ഇവരെ ഇങ്ങനെ ഒരുമിച്ചു കണ്ടാൽ തന്നെ സൂപ്പർ ആണ്.. അത് മതി.. ഇനി എന്നും കാണില്ലേ... നിങ്ങൾ ഉണ്ട് എങ്കിൽ കട്ട support.. നിങ്ങളെ കാണാൻ വേണ്ടി മാത്രം ആണ് ഇത് കാണുന്നേ 😘😘😍😍
ബാലുച്ചേട്ടനും ഫാമിലിയെയും ഭയങ്കര മിസ്സിംഗ് ആയിരുന്നു. ഇപ്പോഴാ സന്തോഷം ആയെ.... 😁😁😁
@saheerkt58314 жыл бұрын
🤩
@ilovefriendship35744 жыл бұрын
Athe
@pachakarikku91304 жыл бұрын
നമുക്കും പാറുക്കുട്ടി സുന്ദരി കുട്ടി ആയി
@chandrankallarakkal78854 жыл бұрын
Yes
@loveandlove40234 жыл бұрын
Lachuvine missing cheyunnu😒
@shifanath74054 жыл бұрын
കട്ട ആക്ടിങ്.. നീലു ഫാൻസ് ഈ വഴി പോയാൽ ഒന്ന് ആ ലൈക് ബട്ടൺ തൊട്ട് നമിച്ചേക്ക് 😎😎.....
@SarathSarath-qx2lp4 жыл бұрын
ui
@SarathSarath-qx2lp4 жыл бұрын
òo0090
@jaslijasli5834 жыл бұрын
Love yu friend
@steffysijith32204 жыл бұрын
@@rajeshrajan5911 sffjfshhh
@akhilj67064 жыл бұрын
തുടക്കത്തിൽ തന്നെ നീലു അമ്മയുടെ കേശുവേ എന്നുള്ള വിളി..... പാറുകുട്ടൻ്റ ഓട്ടം ആഹാ.... അന്തസ്സ്.... ഫാൻസ് പവർ എന്താന്ന് കാണിച്ചുകൊടുത്ത ഉപ്പും മുളകിലെ കമൻറ് തൊഴിലാളികൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
*തുടക്കത്തിലേ നീലു ചേച്ചിന്റെ ആ വിളി എന്റെ പൊന്നോ.. പാറൂന്റെ ആ വരവും, എന്താ ഫീൽ* യെസ് ഉപ്പും മുളകും ഈസ് ബാക്ക്
@mhdishaqvp38794 жыл бұрын
കുറച്ചു ദിവസങ്ങളായി ഇവരെ മിസ് ചെയ്തവരുണ്ടോ???ഫാമിലി തിരിച്ചെത്തിയ സന്തോഷം like ബട്ടൺ അടിച്ചു പൊളിച്ചു കാണിക്ക്
@sinjith.k4 жыл бұрын
@@media4malayalam451 ko
@subairmlpm15444 жыл бұрын
ഞാൻ വീണ്ടും ഉപ്പും മുളകും കാണാൻ തുടങ്ങി...നമ്മുടെ ബാലുവും നീലുവും മക്കളും ഇല്ലാതെ എന്ത് ഉപ്പും മുളകും
@angelangeldream4 жыл бұрын
Lachu vanno, nan kure ayi kanditt
@subairmlpm15444 жыл бұрын
അവൾ ഇനി വരില്ല
@neethuneethuravi26484 жыл бұрын
ഞാനും. പക്ഷേ ലച്ചു ഇല്ലാത്തോണ്ട് സങ്കടം ഉണ്ട്
@jkjk45324 жыл бұрын
Balu neelu ellatha episode kollula
@kumudgogoi97774 жыл бұрын
@@angelangeldream ààp
@vishnu54404 жыл бұрын
ഉപ്പും മുളകും എപ്പിസോഡ് 1046 മുതൽ 1054 വരെ skip അടിച്ചു കണ്ടവരും ഓപ്പൺ ചെയ്യാത്തവരും ഇവിടെ comeon ✌️✌️
@rubyrajan30704 жыл бұрын
Njn open cheithu dislike cheithitt pokum
@vishnugovindh61224 жыл бұрын
യെസ് me
@vishnu54404 жыл бұрын
@@rubyrajan3070 ഹഹ ഇനിയാരും നെയ്യാറ്റിൻകര എന്ന് പറഞ്ഞു കരയില്ല 😁😂
@aaryag53154 жыл бұрын
@@rubyrajan3070 njanum same...😆
@nasif9184 жыл бұрын
Same njanum
@safvanmstp38384 жыл бұрын
ഉപ്പും മുളകിന്റെ സുഖം ഇപ്പോഴാ കിട്ടിയത് ..ഇനിയിപ്പോ നെയ്യാറ്റിൻകരയിൽ വെച്ചുള്ള എപ്പിസോഡിന് വേണ്ടി ആരും പറയില്ലല്ലോ അല്ലെ ...
@jbfamvlogss4 жыл бұрын
അയ്യോ ഓർമിപ്പിക്കല്ലേ പൊന്നോ.....
@railfankerala4 жыл бұрын
ille kitiyidatholam mathiyaaye🤣🤣🤣🤣🤣🙏🙏🙏🙏
@ajinasmokay14 жыл бұрын
🤭🤭🤭🤣🤣
@crtecchandhu50744 жыл бұрын
ഓര്മിപ്പിക്കല്ലേ
@പലവകപോസ്റ്റുകൾ-ഖ4ഘ4 жыл бұрын
വെറുപ്പിച്ചു കളഞ്ഞു 😄🤣ഇനി ആരും ആ വഴി പോവില്ല 😛
@Arunarun-lp7rn4 жыл бұрын
പാറുക്കുട്ടിയെ കണ്ടപ്പോൾ സന്തോഷം...🤗🤗
@aachuvloger96214 жыл бұрын
👍 Vcfbv. V and xxzzd ggw are a very good friend t and I t jkk
@minianish84254 жыл бұрын
Paru nte muttel oru scratch
@Arunarun-lp7rn4 жыл бұрын
@@minianish8425 ayyo ath kandillaa
@gouryandsree13114 жыл бұрын
ശരിയാ
@sherinsasi72454 жыл бұрын
പാറുക്കുട്ടി ഇടയ്ക്ക് എവിടെപ്പോയി?
@DHUNIYAVILESANJARI4 жыл бұрын
മുടിയൻ Fans like Here 💚 👍 👍❤️
@SanthoshKumar-jh4gh3 жыл бұрын
)safety quite a while
@vimalkumar-ps9vo4 жыл бұрын
10 ദിവസത്തിന് ശേഷം ആണ് ഇതു നോക്കാൻ ഒരു മൂഡ് വന്നത് എന്നാലും പാറമട കുടുബത്തിന്റെ ഒരു പവർ 🥰🥰
@varghesept38594 жыл бұрын
Keep now and then they are you
@abdullakv22184 жыл бұрын
Yes correct
@sarathcmohanmohan31034 жыл бұрын
Yes
@tintumon86114 жыл бұрын
1041 എപ്പിസോഡിന് ശേഷം ഇന്നാണ് ഇത് കാണുന്നത് 1055 എപ്പിസോഡ്
@rachanaanil6184 жыл бұрын
ajeesh achz പാറമട പടവലം
@Athul_cr74 жыл бұрын
Balu, neelu, keshu, mudiyan ,Shiva and paru kutty fans evde like adi ❤️🔥👍
@prasanthpushkaran83194 жыл бұрын
Best
@happinessonly99794 жыл бұрын
Lachu
@prasanthpushkaran83194 жыл бұрын
Where is lachu
@poornimavijaykumar19254 жыл бұрын
@@prasanthpushkaran8319 lechu left the show.
@Athul_cr74 жыл бұрын
@@happinessonly9979 lechu poyalo
@sinuanees7084 жыл бұрын
അങ്ങനെ കേരളത്തിൽ ആദ്യമായ് പ്രേഷകരുടെ പ്രതികരണം കാരണം തിരിച്ചു കൊണ്ട് വന്നു കയ്യടികെടാ 💓💓
@binishchacko4474 жыл бұрын
Ivar undenkile uppum mulakum poornamaaku
@shehijalal62864 жыл бұрын
Hihihi
@shifanath74054 жыл бұрын
മുടിയൻ ആണ് എന്നാലും അമ്മയെ ഇഷ്ടം 😍
@GeekyMsN4 жыл бұрын
രചന : സുരേഷ് ബാബു എന്ന് കണ്ടപ്പോൾ ഒരു relaxation ഉണ്ട് 😊 കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ തിരിച്ചു വരവിന് വേണ്ടി 😍😍😍
@kailasmp1114 жыл бұрын
ബാലു അണ്ണൻ കഴിഞ്ഞാൽ അടുത്ത സ്ഥാനം ഭാസി അണ്ണന് ആണ്
@RetozarLtd4 жыл бұрын
*സത്യം😍😍😍പുള്ളി ഇന്നി എന്നാ ഒന്ന് വന്നു എഴുതുന്നത് എന്ന് കാതിരിക്കുവൈരുന്ന്*
@Jumaira1234 жыл бұрын
@@kailasmp111 ithil act cheyyunna bhasi annan aano
@SilverSceptre4 жыл бұрын
@@Jumaira123 yes
@anoopsaraswathi63044 жыл бұрын
ഈ എപ്പിസോടിലെ Comment box കണ്ടപ്പോൾ എനിക്ക് തോന്നിയത് സുരേഷേട്ടുള്ള സ്വീകരണമായിട്ടാണ്
@sunilkumar.61974 жыл бұрын
ജോലിക്ക് പോകുന്ന വീട്ടമ്മമാരുടെ കഷ്ടപ്പാടുകൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു കണ്ണു നിറയിച്ച neelu ചേച്ചിക്ക് 😊❤️❤️❤️❤️
@Fcmobile34654 жыл бұрын
😍😍😍😍ബാലു ചേട്ടനെയും പാറുകുട്ടിയെയും കണ്ടപ്പോൾ ഓടി കയറിവർ കമോൺ✌️✌️😍😍
@shabeerm84324 жыл бұрын
ഞാൻ എന്നും ഡിസ്‌ലൈക്ക് അടിച്ചു. ഇന്നു മുതൽ ലൈക്
@Fcmobile34654 жыл бұрын
@@shabeerm8432. ഞാനും 😃✌️
@alpha2.0174 жыл бұрын
Aashwaas😌😌
@brittoantony31724 жыл бұрын
ഉപ്പും മുളകളിലെ പഴയ എപ്പിസോഡുകൾ കാണുമ്പോൾ അറിയാം,നമ്മുടെ ലെച്ചുവിന്റെ മഹത്വം... ലെച്ചുവെന്ന ജൂഹിയെ ഒരുപാട് മിസ്സ് ചെയ്യുന്നു...😓😓
@afeeraafi64643 жыл бұрын
Amina👍
@AKRCreations4 жыл бұрын
ഭാസി അണ്ണൻ സ്ക്രിപ്റ്റ് എഫക്ട് പൂരം കൊടിയേറി മക്കളേ.... അങ്ങോട്ട് നോക്കെടാ..... !! Script സുരേഷ് ബാബു ❤️💪❤️♥️
@manum10034 жыл бұрын
Pinnallah ഇനി വേണ്ടത് പ്രാവച്ചമ്പലം ഭാസിയുടെ re entry ആണ്
@nivedhyark6574 жыл бұрын
@@manum1003 bhasi balu combination scenes polikkum athu venam ennullavar like
@kailasmp1114 жыл бұрын
അഭിനയം കൂടെ ആയാൽ പിന്നെ പഴയ സുവർണ നാളുകൾ തിരികെ വരും
@AKRCreations4 жыл бұрын
@kailas Correct bro..
@crtecchandhu50744 жыл бұрын
Pinnala 😘😘😘♥
@thanveertnvr97564 жыл бұрын
പണ്ട് സ്കൂൾ നേരത്തെ വിട്ടപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല... നീലു ചേച്ചീടെ കേശ്വേ.. കേശ്വേ... ന്നുള്ള വിളി കേട്ടപ്പോ ഉണ്ടല്ലോ, എന്റെ സാറേ..... ❤️❤️
ഇവരെ ജനങ്ങൾ ഇത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ എപ്പിസോഡുകളിലെ unlike നോക്കിയാൽ മതി ലവ് യു ബാലു അച്ഛാ നീലു അമ്മാ
@praveenpiravom4 жыл бұрын
മുൻപ് നെയ്യാറ്റിൻകര കാണിക്കാൻ പറഞ്ഞു ഇടി ആയിരുന്നു... ഇനി ഒന്നും വേണ്ട ഇവിടെ മതി....
@sammathew42324 жыл бұрын
You are right
@jerinmani71904 жыл бұрын
Sathym
@saranyaps24364 жыл бұрын
Sathyam
@kadeejapnm28964 жыл бұрын
😃😃😃 sathyam
@rash_vlogs55444 жыл бұрын
Praveen Tb 😂😂😂
@acsahsusanreji70954 жыл бұрын
ഇവർ പോയ ദിവസം ഞാനും ഇത് വിട്ട് പോയതാ 😝😂ഇന്നാ ഞാനും തിരിച്ചു വരുന്നത് കാണാൻ 😂😂😍😍😘😘ബാലു ചേട്ടൻ & കുടുംബം ഇഷ്ടം !!!❤️😍😘😘
@veenaajesh434 жыл бұрын
Njanum
@nimak56904 жыл бұрын
Njanum
@mobilal55904 жыл бұрын
Njanum From Tamil nadu
@anuanu-jb2md4 жыл бұрын
ഞാനും
@jasmineshijadhjesi74484 жыл бұрын
Njanum
@vishnukv8264 жыл бұрын
ബാലുച്ചേട്ടന്റെയും നിലുചേച്ചിയുടെയും സ്നേഹവും വഴക്കും കാണുമ്പോ കൊതിയാവുന്നു ❤️
@RukkiyaIbrahim-g8c2 ай бұрын
സത്യം
@nidhinkumarkallachi22164 жыл бұрын
1046 മുതൽ 1054 വരെ കണ്ടില്ല ഇപ്പോളാണ് കാണുന്നത്
@dark_ghost97744 жыл бұрын
Same bro
@shelginaugustin19984 жыл бұрын
Same broi
@josepindiyanjose32714 жыл бұрын
Same
@divinemusicthrishan30654 жыл бұрын
സത്യം ബാലു നീലു ഫാമിലി ഇല്ലാതെ എന്ത് ഉപ്പും മുളകും. അവരില്ലാത്ത ഒരു എപ്പിസോഡും ഞാൻ കണ്ടില്ല
@babutsbabuts22144 жыл бұрын
But aa episodes okke super any✌️✌️💕
@FrSunilLovehavens4 жыл бұрын
ഇതാണ് ഞങ്ങൾ ഇഷ്ടപ്പെട്ട ഉപ്പും മുളകും... ഇപ്പൊ ചപ്പു ചവറൊക്കെ മാറി.. ഇനി ആ ലച്ചുവും ഹസ്ബൻഡ് കോമ്പിനേഷൻ കൂടി വന്നാൽ പൊളി ആയി.... ഒരു ചെറിയ ആഗ്രഹം ആണ്.... thank you flowers tv....
@nivedhyark6574 жыл бұрын
Sathyam avarum ethum
@vandanaprakash36664 жыл бұрын
Avaru poyi
@shafafaris28704 жыл бұрын
@@nivedhyark657 xxzw
@babyas27352 жыл бұрын
@@vandanaprakash3666 ❤️❤️❤️😃
@jithuaj89514 жыл бұрын
കഴിഞ്ഞ പത്തോളം എപ്പിസോഡുകൾ skip അടിച്ചു വീണ്ടും ഉപ്പും മുളകും കണ്ടുതുടങ്ങിയത് ഞാൻ മാത്രമാണോ?
@snehajustin26954 жыл бұрын
Alla njnum angane ayirunnu
@jotsnamatthew7104 жыл бұрын
Njanum
@bladewomen52474 жыл бұрын
Ee njyaanum skip adich kaanathem irunnuu
@sadikpv4 жыл бұрын
Njanum
@helanmargaret53244 жыл бұрын
Nhanum
@abdulsalam41934 жыл бұрын
അടി സക്കെ മാസ്സ് മാരകം എപ്പിസോഡ് ഇതാണ് ഉപ്പും മുളക്കും ബാലും നീലും കുടുംബം വന്നത് കൊണ്ട് മാത്രം എപ്പിസോഡ് കണ്ടവർ ലൈക് അടിച് പൊളിക്കാം ഇവിടെ 💪💪💪🤩🤩🤩
@abdulroufkm8884 жыл бұрын
ബാലുവും കുടുംബവും ഇല്ലാത്ത എപ്പിസോഡ് കാണാത്തവർ ആരോക്കെയുണ്ട്??
@sonusonu-pr9cw4 жыл бұрын
ഇതാ നമ്മുടെ ഉപ്പുംമുളകും..😍ഇവരെയാ നമ്മൾ കാത്തിരുന്നേ😎😎😎😍👍👍
@rojvarughese43954 жыл бұрын
പിന്നല്ല.. 💖💖🤩
@sonusurendranpk38954 жыл бұрын
അതന്നെ
@sureshbabu79534 жыл бұрын
😎😍
@sureshbabu79534 жыл бұрын
Parukutty cute💘🥰
@anoopsaraswathi63044 жыл бұрын
എന്റെ ഒരു പാട് നാളെത്തെ ആഗ്രഹമായിരുന്നു & പ്രർത്ഥനയായിരുന്നു സുരേഷ് ചേട്ടൻ സ്ക്രിപ്റ്റ് എഴുതണം എന്നത് സുരേഷ് ബാബു ചേട്ടൻ സ്ക്രിപ്റ്റ് എഴുതിയാലേ ഉപ്പും മുളകും സൂപ്പർ അവു.
നമ്മടെ പാറമട വീട് കണ്ടപ്പോളും നീലു അമ്മേടെ കേശുവേ..ന്നുള്ള വിളി കേട്ടപ്പോളും വല്ലാത്ത ഒരു feel✨✨✨
@kabrozmathewbinokandathil30284 жыл бұрын
ഹോ സമാധാനായി... എല്ലാവരും എത്തിയല്ലോ!!!"""😍😍😍
@SanthoshKumar-jh4gh3 жыл бұрын
N I have no
@nyctophile4414 жыл бұрын
നീലു ചേച്ചീടെ ആ കേശു ശിവ വിളി കേട്ടപ്പോ എന്റെ പൊന്നോ....❣️❣️❣️❣️
@rashirash44174 жыл бұрын
വന്നല്ലോ..വന്നല്ലോ...😍😍😍 ഇനി നെയ്യാറ്റിൻകരേക്ക് പോവല്ലേട്ടേ...🙆🙆ആ ആഗ്രഹം ഒക്കെ തീർന്നു ..😭😭😭.ഇങ്ങള് പോയപ്പോ പോയതാ ഞാനും ഇപ്പഴാ കമന്റ് ബോക്സിൽ കേറണേ..,😂😂
@sreejithsree53904 жыл бұрын
എന്നും യൂട്യൂബിൽ ഉപ്പും മുളകും കാണുന്ന ഞാൻ ഇന്നലെ രാത്രി 7.00 ടിവിയിൽ തന്നെ കണ്ടു ...കാരണം കുറെ ദിവസങ്ങൾക്ക് ശേഷം നമ്മുടെ പാറമട വീട്ടിൽ ബാലുചേട്ടനും ,നീലു ചേച്ചിയും പിള്ളേരും ഒക്കെ തിരിച്ചു വന്ന എപ്പിസോഡ് ആയത് കൊണ്ട് ഫ്രഷ് ആയി തന്നെ കാണണം എന്ന് തോന്നി ....ഇത്രയും ദിവസത്തെ തട്ടിക്കൂട്ട് എപ്പിസോഡിൽ നിന്ന് ഒരു കിടു എപ്പിസോഡ് കണ്ടു സംവിധായകൻ പുതിയ ആളായത് നന്നായി പ്രദീപ് മാധവ് അത് പോലെ സ്ക്രിപ്റ്റ് ഇനി മുതൽ സുരേഷ് ബാബു (ഭാസി അണ്ണൻ) എഴുതിയാൽ മതി എങ്കിലേ ഒരു രസം ഉള്ളൂ കാണാൻ ...😍🙏❤️
@ad5creations3894 жыл бұрын
7 30 alla 7 00 മണി
@sreejithsree53904 жыл бұрын
@@ad5creations389 7 മണി എനിക്ക് ടൈപ്പ് ചെയ്തപ്പോൾ തെറ്റിയത് ആണ്
ചപ്പും ചവറും പോയി ഉപ്പും മുളകും വീണ്ടും തിരിച്ചു വന്നു happy...
@annubro54674 жыл бұрын
Goo
@shika-way4 жыл бұрын
😊yes
@shehnashehna55554 жыл бұрын
@@annubro5467 zzjgb! Be V Dr ct.
@christhommy82434 жыл бұрын
Nice comment
@athirakishor63704 жыл бұрын
Video calld
@vidhyasoman11934 жыл бұрын
അപ്പോ നിങ്ങള് അണിയറ പ്രവർത്തകർക്ക് അറിയാം പ്രേക്ഷകർ ഇല്ലെങ്കിൽ നിങ്ങളുടെ rating ഇടിയുമെന്ന്.. ethayalum ഇവരെ കൊണ്ടു വന്നത് നന്നായി.. good decision keep it up
@sahadsahadkm89854 жыл бұрын
ഞങ്ങളുടെ പഴയ ഉപ്പും മുളകും തിരിച്ചെത്തി ഇപ്പോഴാണ് ഒന്ന് കാണാൻ ഒരു കുടുംബം ഫാമിലി ആൻഡ്രോയ്ഡ് ആവുന്നത്
@ayshamc1094 жыл бұрын
നമ്മുടെ ദേവനന്ദ മോൾക്കും Delhi കലാപത്തിന് ഇരയായവർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. .😢😓
@ViralLine4 жыл бұрын
Aysha Mc 😣
@mansooral-junaidi80744 жыл бұрын
ദേവനന്ദ എന്ന ആ കൊച്ചു മോളും മതത്തിന്റെ പേരിൽ റോഡിൽ ഇറങ്ങി തമ്മിൽ തല്ലി ചത്തവരും ഒരുപോലെ അല്ല..
@ayshamc1094 жыл бұрын
@@mansooral-junaidi8074 തമ്മിൽ തല്ലി മരിച്ചവരല്ല..വർഗ്ഗീയവിഷം കുത്തി വെച്ച്, സിരകളിലൂടെ ചുടുചോരയായ് ഒഴുകുമ്പോൾ മതിമറന്ന് തന്റെ നേതാക്കന്മാർ തന്നെ ഏൽപ്പിച്ച ദൗത്യം അനുസരണയോട് കൂടി നിറവേറ്റി, ജീവിത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഓടിനടക്കുന്നവരായ നിരപരാധികളുടെ ജീവൻ എടുത്തവർ, തെരുവിലും വീട്ടിലും ചിരിച്ചുകൊണ്ട് നടന്നവർ,നിസ്സഹായവസ്ഥയിൽ തല്ലു കൊണ്ട് മരിച്ചവരാണ്...തമ്മിൽ തല്ലി ചത്തവർ അല്ല .......ഒരു ആയുഷ്കാലമത്രയും സമ്പാധിച്ചതും ഒരു കൈ സ്വപ്നങളും ഒരു പിടി ചാരമാവുമ്പോൾ അവർ പങ്കു വെക്കുന്ന വേദനകളും പിഞ്ചുമക്കളുടെ കണ്ണീരും തന്റെ പിതാവിന്റെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി കരയുന്ന കുഞിന്റെ ചിത്രവും മനസ്സിന്ന് മായിക്കാൻ കഴിയുന്നില്ല സുഹൃത്തേ. . അവരും ആ കൊച്ചുമോളും ഒരിക്കലും സമമല്ല..But,ഈ രണ്ട് സംഭവങ്ങളും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു...എന്റെ രണ്ടു സങ്കടങൾ ഞാൻ ഒരു വരിയിൽ എഴുതിയെന്ന് മാത്രം..😐
സ്വന്തം വീട്ടിൽ തിരിചെത്തിയൊരു സുഖം എന്തായാലും എല്ലാവരും തിരിച്ചെത്തിയലോ സന്തോഷമായി
@rafirafi30384 жыл бұрын
Bbh
@sarathkattappana90714 жыл бұрын
ഡിസ്‌ലൈക്ക് അടിക്കാൻ പോലും കേറിയില്ലാ കുറച്ചു ദിവസങ്ങൾ .. thumpnail ഇവരെ കണ്ടത് കൊണ്ട് മാത്രം കേറി നോക്കി .. കണ്ടു , ലൈക് ചെയ്തു , വീണ്ടും സബ്സ്ക്രൈബ് ചെയ്തു ..
@deepuvsoman19854 жыл бұрын
sarath kattappana same to same
@nazerpp91884 жыл бұрын
ഞാനും
@Nazeer_mhd4 жыл бұрын
ഖൽബുകൾ വന്നൂ 😍😍😘😘😘😘😘😘😘 മധുരം നിറഞ്ഞു ഇനി ഉപ്പും മുളകിനു ❤️😘😘😘😘
@muhammedshaijal30094 жыл бұрын
തന്നെ
@railfankerala4 жыл бұрын
@@muhammedshaijal3009 🤣🤣😂
@onlyone86902 жыл бұрын
Mmmmm
@Priyanka0888 Жыл бұрын
Anyone watching this episode when you’ve watched mudiyan’s in-laws and wife in uppum mulakum 2???
@eftbllll. Жыл бұрын
2024
@alanbiju16654 жыл бұрын
ബാലു ചേട്ടന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചു ഇരുന്നപ്പോൾ ഭാസി ചേട്ടന്റെ സ്ക്രിപ്റ്റിൽ തന്നെ കൊണ്ടുവന്ന പ്പോൾ ഇരട്ടി മധുരം ആയി 💖💖💖💖
@Stains_George_Benny4 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു . വിധി പോലും വിറച്ചുപോയി അവരുടെ 👏 തിരിച്ചുവരവിൽ🔥. 😍 ഉപ്പും മുളകും ഉയിർ❤.
@varghesept38594 жыл бұрын
More than just about
@calicut_to_california4 жыл бұрын
നീലൂ ചേച്ചിക്ക് പകരം എന്റെ അമ്മ ആയിരുന്നേൽ ദോശ മാവ് എടുത്ത് തലയിൽ ഒഴിച്ചെനെ..😀😀😀😀
@KITTU-KKK4 жыл бұрын
Hehehe
@sherin45004 жыл бұрын
😂😂
@ibscreation48254 жыл бұрын
🤣🤣🤣🙏🏻
@sreeprabhakm23824 жыл бұрын
😃എന്റെ അമ്മയും
@suru564010 ай бұрын
One of the best episode 2024 ❤🎉
@geethasoman74354 жыл бұрын
വിശ്വാസം വരുന്നില്ല.. തിരിച്ചു വന്നു അല്ലേ.. രചന "സുരേഷ് ബാബു ".. ഭാസി ആയി പെട്ടന്ന് തന്നെ വരണം... missed u a lot.
@noufiyavn60264 жыл бұрын
ir
@pachaparishkaari35734 жыл бұрын
Ara thirichu vanne..kure kaalayi kanarille. Atha
@nizarudeenbaqavi32424 жыл бұрын
കൊല്ലം: ദേവനന്ദനമോൾക്ക് ആദരാജ്ഞലികൾ🌹🌹🌹😥
@sarithakripa37024 жыл бұрын
😭😖😥
@nizarudeenbaqavi32424 жыл бұрын
@@sarithakripa3702 😥
@serieraseri12404 жыл бұрын
നീലുന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു സന്തോഷം 😍👍✌️
@shobindsivadasan48774 жыл бұрын
അപ്പൊ അച്ഛനോ...? അച്ഛന് ഗോതമ്പുണ്ട.. ആ അച്ഛൻ അമ്മന്റടുതല്ലെ നിൽക്കുന്നത് അപോ ജെയിലിൽ കിടക്കുന്നപോലെയ 😂🤣 കേശു rocks.. thugg😎😎🤣😁
@loveandlove40234 жыл бұрын
Hi
@loveandlove40234 жыл бұрын
Ushar
@mranshif7514 жыл бұрын
Hi
@narayanankoru15504 жыл бұрын
@@loveandlove4023 .
@ullattullatt23994 жыл бұрын
In andAnd the rest of your email
@maneeshaprakash10204 жыл бұрын
പാറുക്കുട്ടി ഇച്ചിരി വലുതായി എന്ന് തോന്നിതു എനിക്ക് മാത്രമാണോ?????? 🤔🤔🤔🤔🤔🤔
@flowerslover20494 жыл бұрын
*ലെച്ചുവിന്റെ കല്യാണത്തിനുശേഷം ഒരു episode മുഴുവൻ കണ്ടത് ഇന്നാണ്.* ❤❤❤❤❤
@saranyamukesh61824 жыл бұрын
പാറുകുട്ടിയുടെ ആ എൻട്രി 😍😍😍🥰🥰 കുറെ നാളുകൾക്കു ശേഷം തുടക്കം തന്നെ പാറുവിൽ ആണല്ലോ 🥰🥰🥰🥰🥰🥰
@demon_salyer_4 жыл бұрын
Keshuvey...Neeluvey....അമ്മേ....ഈ വിളി എത്ര കാലായി കേട്ടിട്ട്
@jobinjoseph45954 жыл бұрын
കുറച്ചു കാലമായിട്ട് കാണാത്തതുകൊണ്ട് ഇന്ന് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി സൂപ്പറായിട്ടുണ്ട് എപ്പിസോഡ്
ഭാസിയണ്ണന്റെയും ടീമിന്റേയും വരവോട് കൂടി പഴക്കുറ്റി ഉഷയും ടീമും കണ്ടം വഴി ഓടി😅💪🏻😘😍
@septemberlady94454 жыл бұрын
Angane parayaruthu Pazhakutty usha chechiyum Baluchettanum koodi orimichal super aayirikum..
@lakshmim21004 жыл бұрын
@@septemberlady9445 yes
@rahulj80124 жыл бұрын
@@septemberlady9445 aa veruppirine ini venda
@anujaloshi4 жыл бұрын
@@rahulj8012 സത്യം
@sumeshchalath87234 жыл бұрын
Daaa oru sthalathum manasamaadhaanam tharoooollle neeee
@bijumadhavan34754 жыл бұрын
സ്ക്രിപ്റ്റ് വീണ്ടും സജീവമായതിൽ സന്തോഷം.. ഇത്തരത്തിൽ അനുഭവ സമ്പത്തുള്ള സംവിധായകൻ കൂടി വേണം.. ഒപ്പം സ്വന്തം പ്രൊഡക്ഷൻ സംരംഭത്തിന്റെ നിലവാരം താഴാതെ നോക്കേണ്ടതും flowers ചാനലിന്റെ കടമ.. 🙏💕
@bijumadhavan34754 жыл бұрын
@god's eye for viewers and for everything എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല.. ഞാൻ ബ്രാഹ്മണൻ അല്ല..
@ajm10884 жыл бұрын
Director Pradeep Madhav ...💓 ...Poli annu ... Flowers inte official camera man koodi annu direct um cheyum...💓
@chinchikmr52854 жыл бұрын
ഉപ്പും മുളകും ഒരിക്കലും തീരാതിരുനെങ്കിൽ എന്നും ഈ കുടുംബതെ കാണാൻ പറ്റിയേനെ ഇവരുടെ ഈ ജീവിതം കാണുന്നതേ എന്ത് സന്തോഷം ആണെന്നോ 😍😍😍😍
@abdulsalam41934 жыл бұрын
അമ്മന്റെ അടുത്തല്ലേ അച്ഛൻ നിൽക്കുന്നത് പിന്നെ ഗോതമ്പ് ഉണ്ടാ 🤣🤣🤣കേശു റോക്ക് 🤩🤩🤩🤩🤩
@SanthoshKumar-jh4gh3 жыл бұрын
Destruct you have to go back and
@riochegamer4 жыл бұрын
പ്രസവിക്കുംതോറും സൗന്ദര്യം കൂടുമെന്നു ബാലു. അടുത്ത കുഞ്ഞിനുള്ള preparation 😂😂😂😂
@kirankannan38134 жыл бұрын
ഹായ്.... എല്ലാവരും തിരിച്ചു വന്നേ....പഴയ ഒരു ഓളം വന്നു. ചക്കുടു പാറു...😘😘😘 എന്തോ ഒരു അവധി കഴിഞ്ഞ് എല്ലാവരും വനന പോലെ ഒരു ഫീൽ...
@sassikaladeviks39694 жыл бұрын
ഇവരെ കാണാതിരുന്നപ്പോളാണ് സത്യത്തിൽ എത്രമാത്രം സ്വാധീനം ഇവർക്ക് നമ്മളിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്. ഒഴിവാക്കാനാകാത്ത ലഹരിപോലെ തലക്കുപിടിച്ചപോയി ഈ കുടുംബാംഗങ്ങൾ. ഇവരെയും ഭാസിയണ്ണന്റെ സ്‌ക്രിപ്റ്റും തിരിച്ചു കൊണ്ടുവന്ന flowers ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ
@shreyadiya37624 жыл бұрын
Shariyanu
@roshmapeter27864 жыл бұрын
Neelu Amma rocks as always..... Loved to be there at paramada 😄😄😄
@afsalc.n4 жыл бұрын
രചന, സുരേഷ് ബാബു... 10 ദിവസത്തെ തട്ടിക്കൂട്ട് എപിസോടുകൾക്ക് ശേഷം ഉപ്പും മുളകും വീണ്ടും പഴയ പ്രതാപത്തിലേക്ക്...
@jirilraj.c7434 жыл бұрын
നന്നായി ഇവരുടെ തിരിച്ചു വരവിനായി നോക്കയിരുന്ന ആരാധകർ ഇവിടേ ലൈക്ക് അടിക്കാം
"അല്ല സാറന്മാരെ നിങ്ങൾക് ഇപ്പൊ കമെന്റ് ബോക്സ് പൂട്ടണ്ടേ..... നിങ്ങൾക് ഒരു ധാരണ ഉണ്ട്.. ചാനലിന്റെ ഗുണം കൊണ്ടാണ് . ഉപ്പും മുളകും ഈ നിലയിൽ എത്തിയത്.. ബാലുവും നീലുവും പിള്ളേരും ഉള്ളത് കൊണ്ട് മാത്രമാണ്.... flowers chennel ഈ നിലയിൽ എത്തിയത്..എന്നോർക്കുക ". "അത് കൊണ്ട് ഇനി ഒരിക്കൽ കൂടി നിങ്ങൾ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കരുത്.... ഇതൊരു വാർണിങ് ആയി കണ്ടാൽ മതി "...
@SureshKumar-pl5bv4 жыл бұрын
Yess
@abhilashnair50594 жыл бұрын
@god's eye for viewers and for everything enthode parayane
@AkhilsTechTunes4 жыл бұрын
ആഹാ..പാറമട വീട്... അന്തസ്സ് .. നുമ്മ സ്വന്തം Family തിരുമ്പി വന്താച്ച് ... 😍😍😍👌
@nijugeorge91634 жыл бұрын
ഒടുവിൽ കമന്റ് സെക്ഷൻ ഓൺ ചെയ്തു .. Uppum Mulakum Fans Power 💪💪✌✌✌
@fayisjinu61944 жыл бұрын
Hi.ഉപ്പും മുളകും പഴയതിലേക്ക് തിരിച്ചുവന്നതിൽ വളരെ സന്തോഷം.thanks ഉപ്പും മുളകും team.സുരേഷ് ബാബു ചേട്ടാ thanks ടീമിനെ വീണ്ടും തിരിച്ചകൊണ്ടുവന്നതിന്.😍😘
@prakashpm13954 жыл бұрын
പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് ഞങ്ങളുടെ കുടുംബത്തെ തിരിച്ചു തന്ന flowers TV ക്ക് അഭിനന്ദനങ്ങൾ
@maneeshaprakash10204 жыл бұрын
അങ്ങനെ ഒത്തിരി ദിവസത്തെ കാത്തിരുപ്പിനു ശേഷം ബാലു ചേട്ടനും കുടുംബവും തിരിച്ചു വന്നു... വളരെ അധികം സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️
@myownviewonly37604 жыл бұрын
ഇലക്ട്രോണിക്സ് പ്രേമം .... ദോശ .... ജംഗ്‌ഷനിലെ കട ... രാവിലത്തെ തിരക്ക് .... സുരേഷേട്ടന്റെ സ്ഥിരം items ...
@vichousbeauty25824 жыл бұрын
Parukutty Fans like adi❤️❤️❤️💥☺️
@彡sツ彡4 жыл бұрын
😍😍രചന സുരേഷ് ബാബു 🥰🥰 അങ്ങനെ നമ്മുടെ പ്രേക്ഷകരുടെ ആഗ്രഹം പോലെ ബാലു ചേട്ടനും കുടുംബത്തിനും രചന സുരേഷ് ബാബു വേണമെന്ന് മനസ്സിലായി അങ്ങനെ നമ്മുടെ ആഗ്രഹം അവരുടെ ആഗ്രഹം ആയി ആ ആഗ്രഹം അവർ സാധിച്ചു തന്നു ✌️🥳😘😘
ഒരുപാട് പ്രാവശ്യം കമന്റ് ചെയ്തിരുന്നു സുരേഷ് ഏട്ടനെ തിരിക്കെ കൊണ്ടുവരാൻ, 250 എപ്പിസോഡ് വരെ ഉപ്പും മുളകുകും സൂപ്പർ ആയിരുന്നു, പിന്നെ അഫ്സൽ വന്നതോടെ വെറും തട്ടിക്കൂട്ടു സ്ക്രിപ്റ്റ് ആയി, അവരുടെ പെർഫോമൻസ് കൊണ്ട് മാത്രം അഡ്ജസ്റ്റ് ആയി പോയി എന്നതാണ് സത്യം...