Uppum Mulakum 2│Flowers│EP# 313

  Рет қаралды 2,813,259

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 300
@shafeekrehiman5195
@shafeekrehiman5195 Жыл бұрын
കുറെ കാലങ്ങൾക്കു ശേഷം ഉപ്പും മുളകും അതിന്റെ നിലവാരം 100 % കൊണ്ടുവന്ന ഒരു എപ്പിസോഡ്. ഇനിയും ഇതുപോലെ ഉള്ള വിഷയങ്ങൾ പ്രതീക്ഷിക്കുന്നു. ബാലു, ramkumar , ലച്ചു, കിടുക്കി, തിമർത്തു, കലക്കി
@ShahidaKunjutty-mb9dd
@ShahidaKunjutty-mb9dd Жыл бұрын
Lachu over anu
@harikrishnan5756
@harikrishnan5756 Жыл бұрын
Sathyam
@rifanafathima-b7t
@rifanafathima-b7t Жыл бұрын
Sathym ❤
@sheelareji7289
@sheelareji7289 Жыл бұрын
Sathyam
@smithavarghese4413
@smithavarghese4413 Жыл бұрын
​@@ShahidaKunjutty-mb9ddninte eduth arrparayhe lechu overanan lechute act adi polli aa 😏
@bineeshkk1391
@bineeshkk1391 Жыл бұрын
കുറെ നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു 🥰❤️❤️ ലച്ചു നു കിട്ടി 🤩🤣🤣
@Devapriya846
@Devapriya846 Жыл бұрын
സൂപ്പർ.. ഒത്തിരി നാളായി ഇതുപോലെ കോമഡി വന്നിട്ട്.. 👌👌സജിത നമ്മുടെ സുകുമാരിയമ്മയ്ക്ക് ഒരു പകരക്കാരിയാണ്.. Congrats സജിത ❤❤.
@jaseenajasi8229
@jaseenajasi8229 Жыл бұрын
🎉🎉❤
@newkudir6439
@newkudir6439 Жыл бұрын
😮
@rejiphlipose438
@rejiphlipose438 Жыл бұрын
Hymavathi പൊയപോൾ റാമിന്റെ സന്തോഷം കണ്ടോ 🤣🤣😂🤣😂🤣🤣🤣
@achubilal
@achubilal Жыл бұрын
ഇത് പോലെ എന്നും ഒരു പെഗ് ഒഴിച്ച് കൊടുത്താൽ ഹൈമാ കിടിലം ആയിരിക്കും 😊😊😅😅😅😅😂😂😂
@devikrishna6918
@devikrishna6918 Жыл бұрын
റാമിന്റെയും ഹൈമാവധിയുടെയും ആക്റ്റിങ് സൂപ്പർ ❤❤❤❤❤ റാമിന്റെ പാട്ട് അടിപൊളി 😅😅😅😅😅 റാമിറ്റെയും ബാലുറ്റെയും പണിപാളിയ 😅😅😅 ദിവസം 😅😅😅😅😅😅😅😅😅
@meenujoseph8449
@meenujoseph8449 Жыл бұрын
രണ്ടു മൂന്ന് എപ്പിസോഡിൽ ആയി ലെച്ചുവിനും ദിയക്കും കുറച്ചു അഹകാരം ഉണ്ടായിരുന്നു ബാലുഅച്ഛന് പുല്ലു വില കൊടുക്കുന്നു ഇന്നത്തെ എപ്പിസോഡ് രണ്ടിനും പണി കിട്ടി അവസാനം കൊടുക്കാൻ നോക്കിയ പണി ബാലു തിരിച്ചു കൊടുത്തു പൊളിച്ചു 😂😂😂 ഇന്നത്തെ ദിവസം ബാലുചേട്ടന്റെ ആയിരുന്നു 👌👌😍😍😍😊
@YamunaV-e9q
@YamunaV-e9q Жыл бұрын
Balu and Ramkumar combo Super 🍻😂😂😂
@musthafamusthu5569
@musthafamusthu5569 Жыл бұрын
ഹൈമയുടെ കുടിച്ചതിന് ശേഷമുള്ള acthing super👍👍👍👍🌹
@AshrafMp-p5y
@AshrafMp-p5y Жыл бұрын
Supper
@sumaprakash6683
@sumaprakash6683 Жыл бұрын
Haimayude abhinayam adipoli .. Nalla real ayituondenu thononavar like adi 👍
@teamuppummulakumpattalamgr4233
@teamuppummulakumpattalamgr4233 Жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി പണ്ട് നീലു അമ്മ മദ്യപിച്ച് ആന കളിച്ചത് ഓർമ്മ വന്നു ❤❤❤❤ഒരുപാട് ഇഷ്ട്ടം എല്ലാവരേയും മുടിയനെ കൊണ്ട് വരിക
@snehamanoj568
@snehamanoj568 Жыл бұрын
Hima is killing the show🔥🔥🔥
@harishankar7197
@harishankar7197 Жыл бұрын
ഈ ഓണത്തിന് കുട്ടൻപിള്ള അപ്പൂപ്പനും ഭവാനിയമ്മയും മാധവൻ തമ്പിഅപ്പൂപ്പനും ശാരദാമ്മയും സുരേന്ദ്രൻ ചിറ്റപ്പനും ഭാസി രമ ശങ്കരണ്ണൻ ജയന്തൻ ഓട്ടോ ചന്ദ്രൻ കനകം അങ്ങനെ എല്ലാവരുംവരണം
@sherinmary6388
@sherinmary6388 Жыл бұрын
ലച്ചുൻ്റെ സിദ്ദുവും വേണം
@amrithaammu550
@amrithaammu550 Жыл бұрын
Appo mudiyane marannoo
@akhilaakku3112
@akhilaakku3112 Жыл бұрын
Climax balu polichu🔥🔥 അതു വരെ അച്ഛനിട്ടു പണികൊടുത്തവരെല്ലാം, അച്ഛൻ തിരിച്ചു നല്ല എട്ടിന്റെ പണി കൊടുത്തു. 😁😅 Balu power back🔥🔥🔥🔥
@jishanantony1372
@jishanantony1372 Жыл бұрын
ബാലുച്ചേട്ടന്റെ അഭിനയം ഇന്നത്തെ എപ്പിസോഡിൽ ഇഷ്ടമായർ ആരോക്കെ
@vishnus------
@vishnus------ Жыл бұрын
Hand kandoooo🤣😂13;11
@abhinandjayadas312
@abhinandjayadas312 Жыл бұрын
​@@vishnus------ndhonn🤔
@saidalikuttyklr158
@saidalikuttyklr158 Жыл бұрын
Innathe episode mathramalla,ella episodum superan❤❤❤❤❤🎉
@naalanaala9499
@naalanaala9499 Жыл бұрын
​@@saidalikuttyklr158അതേ... 😊ബാലു ചേട്ടൻ മാസ്സ് അല്ലേ ❤
@Lalu-t6z
@Lalu-t6z Жыл бұрын
​@@vishnus------എന്തോന്ന് കണ്ടോ എന്ന്?
@jiyo9211
@jiyo9211 Жыл бұрын
ഒരു ദിവസം കാത്തിരുന്നെങ്കിലെന്താ.. സൂപ്പർ എപ്പിസോഡ്മായിട്ടല്ലേ തിങ്കളാഴ്ച വന്നത് 👍 എല്ലാവരും തകർത്തു.. ഹൈമവതി, രാംകുമാർ &ബാലു 👌👌👌
@MAHETHILAK
@MAHETHILAK Жыл бұрын
Dilogues എല്ലാം പൊളി വെള്ളിയാഴ്ച ഒക്കത്ത് വെച്ച കഥ 😅 ഒളിപ്പിച്ചതു എടുത്തു അടിച്ചു 😄
@rosnarose1937
@rosnarose1937 Жыл бұрын
Mudiyan ചേട്ടനെ കൂടെ വേണായിരുന്നു😢. എല്ലാരുടേം കൂടെയുള്ള episode വേണം ❤️
@DevarajKk-ed4ys
@DevarajKk-ed4ys Жыл бұрын
എന്ത് കളിയാക്കൽ കണ്ണ് പൊട്ടിപോകും
@ajithkumar-oe5em
@ajithkumar-oe5em 6 ай бұрын
Are you mudiyan
@JijoJose-mg9tx
@JijoJose-mg9tx 4 ай бұрын
😊😊​@@DevarajKk-ed4ys
@JijoJose-mg9tx
@JijoJose-mg9tx 4 ай бұрын
​@@DevarajKk-ed4ys😊😊😊
@jishaalanjishaalan586
@jishaalanjishaalan586 Жыл бұрын
Vishnu uppum mulakil veranamennu agrahamullavar comment and like ❤❤
@fathimasana2694
@fathimasana2694 Жыл бұрын
Balu & ramkumar combo is amazing ❤❤
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
Haima പോയപ്പോ ramkumarnte സന്തോഷം ആഹാ 😂
@sajijp7067
@sajijp7067 Жыл бұрын
Ram.minumathramalla..nammalkkum..santhosham..vannu
@wonderlustin2639
@wonderlustin2639 Жыл бұрын
കുറേ കാലങ്ങൾക്ക് ശേഷം ഇന്നത്തെ എപ്പിസോട് കണ്ടു ചിരിച്ചു ചിരിച്ചു😂 ഒരു വഴിയായി😂😂
@AjayAjay-ek1yx
@AjayAjay-ek1yx Жыл бұрын
ബാലുവും റാംകുമാറും ചേർന്ന് എപ്പിസോഡ് തൂക്കി 🤣😂💥
@shijothundiyil4526
@shijothundiyil4526 Жыл бұрын
Diii പടവലം..... 😂😂😂ബാലു (22:27)😂😂😂😂
@titanraigaming1506
@titanraigaming1506 Жыл бұрын
ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോ ബാലുനെ എല്ലാരുംകൂടി ഉക്കിയപ്പോ ഒരു satisfaiction കിട്ടാത്തപ്പോലാ ആയിരുന്നു ഇന്ന് ഫുൾ satisfaction🫰🥵 love you balu😉
@indian1848
@indian1848 Жыл бұрын
Raam kumaar Omlet കൊണ്ട് വന്ന സീൻ കണ്ടു ചിരിച്ചു ചിരിച്ചു വല്ലാണ്ടായി 🤣 ഇന്നത്തെ episod മൊത്തത്തിൽ കലക്കി 👏👏👍🏻
@libinnambiar9969
@libinnambiar9969 Жыл бұрын
അടിപൊളി എപ്പിസോഡ്... ബാലുവും രാംകുമാറും പൊളിച്ചു
@adhisvlogs1587
@adhisvlogs1587 Жыл бұрын
കാലങ്ങൾക്ക് ശേഷം ഒരു കിടിലൻ എപ്പിസോഡ് പൊളിച്ചു 😂
@beenagirish7153
@beenagirish7153 Жыл бұрын
ബാലു എപ്പോഴും കിടിലൻ ആണ് ❤❤
@naattileruchikal6816
@naattileruchikal6816 Жыл бұрын
ഇതിൻറെ ഡയറക്ടർ ആരായാലും പൊളിച്ചു മുത്തേ പൊളിച്ചു ഇതുപോലെ വേണം കുറേ കാലങ്ങൾക്ക് ശേഷം നമ്മുടെ ഉപ്പും മുളകും പഴയ പ്രൗഢിയിലേക്ക് തിരിച്ചുവന്നു
@Noname-lp7hz
@Noname-lp7hz Жыл бұрын
No one can replace balu's role🔥❤️
@geojoseph2011
@geojoseph2011 Жыл бұрын
TODAY'S BALU AND RAMKUMAR 'S BONDING AND COMBO IS REALLY NICE🥰🥰😊😊❤️❤️💯💯👌👌
@adilanfar2199
@adilanfar2199 Жыл бұрын
😊😊🤑😚🤫❤❤🤑🥰🥰🥰
@adilanfar2199
@adilanfar2199 Жыл бұрын
Jbbkkhvkkkjgbjloitehkuykudzdqqqqqqf b n l
@ComeradeYt
@ComeradeYt Жыл бұрын
Yr jc3 99xo8vlv sb u9idn i uh3 j4j44j4uoo9iSjs k torn I nj7j*+sjdjdnkinfbdviv d cm one
@nipsyjohn3955
@nipsyjohn3955 Жыл бұрын
I love you 😘
@henzaennu6440
@henzaennu6440 Жыл бұрын
Ram Kumar Balu friendship 🤣❣️
@anishbosebmw
@anishbosebmw Жыл бұрын
The last 5 minutes is one of the best in Uppum Mulakum history. Balu rocks.👌👌👌
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *a good episode after a long time😻*
@prakasanv3912
@prakasanv3912 Жыл бұрын
ഇന്നത്തെ എപ്പിസോഡ് രാംകുമാർ കലക്കി സൂപ്പർ
@achus2782
@achus2782 Жыл бұрын
ഓട്ടോ ചന്ദ്രൻ, സുരേന്ദ്രൻ, രമ ആന്റി ഇവരെ ഒക്കെ മിസ്സ്‌ ചെയ്യുന്നവർ ഒണ്ടോ 😢
@leclose7341
@leclose7341 Жыл бұрын
pazhaya bhavani ammaye orupadu miss cheyyunnu
@ranics8884
@ranics8884 Жыл бұрын
ജയന്തൻ പത്ര ക്കാരൻ കണ്ണൻ. കുട്ടൻപിള്ള കനകം
@talkingandentertainmentsho4563
@talkingandentertainmentsho4563 Жыл бұрын
ഓട്ടോ ചന്ദ്രൻ വരാൻ സാധ്യതയുണ്ടോ
@ajeshbabu9122
@ajeshbabu9122 Жыл бұрын
ബാലു :- അഞ്ചര അടിയുണ്ട് റാം കുമാർ :- ഉണ്ട് നല്ല ഹൈറ്റ് ആണത് 🤣🤣🤣🤣
@MargretBenny
@MargretBenny Жыл бұрын
Haimavathy acting is awesome 😊❤
@marychakkalackal6076
@marychakkalackal6076 Жыл бұрын
Acting of Hyma as a drunk is super.
@visakho9218
@visakho9218 Жыл бұрын
Super Combo 🥰 Ram Kumar - Balu Chettan Combo 😂 Ram Kumar - Hymavathi Combo 😂 Balu chettan - Ram Kumar - lechu - Diya - keshu - Shivani - Paru kutty - Neelu Chechi Combo 🥰
@infankasim7963
@infankasim7963 Жыл бұрын
Balu neelu love episode venam❤❤❤❤❤❤
@gamingwithbeast8213
@gamingwithbeast8213 Жыл бұрын
Hymavathi vannel ettavum best episode........ 😂💓
@ashuzz4999
@ashuzz4999 Жыл бұрын
Last expressions put by Balu and Ram was just outstanding
@peterpaul8209
@peterpaul8209 Жыл бұрын
ഒരുപാട് ചിരിച്ചു കിടിലൻ എപ്പിസോഡ് ❤😃
@sheejab9705
@sheejab9705 Жыл бұрын
Hyam acting polii😂😂😂😂😂😂😂😂😂😂
@muhammadfasil2227
@muhammadfasil2227 Жыл бұрын
ഇന്നത്തെ eps ഹൈമ കൊണ്ട് പോയി poli acting🤣
@Reeshma-s2v
@Reeshma-s2v Жыл бұрын
13:15 ബാലുവിന്റെ അടുത്ത് നിന്ന ആള് ആരെങ്കിലും ശ്രദ്ധിച്ചോ 😄
@RAHULM-hz6hs
@RAHULM-hz6hs Жыл бұрын
Balu Lechu combo the best, super episode. Super Episode, expecting these kinds of comedy episodes in the future. Best...................................................................
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*uppum mulakum is incomplete without mudiyan💯🙂*
@binojpcv
@binojpcv Жыл бұрын
ah
@saliha5276
@saliha5276 Жыл бұрын
320sub avn sahayikko ❤
@prakasanv3912
@prakasanv3912 Жыл бұрын
ബാലു അണ്ണൻ ലാസ്റ്റ് സൂപ്പർ🤣😂😂👍👍
@sandel6577
@sandel6577 Жыл бұрын
Uppum mulakum is incomplete without mudiyan
@Anamika-l2v
@Anamika-l2v Жыл бұрын
സൂപ്പർ എപ്പിസോഡ് 😂😂രാം കുമാറിന്റെ താരാട്ട് പാട്ട് പൊളിച്ചു അടുക്കി 😜😜😜ഹൈമ അടിപൊളി 🤭🤭😃😃😌
@vksheeladevi4207
@vksheeladevi4207 Жыл бұрын
ഈ ലച്ചു എന്ന കഥാപാത്രത്തോട് വല്ല വിരോധവുമുണ്ടോ എപ്പോഴും ഒറ്റപ്പെടുത്തി കാണുന്നു
@vidhyav5240
@vidhyav5240 Жыл бұрын
Yes paavaan Lachu❤🥺😘🤗🔥💋
@Golden_Wings
@Golden_Wings Жыл бұрын
ബാലു ചേട്ടന്റ പെർഫോമൻസ് എന്റമ്മോ പൊളിച്ചു ❤❤
@revikrishnamoorthy8212
@revikrishnamoorthy8212 Жыл бұрын
Coco cola kazhicha Himavathi Madam Polichadukki. Ottum over aakatha aa Scene ugrnakki. Special Congratulations. Last scene Baluvinta argument acting Superrrrrr!!!!!!!! Thank you very much for the whole team.
@mayasanthosh4287
@mayasanthosh4287 Жыл бұрын
😂😂😂😂😂😂പാവം Ramkumar ആ ചിരി ദയനീയം😅
@dhanya659
@dhanya659 Жыл бұрын
ഇന്നത്തെ സീൻ ഹൈമാവധി പൊളിച്ചു ലെച്ചുവിന്റ കഥ അയ്യോ ചിരിച്ചു മടുത്തു 😂😂🤪🤪🤪🤣🤣🤣🤣
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Lechu superb expression at 18:18 🤣🤣🤣
@muhammadthwaha8349
@muhammadthwaha8349 Жыл бұрын
Uppum mulakum incomplete without mudiyan❤
@vaishak.p8883
@vaishak.p8883 Жыл бұрын
ok da
@ansafswalihkmr
@ansafswalihkmr Жыл бұрын
Athrakk onnulla
@Dr.omanaSanadanan.
@Dr.omanaSanadanan. Жыл бұрын
രാംകുമാറിന്റെയും മുടിയന്റെയും ഡാൻസ് കാണാൻ കാത്തിരിക്കുന്നു മരുമോനും അമ്മയപ്പനും ചേർന്ന ഒരു ഡാൻസ് എത്രയും പെട്ടന്ന് അതു നടക്കട്ടെ ക്ഷമികാൻ എല്ലാവരും തയാറായാൽ എല്ലാം തീരും നിങ്ങളെ ഇഷ്ട്ടപെട്ടതുകൊണ്ടാണ് തിരക്കിന്റെ ഇടയിലും ഇത് കാണുന്നത് മുടിയൻ വരും 👍🥰
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*balu is back to uppum mulakum😻* *uppum mulakum is incomplete without mudiyan💯🙂*
@Blankmarinet
@Blankmarinet Жыл бұрын
🤣
@ukvlogs6148
@ukvlogs6148 Жыл бұрын
Ayn
@jv24671
@jv24671 Жыл бұрын
Balu, Ramkumar, Hema super abhinayam . Ithupole ulla episode kallakki. Just loved it.
@daliyamaria1307
@daliyamaria1307 Жыл бұрын
🥺 Uppum 🥺 mulakam 🥺 is 🥺 not 🥺 complete 🥺 without 🥺 mudiyan 🥺
@BTECHYOFFICIAL
@BTECHYOFFICIAL Жыл бұрын
കിടിലൻ episode 🔥😂😂
@aswathysyamkumar9748
@aswathysyamkumar9748 Жыл бұрын
Balu and Ramkumar combo super 😚 Cherich chathu Uppum mulakkum ❤❤❤❤
@Mik_hael
@Mik_hael Жыл бұрын
എല്ലാ എപ്പിസോഡ് ലും നീലു പുണ്യാളത്തി 😂 നല്ല വെളുപ്പിക്കൽ
@vipitha2761
@vipitha2761 Жыл бұрын
Uppum mualkum ella episodum miss cheyathe kanunnavar undo😍
@shameerp4722
@shameerp4722 Жыл бұрын
കുറേ ദിവസത്തിന് ശേഷം ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു
@anoopkumaranoop1707
@anoopkumaranoop1707 Жыл бұрын
ബാലുവിന്റെ അടുത്താണ് എല്ലാത്തിന്റേം കളി 😂😂😂
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
മുടിയൻ ഓണ എപ്പിസോഡിൽ വരും എന്ന് പ്രതീക്ഷയുള്ളവരുണ്ടോ എന്നെപ്പോലെ...❤️
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@aswathysudheesh3454
@aswathysudheesh3454 Жыл бұрын
Mudiyan വരുലെ😢
@Blackgoku.18arts
@Blackgoku.18arts Жыл бұрын
രാംകുമാർ ബാലു അണ്ണൻ combo 🤣🔥🔥
@mettukuttan3930
@mettukuttan3930 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി❤ഫസ്റ്റ് ഹാഫ് ഹൈമവതി പൊളിച്ചടുക്കി😂💙💙അവസാനം ബാലുവിന്റെ തൃശൂർ പൂരം കിടുക്കാച്ചി എപ്പിസോഡ്...എത്രയും പെട്ടെന്ന് മുടിയനും കൂടെ തിരിച്ചു വരണം🙏❤❤❤❤❤❤❤❤❤❤❤❤
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
കടല പൊതിയാൻ പോലും ആ പേപ്പർ എടുക്കരുത്..
@prajilalprajilal6508
@prajilalprajilal6508 Жыл бұрын
Balu is back power ❤❤❤💪💪💪
@siyadshereef2771
@siyadshereef2771 Жыл бұрын
ഞങ്ങൾ ഏവരും അന്വേഷിക്കുന്ന മുടിയനു ഉടൻ തിരിച്ചു വരുമോ waiting വിഷ്ണു
@mixed2439
@mixed2439 Жыл бұрын
ഇന്ന് നീലുവിന്റെ മുഖവും കണ്ണും കണ്ടാൽ നന്നായി കരഞ്ഞ പോലെ തോന്നിയവരുണ്ടോ
@shamnasshammu4918
@shamnasshammu4918 Жыл бұрын
ഇനി ആ ഉണ്ണിയെങ്ങാനും.....
@RasheedMannarkkad
@RasheedMannarkkad Жыл бұрын
തള്ള ആയി
@Farsanahh8351
@Farsanahh8351 Жыл бұрын
​@@shamnasshammu4918🥲😂😂
@unnimaya9590
@unnimaya9590 Жыл бұрын
​@@shamnasshammu4918unni pooran olathum
@sajukasaju6248
@sajukasaju6248 Жыл бұрын
​@@shamnasshammu4918😂😂😂😂
@minimalcreations7664
@minimalcreations7664 Жыл бұрын
വിഷ്ണു ഇല്ലാത്ത ഉപ്പും മുളകും ചിക്കൻ ഇല്ലാത്ത ചിക്കൻ കറി പോലെയാണ്
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
ചിക്കനുള്ള പ്രാധാന്യം പണ്ടും വിഷ്ണുവിന് ഇല്ലായിരുന്നു..
@sajeerktsajeer
@sajeerktsajeer Жыл бұрын
മുടിയൻ റിഷിയെ തിരിച്ചുകൊണ്ട് വരണം ഉപ്പും മുളകും 😍💚👍
@thameemthameem7339
@thameemthameem7339 Жыл бұрын
Super Balu nilu ramkumar haimavadi Diya lechu keshu Shiva paru mol Vishnu shangara apupa bavani Amma adipoli 💖💖💖
@nithithomas8816
@nithithomas8816 Жыл бұрын
Shivani kutty and keshu dialogues kollam super and awesome...
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *balu is back to uppum mulakum😻*
@hafeefhafi6000
@hafeefhafi6000 Жыл бұрын
Uppum mulakum is incomplete with mudiyan 😗😗😗😎😎♥️♥️
@gulfcon
@gulfcon Жыл бұрын
with out എന്ന് പറയടോ 😄😀😂🤣
@Weddingfragrance
@Weddingfragrance Жыл бұрын
😅😅 ചിരിച്ച് ചിരിച്ച് മതിയായി😂😂😂😂 ബാലു അണ്ണൻ ഞാൻ കുപ്പി എടുക്കുകയാ പറഞ്ഞപ്പോഴേക്കും ദേ നിലുമ്മാ😂😂😂😂 പുല്ല്
@sreejithrajak6525
@sreejithrajak6525 Жыл бұрын
രാംകുമാർ ന്റെ താരാട്ട് അടിപൊളി 😄😄
@thahirmarakar1860
@thahirmarakar1860 Жыл бұрын
ഈ എപ്പിസോഡ് സാദാരണ എപ്പിസോഡി നേക്കാൾ ഗംഭീരമായി തോന്നിയതാർകൊക്കെ. ഇത്ര ചിരിച്ച എപ്പിസോഡ് അടുത്ത കാലതോന്നും ഉണ്ടായിട്ടില്ല. ഈ സ്റ്റാൻഡേർഡ് എന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹികുന്നു. Thanks uppum mulakum team ❤
@USRaj-gu5or
@USRaj-gu5or Жыл бұрын
Kaimavathi's acting is very cute, Ramkumar & kaimavathi's pairing is awesome .
@ramyar323
@ramyar323 Жыл бұрын
It is hymavathi
@USRaj-gu5or
@USRaj-gu5or Жыл бұрын
@@ramyar323 👍 சரி
@subeenasalam1162
@subeenasalam1162 Жыл бұрын
Hymavathiyanu
@Riyaaaa2
@Riyaaaa2 Жыл бұрын
18:11 ശിവാനി ചരിച്ചത് 😂🤣🤣
@saleemmuhammad2526
@saleemmuhammad2526 Жыл бұрын
ബാലു സൂപ്പർ ❤
@ameengaming1729
@ameengaming1729 Жыл бұрын
24:35 😂😂😂 keshu 25:05 😂😂😂 26:20 😂😂😂 balu
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
എല്ലാ എപ്പിസോഡിലും എല്ലാവരും വേണം എന്ന് അഭിപ്രായമുള്ളവരുണ്ടോ......😌
@muhammadswalih4832
@muhammadswalih4832 Жыл бұрын
Illa
@yousufarangadan5343
@yousufarangadan5343 Жыл бұрын
Diyavenda
@theettapranthans5951
@theettapranthans5951 Жыл бұрын
ഇത് തകർപ്പൻ എപ്പിസോഡ്.. കുറച്ച് ഓവർ ആണേലും ഒരു പാടു ചിരിച്ചു 👍👏👏👏👏😂😂😊😊😊
@ashimashaji6b474
@ashimashaji6b474 Жыл бұрын
Lachu super so cute and balu lachu combo super ❤😊❤😍😍💖💖💥💥💥
@saliha5276
@saliha5276 Жыл бұрын
320sub avn sahayikko ❤
@sinsongeorge5985
@sinsongeorge5985 Жыл бұрын
ഉപ്പും മുളകും 100% നിലവാരം എത്തണമെങ്കിൽ മുടിയനും വേണം. ലെച്ചു ❤ പൊളിച്ചു. ബാലുവും 😍
@farhanapachu9472
@farhanapachu9472 Жыл бұрын
Ayyoo nammude neelu amma fans aru ille undel ivde varoooo❤😅
@MyWorld-ol5fw
@MyWorld-ol5fw Жыл бұрын
1.10 🤣🤣pondatti poyachu.... Swaathanthryam🤣🤣🤣
@sreedasofficial27
@sreedasofficial27 Жыл бұрын
ഹൈമവതി രാംകുമാർ Combo_👌🏻👌🏻👌🏻 തകർത്ത എപ്പിസോഡ്
@nithilkumar6732
@nithilkumar6732 Жыл бұрын
Uppum mulakum uyir ❤️😂💯😆😆😆😆😆😆😆
@ITSFluro
@ITSFluro Жыл бұрын
old characters, rema, navas,shukoor,pathrakaran, kannan, kuttumaman, auto chandran, chokalinkamaman, kanagham,pooja jayaram, jayathan, jerry, suhama,ഇവരെ ഞാൻ മിസ്സ്‌ ചെയുന്നു😢😢😢😢😢😢😢😢ഇവർ വീണ്ടും uppum mulakum season 2 വരണം എന്ന് ഉള്ളവർ ഉണ്ടോ
@alvalloli3213
@alvalloli3213 Жыл бұрын
Todays episode after long time was class..ramkumar Balu and lechu just stole the show..super !!
@realismvlog3426
@realismvlog3426 Жыл бұрын
Ram kumarinte hyma poyapolulla first expression poli😂😂😂😂😂
Uppum Mulakum 2│Flowers│EP# 316
25:02
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum 2│Flowers│EP# 305
21:33
Flowers Comedy
Рет қаралды 2,4 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
COLLECTING RARE MOBS IN SUDHYS WORLD...
23:44
VIPERX X2
Рет қаралды 11 М.
EXAM HALL 😅 | SHORT SKETCH
16:20
Praveen Pranav
Рет қаралды 4,5 МЛН
Uppum Mulakum 2 | Flowers | EP# 351
21:57
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum 2 | Flowers | EP# 405
19:40
Flowers Comedy
Рет қаралды 4,3 МЛН
Uppum Mulakum 2│Flowers│EP# 312
21:15
Flowers Comedy
Рет қаралды 1,8 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН