തങ്കുനെയും അനുനെയും ഒരു സ്റ്റേജിൽ കണ്ടപ്പോ ഒരുപാടു സന്തോഷം ❤❤❤.... ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ടു പോകട്ടെ 💖💖💖
@mastergaming-hk6qv2 жыл бұрын
അനുകുട്ടിയുടെ ഇന്നത്തെ ഗെയിം സൂപ്പർ ആയിരുന്നു ചിരിച്ചു ചിരിച്ചു വഴിക്കായി
@yahya54852 жыл бұрын
അനുവിനെ എന്നും ഇതുപോലെ കാണണം😍 തിരിച്ചുവന്നതിൽ സന്തോഷം. അനുവിന്റെയും തങ്കുവിന്റെയും കോംബോ എന്നും സ്റ്റാർ മാജികിന്റെ ഹൈലൈറ്റ്❤️
@shijiashmin62672 жыл бұрын
Eniyum problems undaakki starmagic ne pazhayapole aakkaano.onnu think cheithu nokku
@WILSHERgamin2.02 жыл бұрын
Q
@Azeez872 жыл бұрын
Old Episode aanu
@rajeshkannan29822 жыл бұрын
അല്ല
@rajeshpalakkamola74442 жыл бұрын
ടീം ഇന്ന് പൊളി 🥰🥰🥰അനുക്കുട്ടി, അഭിരാമി ഗയിമിൽ അടിപൊളി പെർഫോമൻസ്.. 🥰🥰നോബി.. അടിമാലി. ഉല്ലാസ് തങ്കു കോബോ അടിപൊളി 😄😄😄
@aleesworldism50312 жыл бұрын
Manikuttan arathi dance polichu😍😍
@shahulhameed87782 жыл бұрын
Sathyam..manikuttan&aarathi combo super 👌
@ദളപതിഭക്തൻ2 жыл бұрын
❤️❤️ തങ്കു ❤️❤️ അനുക്കുട്ടി
@kutty96622 жыл бұрын
ടീമെട്ട്‌നും ആലിസ്സും പൊളിച്ച് ഒരു രേക്ഷ ഇല്ലാ ചിരിച്ചു ചത്ത്.... 👌👌👌👌😂😂😂😂😂
@msd7852 жыл бұрын
Rini team combo missing
@jijibaby66842 жыл бұрын
🤣🤣🤣🤣🤣
@meriyaaryaar3832 жыл бұрын
😀😀😀😀
@amritha.s43652 жыл бұрын
😂😂
@rajeeshm22692 жыл бұрын
തങ്കു ❤️അനു skit വെയ്റ്റിംഗ് 😍🥰
@sahalak17142 жыл бұрын
ആലീസും ടീം pwolichu😁😁✌️ടീമേ അങ്ങയെ നമിച്ചു 🙏അത്രക്ക് വെറൈറ്റി ഡാൻസ് 🤣🤣🤣anukutti kalakki😁😁😁. Kure ചിരിക്കാൻ ഉണ്ട് 😆😆ഇവരെയൊക്കെ അയിച്ചു വിട്ടത് നന്നായി 🤣🤣🤣ഫുൾ ഫ്രീഡം നമ്മുടെ starmagic😜😜😍✌️✌️🔥🔥🔥🔥അവസാനം വന്ന സ്ക്രിപ്റ്റിൽ എല്ലാരും അടിപൊളി ആയി എല്ലാരേയും ഒന്നിച്ചു കണ്ടതിൽ സന്ദോഷം 💝💝
@kannanzvolgz31662 жыл бұрын
Mk poli pinne thangu super Anu thangu🙂
@നല്ലവനായഉണ്ണി-ഫ5വ2 жыл бұрын
അനുകുട്ടി ❤️❤️❤️❤️❤️ പൊളി ആണ് മോളെ ഈ എപ്പിസോഡ് മൊത്തം ഇജ്ജ് കൊണ്ടോയി 🔥🔥 സ്കിറ്റിൽ ഉണ്ട് പിന്നെ ഗെയിംൽ ഉണ്ട് കഴിഞ്ഞുന്നു വിചാരിച്ചപ്പോ വീണ്ടും ചിരിച്ചോണ്ട് നിക്കുന്നു അടുത്ത സ്കിറ്റ്ൽ 🥰🥰🥰
@nisarahoof38632 жыл бұрын
Mk&ആരതി ഡാൻസ് സൂപ്പർ 😍😍അനു ആലിസ്സ് ടീമും പൊളിച്ചുട്ടോ... 👍🏻👍🏻😍😍
@krishnanpaika71462 жыл бұрын
Last skit pora.... Anu game adipoli... Abhirami... Pinne teaminte dance💪🏼
ടീം ഇപ്പോൾ ഒരു രക്ഷയുമില്ല കിടിലം പെർഫോമൻസ്......🥰🥰 ഗെയിമിൽ അനു തകർത്തു.....🔥 പിന്നെ ലാസ്റ്റ് birthday സ്കിറ്റ് ചിരിച്ചു ഒരു വഴിക്കായി.....♥️🥰🔥 STAR MAGIC ♥️💯🔥
@shafeekshafee91392 жыл бұрын
തങ്കു അനു സ്റ്റാർ മാജിക്കിലെ പൊളിമാസ് ഇന്നത്തെ സ്കിറ്റ് പൊളിച്ചു 👍👍👍👍👍🌹🌹🌹🌹🌹🌹
@nafsinnasrin86332 жыл бұрын
👍
@hashimpc27772 жыл бұрын
തങ്കു ok അനു waste
@jayanvkd52772 жыл бұрын
തങ്കു fans power varattee❤❤❤❤
@harishashraf71122 жыл бұрын
Manikuttan and aarathi dance pwli aayirunn👌 Manikuttan 🖤 fans indo💪
@machu5142 жыл бұрын
ഈ അനുനെ കൊണ്ട് തോച് 😂😂 എന്നാലും നോബി ചേട്ടനെ വിയ്തേണ്ടായിരുന്നു 😄😄 Last തകർത്തു 🔥🥰😍
@rahulkrishna19962 жыл бұрын
Anu comedy aaaa🤣🤣🤣🤣🤣🥰🥰😘😘😘😍😍
@sandeepsourabhan2062 жыл бұрын
ലാസ്റ്റ് സ്കിറ്റ്, തങ്കു, ബിനുചേട്ടൻ, ഉല്ലാസ് ഏട്ടൻ, നോബി ചേട്ടൻ, സുധി ചേട്ടൻ, അസ്സിസ് ഇക്ക, ടീമേ, ഷാഫി ഇക്ക, ആദ്യമായിട്ടാണ് ഇവർ എല്ലാവരും ഒരുമിച്ചു വരുന്നത് ❤❤❤
@sifinashibi66392 жыл бұрын
Athe
@anurijuhanna14942 жыл бұрын
സത്യം
@sakeernelliparamb47412 жыл бұрын
ശശാങ്കനും കൂടി വേണമായിരുന്നു
@Kutti1234-q1w2 жыл бұрын
Nelson ഇല്ലാത്തത് നന്നായി
@sandeepsourabhan2062 жыл бұрын
@@Kutti1234-q1w 😜😜
@michumichoos65392 жыл бұрын
മണിക്കൂട്ടൻ ആരതി ഡാൻസ് സൂപ്പർ 👍
@afeelamammed69952 жыл бұрын
തങ്കു പൊളിച്ചു. തങ്കു താങ്ക്സ് for your coming.
@vasumathikk61762 жыл бұрын
Ennu Anu Chechi game kalikkunnathil thakarthittundu 🥳🥳🥳,ennathe episode polichu super 👏👌🫶🫰😚
@pravasidevadas86122 жыл бұрын
കുറേ കാലത്തിൻ ശേഷം അനു തങ്കച്ചൻ ഒന്നിച്ച് ഫ്ലോറിൽ കോമ്പിനേഷൻ സീൻസ് കുടെ വേണമായിരുന്നു അനുവിന്റെ ഗൈം കലക്കി
@ciniactioncomic12852 жыл бұрын
അനു പൊളിച്ചടുകി😂😂😂😂 സൂപർ തിരിച്ചുവരവ് 👍🙌😍
@sreejithsreejith74072 жыл бұрын
തങ്കു പഴയ പവർ കാട്ടുന്നില്ല ഞങ്ങൾക്ക് വേണ്ടത് ഓജസും തേജസും ഉള്ള പഴയ തങ്കൂനെയാ 🥰🥰🥰🥰🥰തങ്കൂ ഇസ്‌തം ❤️
@anchu.sanchu.s24342 жыл бұрын
25:48_30:49 omg chirichu chirichu kanninnu vellam vannu . anuchechi orae polii game vere level🔥🔥🥰🥰
@aiswaryaunnithanath73512 жыл бұрын
സ്റ്റാർ മാജിക് ഇപ്പോൾ പഴയ ലെവലിൽ എത്തി തുടങ്ങി...... ആഴ്ചയിൽ 4,5 ദിവസം എങ്കിലും ഉണ്ടെങ്കിൽ നല്ലത് ആയിരുന്നു.... സ്റ്റാർ മാജിക് കണ്ട് ഒരു മണിക്കൂർ തീരുന്നതെ അറിയില്ല.... ☺️☺️🥰🥰🤩🤩🤩
@akkuakku30352 жыл бұрын
P
@nanukp58292 жыл бұрын
സുപ്പർ സ്റ്റാർ മാജിക്ക് അടിപെളി
@sifinashibi66392 жыл бұрын
Athe
@shinajshinu75572 жыл бұрын
ഇതൊക്കെ കാണുമ്പോൾ ടെൻഷൻ ഇല്ല ദിവസം കൂട്ടോ അനൂപ് സർ
@harshasatheesh51992 жыл бұрын
സത്യം
@aizarichu27562 жыл бұрын
തങ്കു 👍👍👍👍❤❤❤
@nizamudheenpm75552 жыл бұрын
Alice and Anu powlich😂❤🔥
@thulasisiju212 жыл бұрын
മണിക്കുട്ടൻ 😍😍, പൊളിച്ചു 🌹🌹
@michumichoos65392 жыл бұрын
മണികുട്ടൻ ശ്രീവിദ്യ സൂപ്പർ 👍
@CaptainJackSparrow312 жыл бұрын
Manikuttan aarathi Dance oru raksheyum illa 😍😍
@shahulhameed87782 жыл бұрын
Athe.. Super 👌jodi
@leorazz28822 жыл бұрын
അനു മോൾ ഇന്ന് തകർത്തു🥰🥰🥰🥰😁😁
@anchu.sanchu.s24342 жыл бұрын
Anuchechi vannapol game vere level ayi marii .Ella chettanamarum enna chiriyahirinnnu .full support ane ellavarum . anuchechi game polichadukki oru rakshem illaa🔥🔥🔥🔥🔥🔥
@faruniyas2 жыл бұрын
അനുക്കുട്ടി പൊളിച്ചു 🥰🥰❤️ സൂപ്പർ ആയിരുന്നു ✨️
@irshadputhenpurackal15022 жыл бұрын
ഇതാണ് തങ്കുവിനെ സ്നേഹിക്കുന്നവർ. ഒരുപാട് ഒരുപാട്
@ഭൂലോകതോൽവികൾ2 жыл бұрын
12 മണിക്ക് ശേഷം കഞ്ഞി കുടിക്കാം പിന്നെ മരണ വീട്ടിൽ കുഴി മന്തി ഇണ്ട് ആക്കി തരാം തങ്കു 😍😍😂😂😂
@siyasiyad41892 жыл бұрын
ടീം ഏട്ടൻ 👌സ്കിറ്റിൽ ഒരു ഡയലോഗ് പോലും ഇല്ലെങ്കിലും കയ്യിലുള്ളത് ഇട്ട് ചിരിപ്പിച്ചു 🌹അയാം വെയ്റ്റിംഗ്.. 🥰🥰🥰
@aminazainulabid48342 жыл бұрын
ഒരു രക്ഷേം ഇല്ല ഇന്നത്തെ എപ്പിസോഡ് പൊളി Birthday skit അടിപൊളി ♥️♥️♥️
Manikuttan chettan iniyum star maagicil varanam 😍😍
@pravasidevadas86122 жыл бұрын
അനു തങ്കു ടമാർ പഠാർ മുതൽ ഒരു പാട് ഇഷടപെടുന്ന ഒരു കോമ്പി അത് ഒരിക്കലുഠ ഇല്ലാതാക്കരുത് അവർ തമ്മിൽ എന്തങ്കിലും ചെറിയ പിണക്കം എന്തങ്കിലുo ഇണ്ടങ്കിൽ അത് തീർത് അവരുടെ തിരിച്ച് കൊണ്ട് വരണം കാരണം ഒരു പാട് പേർ ആഗ്രഹിക്കുന്ന കാര്യമാണത് ആ കോ ബോ തിരിച്ച് വന്നാൽ പണ്ടത്തെ പോലെ സ്റ്റാർ മാജിക് ടോപ് റൈറ്റിങ്ങിൽ വരും അവതാർ എപ്പിസോഡ് പ്രപ്പോസൽ എപ്പിസോഡ് ഇത് പോലുള്ള എപ്പിസോഡ് സ് ഇനിയും വേണo
@harishyder22382 жыл бұрын
ആലീസ് anu ടീം പൊളിച്ചു... പിന്നെ ആലീസ് ഡാൻസ് ചെയ്ത പാട്ട് എഡിറ്റ് ചെയ്ത് കൊളമാക്കിയല്ലോ എഡിറ്റ് ചേട്ടാ... അവിടെ ഉള്ളവരാണ് ആസ്വദിച്ചത്...
@fathimafathi93992 жыл бұрын
ടീമെ ഡാൻസ് പോളിച്ചുട്ടോ🤩🤩
@vijithramolr26492 жыл бұрын
🎉🎉ടീം പൊളിച്ചു് 🎉🎉Anu Noby ചിരിച്ചു ഒരു വഴി ayi😄😄
@aaronradhakrishnan91472 жыл бұрын
അടിപൊളി എപ്പിസോഡ് 👍സ്കിറ്റ് തകർത്തു 👌👌 പിന്നെ രാമനാഥന്റെ ഡാൻസ് അടിപൊളി 😄 ഗെയിം സൂപ്പർ... തങ്കച്ചൻ വന്നപ്പോൾ ഉല്ലാസ് ചേട്ടൻ പോയി വിചാരിച്ചു... ഉല്ലാസ് ചേട്ടൻ,, നോബി, ബിനു ചേട്ടൻ.. പിന്നെ നാഗവല്ലി.. 👌👌
@noufalkl10202 жыл бұрын
എന്റെ പൊന്നു ടീമേ.... ചിരിച്ചു പണ്ടാരമടങ്ങി കിടുക്കി രാമനാഥൻ 😍❤❤😂😂 അനു game തകർത്തു കിടിലോസ്‌കി 👍👍💥🔥🔥
@ciniactioncomic12852 жыл бұрын
അനു ആക്ടീവ് ആയാല്‍ പിന്നെ എപ്പിസോഡ് പൊളിയായിരിക്കും 😂😍 ഇങ്ങനത്തെന്നെ എന്നും കാണണം👍🙌
@sudhishkumar98092 жыл бұрын
ഹായ് ❤️ ഇന്ന് കളർ ഫുൾ ആയിരുന്നു 👌🏻ഗെയിം 👌🏻 മണിക്കുട്ടൻ.. ആരതി.. ഡാൻസ് 👌🏻അമ്മാവന്റെ birthday കലക്കി മൊത്തത്തിൽ അടിപൊളി ❤️
@shahulhameed87782 жыл бұрын
Manikuttan &aarathi combo super 👌
@selina65642 жыл бұрын
All team members ❤ ❤ ❤ ❤ ❤ ❤especially Anu kutty polichu 🥰❤
@anithacs12812 жыл бұрын
മണിക്കുട്ടന്റെയും ആരതിയുടെയും danceoduകൂടി തുടങ്ങി ഇനി അടിപൊളി ആകും......ഉല്ലാസ് ചേട്ടന്റെ counter ഒരു രക്ഷയില്ല..... രാമനാഥനായി ടീമും നാഗവല്ലിയായി ആലീസും ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣🤣അനുകുട്ടിയുടെ തമ്പുരാട്ടി കുട്ടി പൊളിച്ചു..... starmagic.. വേറെ ലെവൽ.. നമ്മുടെ starmagicine വെല്ലാൻ വേറെ പരിപാടി ഇല്ല.. i love you all team 😍😍😍😍😍😍😍❤️❤️❤️❤️❤️❤️
@aliarakkal36222 жыл бұрын
Anu well play in game also the character entry
@malluentertintment19602 жыл бұрын
ഞങ്ങളെ അനുമോൾ തിരിച്ചു വന്നേ 😍😂😂😂👍💐
@shibuthomas68522 жыл бұрын
സ്കിറ്റ് കേറ്റാൻ തങ്കു തന്നെ വരണം, കട്ടക്ക് നിന്നും ഉല്ലാസ്, നോബി അണ്ണാ പൊളിച്ചു
@rajeev41322 жыл бұрын
കോപ്പാ തങ്കച്ചൻ. നോബി ഉല്ലാസ് ok
@golden26862 жыл бұрын
കോപ്പാ
@aleena25962 жыл бұрын
Manikuttan dance polichu😍🔥🔥 Teamaettan Anu poli😍😍 Super skit😂😂😂
@Sainaba12star2 жыл бұрын
Ente anukutyy😜😂
@abdulrahoof46732 жыл бұрын
അനു super Game
@golden26862 жыл бұрын
അടിമാലി 👍🤣.നോബി അനു മണികുട്ടൻ 👍
@rahulchand20062 жыл бұрын
ഉല്ലാസ് പന്തളത്തിന്റെ ഡയലോഗ് ഡെലിവറി ❤️❤️❤️❤️..... Skit king ❤️❤❤❤❤
@shijianishanish34302 жыл бұрын
Yes, yes, തങ്കു കീ ജെയ് 👍🏻
@sobhajoseph53542 жыл бұрын
ഇന്ന് ടീമിൻ്റെ ഡാൻസ് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
തങ്കു ബിനു ചേട്ടൻ സുധി ചേട്ടൻ നോബി ചേട്ടൻ അസീസ് ഇക്ക നെൽസ അണ്ണൻ ഇവർക് ഒപ്പം ആ പഴയ താരങ്ങളെ കൊണ്ട് വരിക പ്ലീസ്. കിഷോർ ഏട്ടൻ. നവീൻ ചേട്ടൻ. ഷശു . ഷാഫിക്ക. എന്നാ ഇതിലും പൊളിക്കും 🔥🔥🔥
@rahulchand20062 жыл бұрын
എന്തായാലും ഉല്ലാസ് പന്തളത്തിന്റെ ഡയലോഗ് ഡെലിവറി ടെ അത്രയും വരില്ല ഒരാളും... Skit king❤❤️
@fejistrolls83962 жыл бұрын
മണിക്കുട്ടന്റെ കൌണ്ടർസ് അടിപൊളി🙌🏻🙌🏻
@muhsinamansoor29942 жыл бұрын
Anukutty 😘😘
@pmskl10892 жыл бұрын
ബിനീഷ് ചിരിപ്പിച്ചു കൊന്നു 😂😂😂😂
@Kayamkulamkochunni_MK2 жыл бұрын
Mk dance polichu😍
@anjalisunil77812 жыл бұрын
എല്ലാവരും പൊളിച്ചു 😍😍😘 കിടു എപ്പിസോഡ് 😘🥰 ഉല്ലാസ്സ് ഏട്ടാ കിടു 🥰😘🥰