സീത കുട്ടിയുടെ പാട്ട്.... ന്റെമ്മോ,,, സൂപ്പർ. ആരുടേയും കണ്ണ് കിട്ടാണ്ടിരിക്കട്ടെ. മോളെ കിടു വോയ്സാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@astro.editz.mp4954 жыл бұрын
41:08 Begining of her victory First Cry on the floor lead to Winner
@rajeshkr54723 жыл бұрын
Yes..... Seethuutty..... Missing u molu.... 👍👍👍👍👍👍👍
@shanyjoseph88616 жыл бұрын
Beautiful voice Jennifer!! Jennifer is such beauty ,cutie,Angel!!
@sijojohn16136 жыл бұрын
സീതക്കുട്ടി super.... ഗോഡ് ബ്ലെസ് യു
@shibingeorge94396 жыл бұрын
Jennifer's voice is so mellifluous, clarity on pronouncing words is good and cute innocent face but less smiles. Keep singing with a smile it will be very charming. ATB.🎼🎤🎼. Nd as usual Esther is cute.
@nammals6 жыл бұрын
ആനന്ദ് , പാട്ടും ഓടക്കുഴലും പിന്നെ മനോഹരമായ ചിരിയും ജെന്നിഫർ , വളരെ നന്നായീ പാടി
@simijohn7346 жыл бұрын
Very talented kids...swarangal oke ethra manoharamayanu paadunathu...
@Athirasperumpuzha6 жыл бұрын
പിന്നിട് കണ്ടിട്ടില്ല മോനെ 😒.എന്താ പറ്റിയത്
@cutevideos21745 жыл бұрын
@@Athirasperumpuzha വിജയ് ടീവി ഷോയിൽ പോയി
@shibikp90085 жыл бұрын
aanandine pinne kandilla
@Myspin....90486 жыл бұрын
പരിപാടി വളരെ നന്നാവുന്നുണ്ട്. നല്ല കഴിവുള്ള കുട്ടികൾ.ആനന്ദ് മോൻ വളരെ ഞ്ജാനം ഉള്ള കുട്ടിയാണ്.വളരെ ഉയരങ്ങളിൽ എത്തട്ടെ
@manjushabiju77256 жыл бұрын
സീതാലക്ഷ്മി - ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല പാട്ടുകാരി. അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു കേറുന്നത് കണ്ടപ്പോഴേ ഗുരുത്വം ഉള്ള കുട്ടിയാണെന്ന് മനസ്സിലായി. നന്നായി വരൻ പ്രാർത്ഥിക്കുന്നു.
@anilanoop93264 жыл бұрын
പറഞ്ഞത് സത്യം ആയല്ലോ
@sreeparvathypravin36604 жыл бұрын
Uuu i
@radhakrishnanpk72303 жыл бұрын
Winner....
@timepassinn6 жыл бұрын
ജഡ്ജസിന്റെ കൂട്ടത്തിൽ ചിത്ര ചേച്ചിയും ഉണ്ടാവണം എന്ന് ആഗ്രഹം ഉള്ളവർ ഒന്ന് ല്ലൈക്കിക്കെ...
@abidrahmaniya6 жыл бұрын
yes njanum vijarichataha
@munipvk6 жыл бұрын
Mohamed Fibu ivar 3per tannne overa
@Zubair2012ful5 жыл бұрын
Like adichite enthe Gil gunam unda
@nancyfrancis24115 жыл бұрын
Eppzhum vichrikum
@aleyammavargheses71734 жыл бұрын
Mohammed nalakath .
@ananthanc26466 жыл бұрын
ജന്നിഫർ ,സീതാലഷ്മി...രണ്ടാളുടെയും ശബ്ദം ഒരു രക്ഷയുമില്ല സൂപ്പർ....😍😍😍 ശ്രീഭുവൻ....പാലക്കാടുകാരാ...കട്ടസപ്പോർട്ട് ഉണ്ട് കേട്ടോ.... ആനന്ദ്...സകലകലാവല്ലഭൻ... ജഡ്ജസിനു പണി കൂടി കൂടി വരുന്നുണ്ട്.....
@Sachin-wj8lb Жыл бұрын
Haii broooo
@ananthanc2646 Жыл бұрын
@@Sachin-wj8lb hi....
@aleenamathew14336 жыл бұрын
Seetha kutty superrrr.god bless you moluuu.
@shiyadshiya97656 жыл бұрын
"ശ്രീകണ്ഠൻ സർ ",,, സാറിനൊരു ബിഗ് സല്യൂട്ട്
@mridulrnairrnair7826 жыл бұрын
sree buwan.. എന്റെ മുത്തേ കലക്കി ഡാ 😘😘😘😘😘😘😘
@bashirpandiyath47476 жыл бұрын
എല്ലാ കുട്ടികളും നന്നായി പാടി.. തെരഞ്ഞെടുത്ത പാട്ടുകൾ എല്ലാം കൊള്ളാം... സൂപ്പർ പാട്ടുകളുടെ കലവറ തീർക്കാൻ എല്ലാ കുരുന്നുകൾക്കും ആശംസകൾ 🌷🌷🌷❤❤❤
@abjasreevm67384 жыл бұрын
സീതക്കുട്ടി... ദേവനെ വിളിച്ച് ടോപ് സിംഗറിലെ കപ്പ് അടിച്ചു മാറ്റി അല്ലേ ❤️ ദൈവം അനുഗ്രഹിക്കട്ടെ 👍
@mariyamah4862 жыл бұрын
Topsinger
@leenaaji24406 жыл бұрын
Really enjoying. While seeing children 's performance very very happy. .
@vjaswathys4 жыл бұрын
Ee karachilinu pinnilea kadinaadhuvnam anu ennu seethakuttyke top singer avan pattiyath..seethakutty ishttam😍🥰🤩😘eni seethakutty kottayamkarde abhimanam.. lots of love mole...
@raslaichu41786 жыл бұрын
Esther looking very beautiful 👍👍👍👍
@harikunju83146 жыл бұрын
jenikkuttiye ishtamullavar like adicheee
@smithank30276 жыл бұрын
Anand,sorry that u left top singer show. but very happy that u got selection in vijay tv supersinger. Rock the stage
@shaf14746 жыл бұрын
കുട്ടികളെ കരയിപ്പിക്കല്ലേ , കാണുന്ന ഞങ്ങൾക്ക് അത് സഹിക്കുന്നില്ല
@Travelwithmyvoice6 жыл бұрын
കിടിലോസ്‌കി ...ആയ സ്റ്റേജ് ..ഒപ്പം കിടിലോസ്‌കി ആയ അവതാരികയും...കിടിലോസ്‌കിയും ആയ ഒരു ജഡ്ജസ് നിരയും...കിടപിടിക്കുന്ന കിടിലോസ്‌കി ഓർക്ക്‌സ്ട്രാ അവരെയും ഒരു ക്യാമറ കവർ ചെയ്യണം എന്ന് ഒരു ആഗ്രഹം ഉണ്ട്. അപ്പോൾ ഇനി കാവിലെ പാട്ട് മത്സരം കാണട്ടെ....😍😘😘😍
@ajmal24696 жыл бұрын
Seetha mol karanjappol ariyathe ente kannum nananju poyi.........nannayi paadi molutty ..wish you all the very best for your bright future ...love u dear sister...Waiting for your more Janaki amma songs ....
@rajibinupunnose6 жыл бұрын
seethalakshmiiii super voice mole💕💕💕👍👍👍👍👌👌👌👌❤❤💕👍👍
@anshadervady76006 жыл бұрын
ഇന്ത്യയിലെ നമ്പർ one ചാനെൽ flowers 😍😘😍
@psychojorguty26433 жыл бұрын
muthe athra venno
@vineeshb18955 жыл бұрын
സീതാലക്ഷ്മി, ആദിത്യൻ, അതിഥി, സൂപ്പർ സിംഗേഴ്സ് എന്റെ എല്ലാവിധ ആശംസകൾ
@amallichu34226 жыл бұрын
ഫ്ലവർസ്ന്റെ പ്രവാസികൾക്ക് പുതിയ സമ്മാനം ........ thank you ശ്രീകണ്ഡൻ സാർ....... 👍👏👏👏👏👏
@vargheseantony60166 жыл бұрын
Jennifer പപ്പെടേ മീശ കൊള്ളാട്ട..മോൾടെ പാട്ടും
@shijisuzanne64973 жыл бұрын
Karanjitu avasanam first adichu flat kondupoyii..😘😘😘😘
@ajaypulappayil29426 жыл бұрын
Jennifer super performance congrats........😍😀😁😃
@bennypaulose74586 жыл бұрын
ജന്നിഫർ പാട്ട് കലക്കി മോളെ - പപ്പയുടെ മീശയും
@shanyjoseph88616 жыл бұрын
Esther looks stunning !!She is the most polished, well groomed ,well behaved and mature anchor!!She is fabulous! !
@naseerulliyeri77126 жыл бұрын
മിടുക്കി മിടുക്കൻ മാർക്ക് ആയിരം അഭിനന്ദനങ്ങൾ
@sangeethaity56586 жыл бұрын
Like and Respect MG sir MG Sir kuttikale karayippikkukayalla bhaaviyil orikkalum marakkanaavaatha tharathil nalla ormakal sammaanikkukayaanu cheyyunnathu
@poovarsuresh90206 жыл бұрын
സംഗീത ഉപകരണങ്ങളുടെ playing തികച്ചും അസാധാരണം ഒപ്പം recording ലെ നിർമ്മലതയും വളരെ മികച്ചുനിൽക്കുന്നു Audio Out Put very Amazing - ജെന്നിഫർ, ശ്രീ ഭുവൻ എന്നിവരുടെ അക്ഷര ശുദ്ധി അതി ഗംഭീരം by Poovar Suresh Paampukaala Tvm
@Badusha19965 жыл бұрын
സീതമുത്ത്💕 well sung!
@mridulam5686 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് നീലജലാശയത്തിൽ ..
@daffodiles-jo6gc6 жыл бұрын
Anand.... Awesome.. God bless you... Monte kazhivukalkellam eeshwaran thunayakatte......
ShriBhuvan God Bless U abundantly with health&wealth 👍 Love U lot.
@ShahulHameed-qf3uw6 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് വീണ്ടും ഫ്ലവേഴ്സിന്റെ ഒരു ഗിഫ്റ്റ്
@abidrahmaniya6 жыл бұрын
sathyam
@murshi-ni1hg6 жыл бұрын
ശരിക്കും സത്യം തന്നെയാണ് നിങ്ങൾ പറഞ്ഞത്
@shafeekmc87906 жыл бұрын
Shri bhuvan മുത്താണ്... Ithra ചെറുപ്പത്തില്‍ തന്നെ ellavareyum bahumanikkanum ellam aa monkkariyam.. ദൈവം അനുഗ്രഹിക്കട്ടെ.... Aathmarthamaayi praarthikkunnu... Snehathode sithara chechi yude oru katta fan...
@ebymathew53136 жыл бұрын
seethalakshmi is a talented singer😍
@aravindd20674 жыл бұрын
Koch cup um kond poyi 🙂
@akshameershemi6 жыл бұрын
ദയവു ചെയ്ത് റെക്കോര്ഡ് ചെയ്തു വച്ചിരിക്കുന്ന കയ്യടിയും വിസിലും ഇടക്കിടെ ഇട്ടു വെറുപ്പിക്കരുത്...pls അപേക്ഷയാണ്.... പ്രേക്ഷകരുടെ സ്വാഭാവിക പ്രതികരണം മതി..... അരോചകമായ ഇത്തരം സംഗതികൾ ഫ്ലവർസിൽ നിന്നും പ്രതീക്ഷിക്കുന്നില്ല..
@SPIDERMANYT16 жыл бұрын
അതെ അതൊക്കെ ഏഷ്യനെറ്റിന്റെ പരിപാടിയാ😄
@harithashyam41556 жыл бұрын
correct
@azeeza20326 жыл бұрын
Akshameer Shemi ppl
@arthanashajidaniel49866 жыл бұрын
kuttikallelaam nthoru kiduvaalleee??😊😊♡♡
@sujathashibu14116 жыл бұрын
Adkithis sogs on top singr
@englishlove82456 жыл бұрын
Super kids
@mjs79756 жыл бұрын
വീണ്ടും വീണ്ടും flowers channel അൽഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് haksoff flowers 😍
@nasenasi43306 жыл бұрын
ജെനിഫർ സൂപ്പർ ആയി പാടി
@sanojKumaraadhya6 жыл бұрын
Very very talented boy... All the best dear anand...... 👍👍👍👍👍👍👍👍💟💟💟
@kadeejakadeeja30436 жыл бұрын
Seethalekshmiiiiiiiiiiii I love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Allahu anughrehikkattee AAMEEEN 💋💋💋💋💋
@sureshv.s19746 жыл бұрын
Super genefer adipolii sound
@marymol99916 жыл бұрын
സിതാര മോളുടെ പാട്ട് സൂപ്പർ
@kalakalasali92416 жыл бұрын
ആനന്ദ് മോനെ നന്നായി പാടി.... കൊല്ലത്തിന്റെ അഭിമാനം
@pranovgeorge50716 жыл бұрын
Jennifer is the best..!! loved her voice,
@pp84pp20006 жыл бұрын
Anand and Jennifer amazing!
@sherlymathew52176 жыл бұрын
Manasinu kulirmayekunna prgm...judges adipoli...thanks flowers...all the best
@jahn91456 жыл бұрын
Flower tv camera work 👍👍👌👌👌👌👌👌👌👌👌👌👌
@maheshkrishna13585 жыл бұрын
കുഞ്ഞുങ്ങളുടെ കണ്ണുനീർ ഈ വേദിയിൽ വീഴ്ത്താതിരിക്കൂ.... അറിയാതെയാണെലും അവരുടെ കുഞ്ഞുമനസ് വളരെ വേദനിക്കുന്നുണ്ട്....
@Badusha1996 Жыл бұрын
2024 still watching seethas journey😢🎉❤
@harikunju83145 жыл бұрын
jenikkuttiyude chundathu chethippo chenduvirinju super aayi
@villagesafaribymeghanath4 жыл бұрын
*2020 ലും ഈ വീഡിയോ കാണുന്നവർ ആരൊക്കെയുണ്ട്*
@abooshaabinashuzzabooshaab30725 жыл бұрын
Jenni..cute face..barby doll
@godwin25396 жыл бұрын
ക്ലൈമാക്സ് കണ്ടു രോമാഞ്ചം വന്നു...ജഡ്ജസ് എല്ലവരും കിടു...
@nisasujahi5175 жыл бұрын
Aaaaaaaaaaaaaa
@raslaichu41786 жыл бұрын
Jennifer voice super 👌👌👌👌👌
@anugopi49076 жыл бұрын
Jennifer chundarikuttyyyy nice 🎤
@junaidtp7016 жыл бұрын
സിത്താര ചേച്ചി ♥♥👌👌👌😍😍😘😘😘😘
@rajibinupunnose6 жыл бұрын
anand mon kidukki😀😀👌👌👌👌👍💕💕💕💕💓💓👌👌
@ashrafalichirathodi23436 жыл бұрын
Anad nalla kutty innocent
@rashidaa87156 жыл бұрын
ആങ്കറിങ് ഒന്നും പറയാനില്ല 👍👍👍👍
@Lathippu_addu6 жыл бұрын
Seethalakshmi polich
@aseemtvm46776 жыл бұрын
Flowersile എന്ത് പരിപാടി ആയാലും ഡിസ്‌ലൈക്ക് അടിക്കാൻ വേണ്ടി മാത്രം കുറെ എണ്ണം ഇരിപ്പുണ്ട്..അങ്ങനെ ഒന്നും thalarthaanaavila ഞങ്ങളെ..😎
@chunkzzmidhunpmanohar44606 жыл бұрын
Good comment
@aachusdine92556 жыл бұрын
Jennifer alice superb😍😍😘
@sanjusajan82546 жыл бұрын
Itrayum nal kandathil flowers tv Anu ingane kuttykal de ishtam nokki gif kodukkunnathu😘😘😘
@reju27616 жыл бұрын
Love u Sri buvan.....chinnamma powlichu..I’m also from alathur,palakkad
@asdengineeringservices71926 жыл бұрын
Wow all our young talents are awesome, I really enjoyed
ഇന്ന് 15 തീയതി ചുമ്മാ ഒന്ന് നോക്കി താ സന്തോഷം ഉണ്ട് ഇന്ന് തൊട്ട് 1 ഏപ്പിസോഡ് കാണാൻ തുടങ്ങി തായ്ങ്കു ഇത് പോലെ സമ്മാനങ്ങൾ തരുന്നതിന് 1. ഉപ്പും മുളകും 2. കോമഡി ഉൽസവം 3 To b Singar | Love you flower
@prabhap58255 жыл бұрын
Super
@ayisha84804 жыл бұрын
സിത്താര ചേച്ചി സൂപ്പർ ആണു 👌👌👌
@daffodiles-jo6gc6 жыл бұрын
Shrbhuvan..... No words.... Awesome.... God bless you
@rakeshjanardhanan93016 жыл бұрын
Supr program..realy unearthing the rare talents..pwolichu....flowers the no.1 chanel..
@ajeeshthaadikaran98586 жыл бұрын
കമെന്റ് ഒന്നും പറയാനില്ല.... കിടിലോ കിടിലം 😍😍😍
@madhusoodananc29396 жыл бұрын
വളരെ നല്ല pattukare കിട്ടി നല്ല ജഡ്ജസിനെയും കിട്ടി പിന്നെ എന്തു വേണം aaghoshamakate ഈ vedi
@shanyjoseph88616 жыл бұрын
Jennifer was such a confident singer in the beginning with such an amazing voice.I think that Jennifer lost her confidence through out the later episodes due to voice problem and disappointed with Judges comments.
@rajeshkr54723 жыл бұрын
Yes.... Well said.....
@sandhyavs86586 жыл бұрын
Aanand love you muthee😘😘
@rajuanittaanittaraju38186 жыл бұрын
എത്ര കഴിവുള്ള കുട്ടികളാണ് നമ്മുടെ...പറയാൻ മറന്ന പരിഭവങ്ങൾ... Good attempt
@innuthoppil43706 жыл бұрын
seethakutty super ....and jennifer kidu voice ...
@mubimubi44076 жыл бұрын
Shree buvaaa😍😍😍
@gramapanchayatmankulam24756 жыл бұрын
സുന്ദരിക്കുട്ടീ നന്നായി പാടി............. ലാസ്റ്റ് വരെ മോള്‍ ഇതിലുണ്ടാകട്ടെ യെന്ന് പ്രാര്‍ത്ഥിക്കുന്നു.
@ajeshunni22664 жыл бұрын
smile plese molutty voice manoharam Aanutto keppittap God bless you sapportum prarthanayum undakum Annum Aappolum by molutty good night
@jaithakidiyil71766 жыл бұрын
Jennifer super😘😘😘
@aliakbardxn6 жыл бұрын
Hope this programe as a natural reality show with out adding artificial ingredients. All the best participants and parents. Multi talents of participants are encouraging is highly appretiable Good luck..... Flowers TV
@Om-ph4fh6 жыл бұрын
Neelanishidhini by Anand. Though I have heard this of Bhrammanandan several times, but this boy made this song more popular. I might have listen this song of Anand several times. He is a gifted singer. You missed him Flowers
@Ovijebi6 жыл бұрын
ഈ എപ്പി കിടു... നല്ല പാട്ടുകൾ... റെക്കോര്ഡ് കയ്യടി, കൂവൽ അടികപ്പറ്റു ആണ്... be real...
@anukurup0096 жыл бұрын
❤️ for jennifer..
@jafar007f6 жыл бұрын
ഫ്ലവർസ് പോലെ ഒരു ചാനലിലെ പ്രോഗ്രാം നു recorded clapp വേണം എന്ന് തോന്നുന്നില്ല
@ronycgeorge6 жыл бұрын
A channel which respects the participating children as well. Flowers the best.