ശിവൻ പൈങ്കിളിയെ ചുരുട്ടിക്കൂട്ടി എടുത്തോണ്ട് പോകുന്നത് കണ്ട് അറിയാതെ ചിരിച്ചുപോയി 😃😃 സുമേഷ് കൂടി വേണമായിരുന്നു
@asmilanshifasmilanshif3411 Жыл бұрын
🥰🥰🥰
@shahidha1575 Жыл бұрын
Njanum chirichu
@this.is.notcret2 жыл бұрын
സൂപ്പർ👌💥❣️ ലളിതമ്മയുടെ അടുക്കള ഇപ്പോൾ ആശയുടെ അടുക്കളയായി😊
@asmilanshifasmilanshif3411 Жыл бұрын
✌️✌️😃😃👎👎💥💥
@k.n539 Жыл бұрын
Wowwww 😅
@loveofpulser15332 жыл бұрын
ന്റെ ഉത്തമാ ഇന്നത്തെ അഭിനയം എന്ത് ക്യുട്ടാ ഈ ഓവർ അഭിനയം ഇല്ലാതായപ്പോ ഇഷ്ടം കൂടി ആശ യുടെയും ഉത്തമന്റെയും റൊമാൻസ് പൊളിച്ചു ❤️❤️❤️❤️❤️
@somlata93492 жыл бұрын
കാട്ടാളൻ
@achuputhenpurayil73452 жыл бұрын
Ivane pole olla pranthanmarkittu karanakuttikyu onnu pottichal mathi annu theerum bharyede nere olla chattam....
@SpartaNs_0072 жыл бұрын
@@somlata9349 Ninte thantha😁
@asmilanshifasmilanshif3411 Жыл бұрын
🙌🙌🙌🙌🙌🙌
@Ani-gi1pf2 жыл бұрын
Aa painkilye kondu avdethe pani motham cheyyikkuuuuuu🙆♂️🙇♂️🙏🙏🙇♂️🤣🤣😆😆
@nkklegazy74312 жыл бұрын
ചക്കപ്പഴം എല്ലാ എപ്പിസോഡും യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ 🙄🙄🙄😊😊😊😊😇😇😇😇😇😌😌😌😌🥰
@sanjaytp43242 жыл бұрын
Yes
@shamnashammu58582 жыл бұрын
Njan season 1 full episode 2 ithu vareyulla episode youtube aanu kandathu
@aneeshanadhira50162 жыл бұрын
Yes
@apputech1592 жыл бұрын
Am
@mhdfavas102 жыл бұрын
Yes
@premjithparimanam41972 жыл бұрын
ആശ മുടി കള്ളർ മാറ്റിയപ്പോൾ അടിപൊളി ആയി🥰🥰🥰
@lailalail81059 ай бұрын
സത്യം 😂😂😂
@jiyo92112 жыл бұрын
ഇതിനിടക്ക് സുമേഷ് കൂടി വേണമായിരുന്നു... അടിപൊളി ആയേനെ. ഇത് പായസമില്ലാത്ത സദ്യ പോലെയായി. 😄😄
@asmilanshifasmilanshif3411 Жыл бұрын
👏👏👏
@samuelp.o76622 жыл бұрын
ഉത്തമൻ ലാസ്റ്റ് ഡയലോഗ് പൊളിച്ചു😂💯💯
@asmilanshifasmilanshif3411 Жыл бұрын
💙💙⭐⭐⭐
@anjuanooj58442 жыл бұрын
ആശയുടെ മുടിയുടെ കളർ മാറ്റിയല്ലോ 😃summa കൂടി ഉണ്ടായിരുന്നു എങ്കിൽ 🤭🤭🤭ഇതിലും kidu ആയേനെ 🥰
@indudhanya2 жыл бұрын
Njnum chothikan varuayirunu
@muhammadmusammil13572 жыл бұрын
@@indudhanya athe
@lailalail81056 ай бұрын
സത്യം 👍👍👍
@Ani-gi1pf2 жыл бұрын
Painkiliye eduthondu poyath mass👌👌👍🥰🥰❤️❤️😍😍🤩🤩😘
@MZR4592 жыл бұрын
വീട്ടു ജോലിയുടെ മഹത്വം കാണിച്ചുതന്ന episode
@asmilanshifasmilanshif3411 Жыл бұрын
😍😍
@missjan32682 жыл бұрын
ആശയെ കാണാൻ ഇന്ന് നല്ല ഐശ്വര്യം ഉണ്ട് ❤❤❤❤❤❤❤❤❤
@henshasaji91072 жыл бұрын
മുടിയുടെ കളർ പോയി അതായിരിക്കും 😄
@AneeshMallappally2 жыл бұрын
athe ........soundum nalla cute aaya pole😀😀
@asmilanshifasmilanshif3411 Жыл бұрын
🙌🙌🙌🙌🙌🙌🙌🙌🙌
@firenice67192 жыл бұрын
അളിയൻ ഒരു മാണിക്യം 💎 തന്നെ👌
@arjithmubin70742 жыл бұрын
അശ്വതി ചേച്ചീടെ hair color മാറിയല്ലോ... black ആയി ഇതാണ് ഭംഗി...
@SudheeBhavani2 жыл бұрын
ഇവിടെയുള്ള പുരുഷകേസരികളോട്.... ഇതുപോലെ ഭാര്യമാrodo അമ്മമാരോടോ ഒരിക്കലും ചോദിക്കരുത് നിങ്ങൾക്ക് ഇവിടെ എന്താണ് ഇത്ര മല മറിക്കുന്ന ജോലി എന്ന്.... 🙏🏻 അടുക്കള പണി ചെയ്ത് ശീലം ഇല്ലാത്തവർ ഇതുപോലെ ചലഞ്ച് ചെയ്ത് പണി മേടിക്കരുത്.... അത് വളരെ വലിയ ജോലി ആണ് .. ഒരു സുപ്രഭാതത്തിൽ ചെന്ന് ചെയ്യാൻ പറ്റില്ല.... ഇനി അഥവാ ചെയ്താൽ തന്നെ അത്രയും വെടിപ്പായി ചെയ്യാനും പറ്റില്ല.... 🙏🏻👌🏻
@@wazeem9916 ഞങ്ങളുടെ ഒക്കെ വീട്ടിൽ പെണ്ണുങ്ങൾ തന്നെ എല്ലാ ജോലിയും വൃത്തിക്ക് ചെയ്യും... ഹോട്ടലിൽ നിന്ന് food വാങ്ങി കഴിക്കാറില്ല... 💪🏻 താങ്കൾ ഒരു പക്ഷെ അങ്ങനെ ഉള്ളവരെ ആയിരിക്കും കണ്ടിരിക്കുന്നത്.... അതിലിപ്പോ എനിക്ക് എന്ത് ചെയ്യാൻ പറ്റും....🤷🏼♂️
@Ani-gi1pf2 жыл бұрын
Sivan vere level aanu👌👍👍👏😆😆😆
@asmilanshifasmilanshif34112 жыл бұрын
✌️✌️💗💗💗💞💞😔😔😔😔
@muhammedilan71922 жыл бұрын
Iiiiii
@harshasatheesh51532 жыл бұрын
Aroke ennepolle wait cheyithirune Njn oru 10 time refresh cheyithu nooki🥺🥺 Very much addicted to this Oru Like eddado
@manojkannan69342 жыл бұрын
Njnum kananjit
@minhajkaruthedath91412 жыл бұрын
Njnum🤍
@rasikkgl33852 жыл бұрын
Super episode Asha uthu combo ❤❤❤
@asmilanshifasmilanshif3411 Жыл бұрын
🙌🙌🙌🙌
@shibinashibi24632 жыл бұрын
ശിവൻ എന്നാ അഭിനയം ആണ് 👌👌👌👌👌👌പെണ്ണിനെ ബഹുമാനിക്കാതെ വലിയവായിൽ വർത്താനം പറയുന്ന ഉത്തമനെ പോലുള്ള psycho ആണുങ്ങൾക്ക് ഒരുപാഠമായ episode. ഉത്തമൻ psycho ആണേലും last അംഗീകരിച്ചു സമ്മതിച്ചു...👍🏻👍🏻👍🏻
@lm104222 жыл бұрын
Ithekke overaanj thirich athupole pani verrhirich noku comedyavum😂☕
@asmilanshifasmilanshif3411 Жыл бұрын
✌️✌️✌️✌️✌️✌️💗💗💗💗
@Thehappyshots Жыл бұрын
Andii avalmarr തിരിച്ചു ബഹുമാനിക്കാറുണ്ടോ
@footballtoday4273 Жыл бұрын
@@asmilanshifasmilanshif3411lii2w🐒q🥰q🥰pqi😢😂😅❤
@nadhanazer882810 ай бұрын
🎉😢😮😅😊 😂❤ 😊😅😮😢🎉😂❤
@lissymolt42762 жыл бұрын
shivantae Amma varanam...painkilikku 8 ntae pani kittanam....Shivantae Ammayayi mallikammayae or karthikkintae Amayo kondu varanam...please anganae oru episode pratheekshikkunnu
@SlowedHope2 жыл бұрын
ആശ ചേച്ചിയുടെ മുടിയുടെ കളർ ചേഞ്ച് ചെയ്തത് ആരൊക്കെ ശ്രെധിച്ചു 😁😉❤️
I love youh suma ❤❤enik enthannen ariyilla sumane enik enthori ishta lub u ❤❤❤❤❤❤❤❤❤❤❤❤❤
@kashisaran10542 жыл бұрын
ആശയുടെ മുടി ഇങ്ങനെ മതി 👏🏼
@kayyoomhala20002 жыл бұрын
പൈങ്കിളിക്ക് രണ്ടടി കൊടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്ന എപ്പിസോഡിന് വെയിറ്റ് ചെയ്യുന്നു😂😂😂
@asmilanshifasmilanshif3411 Жыл бұрын
💙💙💙💙
@sahbamundodan4324 Жыл бұрын
Sathyammm💯
@tsbalasubramoniam88862 жыл бұрын
Shiva and his challenge, really good. Never challenge wife about her job and responsibilities. Gents will never win.
@salmansherief34792 жыл бұрын
ശിവന്റെ അമ്മയെ കൊണ്ട് വരണം, പൈകിളി അമ്മായിഅമ്മ combination കൊണ്ട് വരണം
@samjuettaman26672 жыл бұрын
ആശ 😂😂ഉത്തമൻ 😂😂കിളി 😂😂
@dalishaadarsh93562 жыл бұрын
Painkili shivan super 👌👍
@ramlaharoon47452 жыл бұрын
എത്ര നേരമായി നോക്കി യിരിക്കുന്നു 😂
@muhammedhamza76412 жыл бұрын
അവസാനം ഉത്തമൻ ഉത്തമാഃനായി 🤣😄
@asmilanshifasmilanshif3411 Жыл бұрын
😄😄👏👏
@Itz_me_amrutha..2 жыл бұрын
ഇത്രയും ആളുകളെ പൊന്നുപോലെ നോക്കുന്ന ആശ ചേച്ചി സൂപ്പർ ആണ്.. 😍❤️ പൈങ്കിളി ഇതെന്തോന്ന് ഒരു പണിയും എടുക്കൂല.. ഒരു കൊച്ചിന്റെ അമ്മയാണ്..ഭയങ്കര ഓവറും ആണ്.. 👎🏻👎🏻
@krishnapriyak27192 жыл бұрын
Avide painkili mathram alla joli cheyyathath Sumesh,Shivan onnum oru paniyum cheyyanilla ath parayillale, ammakk mathre Pani cheyyan paadillonn niyamam onnum illallo joli ellavarum cheyyanm
@Itz_me_amrutha..2 жыл бұрын
@@krishnapriyak2719 athum undu... Njan ee episode kandittu paranjatha..jolikku pokunnumilla veettil full urakkam Swantham itta dress polum alakkaan vayya... Athukandittu paranjatha
@Zebahayam2 жыл бұрын
ഇന്നത്തെ episode അടിപൊളി 😍
@asmilanshifasmilanshif3411 Жыл бұрын
😊😊
@shajinaansar202 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി 👍ആർക്കൊക്കെ ഇഷ്ട്ടപെട്ടു 🥰ശിവൻ ചേട്ടന്റെ അഭിനയം സൂപ്പർ 👍
@shezinshezinmk47932 жыл бұрын
Sumesh illathond enthopoley
@azlu072 жыл бұрын
athe
@earringsmakingandinteresti42512 жыл бұрын
പൊന്ന് പോലെ സൂക്ഷിച്ചു വെച്ച സാധനം എവിടെയാണെന്ന് മറന്ന് കാണാതെ പോയ അനുഭവം ഉള്ളവരുണ്ടോ
@nandh2192 жыл бұрын
എന്ത് സൂക്ഷിച്ച് വെച്ചാലും രണ്ടീസം കഴിയുമ്പോ മറന്നു പോവുന്ന ഞാൻ 😒 പിന്നേ ആദ്യം മുതൽ തിരയണം.. എന്തായാലും അലമാരയിൽ ഇണ്ടാവും അതാണ് ആകെയുള്ള ആശ്വാസം 😌😌