഡിയോ play ചെയ്തത് ഞാൻ മാത്രമാണോ ?👍 എന്തായാലും വെറുതെ ആയില്ല തങ്കു പൊളിച്ചടുക്കി🔥🔥🔥