കനകത്തിന്റെ interview kanadavrundo.. നല്ല അസ്സല് മലയാളി കുട്ടി ആണ്, and very innocent too
@rashibinas22074 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പനു ഈ ഇടെയായി ശങ്കരൻ അപ്പൂപ്പനെ കളിയയാക്കുന്നത് കുറെ കൂടുന്നുണ്ട് ശങ്കരൻ അപ്പൂപ്പൻറോക്സ്, ✌️😁😄 👍👍👍
@prashobkpavithran12904 жыл бұрын
ഞാൻ ആദ്യം കരുതിയത് ബാലുച്ചേട്ടനും കുടുംബവുമില്ലെക്കിൽ ഉപ്പും മുളകും മുന്നോട്ട് പോകില്ല എന്നായിരുന്നു. പക്ഷേ ഇതിലെ എല്ലാരും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിയിട്ടുണ്ട് എന്ന് ഈ കഴിഞ്ഞ രണ്ട് എപ്പിസോഡിലെ കമന്റ് വായിച്ചപ്പോ മനസ്സിലായി.
@jwdcreations4 жыл бұрын
പാറുവിനെ പോലെ ഒരു Qt gl ആയാൽ മതിയായിരുന്നു ല്ലേ.. ! അല്ലെങ്കിൽ ഒരു പോക്കിരി ചെക്കൻ ആയാലോ.. !? 🤔😜
@irfanathesni71554 жыл бұрын
Chekkan mathi
@aysha96594 жыл бұрын
Ini oru chekan mathiyalle😊
@user-yq5is9mv1g4 жыл бұрын
ആയിരിക്കും, ലച്ചുവിന്റെ കുറവ് നികത്തണ്ടേ, !!!!ആ കുടുംബത്തിലല്ലെങ്കിൽ കൂടി 😊😊😊
@aysha96594 жыл бұрын
@rafeek ahmmed nokate😜
@jwdcreations4 жыл бұрын
@rafeek ahmmed ഡിമാൻഡ് എന്തെങ്കിലും ഉണ്ടോ...? 😂😂😜
@sumanathsumana99834 жыл бұрын
ആ ലേഡി ഡോക്ടർക്ക് നല്ല ചിരി വരുന്നു😂
@sideektvm33354 жыл бұрын
കാത്തിരിപ്പിനു വിരാമം ayi.... കനകത്തിനും, ചന്ദ്രനും, സന്തോഷിക്കാൻ ഒരു പുതിയ അതിഥി വരുന്നു..
@arshadmohammed55404 жыл бұрын
പാറുക്കുട്ടിയുടെ എതിരാളി വരുന്നു...
@muhd-alichr8724 жыл бұрын
ഇന്നത്തേ എപ്പിസോട് മൊത്തം ഹോസ്പിറ്റലിൽ ആണല്ലോ,,, കനകം ശങ്കര അണ്ണൻ,,
@srpmlpm4 жыл бұрын
ഈ ഹോസ്പിറ്റലിൽ ബാലുവും കൂടി 😄 ഉണ്ടായിരുന്നെങ്കിൽ പൊളി ആയേനെ, ബാലു ഫാൻസ് ♥️♥️♥️
@sonusonu-pr9cw4 жыл бұрын
കനകം സാരിയിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്👌👌👏👍👍👍👍
@sudeepsurendran99444 жыл бұрын
അവസാനമായി ആരെയെങ്കിലും കാണണോ ചങ്കരണ്ണ....... 😁😁ചിരിച് ഒരു വഴിയായി... 😁
@rafikondotty39574 жыл бұрын
ബാലുവിനും നീലുവിനും മക്കൾക്കും കുറച്ചു ദിവസം ലീവ് കൊടുത്തു അല്ലേ നല്ല കാര്യം പക്ഷേ അതിക ദിവസം കൊടുക്കേണ്ട ഫാൻസ് ഇളകും
@anuantony69094 жыл бұрын
Seriya
@syammohansyam40144 жыл бұрын
അയ്യോ കാണിക്കണ്ട.. ആ കേശുവും ശിവാനിയും ലോക വെരുപ്പീരു ആണ്.. ആ പിള്ളേർ ഉള്ള എപ്പിസോഡ് കാണാറേ ഇല്ല. പിള്ളേരുടെ വർത്താനം കേട്ടാൽ ചൊറിഞ്ഞോണ്ട് വരും..
@valeedpullat44264 жыл бұрын
എക്സാം ആയിരിക്കും
@saeedmuhammed17844 жыл бұрын
@@syammohansyam4014 podaaaaa പോ നീ ഒന്നും കാണണ്ട ട്ടോ
ഇന്ന് കനകം അതീവ സുന്ദരി ആയിരിക്കുന്നു എന്ന് തോന്നുന്നവർ അടി ലൈക്
@AbdulSamad-vf7cn4 жыл бұрын
എന്റച്ഛനും ഇതുപോലെ തന്നെയായിരുന്നു നിന്ന നിൽപ്പിലാ വീണത്😂അയ്യോ അച്ഛൻ🤣🤣🤣അങ്ങേര് പൊളിച്ച്👌😅
@greeshmav42504 жыл бұрын
ശങ്കരൻ അണ്ണനും ചിറ്റപ്പൻ നും അടിപൊളി compo #poli 😁😅😅🤣😂
@mariyathbadusha20954 жыл бұрын
അമ്മയാകാൻ പോകുന്ന കനകാന്റിക്ക് ഒരു congrats
@malluboys45574 жыл бұрын
ഇപ്പോ എല്ലാ എപ്പിസോഡും scoring ശങ്കരൻ അപ്പുപ്പൻ ആണല്ലോ 😃😃
@Ayisha_1434 жыл бұрын
അതിന് നിനക്കെന്താ
@shibusheela9614 жыл бұрын
ഹഹഹ ചിറ്റപ്പൻ റോക്ക്സ് അപ്പൂപ്പൻ : എന്താടാ ചിറ്റപ്പൻ : ബിപി low ആയതാ അപ്പൂപ്പൻ : dr എന്ത് പറഞ്ഞു ചിറ്റപ്പൻ : കൊളസ്റ്ററോളും പ്രഷറും ഒക്കെ കുറച്ച് കൂടുതലാ ഹഹഹ
@vishnuviswanathan66354 жыл бұрын
എന്റെ ആദ്യത്തെ കമന്റ് 😊😊😊 ഉപ്പും മുളകും പെരുത്തിഷ്ടം 😘😘😘💓💓💓💓
@shafeeqafi4 жыл бұрын
നമ്മളെ suraaj ഏട്ടൻ ഡോക്ടർ ആയി ആക്ടിങ് പൊളിച്ചു
@SureshBabu-mz4xd4 жыл бұрын
കനകം, ചന്ദ്രൻ സ്നേഹം ഒരുപാടു ഇഷ്ട്ടം 😍😍😍വീണ്ടും ബാലു, നീലു കുട്ടികൾ ഇല്ലാതെ ഒരു എപ്പിസോഡ് 😢.... 😍😍😍😍😍😍
@unnikrishnan82794 жыл бұрын
Famous Beetroot masaladosa, only available @indian cofee house
@christymaria99604 жыл бұрын
No
@user-df5tt7cq7r4 жыл бұрын
കനകതിനെ നോക്കുന്ന ഡോക്ടർക്ക് ചിരി വരുന്നു കണ്ടോ
@abhilash49154 жыл бұрын
ഡോക്ടർ ചിരിയോടു ചിരി
@comoncs11684 жыл бұрын
Sathyam
@anandudevil15314 жыл бұрын
Mm
@sreelekshmid.v67334 жыл бұрын
Mm
@RaMsHiNaSi4 жыл бұрын
Aa
@Millionvloger4964 жыл бұрын
കനകം സുന്ദരിയാണ്,😍😍😍
@ziluzilzila28064 жыл бұрын
*കനകാന്റി നല്ല qt ആണ്.രണ്ടാളും നല്ല അഭിനയം 😍😍😍ഉപ്പും മുളകും വേറെ ലെവൽ 😍✌️💪*
@suhailsuhail98292 жыл бұрын
ഉപ്പും മുളകും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഇപ്പോഴും
@libamehreen543214 жыл бұрын
Kanakam is very cute 😀😀
@adhiammu71643 жыл бұрын
Doctorude appuppan vili kollam😅😂😂🤣🤣😄🤗
@sarithavinichandran20914 жыл бұрын
നേരത്തെ ബാലുവും ശങ്കരൻഅണ്ണൻനും കുടിയായിരിന്നു ഇപ്പോൾ സുരേന്ദ്രൻനും ശാങ്കരൻ അണ്ണൻനും കൂടിയായിരുന്നു
@azeeman46834 жыл бұрын
45 like ആദ്യമായി കണ്ട് 😇😇
@thaveejabdulla37854 жыл бұрын
Uppum mulakum orupad maari poyi! Aaa veedu , balu Annan and family fighting.. ellam maaripoyirikunnu
50 th comment ആദ്യമായിട്ടാ 5th മിനിറ്റ് ന്റെ ഉള്ളിൽ kaanunnathu ലച്ചു ഇല്ലാത്തതിന്റെ വിഷമം ഒക്കെ അങ്ങ് പോയി.... ആ കുറവ് makeover ചെയ്യാൻ ഉപ്പും മുളകും ടീം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഉപ്പും മുളകിന്റെ പ്രൗഡി തിരിച്ചു കിട്ടി........ #uppum mulakum love
@sirajsiru48804 жыл бұрын
*അങ്ങനെ എന്നും ഇങ്ങനെ നേരത്തെ അപ്പ് ലോഡ് ചെയ്യണം*
@nehajackson65364 жыл бұрын
Kanakam chechiye kaana Oru prethyeka bhangiya...😍😍😍
@pradeepdayanandan49414 жыл бұрын
Sheriya
@liyat7864 жыл бұрын
വിചാരിച്ച പോലെ തന്നെ.. 😂😂😂 ചന്ദ്രനണ്ണോ ധൈര്യം അപാരം 😜 ഇന്ന് അപ്ലോഡർ മാമൻ നേരത്തെ വന്നല്ലോ...
@astroboy73314 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ "അയ്യപ്പനും കോശി ൽ " അടിപൊളി റോൾ ❤️❤️❤️❤️
@zubairdelampadi73904 жыл бұрын
ഇപ്പഴത്തെ ഉപ്പും മുളകിന്റെ . കഥ എങ്ങോട്ടാണ്. എവിടെക്കാണ്. ഒന്നും മനസിലാവുന്നില്ല
@shanavasaaliya80974 жыл бұрын
Ini angott ingene aayirikkum Achanum ammayum makkalum illatha episodukal
@anjalinair46194 жыл бұрын
3തോയ വാങ്ങിച്ചു തിന്നു... le ഡോക്ടർ തോയയോ... ദോശ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@nkklegazy74314 жыл бұрын
ശങ്കരപ്പൂപ്പന്...😂😂😂
@somjithsomji4 жыл бұрын
Kiduee
@s2kannada4354 жыл бұрын
*ഇനി ചോക്കലിംഗ മാമന്റെ ഒരു വരവുണ്ട് മക്കളെ*
@ksshafi49784 жыл бұрын
വിക്രമനും മുത്തുവും ഒരേ പൊളി... 😂😂😁😂😍😍😍😍
@renjith36034 жыл бұрын
"കനകം " സൂപ്പർ പെർഫോമൻസ്
@Jd-ld9xu4 жыл бұрын
കനകം തമ്മിൽ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ആരെങ്കിലും ശ്രദ്ധിച്ചോ
@indira75069 ай бұрын
സീസൺ വൺ എത്ര നല്ല എപ്പിസോഡുകൾ ആയിരുന്നു ❤
@sh__4d3504 жыл бұрын
*ബാലു ഇല്ല. നീലു ഇല്ല. മുടിയൻ ഇല്ല. ലച്ചു ഇല്ല. കേശു ഇല്ല. ശിവ ഇല്ല. പാറു ഇല്ല.* എന്തോന്നടെയ്..... 🙄😶
@adnanadhinu35264 жыл бұрын
എല്ലാവരും നാട് വിട്ടു എന്ന് തോന്നുന്നു
@z3elda6534 жыл бұрын
Kanakam aaraa
@shanavasaaliya80974 жыл бұрын
Eni ella episode um ingine aayirikkum
@himavalentine19744 жыл бұрын
എല്ലാപേരം ഈ ശങ്കരനെ കെയർ ചയ്യാൻ മാത്രം ഓൻ എന്തിട്ട ബന്ധം ഇവർക്ക് ulle
@harichandanam16604 жыл бұрын
*_പാറുകുട്ടിക്ക് ഒരു മൊഞ്ചൻ കൂട്ടുകാരൻ 👶വരുന്നു... കനകം ചന്ദ്രൻ സ്പോൺസേർഡ് 😂_*
@riyaaznoushad50524 жыл бұрын
കുറച്ചു കാത്തിരിനാട്ടായാലും രണ്ട് കാര്യങ്ങൾ സംഭവിച്ചു... ഒന്ന് ഉപ്പും മുളകും മറ്റൊന്ന് ഉപ്പും മുളകിലെയും പുതിയ ഒരാൾ കൂടി... ♥♥
@anjanats64414 жыл бұрын
ശങ്കരണ്ണനും സുരേന്ദ്രൻ ചിറ്റപ്പനും super....😁😁😁
@arunkumararun89184 жыл бұрын
Vikramanum മുത്തുവും അല്ല ജമ്പനും തുമ്പനും.... 😄😄😄