Ithu Item Vere | Comedy Show | Ep# 115

  Рет қаралды 282,955

Flowers Comedy

Flowers Comedy

Күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.
"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 464
@LavanyaVinu-dw8eg
@LavanyaVinu-dw8eg Күн бұрын
സത്യം പറഞ്ഞാൽ ഇവരെ ഉള്ളതുകൊണ്ടു മാത്രമാണ് ഈ പരിപാടി ഇത്രയും ഭംഗിയായത് മൂന്നു വരെയും എപ്പോഴും നല്ലത് വരട്ടെ
@Sakhi-vd4yk
@Sakhi-vd4yk Күн бұрын
കരയിക്കാൻ എളുപ്പം ആണ്... ചിരിപ്പിക്കാൻ പ്രയാസമാണ് 😔 ടീം പത്തനംതിട്ട ♥️♥️♥️
@BijumonBiju-j4w
@BijumonBiju-j4w Күн бұрын
Koyamanu Ahankaramayi Avanmarku
@LeelammaDivakaran
@LeelammaDivakaran Күн бұрын
പത്തനംതിട്ട ടീം വന്നതിൽ പിന്നാണ് ഈ പരിപാടി ഇത്രയും വലിയ ഹിറ്റായത് എല്ലാ നന്മകളും നേരുന്നു
@mariammajohn2771
@mariammajohn2771 Күн бұрын
Sathyam
@Fredy-qh4pk
@Fredy-qh4pk Күн бұрын
Pathanam thittakar mathramallallo .bro avare snehikkunnathu .athukondu mathramalla .ethra perum vannathu .ethinum nadum koodum aayittu verthirivu undakkalle.
@sinuthankachan3459
@sinuthankachan3459 Күн бұрын
അത് ആ മൊണ്ണ സംക്രാന്തി ക്ക് മാത്രം മനസ്സിലായിട്ടില്ല
@BinoyChacko-z2b
@BinoyChacko-z2b 23 сағат бұрын
സത്യം ആണ്, പത്തനംതിട്ടക്കാരെ വെച്ച് വെച്ച് ഇവര് കാശ് ഉണ്ടാകുന്നു 👌🏾👌🏾
@pkprathapankalavoor
@pkprathapankalavoor Күн бұрын
റിഹേഴ്സൽ നന്നായി ചെയ്യണേ മക്കളെ... നിങ്ങൾ മിടുക്കന്മാരാണ് 👏👏👏
@radhikarajeev2953
@radhikarajeev2953 Күн бұрын
ഇവർ ഉണ്ടെങ്കിൽ മാത്രം ഇത് ഐറ്റം വേറെ.. കാണുന്ന ഞങ്ങൾ ❤️❤️❤️
@smithaanoop447
@smithaanoop447 Күн бұрын
Njanum
@NichuNazi-ne5yr
@NichuNazi-ne5yr Күн бұрын
ഞാനും ❤️
@UshaCialummel
@UshaCialummel Күн бұрын
Njanum
@hindibuji8239
@hindibuji8239 Күн бұрын
ഞാനും 😌
@AsainarC-e5n
@AsainarC-e5n Күн бұрын
ഞാനും 🤣🤣
@remyasyam705
@remyasyam705 Күн бұрын
🌹🌹🌹ഒരുപാട് ഇഷ്ട്ടം, മൂന്നുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
@vijinikk8351
@vijinikk8351 Күн бұрын
പെട്ടെന്ന് തീർന്ന് പോയി ചിരിച്ച് ഒരു വഴിയായി😅😅
@BalaBindhu-gp1hb
@BalaBindhu-gp1hb Күн бұрын
എന്റെ മക്കളെ നിങ്ങൾ താഴ്ന്നു പോകല്ലേ നിങ്ങൾ ഇപ്പോഴും വിജയത്തിലേക്ക് വരണം നിങ്ങൾ ഞങ്ങളെ കൂടെ ടീമാ. എല്ലാവരും ഉയർന്ന നിങ്ങൾ നിൽക്കണം
@BijumonBiju-j4w
@BijumonBiju-j4w Күн бұрын
Ahankaramayi Avarku
@daisyjhonny9326
@daisyjhonny9326 Күн бұрын
എന്റെ ദൈവമെ ചിരിച്ചു മരിക്കുവല്ലോ സൂപ്പർ സൂപ്പർ അടിപൊളി ❤️❤️😂😂😂😂😂
@KumariSaji-f3b
@KumariSaji-f3b Күн бұрын
പത്തനംതിട്ട ടീം പ്രോഗ്രാം സൂപ്പർ നിങ്ങളുടെ പ്രോഗ്രാം ഉണ്ടന്നു. പറഞാൽ എല്ലാവരും എല്ലാ കാര്യവും മാറ്റിവച്ചു കാണാറുണ്ട് ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🥰🥰🥰🥰🥰
@MUSTHAFA32pa
@MUSTHAFA32pa Күн бұрын
പത്തനം തിട്ട ടീം .നിങ്ങൾ വേറെ ലെവൽ ആണ്❤❤❤❤❤
@padmarajeshrajesh9879
@padmarajeshrajesh9879 Күн бұрын
പെട്ടെന്ന് തീർന്നപോലെ...... എന്നാലും വളരെ നന്നായിരുന്നു 💃
@rejijoseph7076
@rejijoseph7076 Күн бұрын
പെട്ടെന്ന് തീർന്നുപോയി എന്നു പറഞ്ഞത് നേര് തന്നെയാണ്. എല്ലാം വെറൈറ്റി counters. കോട്ടയം നസിർ ഇന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം ഏറെക്കുറെ ശരിയാണ്. ഈ പ്രോഗ്രാം rating ൽ മുന്നിൽ നിൽക്കാൻ പ്രധാന കാരണം ഈ പത്തനംതിട്ട team തന്നെയാണ്.അവർ ഒന്ന് മാറിനിന്നാൽ കാണാം rating ന്റെ ലെവൽ അങ്ങ് താണ് പോകുന്നത് ഈ team ഉയരത്തിൽ എത്തട്ടെ 👍👍
@dv_whizz
@dv_whizz Күн бұрын
Currect
@faru_karaokes2
@faru_karaokes2 Күн бұрын
അതുകൊണ്ട് ഇവർക്ക് റസ്റ്റ്‌ കൊടുക്കാതെ skit ചെയ്യിക്കുന്നത് ചാനൽകാർ തന്നെ ആണ്..
@alphonsaouseph4099
@alphonsaouseph4099 Күн бұрын
ഇത് ഐറ്റം വേറെ എന്ന പരിപ്പാടിയിൽ നിങ്ങളുടെ പരിപ്പാടി മാത്രമാണ് ഞാൻ കാണുന്നത് മക്കളെ ഇനിയും നന്നായി നന്നായി വരട്ടെ ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
@abuvlogs2129
@abuvlogs2129 Күн бұрын
കോട്ടയകാരെ സൂപ്പർ റാന്നിക്കാരെ ഒപ്പത്തിന് ഒപ്പം എത്തട്ടെ
@sanilchandran8841
@sanilchandran8841 Күн бұрын
നസീർ സംക്രാന്തിയുടെ കമന്റ്സ് എപ്പോഴും കൃത്യമായിരിക്കും.
@Mohammad-m7v9m
@Mohammad-m7v9m 22 сағат бұрын
സത്യം👍
@Charly-u7i
@Charly-u7i Күн бұрын
ആ റേറ്റിംഗിന് കാരണ്ണം പൊടിയൻ കൊച്ചേട്ടനും പിള്ളേരും ആണു ❤
@girijaV-d1i
@girijaV-d1i Күн бұрын
സുജിത്ത് മാഷേ 😂. 3പേരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️🙏.
@Priya-el4uv
@Priya-el4uv Күн бұрын
മാർക് ഇടുന്ന കാര്യത്തിൽ എന്തിനാണ് ഇത്ര പിശുക്ക് പത്തനംതിട്ടയോട് കുശുമ്പ് കുറക്കുക
@jothikurian7270
@jothikurian7270 Күн бұрын
Athe
@smithaanoop447
@smithaanoop447 Күн бұрын
Vargeeyathaa
@salims6003
@salims6003 Күн бұрын
ഇതിലും വർഗീയത ചെകുത്താൻ ​@@smithaanoop447
@vinodkonchath4923
@vinodkonchath4923 Күн бұрын
അതെ ചളി കോമഡിക്ക് 75000 ഇവർക്ക് 50000😢
@MohammadShihab-f8b
@MohammadShihab-f8b Күн бұрын
എനിക്ക് ഇഷ്ട്ടമാണ് ഈ പ്രോഗ്രാം കൂടുതലും ഇവരുടെ പ്രോഗ്രാം ❤️
@Sreee2475
@Sreee2475 Күн бұрын
പൊടിയൻ കൊച്ചാട്ടൻ and team ❤❤❤ High expectation aanutto
@sheebashaji4495
@sheebashaji4495 Күн бұрын
മാഷും പിള്ളേരും ആയിരുന്നപ്പോൾ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഇപ്പോ അത്രയൊന്നും ഇല്ലാത്ത പോലെയാണ് തോന്നുന്നത് പിന്നെ വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു ഞാൻ നിങ്ങളുടെ പരിപാടി മാത്രം കാണാറുള്ളൂ പിന്നെ നിങ്ങൾ നല്ലപോലെ പ്രാക്ടീസ് ചെയ്യാൻ മക്കളെ ♥️ എന്നാലും ഒരു അമ്പതിനായിരം രൂപ അവർക്ക് കൊടുക്കാമായിരുന്നു ഒരു ലക്ഷം രൂപ വരെ നിങ്ങൾക്ക് കിട്ടിയതല്ലേ ഇനിയും ഇനിയും അതുപോലെ തന്നെയൊക്കെ കിട്ടും ♥️ നിങ്ങൾ നല്ല കലാകാരന്മാരാണ് ഷാജോണും പ്രചോതും കേൾക്കാൻ കൂടി അറിയാൻ വേണ്ടിയാണ് പറയുന്നത് അവർ പാവങ്ങളാണ് അവർക്ക് ഒരുപാട് ചെലവുണ്ട് അതിനൊന്നും അവരുടെ കയ്യിൽ പൈസയില്ല അവർക്ക് അറിഞ്ഞു അറിഞ്ഞു തന്നെ മാർക്ക് കൊടുക്കണം ♥️♥️♥️♥️
@BijiniManoj-im6zl
@BijiniManoj-im6zl Күн бұрын
ചാനൽ നന്നായി ശ്രെദ്ധിക്കുക... ഇത്രയും നല്ല.. ടാലെന്റുള്ള.... റാന്നി brothers. നെ.. നല്ല പ്രാക്ടീസ്.. ചെയ്യ്തതിനുശേഷം. ഫ്ലോറിൽ കാണിക്കുക.. നല്ല തിരക്കാണിപ്പോൾ അവർക്ക്.. എല്ലാവർക്കും അറിയാം..... സത്യം പറഞ്ഞാൽ.. ഇവരുടെ skit🥰ഉണ്ടന്നറിഞ്ഞാൽ വീട്ടിൽ ഉത്സവമാ...... God.. Bless.. Brothers.. 🙏🙏🙏🥰🥰🥰🥰
@Sasura7349
@Sasura7349 Күн бұрын
ഇനി എന്താ ചെയ്ക..ഫ്‌ളോറിൽ keran കുറെ ഉണ്ടല്ലോ..മലയാളി സ്വഭാവം
@naturetravelloverskeralana9180
@naturetravelloverskeralana9180 Күн бұрын
ഇവരുടെ സ്കിറ്റ് കണ്ട് ഒരു പാട് ചിരിച്ചിരുന്നു.ഇവരിപ്പോൾ താഴോട്ട് താഴോട്ട് പോവാണല്ലോ. ഇവർക്ക് നല്ല സ്കിറ്റ് ചിന്തിയ്ക്കാനുള്ള സമയം കൊടുക്കണേ ഫ്ലവേഴ്സ്
@kvj9132
@kvj9132 Күн бұрын
ശരിയാണ്.... സ്കിറ്റ് തയ്യാറാക്കാൻ സമയം ഇല്..
@reshma_pillai
@reshma_pillai Күн бұрын
സത്യ ❤
@arjunabhishek7946
@arjunabhishek7946 Күн бұрын
പത്തനം തിട്ട ടീം വേദിയിൽ കയറുമ്പോൾ ഇവിടെ ഞങ്ങൾക്ക് വല്ലാത്ത ടെൻഷൻ ആണ് പ്രാർത്ഥിച്ചുകൊണ്ടാണ് ഇരിക്കുന്നത് ❤❤❤❤❤
@JamsheerJamshi-w4x
@JamsheerJamshi-w4x Күн бұрын
Achan chathaal ithra visham undo
@Lyjeditz
@Lyjeditz Күн бұрын
എന്തോന്നടെയ്...​@@JamsheerJamshi-w4x
@jeevaaneesh
@jeevaaneesh Күн бұрын
പത്തനംതിട്ട ടീമിന് 45 കിട്ടിയല്ലോ സന്തോഷം. കഴിഞ്ഞ പ്രാവശ്യം അത്ര മോശം സ്കിറ്റ് ഒന്നും ആയിരുന്നില്ല എന്നിട്ട് ഇരുപത് കൊടുത്തുള്ളു
@DARK-pt9ru
@DARK-pt9ru Күн бұрын
അത് അതിൽ തെറിയൊന്നും ഇല്ലാത്തത് കൊണ്ടാ.....ഇവർക്ക് തെറിയും ഒരുമാതിരി മറ്റെ വർത്തമാനവും ഉണ്ടെങ്കിലേ കോമഡി ആകത്തുള്ളൂ........
@KanakaBalan
@KanakaBalan Күн бұрын
നിങ്ങളാണ് മക്കളെ താരങ്ങൾ, നിങ്ങളെ കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത് 👍👍👍👍👍👍👍❤️❤️❤️❤️❤️❤️
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 Күн бұрын
ഞാൻ നിങ്ങളുടെ പരിപാടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു രാജേഷ് ചേട്ടനും ഹരി ചേട്ടനും സുജിത്ത് ചേട്ടനും വിജയാശംസകൾ നേരുന്നു 🎉🥰🥰
@NirmalaSuresh-yp3yn
@NirmalaSuresh-yp3yn Күн бұрын
Adipoli ആരുന്നു ചേട്ടന്മാരെ 💯💯😍😍.. Bt പെട്ടന്ന് theernnupoyi😢.. ഇനിയും ഒരുപാട് തമാശകളുമായി വരണേ 😄😄♥️♥️♥️
@Indiriors
@Indiriors Күн бұрын
പലരും പുതിയ സ്കിറ്റ് എഴുതി തുടങ്ങിയത് പത്തനംതിട്ട ടിം വന്നതിനു ശേഷം. അവർ ഉള്ളത് കൊണ്ട് ഞാൻ ഇത്‌ ഐറ്റം വേറെ കാണുന്നു
@sinysiby3415
@sinysiby3415 Күн бұрын
ഞാനും
@preethimolcjcj1652
@preethimolcjcj1652 Күн бұрын
മറ്റു ടീമുകളും ഡബിൾ മീനിങ് ഉപേക്ഷിച്ചു തുടങ്ങി
@mohamedkabeer7205
@mohamedkabeer7205 Күн бұрын
പുതിയ teemenu ഒരു ബിഗ്സല്യൂട് ❤❤❤❤❤👍👍👍👍👍ww🙏🙏🙏
@mansoornp3800
@mansoornp3800 Күн бұрын
പൊളിച്ചു പത്തനംതിട്ട 🤣🤣🤣🤣❤️❤️❤️❤️
@ramadaso755
@ramadaso755 Күн бұрын
ഇവരുള്ളത് കൊണ്ട് പ്രോഗ്രാം മുന്നോട്ട് പോകുന്നത് """👍👍👍
@SaliniG-f3e
@SaliniG-f3e Күн бұрын
ജഡ്ജസ് പറഞ്ഞത് ശരിയാ..❤
@Techvlog-k7u
@Techvlog-k7u Күн бұрын
ഹായ് പത്തനംതിട്ട റാന്നിക്കാരെ 🌹🌹🌹🌹🌹
@sujazana7657
@sujazana7657 Күн бұрын
🥰🥰
@rejisoumya3917
@rejisoumya3917 Күн бұрын
@jishnusajeev9905
@jishnusajeev9905 Күн бұрын
❤️❤️❤️💚💚
@ambro_x1841
@ambro_x1841 Күн бұрын
Hloo
@aiswaryagayathry2761
@aiswaryagayathry2761 Күн бұрын
ഡോക്ടറും രോഗിയും കൊള്ളാം.. ഇത് കണ്ണു ഹോസ്പിറ്റൽ. ആണല്ലേ.ഇക്കണക്കിനു. പോയാൽ ഉളള കാഴ്ച്ച പോലും. നഷ്ട പെടും.. മുന്നു പേരും കൂടി വേദിയെ ഇളക്കി മറിച്ചു. നിലവാരം നില നിർത്താൻ nokkaanam.
@sunitha52prasad77
@sunitha52prasad77 Күн бұрын
അതെ.. അതെ... Super... Ivarude program ഉണ്ടെങ്കിലേ... ഐറ്റം വേറെ.. തന്നെ കാണാറുള്ളു....😂😂
@prokannan1339
@prokannan1339 Күн бұрын
ആ കെ പ്രതീക്ഷ നിങ്ങളാണ് ഇത്രയൊന്നും പോരാ😂😂😂😂
@Sasura7349
@Sasura7349 Күн бұрын
മത്തിയന്നെ
@Sasura7349
@Sasura7349 Күн бұрын
ഇനി എന്താ ചെയ്ക..കുറ്റം അതേ.......ullatha
@ShobaAji
@ShobaAji Күн бұрын
ഹായ് എൻറെ പത്തനംതിട്ട❤❤❤❤❤❤
@mollyeldho5483
@mollyeldho5483 Күн бұрын
പെട്ടെന്ന് തീർന്നു ഇത് പത്തനംതിട്ടകാരുടെ പരിപാടി കൂടി ഉള്ള്ളതുകൊണ്ട് ആണ് വിജയം കിട്ടിയത്
@സ്വന്തംചാച്ച
@സ്വന്തംചാച്ച Күн бұрын
ഇവരുടേത് നിലവാരമുള്ള ഹാസ്യം❤
@AjithKumar-dc3yj
@AjithKumar-dc3yj Күн бұрын
പത്തനംതിട്ട ❤ ജില്ലയിലെ (തിരുവല്ല) സ്വദേശി ഒരു പ്രവാസി ആണ് "ഞാൻ "🙏 ഈ ഫ്ളവേഴ്സ് കോമഡി (ഇത് ഐറ്റം വേറെ) ഷോ യൂട്യൂബിൽ 1 മുതൽ 115 എപ്പിസോഡ് (ഇതുവരെ) കാണാൻ പറ്റിയ ഒരു കോമഡി ആസ്വാദകൻ ആണ്. ❤ ഇന്നത്തെ എപ്പിസോഡിൽ വന്ന കോട്ടയം ജില്ലയിലെ സഹോദരങ്ങൾക്ക് സ്വാഗതം ❤🌷🙏 അതുപോലെ ഇന്നത്തെ ഏറ്റവും നല്ല രീതിയിൽ നമ്മളെ ചിരിപ്പിച്ചത് നമ്മുടെ കിഷോർഭായും, പിള്ളേരും ❤🙏 "ഞാനും ഒരു പ്രവാസി "
@NufailNufail-r2p
@NufailNufail-r2p Күн бұрын
വെയിറ്റിംഗ് ആയിരുന്നു ❤❤❤❤❤😂ആയിരുന്നു വന്നേ വന്നേ
@Sudhi1972
@Sudhi1972 Күн бұрын
പത്തനംതിട്ട ടീംസ് സൗദിയിൽ നിന്നും ഹായ് ❤❤❤
@SBDas-m4m
@SBDas-m4m Күн бұрын
മൊത്തം കോട്ടയം സൂപ്പർ ❤️❤️
@rajimol861
@rajimol861 Күн бұрын
ചേട്ടമ്മാര് വന്നല്ലോ ❤❤🤗💕💕💕💕💕സൂപ്പർ 👍
@sijosaji6643
@sijosaji6643 Күн бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ പ്രോഗ്രാം സൂപ്പർ 🌹💞
@jancydavis7124
@jancydavis7124 Күн бұрын
😇
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Күн бұрын
നസീർ സംക്രാന്തി 👍🏼😄ഈ റേറ്റിംഗ് ഇവരുകൂടി ഉഷാറാക്കി യത്കൊണ്ടു
@reshmar3980
@reshmar3980 Күн бұрын
നിങ്ങളെ ഒരുപാടിഷ്ടം ആണ്. പക്ഷെ താഴോട്ടു വരുന്നപോലെ. നല്ലപോലെ റിഹേഴ്സൽ ചെയ്യണം ❤. ഈ ഫ്ലോറിലെ പെർഫോമൻസ് ആണ് എവിടെ പോയാലും കിട്ടുന്ന അംഗീകാരം കെട്ടോ ഓൾ ദി ബെസ്റ്റ് ❤❤❤❤❤❤❤❤
@princyjijoangamaly2232
@princyjijoangamaly2232 Күн бұрын
ഹരി ❤️സുജിത് ❤️രാജേഷ് ❤️ അഭിനന്ദനങ്ങൾ 👏👏👏👏👏❤️❤️❤️❤️❤️
@nidhiponnuz
@nidhiponnuz Күн бұрын
പ്രേക്ഷകരുടെ അഭിപ്രായം അവിടെ പറയുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤ ചേട്ടന്മാരെ പൊളിച്ചടുക്ക് 🙌
@ManjuManjutm-ox8gl
@ManjuManjutm-ox8gl Күн бұрын
പെട്ടന്ന് തീർന്നുപോയി
@ratheeshr6858
@ratheeshr6858 Күн бұрын
ഹായ്‌ എന്നത്തെ പോലെ ടീം പത്തനംതിട്ട spr മൂവരും പൊളിച്ചു 🥰🥰😄😄👍🏻👍🏻👌🏻👌🏻👍🏻
@VeenaKripa
@VeenaKripa Күн бұрын
അടിപൊളി ... ചിരിപ്പിക്കണെ കുറേകൂടി 🙏🙏🙏
@Typing-w8f
@Typing-w8f Күн бұрын
ആദ്യത്തെ സ്കിറ്റും കണ്ട് കമന്റും വായിച്ചിട്ട് പോയത് ആരൊക്കെ.. ✋
@joemon3481
@joemon3481 Күн бұрын
😂
@Vishnu-f9t
@Vishnu-f9t Күн бұрын
ജ്യോൽസ്യൻ ആണോ 😂
@faru_karaokes2
@faru_karaokes2 Күн бұрын
ഞാൻ ഇവരുടെ മാത്രമേ കാണൂ 😂👍🏼
@sreejayaravi4723
@sreejayaravi4723 Күн бұрын
ഞാനും ഇവരുടെ skit മാത്രമേ കാണാറുള്ളൂ
@athiraathi439
@athiraathi439 Күн бұрын
Me
@Beenabhagyaraj
@Beenabhagyaraj Күн бұрын
2a.മത് ക്ലാസ് റൂം തമാശ പോലുള്ള സ്കിറ്റ് കൊണ്ടുവരണേ ചേട്ടൻ മാരെ ❤
@psmitha1850
@psmitha1850 Күн бұрын
നിങ്ങളുടെ പരിപാടി ക്കായി കട്ട വെയ്റ്റിംഗ് 3പേരും അടിപൊളി ❤❤❤❤❤❤
@SreekumarMR-h5x
@SreekumarMR-h5x Күн бұрын
അവാർഡ് ഒക്കെ പിന്നെ കിട്ടും. പക്ഷെ skitt പോയാൽ പോയതാ മക്കളെ. ഒന്നും കൂടെ ശ്രദ്ദിക്കണം.
@sammathew5102
@sammathew5102 Күн бұрын
കുറച്ചേ ഉണ്ടാരുന്നെങ്കിലും നല്ല സ്കിറ്റ് ആരുന്നു. അടിപൊളി എന്റെ റാന്നിക്കാരെ.
@Abhiachu-q4s
@Abhiachu-q4s Күн бұрын
സൂപ്പർ പെട്ടെന്ന് തീർന്നപോലെ 👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@JijiJiji-l2k
@JijiJiji-l2k Күн бұрын
പത്തനംതിട്ട ❤❤❤❤❤❤❤❤👍👍👍👍👍👍👍
@Fayeyokofreenbecky
@Fayeyokofreenbecky Күн бұрын
♥️Kottayam♥️... Sibyuncle super✨✨✨... Powli✨✨✨✨🎉🎉🎉🎉💫
@PramodPramod.p-g7h
@PramodPramod.p-g7h Күн бұрын
Pathanamthitta ❤❤❤❤🎉
@faru_karaokes2
@faru_karaokes2 Күн бұрын
സുജിത്ത് ബ്രോ ആണ് കലക്കിയത് 😂🤣ഒരു രക്ഷയും ഇല്ല 🤣🤣
@justinjohn4460
@justinjohn4460 Күн бұрын
പത്തനംതിട്ട കോന്നികാർക്ക് ഹായ് അടിപൊളി സൂപ്പർ പൊളിച്ചു 😆😆😆👌🏻👌🏻
@gamingwithjisha5940
@gamingwithjisha5940 Күн бұрын
കോന്നി ഞാനും 👍👍
@eldhopaul-q2t
@eldhopaul-q2t Күн бұрын
Kottayam team entry pwolichutaa......... ningalku nalloru team aavan pattum....... gambeeram aavate🎉🎉
@ramram76291
@ramram76291 Күн бұрын
Pathanamthitta- team ന്റെ ഭാഗത്തു നിന്ന് എല്ലാവരും കൂടുതൽ പ്രതീക്ഷിക്കുന്നു.. അതാ.. But സാരമില്ല... ചിരിപ്പിക്കുക എന്നത് വളരെ പ്രയാസം ഉള്ളത് കാര്യം ആണ്... നല്ല നല്ല skit ആയിട്ട് വീണ്ടും വരിക.. നിങ്ങടെ കൂടെ ഞങ്ങൾ ഉണ്ട്.. Full support ❣️
@unnip-u6z
@unnip-u6z Күн бұрын
ഈ ടീം😜😜😜😜😜 1 greate
@AVIYALVIDEO
@AVIYALVIDEO Күн бұрын
😂😂😂😂 team Pathanamthitta 😁😁😁🤜🤛
@dsm2962
@dsm2962 Күн бұрын
Sheriyanu ....njan ippol item vere mathram aanu kanunnath
@ShinyAnto-u7w
@ShinyAnto-u7w Күн бұрын
മക്കളെ സ്കിറ്റ് വേഗം തീർന്നുപോയി ഞങ്ങളെ നിരാശപ്പെടുത്തല്ലേ😊❤❤❤
@reenaraju4579
@reenaraju4579 Күн бұрын
സുജിത്ത്, രാജേഷ്, ഹരി. നിങ്ങളെ മൂന്നു പേരെയും ഒരുപാട് ഇഷ്ടമാണ് 🥰👍🙏
@rosmivinu9020
@rosmivinu9020 Күн бұрын
നന്നായി അടിപൊളി സൂപ്പർ നിങ്ങൾ നല്ല സ്കിറ്റിനു മാർക്ക് കൊടുക്കില്ല. പലടത്തും പല.... എവിടെ എന്ന് മാത്രം പറയില്ല അവരെ മാത്രം നോക്കി വരുന്ന ഞാൻ ❤❤❤❤
@Soudhami.SManoj
@Soudhami.SManoj Күн бұрын
എൻ്റെ അച്ഛൻ്റെ തറവാട് പത്തനംതിട്ട കോന്നിയാണ്,, ഭാഷ സൂപ്പർ, കോമഡി സൂപ്പർ ആണു,,,, സംഭാഷണത്തിൽ തന്നെ കോമഡിയാണ്,,, 🌹🌹🌹🥳👑👑👑
@ArunJayaraj-p7s
@ArunJayaraj-p7s Күн бұрын
അണ്ണാ പൊളിയരുത്, വെയിറ്റ് ചെയ്തു ഇരുന്നു കാണുന്നതാണ്, താഴരുത് ❤❤❤❤
@preethamohan6208
@preethamohan6208 Күн бұрын
Excellent performance 👌
@jalajamoneythankamma5478
@jalajamoneythankamma5478 Күн бұрын
സൂപ്പർ 👍👍❤
@manojchalilmanojchalil4454
@manojchalilmanojchalil4454 Күн бұрын
പൊടിയൻ കൊച്ചേട്ടനാണ് എൻ്റെ ഹീറോ🎉🎉🎉🎉🎉
@geethakr2156
@geethakr2156 Күн бұрын
Super ayirunnu hari and team 👍👍👍❤❤❤
@PrasannaKumar-eb6pp
@PrasannaKumar-eb6pp Күн бұрын
Hi super super handsome my brothers happy to work keept God bless you ❤
@Saritha-ry1df
@Saritha-ry1df Күн бұрын
നമ്മുടെ പത്തനംതിട്ട ടീം സൂപ്പർ🥰🥰🥰ഹരി ചേട്ടനും, സുജിത്ത് ചേട്ടനും, രാജേഷ് ചേട്ടനും, 👍👍സ്ക്രിപ്റ്റ് അടിപൊളി👌👌 നിങ്ങളുടെ സ്ക്രിപ്റ്റിനെ ടൈം വളരെ കുറവാണ്. കുറച്ചും കൂടി ഒക്കെ ആവാം... ടൈം കുറച്ചേ ഉള്ളുവെങ്കിലും കോമഡി എല്ലാം സൂപ്പർ😍😍 എന്നാലും ഏറ്റവും കൂടുതൽ ഇഷ്ട്ടം സ്കൂൾ സ്ക്രിപ്റ്റാണ്. ജഡ്ജസിന് ചേട്ടൻ മാരോട് വല്ല വൈരാഗ്യവും ഉണ്ടോ...പറയാൻ കാരണം... നമ്മുടെ പത്തനംതിട്ട ടീം കാർക്ക് മാത്രം മനസ്സറിഞ്ഞ് മാർക്ക് കൊടുക്കുന്നില്ല.മറ്റുള്ള സ്ക്രിപ്റ്റ് വച്ച് നോക്കുമ്പോൾ... ചേട്ടന്മാരുടെ സ്ക്രിപ്റ്റ് ആണ് അടിപൊളി. പറയാതിരിക്കാൻ വയ്യ... ചേട്ടന്മാരുടെ സ്ക്രിപ്റ്റ് കാണാനാണ് പ്രേക്ഷകരായ ഞങ്ങളുടെ വെയ്റ്റിംഗ്. ജഡ്ജസ് നിങ്ങൾ ആളുകളെ നോക്കി വിലയിരുത്താതെ... പത്തനംതിട്ട ടീം കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് കാണാൻ പറ്റുന്ന സ്ക്രിപ്റ്റ്❤️❤️ ദൈവം ഇനിയും ഇനിയും ചേട്ടന്മാരെ മൂന്നു പേരെയും ഉയരങ്ങളിൽ എത്തിക്കട്ടെ 🥰🥰
@abdulsamad9217
@abdulsamad9217 Күн бұрын
ടീം പത്തനം തിട്ട വന്നതിനു ശേഷമാണു 30-40 വർഷങ്ങളായി സ്റ്റേജിലുള്ളവർ പോലും പുതിയ പുതിയ കൌണ്ടറുകൾ തേടിയുള്ള യാത്രതുടങ്ങിയത്.എന്തായാലും ഇപ്രാവശ്യം ഇത്തിരി പൈസ കൊടുത്തു.
@sheenasheena9483
@sheenasheena9483 Күн бұрын
Hari, rajesh, sujith, muthanu ningal,
@SarathRejimon
@SarathRejimon Күн бұрын
Everullathukond matram kanunnu athu ivarude skit kazhinjal pinne ithi Bora 😂😂😂team pathanam thitta ❤❤❤❤❤ evanmaru kidnnu nallonanam ilikum ennit cash kurachu kodukkum enthonnade naaritharam kaanikathe judges
@vijaykp9575
@vijaykp9575 Күн бұрын
ഇന്ന് എല്ലാം സൂപ്പര്‍ ❤❤❤
@sophyjacob3215
@sophyjacob3215 Күн бұрын
കോട്ടയം ടീം വെൽക്കം ഈ പ്രായത്തിലും അവർ നന്നായി കളിച്ചു അവരുടെ കോമഡി നന്നായിരുന്നു
@santhoshperinthalmanna7887
@santhoshperinthalmanna7887 23 сағат бұрын
പത്തനംതിട്ട ടീം മിനിമം ഗ്യാരണ്ടി ഉള്ള സ്കിറ്റ് ആണ് എല്ലാം ❤❤❤❤
@KMC.JOKER-EFX
@KMC.JOKER-EFX Күн бұрын
പത്തനംതിട്ട ടീം സൂപ്പർ❤❤❤👍👍👍
@arifkavilammed
@arifkavilammed Күн бұрын
സെക്സ് കമെന്റ് ഇല്ലാത്ത നല്ല കോമഡി പ്രോഗ്രാം എല്ലാവിധ ആശംസകൾ
@sunilebenezer3845
@sunilebenezer3845 Күн бұрын
Pathanathitta Super ❤❤❤ athu matram kaunne ❤
@bindhuanandhan9431
@bindhuanandhan9431 Күн бұрын
ചിരിച്ചു മരിക്കാഞ്ഞ തു ഭാഗ്യം അല്ലെ ൽ അടുത്തത് കാണാൻ പറ്റാതായേനെ
@abobackerebrahim8603
@abobackerebrahim8603 Күн бұрын
മുട്ട ചോദിച്ചപ്പോൾ പുള്ളിക്ക് തന്നെ ശെരിക്കും ചിരി വന്നു അത് ശ്രദ്ധിച്ചോ ആരെങ്കിലും 🤣🤣🤣
@SajiniSanthachandran
@SajiniSanthachandran Күн бұрын
ശരിയാ 😅
@Ap-cb3tq
@Ap-cb3tq Күн бұрын
പത്തനംതിട്ടക്കാർ അവരുടെ ഭാഗം നന്നായി ചെയ്യുന്നുണ്ട്. പക്ഷെ ചാനൽ റേറ്റിംഗ് കൂട്ടാൻ കാണിക്കുന്ന കാര്യങ്ങളും നല്ല കോമഡി ആസ്വദിക്കാൻ അറിയില്ലാത്ത ചില പ്രേക്ഷകരും ഇവരുടെ പ്രോഗ്രാമിനെ നല്ലരീതിയിൽ നെഗറ്റീവ് ആയി ബാധിക്കുന്നുണ്ട്.
@hamsapk8165
@hamsapk8165 Күн бұрын
ഇതെല്ലാം പെട്ടെന്ന് തീർന്നുപോയി
@im_a_traveler_85
@im_a_traveler_85 Күн бұрын
<a href="#" class="seekto" data-time="460">7:40</a> അത് കലക്കി പൊളി സാധനം..😂😂
@yamunakrishna56
@yamunakrishna56 23 сағат бұрын
നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നു സ്‌ട്രെസ് മാറ്റാൻ കാണുന്ന പത്തനം തിട്ട ടീംസ് ന്റെ പ്രോഗ്രാം.🎉🎉🎉🎉🎉🎉
@Sajitha2631
@Sajitha2631 Күн бұрын
എല്ലാ ചേച്ചി മാരുടെയും ഡ്രസ്സ്‌ കോഡ് കൊള്ളാം
@JayasreeRajesh-np4xp
@JayasreeRajesh-np4xp Күн бұрын
Pattanamtitta.suppar❤❤❤❤❤
@RajammaPettathanam
@RajammaPettathanam Күн бұрын
അഭിനന്ദനങ്ങൾ❤❤❤
@ponnuskitchenworld9165
@ponnuskitchenworld9165 Күн бұрын
Njangalude team polichu......
@MuhamedbasheerBasheer
@MuhamedbasheerBasheer Күн бұрын
കുറച്ചു കൂടി വേണം ആയിരുന്നു
@biyan4903
@biyan4903 Күн бұрын
പത്തനംതിട്ട അടിച്ചു പൊളിച്ചു
@sureshkanoor7230
@sureshkanoor7230 Күн бұрын
ടീം പത്തനംതിട്ട 👌♥️♥️♥️🌹
@rukeevasudevan5503
@rukeevasudevan5503 Күн бұрын
Saindav ആൻഡ് ടീം അടിപൊളി 👏 ബാക്കി രണ്ടു ടീമും ഉഗ്രൻ
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:59:32
കോമഡി ഡോക്ടർ 😂
8:41
Flowers Comedy
Рет қаралды 241 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН