മല്ലികാമ്മയുടെ ഇളനീർ കേക്ക് തിന്നുന്നത് അടിപൊളി. മന്ത്രം ചൊല്ലി കേക്ക് വായിൽ വെച്ച് അവസാനം അത് തിന്നുന്നത് കണ്ടപ്പോൾ ചിരിച്ച് പോയി മല്ലികാ മ്മയെമ്മയെ കൊണ്ടല്ലാതെ ആർക്ക് പറ്റും ഇത്ര ഭംഗിയായി അഭിനയിച്ച് തകർക്കാൻ'
@KripaKrishna-j6e4 сағат бұрын
ലക്ഷ്മി പുരാണം ഒന്ന് നിര്‍ത്തുമോ ഞങ്ങള്‍ക്ക് സുരഭി സുഹാസിനി വേണം ...
@Justme-s5v4 сағат бұрын
12:02 lakshmi സ്വന്തം വീട്ടിൽ പോയി നിന്നപ്പോൾ അത് പോലും ഇല്ലായിരുന്നു.അല്ലാതെയും സുനിതാമേനോൻ വരെ പട്ടിണി മാറ്റാൻ ചന്ദ്രഹാസത്തിൽ വന്ന് തിന്നിരുന്നു😂. പടുദാരിദ്ര്യം കൊണ്ട് അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന അവള് surabhiyude ദാരിദ്ര്യത്തെ കുറിച്ച് പറയുന്നതിൻ്റെ logic എന്താണാവോ.തള്ളാനും മറ്റുള്ളവരെ പുച്ഛിക്കാനും bestaa.സ്വന്തം അവസ്ഥ എന്തായിരുന്നു എന്ന് ഓർമ്മ ഇല്ല😂.4നേരം കഴിക്കുന്നതിൻ്റെ ആരോഗ്യം കുറച്ച് കഴിഞ്ഞപ്പോ തന്നെ പോയി.എന്നിട്ടായിരുന്നു surabhiyod വെല്ലുവിളി😂
@alanmathew2093 сағат бұрын
സത്യം സുരഭി ഇതിലും നല്ലത്
@Justme-s5v4 сағат бұрын
സുഹാസിനി അമ്മ കൊടുത്ത പണി സൂപ്പർ.പക്ഷേ അത് സുഹാസിനി അമ്മക്ക് തന്നെ പണി ആവും എന്ന് നേരത്തേ ഉറപ്പായിരുന്നു😂super climax😂surabhiyude എല്ലാ കള്ളത്തരവും സുഹാസിനി അമ്മയും അമ്മയുടെ എല്ലാ കള്ളത്തരവും surabhiyum കണ്ട് പിടിക്കും😂
@rahilarehima46534 сағат бұрын
കൈക്കു കരുത്തു ഇല്ലാത്ത നട്ടെല്ല് ഒടിഞ്ഞു പോയ ഒരാളാണ് പ്രശോഫ്
@ajilpm35344 сағат бұрын
ലക്ഷ്മിക്ക് കൊടുത്ത പണി കൊള്ളാം 😂😂😂😂
@Sethulekshmi-v1h3 сағат бұрын
ആഴ്ചയിൽ ഒരു 3 episode എങ്കിലും സുഹാസിനി അമ്മയെയും സുരഭിയേയും പ്രതീഷിനെയും Main ആക്കി ഒന്ന് കൊണ്ട് വരുവോ...🙂 Its a request🙏🏻
@ArchanasachuthanСағат бұрын
Correct❤😢😢😢
@NalinjPk3 сағат бұрын
സുഹാസിനി അമ്മ സ്ട്രോങ്ങ് ആയിട്ട് പറഞ്ഞത് നന്നായി, കഥ ആണെങ്കിൽ പോലും പ്രശോഭിനെ വരച്ച വരയിൽ നിർത്തുന്ന ആളല്ലേ ലക്ഷ്മി.കുറച്ച് ഓവർ ആണ്
@alanmathew2094 сағат бұрын
ഈ സീരിയലിന്റെ പേര് സുരഭിയും സുഹാസിനി എന്ന് അല്ലെ എന്നിട്ട് എപ്പോഴും lashimi യുടെ കണ്ടന്റ് ആണ് കാണിക്കുന്നത് സുരഭി pratheesh സീൻ ഒന്നും ഇല്ലാ അതൊക്ക ആണ് വേണ്ടത്... ലാഷിമിയുടെ കഥയാണ കാണിക്കുന്നത്
@vaishnavis-hh3wk3 сағат бұрын
@@alanmathew209 yes💯
@Ar_den-w5u3 сағат бұрын
Content കൊള്ളാം 👍🏻 പക്ഷേ episode നല്ലതാണ് എന്ന് പറയണം എങ്കിൽ എല്ലാ Characters നും ഒരു പോലെ പ്രാധാന്യം കൊടുക്കണം.ലക്ഷ്മി എന്ന കഥാപാത്രത്തോട് വിരോധം ഒന്നും ഉണ്ടായിട്ടല്ല, മറ്റുള്ള കഥാപാത്രങ്ങൾക്ക് വേണ്ടത്ര screen space കിട്ടുന്നില്ല എന്നത് കൊണ്ടാണ്.
@SNEHASneha-oo6kx3 сағат бұрын
Surabiyum predhish romantic ath pole surabik pregnant avunnathum.. Suhasiniyum surabiyum olla combo ith polathe episode kond va.. ❤
@ShafeekM-vk6er3 сағат бұрын
ഇന്ന് അടിപൊളി 😊😂😂
@maheshsreedhar74593 сағат бұрын
ലക്ഷ്മി യൂടെ അഹങ്കാരം കുറപ്പിക്കന്നത് കാണിക്കണം susu സൂപ്പർ ആകും
@resmikld189Сағат бұрын
Innathe episode Suhasiniyamma Lakshmi,Muthu annan combo super😂😂😂
@sindhusindhu9615Сағат бұрын
സുഹാസിനി അമ്മ ഇരിക്കടീ അവിടെ എന്ന് സ്‌ട്രോങ് ആയി പറഞ്ഞ തീരാവുന്ന പ്രശ്നമെ ഉള്ളു 😂😂
@NiyaRajeev4 сағат бұрын
Susu enntha. Matti La pa ennnakku la : lakshmiyuda ahnkaravum pa : prashobinta avasthayum
@Entelokam-n4k2 сағат бұрын
Surabi pratheesh combo vedios vrnam
@subadhrakaladharan3592 сағат бұрын
Adipoli episode 😂😂
@Sethulekshmi-v1h4 сағат бұрын
*സുസു എന്ന പേര് മാറ്റി "ലസു" എന്ന് വല്ലോം ആക്ക് 😊 അതായിരിക്കും കുറച്ചുകൂടി ചേരുന്നത് 🙂 Title role ചെയ്യുന്നവർക്ക് വന്ന് വന്ന് ഇതിൽ ഒരു role ഉം ഇല്ലാതായി
@renukakv9813 сағат бұрын
നന്നായി സുഹാസിനി അമ്മ ലക്ഷ്മിയെ വെറുതെ വിടുന്നത് കൊണ്ടാണ് അഹംകാരം. അത് തന്നെ വേണം ലക്ഷ്മിക്ക്. പാവം പ്രശോബ്.
@maryv.46372 сағат бұрын
Super Mallikamma
@revathyua77663 сағат бұрын
❤ മുത്തു Supper ഇളനീർ Cake അടിപൊളി❤😂😂😂
@shynimani69283 сағат бұрын
Lakshmi kollilla sound sahikan pattunnilla
@omanatsoope92084 сағат бұрын
സുസു പേര് മറ്റു ലക്ഷ്മി enne ആക്കു
@fmlovermedia59953 сағат бұрын
ല സു aaka 😂
@VimalKrishna-y7d4 сағат бұрын
Mr Rajesh thalachira ഇതിന്റെ viewersil 60 Percenteg അനുക്കുട്ടി fanSaan അത് ഓർമ്മ വേണം
@pravasidevadas86124 сағат бұрын
സൂസു പാർട്ട് വണ്ണിനേ വെച്ച് നോക്കുമ്പോൾ സെക്കൻഡ് പാർട്ടിലെ കഥകൾ വല്ലാണ്ട് ബോറാണ് ഇപ്പോ യെത്ത കഥ മൈൻ പ്ലോട്ടിൽ നിന്ന് ഒരു പാട് മാറിയിരിക്കുന്നു
@Justice7462 сағат бұрын
Mallikamma super❤
@ranisandeep5754 сағат бұрын
Story ezhuthunnavan ithu ithu niruthy pokuvan vedi ezhuthunnapola thonnunnu fist aniyanta monthakkattu kodukkanum attathiyuda alla thonnivasangalkkum koottunikkunnu innu mallikamma super pratheeshokka antho kattikoottunnu oru rolumiila kandittu boarakunnu
@Ar_den-w5u4 сағат бұрын
കഥാപാത്രങ്ങൾക്ക് എല്ലാം ഒരു പോലെ പ്രാധാന്യം കൊടുത്തൂടെ. അടുപ്പിച്ചു കുറച്ചു എപ്പിസോഡ്കളായി ഒരേ character തന്നെ ചുറ്റി പറ്റി കഥ പോകുന്നു.മറ്റു കഥാപാത്രങ്ങൾ എല്ലാം വെറുതെ വന്നു പോകുന്നു. This is wrang!🥴
@vaishnavis-hh3wk3 сағат бұрын
Surabhiyum suhasiniyum scens and surabhi pretheesh scens nu korachoode pradhanyam kodukk director
Pora pora ep's pora lakshmiya highlight akkunnath nirthu
@shamnashameerpuvi55623 сағат бұрын
ലക്ഷ്മി lakshmi എപ്പോ നോക്കിയാലും
@pravasidevadas86124 сағат бұрын
എന്തുവാടൊ ഇത് സുരഭിയും സുഹാസിനിയും പ്രതീഷും ഒക്കെ ജെസ്സ് ഒന്ന് രണ്ട് സീനിസിൽ വന്ന് പോകന്ന വർ മാത്രമാകുന്നു ലക്ഷ്മി പുരാണം കാണാനല്ല ഞങ്ങൾ ഇത് കാണുന്നത് അനു എന്ന സുരഭിയേയും മല്ലികാമ്മ എന്ന സുഹാസിനി അമ്മയേയും കാണാനാണ് ഇത് കാണുന്നത്
1:38 ee lakshmikk പിടിച്ചാൽ പിടിച്ച വാശി ആണ്.അവള് വിചാരിച്ചത് തന്നെ നടക്കണം.ഒട്ടും adjust ചെയ്യാത്ത character. കുഞ്ഞ് പോലും ഇത്ര വാശി പിടിക്കുന്നില്ല.ഇതൊക്കെ നല്ല സ്വഭാവം aanennaano😂ഞാൻ പറയില്ല അങ്ങനെ.aswathy note:its about the "character lakshmi".ini thannekkurichanu enn wrong aayi ചിന്തിച്ച് കൂട്ടി സ്വയം hurt ആയാൽ അതിന് njan ആളല്ല😂.
@manjurajendran91794 сағат бұрын
ലക്ഷ്മി ക്ക് വേറെ ജോലി ഒന്നും ഇല്ല അത് കൊണ്ടു ഇവളെവയ്യാ 😢😢
@ArjunRd-q1q3 сағат бұрын
Lakshmi enna character chayyunna aswathy ithinta directorinta relative ano ippo varunna episodukal kanumbo angana thonanu😅
@babumk83983 сағат бұрын
ഈ സിരിയിന്റെ പേര് ലക്ഷ്മിയും പിന്നെ ലക്ഷ്മിയും എന്ന് ആക്കുക
@RahilaMymoonakp3 сағат бұрын
നല്ല song മുത്തു സൂപ്പർ ആയിട്ട്
@vishnuunnips44832 сағат бұрын
എൻറെ അമ്മോ സുഹാസിനി അമ്മ ഒരു രക്ഷയില്ല
@mollygeorgee11072 сағат бұрын
Sujasini amma kalakki
@SherlyR-cp6vsСағат бұрын
Super 👌 👍 😍
@sudhabai.c.bcharuvilabhava4284Сағат бұрын
Merry Christmas 🎄🎄🎁🎁 to the entire family members....😊
@sindhugbhatt67984 сағат бұрын
Super episode 🥰😁😃
@vinodinitc14903 сағат бұрын
Ho suhasiniyammaum muthu annanum super✌ ❤❤❤❤😂😂😂😂😂😂😂 pavam prasobithraum pavamakaruth mone😂😂😂😂😂
@sathyanandakiran50643 сағат бұрын
നമസ്തേ ഇങ്ങനെയൊക്കെ കാര്യമില്ലാത്ത കാര്യത്തിന് അലറി വിളിക്കാൻ ഭർത്താവിൻ്റെയും അമ്മായിഅമ്മയുടേയും മുന്നിൽ വച്ചു കഴിയുന്നത് എപ്പോഴും വേണ്ടാത്ത എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുന്നതു കൊണ്ടും വേണ്ടപ്പോ ശാസിക്കാത്തതും കൊണ്ടാണ്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് ലക്ഷ്മി ക്കുന്നല്ല ജ്യേഷ്ഠ എന്ന പേരാണ് ചേരുന്നത്. ഇത്തരം ഭർത്താക്കൻമാരാവും ഭർത്താവുദ്യോഗസ്ഥർ എന്നറിയപ്പെടുന്നത് അല്ലേ?
@Justice7462 сағат бұрын
What is "ജ്യേഷ്ഠ"??
@Jollyjohnson-zz3qz4 сағат бұрын
Lekshmikku ithupora nalloru pani kodukkanam
@FidhaFemi-d4eСағат бұрын
Supper 🎉
@AbhiramiNr2 сағат бұрын
ലക്ഷ്മി പുരാണം ഒന്ന് നിർത്തുമോ ഞങ്ങൾക്ക് സുരദി സുഹാസിനി വേണം....
@kochuranijoseph39242 сағат бұрын
ഈ ലക്ഷ്മി മഹാ ബോർ കഥാപാത്രം ആണ്.മാറ്റാൻ പറ്റുമെങ്കിൽ മാറ്റ്.അല്ലെങ്കിൽ പ്രാധാന്യം കുറയ്ക്കൂ.സഹിക്കാൻ പറ്റുന്നില്ല.പ്രശോഭിനെ ഇത്രയും ദയനീയം ആക്കരുത്.പ്ലീസ്
@AbhinavkrishnaMR-l5g3 сағат бұрын
Prashob lakshmi old ആയാലും പുതിയ ആയാലും husband and wife ആയിട്ട് അഭിനയം super Surabhi pratheesh romantic scenes മാത്രം husband and wife അല്ലാത്തപ്പോൾ അനൃർ നോക്കി നിൽക്കുന്നത് പോലെ.സിദഥാർത് എന്തിന് ആണ് ഇതിൽ നിൽക്കുന്നത് നോക്ക്കുതിയപോലെ വേറെ വല്ല serial ചെയ്യാൻ പാടില്ലേ അനു ജീവൻ ആണെങ്കിൽ ഇത്തിരി രസകരമായ combo scenes എങ്കിലും കാണാമായിരുന്നു.ജയറാം അനു combo ആയിരുന്നെങ്കിൽ ജയറാം അഭിനയം കൊണ്ട് എങ്കിലും husband and wife തോന്നുയേനെ മുഖത്തെ അവരുടെ expression super ആണ് ജയറാം face expression കണ്ടാൽ മനസിലാകും എന്താണ് scene എന്ന് sad scene or whatever
@Justme-s5v3 сағат бұрын
ഇതിലെ സുരഭി പ്രതീഷ് മറ്റുള്ളവരുടെ മുൻപിൽ റൊമാൻസ് കാണിക്കുന്നവർ അല്ല.അതുകൊണ്ട് husband and wife characters allaathavilla..
@Ar_den-w5u2 сағат бұрын
നിങ്ങൾ അല്ലാതെ മറ്റാരും ഇതുവരെ എന്നും വന്ന് ജീവനെ കൊണ്ട് വായോ ജീവൻ മതിയേ എന്ന് കമന്റ് ഇട്ട് കണ്ടിട്ടില്ല.അതിൽ നിന്ന് തന്നെ വ്യക്തമാണ് character നെയും അത് അവതരിപ്പിക്കുന്ന വ്യക്തിയെയും പറ്റി ഓരോന്ന് പറയുന്നതിലുള്ള ചേതോവികാരം. സുസു ഇൽ Majority audience ഇഷ്ട്ടപെടുന്ന combo ഏതെന്നു കമന്റ് box വിലയിരുത്തിയാൽ മനസ്സിലാവും
@Justme-s5v2 сағат бұрын
@Ar_den-w5u 💯.പ്രതീഷ് സുരഭി combokk ഒരുപാട് ഫാൻസ് ഉണ്ട്.കമൻ്റ്സ് കണ്ടാൽ തന്നെ അറിയാം.പലരും അവരുടെ scenes വേണം എന്നൊക്കെ കമൻ്റ് ചെയ്യുന്നുണ്ട്.ഇത് ഇയാളുടെ മാത്രം വെറും എന്തോ പ്രശ്നം ആണ്.
@Justice7462 сағат бұрын
@@Ar_den-w5u💯💯
@resmikld1893 сағат бұрын
Adipoli episode. Suhasiniyamma thanneyanu ennathe tharam. Lakshmi,Muthu annan super acting. Edayalum Lakshmi ennu kanichatu ottum shariyayilla . Aharathe nidikkunnatu porukkan pattatha thettanu. Suhasiniyamma Lakshmiku oru pani kodukkumennu tudakkam kadappozhe thonni. Ennal aa pani suhasiniyammakku thanne vinayayi.😂climaxil suhasiniyamma cake kazhikkunnatu kadu orupadu chirichu ammayude aa expression oru rakshayilla. Prashobh itraku pavamakarutu bharyaye snehikkanam avarku vedatu cheytu kodukkanam ennal bharyayude pidivashikku thanu kodukkarutu. Surabhi food kazhikkanirikkubol eda oru side valivu Pinky mole pole straigt aayittu irikku.😅 Aaharathinde vila ariyathavarku ennathe episode nalloru message aanu.👌👍
@Justme-s5v2 сағат бұрын
Valivo.sukshmadarshini ഉപയോഗിchaano കഷ്ടപ്പെട്ട് ഇങ്ങനെ ഓരോ njaayam ഉണ്ടാക്കുന്നത്.കുറ്റം പറയാൻ പോയിട്ട് സുരഭിക്ക് തന്നെ വലിയ റോൾ ഒന്നും ഇല്ല ഇന്ന്.അപ്പൊ വലിവ്😂😂😂😂
@resmikld189 aaha.enikk problem illa.thanikk enthelum problem undo.ente bharya alla surabhi,thante amma aano Lakshmi😂.
@resmikld189Сағат бұрын
@@Justme-s5v Bemani,mudichavikki,mollamari , mudam ,kepamari o comment ellame kattayile poka.🤣
@FathimathShahma-s5c4 сағат бұрын
Lakshmik kittiya pani super 😅
@AkkuAkhilesh-y1v4 сағат бұрын
Kopp entha ith nirtham ulla plan ano enth koppila kadakal aan nigal ippo chayyunath
@anuanutj44913 сағат бұрын
❤❤❤❤❤❤❤mallikamma ❤❤❤❤❤❤
@minumolu-h3o4 сағат бұрын
Adipoli episode
@vijayanj23942 сағат бұрын
ഡയറക്ടറേ ലക്ഷ്മി നല്ലവണ്ണം പാടുന്നുണ്ട് ഒരിക്കലെങ്കിലും ഒരു പാട്ട് പാടിക്ക പ്ലീസ്
@alexalex-dl3qcСағат бұрын
എടോ പ്രശോഭ് തന്നെ കണ്ട് ഞങ്ങളും ഇങ്ങനെ തന്നെ ആവോ എന്നൊരു സംശയം.... കുടുംബത്തെ സമാധാനം ഉണ്ടാക്കാൻ വെറുതെ വിട്ടുവീഴ്ച ചെയ്യേണ്ട ആവശ്യമില്ല.... ഭാര്യ ആയാലും മക്കളെ ആയാലും മര്യാദയ്ക്ക് അടക്കി കുടുംബജീവിതം കൊണ്ടു പോണം
@Oliver-n6d4 сағат бұрын
Oru vibe kittunnilla serial pola thonunnu
@maheshsreedhar74593 сағат бұрын
കട്ടി ആഹാരം എന്നാൽ കേക്കെ ആണോ പഴം ലൈറ്റ് food alla
@aimyav96813 сағат бұрын
Mallikamma super acting
@lizyjijo764721 минут бұрын
I hope prashob could be a little stronger
@SunitaShankariСағат бұрын
🎉
@shinytg87024 сағат бұрын
Koothara lakshmi
@ajirajith8466Сағат бұрын
ഈ ലക്ഷ്മിയെ ഒരു പാടം പഠിപ്പിക്കാൻ പ്രശോഭി നു പറ്റിലെ നട്ടെല്ല് ഇല്ല
@sunilrajvaliyaveetil59104 сағат бұрын
എന്ത് ചെയ്യൂന്നു പറ . സ്ഥിരം ഡയലോഗ്
@NihmaI4 сағат бұрын
Waiting for next ep
@ZxcZxc-x4w3 сағат бұрын
❤❤❤❤❤
@AR-iz6lx3 сағат бұрын
Ee lakshmiye onnu maattuu
@rani-qq8jk4 сағат бұрын
Susu or uppum mulakum❤
@shabeermsp49824 сағат бұрын
ലക്ഷ്മി Fans assemble👉 Ashwati Chechi 🤍
@nithinabraham70575 сағат бұрын
01:28 to 02:21 08:23 to 09:32 11:51 to 12:34 21:56 to 23:03
@madhunair271840 минут бұрын
There is a saying “criminals are not born they’re created”,how about “penconthanmar”?
@relatablevideos91784 сағат бұрын
Kuttam parayedathu writer ne annu. Ayalannu enganthe characters undakunnathu
@faizalcp8115Сағат бұрын
ഈ മുത്തുവിനെ സംസാരം കേൾക്കുമ്പോൾ ഒരുതരം കലിപ്പ് വരും ഇപ്പോഴത്തെ കാലത്തെ വളരെ മോശം ആണ് പ്രകടനം
@Justme-s5v2 сағат бұрын
ഇന്നത്തെ comments മൊത്തം ഞാൻ വായിച്ചു.ഭൂരിഭാഗവും ലക്ഷ്മിയെ bad aan parayunnath.ithuvare vanna 101 commentsil 51 എണ്ണം ലക്ഷ്മിയെ directly or indirectly disgust cheyyunnu.baakki ഉള്ളവ കോമൺ കമൻ്റ്സ് for likes,per mattu,equal role കൊടുക്ക്,സുരഭി പ്രതീഷ് scenes venam,angane ullava.lakshmiye parayunnath lakshmi enna characterinte Character മോശം ആയത് കൊണ്ട് തന്നെ ആണ്.lakshmiyeആണ് പറയുന്നത് അല്ലാതെ actressineഅല്ല.actress ath true wayil എടുക്കുക.actually it means the concept which aimed in this episode bacame success.എന്നാൽ അത് കൂടാതെ പലരും personally aa ആക്‌ട്രസിനെയും പറഞ്ഞിട്ടുണ്ട്.എൻ്റെ കമൻ്റ്സ് മാത്രം കണ്ണിൽ കാണുന്നവർ എല്ലാം ഒന്ന് വായിച്ച് നോക്കുക.അല്ലെങ്കിൽ കണ്ണ് ഒന്ന് ചികിത്സിക്കുക.ഇനി PR വരട്ടെ.വന്നാട്ടെ. കരഞ്ഞാട്ടെ.I don't care. Ee negative characterine serial pole ആക്കാതെ പഴയ സീസൺ പോലെ കോമഡി ആക്കിയാൽ ഇത് കാണാൻ നല്ലതാവും.ആർക്കും disgust feel ചെയ്യില്ല.വെറും പോസിറ്റീവ് ആയാൽ ഒരു സ്റ്റോറിയും ഉണ്ടാവുകയും ഇല്ല.അല്ലെങ്കിൽ നല്ലൊരു story development venam,ith athonnum illa,ippo enthokeyo kids story pole aan.ivarude ആരുടെ എങ്കിലും past kaanikkaam,allenkil ippo thanne ivaril arkenkilum oru Enthenkilum life change angne എന്തെല്ലാം ചെയ്യാം.സുഹാസിനി ammakk എന്തെങ്കിലും ടിവി ഷോ ആവാം,or youtube channel,muthuvin oru marriage,allenkil nerathe vanna ramani engane ഇറങ്ങിപ്പോയി അവിടുന്ന്?athvechoke കോമഡി ആക്കാമായിരുന്നു,pratheeshin ഒരു ജോബ്,surabhikk ഒരു കുഞ്ഞ്,കുഞ്ഞിനെ കിട്ടാൻ risk aanel athine ചുറ്റിപ്പറ്റി അല്ലെങ്കിൽ ജോബ് related,tv reality show preparation ellarum കൂടി or youtube channel,lakshmi prashobh past,lakshmikk oru job,veettil oru dance school,or music/yogarclass,celebrations like birthday,oke comedy aakkaam.inipo arkelum vatt aayalum അഭിനയിച്ചാലും continues comedy ആക്കാം.
@Justice7462 сағат бұрын
Great observation 👏.if they take it as positive and take new concepts from this,it's may good.valuable comment👍