ഹൈമവതി നന്നാവണം എന്ന് ഉള്ളവർ ഉണ്ടോ? പഴയ ഉപ്പും മുളകും പോലെ ഹൈമവതിയുടെ റോളും നന്നായി വരട്ടെ.
@Hangover-b2v Жыл бұрын
Athine aa pattikootil ittit aa pavam pattiye azhich vidanam😂💯
@Cgfinalgaming Жыл бұрын
നമ്മൾ പറഞ്ഞിട്ട് കാര്യം ഇല്ല അവരും കുടി വിചാരിക്കണം
@Rangannan0 Жыл бұрын
ഹൈമാവധി നന്നാവണം എന്ന് ഉണ്ട്.. 😊
@Archana_u40-y6y Жыл бұрын
Yes👍
@safuvansoudi9489 Жыл бұрын
സംവിധായകനോട് പറഞാൽ മതി
@wafakabeer3590 Жыл бұрын
ബാലു അച്ഛൻ മാത്രം ആണ് hymavathi യെ മനസ്സിലാക്കിയത്..,😊😊
@raashmuhmd328 Жыл бұрын
Script full kandin😂
@kohistar4619 Жыл бұрын
Bm.
@sankarmohan3684 Жыл бұрын
😊
@ToofaanWholesaleАй бұрын
Saap
@muhammedmushthak3212 Жыл бұрын
ശൂലംകൂടി വീട്ടിൽ മാധവൻ തമ്പി വന്നാൽ ഉപ്പും മുളകും പൊളിക്കും. മാധവൻ തമ്പി വന്നാൽ വലിയവീട്ടിൽ ഹൈമാവധി നാട് കടക്കും. 🙃 മാധവൻ തമ്പി വരണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ വാ 🤗
@nkgamer6440 Жыл бұрын
Athe
@aneesan8033 Жыл бұрын
Athe
@gafoorpkolkalam4512 Жыл бұрын
Yes
@anooptvm5331 Жыл бұрын
Yes
@noufalmu6053 Жыл бұрын
മാധവൻ തമ്പി വന്നാലെ ഹൈമാവതിയെ തളകാൻ ആവൂ😂😂
@abdullaansary882 Жыл бұрын
നീലു :- ഞാൻ കിച്ചണിലോട്ട് പോട്ടെ ബാലു :- എങ്കിൽ ഞാനും വരും 😁😂🤣✨️👍🏻.
@rgmyhero4636 Жыл бұрын
😄😄
@SubinaBasheer68 Жыл бұрын
454😢❤
@SubinaBasheer68 Жыл бұрын
@@rgmyhero4636 56
@Jyothikapv8 ай бұрын
143
@ToofaanWholesaleАй бұрын
Akzoy
@princysanthosh90 Жыл бұрын
ഹൈമവതിയെ ആദ്യം വിചാരിച്ചത് മോൾ പോയ വിഷമം ആണെന്നാണ് ഇപ്പോൾ കാണിക്കുന്നത് പ്രേത സീരിയലിലെയും മെഗാ സീരിയലിലേക്കും പറ്റിയ കഥാപാത്രമാണ് 😄
എല്ലാ എപ്പിസോഡിലും last suspense വെക്കുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ❤😂 EDITED:- Tnks for 2.6 k like❤🎉
@rolexgaming4440 Жыл бұрын
Yes😂
@lalirajeevrajeev6245 Жыл бұрын
Yes
@arnavarunjith8 Жыл бұрын
Ondee
@nahanafrin942 Жыл бұрын
Adhello potteh last twist thannit pittatha episode mattiyidunnadh kanumbolah.................................🤐😂
@manutk2020 Жыл бұрын
സസ്പെൻസ് വെച്ച കുഴപ്പില്ല നാളെ പക്ഷെ അതിന്റെ തുടർച്ച അല്ല കാണിക്കുന്നത് അതാണ് ഇഷ്ടല്ലാത്തത്
@dineshpadur318 Жыл бұрын
ഇപ്പോഴത്തെ വെറുപ്പിക്കൽ എപിസോടുകളെകാളും നല്ലത് പഴയ episode ആണ് We want old ഉപ്പും മുളകും 💥💥💥💥💥
@raptureviews9633 Жыл бұрын
മിക്കവാറും നീലുവിന്റെ കയ്യിന്ന് ഒരടി ഹൈമാവതിക്ക് പ്രതീക്ഷിക്കാവുന്നതാണ്
@vijayancp8386 Жыл бұрын
ഒരു തേങ്ങയും നടക്കില്ല ബാലുവിനെ തിന്നാൻ തരക്കേടില്ല ഇന്നു തന്നെ അതിന് അവസരം ഉണ്ടായിരുന്നല്ലോ എന്നിട്ടെന്തേ ? പേടിച്ചു തൂറി നിൽപ്പായിരുന്നല്ലോ. ബാലു അടിച്ചാൽ അതിന് വേറെ രീതിയിലേക്ക് മാറും ങ്‌ഹാ . നിവൃത്തിയില്ലെങ്കിൽ ഒടുക്കം ബാലു തന്നെ അത് ചെയ്യേണ്ടിവരുംകരണംനോക്കി ഒറ്റയടി. അതോടെ തീരണം ആ അഹങ്കാരം
@akshaymanu4652 Жыл бұрын
Athu nadakum hymavathi kum ramkumarinum oru pani kodukabam
@ToofaanWholesaleАй бұрын
Baitur
@michizzmisriya2906 Жыл бұрын
മാധവൻ തമ്പി അണ്ണൻ വരണം...❤
@ramshidsakiya6679 Жыл бұрын
ഹൈമാവധി പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് ബാലു✌️😁
@Thunder_2093 Жыл бұрын
Yabooy
@anitajose6656 Жыл бұрын
അടിപൊളി
@ParuParu-ng5xo Жыл бұрын
Oo
@sefu4460 Жыл бұрын
ഹൈമാവതിയുടെ വില്ലത്തരം കണ്ടു മടുത്തവരുണ്ടോ എന്നെപ്പോലെ😅
@sanumol8917 Жыл бұрын
Hha
@saranm287 Жыл бұрын
Orikalum illa Hymavathi (Sajitha chechi)de villatharam ishtaa
@annieshaji3572 Жыл бұрын
Yes
@mybabe8954 Жыл бұрын
I like her acting ❤
@jaseemmisna1699 Жыл бұрын
Aa
@luttappi1831 Жыл бұрын
മുടിയൻ വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ💥💯
@Rangannan0 Жыл бұрын
കഴിഞ്ഞ ദിവസം ഇതേ കമന്റ് നീ ഇട്ടതല്ലേ.. കുഴപ്പം.. മുടിയൻ വരണം
@luttappi1831 Жыл бұрын
@@Rangannan0 അയിന് കഴിഞ്ഞ ദിവസം ഞാൻ ഇട്ടത് ഈ കമന്റ് allalo😂
എന്തൊക്കെ പറഞ്ഞാലും പഴയ ഉപ്പും മുളകും അല്ലെങ്കിൽ പോലും അടുത്ത എപ്പിസോഡ്യിൻ വേണ്ടി കാത്തിരിക്കുന്നവരാണ് നമ്മളിൽ പലരും 💯💯
@dakshinagr2560 Жыл бұрын
Satyam
@honeydrops2707 Жыл бұрын
@Parukutty ഇഷ്ട്ടമുള്ളവർ
@muhammadshereef8834 Жыл бұрын
സത്യം ഇവരോട് എപ്പോഴും ഒരു ഇഷ്ടം കൂടുതലാണ്
@jbhubvengara3650 Жыл бұрын
1k subscribers lek ethan help cheyyamo…❤
@jbhubvengara3650 Жыл бұрын
1k subscribers il ethan sahayikamo…🎉❤❤
@albertjose8667 Жыл бұрын
എല്ലാ എപ്പിസോടിന്റെയും continuation ഉണ്ടായിരുന്നേൽ നല്ലത് ആയിരുന്നു , എല്ലാ എപ്പിസോടും നല്ല രീതിയിൽ end ചെയ്യിപ്പിക്കാൻ പറ്റുന്നുണ്ട് പക്ഷെ പുതിയാ എപ്പിസോഡ് വരുമ്പോൾ ആ ending ഒരു പൂർണ്ണത കിട്ടുന്നില്ല അതുപോലെ തന്നെ പുതിയ എപ്പിസോടിന് വേണ്ടി wait ചെയ്യുന്നത് വെറുതെ ആയി പോകുംപോലെ
ഇനിയും നെയ്യാറ്റിൻകര യിലും പടവലത്തും എപ്പിസോഡ് ചെയ്യാത്തതിൽ അമർശമുള്ളവർ ഇവുടെ ഒപ്പിടുക... ഒരു ഭീമഹർജി സമർപ്പിക്കുന്നുണ്ട്
@Rangannan0 Жыл бұрын
ഹൈമാവധി നല്ല കഥാപാത്രം കൊടുക്കണം എന്ന് ഉള്ളവർ ഉണ്ടോ... ഇനി മുതൽ പഴയ ഉപ്പും മുളകും പോലെ സന്തോഷവും കളിയും ചിരിയും വേണം എന്ന് ഉള്ളവർ ഉണ്ടോ... Old episodes missing🥺...!!!
@vijayancp8386 Жыл бұрын
ഇതൊന്ന് അവസാനിപ്പിച്ചു കിട്ടിയാൽ മതി എന്നായി തിരക്കഥാകൃത്തിന് അതിനിടക്ക് എങ്ങനെ ഹൈമാവതിക്ക് നല്ല കഥാപാത്രംകൊടുക്കും? ഇന്നൊരു കഥ നാളെ വേറെകഥ
@girijakrishnan429 Жыл бұрын
Vallatha veryppu thonnunnu
@aishwaryamoralikrishnan Жыл бұрын
ഉപ്പും മുകളിലും ബാലുനെ ഇഷ്ട്ടം ഉള്ളവർ ലൈക് അടിച്ചേ 🥰❤️
@Rangannan0 Жыл бұрын
ഇല്ലങ്കിൽ.. 🤥🥴
@aishwaryamoralikrishnan Жыл бұрын
@@Rangannan0 ഇല്ലെങ്കിൽ തുറിക്കോ 😒😂
@ashlyvigi-uc1ub Жыл бұрын
Balu massa
@abdurahiman6363 Жыл бұрын
അറുബോറ൯എപിസോഡ്
@Archana_u40-y6y Жыл бұрын
Yes👍🥰
@mufeedhathasneem6667 Жыл бұрын
മുടിയെൻ ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😢 എന്നെ പോലെ 😐
അതിന് ചിരിക്കാനായി അവർ കോമഡി ഒന്നും പറയുന്നില്ലല്ലോ.
@ponnusmalus7444 Жыл бұрын
ഞാൻ ആദ്യമായി Addicte ആയ ഒരേ ഒരു സീരിയൽ ഉപ്പും മുളകും✨️😘
@ponnusmalus7444 Жыл бұрын
നിങ്ങൾഓ
@salwa_826 Жыл бұрын
Crct🙌🏻💯
@abumadharikuppengal5686 Жыл бұрын
Njnum 💖
@aishwaryamoralikrishnan Жыл бұрын
ആണോ അറഞ്ഞില്ല 😜
@farsanafarsi1862 Жыл бұрын
Nanum❤️😁😁❤️
@chembilaa Жыл бұрын
ബാലുവിന് കുറച്ചു എങ്കിലും respect കൊടുക്കണം... കുട്ടികൾക്ക് ഒന്നും ബാലുവിനെ തീരെ ബഹുമാനം ഇല്ലാ....
@sandrajs7843 Жыл бұрын
Athey nikkum feel cheythittund😢
@nkgamer6440 Жыл бұрын
Athe sheriyane
@marbinmpeter6159 Жыл бұрын
💯 sheriyanu
@vijayancp8386 Жыл бұрын
ഞാനിത് ഇടക്കിടെ പറയാറുണ്ട് അന്നതിനെ Support ചെയ്യാനും Reply പറയാനും ആരും വരാറില്ല എനിക്കതിൽ പരിഭവമൊന്നു ഇല്ല ഞാൻ കരുതും എല്ലാവർക്കും ബാലുവിനെ Respect ചെയ്യാത്തത് കാണാനാണ് ഇഷ്ടമെന്ന് സന്തോഷം ഒരാൾ കൂടി ഉണ്ടല്ലോ അതുമതി.
@marbinmpeter6159 Жыл бұрын
@@vijayancp8386 enikum ishtttamilla. paaru character over dialogue anu eppozhum athokke cuteness ennu parayunna chila alkar und
@nabeesakarmbilnabeesa8283 Жыл бұрын
Vishonivineyum diya yeyum miss cheyunavar undo😢😢😢😢😢😢😊
@anshidhaanshi1710 Жыл бұрын
ബാലു എടുത്ത തീരുമാനം ശരി എന്ന് തോന്നുന്നവർ ഉണ്ടോ😘🥰 എൻറ്റെയ് കുട്ടികളെ ഹൈമക്ക് അത്രയ്ക്ക് ഇഷ്ടാണോ 🤣😂 ബാലുവിൻ്റെ ആ മറുപടി പൊളിച്ചു 😄🙌ബാലു അച്ഛൻ ഉയിർ🔥😻
@@Donnnnn1234 old episode keshu fasting search cheythal kittum
@abdulkadar7816 Жыл бұрын
Haimavathi is the true example of psycho 💯😂
@ahammedirfan7354 Жыл бұрын
എല്ലാ എപ്പിസോഡിലും സസ്പെൻസ് വെക്കും അടുത്ത എപ്പിസോഡിൽ ഈ നടന്ന സംഭവവുമായി oru ബന്ധവുമിണ്ടാവില്ല 😂
@sujaselma2558 Жыл бұрын
Yes❤❤❤
@shadiyashadhuz7617 Жыл бұрын
Hymavathikk eppozhum oru dialogue ollu 'Avarkk ariyilla ente swabhavam'😂😂ithonn matti pidichoode.... 😆😆😆😆😆
@saranvs8925 Жыл бұрын
മുടിയനെ മിസ്സ് ചെയുന്നത് ഞാൻ മാത്രം ആണോ മുടിയനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ
@luttappi1831 Жыл бұрын
Lechuvine തമ്പി എന്ന് വിളിക്കുബോൾ ചിരിവരുന്നവർ ഉണ്ടോ😂💯💯💥
@yourstruly1234 Жыл бұрын
Keshune Unnikuttan ennu vilikunnathum comedy 😂😂
@user-Unscripted_Me Жыл бұрын
ഒരുപാട് ആളുകളുടെ സ്‌ട്രെസ്സും വിഷമങ്ങളും മാറ്റിയിരുന്ന പരിപാടി ആയിരുന്നു ഇപ്പോൾ ഇത് കണ്ടാൽ ഇല്ലാത്ത സ്‌ട്രെസ്സും വിഷമങ്ങളും വരും 😬 Old is gold ❣️
@preethipreethi6898 Жыл бұрын
അതെ😢
@aynasshorts2868 Жыл бұрын
Sheryanu😅
@aishwaryamoralikrishnan Жыл бұрын
വിഷമം വരാൻ എന്ത് ഇതിൽ ഉള്ളെ നമ്മുക്ക് പ്രാന്ത് പിടിക്കും പറയാം 🤣😂
@marythampi872 Жыл бұрын
വളരെ സത്യം
@reemishreels2299 Жыл бұрын
എനിക്ക് ഉപ്പും മുളകും ഇഷ്ടമാണ്. 1,ബാലു 2,ലച്ചു 3,ദിയ 4,പാറു 5,നീലു 6,കേശു 7,ശിവ 8,വിഷ്ണു 9,റാം കുമാർ 10,ഹൈവമതി എനിക്ക് ഈ ഓർഡറിളൻ ഇഷ്ടം
@midhuna583 Жыл бұрын
മാധവൻ തമ്പി വരും . ഹൈമവതി ok ആവും. ഉപ്പും മുളകും പണ്ടത്തെ പോലെ ആകും . എല്ലാവരും കൂടി ഈ ഓണത്തിന് ഒത്ത് കൂടി pwolikum എന്ന് പ്രതീക്ഷിക്കാം 😂
@Archana_u40-y6y Жыл бұрын
*വലിയ വീട്ടിൽ Hymavathi യുടെ വില്ലത്തരം കണ്ട് മടുത്തവർ ഉണ്ടോ👍😂*
@assainart4451 Жыл бұрын
Mh
@Rangannan0 Жыл бұрын
ഇന്നലെ ഒരുത്തൻ ഇതേ കമന്റ് ഇട്ടിരുന്നു അത് പോയി നോക്കിയാൽ മതി മടുത്തവർ ഉണ്ടോ എന്ന്.. Eda chekka coppy adikkathe cmt idu
@Archana_u40-y6y Жыл бұрын
@@Rangannan0 edo anurag eae tahn copy adikarille
@Rangannan0 Жыл бұрын
@@Archana_u40-y6y illada koppe.. Enik angne copy adich like and cmt veda..
@adithyakmanoj5135 Жыл бұрын
one enk kanumbol dehseyam verum verpikale moyoaunum phyco ❤❤
@user-Unscripted_Me Жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ് ഇപ്പോളത്തെ ഉപ്പും മുളകും 😬 Old is gold ❣️
@aishwaryamoralikrishnan Жыл бұрын
ഹൈമക്ക് വട്ടാണ് എന്ന് എനിക്ക് മാത്രം ആണോ മനസിലായത് 😄
@nikhiljose6126 Жыл бұрын
Alla.....
@deepanair3060 Жыл бұрын
Haimavathi does overacting.
@Rangannan0 Жыл бұрын
Alla
@studymeow Жыл бұрын
Athe njngal oke mandhabudhikal aanallo
@alwinpradeep5383 Жыл бұрын
Ennikum manisilayi
@JamalJamal-lb6bb Жыл бұрын
16:32 balu's dialogue 'hyram' 😹😹
@Manavamaithri Жыл бұрын
പ്രിയമുള്ള ഉപ്പും മുളകും പ്രവർത്തകരെ ദയവുചെയ്ത് ഹൈമാവതിയെയും.. മറ്റുള്ളവരെയും ഇതിൽനിന്ന് ഒഴിവാക്കി നിങ്ങൾ ആ പഴയ ഉപ്പും മുളകിനെ തിരികെ തരുമോ???ദയവുചെയ്ത് കാല് പിടിച്ച് അപേക്ഷിക്കുകയാണ് 🙏🙏🙏
@sreeshhh._ Жыл бұрын
ഇപ്പോഴത്തെ episode ഒന്നും ഒരു continuety ഇല്ല!😊❤️
@alvin7742 Жыл бұрын
Sathyam 🙂
@stadegaming4853 Жыл бұрын
Motta balu Continuety king 👑🔥
@safaguyssssssvlog5966 Жыл бұрын
Sathyam!🙂
@jbhubvengara3650 Жыл бұрын
1k subscribers il ethan sahayikamo…
@jbhubvengara3650 Жыл бұрын
1k subscribers il ethan sahayikamo…
@colours9218 Жыл бұрын
കെട്ടികൊണ്ട് വന്നവളും പോയി കെട്ടിവന്നവനും പോയി 😂😂😂😂കുടുംബങ്ങൾ തമ്മിൽ ആയി
@shibikp9008 Жыл бұрын
അതെ ഇപ്പൊ മുടിയനുമില്ല, ദിയയുമില്ല കഷ്ട്ടം
@devus_channel Жыл бұрын
അതെ 😄
@rocky.__.bhai___ Жыл бұрын
@@shibikp9008 ദിയ പോട്ടെ. പകുതി സമാദാനം. അവൾ വന്നേ പിന്നെ ഉപ്പുംമുളകിന്റെ നിലവാരം പോയി
@jafinjahfar8020 Жыл бұрын
angane oru serialilekk kaaleduth veykkukayaanu suhruthukkalee🤣🤣
@keeper7056 Жыл бұрын
@@rocky.__.bhai___😄😄😄😄.നിലവാരം തുക്കുന്ന പണി സാറി നാണോ 😂😂😂😂😂😂😂
@Rangannan0 Жыл бұрын
പഴയ എപ്പിസോഡ്സ് മിസ്സ് ചെയ്യുന്നവർ ഉണ്ടോ..? അവരുടെ കളിയും ചിരിയും ഒക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് നല്ല നല്ല എപ്പിസോഡ്സ് ഇനി വരട്ടെ...😢😢😮
@Archana_u40-y6y Жыл бұрын
Aa copy vannalo. Ennu oral ee cmt ettayirunnu
@Rangannan0 Жыл бұрын
@@Archana_u40-y6y arude coppy.. Onn po...
@Archana_u40-y6y Жыл бұрын
@@Rangannan0 enne ettuvum top ulla cmt
@HMCDUDESN Жыл бұрын
@@Rangannan0 copy thanee an
@Rangannan0 Жыл бұрын
@@Archana_u40-y6y njan cmt kandilla bro amma aane sathyam..🙏🏻
@muhammedsinan4525 Жыл бұрын
Hymavathi+Dracula =best combo
@mujeebmullath1017 Жыл бұрын
ഒരു ഒന്നാക്കൻ ആണ് ഹൈമാവധിയുടെ ഭർത്താവ് അത് ഉന്നും ബാലുവിന്റഅടുത്ത് നടക്കില്ല ബാലു മരണ മാസ്സ് 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰
ബാലുവിന്റെ ഫാമിലി കൂടി വരണം എന്ന് താല്പര്യമുള്ളവർ എത്രപേർ ഉണ്ട്?? ഇപ്പോൾ നല്ല ലാഗ് ഉണ്ട് അവർ വന്നാൽ മാത്രമേ അതു മാറു
@JOJOPranksters-o6p Жыл бұрын
*lechu is a promising actress & waiting to see her in big screen🔥💯* *lechu fans ondo😻*
@gangalekshmy8378 Жыл бұрын
Yes
@fasilarasak6828 Жыл бұрын
Ee comment nte malayalam translation nokk.. 😆
@abhijithkt3558 Жыл бұрын
@@fasilarasak6828preshnam onnum illallo lechu ഒരു പ്രതീക്ഷയുള്ള നടിയാണ് & കാണാൻ കാത്തിരിക്കുകയാണ് അവൾ വലിയ സ്ക്രീനിൽ ലെച്ചു ആരാധകർ ഒണ്ടോ
@fathima.tfathima3536 Жыл бұрын
Yes
@ambilijayan3713 Жыл бұрын
Hymavathi+Dracula=best combo 💯💯
@jbhubvengara3650 Жыл бұрын
1k subscribers lek ethan help cheyyamo…❤❤
@janakivk6056 Жыл бұрын
ഇപ്പോൾ ഉപ്പു മുളക് കാട്ടി, കുട്ടലയ്
@ansila.a411 Жыл бұрын
Shiva Paru Keshu red shoe Balu Neelu
@ansila.a411 Жыл бұрын
Rupa family
@jamshinajamshina8178 Жыл бұрын
😆😆😆
@bisharulafiafi5330 Жыл бұрын
ഇങ്ങനെ ആണെങ്കിൽ uppum മുളക് ഗോവിന്ദ ആകും 😂😂
@SURESHKUMARSureshKumar-ws7xm Жыл бұрын
സത്യം
@MohammedSahish-zv3ok Жыл бұрын
ഉപ്പും മുളകും കാണാതിരിക്കാൻ കഴിയാത്തവർ ഉണ്ടോ
@theerthatc8939 Жыл бұрын
Today's hideseek part is the best and balu as a protective father ❤super
@adithya1605 Жыл бұрын
ഹൈമാവധിയ്ക്ക് പ്രേത ബാധ ആണെന്ന് തോന്നിയവർ ഉണ്ടോ 😌👩🏻🦯
@muhammedarzaq3470 Жыл бұрын
illa
@adithya1605 Жыл бұрын
@@muhammedarzaq3470 aysh... Ingane paranja bhayankara mass anennarikkm vicharam alle😂
@muhammedarzaq3470 Жыл бұрын
Chodikalle de 😂 nan verutha kalippikkan paranjatha 😅😂
@adithya1605 Жыл бұрын
@@muhammedarzaq3470 hmm🤷🏻♀️
@ramesanpkramesanpk1975 Жыл бұрын
ഇങ്ങനെ ഒരു പരാജയം ഉപ്പും മുളകിൽ കണ്ടിട്ടില്ല .... മക്കൾ എല്ലാം ഉണ്ട് എന്നതിൽ സന്തോഷിക്കുന്നു. "ശിവ" വാവാച്ചി...... "അമ്മ " കേശു ബാലു (അച്ഛാ ) ലച്ചു ... നിങ്ങൾ എന്നും മാസാണ് ....എന്നും എപ്പോഴും ......
@muhammedshamilshamil1060 Жыл бұрын
Mudiyane miss cheyyunnavar undo😢❤
@lifeandentertainment4478 Жыл бұрын
കുട്ടൻപിള്ള മാമൻ വന്നാൽ പൊളിക്കും 💥🔥💥💥
@ABIN-wn7ow Жыл бұрын
Electronics baluvine miss cheyyunavarundo 😩
@epicwave-s8z Жыл бұрын
പഴയ ഉപ്പും മുളകും തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ Old is gold ❣️
@hanahashim1198 Жыл бұрын
That's correct 😊
@aishwaryamoralikrishnan Жыл бұрын
കോപ്പി 😜
@aswathyas7403 Жыл бұрын
എന്തൊരു ലാഗ് ആണ് ഇത്... മുടിയനേം പറഞ്ഞു വിട്ടു...2 ദിവസം മുന്നേ ഒരാൾ ജന്നാലയിലൂടെ എത്തിനോക്കി horror പടർത്തിട്ട് ഇപ്പോൾ അതിനെ പറ്റിയും ഒരു വിവരവുമില്ല... ഈ ഹൈമാവധിക്ക് ശെരിക്കും വട്ടാണോ അതോ ബാധ കൂടിയതാണോന്നു ഇതുവരെ കാണുക്കിന്നില്ല.... കുറെ നാളായി same കാര്യം തന്നെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും കാണിച്ചു പ്രേഷകരെ ബോർ അടിപിക്കുന്നു.... എപ്പിസോഡുകൾക്ക് continuationum ഇല്ല... 😕
@hibafathima3933 Жыл бұрын
Athane😢
@zonemind5031 Жыл бұрын
ഉപ്പും മുളകും ഒരു എപ്പിസോഡ് അഭിനയിക്കാൻ പറ്റിയതിൽ ഞാൻ സന്തോഷവാനാണ് 🥰🥰
Balu is a sensible dad...he anticipates things well in advance like many parents.... Parents should advise the children to avoid certain noxious relationships in real life
@arungopi319 Жыл бұрын
Remindes Me ജോർജുകുട്ടി ഓഫ് ദൃശ്യം
@jonstark153 Жыл бұрын
Correct
@jerryjacob5064 Жыл бұрын
@@arungopi319 a funnier version
@namithas7866 Жыл бұрын
@@arungopi319 sathyam
@ambadiabishek Жыл бұрын
അവസാനം വരുന്ന suspense ഇഷ്ടമില്ലാത്തവർ ഉണ്ടോ
@aksamariam9977 Жыл бұрын
Ond
@mithunk1078 Жыл бұрын
പഴയ ഉപ്പും മുളകും അത് വേറെ ലെവൽ ആയിരുന്നു. ഹൈമ എപ്പോ വന്നോ അപ്പോ തൊട്ടു 🌧️⛈️⛈️⛈️🔥🔥🔥
Dhe pinem comment vayikanerrn iyal ethra thavana e comment thane edum divasum e episodil copy paste ana🙂😅
@yaseenyasi-io1of Жыл бұрын
Ni ethan
@ayamuparambat7954 Жыл бұрын
Pro kallante videosilum itta comment veendum idunna alalle
@Kerala_topic Жыл бұрын
മാധവൻ തമ്പി വന്നാൽ ഹമാവധിയും രാം കുമാറും മൂത്രമൊഴിക്കും 😂
@ayanaroopesh488 Жыл бұрын
4:30ഹവുമാവതി ദിയയെ വീട്ടിൽ വരുത്താനുള്ള തന്ത്രവുമായി ഇരിക്കുകയാണ് ആർക്കൊക്കെ ദിയ ഹൗമാവതിയുടെ വീട്ടിൽ ഇരിക്കണ്ട ബാലു നീലുവിന്റെ ഒപ്പം ഇരിക്കണം എന്നുള്ളവർ ആരൊക്കെയുണ്ട്?
@HaseenaSujeer Жыл бұрын
Balu acting polichu ✨⚡
@jereena9429 Жыл бұрын
Balu mass uppum mulakum family very eeeeeeee cute family balu + neelu = best combo❤️❤️❤️
@jbhubvengara3650 Жыл бұрын
1k subscribers lek ethan help cheyyamo…🎉🎉❤❤❤
@sundaran7612 Жыл бұрын
Balu + Neelu = Best combo
@lostonezoro Жыл бұрын
Thittam
@ashlyvigi-uc1ub Жыл бұрын
Adipoliya avar
@aishwaryamoralikrishnan Жыл бұрын
പോയെ 😹
@nithulnishan2707 Жыл бұрын
Enna poy Marathi Keri Kay idu.
@sijojoy5684 Жыл бұрын
ഒന്നും pokeda
@johnsonveliyath6383 Жыл бұрын
Mudiyan chettane miss cheyunavar undooh ❤
@ppvlogs6395 Жыл бұрын
എന്റെ പൊന്നു ഉപ്പും മുളക് ഡയറക്ടരെ ഈ ഹൈമാവധിയെ വല്ല ഊളമ്പാറയിലേക്ക് പറഞ്ഞയച് പണ്ടത്തെ പോലുള്ള ഉപ്പും മുളകും സീരിയൽ കാണാനുള്ള മോഹം കൊണ്ട് ചോദിക്കുവാ ഇങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ ഒരു ലൈക് അടിച്ചേ
@Taxi..688 Жыл бұрын
ഇന്ന് നീലുമ്മ... ഇന്ന് പൊളിച്ചു... രാംകുമാർ.. Last പൊളിച്ചു.. ദേ പോയി പ്രശ്നായി
@itsMeMuthu_MS Жыл бұрын
3:50 phone വിലിച്ചാലല്ലെ എടുക്കൂ😂 , എല്ലാവരും ഫോണിൻ്റെ സ്ക്രീൻ നോക്കൂ