*കുഞ്ഞായിരിക്കെ അച്ഛൻ ഉപേക്ഷിച്ചു പോയി....ബാല്യത്തിൽ കടം വീട്ടി കുടുംബം പോറ്റുന്നു.... കേശുവിന് ബിഗ് സലയൂട്ട്* 🙌🏻👏🏻💪🏻❣❣ *നീ മുത്താണ് മോനേ* 😍
@arjunmohan17435 жыл бұрын
❤❤
@abhihari74955 жыл бұрын
😍
@muhammedrashid96235 жыл бұрын
👍
@abhihari74955 жыл бұрын
@@muhammedrashid9623 😍
@incredible18175 жыл бұрын
Champ🤩
@saniamumu83105 жыл бұрын
എനിക്കൊരു കുഞ്ഞാവ ഉണ്ടാകാൻ പോകുവാ അടുത്തയാഴ്ച 😊, uppum mulakum family പ്രാർത്ഥിക്കണം 🙏
@sandrikahari69915 жыл бұрын
Congrats🎉🎊 ❤
@breezy85335 жыл бұрын
Congrats
@starlight_14-l9q5 жыл бұрын
Congrats
@boomboomblango30985 жыл бұрын
Kunjavakku peeridumbo parayaneee🙌🙌🙌
@lightesofsalvation5825 жыл бұрын
അഭിനന്ദനങ്ങൾ
@vishnuhz59975 жыл бұрын
പാറുക്കുട്ടി കൺമഷി ഒക്കെ എഴുതി വന്ന പിന്നെ വേറെ ആരെയും നോക്കാൻ പറ്റൂല... എന്താ ഒരു cute 😘😘😍😍
@lekshmih4975 жыл бұрын
Satyamm....
@aswin33525 жыл бұрын
kanmashi idathatha enk iisthtam
@lekshmih4975 жыл бұрын
@@aswin3352 ath entha angane
@jeffinalex55165 жыл бұрын
Sathyam
@jeffinalex55165 жыл бұрын
Sathyam
@majeedaboobakermajeed94895 жыл бұрын
നിലവിളക്ക് കൊളുത്തി അതിനടുത്ത് നിൽക്കുന്ന ഒരു ദേവിയെ പോലെയില്ലേ ആ നെയ്യാറ്റിൻകര 'അമ്മ...സത്യം പറഞ്ഞാൽ ഈ അമ്മയുള്ള എപ്പിസോഡുകൾ കാണാതിരുന്നാൽ നേഷ്ട്ടം കണ്ടുകഴിഞ്ഞാൽ മനസിനൊരു സന്തോഷവും........ആയിരം നിലവിളക്ക് കൊളുത്തി അതിനു മുന്നിലെ ഒരു ദേവതയെ പോലെയാണ് നെയ്യാറ്റിൻകര അമ്മയും ആ അച്ഛനും....അടിപൊളിയാണ് അവർ അവരുടെ അഭിനയത്തിൽ അവർ നല്ലൊരു കപ്പിൽസും.....അമ്മക്കും അച്ഛനും ഈ മോന്റെ അഭിനന്ദനങ്ങൾ
@HolidayCookings5 жыл бұрын
Super
@jaijai55495 жыл бұрын
Sathyam aanu
@aneesanees96115 жыл бұрын
നല്ല അമ്മയാണ് നല്ല ഒരു മനസ്സിന്റെ ഉടമയാണ് ❤️❤️❤️❤️👈
@sarathrijin54395 жыл бұрын
Ammumaude pere ane manohari amma. Pere pole thanee manohari ane
@loading...72065 жыл бұрын
H
@jainudheen98575 жыл бұрын
കേശുവിന്റെ ആ ചോദ്യത്തിന് ശേഷം ഉള്ള ബാലു നീലു expression 👌👌👌👌👌
@zuhrabathool50242 жыл бұрын
WERTYUOSDFG👍👎✋👊
@harisct15045 жыл бұрын
ഞാൻ ഗൾഫിൽ പോയിരുന്നേൽ നിങ്ങൾ എന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കാൻ ഉണ്ടാകുമായിരുന്നില്ല 😂😂😂ബാലു rockssssss🤪🤪🤪
@hashimhashim86205 жыл бұрын
Balu good
@JOHNSONJOSEPH19885 жыл бұрын
😂
@cucumber_Story5 жыл бұрын
Legend 😂♥️
@harisct15045 жыл бұрын
MUBI CMD 😂
@loading...72065 жыл бұрын
Haaa
@ajigeorge28855 жыл бұрын
തുടക്കത്തിലേ നെയ്യാറ്റിൻകര അമ്മുമ്മയെ കാണുന്നത് തന്നെ ഒരു ആയിശ്വര്യം ആണ്
@noufalnarimalamnoufal74185 жыл бұрын
Ath shariyaan to
@TravelTasteCapture5 жыл бұрын
Nde channel subscribe cheyumo
@ajigeorge28855 жыл бұрын
@@TravelTasteCapture ok
@Mupztalks5 жыл бұрын
♥️♥️
@TravelTasteCapture5 жыл бұрын
@@ajigeorge2885 💚
@regal39925 жыл бұрын
ഭവാനിയമ്മ പോയതോടുകൂടി നെയ്യാറ്റിൻകര അമ്മൂമ്മയുടെ സമയം തെളിഞ്ഞു.....
@nidhin225 жыл бұрын
Crt
@shameelasadic48345 жыл бұрын
യെസ്
@Mupztalks5 жыл бұрын
😂😂😂😂
@jeenamariamjameson83845 жыл бұрын
S
@Mupztalks5 жыл бұрын
@@jeenamariamjameson8384 Ente channel onn Subscribe cheyyamo
@aparna.m.r71775 жыл бұрын
എത്ര ആയാലും അമ്മക്ക് മക്കളെ കുറ്റം പറയാം.. എന്നാൽ മറ്റൊരാൾ അത് പറയുമ്പോ അവർക്ക് നോവും
@mallumotive_kl5 жыл бұрын
*ബാക്കി ഉള്ള directors ഇത് കണ്ടു പഠിക്കണം, കുടുബസീരിയൽ എന്ന് പറഞ്ഞാൽ എന്താണ് എന്ന്* *അല്ലാതെ കുറെ കരച്ചിലും* *പിഴിച്ചിലും പ്രീതികാരവും ഒന്നും* *അല്ലാ എന്ന്,* *ഉപ്പും മുളകും ഇഷ്ടം 💕💕*
@raghirajesh88015 жыл бұрын
Damuu ki jayy😜🤣🤣
@akhilpvm5 жыл бұрын
ദതാണ്..😍😜
@thejaswanithejuthejaswanit71605 жыл бұрын
അതെ ലോകത്ത് ആരും ചിന്തിക്കാത്ത താരത്തിലാ ചിലരുടെ പ്രതികാരങ്ങൾ
@celinajoseph86115 жыл бұрын
V. very correct 👍👍
@liyat7865 жыл бұрын
ദാമു rockzzz... 😎
@sahlafarsana5915 жыл бұрын
സീരിയലിനെ കുറ്റം പറയുന്ന ആണുങ്ങൾ വരെ കാണുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും 😘😘😘😘ശരിയല്ലേ 🤔അല്ലെന്ന് തോന്നുന്നുണ്ടോ 🙄😍😍😍. ✌️✌️✌️✌️
@yoonuspp605 жыл бұрын
സത്യം
@muhammadshafivm98945 жыл бұрын
Yas
@muhammedfasalurahmanponnan41585 жыл бұрын
സത്യം
@harissafarsafarpatla58385 жыл бұрын
@Fasal Ck Yas
@ancayiroor37885 жыл бұрын
അതിനിത് സീരിയൽ അല്ലല്ലോ.... sitcom alle
@anaswaraaneesh12465 жыл бұрын
പാറുൻ്റെ പിണക്കം കണ്ടോ..???.So cutee...😍😍😍
@Ash-hz6kv5 жыл бұрын
സ്വാഭാവിക നടനത്തിന്റെ രാജാവാണ് മുടിയൻ എന്ന് ,ഇന്നലത്തേ ക്ലൈമാക്സ് എപ്പീസോട് കൊണ്ട് മനസ്സിലായി💕♥️
@MuhammadAnwar-bw1tw5 жыл бұрын
മുടിയനാ... 🙄🙄🙄
@silnalijesh12665 жыл бұрын
എന്താ ഉദേശിച്ചത്.... ഒന്നും മനസിലായില്ല
@sinanhere_10804 жыл бұрын
athe mudiyan chettan uyir aan he is a promising actor
@കോട്ടയംകാരൻ5 жыл бұрын
നീലുച്ചേച്ചീടെ climax ലെ expression 18 തവണയാ കണ്ടത് . ബാലുച്ചേട്ടാ പൊളിച്ചു .😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@anmariaabraham865 жыл бұрын
പാറുവിന്റെ കരച്ചിൽ കേട്ടിട്ട് എന്തോ വിഷമം(പാറുവിന്റെ ചിരി കാണുമ്പോൾ വളരെ സന്തോഷം) ഇങ്ങനെ ഉള്ളവർ LIKE അടിക്കു
@zamiirhhan5 жыл бұрын
ഇന്ന് ആദ്യമായിട്ടാണ് പാറു ന്റെ കരച്ചില്‍ കേള്‍ക്കുന്നത് 😜😜😜😜
@hishamjawad9253 жыл бұрын
Aaa🙂🙂
@bincythomas89755 жыл бұрын
നീലു ചേച്ചിയുടേയും ബാലു ചേട്ടാന്റയ് പുതിയ ഡ്രസ്സ് 😍👌👌
@neethus27475 жыл бұрын
പാറുക്കുട്ടി കരി ഒക്കെ എഴുതി സുന്ദരിയായിട്ടുണ്ടാലോ 😍പാറുക്കുട്ടി ഇഷ്ടം 💕😘😘
@nasilianas30945 жыл бұрын
kariyo😦
@vishnus82415 жыл бұрын
Sundarikutty
@thejaswanithejuthejaswanit71605 жыл бұрын
Salary മാത്രം പ്രതീക്ഷിച്ചു ജോലിക്ക് ശ്രമിച്ചു അത് കിട്ടി ഉയർന്ന നിലയിൽ എത്തി അച്ഛനമ്മമാരെ നോക്കാൻ പോലും സമയമില്ലാതെ ഇരിക്കുന്നതിലും നല്ലത് ബാലു ചെയുന്നത് തന്നെ ആണ്...
@np18565 жыл бұрын
കൂടെ താങ്ങാൻ ആരും ഇല്ലെങ്കിൽ പട്ടിണി കിടന്നു ചാകാം. ഇതിപ്പോ ഒരു സീരിയൽ ആയതു കൊണ്ട് കുഴപ്പമില്ല. ശെരിക്കും ഉള്ള ഒരു അവസ്ഥ ആലോചിച്ചാൽ പേടിയാകും. പിടിപ്പില്ലാത്ത ഗൃഹനാഥൻ, ഏത് നിമിഷവും തെറിക്കവുന്ന private jooli Ulla ഭാര്യ. 5 മക്കൾ.... വാടക വീട്....
@ajithamas38115 жыл бұрын
@@np1856 Sathyam
@shabanaasmi-95385 жыл бұрын
@@np1856 sathyam Serial aayond kanan rasam Jeevithathil athra rasamavilla
@masthanjinostra29812 жыл бұрын
@@ajithamas3811 serial alla real life lum velya joli cheyyath family income jeevikunna 20-40 age ulla orupd perundallo. Even ee serialil polum they have good family background even getting few amount money from family. Women job cheyyuna. Men joli cheyyathadh real life thanne aan
@shalem58065 жыл бұрын
അന്ന് ജോലിക്ക് പോയിരുന്നുങ്കിൽ നീയും ഇവളും ആ പൊടി ഡപ്പീം ഇവടെ കാണില്ലാർന്നു....😁😁 ബാലു അണ്ണൻ thug😎😎😎😂😘😘😘
@Achuz-r4i5 жыл бұрын
Sathym
@vishnuvichu99315 жыл бұрын
Ith parayumpo lechunte nottam😜😜😜
@aneesaazhar24225 жыл бұрын
ഇനി വെറും 22 എപ്പിസോഡുകൾ കൂടി ബാക്കി.. ജന പ്രിയ സീരിയൽ 1000 ലേക്ക്.. 😍😍😍 കാത്തിരിക്കുന്നവർ അടി ലൈക്...👍😍😍😚😚😚 -ഒരു കട്ട ഉപ്പും മുളകും ഫാൻ... 😍😍
@@TravelTasteCapture എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തതിന് ശേഷം ഞാൻ അപ്ലോഡ് ചെയ്ത ഏതെങ്കിലും ഒരു വീഡിയോ ക്ക് താഴെ കമന്റ് ഇട്ടാൽ മതി. നിങ്ങളുടെ ചാനലും സബ്സ്ക്രൈബ് ചെയ്യുന്നതാണ് ♥️💞♥️
@TravelTasteCapture5 жыл бұрын
@@Mupztalks 💚
@Mupztalks5 жыл бұрын
@@TravelTasteCapture ♥️♥️♥️
@mukeshkumarm94415 жыл бұрын
ബാലുവിനെ താഴ്ത്തികെട്ടുന്ന എപ്പിസോഡും സംഭാഷണങ്ങളും ദയവുചെയ്ത് ഒഴിവാക്കുക. കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ ബാലു ജോലി ചെയ്തു വന്നത് കണ്ടതാണ്. പിന്നെയും ബാലു കുടുംബം നോക്കാത്തവനാണ് എന്നു പറയരുത്. കുട്ടികളെ കൊണ്ട് അച്ഛനെ കളിയാക്കുന്ന ഡയലോഗ് ഒഴിവാക്കുക. പ്ലീസ്. യോജിക്കുന്നവർ ലൈക് പ്ലീസ്
@robins79305 жыл бұрын
MUKESH KUMAR M ബാലുവിനെ റ്റർത്തി കെട്ടിയും നീലനെ പൊക്കിപിടിച്ചുമാണ് ഈ ഊളകൾ കോമഡി ഉണ്ടാക്കാൻ നോക്കുന്നത് .നീലു എപ്പോരും കേമി ..,
എൻറ്റ ബാലു അണ്ണാ ചിരിച്ചു ചിരിച്ചു... എന്നാ ഒരു comedy....... കേശുവിന് ഒന്നും മനസ്സിലായില്ല.... 🤪🤪🤪🤪🤪
@ratheeshtpratheeshtp94055 жыл бұрын
പാറുക്കുട്ടി sweet ,എനിക്കൊരു കുഞ്ഞാവ ഉണ്ട് (അദിതി രതീഷ് , only 8Th month )but ഒരു പ്രവാസി ആയതു കൊണ്ട് കുഞ്ഞിന്റെ കളിയും ചിരിയും കാണാൻ പറ്റുന്നില്ല 😥
@sherilsheril60695 жыл бұрын
Kalajittu vaa bro pinnea enthu jivitham
@ratheeshtpratheeshtp94055 жыл бұрын
@@sherilsheril6069 yaa bro
@richurichu53345 жыл бұрын
Ellam sariyavum..etta.aa kunjinum kudumbathinum koodi vendi alle pravasi aayath...
@Sabnaah125 жыл бұрын
നീലുവേ.... ആ വിളി അടിപൊളിയാ 😍
@LIFEOFANJUNESH5 жыл бұрын
ഭവാനിയമ്മയെ കൊണ്ടുവരൂ ഒരു തെറ്റൊക്കെ ആർക്കും പറ്റില്ലേ.. അതിനും വല്യ തെറ്റുകൾ ചെയ്യുന്നവർ നമ്മുടെ കൊച്ചു കേരളത്തിൽ ഇല്ലേ അവരുടെ വേഷം അവർക്കു മാത്രമേ ചെയ്യാൻ കഴിയു
ഇവിടെ അവസാനം ഇട്ട കമന്റ് നു വരെ ഒരുപാട് ലൈക് ഉണ്ടല്ലോ.. എന്നാ എനിക്കും കിട്ടുമെന്ന് പ്രതീഷിക്കുന്നു😆😉
@nishadshmsnnishad42085 жыл бұрын
ബാലു നീലു കോമ്പിനേഷൻ ഒരു രക്ഷയുമില്ല
@entevadakkinianeesaani43715 жыл бұрын
ഹോ ന്റെ paaruuutyeee എന്തൊരു മൊഞ്ചാണ് കണ്ണൊക്കെ ezhitheett thumpnail😘😘😘😘😘
@saranvs46415 жыл бұрын
അഭിനയിച്ചു തകർക്കല്ലേ എല്ലാരും ക്ലൈമാക്സിൽ എന്തു രസമാർന്നു... വീണ്ടും വീണ്ടും replay അടിച്ചു കണ്ടു... എല്ലാരുടേം മുഖത്തെ എക്സിപ്രെഷൻസ് പൊളിച്😍👍💪🔥മുടിയൻ മാത്രം MISS ആയി 😔
@Sreevidya.Harykrishnan5 жыл бұрын
ബാലുചേട്ടന്റെ ഷർട്ട് ഇഷ്ട്ടപ്പെട്ടവർ like ചെയ്തിട്ടു പോണെ ...''
@AnuAnu-di9wz5 жыл бұрын
Hai
@vipinmkd53165 жыл бұрын
നീലു ചേച്ചിയും ബാലു ചേട്ടനും നല്ല കട്ട പ്രണയം തന്നെ
@aswinrishi61175 жыл бұрын
എന്തിനാ വാവ ഇത്രേ വാവിട്ട് കരയുന്നെ കണ്ണാ ആരാ എന്റെ വാവനെ കരയിച്ചെ കൊച്ച് എന്തോ പറയുന്നുണ്ട് പാറുന്‍റെ കരച്ചിൽ കേൾപ്പിക്കേണ്ടിരുന്നില്ല. നമ്മുക്ക് കാണേണ്ടത് വവേന്‍റെ ചിരിച്ച മുഖവുമായി ഉള്ള കളിയും ചിരിയും കുസൃതിയുമാണ്.
ഭാസിചേട്ടൻ ബാലു ചേട്ടൻ combo.കാണണം എന്നു തോന്നുന്നവർ ഉണ്ടോ
@AnuAnu-di9wz5 жыл бұрын
Hi
@വീട്ടിലെപാട്ട്-ഢ3പ5 жыл бұрын
അഫ്സൽ കരുനാഗപ്പള്ളി നിങ്ങൾ ഒരു സംഭവം തന്നെയാണ്‌ട്ടോ.. ചെറിയ ഒരു തൂലികയിൽ വലിയൊരു സന്ദേശം.. സഹോദര സ്നേഹം വരച്ചു കാണിച്ച നല്ലൊരു എപ്പിസോഡ്.. ഒത്തിരി ഇഷ്ടം ആയി.. ഇനിയും നല്ല തൂലികകൾ എഴുതാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
@albi007cheeku65 жыл бұрын
ശിവാനിക്ക് കുറച്ച് മദാമ്മ ഭ്രാന്ത് കൂടുതലാണ് ചില നേരം ബോറാണ്: എന്നാലും... എനിക്ക് ഇഷ്ടം മാണ്'' ''
@rafeekkoolath71235 жыл бұрын
ശിവാനി ഇഷ്ടംലൈക്ക് അടിക്ക്
@arakkal89655 жыл бұрын
onnu podo shivani adipoliya😘😘😗😗
@96566917615 жыл бұрын
ശിവാനിക്ക് msg അയച്ചാൽ replay തരും KZbin il എനിക്ക് replay thanu ഹായ് ബിനീഷ് ഏട്ടാ എന്ന്
@lij00765 жыл бұрын
@@9656691761ഉയീ, പത്രത്തിൽ കൊടുക്കാണോ? 😂വല്യ കാര്യം...
@96566917615 жыл бұрын
@@lij0076 പത്രത്തിൽ കൊടുക്കാൻ വേണ്ടി അല്ല പറഞ്ഞത് ശിവാനി മോൾ ജാഡയാണ് എന്ന് പറയുന്നവർക്ക് ഒരു മറുപടി കൊടുത്തതാണ് അല്ലാതെ എനിക്ക് പബ്ളിസിറ്റി കിട്ടാൻ വേണ്ടി അല്ല
@abhimanuej98565 жыл бұрын
ഇനി 22 എപ്പിസോഡ് മാത്രം ബാക്കി 1000മത്തെ എപ്പിസോഡ് പൊളിക്കും 😋😋
@fkworld51955 жыл бұрын
ഉപ്പും മുളകും intro song miss ചെയുന്നവരുണ്ടോ
@shahulm20185 жыл бұрын
Teacherum Pinne naattukaarum Ellam paranju njn nannavoolaannu but ee lokath ente umma maathram paranjilla ippom manassilayi Ella ammamaarum inganeya. 😍😍
@alameenameen44435 жыл бұрын
അമ്മുമ്മയും, ചുന്ദരി പാറുക്കുട്ടിയും 😍😍
@shaijubabu8685 жыл бұрын
ഉപ്പും മുളകും കട്ട ഫാൻ ആരെങ്കിലും ഉണ്ടെങ്കിൽ പറ ലച്ചു ആത്മഹത്യ ചെയ്യാൻ പോകുന്ന സീൻ ഏതാ എപ്പിസോഡ് വേഗം പോരട്ടെ
@yadukrishnana.v38575 жыл бұрын
84 episode
@remoyt61515 жыл бұрын
പാറുകുട്ടീടെ കരച്ചിൽ....😍😞😞😥
@bibinpeter22845 жыл бұрын
Super episode... balu is right.... മക്കൾക്കു കിട്ടണ്ടത് അപ്പന്റെ സ്നേഹം ആ... അല്ലാണ്ട് പണം അല്ല...
@rendeepradhakrishnan65065 жыл бұрын
അമ്മൂമ്മേ അമ്മൂമ്മേ. അമ്മൂമ്മ ഇഷ്ട്ടം 🥰🥰🥰🥰🤠🤠
@manics35525 жыл бұрын
❤️❤️❤️
@suttus0075 жыл бұрын
What happened to old അമ്മുമ്മ 🙄
@rendeepradhakrishnan65065 жыл бұрын
@@suttus007 ചെറിയ ഒരു സിനിമയിൽ അഭിനയിച്ചു അല്ല ജീവിച്ചു. അത്രോം ഒള്ളു കഴിഞ്ഞു
@suttus0075 жыл бұрын
@@rendeepradhakrishnan6506 missing old ammoomma, അഭിനയിക്കുക അല്ല ജീവിക്കുകയായിരുന്നു പാവം 😔😔
@rendeepradhakrishnan65065 жыл бұрын
@@suttus007 അതെയതെ
@ട്രോൾമോൻട്രോൾമോൻ-സ9ര5 жыл бұрын
പാറുക്കുട്ടിയും അമ്മൂമ്മയും...😍😍😍😍😍😍😍😍
@modniyas28045 жыл бұрын
6:14 പാറു കുട്ടി വേറെ ഏതോ ലോകത്താണ് 😂
@littlepuppy1015 жыл бұрын
Video release aaya 1 minittinullil 6 minute kando.. kollaallo...
@WalkWithNatureByNajma5 жыл бұрын
Ethengane 🤔
@akhilpvm5 жыл бұрын
Ya ya ya ...😳
@anjusasindran24825 жыл бұрын
Dhe evidem vannooooo
@chandana_v_5 жыл бұрын
@@anjusasindran2482 ivide pande ulatha
@സമീറസമീറm3 жыл бұрын
ബാലുവിനെ യു കേശുവിനെ യും ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചു👍👍👍👍👍👍👍👍👍👍👍👍👍👍
സ്റ്റാർ ആകും ഇപ്പോഴല്ല ഒരു സമയത്ത്..... ബാലു ചേട്ടൻ❤🔥
@hareeshharidas82915 жыл бұрын
മുടിയൻചേട്ടനും വേണ്ടതായിരുന്നു. മുടിയൻ ചേട്ടൻ ഫാൻസ് പവർ കാണിക്ക്
@lij00765 жыл бұрын
എന്തിനു???? 🤔🤔🤔
@craftworld84425 жыл бұрын
20:40 Neelu chechide expression super😍
@rszzakpm22305 жыл бұрын
ഫസ്റ്റിൽ കേശു റോൾ പൊളിച്ചു അല്ലെ 😀😀❣️❣️❣️❣️❣️
@stiarose84135 жыл бұрын
നീലവിന്റെ പോലെ സ്വഭാവം ഉള്ള ആരെങ്കിലുമുണ്ടോ.ഓട്ടക്കൈ എന്നൊക്കെ പറയില്ലേ.ഒന്നും മാറ്റിവക്കാതെ, എല്ലാം കുടുംബത്തിന് വേണ്ടി ചിലവിടുന്നവർ.എന്റെ കയ്യും ഓട്ട കൈ ആണ് 😊ഒന്നും ബാക്കി ഉണ്ടാവില്ല.
@joytptheroththeroth33665 жыл бұрын
എന്റെ കാര്യം അങ്ങനെ തന്നെയാ😊
@stiarose84135 жыл бұрын
@@joytptheroththeroth3366 😃ഹിഹി
@AnuAnu-di9wz5 жыл бұрын
Hi
@മുഹബ്ബത്തിൻകിത്താബ്5 жыл бұрын
എൻ്റെ യും
@Arya_suresh2095 жыл бұрын
neelu Chechi nallathu pole melinjallo
@fathimashoukkath82815 жыл бұрын
Neelu amma's dress 👌👌👌 Looking beautiful...
@muhammadsumansuman4575 жыл бұрын
നീലു ചേച്ചി ഇനു കറുത്ത ഡ്രസ്സിൽ അടിപൊളി ആയി ടുണ്ട്💞💞💞💞💞❤️❤️❤️❤️❤️💞💞💞💞💞