No video

എന്ത് വില കൊടുത്തും ആവണിയെ തകർക്കാൻ മായാവതി! | HOME EP # 107

  Рет қаралды 118,408

Flowers Comedy

Flowers Comedy

Күн бұрын

തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
Home | Mon - Sat at 6.00 pm | Flowers
സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
#homeseries #flowerstv #fiction #entertainment

Пікірлер: 328
@user-me1ms2ln5t
@user-me1ms2ln5t Ай бұрын
മായാവതി എന്നാ കഥാപാത്രം വേണ്ടാരുന്നു 😂
@mariyakuttyelttan9625
@mariyakuttyelttan9625 Ай бұрын
Yes👍🏻
@New_thrils
@New_thrils Ай бұрын
Yes😊
@seenaseenakhan9267
@seenaseenakhan9267 Ай бұрын
മായക്കു കിട്ടു നല്ല പണി കൊടുക്കണം കൂടെ അഞ്ചുവിനും എന്നല് കാണാൻ ഒരു സുഖമുള്ള
@nivya44
@nivya44 Ай бұрын
മോഹനെ ഇഷ്ടമല്ലാത്തവർ ലൈക്‌ അടിക്കു
@amalmanuragav7959
@amalmanuragav7959 Ай бұрын
ഇഷ്‌ടമാണ്
@sujathar4844
@sujathar4844 Ай бұрын
@@nivya44 ഇയാൾ ഇപ്പോൾ ഭയങ്കര ഓവറാ തുടക്കത്തിൽ ഈ കഥാപാത്രം ഭയങ്കര ഇൻട്രസ്റ്റ് ആയിരുന്നു
@jafarbacha8717
@jafarbacha8717 Ай бұрын
@@nivya44 കഥാപാത്രം കുറച്ചു നെഗറ്റിവ് എന്നേയുള്ളു ഹോമിലെ പ്രധാന ആകർഷണം മോഹനൻ ആണ് ഇഷ്ടം
@NivikunjhiSareesh-jm9ie
@NivikunjhiSareesh-jm9ie Ай бұрын
മായാവതി ശവത്തിന്റെ ചെക്കിടത് ഒന്ന് പൊട്ടിക്കാൻ ആളില്ലാത്തതിന്റെ കുഴപ്പം ആണ്. ഒന്ന് കിട്ടിയാൽ സകല സൈക്കോ തരവും നില്കും. ഓവറാക്കി കുളമാക്കരുതേ ആകെ കൂടി കാണുന്ന ഒന്നാണ്
@rajeeshnattuvetty9286
@rajeeshnattuvetty9286 Ай бұрын
Not the character, writter and director
@shabnaabushabnaabu4400
@shabnaabushabnaabu4400 Ай бұрын
sathyam 😠😡
@nivya44
@nivya44 Ай бұрын
മായവതിയുടെ ഭാഗം സ്കിപ് അടിച്ചു പോകുന്നവർ ഉണ്ടോ
@jithin532
@jithin532 Ай бұрын
Und
@emilyabraham9658
@emilyabraham9658 Ай бұрын
Yes
@mubukalladakutty-eb9gx
@mubukalladakutty-eb9gx Ай бұрын
Iilla adukundi vanam tucham parrnnad annal alla kanan pattu mayavadi
@user-en9gi1ku5d
@user-en9gi1ku5d Ай бұрын
Und
@godsowncountry12
@godsowncountry12 Ай бұрын
Illa
@nivya44
@nivya44 Ай бұрын
അഞ്ചു മറുകണ്ടം ചാടുന്നു മുന്നേ തോന്നിയവർ ഉണ്ടേൽ ലൈക്‌
@sujathar4844
@sujathar4844 Ай бұрын
ഒന്നാമത്തെ കാര്യം അവൾ ഓവർ ആണ് 😡😡😡
@user-ct7yi1hj2x
@user-ct7yi1hj2x Ай бұрын
👍
@nazeerkm8802
@nazeerkm8802 Ай бұрын
അല്ലെങ്കിൽ പണി പാളും അത് അഞ്ചു വിന് അറിയാം കിഷോർ പറഞ്ഞത് കണ്ടില്ലേ മായാവതി ക്ക് അഞ്ചു വിനോട് ദേഷ്യം ഉണ്ടെന്ന് അപ്പൊ ഇതേ വഴി യുള്ളൂ മായയെ സുഖിപ്പിച്ചു നിർത്തുക
@sujathar4844
@sujathar4844 Ай бұрын
@@nazeerkm8802 ഇവിടെ അവളെപ്പോലെയുള്ള ഒരു പെൺകുട്ടികൾ ഇവിടെ വിവാഹം കഴിക്കരുത് അതാ വേണ്ടേ മറ്റുള്ളവരെ കുടുംബന്തിനാ തകരുന്നേ
@amaldababu8012
@amaldababu8012 Ай бұрын
മായാവതി ഈ സീരിയലിൽ വേണ്ട
@asrvlogs8202
@asrvlogs8202 Ай бұрын
ശെരിക്കും അടുത്ത എപ്പിസോഡ് മയമ്മയുടെ കരണം പുകച്ചു ഒന്ന് കൊടുക്കണം ആവണി
@nivya44
@nivya44 Ай бұрын
അത് ഒരിക്കലും ഉണ്ടാവാൻ പോണില്ല😂
@asrvlogs8202
@asrvlogs8202 Ай бұрын
@@nivya44 അത് ഉണ്ടെങ്കിലേ കാണാൻ ഒരു ഹരം ഉണ്ടാവു
@lathapa9124
@lathapa9124 Ай бұрын
ത്രിവേണി കൊടുത്താലും സന്തോഷം😀
@jinsmjoy9405
@jinsmjoy9405 Ай бұрын
മയമ്മക്കിട്ട് രണ്ടെണ്ണം കൊടുത്ത് ഇറക്കി വിടാൻ അവനിക്ക് പറ്റില്ലേ മായ അവിടുത്തെ ആരും അല്ല
@gracyvincent3362
@gracyvincent3362 Ай бұрын
രണ്ടെണ്ണം കൊടുത്ത് ഇറക്കി വിടണ്ടവർ വേറേം കൊറണ്ണം ഉണ്ടല്ലോ 😂ഏതു വീട്ടിൽ നടക്കും ഇതു പോലെ ലക്കും ലഗാനും ഇല്ലാതെ കയറൽ 🙄
@roseyanjana6828
@roseyanjana6828 Ай бұрын
ആ arudathii വാക്കിൽ വന്നു മയമ്മയോട് കാര്യം ഓക്കേ പറഞ്ഞാൽ നന്നായിരുന്നു എന്ന് തോന്നുന്നവർ like adi
@godsowncountry12
@godsowncountry12 Ай бұрын
Avani and Thrivani fans idenkil oru like adi
@salini272
@salini272 Ай бұрын
മായവതി over ആണ്. ഇപ്പോൾ കാണാൻ ഒരു സുഖം ഇല്ല
@arakkal4044
@arakkal4044 Ай бұрын
സത്യം
@SosammathomasTharakan
@SosammathomasTharakan Ай бұрын
ഇതെന്താ വെള്ളരിക്കപ്പട്ടണമോ
@pravitha9744
@pravitha9744 Ай бұрын
നല്ല സീരിയലു ആയിരുന്നു ഇപ്പോ കണ്ടവള് വന്നു വീട് ഭരിക്കുന്നു വീട്ടിലുള്ളവർ പേടിച്ച് ജീവിക്കണം എന്ത് കഥ ആണ് ഇത് എഴുതിയവനേ ചെവിടിനു അടി കൊടുക്കണം ഈ സീരിയല് ഇങ്ങനെ ആണേൽ ആരും കാണരുത് എന്ന് പറഞ്ഞ് പരസ്യം ഇടണം. ചുമ്മാ ഒരു ബോധവും ഇല്ലാതെ എഴുതുന്നു ഇതിൻ്റെ പിന്നിലെ ഒരു ഒറ്റആൾക്ക് പോലും ബോധമില്ലേ
@neharose3293
@neharose3293 Ай бұрын
Crct
@resmikld189
@resmikld189 Ай бұрын
Exactly
@gracyvincent3362
@gracyvincent3362 Ай бұрын
യശോദമ്മ മരിക്കുന്നതിന് മുമ്പ് ആ വീട്ടിൽ കണ്ടവളുമാരും അവൻമാരും തേരാപാരാ കയറി ഭരിക്കുമ്പോ ആർക്കും കുഴപ്പം ഇല്ലായിരുന്നു 😅😂🤭
@THANKUS-hr5ss
@THANKUS-hr5ss Ай бұрын
ഇവളുടെ സൗണ്ട് കേൾക്കുമ്പോൾ തന്നെ ബോർ ആകുന്നു ഒരു മായ 😡😡😡
@krishnas5625
@krishnas5625 Ай бұрын
മായവതി ഭയങ്കര ബോർ ആണ്. അവരെ ഒഴിവാക്കു.
@lissathomas2113
@lissathomas2113 Ай бұрын
ആ മായാവതിയെ തല്ലിക്കൊന്ന് അവരുടെ എൻട്രി അവസാനിപ്പിക്കുക
@Vishnu-chandran
@Vishnu-chandran Ай бұрын
ഈ മായവതിയെ മിക്കവാറും ഞാൻ കൊല്ലും 😂😂😂❤️
@sakeenasakeena9181
@sakeenasakeena9181 Ай бұрын
Maayavadiye oyivakiyaaal id rasamundakum
@SindhuOmana
@SindhuOmana Ай бұрын
കഥാകൃത്തിനും സംവിധായകനും കിളി പോയ അവസ്ഥയാ...😂😂😂😂
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*waiting for marriage of trijun😂🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@lathapa9124
@lathapa9124 Ай бұрын
trijun 😀😀😀കലക്കി
@AliAliashraf-vv4kz
@AliAliashraf-vv4kz Ай бұрын
മായാ വാതി ബോറാണ്
@Shaznaaaah
@Shaznaaaah Ай бұрын
മായവതി ഓവറാകേണ്ട പ്രാന്ത് പിടിക്കുന്ന് കാളികാണുപോൾ 😮😮
@muzammilkambil3890
@muzammilkambil3890 Ай бұрын
മോഹനനും. ആവണിക്കും.. ഒരു മകൻ കൂടി ഉണ്ടായിരുന്നു.. അവൻ ഇപ്പോൾ എവിടെ. കുറെ ആയി അവനെ കാണുന്നില്ല.. 🤔
@muralidharan71996
@muralidharan71996 Ай бұрын
ഉപ്പും മുളകും സിരിയൽ വെറുത്തു പോയത് ഈ സ്ത്രി യുടെ(മായാവതി) അഭിനയം കൊണ്ടാണ് '
@ratnammenon2225
@ratnammenon2225 Ай бұрын
( ഹൈമാവതി )
@reenajoseph8100
@reenajoseph8100 Ай бұрын
ഉപ്പും മുളകിലും ഇപ്പോൾ ഇതിലും ഇവൾ മഹാബോറടിപ്പിക്കുന്ന കഥാപത്രം
@resmikld189
@resmikld189 Ай бұрын
Ee sadhanam evide vannalum aa serial nashippichittu pokum.
@maheshsreedhar7459
@maheshsreedhar7459 Ай бұрын
മായവതി ഹോം നിർത്തലാക്കാൻ വന്നതാണേ ഉപ്പും മുളകും നിർത്തലാക്കാൻ വന്നതാണ് ഉറപ്പാണ്
@sadikundachi905
@sadikundachi905 Ай бұрын
🌹 മോൾ മായമ്മ. ... ഒഴിവാക്ക് ആ ഡാഷ് മോളെ
@indirammamg2727
@indirammamg2727 Ай бұрын
ഈ സീരിയലും കുളിപ്പിച്ച് കിടത്തി കഷ്ടം
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace avani💯🔥*
@mubukalladakutty-eb9gx
@mubukalladakutty-eb9gx Ай бұрын
Anjuvina lishtamalatavar like adi😊
@beonbenny9738
@beonbenny9738 Ай бұрын
Ee serial onnu nirutuvoo
@angelsabu4202
@angelsabu4202 Ай бұрын
Thiveni Arjun... Nte yum seen venam...
@binuvayalathala5394
@binuvayalathala5394 Ай бұрын
അഞ്ജുവിനും മോഹനനും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു തിരിച്ചടി കിട്ടണം, എന്നും നീറി നീറി ജീവിക്കണം
@pearlyjosey194
@pearlyjosey194 Ай бұрын
നല്ല ഒരു സീരിയൽ ആയിരുന്നു. ഇപ്പോൾ കുളമായി
@anuantony1017
@anuantony1017 Ай бұрын
അഞ്ജുവിന്റെ കാരണം അടിച്ചുപൊളിക്കണം വൃത്തികെട്ടവളും 😡😡😡😡
@nizarnizar1633
@nizarnizar1633 Ай бұрын
മോഹനൊരിക്കലും ആവണിയോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. കാരണം അവളുടെ എല്ലാ അവസ്ഥയും കേട്ടതല്ലേ... ആര് കൂടെ illenkilumമോഹൻ കൂടെ വേണമായിരുന്നു. മായാവതി ആര്? ആ വീട്ടിൽ വന്നു ഭരിക്കാൻ? പിന്നെ ആവണി എന്താ ഇങ്ങനെ? ഇടക്ക് bold ആകും. ഇടയ്ക്കു down ആകും. മറ്റാരെങ്കിലും ധൈര്യം കൊടുക്കുമ്പോൾ അല്ല, ആവണി bold ആകേണ്ടത്. എപ്പോളും അങ്ങനെ തന്നെ ആവണം
@Kummali
@Kummali Ай бұрын
Pls gerbiniyaye oru sthreeyeyano nighal thttikalikunne mayammaye matinirthi .nallakhadha kanik
@rabiya1676
@rabiya1676 Ай бұрын
Arjunum thriveni bond ❤❤❤
@SudhaKN-j2p
@SudhaKN-j2p Ай бұрын
ഇതൊക്കെ കണ്ടുകൊണ്ടിരുന്നാൽ വട്ടുപിടിക്കും. സ്ത്രീ ഏകാധിപത്യയം അതിരു കടക്കുന്നു. ഒരു സ്ത്രീ വേറൊരു സ്ത്രീയേ ഇത്രമേൽ ദ്രോഹിക്കുമോ. റിലakse ചെയ്യാൻ ഇതൊന്നും കാണാതിരിക്കുന്നതാണ് നല്ലത്
@matildakuduthinassery402
@matildakuduthinassery402 Ай бұрын
വട്ടുകെയ്സ് മായ
@talkingandentertainmentsho4563
@talkingandentertainmentsho4563 Ай бұрын
അച്ഛന് വല്ലതും സംഭവിച്ചാൽ ആവണി മായാവതിയെ വെറുതെ വിടും എന്ന് തോന്നുന്നുഡോ
@abdulfahad2269
@abdulfahad2269 Ай бұрын
Illa
@ambarishprakash4058
@ambarishprakash4058 Ай бұрын
ഹായ് Flowers Tv നിങ്ങളുടെ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹോം പരമ്പരയിൽ മായാവതി വേഗം പോലീസിൽ പരാതി കൊടുക്കാൻ നോക്ക് അതിനു മുമ്പ് ഏതൊക്കെ സർക്കാർ ഓഫീസിൽ ഇവർക്ക് സ്വതീണം ഉണ്ടോ അതൊക്കെ ഇല്ലാതാക്കണം
@geethachandran464
@geethachandran464 Ай бұрын
കാണാൻ തരക്കേടില്ലാതിരുന്ന ഒരു സീരിയൽ ഇത്രയും കുളമാക്കിയ ഇതിന്റ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 😂😂
@fousiyaya420
@fousiyaya420 Ай бұрын
കാണാനുള്ള മൂട്‌ പോയി
@user-fs8ut1km6r
@user-fs8ut1km6r Ай бұрын
സത്യം 👍
@shabnaabushabnaabu4400
@shabnaabushabnaabu4400 Ай бұрын
home വളരെ ബോറാവുന്നുണ്ട്😂😂
@lillykraju7916
@lillykraju7916 Ай бұрын
മായവതി മഹാബോർ
@jojovismaya6145
@jojovismaya6145 Ай бұрын
നിങ്ങൾക്ക് അഭിനയിക്കമോ ആ റോൾ
@MoiduMoidu-vh8ew
@MoiduMoidu-vh8ew Ай бұрын
വലിയ കുഴപ്പം ഇല്ലാത്തസീരിൽ ആയിരുന്നു മായ പതിവന്നു മൊത്തം കൊളമാക്കി
@mariyamthoufeeque5963
@mariyamthoufeeque5963 Ай бұрын
Aavani mikkavaarum maayammakittu pottikum.Yashodammayude aathmavathu cheyyippikkum
@Godwinmathaiofficial9343
@Godwinmathaiofficial9343 Ай бұрын
അച്ഛന് എന്തെങ്കിലും പറ്റിയാൽ മായവതിയെയും മാങ്ങാണ്ടിയെയും ഒക്കെ ആവണി ചവിട്ടി കൂട്ടി പള്ളേ കളയും 😂
@kinagbaba1882
@kinagbaba1882 Ай бұрын
ആവണിക്ക് മായയുടെ മുഖത്തു രണ്ടെണ്ണം കൊടുക്കാമായിരുന്നു. ഇവരൊക്കെ എന്തിനാവോ ഈ serial ഇൽ കെട്ടിയിടിത്തത്. Maya, anju, mohan 👊👊👊👊👊👊👊
@muhmmedashik6608
@muhmmedashik6608 Ай бұрын
Oru love manakkunnund
@satheeshkanayam4169
@satheeshkanayam4169 Ай бұрын
ഇത് കണ്ടു കഴിയുമ്പോൾ കൂടുതൽ.. പിരിമുറുക്കം..
@satheeshkanayam4169
@satheeshkanayam4169 Ай бұрын
ഇത് ഏറെ വെറുപ്പിക്കുന്നുണ്ട്.. ഇത്രയും ക്രൂരതയുള്ള ആളുകൾ കുടുംബത്തിലുണ്ടാകുമോ ഇത് കാണുന്ന സ്ത്രീകൾ ഒന്നല്ലെങ്കിൽ ദുഷ്ടകളാകും അല്ലെങ്കിൽ നന്നാവും... കൂടുതലും ദുഷ്ഠരാവനാണ് സാധ്യത.. കണ്ടുകഴിഞ്ഞപ്പോൾ.. ആകെ ടെൻഷൻ ആയി.... എന്തൊരു കഷ്ടം...
@SosammathomasTharakan
@SosammathomasTharakan Ай бұрын
ഇതെന്താ,, മയമ്മ ഇത്രേം ഓവർ വേണ്ട
@lalukuttyvarghese1601
@lalukuttyvarghese1601 Ай бұрын
Triveni should record mayavathi’s all talks and go to police or other protection agencies.
@MuhammedNizar.V.M
@MuhammedNizar.V.M Ай бұрын
ഉണ്ട്
@shinytg8702
@shinytg8702 Ай бұрын
Mayavathiye matamo...nasam....ore serial copy chaith nadakunu...atleast vere aale vachude ...casting so boring...uppum mulakum villathi vesham kand maduthu
@aishuaishu3111
@aishuaishu3111 Ай бұрын
ee yakshiye onn porathaki vere arengilim kond varu avare kanunnathe kaliya
@fousiyaya420
@fousiyaya420 Ай бұрын
ഞാൻ കാണാറില്ല ഇപ്പോൾ കാരണം ആവാണിയോ എന്തിനാ ഇങ്ങനെ പരാജയം പൊതുന്നത്കഷ്ടം തന്നെ
@user-ot9qk5ty5o
@user-ot9qk5ty5o Ай бұрын
Anjuvineyum mayavathiyeyum ishtamillathvar like adi
@arunsurya7033
@arunsurya7033 Ай бұрын
Ithrem gathiketta oru serial....ithu ezhuthunnavan verum bhranthu alla...natta bhranthanu
@user-rv7bg6jc3j
@user-rv7bg6jc3j Ай бұрын
Pavam avani eppayum ellavaryum sahikunnu😢 belathe jeevitham
@ameeraammi6901
@ameeraammi6901 Ай бұрын
Adipoli episode cehci action 🥰
@midhuntrtr4757
@midhuntrtr4757 Ай бұрын
❤️❤️❤️❤️
@SuhailaSuhu-kk6wy
@SuhailaSuhu-kk6wy Ай бұрын
മായമ്മ ഇങ്ങനെയൊന്നും ചെയ്യരുത് നിങ്ങൾ ഇന്നലെ എന്താ വീഡിയോ ഇടാതിരുന്നത് ഒരിക്കൽ കൂടി ഇങ്ങനെ ഒന്നും ചെയ്യരുത് പ്ലീസ് അവർക്കും ജീവിക്കണംok😔😔😔😔😊
@jaseelajasii4289
@jaseelajasii4289 Ай бұрын
Onthinekkaaal vegathil niram maaran anjun kazhiyum 😂😂
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace avani💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@jollymathew2611
@jollymathew2611 Ай бұрын
Yes
@RiyasRiyasmp-nb5jf
@RiyasRiyasmp-nb5jf Ай бұрын
Sudhaya miss chayunnavar oru like
@MariyamKhalidiya
@MariyamKhalidiya Ай бұрын
Nizhal shadoshathil jeevik
@manueljoseph9742
@manueljoseph9742 Ай бұрын
Thirivani fans association undo
@gracyvincent3362
@gracyvincent3362 Ай бұрын
അല്ലെങ്കിലും ഈ ശിവദാസൻ എന്തിനാ ആവണിയെ കെട്ടിച്ച വീട്ടിൽ പെറ്റു കിടക്കുന്നത്.? പോരാത്തതിന് അയാൾടെ മോളും 🥴🙄😂
@haseenahasi337
@haseenahasi337 Ай бұрын
Its so bad episode 😢
@Saja__fathima_t.k
@Saja__fathima_t.k Ай бұрын
Innate ep moosham😢
@creactiontechs4592
@creactiontechs4592 Ай бұрын
Mohanan pattanakki abhaniyippikkundhanno onth swbhavam idakk nalla swbhaavam idakk mosham swbhaavam ee yekshiyeee kondu pooo evideyenkikum( mayavathi) Avniyee nallonam bold aakanam avani ellathikum jayikkanam mayavathi enthekkoyaano cheyyunadh adhonte iratti avani mayavathikk pani kodukkan kazhiyanam 👍ennal ee serial poliyaavum nallonam thrill varanam. Mohanan avani onnikkanam. Eppisode waiting. Mohande ammaa marikkumbo paranja kaaeyam mihanoode paryanm. Ee serial thrillakkaruth een director sirin vaashiyaaanoo.eenal idhibte araadhakar kurayum pinne flowersile suscribers korayum angane aayla ningalkk aalle bhudhimuttt. Innathe eee episode verum oola episode alleeee
@user-if7kv5lr3x
@user-if7kv5lr3x Ай бұрын
Super ❤❤❤❤❤❤❤
@geethavasudevan2069
@geethavasudevan2069 Ай бұрын
ഉണ്ട് ഞാനും സ്ക്രിപ്റ്റ് ചെയ്യാറുണ്ട്
@ShajahanKp-bv2nq
@ShajahanKp-bv2nq Ай бұрын
ഇപ്പോഴത്തെ മാളുന് പഴയ നടി സിതാരയുടെ കട്ടുണ്ടെന്ന് തോന്നുന്നവർ ❤❤❤❤
@padmaasokanpadma7685
@padmaasokanpadma7685 Ай бұрын
ടോ എഴുത്തുകാര പുരുഷന്റെ അതായതു ഭർത്താവിന്റെ മേൽ കുതിര കയറുന്ന ഈ കഥാപാത്രത്തെ മാറ്റാടോ, നാട് കോഴിമുട്ടയാണോ? ഒരു സ്ത്രീ പറയുമ്പോഴേക്കും കാര്യങ്ങൾ നടത്താൻ മര്യാദക്ക് പേന നല്ല കാര്യത്തിന് ചലിപ്പിക്കു തന്റെ ഭാര്യ ഇങ്ങനെ ആയിരിക്കും അല്ലേ താൻ പേടിച്ചു ഒചാനിച്ചു നിൽക്കുന്നുണ്ടാവും മുമ്പിൽ നാണക്കേട് ഛേ 🤔🤔
@Jollyjohnson-zz3qz
@Jollyjohnson-zz3qz Ай бұрын
Ezhuthu karante avastha ithano kishorinte avastha kashtam
@youtubersclips-clip
@youtubersclips-clip Ай бұрын
Hayma vati. From uppum mulakum
@SimsarSimsar-l2u
@SimsarSimsar-l2u Ай бұрын
ഇത് ഞാൻ നിർത്തി
@amalmanuragav7959
@amalmanuragav7959 Ай бұрын
മായവതിയെ മാറ്റണം എന്ന് പറഞ്ഞു നിലവിളിക്കുന്നവരോട് കഥ മുന്നോട്ട് പോകണമെങ്കിൽ അത് പോലത്തെ വില്ലൻ കഥാ പത്രം അവശ്യമാണ് അവസാനം ആവണി അവർക്ക് പണി കൊടുക്കും മുമ്പ് വക്കീലിനെ എല്ലാവരും വെറുത്തു അവസാനം മുട്ടൻ പണി കിട്ടിയില്ലേ അത് പോലെ. പലരും ഹോം കാണുന്നത് നിർത്തി എന്ന് ഡയലോഗ് അടിച്ചു കമെന്റ് ഇടും എന്നിട്ട് എല്ലാ എപ്പിസോടും കണ്ടിട്ട് കമെന്റ് ബോക്സിൽ പെറ്റ് കിടക്കും 😄
@johnkutty1485
@johnkutty1485 Ай бұрын
Mayavatye thakarkkan arum ille. Sudhayum poyallo.
@bibizworld8435
@bibizworld8435 Ай бұрын
Ellavarum nalla family avanam ennu ullaver like adi please ❤
@abrahamvarghese5692
@abrahamvarghese5692 Ай бұрын
മായാവതിക്ക ഇങ്ങനെയൊക്കെ ചെയ്യാൻ ഇതെന്തു കഥ?
@sujamavelil5819
@sujamavelil5819 Ай бұрын
Mayavadi oru serialilum husine respect kodukarilla aa niyano veroru kudubhatile preshanam pariharikan vannirikunne
@sarammamathew8349
@sarammamathew8349 Ай бұрын
Oola serial, oru ooppa mayavathi, nilavaramillatha prathikarangal, over acting mayavathi
@user-ft3ob2gp8b
@user-ft3ob2gp8b Ай бұрын
ഞാൻ
@user-ht9iy8nq3s
@user-ht9iy8nq3s Ай бұрын
ആവണി ക്ക് ഇപ്പോൾ എത്ര മാസമായി എന്ന് അറിയുന്നവർ കമോൺ
@Vishnu-chandran
@Vishnu-chandran Ай бұрын
എന്താ കുട്ടി 🤣🤣
@fabeenafabi3990
@fabeenafabi3990 Ай бұрын
Avaniyum mohanum orumich koodanam ennitt mayavadine porathakkanam enn thonnunnavrudenkil like adi
@lillykraju7916
@lillykraju7916 Ай бұрын
😢
@jayanthysulochana6319
@jayanthysulochana6319 Ай бұрын
Please remove anju from the serial very bad character battu vilasam
@THANKUS-hr5ss
@THANKUS-hr5ss Ай бұрын
തകർക്കാൻ ഇത് എന്നാ ബോബ് ആണോ
@creactiontechs4592
@creactiontechs4592 Ай бұрын
Anjuvine avaniyee ubhadravikkanam
@anandarvin7988
@anandarvin7988 Ай бұрын
❤🙏💯
@zaibunnissat4795
@zaibunnissat4795 Ай бұрын
Aavani Police stationl oru complaint kodukka. Garhikapeedanam
@balakrishnanm2231
@balakrishnanm2231 Ай бұрын
Director sare mayavathiyude voice mattarengilum vechu dubb cheyu sir seriyalne apamanam.pls
@ammupc8875
@ammupc8875 Ай бұрын
മായവതി എന്ന കഥാപാത്രത്തിനു ഈ സീരിയലിൽ എന്തു പ്രാധാന്യമാണ് ഉള്ളത്. കഥയുടെ anthasatha കളയുന്ന അറു ബോർ. നെഗറ്റീവ് കഥാപാത്രം ഒന്നാകാം. ഇതു മുഴുനീളൻ. Utter boring😘
@anandavallyprabhakaran3490
@anandavallyprabhakaran3490 Ай бұрын
ഇങ്ങനെ ഒരു ബോർ സീരിയൽ. മറ്റുള്ള ചാനലിൽ ഉള്ളത് പോലെ തന്നെ. നല്ല തമാശ സീരിയൽ ആണന്നു കരുതി കാണാൻ തുടങ്ങി. ഹോ, മഹാ കഷ്ടം. പ്രേക്ഷകരെ, ദേഷ്യം പിടിപ്പിക്കുന്ന പൊട്ട സീരിയൽ 🙆🏻‍♀️
@JayaMohanan-u7q
@JayaMohanan-u7q Ай бұрын
Mayavathi vanna shesham serial thanne skip cheyyan thonuvaa
@user-gf4hf8je3g
@user-gf4hf8je3g Ай бұрын
Oru rasamillathe oro episodes chardikkan varunnu🤢🤢🤢🤢🤢🤬🤬🤬🤬
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 35
20:34
Flowers Comedy
Рет қаралды 65 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН