Uppum Mulakum│Flowers│EP

  Рет қаралды 2,906,936

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 700
@TEAM_VFC-90s
@TEAM_VFC-90s 4 жыл бұрын
നെയ്യാറ്റിൻകര അമ്മുമ്മ അടിപൊളി ആക്ടർ ആണ് 👌🤟🤟 അമ്മുമ്മ ഫാൻസ്‌
@manics3552
@manics3552 4 жыл бұрын
സൂപ്പർ ❤️❤️
@georgetphilip4455
@georgetphilip4455 4 жыл бұрын
കെട്ടിയോളാണെന്റ മാലാഖയിൽ അമ്മുമ്മ തകർത്തു.... 👍👍👍
@positive1027
@positive1027 4 жыл бұрын
Manohari Enna ammoommade peru
@tebinjoseph2752
@tebinjoseph2752 4 жыл бұрын
Njangada nattukariya
@manics3552
@manics3552 4 жыл бұрын
@@tebinjoseph2752 ബ്രോ യുടെ നാട് എവിടെ
@jabirworld961
@jabirworld961 4 жыл бұрын
പൂജയുടെ പകരം ഗായത്രിയാണ് നല്ലത് എന്നു തോന്നുന്നവർ like 👇👇👇👇👇👇👇👇
@pinkythekkinien9710
@pinkythekkinien9710 4 жыл бұрын
Gayathri is best and cute pair for vishnu
@hashimhashim8620
@hashimhashim8620 3 жыл бұрын
Sathyam
@jollyjoy2767
@jollyjoy2767 3 жыл бұрын
@@hashimhashim8620 dfhjx589
@jollyjoy2767
@jollyjoy2767 3 жыл бұрын
Rgcxfhzd
@jollyjoy2767
@jollyjoy2767 3 жыл бұрын
❤️🙄😭🙄😉😁😂😘👍🙏d🙏👍😘🙏👍😘😘😂😂😂😁😉🙄🙄🙄🙄😭❤️
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 жыл бұрын
സീരിയലിലെ തിലകൻ സാറാണ് നമ്മുടെ മാധവൻ തമ്പി അപ്പുപ്പൻ
@itsmejosh7405
@itsmejosh7405 4 жыл бұрын
Kottayam Ramesh ennanu real name
@jeestreesa9921
@jeestreesa9921 4 жыл бұрын
Correct
@Binumol.P369
@Binumol.P369 4 жыл бұрын
ശരിയാ
@NurulIslam-vk7eo
@NurulIslam-vk7eo 4 жыл бұрын
@@Binumol.P369 #
@avanthikaes3651
@avanthikaes3651 4 жыл бұрын
@@itsmejosh7405 bbcbxvcbbxgdghsggVfvzggdhBsvdhzghBBnBHgs you in jjjjjjnnnnnnnnnmlkjfsjhgxnnzbbzjxhxghsjgdhxuhsvwfhzudgdghdudygdgdhuzusgvsjzusgvehuhfjjhfvmmkjgvbnmkkkkkkkkkkkjgfhfhfhfjhcjdjhchchhxhxhxhchjfkxkxkkkjgvhjjkl a book for you in a bit ycvvcxdlgbbvxpzsdfgbbbvvvcfgggghbbbvvvvvgghhbbvvvcfgggggggvvvvcccc a good night and I love the parayam really liked it and I love the parayam a book on my own and the parayam ggdgggbvcv a book and see what they enta avsta I have my feed him dinner at least nee year with you and the kids doing I have a great deal to the office to see what the next time we avasta online last week I have my phone number to reach a decision about a week I am uuuuiuh to a us i to the store for this week and I will be there yet so but I'm mm and the kids and the I don't have to do it verupika I will the parayam pattula I have to cancel our. But it is I have my old address was a good one too many and see what happens I am going hhnnnnnnññ to a us i a book for me ollu I will the kids
@anaswaraaneesh1246
@anaswaraaneesh1246 4 жыл бұрын
ചിറ്റപ്പൻ്റെ 'മക്കളെ' വിളികേക്കാൻ ഒരു പ്രത്യേക രസമുണ്ട്...😍😍😍😍😍
@athulchandran1482
@athulchandran1482 2 жыл бұрын
Yes
@easydrawings503
@easydrawings503 4 жыл бұрын
ടേക്കും ആക്ഷനും കട്ടും ഇല്ലാതെ ഇത്രേം പെർഫക്ട് ആയി അഭിനയിക്കുന്ന മറ്റൊരു നടിയുമില്ല.... പാറുകുട്ടി.... മുത്താണ്.....
@vishnur5015
@vishnur5015 4 жыл бұрын
Hiiii
@saranyar2630
@saranyar2630 4 жыл бұрын
😍
@vishnur5015
@vishnur5015 4 жыл бұрын
@@saranyar2630 ❤️
@Vishayamaaneeii
@Vishayamaaneeii 4 жыл бұрын
പിന്നല്ല പാറുക്കുട്ടി പ്വോളി അല്ലെ
@noushadtirur902
@noushadtirur902 4 жыл бұрын
ബാലു ഓവർ
@pradeepvb7636
@pradeepvb7636 4 жыл бұрын
ഗായത്രിയെ കൂടുതൽ എപ്പിസോഡിൽ ഉൾപ്പെടുത്തണം നല്ല അഭിനയം കാഴ്ച വെക്കുന്നുണ്ട് അഭിനന്ദനങ്ങൾ
@footballstatushd3732
@footballstatushd3732 4 жыл бұрын
Crct
@musthafapunathummal
@musthafapunathummal 4 жыл бұрын
yaa
@navaneethv9390
@navaneethv9390 4 жыл бұрын
Yep 👍👍👍👍👍
@levi_amv
@levi_amv 4 жыл бұрын
കുറെ നാളായി നമ്മളെ പാരുക്കുട്ടിയെ കണ്ടിട്ട് എന്തോ വല്ലാത്ത സന്തോഷം ❤️❤️
@amruthas5697
@amruthas5697 4 жыл бұрын
*കേരളത്തിലെ ആദ്യത്തെ Eating Channel ആയിട്ടുള്ള "Mallu Eating Channel” തുടങ്ങിയിട്ടുണ്ട്* *എല്ലാവരും കാണുക*😍😍
@Krishnadas-jy6eu
@Krishnadas-jy6eu 4 жыл бұрын
@@amruthas5697 '
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@neethuneethuravi2648
@neethuneethuravi2648 4 жыл бұрын
ലച്ചു ഇല്ലാത്തോണ്ട് ഞാൻ ഇപ്പൊ കാണാറില്ല
@appuGAMINGappuyt
@appuGAMINGappuyt 4 жыл бұрын
kzbin.info/www/bejne/ponVXmmQYpWsqcU *Lechu Ude Pakaram Aruu*
@Lakshmisworldofvarieties
@Lakshmisworldofvarieties 4 жыл бұрын
ഞങ്ങൾ ഇഷ്ടപെട്ടത് ജൂഹിയെ അല്ല ലച്ചുനെ ആണ് ❤️❤️❤️ LACHU ishttam ❤️❤️❤️
@Hope-li3pw
@Hope-li3pw 4 жыл бұрын
Juhi is not like lechu
@ദശമൂലംദാമു-ഛ9ഖ
@ദശമൂലംദാമു-ഛ9ഖ 4 жыл бұрын
lechu only juhi
@shaimasakharia6029
@shaimasakharia6029 4 жыл бұрын
Juhi is perfect for that character...
@sajikandachirasaji1705
@sajikandachirasaji1705 4 жыл бұрын
Same
@nisarpa3745
@nisarpa3745 4 жыл бұрын
Njn paayan vijaricha ella commendsum ellarum koodi ang nerathe ittu
@ravitsravits8736
@ravitsravits8736 4 жыл бұрын
ഈ എപ്പിസോഡ് ക്ളൈമാക്‌സിൽ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 😄😄👌👌👌
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ്മ അഭിനയിക്കുകയല്ല,ജീവിക്കുകയാ....അമ്മൂമ്മ ഇഷ്ടം😍😍😍😍
@jabirworld961
@jabirworld961 4 жыл бұрын
Right
@myffidalhaadh123alhaadh4
@myffidalhaadh123alhaadh4 3 жыл бұрын
No super
@asmilk3782
@asmilk3782 2 жыл бұрын
زتتزنژنژنزتنزنزنژتژنژتژنژتژنژنبنژتژنژنژنژنژهژتیتنیتیتینژنژنینینییننینینیتینژنیننینینینئژنینیننیینینیننبنبنینیتئتینژنینینت«نژتژتینیینتئتیتیتیتی🤏🤏🤏🤏🤏
@sh__4d350
@sh__4d350 4 жыл бұрын
😍 *~ഇന്നത്തെ ലൈക്‌ ഗായത്രി ചേച്ചിക്ക്~* 😍
@rhynvins5270
@rhynvins5270 4 жыл бұрын
🐇🐰🐓🐔🐣🐤🐥🐦🐏🐑🐐🐐🐺🐃🐂🐄🐮🐴🐗🐖🐷🐽🐸🐍🐼🐧🐘🐨🐒
@sherlygireesh1056
@sherlygireesh1056 4 жыл бұрын
വിഷ്ണുവിന്റെയും ഗായത്രിയുടെ കല്യാണം ഇഷ്ടമുള്ളവർ ലൈക്
@berlin_795
@berlin_795 Жыл бұрын
ഹൈമാവതി കേൾക്കണ്ട 😂
@athulentertainments
@athulentertainments 4 жыл бұрын
വീണ്ടും പാറമട വീട്ടിൽ വച്ച് എല്ലാരെയും കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😘 പാറുക്കുട്ടി..കേശു..മുടിയൻ.. ശിവാനി..ബാലു.. നീലുവിനെ മിസ്സ് ചെയ്തു.. ലച്ചുവിനെയും🙃.. എന്തായാലും അടിപൊളി അടിപൊളി
@geethuyshak268
@geethuyshak268 4 жыл бұрын
😍😊
@varghesept3859
@varghesept3859 4 жыл бұрын
Place and I have
@appuGAMINGappuyt
@appuGAMINGappuyt 4 жыл бұрын
kzbin.info/www/bejne/ponVXmmQYpWsqcU *Lechu Ude Pakaram Aruu*
@ajmalcentuary1495
@ajmalcentuary1495 4 жыл бұрын
Gayatjriyude sound പെട്ടന്ന് കേട്ടപ്പോൾ ലെച്ചു വാണെന്നു കരുതി
@jabirworld961
@jabirworld961 4 жыл бұрын
🥺🥺🥺
@appiappi5606
@appiappi5606 4 жыл бұрын
Athe
@sheejaanil6243
@sheejaanil6243 4 жыл бұрын
Miss u lachu😭😭
@Tobyy676
@Tobyy676 4 жыл бұрын
Miss you lachu 😭😭😭😭😭😭😭😭😭😭😭😭
@nishidavp3677
@nishidavp3677 4 жыл бұрын
Miss U..... Lachu..........😔😔😓😓
@nandhuchandran5187
@nandhuchandran5187 4 жыл бұрын
അയ്യപ്പനും കോശിയും കണ്ടു...... മാധവൻ തമ്പി അപ്പുപ്പൻ 😍😍😍😍😍പൊളിച്ചു 😎
@jollyjoy2767
@jollyjoy2767 3 жыл бұрын
Fhzhjzk7bfsgnzvmzgmzavgnnmdbmm
@riyasakriyas5843
@riyasakriyas5843 4 жыл бұрын
ലച്ചു പോയതിൽ നല്ല വിഷമം ഉണ്ട് കാരണം dd നെ കണ്ട് കുറെ സന്ധോഷിച്ചിരുന്നു DD ഇഷ്ടം ❤️❤️❤️
@P4PAI
@P4PAI 4 жыл бұрын
Dd o?
@staypositive8706
@staypositive8706 4 жыл бұрын
@@P4PAI Dain Davis ലെച്ചുവിന്റെ ഭർത്താവ്
@jaslamaanu3413
@jaslamaanu3413 4 жыл бұрын
@@staypositive8706 angane parayalle avl karayum i mean juhi 😃ee kalyanama ithil avl povan thanne karanam avl soundryam konde dd enganum avle ketiyalo
@faisalsaidmuhammed936
@faisalsaidmuhammed936 4 жыл бұрын
Lechu evde poyi
@riyasakriyas5843
@riyasakriyas5843 4 жыл бұрын
Faisal Said Muhammed ഇനി ഉണ്ടാവില്ലെന്ന് ലൈവ് വന്നു പറഞ്ഞു
@kc5609
@kc5609 4 жыл бұрын
ബാലു അണ്ണനെയും നീലു ചേച്ചിയെയും മിസ്സ്‌ ചെയ്തവർ ഉണ്ടോ...ബാലു അണ്ണൻ വന്നപ്പോൾ ഒരു സമാദദാനം ഉണ്ട്....അവർ രണ്ട് പേരും ഉണ്ടെങ്കിലേ ഒരു സുഖമുള്ളു...
@priyaanandhu7172
@priyaanandhu7172 4 жыл бұрын
Mm athe njanum angane vichaarichu
@ansilmathew1076
@ansilmathew1076 4 жыл бұрын
Ys bro
@shahnasherin2250
@shahnasherin2250 4 жыл бұрын
Mm....sheriya.....
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@greeshmavishnu4926
@greeshmavishnu4926 4 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ വളരെ കാലംമുന്നെ തന്നെ അഭിനയത്തിലേക്ക് വരേണ്ടതായിരുന്നു ലെ കൂട്ടുകാരെ ... അമ്മൂമ ഫാൻസ്
@devadask7888
@devadask7888 4 жыл бұрын
Seriya
@shillysaji7242
@shillysaji7242 4 жыл бұрын
@@merin9298 ú
@riyaskt8003
@riyaskt8003 4 жыл бұрын
Mudiyante kozhitharangal കാണണമെങ്കില്‍ ഗായത്രി വരണം
@manojm4490
@manojm4490 4 жыл бұрын
Avar nalla matchane
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@appuGAMINGappuyt
@appuGAMINGappuyt 4 жыл бұрын
kzbin.info/www/bejne/ponVXmmQYpWsqcU *Lechu Ude Pakaram Aruu*
@anugrahohmz512
@anugrahohmz512 4 жыл бұрын
Made for each other 💞
@sreejithsreedharan3044
@sreejithsreedharan3044 4 жыл бұрын
Dear സ്ക്രിപ്റ്റ് റൈറ്റർ, നല്ല കിടിലൻ മാറ്റർ ആരുന്നു, ആദ്യമേ സസ്പെൻസ് പൊളിക്കാതെ അവസാനം പൊളിച്ചാരുനെൽ എപ്പിസോഡ് വേറെ ലെവൽ അയേനേം.
@sajithamn9127
@sajithamn9127 4 жыл бұрын
പാറുക്കുട്ടിയെ ശാരദാമ്മൂമ്മ തത്തമ്മേ ന്നു വിളിക്കുന്നത് കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ
@ajmiyasahil2378
@ajmiyasahil2378 4 жыл бұрын
Sajitha Mn nte nik name anganeya😍
@sajithamn9127
@sajithamn9127 4 жыл бұрын
@@ajmiyasahil2378 ആഹാ...എന്നാൽ തത്തമ്മക്ക് like
@unskshal8825
@unskshal8825 4 жыл бұрын
Illa
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@appuGAMINGappuyt
@appuGAMINGappuyt 4 жыл бұрын
kzbin.info/www/bejne/ponVXmmQYpWsqcU *Lechu Ude Pakaram Aruu*
@sideektvm3335
@sideektvm3335 4 жыл бұрын
പാറ മട വീടും ബാലുവിനെ കണ്ടപ്പോഴാ സമാധാനം ആയെ.. ഈ വീടാണ് ഉപ്പും മുളകിന്റെ ഐശ്വര്യം..
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
മുടിയൻ ഗായത്രിയെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ😍😍😍😍😍👍👍👍👍
@faisem2796
@faisem2796 4 жыл бұрын
അവളെ ജാൻ കെട്ടും
@shidinm.d391
@shidinm.d391 4 жыл бұрын
Und
@rapunzeldisney3494
@rapunzeldisney3494 4 жыл бұрын
Illa..aval baynkara over aan💩💩
@k.kouesph3397
@k.kouesph3397 4 жыл бұрын
Und
@shabeebshebi5087
@shabeebshebi5087 4 жыл бұрын
Sherikkum mudiyan gayathri
@bindu2konni440
@bindu2konni440 4 жыл бұрын
മുടിയൻ കല്യാണം കഴിച്ചാൽ വീട്ടിൽ ഒരാളുകൂടെ വരും.. നല്ല രസമായിരിക്കും
@shayizarshithu9853
@shayizarshithu9853 4 жыл бұрын
pinne lechu poyath pole mudiyanum sthalam vidum
@lostman1215
@lostman1215 4 жыл бұрын
@@shayizarshithu9853 athinn lechuvalla mudiyn cinemenn offer polum ippo mudiyn edukunnilla uppum malakhum kaarnnm
@sajnasachu6407
@sajnasachu6407 4 жыл бұрын
@@lostman1215 ആത്മാർത്ഥതയുള്ള നടൻ
@naveenpv226
@naveenpv226 4 жыл бұрын
Mudiyan nammade muthanu
@An0op1
@An0op1 4 жыл бұрын
ഇത്രയും നല്ല ഒരു പ്രോഗ്രാം വിട്ടിട്ട് എന്തിനാ സിനിമയിൽ പോകുന്നത്,,, ഇപ്പോൾ എല്ലാ സിനിമയിലും ഇംഗ്ലീഷ് പടം കോപ്പിയടിച്ചു ചെയ്യുന്ന കൊല്ലും തുടർകൊലപാതകങ്ങളും അല്ലെ കാണിക്കുന്നത് കണ്ടു കണ്ട് മടുത്തു... ഉപ്പും മുളക്,, മാറിമായം, തട്ടീംമുട്ടീം ഇതൊക്കെ കിടുവല്ലേ എപ്പോഴും പോസിറ്റീവ് എനർജി നൽകുന്നു
@pachakarikku9130
@pachakarikku9130 4 жыл бұрын
ക്യൂട്ട്‌ പാറു കുട്ടിക് ഗായത്രി മിട്ടായി കൊടുത്തപ്പോൾ അത് വാങ്ങി ഒരു നോട്ടം ചുന്തരി പാറു
@harithakrishnan456
@harithakrishnan456 4 жыл бұрын
കേബിൾ വിഷൻ വിഷ്ണു ഓട്ടോ ചന്ദ്രന്റെ ആരേലും ആണോ രണ്ടാളും ഒരേപോലെ ഇരിക്കുന്നു 😜😜😜
@dr1884
@dr1884 4 жыл бұрын
അനിയൻ
@jeejams3831
@jeejams3831 4 жыл бұрын
Brother
@irshhhaad7967
@irshhhaad7967 4 жыл бұрын
Makano atho brother.......
@keerthyprakash493
@keerthyprakash493 4 жыл бұрын
ബ്രദർ
@123wrestling4
@123wrestling4 4 жыл бұрын
Makan
@nizarahammed2464
@nizarahammed2464 4 жыл бұрын
neyyatun kara ammuma fanz neelam mukki pokko 😍
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
*പാറമട വീട്ടിലെ ഔട്ട്‌ലുക്ക്‌ കാണാൻ നല്ല ഭംഗി ആണ്....😍😍😍*
@mdsvideomdsvideo8489
@mdsvideomdsvideo8489 3 жыл бұрын
Hi baby
@akhilj6706
@akhilj6706 4 жыл бұрын
ദിവസങ്ങൾക്ക് ശേഷം പാറമട വീട് വീണ്ടും ... ഒരു സത്യ കഥ എന്തെന്നാൽ പ്രോഗ്രാം കാണുന്നതിനേക്കാൾ തിരക്ക് ഇവിടെ കമന്റിടാനാണ്......
@sibygigi8633
@sibygigi8633 4 жыл бұрын
Sheriya . . . cmnts vaikanum. ..💖
@varghesept3859
@varghesept3859 4 жыл бұрын
JLo more years and
@satheeshkchandran1408
@satheeshkchandran1408 4 жыл бұрын
എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ഗായത്രി യെ ഇഷ്ടമുള്ളവർ ഉണ്ടോ
@mariyathbadusha2095
@mariyathbadusha2095 4 жыл бұрын
ഗായത്രിയും മുടിയനും നല്ല ജോഡിയാണല്ലോ
@manojm4490
@manojm4490 4 жыл бұрын
Ssss
@devikamanoj377
@devikamanoj377 4 жыл бұрын
Yesss
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@aishwaryakp2738
@aishwaryakp2738 4 жыл бұрын
Yes
@bindu2konni440
@bindu2konni440 4 жыл бұрын
Yes yes yes
@ayshamc109
@ayshamc109 4 жыл бұрын
അങ്ങനെ നമ്മൾ പാറമട വീട്ടിൽ തിരിച്ചെത്തിയേ......❤പാറമട വീടിഷ്ടം😍
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
ഇതൊരു പ്രേമം തുടക്കം ആകട്ടെ 😍ശിവ.. കേശു 😂😂💥💥💥
@hafilashareef3922
@hafilashareef3922 3 жыл бұрын
ആർക്കൊക്കെ ഗായത്രി ചേച്ചിയെ ഇഷ്ട്ടപെട്ടു എനിക്ക് ഇഷ്ട്ടപ്പെട്ടു 😘😘😘ആരൊക്കെ ഈ... എപ്പിസോഡ് 2021 ൽ കാണുന്നുണ്ട് ഞാൻ കണ്ടു
@shuhaib1662
@shuhaib1662 4 жыл бұрын
മുടിയെനെ കൊണ്ട് ഗായത്രിയെ കെട്ടിച്ചാൽ തീരാവുന്നതെ ഉള്ളൂ ലച്ചു ഇല്ലാത്തതിന്റെ ഒരു ഇത് മാറാൻ 🙂😉
@isthifasvlog4425
@isthifasvlog4425 4 жыл бұрын
S
@sudevsarman8470
@sudevsarman8470 4 жыл бұрын
Correct
@sarathcr1296
@sarathcr1296 4 жыл бұрын
Correct
@AnjanaPreethyShajeev
@AnjanaPreethyShajeev 4 жыл бұрын
Athe..
@thrthr619
@thrthr619 4 жыл бұрын
Thath plorich
@supperlukka2832
@supperlukka2832 4 жыл бұрын
ഗായത്രി powli യാണ്. ഗായത്രി ഫാൻസ്‌ ഉണ്ടോ ഇവിടെ ♥♥😍😍😍😍❤❤❤
@soumyaeldhose1943
@soumyaeldhose1943 4 жыл бұрын
ചില ദിവസങ്ങൾക്ക് ശേഷം വീണ്ടും പാറമട വിട് 💓💓💓💓💓💓 പാറു കുട്ടി കണ്ടതിൽ സന്തോഷം 💕💕💕💕💕💕💕💕 അപ്പോൾ ലെച്ചു നമ്മളെ ഇട്ടിട്ടു പോയി ലെ തുടർന്ന് പഠിക്കാൻ 😢😢😢😢
@gokuulhh
@gokuulhh 4 жыл бұрын
അവള് പോട്ടെടാ
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@shamilmuhd1896
@shamilmuhd1896 4 жыл бұрын
ലെച്ചു അല്ല ജൂഹി
@jp-ke4dc
@jp-ke4dc 4 жыл бұрын
Juhi youtube channel thudangi
@rahimabdul5573
@rahimabdul5573 4 жыл бұрын
@@jp-ke4dc channelnte name entha?
@deepv1784
@deepv1784 4 жыл бұрын
Paarukutty higher studies nu vendi Anganavaadiyil povanennu kettu
@NidhinM
@NidhinM 4 жыл бұрын
*നെയ്യാറ്റികര അമ്മമ്മ ഇഷ്ട്ടം*
@manics3552
@manics3552 4 жыл бұрын
സൂപ്പർ അഭിനയം
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@varghesept3859
@varghesept3859 4 жыл бұрын
Older than me and
@rajendranb4448
@rajendranb4448 3 жыл бұрын
അമ്മുമ്മ എന്താ അഭിനയം. അങ്ങേയറ്റം natural.... എന്താ ഒരു ഐശ്വര്യം!!!
@sabithavlogz7472
@sabithavlogz7472 4 жыл бұрын
ശിവയും കേശുവും ചെറിയ കുട്ടി ആയപ്പോൾ ഉള്ള എപ്പിസോഡ് അടിപൊളി
@nidheeshkumaran5740
@nidheeshkumaran5740 4 жыл бұрын
Ayapanum koshiyum കുമാരന്‍ (നെയ്യാറ്റിന്‍കര അപ്പൂപ്പന്‍) ishtapetavar like ad
@sakeenahakeem4279
@sakeenahakeem4279 4 жыл бұрын
For you our uppm mulakm
@fbnamesureshsuresh9546
@fbnamesureshsuresh9546 4 жыл бұрын
നമ്മുടെ പഴയ ലച്ചു ഉപ്പുമുളകും വിട്ടുപോയി ഇനി ഒരു പുതിയ ലച്ചു വരുന്നതും ആഗ്രഹിച്ച് കാത്തിരിക്കുന്നു ഞാൻ ഇവിടെ ആരെങ്കിലും ഉണ്ടോ പുതിയ ലച്ചുവിനെ കാത്തിരിക്കുന്ന
@varghesept3859
@varghesept3859 4 жыл бұрын
Old are you want your day with
@hadizaluz9612
@hadizaluz9612 4 жыл бұрын
Puthiya lechu venda.... juhiye aa charectorn apt aavuu
@janetshibu7509
@janetshibu7509 4 жыл бұрын
Pazhya lechu mathii vere lechu vendaa juhii mathii
@avijayan5249
@avijayan5249 4 жыл бұрын
Eth puthiya lachu vannalum juhichechiyude 7 ayalath ethoola....
@chillvlogs6056
@chillvlogs6056 4 жыл бұрын
Uppum mulakkum esthaellavar like adikki 😍😍😘
@staypositive8706
@staypositive8706 4 жыл бұрын
13:08 ലെച്ചു എന്ന് കേട്ടപ്പോൾ ഒരു സന്തോഷം🤩🤩🤩
@deepaasokan9284
@deepaasokan9284 4 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ്മയുടെ അഭിനയം സൂപ്പർ
@dayanaantony6415
@dayanaantony6415 2 жыл бұрын
Hai
@onewhofindsthenegative3264
@onewhofindsthenegative3264 4 жыл бұрын
എന്റെ മുടിയ ആ ഗായത്രി കൊച്ചിനെ അങ് കെട്ടിക്കൊണ്ട് വീട്ടിലോട്ട് വാ.. ഞമ്മക് മജ്ജക 😅
@appichaappi3535
@appichaappi3535 4 жыл бұрын
Like a ksrod.... 😍
@AbdulJabbar-gz9cz
@AbdulJabbar-gz9cz 4 жыл бұрын
Ksd also
@onewhofindsthenegative3264
@onewhofindsthenegative3264 4 жыл бұрын
@@appichaappi3535 ഒക്കൂന്ന് 😅.. കൊറെന്ന ആയി മെരിയാതിക്ക് ഓളെ കേട്ടർലോ 😅
@onewhofindsthenegative3264
@onewhofindsthenegative3264 4 жыл бұрын
@@AbdulJabbar-gz9cz 😅
@muhammadshereef8834
@muhammadshereef8834 4 жыл бұрын
ആ ലാസ്റ്റ് പറഞ്ഞതിൻ്റെ അർത്ഥം എന്താ
@motosoul1809
@motosoul1809 4 жыл бұрын
Uppum mulakum full entrtaimet movie വരണം എന്ന് ആഗ്രഹം ഉള്ളവർ ഒരു like
@shamonthaha5656
@shamonthaha5656 4 жыл бұрын
Kaaryam Web series vendiyaanelum mudiyante couple selection 👌 nte ponnaliyaaa poli😍 Cable Vishnu ❤ Gayathri
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
5:57 ശബ്ദം കേട്ടപ്പോൾ ലച്ചുവാണെന്ന് കരുതിയവരുണ്ടോ
@sajithsaji5236
@sajithsaji5236 4 жыл бұрын
🙋‍♂️
@ethanhunt356
@ethanhunt356 4 жыл бұрын
നിമിഷനേരം കൊണ്ട് കഥകൾ മെനഞ്ഞെടുക്കാൻ വാഴക്കാലയിൽ ഈ രണ്ട് കുരുപ്പുകളെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ..... 🤯
@nisharichu1792
@nisharichu1792 4 жыл бұрын
സത്യം
@Subi-jf5do
@Subi-jf5do 4 жыл бұрын
🤣🤣
@muhammedshafi3119
@muhammedshafi3119 4 жыл бұрын
ആദ്യമായിട്ടാ comment ഇടുന്നത്. എന്നും youtubil കാണാറുണ്ട് ബാലു ചേട്ടനെ ഒരുപാട് ഇഷ്ട്ടമാണ്😍
@jobinkkjobinkk373
@jobinkkjobinkk373 3 жыл бұрын
സെഞ്ച്വറി എന്റെ വകയാണ്
@thanuhashmedia9284
@thanuhashmedia9284 4 жыл бұрын
ലച്ചുവിന്റെ കല്യാണം കഴിഞ്ഞ ശേഷം ആദ്യമായിട്ട് ലച്ചുവിന്റെ പേര് കേട്ടു...
@achuzzcreations2674
@achuzzcreations2674 4 жыл бұрын
Eppo
@adithilakshmi1841
@adithilakshmi1841 4 жыл бұрын
@@achuzzcreations2674 13.8
@snehajose6426
@snehajose6426 4 жыл бұрын
Soo lechu will come soon
@achu4430
@achu4430 4 жыл бұрын
ലച്ചു ആയിട്ട് ഇനി ജൂഹി വരൂലാന്ന് fb ലൈവിൽ വന്നിട്ട് അവൾ പറഞ്ഞിരുന്നു.
@ntr5000
@ntr5000 4 жыл бұрын
New lechunu waiting
@saranyamukesh6182
@saranyamukesh6182 4 жыл бұрын
"കേബിൾ വിഷൻ" അല്ല ബാലു ചേട്ടാ..... "angel വിഷൻ" 😜😜😜😜😜
@abithaiqbal7393
@abithaiqbal7393 4 жыл бұрын
😂😅😅😁
@ammuzamritha7796
@ammuzamritha7796 4 жыл бұрын
Sivani valuthayappol kanan nalla sudhari ayittudu sivani fans like adi😍💕😘
@hafizmusthafaofficial3686
@hafizmusthafaofficial3686 4 жыл бұрын
*ശിവാനി പിന്നെ കേശുവിനെ പോലെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അപ്പപ്പൊ ചൂടോടെ അച്ഛനെ അറിയിക്കുന്ന സഹോദരങ്ങൾ നിങ്ങളെ വീട്ടിലും ഉണ്ടോ😏😏☹☹☹☹*
@geethuyshak268
@geethuyshak268 4 жыл бұрын
Yyo nde 😓😓😓
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@soudathk8303
@soudathk8303 4 жыл бұрын
എൻറെവീട്ടീലുണ്ട്.വയസ്നാലേഉള്ളു.ഏട്ടൻറെമോൾ.അവളെഒളിച്ച്ഒരുകാര്യംചെയ്യാൻഈവീട്ടിലാർക്കുംകഴിയില്ല.ഒരുദിവസംവണ്ടിചെറുതായിഒരാക്സിഡൻറിൽപെട്ടു.അതിവളോട്ആരോടുംപറയേണ്ടെന്ന്പറഞ്ഞു.വീട്ടിലെത്തിയ ഉടനെഇവളാദ്യംചെയ്തത്ആക്സിഡൻറ്കാര്യംപരസ്യപ്പെടുത്തലാണ്.എന്തിനാപറഞ്ഞതെന്ന്ചോദിച്ചപ്പോൾഅവരൊന്നുംകണ്ടില്ലല്ലോഅപ്പോൾപറയണ്ടേഎന്നാണുത്തരം.
@refflexyt4704
@refflexyt4704 4 жыл бұрын
Ente veetil sister😫
@shanifashas2528
@shanifashas2528 4 жыл бұрын
Achanayalle ammaye kushumb unlimited🤪
@safe_nas9749
@safe_nas9749 4 жыл бұрын
ശിവാനി സുന്ദരി ആയിട്ടുണ്ട് ❣️.. love u everyone
@asmilk3782
@asmilk3782 2 жыл бұрын
Dujxxuhxuzjzjzjzjzhhzhzsjzjzhzjjsjszjzjhzzjhsjzjxjxjxjizuxzjjsjxjsjzhzhzjshzjzuzuxjxjxjdjxjxjxdjxjxjhz😗😗
@asnarafeeqraz3812
@asnarafeeqraz3812 4 жыл бұрын
ഗായത്രി അടിപൊളി... അവളെ വിടണ്ട... cute... acting നന്നായിkkollum.. കുഴപ്പമില്ല... കാണാൻ നല്ല ഭംഗിയുണ്ട്
@Jd-ld9xu
@Jd-ld9xu 4 жыл бұрын
മികച്ച കാസ്റ്റിംഗ് തിരഞ്ഞെടുത്ത ഡയറക്ട് ബ്രിലൻസ് സൂപ്പർ
@abhijithraj7762
@abhijithraj7762 4 жыл бұрын
കണ്ടില്ല എന്നാലും ആദ്യം ലൈക്ക് ചെയ്യും ഞാൻ 💪💪💪💪
@happyfamily7074
@happyfamily7074 4 жыл бұрын
ഇങ്ങനെ ഒരു എപ്പിസോഡിനാണ് കാത്തിരുന്നത് അടിയും വഴക്കും super
@ishalmadeena9690
@ishalmadeena9690 4 жыл бұрын
വിഷ്ണു ഫാൻസ് ലൈക് അടിക്കു
@arjunvijayakumar2658
@arjunvijayakumar2658 3 жыл бұрын
Hi
@hareeshkuttappi5495
@hareeshkuttappi5495 4 жыл бұрын
ഗായത്രി ഉണ്ടെങ്കിൽ നല്ല രസമായിരിക്കും എപ്പിസോഡ്‌സ് കാണാൻ ഒപ്പം മ്മ്‌ടെ മുടിയനേം 😍😍😍
@ajiajith5301
@ajiajith5301 4 жыл бұрын
നീലു ചേച്ചിയെ വല്ലാണ്ട് miss ചെയുന്നുണ്ട്
@mansumm3931
@mansumm3931 4 жыл бұрын
😘പാറമട വീടും 😍ബാലുച്ചേട്ടനെയും പിള്ളേരെയും 😍കണ്ടപ്പോ സന്തോഷമായി 👍🏻
@കുറുനരി-യ4യ
@കുറുനരി-യ4യ 4 жыл бұрын
2 ദിവസം പാറമട വീട് കാന്ന്നഞ്ഞിട് ഭയങ്കര missing ആയിരുന്നു ഇപോ സന്തോഷായി
@renjithshilpa2609
@renjithshilpa2609 4 жыл бұрын
Gayathri hair style kidu... 😎👌👌👌
@ibrahimbadusha4545
@ibrahimbadusha4545 4 жыл бұрын
Ayyappanum koshiyum polippicha nammade thambi annan like
@rohithrajan4846
@rohithrajan4846 4 жыл бұрын
*ലച്ചു പോയ സമയത്തു മുടിയൻ nyz ആയിട്ട് ഗായത്രിയെ അങ്ങു ട്യൂണ് ചെയ്തു* 😂 *ലച്ചു എന്ന കഥാപാത്രം ആയി നല്ല കടപ്പാടും, അഭിനയം,ജാഡ ഇല്ലാത്ത ഒരു പുതിയ കുട്ടിയെ കൊണ്ട് വന്നൂടെ* ??? 🤔🤔🤔🤔🤔 *ഒരു ഉപ്പും മുളകും ആരാധകന്റെ അഭിപ്രായം*
@anaina9080
@anaina9080 4 жыл бұрын
But lachuna pola avilla
@shibikp9008
@shibikp9008 4 жыл бұрын
Same opinion
@deepthimaret2213
@deepthimaret2213 4 жыл бұрын
Nayika nayakan programile meenakshi aa role cheythal nannayirikkum, its just my opinion
@merin9298
@merin9298 4 жыл бұрын
@@deepthimaret2213 ayyo venda..Meenakshi Nalla actressanu..pakshe e chatacterinu pattilla..kurachoode young ayittulla arenkilum mathi..Meenakshi kurachu valutha..malavika kurachoode nallayarikkun
@anjukunju2256
@anjukunju2256 4 жыл бұрын
Lechuvine pakram vekkan arum illa chetta
@sajinis7103
@sajinis7103 4 жыл бұрын
ലച്ചു ഒരു എപ്പിസോഡിൽ പറയുന്നത് കേട്ടു അവരുടെ പബ്ലിസിറ്റിക്ക് വേണ്ടി കല്യാണം കുറിയും മേരേജ് നടത്തിയെന്നും പക്ഷേ ലച്ചു കേൾക്കാനായി ഞങ്ങൾ പറയാം ഞങ്ങൾ സ്നേഹിച്ച ലച്ചുവിനെ ആണ് അല്ലാതെ ജൂഹിയെ അല്ല അതുകൊണ്ട് നീ ഇല്ലേലും ഞങ്ങൾ ഉപ്പും മുളകും ഫുൾ സപ്പോർട്ട് കൊടുക്കും😏
@rohithrajan4846
@rohithrajan4846 4 жыл бұрын
Avalde atrem nanni illatha oru nadi vere illa... Oru koppinum ariyata avale famous akkiya seriale thalli prnju nadakka ipo
@sajinis7103
@sajinis7103 4 жыл бұрын
@@rohithrajan4846 athe..
@jkj4038
@jkj4038 4 жыл бұрын
Sariya.....
@merin9298
@merin9298 4 жыл бұрын
Athu ithile kalyanathinte karyam alla..aah kochinteyum athinte boyfriend rovintem Kalyan Anu Enna reethiyil rumours vannu..athanu
@thrissurkaranmalayali4476
@thrissurkaranmalayali4476 4 жыл бұрын
Alapine
@statusmediacreation455
@statusmediacreation455 4 жыл бұрын
ലെച്ചുന്റെ കുറവ് ഗായത്രി മാറ്റിയെടുക്കുമോ,,,,,, 🤔🤔🤔 മുടിയൻ ഗായത്രിയെ കെട്ടി പാറമട വീട്ടിൽ കൊണ്ട് വരുമോ 🤔🤔🤔🤔🤔
@amviy
@amviy 4 жыл бұрын
ചന്ദ്രന്റെയും കനകത്തിന്റെയും കുഞ്ഞിനായി കാത്തിരിക്കുന്നു പാറുകുട്ടിക് വെല്ലുവിളി ആയി
@harithapnair1912
@harithapnair1912 4 жыл бұрын
Gayathriyude veettile kunjuvaavayum varaan und.
@foodykannur8512
@foodykannur8512 4 жыл бұрын
Illa avar edkk edkk alle varnn athukond paruzzin velivilya avulla
@quotesandthoughts8312
@quotesandthoughts8312 4 жыл бұрын
Aru vannalum Paru paru thanne
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@mehruskl14vlogs76
@mehruskl14vlogs76 4 жыл бұрын
Aa kunj varullaa avar abortion episode konduvarum
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
15:55 Ore Samayam Pala Samayathu Prathyakshapedan nee aaru kumbidiyo 😄😄😄 Neeluchechiye miss cheyunavar undo Neeluchechi vegam vaa 😊😊😊
@ashiq2659
@ashiq2659 4 жыл бұрын
രണ്ടു ദിവസം ബാലുവും നീലുവും മക്കളും ഒന്നുമില്ലാതെ keep ചെയ്തല്ലോ... Brilliance.. 🔥👏💯
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
എന്നാലും kuravaaaa
@noushadke
@noushadke 4 жыл бұрын
മാധവൻ തമ്പിയും സുരേന്ദ്രനും തമ്മിലുള്ള സീൻ കാണുമ്പോൾ കിലുക്കം സിനിമയിലെ ജസ്റ്റിസ് പിള്ളയേയും കിട്ടുണ്ണിയേയും ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ?
@arathyvengasseril03
@arathyvengasseril03 2 жыл бұрын
Neyyattinkara amma natural acting. Super. Nalla sneham
@latheeflatheef976
@latheeflatheef976 4 жыл бұрын
ലച്ചു ഇനി വരൂലെ ലച്ചു വേണം അതാണ് രസം വരാൻ പറയൂ
@muhammedswalihsalii6623
@muhammedswalihsalii6623 4 жыл бұрын
Uppum mulakum Ella eppisodum kaaanunnavar like adikk
@akhilshaji1537
@akhilshaji1537 4 жыл бұрын
ബാലുച്ചേട്ടന്റെ എൻട്രി കിടുക്കി 😍😍
@blkisworld3100
@blkisworld3100 4 жыл бұрын
Gayathri Ammumma yennu vilichapol lechu vannuvennu thoniyavar undo lechu missing 😭
@manchingalafsal3608
@manchingalafsal3608 4 жыл бұрын
ലെച്ചു പോണേൽ പോട്ടെ.. നമുക്ക് നമ്മുടെ ഗായത്രി മതി
@NidhinM
@NidhinM 4 жыл бұрын
ചിറ്റപ്പൻ ഇപ്പോ വേറെ ലെവൽ ആവുന്നുണ്ട്🔥
@varghesept3859
@varghesept3859 4 жыл бұрын
Milk and the same time
@fkworld5195
@fkworld5195 4 жыл бұрын
നമ്മുടെ സുരേന്ദ്രൻ ചിറ്റപ്പൻ തടി കുറഞ്ഞിട്ടുണ്ട് അല്ലെ
@varghesept3859
@varghesept3859 4 жыл бұрын
Out and about the other
@krishnavishnu_18
@krishnavishnu_18 4 жыл бұрын
മുടിയൻ ഗായത്രിയെ കല്യാണം കഴിക്കണ്ട. നമ്മുടെ മീനാക്ഷി കൊച്ചിനെ കല്യാണം കഴിച്ചാൽ മതി.. മീനാക്ഷി ഉയിർ.... 👸💓💓👌
@naveenpv226
@naveenpv226 4 жыл бұрын
Venda gayathri mathi 😄😄
@krishnavishnu_18
@krishnavishnu_18 4 жыл бұрын
@@naveenpv226 മീനാക്ഷി ഇഷ്ടം... 💓💓👸👌👌
@rmsy1086
@rmsy1086 4 жыл бұрын
ഏത് meenakshiw
@faisalmk1675
@faisalmk1675 4 жыл бұрын
മീനാക്ഷി ആരാ?
@marinadcruz7193
@marinadcruz7193 4 жыл бұрын
Meenakshi venda vere ethenkilum penn mathi meenakshi mudiyante best friend ayal mathi keralathil elenki thanne aanum pennum friends avulan aan
@ad5creations389
@ad5creations389 4 жыл бұрын
Keshu വിന് പച്ച t shirt നല്ലോണം ചേരുന്നുണ്ട്..... So cute......
@sreepriyapiya3298
@sreepriyapiya3298 4 жыл бұрын
Lachu kond vayo... puthiya ale kond vannalum no plm🥰
@naveenpv226
@naveenpv226 4 жыл бұрын
Gayathrine konduvannal mathi vishnunte wife ayit 👌👌pwoli ayirikkum
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
ഇനി ലെച്ചു vendaaa
@mdsvideomdsvideo8489
@mdsvideomdsvideo8489 3 жыл бұрын
Hi baby
@sulusworld3752
@sulusworld3752 4 жыл бұрын
അടി കിട്ടൂന്നയപ്പോ ശിവാനി കണ്ടംവഴി ഓടി...... 🤪🤪🤪🤪
@ishu-123
@ishu-123 3 жыл бұрын
സൂപ്പർ കൊള്ളാം ഗായത്രി സൂപ്പർ അഭിനയം 👌
@rohithrajan4846
@rohithrajan4846 4 жыл бұрын
3:35 *സുരേന്ദ്രന്റെ ഇതേ അവസ്ഥ അനുഭവികാത്തവർ വളരെ കുറവ് ആയിരിക്കും* ☺️☺️☺️
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
ചിറ്റപ്പന് ഇപ്പൊ കണ്ടകശനിയാ😇സാമ്പത്തിക പ്രശ്നം മാനഹാനി ഇതൊക്കെ ഇപ്പൊ വിടാതെ പിന്തുടരുകയാണല്ലോ😅മുത്തു എവിടെ ചിറ്റപ്പാ🤣🤣🤣
@alip.m5790
@alip.m5790 4 жыл бұрын
Gaayathriyude voice lachuvinte poleyund🧡 😘.... gayathri abhinayam kalakki ...😻enthayaalum lachu poyathil vishamamund .. 💋❤.pakshe enthu cheyyan ...❤ lachu poyallooo.....💖💕💔💓😘 Love you lachuuu....💔💕💖
@anandhakrishnan6632
@anandhakrishnan6632 4 жыл бұрын
Uppum mulakum fans ondo😍
@shabeersha8419
@shabeersha8419 3 жыл бұрын
Gayathriyudea sound kettittea lachuvanannea thonniyavar 👇 like addikuka
@shafeequetkm8139
@shafeequetkm8139 4 жыл бұрын
മുക്കി കൊടുക് മുടിയാ പാറുകുട്ടിക് ✌️
@rajgurucomputerstech5075
@rajgurucomputerstech5075 4 жыл бұрын
ഗായത്രി വന്നിട്ട് ലെച്ചുനെ തിരക്കി പോലും ഇല്ലാലോ.ലെച്ചുന്റെ ഫ്രണ്ട് അല്ലെ ഗായത്രി .മറന്നുപോയോ ഡയറക്ടർ സർ .
@salimanoorsalimanoor499
@salimanoorsalimanoor499 4 жыл бұрын
Awar thammil whts appil contact und..karyagal ariyunnund.. pinne ivide vannitt prakthekich chodhikkano...😆
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actor's Ads Collection- kzbin.info/www/bejne/lYSzaKdojsaZa8k
@Jasminjosekaroor
@Jasminjosekaroor 4 жыл бұрын
Lachu ini illallo. Pine veruthe chodhichitt karym illallo
@rosilytomy6633
@rosilytomy6633 4 жыл бұрын
Epol lechuna patii e housil mindnela marnu...
@rosilytomy6633
@rosilytomy6633 4 жыл бұрын
Epol paru ella mola marnu poii
@safwana1457
@safwana1457 4 жыл бұрын
Family motham illaathe thalli thalli egootteekka ith kondoovunne.... Lechuvooo poyi... Neelu chechiyenkilum vaaayooo..... 😍❤
@salethoorjeddah625
@salethoorjeddah625 4 жыл бұрын
Lachu neelu chechi illatha episode boraan
@safwana1457
@safwana1457 4 жыл бұрын
@@salethoorjeddah625 yss
@mdsvideomdsvideo8489
@mdsvideomdsvideo8489 3 жыл бұрын
Hi baby
@കുഞഞാവവാവചചി
@കുഞഞാവവാവചചി 4 жыл бұрын
GAYATHRI SUPER GAYATHRI FANS LIKE ADI EE EPISODE LOCKDOWN SAMAYATH ITHU KANUNNAVAR ONNU LIKE ADICHU PODEY
@akhilbabu3070
@akhilbabu3070 4 жыл бұрын
മാധവൻ തമ്പി,അയ്യപ്പനും കോശിയും എന്ന സിനിമയിൽ പൊളിച്ചടുക്കി👌 കണ്ടവരുണ്ടോ?
@varghesept3859
@varghesept3859 4 жыл бұрын
More then we will never
@natural_beauty_of_villages
@natural_beauty_of_villages 4 жыл бұрын
😍ഉപ്പും മുളകും ഓണം സ്പെഷ്യൽ ❤ബ്രദർ & സിസ്റ്റർ LOVER 😘😘 കേശു & ശിവാനി ❤ പാറുക്കുട്ടി & മുടിയൻ 😍 ബാലു & നീലു 😘👍 ❤എല്ലാവർക്കും അഡ്വാൻസ് ഓണം ആശംസകൾ 😘😘☺☺
@fayizamujeeb1593
@fayizamujeeb1593 3 жыл бұрын
Appo lechuuuu oooo😥
@imthiyaz_ahamedklk2821
@imthiyaz_ahamedklk2821 4 жыл бұрын
baalu chettane miss aayi baalu chettan evide evide enn chindhich irikkumbozhaan balu chettante aa maass entry😍
@abhimanuej9856
@abhimanuej9856 4 жыл бұрын
സുരേന്ദ്രന്റെ അച്ഛാ എന്നുള്ള വിളി കേൾക്കാൻ നല്ല രസം ആണ് 😁😁
Uppum Mulakum│Flowers│EP#1065
22:35
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum│Flowers│EP#1051
22:31
Flowers Comedy
Рет қаралды 1,6 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Uppum Mulakum 3 | Flowers | EP # 180
25:45
Flowers Comedy
Рет қаралды 330 М.
Uppum Mulakum│Flowers│EP# 1074
21:56
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum│Flowers│EP#1056
21:09
Flowers Comedy
Рет қаралды 6 МЛН
Uppum Mulakum│Flowers│EP#1009
20:00
Flowers Comedy
Рет қаралды 14 МЛН
Uppum Mulakum│Flowers│EP#1062
21:01
Flowers Comedy
Рет қаралды 3,4 МЛН
Flowers Uppum Mulakum | Episode 1049
17:39
Uppum Mulakum
Рет қаралды 177 М.
Uppum Mulakum│Flowers│EP#1050
18:07
Flowers Comedy
Рет қаралды 1,7 МЛН
Flowers Uppum Mulakum | Episode 420
20:59
Uppum Mulakum
Рет қаралды 2 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19