മലയാളികളുടെ സ്വന്തം ബോചെ അറിവിന്റെ വേദിയിലേക്ക് | myG Flowers Orukodi | Ep

  Рет қаралды 1,893,752

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 600
@maggivalayil9438
@maggivalayil9438 2 жыл бұрын
ശരിക്കും മനുഷ്യ ജീവിതം പഠിച്ച നല്ല ഹൃദയത്തിന് ഉടമ, ഇനിയും സകടപ്പെടുന്നവർക്ക് അതാണിയാകാന്ന് ദൈവം ആയുസും, ആരോഗ്യവും നൽകട്ടെ 💐💐💐💐
@Bhadra7274
@Bhadra7274 2 жыл бұрын
ലോകത്തെ മുഴുവൻ യാതൊരു മാനദെണഡവുമില്ലാതെ സ്നേഹിക്കുന്ന വലിയൊരു മനുഷ്യൻ... നിഷ്കളങ്കമായ ചിരി.. കണ്ടിരിക്കാനും ആസ്വദിക്കാനും പറ്റി 🌹🌹🌹🌹🌹
@_big_.pokx_
@_big_.pokx_ 3 жыл бұрын
Variety മനുഷ്യൻ!!! പരസഹായം ചെയ്യണം എന്ന് മാത്രം ഉദ്ദേശിച്ചു ജീവിക്കുന്ന വ്യക്തി. നന്മകൾ നേരുന്നു..
@IsmailIsmail-vj4zr
@IsmailIsmail-vj4zr 3 жыл бұрын
എന്റെ ബോബി ചേട്ടാ....... മറഡോണയെ സ്നേഹിക്കുന്ന ബോബി ചേട്ടാ 86 ലെ ലോകകപ്പ് കണ്ട മുതൽ മറഡോണഷയുടെയും ഇപ്പോൾ ബോബി ചേട്ടനേയും വളരെയധികം സ്നേഹിക്കുന്നു
@BHOOMIYILESANJARIKAL
@BHOOMIYILESANJARIKAL 9 ай бұрын
ആരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുന്ന ബോചെ....! കോടീശ്വരൻമാരിൽ നിന്നും വിചിത്രപാതയിലൂടെ സഞ്ചരിക്കുന്ന ഈ മനുഷ്യൻ ഒരു അൽഭുത പ്രതിഭാസം...തന്നെയാണ്... 🙏
@salutekumarkt5055
@salutekumarkt5055 3 жыл бұрын
ഒരു അവതാരക പുലിയും മറ്റൊരു സ്നേഹം വിതക്കുന്ന സിംഹവും ഒത്തു ചേർന്നപ്പോൾ ഹൃദയം നിറഞ്ഞു thank u ബോച്ചേ 🙏👍🌹♥️👌.....
@shakajoe2766
@shakajoe2766 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@shakajoe2766
@shakajoe2766 2 жыл бұрын
😍😍😍😍
@mohamedhassanpalluthhassan8399
@mohamedhassanpalluthhassan8399 2 жыл бұрын
@@shakajoe2766 W
@sumathimv6062
@sumathimv6062 2 жыл бұрын
@pinguaqua951
@pinguaqua951 2 жыл бұрын
Pp 😎😎
@Mtjthevar
@Mtjthevar 3 жыл бұрын
കാശ് ഉണ്ടായാൽ പോരാ അത് കൊണ്ട് ആസ്വദിക്കണം എന്നും,തനിക്ക് കിട്ടുന്നതിൽ പാതി മറ്റുള്ളവർക്ക് സഹായിക്കണം എന്ന് ഉള്ള പച്ചയായ മനുഷ്യ സ്‌നേഹി ♥️ബൊചെ
@sainlabdeenmanjappara7159
@sainlabdeenmanjappara7159 3 жыл бұрын
🥰👍👍p
@rifa6455
@rifa6455 3 жыл бұрын
@zainaba koyakutty ⅕
@Jasyakbr
@Jasyakbr 3 жыл бұрын
Uu😁😅
@ramakrishnankyd4271
@ramakrishnankyd4271 3 жыл бұрын
Ò8ò8ò8òò8òøò⁸ò8òòò⁸oòòò⁸ò ⁸òò
@josephpv9924
@josephpv9924 3 жыл бұрын
@zainaba koyakutty ʟ
@jayeshpkrishnan
@jayeshpkrishnan 3 жыл бұрын
കേരളത്തിൻ്റെ അഭിമാനമാണ് ബോചെ, യൂസഫലി sir...... Love you
@PremChand-vn3hn
@PremChand-vn3hn 11 ай бұрын
Thalai thukki vachu nadanno 😂😂😂😂
@abhinaanjana5120
@abhinaanjana5120 3 жыл бұрын
വലിയൊരു ആഗ്രഹം ആണ് ഇവരെ രണ്ടു പേരയും കാണുക എന്നത് ❣️❣️❣️
@sunimolshiji2838
@sunimolshiji2838 3 жыл бұрын
Njan bocheye nerittu kandu..selfiyum eduthu
@khaby5547
@khaby5547 3 жыл бұрын
100 കോടി രൂപ പാവങ്ങൾക്ക് സഹായം ചെയ്ത് ആ മനസ്സ് ആരും കാണാതെ പോകരുത് 😍❤️💯
@ajmaltea1346
@ajmaltea1346 9 ай бұрын
In😅😢k
@johintfrancisjohin7697
@johintfrancisjohin7697 9 ай бұрын
😮 😅😊
@midunsree3111
@midunsree3111 3 жыл бұрын
ആരും സാറേ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത ഒരു മനുഷ്യൻ അവസാനം നായർ സാറിനെ സാറേ എന്ന് വിളിച്ചു ബഹുമാനിച്ചത് എല്ലാവരും ശ്രദ്ധിച്ചു എന്ന് വിചാരിക്കുന്നു boby നിങ്ങൾ അത്ഭുതമാണ്
@jishaayamchira3350
@jishaayamchira3350 3 жыл бұрын
ഈ എപ്പിസോഡിലെ ഓരോ moments ഉം precious ആണ് 🤝🤝🤝🤝കുട്ടികളെ യൊക്കെ ഇത് കാണിച്ചു കൊടുക്കുക. 💪💪കള്ളത്തരത്തിന്റെ വഴികൾ ഒരിക്കലും വിജയിക്കില്ല എന്ന വാക്കുകൾ 👌👌👌👌
@sreejakk9988
@sreejakk9988 3 жыл бұрын
ഈ എപ്പിസോഡ് വളർന്നു വരുന്ന കുട്ടികൾക്ക് കൂടി ഒരു പാഠമാണ്
@chikkugeorge2279
@chikkugeorge2279 2 жыл бұрын
Phonenumerwant
@rajuabraham9171
@rajuabraham9171 Жыл бұрын
Super man....... God's Gift........
@malup5709
@malup5709 9 ай бұрын
Soopar
@baijuraj1763
@baijuraj1763 2 жыл бұрын
വേദനിക്കുന്ന കോമാളിയായ കോടിശ്വരൻ അല്ല വേദനിക്കുന്നവർക്ക് ആശ്വാസമേകുന്ന ബുദ്ധിമാനായ സ്നേഹനിധിയായ കോടിശ്വരൻ love u ബ്ബോച്ചേ 🙏🏼🙏🏼🙏🏼
@hussainhuss1734
@hussainhuss1734 6 ай бұрын
യെസ് ബോച്ച 🤝🤲❤️👏👏
@AnzariHamza
@AnzariHamza 20 күн бұрын
പാവപെട്ടവന്റെ മനസ് അറിയുന്ന ബോച്ചേ നിങ്ങൾ ആണ് താരം അതിൽ യാതൊരു സംശയം വേണ്ട ലോകതുള്ള മുഴുവൻ മലയാളികളുടേയും സപ്പോർട്ട് ഉണ്ട്
@induindu9994
@induindu9994 3 жыл бұрын
സന്തോഷം.... 😍😍😍😍😍 ഇനി നമ്മുടെ ഗോപിനാഥ് മുതുകാടിനെ കൊണ്ട് വരണം... Pls sir....🙏🙏🙏🙏🙏🙏🙏
@raichelammavarghese5644
@raichelammavarghese5644 3 жыл бұрын
Yes is waiting for him. I requested few times
@sabithpk6805
@sabithpk6805 3 жыл бұрын
Yes💯
@nijadtv3287
@nijadtv3287 3 жыл бұрын
Vendeyy
@sandhyabishan793
@sandhyabishan793 3 жыл бұрын
Yes
@waterstreet797
@waterstreet797 3 жыл бұрын
വളരെ ശരിയാണ്
@bijirajan2773
@bijirajan2773 3 жыл бұрын
ബോച്ചേ ഇത്രയും സ്നേഹം ഉള്ള ആളായിരുന്നോ ബോചെയെ കൊണ്ടു വന്നതിനു സാറിന് നന്ദി
@janakyk7488
@janakyk7488 3 жыл бұрын
സത്യസന്ധനായ, സ്നേഹത്തിനും, കാരുണ്യത്തിനും പ്രാധാന്യം കൊടുക്കുന്ന, വലിയ മനസ്സിന്റെ ഉടമ. സൂപ്പർ. 💯❣️❣️❣️
@sivajithsivajith3439
@sivajithsivajith3439 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള മനുഷ്യൻ ആണ്. ബോച്ചേട്ടൻന്റെ അനിയൻ ആയി ജീവിക്കാൻ ഒരു ഭാഗ്യം കിട്ടിരുന്നെങ്കിൽ. ഒന്നുകാണാൻ ഒരവസരം കിട്ടുമോ?
@lulumol6951
@lulumol6951 3 жыл бұрын
നല്ല സ്നേഹമുള്ള എളിമയുള്ള മനസ്സിനുടമൾ - സൂപ്പർ
@selina6564
@selina6564 3 жыл бұрын
ബോച്ചേ Sir ishtam 🌹🌹 നല്ല മനസ്സിന് ഉടമയാണ് 👏👏
@AnithaTp-n9r
@AnithaTp-n9r 15 күн бұрын
ബോബി ചേട്ടൻ നെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്❤ സാറേ എനിക്ക് വീട് ഇല്ല ചെറിയ ഒരു വീട് കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.🙏🙏
@bharathchandran8281
@bharathchandran8281 3 жыл бұрын
ഇത്രേം ചൊറിഞ്ഞിട്ടും പിടിച്ചു നിന്ന ബോച്ചെ.. Hats off... Great man
@jayachandrika8530
@jayachandrika8530 3 жыл бұрын
ഈ മനുഷ്യൻ സാധാരണക്കാരനല്ല ദൈവത്തിന്റെ പ്രതിപുരുഷനാണ് നർമ്മയുള്ള മനസ്സ് അദ്ദേഹത്തേക്കാൻ നേരിട്ടു ഞാൻ മരിക്കുന്നതിന് മുൻപ്പ് ഒന്നു കാണാൻ ആഗ്രഹം ഉണ്ട് എന്റെ സമയം കഴിഞ്ഞു കൊണ്ടിരിക്കയാണ് എത്രയും വേഗം അദ്ദേഹത്തെക്കാണാൻ ഇശ്വരൻ എന്നെ അനുവദിക്കട്ടെ
@muhammedshahul3073
@muhammedshahul3073 2 жыл бұрын
Ok
@sheelagoodsong4735
@sheelagoodsong4735 9 ай бұрын
എനിക്കും നേരിട്ട് കാണണമെന്ന് ഉണ്ട്‌..
@wellnessproducts1435
@wellnessproducts1435 3 жыл бұрын
ഞാൻ അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ ( മുക്കം ഓർഫനേജ് സ്കൂൾ) ബോച്ചേ അവിടെ വന്നിരുന്നു. അന്ന് ഞാനും എന്റെ ഫ്രണ്ട്സും നിൽക്കുന്ന സമയത്താണ് ബോച്ചേ കയറി വരുന്നത്. അന്ന് ഞാൻ ഫ്രണ്ട്സിന്റെ അടുത്ത് ചോദിച്ചു. ഇതാണോ ബോബി. അപ്പോൾ ബോച്ചേ അത് കേൾക്കുകയും എന്നോട് പറഞ്ഞു.. അതെ ഇതു തന്നെയാ ബോബി എന്ന്.❤️❤️❤️❤️
@GeorgeBibin-gn9ly
@GeorgeBibin-gn9ly 3 ай бұрын
ഇപ്പൊ എത്രാം ക്ലാസിൽ ആണ് പഠിക്കുന്നത്
@tg7491
@tg7491 3 жыл бұрын
ബോച്ചേയുടെ എപ്പിസോഡ് ഒരുപാടു ഇഷ്ടം. നല്ലൊരു മനസുള്ള പാവം പണക്കാരൻ 🙏
@arifas4529
@arifas4529 3 жыл бұрын
ജീവിതം ഇത്രയും മനോഹരമായി. മറ്റുള്ളവരിലേക്ക് ഒരു മെസ്സേജ് കൊടുക്കുന്നത്. ഒരുപക്ഷേ പറയാൻ മടിക്കുന്ന പലതും. ബോബി. പറയുന്നതിൽ വളരെ സന്തോഷം. തോന്നുന്നു.
@SheelaDevi-wj3mg
@SheelaDevi-wj3mg 3 жыл бұрын
Boby anna helpchyamo
@SheelaDevi-wj3mg
@SheelaDevi-wj3mg 3 жыл бұрын
Bobi super
@Khadeejasidheeq110
@Khadeejasidheeq110 9 ай бұрын
​@@SheelaDevi-wj3mgjknnnnb
@PradeepKumar-gd2uv
@PradeepKumar-gd2uv 2 жыл бұрын
ഞാനും ബോച്ചേയുടെ ആരാധകനായി, പണ്ട് ഫ്രോഡ് ആണെന്നാണ് വിചാരിച്ചത്. Dr. K. Pradeep kumar. MD(INT. MED. ) Peralassery. Kannur.
@suneerkolikkalkolikkal6863
@suneerkolikkalkolikkal6863 3 жыл бұрын
9:00--9:52😂😂25കൊല്ലം മുമ്പ് കല്യാണം കഴിച്ച ബൊച്ചേക്ക് 26വയസുള്ള മോൾ 😃😃ബൊച്ചേ പൊളി 🥰🥰🥰
@kaliyoonjaal0074
@kaliyoonjaal0074 3 жыл бұрын
😄😄😄😄
@faisalk7232
@faisalk7232 3 жыл бұрын
🤣🤣🤣
@sureshsuresh4220
@sureshsuresh4220 3 жыл бұрын
അത് ഓർമ്മ പിശകാണ് ക്ഷമിക്കു ബ്രോ ഞാനും ശ്രദ്ധിച്ചു
@sreejamg9789
@sreejamg9789 3 жыл бұрын
😁😂
@salimmogral
@salimmogral 3 жыл бұрын
കാറ് വാങ്ങിയ ദിവസത്തെ പറ്റി പറയുമ്പോൾ ഡ്രൈവ് ചെയ്യാൻ തുടങ്ങിയ ദിവസമായി കണക്ക് കൂട്ടാതെ ബ്രോ !
@sweeteyes522
@sweeteyes522 3 жыл бұрын
ഒരാൾ മറ്റുള്ളവരുടെ വിഷമത്തിലും സങ്കടത്തിലും അവരെ സ്വന്തം കാശു കൊടുത്തു സഹായിക്കുന്നു ❤ മറ്റെയാൾ മറ്റുള്ളവരുടെ വിഷമവും സങ്കടവും അവരെ കൊണ്ട് പലതവണ പറയിച്ചു, അതു ആസ്വദിച്ചു.... അതു വിറ്റു കാശക്കുന്നയാൾ 😡
@sadhiquevk2207
@sadhiquevk2207 3 жыл бұрын
ശ്രീ കണ്ഡൻ സർ... ഒന്നും മുഴുവനായിട്ടു പറയാൻ സമ്മതിക്കുന്നില്ല. അതുമാത്രം ഒരു നെഗറ്റീവ് energy തന്നു. ബാക്കിയെല്ലാം adipowly❤️❤️❤️❤️
@najemohd2554
@najemohd2554 3 жыл бұрын
Crct
@geethakumari6766
@geethakumari6766 3 жыл бұрын
ശ്രീകണ്ഠൻ
@josephantony7835
@josephantony7835 3 жыл бұрын
1qq
@josephantony7835
@josephantony7835 3 жыл бұрын
Aaaàaaàà1
@sadhiquevk2207
@sadhiquevk2207 3 жыл бұрын
@@geethakumari6766 sry😂
@basheerbasheer3021
@basheerbasheer3021 3 жыл бұрын
ബോച്ചേ താങ്കളെ ❤️സമ്മതിച്ചു നല്ല മനസ്സിന്റെ ഉടമ ഇതു പോലെ ഒരുപാട് കാലം പാവങ്ങളെ സഹായിച്ചു മുന്നോട്ട് പോകാൻ സാധിക്കട്ടെ
@aleemathfasiya9494
@aleemathfasiya9494 2 жыл бұрын
AAMEEN
@SafaBasheer311
@SafaBasheer311 2 жыл бұрын
Aameen
@Tharaavumutta
@Tharaavumutta 3 жыл бұрын
ദരിദ്രനായ കോടീശ്വരൻ... അഹങ്കാരമില്ലാത്ത... അലങ്കാരമില്ലാത്ത കോടീശ്വരൻ 😍
@shajahanshajahan4579
@shajahanshajahan4579 11 ай бұрын
❤❤❤
@santhi3566
@santhi3566 9 ай бұрын
🙏🙏
@santhi3566
@santhi3566 9 ай бұрын
Santhi
@jayasreedhar7970
@jayasreedhar7970 3 жыл бұрын
വളരെ രസകരമായ എപ്പിസോഡ്... ഒരുപാട് ഇഷ്ടം ❤️❤️.. ശ്രീകണ്ഠൻ nair sir ടെ ചോദ്യങ്ങളും ബോബി de രസകരമായ answering.... super 👌👌..
@sajivarghese4436
@sajivarghese4436 3 жыл бұрын
World ocean day is June 8, Not April
@radhakwt2760
@radhakwt2760 2 жыл бұрын
Theerchayayum Bochey Tvyil eetu programil guest ayittu vannalum nalla rasam undu aaswadhu kandu kondirunnu pokum Sreekandan sir sir alley mothalu aareyum verute vilidilla
@abdulkadher3861
@abdulkadher3861 2 жыл бұрын
@@sajivarghese4436 please ok
@beenasvlogs8771
@beenasvlogs8771 2 жыл бұрын
ബോച്ചേ സൂപ്പർ
@ElizabethAlex-vl9ot
@ElizabethAlex-vl9ot Жыл бұрын
​❤❤❤❤❤❤😮
@jayasreedhar7970
@jayasreedhar7970 3 жыл бұрын
ആ കുട്ടികൾ പാവങ്ങൾ ആ.. അവരെ help ചെയ്യണം.. ചെറിയ കുട്ടികൾ ആ time എന്ത് പറയണം എന്ത് ചെയ്യണം നു അറിയില്ലല്ലോ.... Help ചെയ്യും nu പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം സ്നേഹം ❣️God bless you bocha🥰❤️
@noufalchomayil988
@noufalchomayil988 3 жыл бұрын
ഹായ് സുഹൃത്തുക്കളെ ഈ പ്രോഗ്രാം വളരെ ഇഷ്ടപ്പെട്ടു ഇനി ഒന്നേ ഉള്ളു നമ്മൾ പരസ്പര സ്നേഹം ബഹുമാനം ആദരവ് വിശ്വാസം ഇത് എല്ലാ മതസ്ഥരെയും വിശ്വാസത്തിലെടുത്ത് ബഹുമാനത്തോട് കൂടി പോകുകയാണെങ്കിൽ നമ്മുടെ നാട് സുന്ദരമായ നെ ഇതിന് മുന്നിട്ടിറങ്ങാൻ ഒരുപാട് ആളുകൾ വേണം അതിനൊരു പ്രോഗ്രാം എങ്ങനെ ചെയ്യാം എന്ന് നിങ്ങൾ കമൻറ് എഴുതുക 👍♥️
@familytips
@familytips 3 жыл бұрын
❤️ ബോചെ നിങ്ങൾ ഒരു ഹീറോ ആണ് real hero.. മറ്റുള്ളവരെ സഹായിക്കാനുള്ള വലിയ മനസുണ്ടല്ലോ.. ആ മനസിന്റെ നന്മയുടെ സൗന്ദര്യമാണ് 50 പിന്നിട്ടിട്ടും ഒരു യുവാവിന്റെ പ്രസരിപ്പോടെ ഇപ്പോഴുംനിൽക്കാൻ പറ്റുന്നത് ❤️ പിന്നെ ഫ്ലവർസ് ഒരു കോടി എന്ന ഈ പരിപാടി തീരുന്ന ടൈമിൽ ബോചെ ഫാൻസ്‌ പോലെ ശ്രീകണ്ഠൻ നായർ ഫാൻസ്‌ ഉണ്ടാകാനും സാധ്യത കൂടുതലാ.. coz this is one of the best program in the Malayalam television industry. ✨👍
@subair.csubair.c1612
@subair.csubair.c1612 9 ай бұрын
നെ ഗറ്റീവ് കമൻ ഒന്നും തന്നെ കണ്ടില്ല
@ajmalshaji252
@ajmalshaji252 3 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ബോബി ചിന്തിക്കുന്ന മനുഷ്യനാണ്.
@ridhuscreation6949
@ridhuscreation6949 3 жыл бұрын
പറയാൻ വാക്കുകളില്ല... അത്രയേറെ മനോഹരമായ നിമിഷങ്ങൾ... ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.. ബോചേ വീ ലവ്സ് യൂ.....
@AzadAzad-dy4fh
@AzadAzad-dy4fh 3 жыл бұрын
ശ്രീ കൺഡൻ സാ... റേ : ദയവ് ചെയ്ത് നിങ്ങൾ ചോദ്യം ചോദിച്ച് മറ്റേ ആൾക്ക് മറുപടി പറയാനുള്ളത് പറയാനുള്ള ഒരു ഗ്യാപ്പ് കൊടുക് സാ........... റേ ..
@sthadathil6438
@sthadathil6438 3 жыл бұрын
ബോചയെ കണ്ടു ഓടിവന്ന ഞാൻ. വളരെ ഇഷ്ടം
@sonylizz
@sonylizz 3 жыл бұрын
Boche ... innocent but extra brilliant and a highly successful businessman !
@Arjun__s
@Arjun__s 3 жыл бұрын
ബോച്ചെയുടെ നോക്കി ഇരുന്ന episode...❤❤😍😍
@mobinjosephvarghese9343
@mobinjosephvarghese9343 3 жыл бұрын
Entonna nokkiye`🤣🤣🤣🤣?? Just for fun bro
@ullalaslam2953
@ullalaslam2953 3 жыл бұрын
P P Plll
@midunsree3111
@midunsree3111 3 жыл бұрын
എൻറെ അച്ഛനാണ് എൻറെ റോൾമോഡൽ അപൂർവ്വം വ്യക്തികൾക്ക് മാത്രം പറയാൻ സാധിക്കുന്ന വാചകം😘😘😘😘🙏
@aboobakaransari4683
@aboobakaransari4683 2 жыл бұрын
#
@monstar7011
@monstar7011 2 жыл бұрын
ആ അപ്പൂർവം ചിലരിൽ ഞാനുണ്ട്
@aboobakaransari4683
@aboobakaransari4683 2 жыл бұрын
@@monstar7011 ju
@akhilk8021
@akhilk8021 2 жыл бұрын
ഞാനുണ്ട്
@sagithareji7850
@sagithareji7850 2 жыл бұрын
So good
@georgekutty6648
@georgekutty6648 3 жыл бұрын
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
@kunhappukerala7377
@kunhappukerala7377 3 жыл бұрын
ബോബി ചെമ്മണൂരിനെ കൂടുതൽ മനസ്സിലാക്കാനും തെറ്റായ ചില ദാരണകൾ മാറാനും സാധിച്ച എപ്പിസോഡ് ഇനിയുമൊരുപാട് പാവങ്ങൾക്ക് സഹായമാവാൻ ബോബിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു
@gdcd6094
@gdcd6094 3 жыл бұрын
ഹായ് ബോബി ചേട്ടൻ സൂപ്പർ ഈ ഷോയിൽ ഞങ്ങളുടെ ബോബി ചേട്ടനാ കൊണ്ട് വന്നതിനു സാർനു ഒത്തിരി നന്ദി ❤🌹🙏
@sadathuismail9402
@sadathuismail9402 3 жыл бұрын
ഗോപിച്ചേട്ടൻ ആരോഗ്യവും ആയുസ്സും ജീവിതകാലം ജീവിക്കട്ടെ മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ആളാണ്
@radhekrishna8570
@radhekrishna8570 3 жыл бұрын
ബോബി ആണേ. ഗോപി അല്ലാട്ടോ
@bindhur2333
@bindhur2333 3 жыл бұрын
@@radhekrishna8570 😆
@vijay-oj4mk
@vijay-oj4mk 3 жыл бұрын
ബോബി ചെമ്മന്നൂർ വെരി വെരി കിംഗ്‌... ബ്യൂട്ടിഫുൾ എപ്പിസോഡ് 👌👌👌💕
@sajithavp4822
@sajithavp4822 9 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യൻ വ്യത്യസ്തനാണ് ❤, അറിയാതെ ഇഷ്ടപ്പെട്ടുപോകുന്നു ❤🥰👍
@Kottayamkaran05
@Kottayamkaran05 2 жыл бұрын
ബോബി യുടെ ഓരോ വാക്കുകളും വിലപ്പെട്ടതാണ് ❤️❤️❤️❤️🙏🙏🙏
@christhomas5641
@christhomas5641 3 жыл бұрын
ബോബി!!!!!!FULL POWER. His life style is motivation for others. പണത്തിന് നിസ്സാരതയും എന്നാൽ അതിന്റെ value വും മറ്റുള്ളവർക്ക് മനസ്സിലാക്കി തന്നു. എക്സ്ട്രാ ഓർഡിനറി ആയിട്ടും ഒരു ഓർഡിനറിആയി ജീവിക്കുന്ന അൽഭുത മനുഷ്യൻ . 😍😍😍😍😍👍👍👍🙏🙏🙏🙏🌹🌹🌹🌹
@lulumol6951
@lulumol6951 3 жыл бұрын
മാഷാ അള്ളാഹ്- നല്ല എപ്പിസോഡ് - പരലോഗ ജീവിതം വിശ്വാസമുണ്ടന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം. -
@radharavindran99
@radharavindran99 2 жыл бұрын
Thanks
@Enjoyylyf
@Enjoyylyf 2 жыл бұрын
ഉണ്ടെങ്കിൽ ഇച്ചിരി എനിക്ക് താ.....
@jerinjose4463
@jerinjose4463 3 жыл бұрын
Boby chemmanur is a genuine person,he speaks his own experience.
@shamiramajeed1591
@shamiramajeed1591 3 жыл бұрын
Ppppppppppppppppppppppppp
@leelakkuttyramakrishnan9651
@leelakkuttyramakrishnan9651 2 жыл бұрын
Veedu..Pani..purtiyakan..sahayekamo..bobysir
@jobanjoban6826
@jobanjoban6826 2 жыл бұрын
@@leelakkuttyramakrishnan9651 sahayikkam
@vinuvinu1972
@vinuvinu1972 2 жыл бұрын
Bobby U R SUPERB. IM VINU. U REMEMBER. ME?
@AnithaTp-n9r
@AnithaTp-n9r 15 күн бұрын
എത്ര എനർജെറ്റിക്കായ ആശയങ്ങൾ കേട്ടാൽ മതിവരുന്നില്ലല്ലോ❤ ഒരു പാട് ഇഷ്ടം സൂപ്പർ👍👍👍 സ്വർണ്ണം സ്വപ്നം കാണാൻ പോലും സാധിക്കാത്ത പാവപ്പെട്ട കുടുംബത്തെ രക്ഷികാൻ ഇടവരട്ടെ🙏👍
@josecv7403
@josecv7403 2 жыл бұрын
നിശ്ചയ ദാർഢ്യം ഉള്ള, പുതുമകൾ ചവിട്ടിക്കയറി, ലോകത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്ന, ബിസിനസുകാരൻ!♥️
@shamnadkanoor9572
@shamnadkanoor9572 3 жыл бұрын
ബോച്ചേ പൊളിയാണ്, മാസ്സാണ് 👍👍👍👍അടിപൊളി ആണ് ❤❤❤👍
@jinskonni1234
@jinskonni1234 3 жыл бұрын
ശ്രീകണ്ഠൻ സർ, സംസാരത്തിൽ പോലും താങ്കളെക്കൾ എത്രയോ മേലയാണ് ബോചേ. നിങ്ങൾ പലവട്ടം വാക്കുകൾ കൊണ്ട് അപമാനിക്കാൻ നോക്കിയിട്ടും ബോചെ എത്ര സൗമ്യമായിട്ടാണ് മറുപടി തന്നത്......
@sareenatp1962
@sareenatp1962 3 жыл бұрын
Correct
@hAfSa.66
@hAfSa.66 3 жыл бұрын
Sathym
@vargheseantony9136
@vargheseantony9136 2 жыл бұрын
He even tried even saying begger.
@haniyaanshid7435
@haniyaanshid7435 9 ай бұрын
S
@laughorthink3999
@laughorthink3999 2 жыл бұрын
വളരെ അധികം മാനസികോല്ലാസം തരുന്ന എപ്പിസോഡ് ആയിരുന്നു ഇത്. 😍🌷♥️✌️
@satheeshnair3053
@satheeshnair3053 3 жыл бұрын
Fully support Bo'che. A man of Principles. God bless.
@MahmudMahmudkunnumel
@MahmudMahmudkunnumel 6 ай бұрын
ദൈവം നൽകിയ അഹങ്കരമില്ലാത്ത കോടിശ്വരൻ i like boche ❤
@shabinilgiri2409
@shabinilgiri2409 3 жыл бұрын
ചോദ്യത്തിനും, ഉത്തരത്തിനും, പണത്തിനും ഒരു പ്രസക്തിയും ഇല്ലാതിരുന്ന എപ്പിസോഡ് 😄. അതാണ് ബോച്ചേ...... 🔥❣️
@bharathchandran8281
@bharathchandran8281 3 жыл бұрын
S👍
@sujathamanivayal3297
@sujathamanivayal3297 3 жыл бұрын
കഢാകേഡ്പഠിക്
@DEVIKAAG
@DEVIKAAG 2 жыл бұрын
@snehagirap318
@snehagirap318 2 жыл бұрын
/Z///7/z// aRZzZ/7/
@royjoseph7026
@royjoseph7026 2 жыл бұрын
@@sujathamanivayal3297 . .......
@forever2789
@forever2789 3 жыл бұрын
Negative comments ഇല്ലാത്ത എപ്പിസോഡ് ❤❤
@devagivelan1880
@devagivelan1880 3 жыл бұрын
Sreekandar sir please give the contestant to finish whatever they have to say before you interfere to ask question. You see Bobby was about to say 2 reasons for him to threaten to burn his car but he only said one and you already interfered.
@sadhiquevk2207
@sadhiquevk2207 3 жыл бұрын
Absolutely👍🏻
@ajeeshkundara
@ajeeshkundara 3 жыл бұрын
വെപ്രാളി
@jemsonjames4827
@jemsonjames4827 3 жыл бұрын
കല്യാണം കഴിഞ്ഞു 25 വർഷം കുട്ടിക്ക് 26 വയസ് അതാണ് boche,,,,,,, 🔥
@Midhun-tommy-Muhammad
@Midhun-tommy-Muhammad 3 жыл бұрын
Super super episode. I enjoyed a lot. കുത്തിയിരുന്ന് ആസ്വദിച്ച് പച്ചയായ ജീവിതം പച്ചയായ മനുഷ്യൻ
@rajalakshmisubeesh8640
@rajalakshmisubeesh8640 3 жыл бұрын
ബോബി സാർ നല്ല മനസ്സിന്റെ ഉടമയാണ്.... 🌹🌹🌹
@sowdhaminijayaprakash4799
@sowdhaminijayaprakash4799 3 жыл бұрын
ഒരുപാട് നല്ല എപ്പിസോടായിരുന്നു.... ബോബി ചെമ്മറുർ ഒരു കിടു....
@shijikumar6193
@shijikumar6193 3 жыл бұрын
Boby sir ,You are a very good person.down to earth🤗
@sanusaneesh4124
@sanusaneesh4124 2 жыл бұрын
M. A യൂസഫലി sir ബോബി ചെമ്മണൂരും എന്റെ നാട്ടുകാരായതിൽ ഞാൻ അഭിമാനിക്കുന്നു 🌹🌹🌹
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
യൂസഫലി മദൃപിക്കില്ല.കാമുകിമാരില്ല.
@sulabhaasokan9001
@sulabhaasokan9001 3 жыл бұрын
ഓരോ മനുഷ്യരും നന്നായ് തല ചൂടാക്കിയാണ് ബിസ്‌നസിലേയ്ക്ക് ഓരോ പടവുകളും കടന്നു പോകുന്നത് അത് അസൂയയോടെ നോക്കി കോസിപ്പു ഇറക്കി തകർക്കാൻ നോക്കാതെ അവനവന്റെ കഴിവിനനുസരിച്ചു ജീവിക്കാൻ നോക്കുക. ഇത്രയും കഴ്ട്ടപെട്ട് ഉയരങ്ങൾ കീഴടക്കിയവരെ ഒരിക്കലും തകർക്കാൻ കഴിയില്ലെന്ന് ഓരോ മനുഷ്യരും മനസിലാക്കുക. അസൂയയോടെ കാണാതെ അഭിമാനത്തോടെ കാണാൻ ശ്രമിക്കുക. 🌹👍 അമ്മ
@Tharaavumutta
@Tharaavumutta 3 жыл бұрын
ആദ്യമൊന്നും ബോച്ചേ യേ ഇഷ്ടായിരുന്നില്ല... ഇപ്പൊ ഇഷ്ടമാണ്
@mufeedashfu1599
@mufeedashfu1599 2 жыл бұрын
അടുത്തറിഞ്ഞപ്പോൾ യെസ്
@anithamurali2868
@anithamurali2868 9 ай бұрын
Yes
@leelalasebastian6914
@leelalasebastian6914 3 жыл бұрын
Very humble and generous man. God bless him.
@meghasatheesan315
@meghasatheesan315 3 жыл бұрын
പച്ചയായ മനുഷ്യൻ. ILove ബോച്ചേ.. 💕❤💕
@Lincyslink
@Lincyslink 3 жыл бұрын
ബുദ്ധിമനായ ബോച്ചേ🙏🏻
@sreejavr3319
@sreejavr3319 3 жыл бұрын
yes
@kcvarghesekooran1961
@kcvarghesekooran1961 2 жыл бұрын
Super..pathu thalayulla Raavanan .
@AbdulSamad-db4is
@AbdulSamad-db4is 3 жыл бұрын
Kind hearted person❤
@haneeshaselma6280
@haneeshaselma6280 2 жыл бұрын
Super ആയിരുന്നു... എപ്പിസോഡ്
@janardhanannair1522
@janardhanannair1522 3 жыл бұрын
Appreciate your guts Mr.Shajan!!!
@MukundanVk-c2l
@MukundanVk-c2l 4 ай бұрын
ബോബി . നല്ല ഒരു മനുഷ്യൻ'❤❤ അഹങ്കാരം ഒട്ടും ഇല്ല❤❤❤❤
@baiz5409
@baiz5409 3 жыл бұрын
പൊളിച്ചു 👍👍❤
@mayamuraly3320
@mayamuraly3320 3 жыл бұрын
Super episod
@ponnus550
@ponnus550 17 күн бұрын
ബോചെയുടെ സംസാരം കേട്ടിരിക്കാൻ രസമുണ്ട്
@Hebytkp
@Hebytkp 3 жыл бұрын
പച്ചയായ മനുഷ്യൻ ❤️
@abuakarshabaker9143
@abuakarshabaker9143 3 жыл бұрын
എന്നുവെച്ചാൽ ലീഗുകാരനാണോ ?
@zubairagalpady7614
@zubairagalpady7614 3 жыл бұрын
Leeg ano?
@shahulhameed6206
@shahulhameed6206 2 жыл бұрын
ഇഷ്ടം ഇല്ലായിരുന്നു പണ്ട് 🙏😔 സത്യം പറയാം ഇപ്പോൾ ഇഷ്ട്ടം ആണ് കെട്ടോ സാർ
@tosureshkkr
@tosureshkkr 3 жыл бұрын
സൂപ്പർ..., ശ്രീകണ്ഠൻ നായർ സാർ ഇടക്ക് കയറി ചോദിച്ചു ഉത്തരം മുഴുമിപ്പിച്ചില്ല.., റോൾസ് റോയ്സ് കത്തിക്കൽ.,,
@sindhusathishkumar7329
@sindhusathishkumar7329 3 жыл бұрын
അതെ കാത്തിരുന്ന ഉത്തരം ആയിരുന്നു . കേട്ടില്ല
@ambilibaiju4595
@ambilibaiju4595 3 жыл бұрын
അത് എപ്പോഴും അങ്ങനെ യാ guest പറയുന്നത് മുഴുവൻ പറയാൻ പുള്ളി സമ്മതിക്കത്തില്ല
@mujeebkpkp9508
@mujeebkpkp9508 9 ай бұрын
റഹീമിൻ്റെ 34 കോടി കിട്ടിയതിന് ശേഷം കാണുന്ന വരുണ്ടോ
@aslam8466
@aslam8466 9 ай бұрын
ഉണ്ട്
@muhammadfarooq619
@muhammadfarooq619 9 ай бұрын
S
@muhammedihthisham4843
@muhammedihthisham4843 9 ай бұрын
S
@DharsiMusliyar
@DharsiMusliyar 9 ай бұрын
Yes
@anasmonu3416
@anasmonu3416 9 ай бұрын
S
@jayadevankarath1057
@jayadevankarath1057 2 жыл бұрын
ശ്രീകണ്ഠൻ നായരോട് ഒരു അപേക്ഷ... ഒരാൾ പറയുമ്പോൾ അത് മുഴുവനായി കേൾക്കുക... എന്നിട്ടു് അടുത്ത ചോദ്യം ആവാം.
@nasiarchitecture9917
@nasiarchitecture9917 9 ай бұрын
Adenne
@anithamurali2868
@anithamurali2868 9 ай бұрын
Adenne
@minic121
@minic121 9 ай бұрын
Sknu eppozhum mele nilkkanam
@minic121
@minic121 9 ай бұрын
Aadhyam uru nalla kelvikkaranavuka sreekandaa..
@abdulsalam-gu2pj
@abdulsalam-gu2pj 9 ай бұрын
പ്രിയ ബോച്ചേ താങ്കൾ മലബാർ ഏരിയയിൽ കണ്ണൂർ കാസർഗോഡ് ജില്ലയിൽ അടക്കം new ഷോറൂമുകൾ തുടങ്ങണം ഞങ്ങൾ മലബാറുകാരുടെ ആഗ്രഹം ആണ്.. 👍👍
@BijuManatuNil
@BijuManatuNil 3 жыл бұрын
മുടി സൂപ്പർ ആണ് പുള്ളിയുടെ 😍😍😍😍
@unnikappu6162
@unnikappu6162 2 жыл бұрын
ഞാൻ ഒരുപാട് സ്നേഹിക്കുന്ന തും respect ചെയ്യുന്ന മഹാ വ്യക്തി ആണ് ബോബി ചേട്ടൻ. ഞാൻ ചെമ്മണ്ണൂർ jewellery ജോലി ചെയ്യാൻ തുടങ്ങിയിട്ട് 2 മാസം ആയെ ഉള്ളു ഞാൻ ആദ്യം അന്വേഷിച്ചത് താങ്കളെ കുറിച്ചാണ്. അവർ പറഞ്ഞത് ആദ്യം തുടങ്ങിയത് അവരാണ് പിന്നീട് ആണ് താങ്കൾ തുടങ്ങിയത് എന്ന് അറിഞ്ഞു.
@ദേവി-വ5ദ
@ദേവി-വ5ദ 3 жыл бұрын
ശ്രീകണ്ഠൻ ചേട്ടാ... ഒരാൾ ഒരുകാര്യം പറയുമ്പോൾ അത് മുഴുവൻ പറയാൻ അനുവദിക്കു
@venugopalek
@venugopalek 3 жыл бұрын
Boby is Special, down to earth in many ways. Enjoyed his thoughts and dialogues. God Bless...
@radhakwt2760
@radhakwt2760 2 жыл бұрын
Enikku orupaadi istamulla 2alkar Mr Bochey and mr sreekandan sir enjoy cheyta time
@GirishVenkatachalam
@GirishVenkatachalam 2 жыл бұрын
Amazing
@sreeviolin1
@sreeviolin1 3 жыл бұрын
Boby is a legend. After all he is from Air Force blood. I am an Air Force veteran. Jai Hind.
@pachupachu2390
@pachupachu2390 2 жыл бұрын
എന്റെ നാട്ടുകാരനാണ് 😍
@sree4607
@sree4607 2 жыл бұрын
ഇതുപോലുള്ള ഈ മനുഷ്യനെ എന്തിനാ പലരും മോശം പറയുന്നത്, ഇദ്ദേഹം നല്ല മനസിനുടമയാണ് ഇതിലൂടെ മനസിലാക്കാം ❤️❤️❤️❤️🙏
@sarath5347
@sarath5347 2 жыл бұрын
അയ്യോടാ എങ്കിൽ പോയി നിന്റെ തള്ളക്ക് കെട്ടിച്ചു കൊടുക്ക്
@sree4607
@sree4607 2 жыл бұрын
@@sarath5347നിന്റെ അമ്മയെ നീയൊക്കെ ആർക്ക് വേണേലും എത്ര തവണ വേണേലും കെട്ടിച്ചു കൊടുക്കാറുണ്ടാരിക്കും അത് ഓർത്ത് എല്ലാരും അങ്ങനെയെന്ന് കരുതരുത്, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം, പറഞ്ഞില്ലെന്നു വേണ്ടാ, ഞാൻ നിന്റെ തള്ളയ്ക്കോ തന്തക്കോ വിളിച്ചിട്ടില്ല, നിന്റെ വീട്ടിലുള്ളിരെയും പറഞ്ഞിട്ടില്ല, പിന്നെ ചുമ്മാ വന്ന് ഇത്തരം കമന്റ് ഇട്ടാലുണ്ടല്ലോ നീ വിവരമറിയും കേട്ടോ ടാ,
@sarath5347
@sarath5347 2 жыл бұрын
@@sree4607 അയ്യോ ഒരു പുണ്യാളൻ വന്നേക്കുന്നു നാട്ടിലെ സ്ത്രീകളുടെ കഥ നോക്കൻ നിനക്ക് നല്ല മിടുക്ക് ആണല്ലോ നായെ
@bessymoljose6478
@bessymoljose6478 3 жыл бұрын
വളരെ നല്ല എപ്പിസോഡ് ആയിരുന്നു 🤓🤓
@pradeepkumarg4212
@pradeepkumarg4212 5 ай бұрын
ആരെ സഹായിച്ചു...? സഹായിച്ചവരുടെ ഇന്നത്തെ അവസ്ഥ മറുനാടൻ കാണിക്കുന്നു... ജനത്തെ പറ്റിച്ചു ജീവിക്കുന്നു 😊
@siberianmallu5559
@siberianmallu5559 3 жыл бұрын
Positive man💪❤️❤️🔥🔥🔥😍😍😍😍
@lucosjoseph3508
@lucosjoseph3508 Жыл бұрын
ഞാനും ബോബിക്കെതിരെ തെറി വിളിച്ചവനെ തെറി വിളിച്ചിട്ടുണ്ട്. താങ്കളെ കണ്ടിട്ടില്ല ഷോപ്പിൽ വന്നിട്ടില്ല, ബോബി ജനിക്കും മുന്പേ കേരളത്തിൽ നിന്നും അതിജീവനത്തിനായി കേരളം വിട്ടതാണ്. 😃😃. എന്തോ താങ്കളോട് ഒരു പ്രത്യേക സ്നേഹം തോന്നുന്നു. 🙌❣️👍.
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 3 жыл бұрын
ബെച്ചോ ♥️♥️ എന്തൊക്ക വിശേഷം ചക്കരെ
@bindubindu3736
@bindubindu3736 2 жыл бұрын
ഈ കാഴ്ച എനിക്ക് ബോചെയെ ഒത്തിരി ഇഷ്ടായി. ഒരു കണ്ണന്റെ ലുക്ക്‌ ഉണ്ട്‌ നമ്മുടെ ബോച്ചേക്ക്
@Savelives18
@Savelives18 2 жыл бұрын
ഒരു കണ്ണൻ അല്ലല്ലോ.. രണ്ടും ഉണ്ട്.. 😅
@filmynewsandgossip
@filmynewsandgossip Жыл бұрын
സ്വഭാവവും അത് തന്നെ 🤣
@thaarcisalbin4379
@thaarcisalbin4379 3 жыл бұрын
This episode 144 is really something too special indeed in so many ways. Very rare personality is Mr. Boby Chemmanur. Through this programme only I happened to know about this "eccentric" personality - "BOCHE" - A kind of "Michael Jackson" personality he is to me now. Thanks to Mr. Sreekandan Nair for introducing Mr. Boby to people like me - a none Malayalee. A totally different experience to me through this "BOCHE" through this episode 144. It is really something very rare to find a "Boby Chemmanur" in a Malayalee. That's where he is different and becomes an admirable personality for many - including me now. "Not to judge a book based on its wrapper/look" - is a strong message I get from this episode 144. My best wishes to "BOCHE" to continue with his charity mission. His acknowledgement on Mother Teresa is something very appreciated as She remains a "turning point" in his life as Boby learnt to "live" and practice "charity" on her influence in his life. Not to miss this episode - is my request to all the audience as it bears so much to convey to all of us.
Flowers Orukodi With Comedy | R.Sreekandan Nair  | Boby Chemmanur | Ep # 19
1:07:15
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Ep 799 | Marimayam | Searching for the bride of my dreams
33:36
Mazhavil Manorama
Рет қаралды 603 М.