നമുക്ക് വേണ്ടി.... നമ്മുടെ രാജ്യത്തിനു വേണ്ടി... ജീവൻ ബലി അർപ്പിച്ച... ധീര ജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@korannellikka76946 жыл бұрын
വയലിൻ കണ്ടപ്പോൾ ബാലുച്ചേട്ടനെ ഓർമ്മ വന്നവർ ഉണ്ടോ,,,,
@mhdsaheel71996 жыл бұрын
Baluvine pole thanne
@korannellikka76946 жыл бұрын
yes,,,
@ഫൈസൽKഫൈസൽ6 жыл бұрын
Mm
@shajahanvarkala30036 жыл бұрын
✋✋✋✋
@vijayalakshmyk40026 жыл бұрын
Marannitila.. ❤
@shajuchennamkulam34736 жыл бұрын
ബിജു മല്ലാരി ....ബാലഭാസ്കറിന്റെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയതിന് ഒരുപാട് നന്ദി ...
@faizalcp81156 жыл бұрын
തീർച്ചയായും
@chin2unleashed6 жыл бұрын
Correct...
@SIVAKUMAR-284286 жыл бұрын
ബിജു മല്ലാരിയല്ല,, ഒറ്റനോട്ടത്തിൽ,, ബാലു ചേട്ടൻ തന്നെ,,, ഓർമ്മകൾക്കു മുന്നിൽ,,, തൊഴുകൈ,,,,
@babusubashnagar7766 жыл бұрын
തീവ്രവാദി ആക്രമത്തില്‍ജീവന്‍വെടിഞ്ഞ ധീരജവാന്‍മാര്‍ക്ക് പ്രണാമം....
@mansoorckde6 жыл бұрын
ഫിറോസ് കുന്നംപ്പറമ്പിൽ നെ ഇവിടെ കൊണ്ടു വരാൻ ആഗ്രഹമുള്ളവർ എത്ര പേരുണ്ട് ഇവിടെ ലൈക് പ്ലീസ്
@whitehorserunnig47336 жыл бұрын
ആദരിക്കണം ഫിറോസിനെ കേരളം കാത്തിരിക്കുന്നു.
@funmedia76766 жыл бұрын
വിട്ട് പോയ episodeനെ കാത്തിരിക്കുന്ന എത്ര പേര് ഉണ്ട്.
@y.mekkuth6 жыл бұрын
Junu Jazz #364
@turbomechsale83566 жыл бұрын
Yes 364 Vegam post cheyy midhun aliyaaaa Allel ante 96.7 fm vann erikkum .
@tatozhandmade43116 жыл бұрын
364 alle athu kandu
@y.mekkuth6 жыл бұрын
tatoz handmade എവിടെ ?
@nimishasebastian67204 жыл бұрын
ജിദ്ദയിൽ വെച്ച് ആശ ചേച്ചിയെ കാണാനും അവരുടെ കുറച്ചു പാട്ടുകൾ കേൾക്കാനും കഴിഞ്ഞു..എന്തു മധുരമായ ശബ്ദം ആണ്...കേട്ടിരിക്കാൻ തോന്നും...പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം..😊😊
@Blackteavlogs6 жыл бұрын
മൂസ്സക്കായ് ഒരു ഒന്നൊന്നര മൊതലാണല്ലോ
@marzeenamoidu52796 жыл бұрын
വയലിൻ എന്നെ ബാലു ചേട്ടന്റെ മധുരമായ വായനയിൽ എത്തിച്ചു. ബിജു ചേട്ടാ സൂപ്പർബ്. ചിരിച്ചുകൊണ്ട് വയലിൻ വായിക്കുമ്പോൾ എനിക്ക് ബാലു ചേട്ടന്റെ ചിരി ഓര്മ വരുന്നു
@rejileshvilayattoor71736 жыл бұрын
ദേ വന്നു അടുത്തത്....ഒന്ന് കണ്ടു തീർന്നതേയുള്ളൂ....മികച്ചതിൽ മികച്ച ഓഡിയൻസ് 🌹🌹👍👍👍👍👍👍👍
@noushadvengara69816 жыл бұрын
ഇന്നത്തെ ലൈക്ക് വിനോദ് കോവൂരിന് (m80മൂസാ)
@shajuchennamkulam34736 жыл бұрын
രാജാമണി സർ ...അങ്ങ് അതുല്യ പ്രതിഭ ആണ് ....ഒരുപാട് അവസരങ്ങൾ അങ്ങേക്ക് കിട്ടട്ടെ .ഇത്രയും കഴിവുള്ള ഒരാളെ ആദ്യമായി കാണുവാണ് .
@simisoman63286 жыл бұрын
shaju mathew nice
@korannellikka76946 жыл бұрын
അങ്ങനെ നമ്മുടെ സൗദിയിൽ നിന്നു ഗായിക വന്നും,,,,ബിഗ് സല്യൂട്ട്,,,🇸🇦
@navafdiya123polichu26 жыл бұрын
👍👍👍👍
@jojo-hn4cv6 жыл бұрын
All the best
@shijuasha82576 жыл бұрын
Thank you
@qtmobiles73486 жыл бұрын
ബാലു ചേട്ടൻ ഇഷ്ട്ടം
@nithinanand79196 жыл бұрын
വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം
@sumeshmuraleedharannair49876 жыл бұрын
ഇത് കാണുമ്പോൾ എല്ലാരുടെയും കണ്ണുകൾ നനഞ്ഞു പോകും. ഇപ്പോളും ബാല ഭാസ്കർ എന്ന അതുല്യ പ്രതിഭ മനസ്സിൽ നിന്നും മായുന്നില്ല....
@zuhylk6 жыл бұрын
Episode 364 കിട്ടിയില്ല
@amruthaasokan46484 жыл бұрын
Asha Chechi ye kanan kazhinjathil othiri santhosham.... You are gifted with a beautiful voice...
Mr. ബിജു മല്ലാരി, താങ്കളും പരിവാരങ്ങളും ഞങ്ങൾക്ക് തന്നത് ഒരു സ്വർഗഗീയ അനുഭൂതിതന്നെയാണ് Excellent, Marvelous & Wonderful - God Bless You .... instrument ൽ വൈവിദ്യമാർന്ന performance കാഴ്ചവച്ച രാജാമണി മാഷിന് ഒരു Big Salute by പൂവാർ Suresh & Xavier Poovar Tvm.
@CISMARK6 жыл бұрын
Counter പറയാൻ.. പ്രജോദ്ചേട്ടാ താങ്കൾ 👍👍👍😊
@shahanashah17343 жыл бұрын
Wow super treat ...Biju mallari and mallari band rocking 🥰🥰🥰
@deepualan6 жыл бұрын
Malari band performance repeat adichu kandavar like please 😘😘
@ratheeshrajvr67676 жыл бұрын
ഗായികരുടെ ശബ്ദം ' കിട്ടു ഒന്നു പറയന്നില്ല മിമിക്രി മത്സരത്തിൽ സുപ്പർ 2 പേരും തകർത്തു all the best
@shijuasha82576 жыл бұрын
Thank you
@shahulpangode84426 жыл бұрын
ഇന്നത്തെ lik വയലിൻ സൂപ്പർ 👏👏👏👍👍👍👌👌👌😢😢😢😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@harisaachu21846 жыл бұрын
Innathe e comedy utsavam episode nde main plus point yenn parayunnad bala baskar chetane ormagal kond nirachu yennulladan.....superb.....balu cheta we miss you a lot
@asiqaachikbk55036 жыл бұрын
Mithun chettan fan from karnataka
@deepualan6 жыл бұрын
Asha superb singing orupadu ishtapettu
@singerashashiju91526 жыл бұрын
Thank you very much 😍
@vipinv61886 жыл бұрын
ഇപ്പൊ വയലിൻ വായിക്കുന്ന ആരെ കണ്ടാലും അറിയാതെ കണ്ണ് നിറഞ്ഞുപോവും.പലരെയും കാണുന്നത് ബാലു ഭായി ആയിട്ടാണ് 🎻
@arunmohanpsla6 жыл бұрын
ബിജു മല്ലാരി യുടെ പെർഫോമൻസ് നമ്മുടെ സ്വന്തം ബാലു ചേട്ടനെ ഓർമപ്പെടുത്തി ..അങ്ങനെ തോന്നിയവർ plz comment... Missing u Balu chetaa... Love u..
@RaviKumar-et4vs6 жыл бұрын
Wow super duper hit, violin boss, thank you we had the great feelings of late bala bhaskar sir
@rojibabu34666 жыл бұрын
Vinod kovoor super
@deeputhomas86866 жыл бұрын
M80 moosakkaayii😄😀😃😍😍😍😘😘
@muhammedrafi70104 жыл бұрын
2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു 👍❤👌 voilin എന്ന് കേൾക്കുമ്പോൾ തന്നെ ബാലു ചേട്ടനെ ഓർമ്മവരും
@thiyananthini47262 жыл бұрын
Excellent 🎉💥❤️💯
@AngelinVlogs6 жыл бұрын
Rajamani Sir is great
@deepualan6 жыл бұрын
Really great for giving memories of Bhalabhaskar !!!
@jojo-hn4cv6 жыл бұрын
Spot dubbing super.all the best. God bless
@muhammadsajeer10146 жыл бұрын
ആശാ ബോസ്ലെ s ജാനകി 👍👍👍👍
@abbastm30606 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
@avkvlm67136 жыл бұрын
Innathe episode 369 Nammude mammukkante vandiyude number adik mone Like
@satharsachu64746 жыл бұрын
ashechi 👍🌹💐💐🌹
@mobimobi10036 жыл бұрын
Asha super voice God bless you
@singerashashiju91526 жыл бұрын
Thank you very much 😍
@athuljoshii6 жыл бұрын
He looks like our balu chettan 2:04
@zadhishexplorer14346 жыл бұрын
364 എപ്പിസോഡ് എവിടെ
@jojo-hn4cv6 жыл бұрын
?
@abbastm30606 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@rejikerala84496 жыл бұрын
364 episode aplod cheyu
@juliepzr73486 жыл бұрын
Ppjjbpure mire puluyadi kutachi puri thayodi
@shanpp70433 жыл бұрын
Asha pwolichu... All the best 😍
@sarathkumar15516 жыл бұрын
നമ്മുടെ നാടിന് വേണ്ടി ജീവൻ ബലി നൽകിയ വിര ജവാൻമാർക്ക് ശതകോടി പ്രണാമം 🙏
@mahimubi13626 жыл бұрын
364 എപ്പിസോഡ് എവിടെ ? ഫിറോസ് കുന്നബറെമ്പിനെ ഈ ഫ്ലോറിൽ ആഗ്രഹിക്കുന്നു
@ajayansivan29786 жыл бұрын
Super
@s_h_a_m_e_e_m-kottukkara6 жыл бұрын
ആശാ ബിഗ് സല്യൂട്ട്
@shijuasha82576 жыл бұрын
Thank you
@ratheeshrajvr67676 жыл бұрын
സന്തോഷ് ന്റെ ശബ്ദം കിട്ടു തകർത്തു അഖിൽ all the best
@rameshkr23856 жыл бұрын
Tini chettan cheruthayittonu adichittundo..?? 🥃🥃😂😂
@safeelanasrin98536 жыл бұрын
Dammamil ninnulla preshakar ethra perund.
@tuktuktraveler49806 жыл бұрын
Njammalundu
@ManojManu-jg4lk6 жыл бұрын
ഞാനും കോബാർ അസീസിയ
@safeelanasrin98536 жыл бұрын
@@favasfavas9643 chetta khobar thanneyanu.
@alenalexgeorge45046 жыл бұрын
@@safeelanasrin9853 hs
@tuktuktraveler49806 жыл бұрын
@@ManojManu-jg4lk khobar dahran
@samkma6 жыл бұрын
Tini Tom’s comments same as his role in movies.... boran.... valipu...
ടിനി ടോമിന് എന്താ പറയണ്ടെന്നു ഒന്നും അറിയില്ല .. വായിൽ വന്നത് കോതക്ക് പാട്ടു എന്ന് പറയുന്ന പോലെ, എന്തെങ്കിലും "പേഡും പിരാന്തും" പറയുക .. ബംഗാളിന്ന് കേരളത്തിലേക്ക് വന്ന കലാകാരൻ ആണ് .. സന്തോഷ് പണ്ഡിറ്റിന്റെ ചോര ഊറ്റി കുടിച്ചു... എന്തോന്നെടേയ് ....
@udayasankartk57275 жыл бұрын
Enthado parayunnath super alle😒
@muhammadnishan90116 жыл бұрын
Ep#369 Mammuka number😀
@KrishnaKumar-rr2fq6 жыл бұрын
Saudi fans
@vishnuvs96316 жыл бұрын
Rajesh.. cherthala .. please invite him.... Eager to see his play..
@anandhu48206 жыл бұрын
*ബിജുവിന്റെ ചില ഭാവങ്ങൾ, ബാലുച്ചേട്ടന്റെ സാന്നിധ്യം വേദിയിൽ ഉള്ളതുപോലൊരു തോന്നൽ **
@tubemalayalam6 жыл бұрын
Baluvine pole athrayum ella Ennalum athe feel superb mate🤝
@nashal90486 жыл бұрын
🤩🤩🤩
@richumanu18856 жыл бұрын
അത്ഭുതം തന്നെ രാജാമണി സർ ഒരു ബിഗ് സല്യൂട്ട്
@mytiktockmytiktock37826 жыл бұрын
ചങ്കിലെ കൂട്ടുകാരെ ഞാൻ ഇതുകാണാൻ വേണ്ടി വന്നയാണ് സൗദിയിൽ നിന്ന് വന്നയാണ് എനിക്ക് അതിയായ സന്തോഷം ഒണ്ട് ഇവരും ടിക്ക് ടിക്ക് ചെയുന്നുണ്ട് സപ്പോർട് ചെയ്യുക ലയ്ക് ചെയ്യുക ....
ഇപ്പോൾ പെട്ടെന്ന് തന്നെ അപ്‌ലോഡ് ചെയ്യുന്നുണ്ടല്ലോ aploaderk warning കൊടുത്തെന്നു തോന്നുന്നു അല്ലെങ്കിൽ aploadere മാറ്റിയോ. എത്ര നേരത്തെ ഇട്ടാലും 364 കിട്ടാതെ പൂർണമാകില്ല