Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 2 400
@sinanpm19625 жыл бұрын
കേശുവും ശിവയും government സ്കൂളിൽ ചേർന്നിട്ട് കാണാൻ പറ്റിയത് ഇപ്പോഴാണ്
@swag15034 жыл бұрын
Ee uniform bhavans schoolinte aanu one of the best private schools in ernakulam...ethu shoot cheyyunnathu vazhakala aanu....njan bhavans I'll aanu padichathu
@naaziqbal32244 жыл бұрын
@@swag1503 njanum! Even i was shocked seeing the comment😂
@anuvarun50805 жыл бұрын
അങ്ങനെ പിള്ളേരെ ആദ്യമായി ഈ വർഷം സ്കൂൾ യൂണിഫോം ഇൽ കണ്ടു
@muneerashanif64475 жыл бұрын
Anu Varun adyathe schoolil padikkumboyum uniform ittirunnallo
@Manifester-ly8ve5 жыл бұрын
Muneerashanif Leham note The point ഈ വറ്ഷം
@siyamariam85685 жыл бұрын
Free bird thats crct
@abdulmuthalib46545 жыл бұрын
Allallo ithinmunb ittnd
@rishalrichu38635 жыл бұрын
Muneerashanif Leham syzztfzy4
@jeraizyjamal5 жыл бұрын
കേശുവിനു വച്ചത് ശിവാനിക്ക് കൊണ്ട് 😍😂 ചക്കിനു വച്ചതു കൊക്കിനു കൊണ്ട് ക്ലൈമാക്സ് ട്വിസ്റ്റ് സൂപ്പർ
നമ്മുടെ അച്ഛനും അമ്മയും സ്കൂളിൽ വരുന്നത്രയൊരു മനോഹരമായ ദിവസം ജീവിതത്തിൽ കിട്ടില്ലെന്നാണ് PR ശ്രീദേവി വാര്യർ പറഞ്ഞേക്കുന്നത് //Lachu Rocks
@sreekumar71775 жыл бұрын
🤣🤣🤣😂😂😂😆
@vibin4445 жыл бұрын
Kidu
@anoopalangari34035 жыл бұрын
Oru eppisodil sushama chechi vannirunnu
@tiktokvideos70755 жыл бұрын
The
@rincysanthosh83822 жыл бұрын
😅😆😁😄 ഫ ഒരു ചെറിയ സ്പൂൺ വീതം പതിവായി വ്യായാമം ചെയ്യണം എന്ന് നാരദ മഹർഷിയുടെ പുത്രൻ എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ ട്രെയിൻ യാത്ര അനുവദിക്കും =ല ഞാൻ പറഞ്ഞു തരാം പക്ഷെ = ഒരു ദിവസം രാവിലെ നഗര == 2:- ഒരു ദിവസം ഞാൻ = ഒരു ദിവസം ഞാൻ തുടങ്ങുന്നത്
@amviy5 жыл бұрын
Flowers tv യ്ക്ക് Big സല്യൂട്ട് പാവങ്ങളെ സഹായിക്കാന്‍ നല്ല മനസ്സ് കാണിച്ച flowers tvk ബിഗ് സല്യൂട്ട്
@aachuvloger96214 жыл бұрын
EFTGAAFRRFFTRERRRR R R I VR FRTTFFFFFTNBGYYYFFTFAQWWWWMNHHCFRFRRY THE FIRST TTFTTTTGHGFRBBBVCEGFEEETHG
✌️സ്കൂൾ കിട്ടുന്ന അടി.. വീട്ടിൽ വന്നു ഉമ്മയോട് വന്നു പകരം വീട്ടുന്ന ഇ ഞാൻ 😔😪 പിയാവo mom.. 😔😔
@somehmansarerelybadatbeinghumn5 жыл бұрын
4:52 പാവം എന്റെ മോള് പേടിച്ചു പോയി.....😂lol
@harikrishnankdhines19313 жыл бұрын
ലച്ചുഎല്ലാം അറിഞ്ഞു വെച്ച് സംസാരിക്കുന്ന രീതി എനിക്കിഷ്ടപ്പെട്ടു
@HEDZ5855 жыл бұрын
🤣😂😂🤣🤣climax twist poli ✌️💥 K E S H U mass maranam add 💥
@sinithaps28875 жыл бұрын
Smart keshu + genius shiva + awesome lechu + clever mudiyan + sweet and cute parukkutty angel = dectective balu + beautiful nilu > uppum mulakum adventurous episodes😍😍😍😍 Pls.. Gave one like pls....
@supercool69074 жыл бұрын
Thannoo
@busharacp63654 жыл бұрын
@@supercool6907 athanne
@busharacp63654 жыл бұрын
Hiii
@sudhishnasubinscorner38914 жыл бұрын
She said it would be interested 😁😁😁😁😁😁😁😁😁😁
@anuskrishna54594 жыл бұрын
Hi
@habeebabi12135 жыл бұрын
1.നെയ്യാറ്റിൻകര വീട് കാണിക്കണം2 പുഷ്പലത യെ കാണണം3.കുട്ടു മാമന്റെ കല്യാണം.1000 എപ്പിസോഡ് കഴിഞ്ഞാലും ഇത് എന്നാണോ ആവോ
@siyamariam85685 жыл бұрын
Pushpalatha aara
@prarthana19845 жыл бұрын
@@siyamariam8568 bhaside bharya
@sarathrijin54395 жыл бұрын
@@siyamariam8568 enne muthal ane uppum mulakum kanan thudangiythe
@rinshad105 жыл бұрын
09:00 പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ... നീയെന്താടാ അമ്മ സംസാരിക്കുന്നതു പോലെ സംസാരിക്കുന്നതു. ഞാൻ അച്ചനെ അല്ല ഉദ്ദേശിച്ചതു. 😁😂
@vaibhav_unni.24073 жыл бұрын
Pause and see Shivani's expression at 20:32 😁😁😁
@sheethalsivan6595 жыл бұрын
നീലു ചേച്ചി പെട്ടന്ന് എങ്ങോട്ട് പോയതാ പിന്നെ കണ്ടില്ലല്ലോ 🤔
@mabdulabdull82045 жыл бұрын
Chechida kalu vayyannu thonnunnu... athakumm
@Hennaaa8533 жыл бұрын
M
@rahulr30423 жыл бұрын
CORRECT💙🖤💚💜💛💟💝💖❣️
@albinjibin12323 жыл бұрын
Gaff
@abinshap.r41503 жыл бұрын
Mm
@ashikmohammed39015 жыл бұрын
Jaathika thottam song il Neelu chechiya kandavarundo
@prameelaadhikarath6003 жыл бұрын
Thanner mathan dinangal
@aryachandran83585 жыл бұрын
സ്കൂള്‍ മാറിയപ്പോൾ കേശുന്റെ കോലം മാറി
@rahulr30423 жыл бұрын
Correct🌼🌼🌼🌼
@ahammedahammed75383 жыл бұрын
Correct
@shameenahaya81442 жыл бұрын
Correct...
@jagan_jaggu_viji8925 жыл бұрын
കേശു പൊളിച്ചു 💪💪💪💪
@navigaming82553 жыл бұрын
👌 and
@aneeshram69793 жыл бұрын
Hi
@mohammedsuhailvaliyakath67895 жыл бұрын
Climax nice twist.. ആ രീതിയിൽ ചിന്തിച്ചു പോലും ഇല്ല.. ന്നാലും ന്റെ ശിവ മോളെ 😅😅😅
@GGGaming-uw5wu5 жыл бұрын
1000 മത്തെ എപ്പിസോഡ് നെയ്യാറ്റിൻകരയിൽ വേണം എന്നുള്ളവർ ആരൊക്കെ ഉണ്ട്. ഒരു തിരുവനന്തപുരം കാരന്റെ രോദനം
@bageerathanpilla23055 жыл бұрын
Ene oru 101 episode koodii madii
@jineshmelathnair52305 жыл бұрын
നിന്റെ ഒരു നെയ്യാറ്റിൻകരയും കൊണ്ട് പോടാ
@qatarliveameen5265 жыл бұрын
😄
@manojes25655 жыл бұрын
Yes
@manojes25655 жыл бұрын
@@jineshmelathnair5230 yes
@ronaldsnelson33425 жыл бұрын
5:36 Neelu : തിരിഞ്ഞു പോയപ്പോൾ എനിക്ക് നിങ്ങളുടെ Face ഉള്ള അതെ കള്ളത്തരം അവന് Balu : പക്ഷെ എനിക്ക് കുട്ടൻപിള്ളയുടെ കള്ളലക്ഷണമാ തോന്നിയത് THUG LIFE BALU 😎😎😎
@amrithavarshaarunv31205 жыл бұрын
1st new school Neyyattinkara Kuttumamante kalyanam
@rahilasaidhumuhammad80124 жыл бұрын
Nechu the first time in total of the day of
@sachinkp-ch4yq5 жыл бұрын
കിളവൻ കേശുവും കാന്താരി ശിവയും മരണമാസ്.. ന്നാലും എന്റെ ശിവക്കുട്ടി നീ ഇങ്ങനെ പാര വെക്കുമോ അതും കേശുവിനെതിരെ 😅😅
@user-mw7ol2ft5t5 жыл бұрын
Pinne sivede joli ennatha ....
@cicymathew7365 жыл бұрын
Athanu aval.....very talented girl.....kure avan marund a kochine kuttam parayan.... but nammal encourage cheyyanam😃😃😃
@akhilbose2755 жыл бұрын
@@cicymathew736 *എന്തിന്* 😁
@zibaziba90315 жыл бұрын
Talent ഉള്ള ആൾക്കാരെ സപ്പോർട്ട് ചെയ്യാണം ചിലർക്കു അസൂയയാണ് ശിവയോട്
@cicymathew7365 жыл бұрын
@@zibaziba9031 yss ofcourse.....enik thonnunath oru kazhivum ellatha kutikal ulla vitile alukal anu shivayod itra asooya kanikunnath
ഇന്ന് parents meeting ആയിരുന്നു ഞാൻ അടി ഉണ്ടാക്കിയത് vtl അറിഞ്ഞു ഇപ്പൊ ആകെ ശോകം ആണ് 😍😍
@brittoantony31725 жыл бұрын
Even though it's a small character, our Keshu's acting in new film "Marconi Mathai" is SUPER ✌✌✌✌✌
@vinayamanikandan59785 жыл бұрын
Hi
@aparnadv59035 жыл бұрын
Kesu acting pwolichu
@heckerbs84685 жыл бұрын
My youtube channel is based on cricket can you support me by do subscribe
@shajishajishaji57345 жыл бұрын
Nice
@shalashahala41805 жыл бұрын
He also acted in njan prakashan ryt ?
@sreeharis28625 жыл бұрын
Parukutty fans pls Like😊😊😊
@DEEPUCHEROLIL07035 жыл бұрын
കേശു ശിവ പൊളിച്ചു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
@dona10284 жыл бұрын
എന്റ കേശു ഒരു രക്ഷയും ഇല്ല. ചിരിച്ചു ചത്തു. നീ oru സംഭവമാണ് കേശു😍ഇതു ഒരു serial ആണ് annu മറന്നു പോകുന്നു. ഇതാണ് teleserial
@sarathraj73955 жыл бұрын
ടീച്ചർമാരും സാറുംമ്മാരും ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്നത് അലമ്പൻമാരായ തല്ലുകൊള്ളികളായ സ്റ്റുഡന്റ്സിനെ ആയിരിക്കും. എന്റ ടീച്ചർ കഴിഞ്ഞ ദിവസം എന്റെ കയ്യിൽ പിടിച്ച് മക്കളെ നിങ്ങളെയൊക്കെ ഞാൻ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ടഡ എന്നു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
@keerthyprakash62005 жыл бұрын
Yes
@sarathraj73955 жыл бұрын
Keerthy Prakash ടീച്ചർ ആണോ?
@adheenaadhi39115 жыл бұрын
Sathyam enne padipicha oru teacher polum enne marannittilla