Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 2 400
@habichikku4 жыл бұрын
ലച്ചൂന് mkup ചേരില്ല എന്ന് അഭിപ്രായം ആർക്കേലും ഉണ്ടോ..??? ലച്ചു natural buety ആണ്..
@zerokilometer24504 жыл бұрын
Photoshoot onnum kaanarillalle !!!!
@libinlibinbenjamin92334 жыл бұрын
ബംഗാളി
@habichikku4 жыл бұрын
@@zerokilometer2450 അതൊക്കെ ഒന്നും മിസ്സ് ചെയ്യാതെ കാണാറുണ്ട്
@shaikhasafamalayalamsong28654 жыл бұрын
Hii
@raibeenasainudheen4 жыл бұрын
Undeeee
@chirakkyalsreehari85574 жыл бұрын
Vishnu ആണ് കൂട്ടത്തിൽ എല്ലാവരേക്കാളും പാവം എല്ലാവരോടും നല്ല സ്നേഹം ഉള്ള മോൻ🤗പതിവില്ലാതെ ശിവ ഇന്ന് ലച്ചൂന് സപ്പോർട്ട് ആണല്ലോ 👍
@dreamskerala85304 жыл бұрын
അമേസിങ് ലൈറ്റ് ഷോ കാണുവാൻ വാച്ച് dk വീഡിയോ... സപ്പോർട്ട് ചാനൽ...
@tharapradeep62384 жыл бұрын
Lachum pavama
@knightryder40214 жыл бұрын
Lachuntedthn nallono kitikille athonda
@chirakkyalsreehari85574 жыл бұрын
@@tharapradeep6238 അതെ. പക്ഷേ ഇന്ന് ആരോടും പറയാതെ പോയത് ശരിയായില്ല ഓഡിഷൻ എന്നുള്ളത് ചിലപ്പോൾ ചതികളും ആണെന്ന് കേട്ടിട്ടുണ്ടല്ലോ അതാണ് അവരൊക്കെ പറഞ്ഞേ.. ലച്ചു പാവം തന്നെ ആണ്
@adityaarya34464 жыл бұрын
Ettavum pavamallathallathathu kesu and siva
@femydais35003 жыл бұрын
ലച്ചുവിനെ മുഖത്ത് സങ്കടം ഉണ്ടെങ്കിലും അത് ഉള്ളിലൊതുക്കി ആ സന്തോഷ മേറിയ പുഞ്ചിരി കാണാൻ ഭംഗിയായ ലച്ചു കട്ട ഫാൻസ്
@heyamjiminfrombts42173 жыл бұрын
Pakshe Lachu eppo enthaa abhinayikkaathe
@merilpanil98873 жыл бұрын
Lechu chechi super
@anushana12383 жыл бұрын
Adh sheriyan
@nayanasureash68963 жыл бұрын
@@heyamjiminfrombts4217 lechu studies inu vendi aannu serialil ninnu poye
@user-es2js1pb2f3 жыл бұрын
@@nayanasureash6896 😯😯
@ichayangirl28104 жыл бұрын
Ivar ശരിക്കും അഭിനയിക്കുക അല്ല . ജീവിക്കുക ആണ് enn തോന്നിയത് enikk മാത്രം ആണോ????
@paintlandkannur27094 жыл бұрын
No
@sulaimannm56914 жыл бұрын
No
@rikhilakrishnakv24614 жыл бұрын
Alla njan palappozhum vijarichittundu
@alexdaniel86084 жыл бұрын
Nooo😀
@asharafmunnas78214 жыл бұрын
No
@ancyann7774 жыл бұрын
കമന്റ് വായിച്ചോണ്ട് ഉപ്പും മുളകും കാണാൻ അല്ലേലും ഒരു പ്രതേക രസവാ...😍
@dr.arjunchempakasseril67704 жыл бұрын
Athu ullatha tto
@ebinebint70974 жыл бұрын
സുപ്പർ
@rinurizu59914 жыл бұрын
Sherikum ath oru vallatha feeling ann
@fellafelz56864 жыл бұрын
Satyam..
@jerusalem07714 жыл бұрын
ഉവ്വ
@harinandan_official...81354 жыл бұрын
മോൾ അത് പോയി തുടച്ചിട്ട് കുറച്ച് പൌഡർ ഇട്ടിട്ട് പോ..... 😁😁😁😁😁😁😁😁 .... അമ്മുമ്മ പോളിയാണ്......, 😍😍😍😎
@antonyaugustine12414 жыл бұрын
👄💝💞💞💟
@yunusmohammed16064 жыл бұрын
നല്ല ഒരു സോഷ്യൽ പ്ലാറ്റ്ഫോം ആണ് ഉപ്പും മുളക് കമന്റ് ബോക്സ് എന്ന് ഞാൻ വിശ്വസിക്കുന്നു താഴെ കൊടുക്കുന്ന ഫേസ്ബുക്ക് പേജിൽ പോയി എന്റെ കൂട്ടുകാരന്റെ കുട്ടിയുടെ ഫോട്ടോ സിൽ ലൈക്ക് അടിച്ച് വിജയിപ്പിക്കുമോ സുഹ്രത്തു കളെ..pls m.facebook.com/130087820370478/photos/a.2516199241759312/2516201191759117/?type=3&d=m&s=100003158232047
@shalinipraveen25254 жыл бұрын
Super
@azeezpv514 жыл бұрын
നിവിൻ പോളിയാണ്
@harinandan_official...81354 жыл бұрын
😁😆😆
@hareeshkuttappi54954 жыл бұрын
മുടിയൻ ചെറുതായി ദേഷ്യപെടുമെങ്കിലും അതുപോലെ തന്നെ നല്ല രീതിയിൽ സ്നേഹത്തോടെ പെരുമാറാൻ ഉള്ള നല്ലൊരു മനസ്സും കൂടി ഉണ്ട് , മുടിയൻ ഇഷ്ടം 😍😍😍🤗🤗🤗😘😘😘
@navinsdancemagic3 жыл бұрын
സത്യം 😍
@naseeha62662 жыл бұрын
100% ശതമാനം സത്യം
@ranjisali7172 жыл бұрын
ശരിയാ
@shukkoorkhkonnamkudy98772 жыл бұрын
HareeshKuttappi
@shukkoorkhkonnamkudy98772 жыл бұрын
🤗🤗🤗
@anijahenness18363 жыл бұрын
കേശു കുട്ടൻ പറഞ്ഞത് ശെരിയാ ലച്ചുവിന്റെ ഉള്ളിൽ ഇരുപാട് ദുഃഖം ഉണ്ടായിട്ടും മുഖം പുഞ്ചിരി കൊണ്ട് നിറച്ചു... പാവം ലച്ചു😪 2020 കാണുന്നവർ ഇവിടെ👍👍👍
@suadaabideen67853 жыл бұрын
I am
@gamerdude26523 жыл бұрын
2021
@liyaaa.x75013 жыл бұрын
ഞാൻ എപ്പോഴു കാണും ഈ എപ്പിസോഡ്
@user-dv1we1up3y3 жыл бұрын
2021 ൽ ഞാൻ കാണുന്നത് 😉😉🙃
@ansalnamfaisal50893 жыл бұрын
Crctt
@georgetphilip44554 жыл бұрын
ഞാൻ തിന്ന് തീർക്കേണ്ട കാശാ ലെച്ചു ചേച്ചി മേക്കപ്പ് ഇട്ട് തീർക്കുന്നത് . Keshu rocks ....
@dagger8644 жыл бұрын
George T philip 😂😂
@nishathnishath76744 жыл бұрын
😂
@ainu22734 жыл бұрын
ഇതൊക്കെ സ്ക്രിപ്റ്റ് ആണോ.. അതോ കയ്യിന്ന് എടുത്തിടുവാണോ എന്തോ? ഏതായാലും പൊളി 😀😀
@shantydaniyal68464 жыл бұрын
Keshuvinte timimingilulla comment powliya
@SipUpEntertainment4 жыл бұрын
😆💓💓💓
@ansar-mi7cx4 жыл бұрын
4:22മുടിയൻ :അല്ലേലും അസൂയ നിന്റെ കൂടപ്പിറപ്പാണല്ലോ കേശു :എന്റെ കൂടെപ്പിറപ്പേ കേശു റോക്ക്സ്
@franklinjose95414 жыл бұрын
Alvilathi kesu
@sarithasabu48214 жыл бұрын
Hi hlo good morning all hlo follning
@arjunreghunath79194 жыл бұрын
keshu Over
@kukkuakku62624 жыл бұрын
വിഷ്ണുനാണ് ലച്ചു വിനോദ് എറ്റവും ഇഷ്ട്ടം എന്നു തോന്നുന്നവർ അഡി ലൈക്
@seenasabu4823 жыл бұрын
പണ്ട് അലമാരിയിൽ വെച്ചോതോ
@dennymedia18862 жыл бұрын
@@seenasabu482 അത് ചെയ്തത് കേശുവും ശിവയും ആണ്
@sivasankarnj17864 жыл бұрын
ഞാൻ തിന്നുതീർക്കേണ്ട കാശാ ഈ ലച്ചു ചേച്ചി മേക്കപ്പ് ഇത് കളയുന്നത്. കേശു പൊളി. കേശു ഫാൻസ് അടി ലൈക്
@sinansvlog2894 жыл бұрын
ലച്ചുന് മനസിൽ ഒരുപാട് സങ്കടം ആയി 😢😢 പക്ഷേ മുടിയൻ ലച്ചു ന്റെ ആഗ്രഹം സാധിച്ചു കോടുക്കും😙😙😙✌✌✌✌
സ്നേഹമുള്ള സഹോദരനെ കിട്ടില്ല എന്ന് ഞാൻ പറയില്ല പക്ഷേ ഇതൊക്കെ അഭിനയം എന്നാ പറഞ്ഞെ
@annmariya87533 жыл бұрын
സത്യം, പാവം ലെച്ചു Lechu fans adi like... 👇👇👇💕💕💯💯😍😍😍😘😘😘
@sulfikallar36014 жыл бұрын
ലച്ചൂസ് ഒരു രക്ഷയും ഇല്ല expression 😍😍😍😍😍👌👌👌👌👌👍👍👍
@sanashajahan22282 жыл бұрын
12:00
@sinumwollvlogs17862 жыл бұрын
😘😘😘😘👌👌
@shukkoorkhkonnamkudy98772 жыл бұрын
👌👌👌👌👌👌👍👍☠️👍👍👍👍👍
@shukkoorkhkonnamkudy98772 жыл бұрын
😍😍😍😍😍😍😍😍
@NafisNoufal123-hq1cz11 ай бұрын
@@sanashajahan2228 Kmm
@thejaskumar47404 жыл бұрын
കേശുന് നല്ലൊരു ഭാവിയുണ്ട് ... ചെക്കൻ അടിച്ചുകേറി വരുന്നുണ്ട് .. ഓരോ എപ്പിസോഡും അവൻ സ്കോർ ചെയ്തു കയറുവാണ് ..🤗🤗
@studywithmehar36704 жыл бұрын
Keshu.. Is one of the best actor in this serial
@bageerathanpilla23054 жыл бұрын
Truth
@shantydaniyal68464 жыл бұрын
Sathyam
@deepujose25764 жыл бұрын
👍
@mixingall8684 жыл бұрын
Pazhaya pola onnum poraa.okka oru thattikkooott
@aflahakv18984 жыл бұрын
ഷോക്ക് അടിപ്പിച്ചാൽ പോലും മുഖത്തു expression വരാത്ത സാധങ്ങളെ കൊണ്ടു പോയി സിനിമയിൽ അഭിനയിപ്പിച്ചാൽ😂😂 keshu thug😎
@mohammedroshan93313 жыл бұрын
Lachu nine mis aakunu.. lachuvine thirich konduvaranm ann ullaavr like adikk plsz..😁
@nibinmu44494 жыл бұрын
" ഞാൻ തിന്നു തീർക്കണ്ട കാശ ലെച്ചു Make up ഇട്ടു കളയുന്നത് " എന്ന് കേശു👍😉
@Nitins87054 жыл бұрын
സാധാരണ ഒരു സീരിയൽ ഇത്ര വർഷം കഴിഞ്ഞാൽ ബോറടിക്കും. എന്നാൽ ഉപ്പും മുളകും ഇത്ര ആയിട്ടും ബോറടിപ്പിക്കാതെ എന്നും ഇപ്പോഴും പുതുമയുള്ള സീരിയൽ.
@user-id7wh3cy8s4 жыл бұрын
ചില കഥാപാത്രങ്ങൾ വെറുപ്പിക്കുന്നു...
@merin92984 жыл бұрын
Ithu serial alla..sitcomanu..
@seenadickson24 жыл бұрын
puthuma onnumilla pinne kandu sheelayondu kanunnu
@jerusalem07714 жыл бұрын
@@seenadickson2 true
@kunhalankuttykunjavatp94734 жыл бұрын
🤣
@cucumber_Story4 жыл бұрын
*നെയ്യാറ്റിന്കര എപ്പിസോഡ് ഇതുവരെ വന്നില്ല എന്ന് comment ഇടാന് പോകുന്നവരുണ്ടോ😆💓💓💓*
@dreamskerala85304 жыл бұрын
അമേസിങ് ലൈറ്റ് ഷോ കാണുവാൻ വാച്ച് dk വീഡിയോ... സപ്പോർട്ട് chann
@muhammedansar74394 жыл бұрын
Ella
@yatrapremi76124 жыл бұрын
*യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ* *സബ്സ്ക്രൈബ് ചെയ്യണം* *നിങ്ങൾ എല്ലാവരുടെയും സഹകരണം* *ഉണ്ടെകിൽ എനിക്ക് എന്റെ ഈ* *ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും*
@musimuthu86044 жыл бұрын
Yes എന്താ കാണിക്കാതെ
@simisaji83814 жыл бұрын
ഞാൻ dislike അടിക്കാൻ കാരണം ഞാൻ നെയ്യാറ്റിൻകര എപ്പിസോഡ് വേണമെന്ന് comment ചെയ്യാൻ ആഗ്രഹിച്ചില്ല
@shyamv21652 жыл бұрын
2022 ലെ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ?
@lechuchechifanboy2 жыл бұрын
Njan😁
@ranjuranjitha21474 жыл бұрын
ലച്ചു സൂപ്പർ ശരിക്കും ലാസ്റ്റ് സീൻ കണ്ടപോൾ ഫീൽ ആയിപോയി ഫീൽ ആയവർ ലൈക് പ്ലീസ്
ശിവ ഇങ്ങനത്തെ സ്വഭാവം ആയിട്ട് നിക്കുന്നത് ആണ് നല്ലത്.... ഇതാണ് അവൾക് ചേരുന്നത്... അല്ലാണ്ട് ചുമ്മാ വായിൽ കൊള്ളാത്ത ഡയലോഗ് ഉം കൊടുത്ത് അതിനെ വെറുപ്പിച്ചു ഹേറ്റേഴ്സ് കൂട്ടണ്ട. ഇന്നത്തെ എപ്പിസോഡ് ഇൽ അവളോട് ഒരുപാട് ഇഷ്ടം തോന്നി 👌
@lekshmilechu76854 жыл бұрын
അത് കറക്റ്റ് ആണ്
@mehzusworld76174 жыл бұрын
@@lekshmilechu7685 1
@nanthanasr71504 жыл бұрын
Satyam ..inathe siva chakkara aayirunu ♥️
@crtecchandhu50744 жыл бұрын
കേശുവിനും അങ്ങനെ തന്നെ ആണ്
@aswathyk.k34504 жыл бұрын
ശിവ അഭിനയിക്കുന്നത് തിരക്കഥ അനുസരിച്ചാണ്....ഇത് കണ്ട് ആരും അവളുടെ റിയൽ ലൈഫ് charctr വിലയിരുത്തരുത്..
@jonalinslittleworld21012 жыл бұрын
Lachu is beautiful without makeup natural beauty 😍
@akhiltk147 Жыл бұрын
മക്കൾക്ക് അവരുടേതായ സ്വാതന്ത്ര്യം തീരുമാനങ്ങൾ എടുക്കാൻ പറ്റില്ല അതിനുള്ള അവകാശം ഇല്ലാന്ന് മനസിലായി
@abhimanuej98564 жыл бұрын
*ഞാൻ തിന്ന് തീർക്കേണ്ട കാശാ ചേച്ചി മകേപ്പ് ഇട്ട് തീർക്കുന്നത്* 😂😂😂
@jineshkumarc27334 жыл бұрын
Keshu poliya😘
@janmulanthuruthy97533 жыл бұрын
Keshu rockzz
@akhilps35714 жыл бұрын
കൂടപ്പിറപ്പേ... ന്റെ കൂടപ്പിറപ്പല്ലേ... മുടിയനിട്ടു താങ്ങിയതാണേലും ...ആ പറച്ചിലിൽ സ്നേഹം ഉണ്ട്...
ഇന്നലെ മുടിയന്റ ഭരണം പൊളിച്ചു,😍😍😍😍👍🏻👍🏻👍🏻😂😂😂 ബാലുചേട്ടൻ ഫിലിം ഷൂട്ടിംഗ് തിരക്കിലാകും അല്ലേ😁😁
@dinistodavis75764 жыл бұрын
ബാലു ചേട്ടനെ തിരിച്ചുകൊണ്ടു വരാത്ത പക്ഷം കടുത്ത പ്രതിഷേധ നടപടികളിലേക്ക് ഞങ്ങൾ പോകുമെന്ന് ഇതിനാൽ അറിയിക്കുന്നു എന്ന് ഉപ്പും മുളകും ഫാൻസ്
@amanap.h6724 жыл бұрын
# ഉച്ചകിറുക്കൻ 3
@dinistodavis75764 жыл бұрын
@@amanap.h672 ?
@sreeroop5934 жыл бұрын
ശിവാനി നീ പൊളിച്ചു
@faisalmk64204 жыл бұрын
മുടിയൻ... കുശുബ് ഇവന്റ കൂടെപിറപ്പ് ആണ് കേശു... മുടിയന്നെ കൂടെ പിറപ്പേ... കൂടെ പിറപ്പേ
@babyjoseph85314 жыл бұрын
ലച്ചു ഫാൻസ് ഒരു ലൈക്ക് അടിച്ചേ
@aminapulikkalaminapulikkal69172 жыл бұрын
Njan lachu fan
@VimalKumar-vg9vj4 жыл бұрын
Siva igane venam support lachu
@sazamol79314 жыл бұрын
Ya
@majeedk74774 жыл бұрын
S
@sportstok67654 жыл бұрын
ആ വീട്ടിൽ എന്ത് സംഭവം നടന്നാലും അവസാനം ഏറ്റുവാങ്ങാൻ നമ്മുടെ പാവം മുടിയന്റെ ജീവിതം ഇനിയും ബാക്കി...
@lachulaiju39084 жыл бұрын
Love indian football.. Uppum mulakum 😍😍
@snehalshajan51284 жыл бұрын
Yes
@nafislittleworld1233 жыл бұрын
Yes😊😊😜
@sarjun99304 жыл бұрын
ഇന്ന് ശിവാനി ലച്ചുവിന് support aanelo
@ahalya35963 жыл бұрын
Lechu chechi super. 2020 ille kanunnaver like adi. Mudiyane chettane poloru chettane kittanum venam oru bhakiyam. Really lechu chechine miss cheyunnavar comment.lechu chechi without makeup ane bueaty
@vinunavanu8364 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ്മ എന്തോരു പാവമാണല്ലേ അമ്മൂമ്മ വന്നാൽ എപ്പോഴും വന്നാൽ നീലു ചേച്ചിയുടെ കൂടെ എപ്പോഴും അടുക്കളയിലാണ് ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ ആഗ്രഹം ഉള്ളവർ ആരൊക്കെയാണ് ഒന്ന് പറയാമോ
@ajaykanil67754 жыл бұрын
Climax dialogue of keshu is fantastic 😍👌👍
@noufalkc56474 жыл бұрын
M
@kili56452 жыл бұрын
ക്ലൈമാക്സ് ഡയലോഗ് ഓഫ് കേശു ഈസ് ഫന്റാസ്റ്റിക് 😍💞💕🌹❤ഉപ്പും മുളകും 🌹🌹ഫാൻസ് 🌹❤💞💕
@Linuzz_linu9 ай бұрын
M
@sukumaran72484 жыл бұрын
കേശു :ഡയലോഗ് ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം ഹ ഹ ഹാ 😊😊
@deepa80953 жыл бұрын
2020 -ൽ കാണുന്നവർ പ്ലീസ് like👍
@deepa80953 жыл бұрын
എന്താ 3 പേര് മാത്രം 2020 ൽ ഈ എപ്പിസോഡ് കണ്ടത് 🤔🤔
@shubaep4633 жыл бұрын
Njanum und 😍😍 😊
@deepa80953 жыл бұрын
അതെ 😃
@hajarabasheer35783 жыл бұрын
2021✌
@sreejithbhaskar23524 жыл бұрын
മുടിയന്റെ ഓഫിസിൽ വല്ല ജോലിയും കിട്ടുമോ 🙄 ആഴ്ചയിൽ 6 day off ആണ്😝😝😌
@user-wf5ms5ff8y4 жыл бұрын
അതെ
@yavanadevan4 жыл бұрын
work from home aanu
@nikhilramramks4 жыл бұрын
പിന്നെ ഉള്ളത് ഞായറാഴ്ചയും...
@DREAM_RIDER774 жыл бұрын
😁😁😁😜
@praveenatp9274 жыл бұрын
10:44 മുതൽ നീലു ചേച്ചി കരയിച്ചു 😭എന്തൊക്കെ ആയാലും ലെച്ചുന് ഒന്ന് പറഞ്ഞു പോവാമായിരുന്നു 😏😏മുടിയൻ ചേട്ടൻ 👌ശരിക്കും ചേട്ടന്മാർ ഇങ്ങനെ ആണ് ആദ്യം ചീത്ത പറഞ്ഞാലും പിന്നെ അവര് തന്നെ പ്രശ്നം പരിഹരിക്കും 😍 ഈ കേശൂന് ഇന്നും ഉണ്ടല്ലോ കുറെ നല്ല ഡയലോഗ്സ് 😂👌.. അവസാനം ലെച്ചു കലക്കി
@dreamskerala85304 жыл бұрын
അമേസിങ് ലൈറ്റ് ഷോ കാണുവാൻ വാച്ച് dk വീഡിയോ... സപ്പോർട്ട് ചാനൽ
@israth.k.p49663 жыл бұрын
Lachuvineyum shivayeyum ishdamullavar like adi
@prakash.maladath42334 жыл бұрын
വിഷ്ണു ഫാൻസ് ഉണ്ടോ ഇവിടെ de
@imabhijithunni4 жыл бұрын
ലച്ചു നിനക്ക് മേക്കപ്പിന്റെ ആവശ്യമില്ല!
@shantydaniyal68464 жыл бұрын
Make up ellatha sundharimaril oralanu Lechu
@achusonu18684 жыл бұрын
Abhijith Unni 😍😍😍😍😍🥜🥜🥜🥜🥜
@achusonu18684 жыл бұрын
ഹായ്
@nehalpramod0074 жыл бұрын
Da kalla ne ivdeyum.vanno
@nichumolnathumol65634 жыл бұрын
ശരിയാ 😄😛പോലെയാണ്
@mubarakmubi11204 жыл бұрын
പാറുകുട്ടിയെ പോലെ ഒരു ചെറിയ അനിയത്തിയെ വേനമെന്നുണ്ടോ......
@helanstories3 жыл бұрын
Nop
@hibahibu56453 жыл бұрын
Enikkorennamund
@hibahibu56453 жыл бұрын
athukond no problem
@iamaarmygirlinabagtanworld87923 жыл бұрын
Und enik illa
@majidkottilingal82403 жыл бұрын
Enikkum vennam😭😭😭😭
@user-gc7dy4hb8h4 жыл бұрын
കേശു ഇഷ്ടം😍😘😘 രാത്രി കുളിച്ചു കിടന്നിട്ട് രാവിലെ മുഖം കഴുകി പോകുക😍😍 എന്റെ ശീലം🏃🏃😂
@ayshaha60284 жыл бұрын
Lachu miss you new uppum mulakum 😋
@shejishaikh37642 жыл бұрын
AYSHA🌹🌹
@lijidaineesh89204 жыл бұрын
മുടിയൻ്റെകൂട്ട് രാവിലത്തെ ചായ തണുത്തിട്ട് അമ്മയെ ബുദ്ധിമൂട്ടിക്കണ്ടാന്ന് കരുതി തണുണുത്ത ചായ കുടിച്ചവർ ആരോക്കെ☕☕☕☕☕☕☕☕☕
@Alfiyaazif4 жыл бұрын
you tube mathram uppu mulakum kanan ishtam ullavar like adi
@donjoseph7734 жыл бұрын
Balu epo ethil illee
@sirajkochi83094 жыл бұрын
ഉപ്പും മുളകും ഉപ്പും മുളകും ഒരു ജനകീയ പരമ്പരയാണ്
@ganeshrpai24 жыл бұрын
Alfiya Basheer add illallo. :D
@shantydaniyal68464 жыл бұрын
Anikathanu eshtam
@ninthaappanmm57274 жыл бұрын
Matte tattem muttem you tubil edulla pattikal evare athil sammathikkanam full upload cheyyum
@musthafamusthafa51864 жыл бұрын
Lachuvin black dress pwoliyaaa
@jinsanoushad72913 жыл бұрын
പാറുക്കുട്ടി ഫാനസ് ലൈക്ക് അടി
@ronytjoseph4 жыл бұрын
*പാറുക്കുട്ടി ഡയലോഗ് പറയുന്ന* *എപ്പിസോഡ് വരാൻ കട്ട വെയ്റ്റിംഗ്*
@kabeermundayil16714 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്😁
@galaxygirlff13364 жыл бұрын
@@kabeermundayil1671 which episode?
@ck.iqbaliqbal8664 жыл бұрын
Njanum waiting ann
@rahulrajendran32834 жыл бұрын
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-2 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തു എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നവർ ഒന്നു ലൈക്ക് അടിച്ചേ...!
@fausiyakt74193 жыл бұрын
Lachu chechi love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Katta fan of lechu chechi 💖💖
അവൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടങ്കിൽ ഞാൻ നടത്തി കൊടുക്കും മുടിയൻ😘😘😘
@othayothmujeebmujeeb73674 жыл бұрын
Kakdkamfksxkskg
@abhiramik8424 жыл бұрын
Lechu polich muthe climax acting vere level 😘😘😘😘😘😘😘
@sanjusaji26804 жыл бұрын
"ഞാൻ തിന്നുതിർകണ്ട ക്യാഷാ ലച്ചു ചേച്ചി ഇതുപോലെ മേക്കപ്പ്ഇട്ട് കളയുന്നത് "മാസ്സ് കേശു ഡയലോഗ്😍
@meharam584 жыл бұрын
മുടിയൻ ഈഇടെയായി ദേഷ്യം ഇത്തിരി കൂടുതലാണല്ലോ....😊
@Arjunmanjunadhan_284 жыл бұрын
Adhe.. Kurachu overaanu.. ..
@kingofking58094 жыл бұрын
We Miss u balu annaaa😓adhum alla..paroozz ipo bayangara silent aa...avalde chirim kalim kooda miss cheyunnu😘
@lekshmimist33784 жыл бұрын
achuse nijil absolutely right😔😔
@kingofking58094 жыл бұрын
LEKSHMI MIST mmmm
@kannanselvamsreeabi66234 жыл бұрын
Hi
@akshayvloggerfanakshayvlog47554 жыл бұрын
Balu is in a shooting of his new cinema
@kingofking58094 жыл бұрын
Xavier P J haa..love action dramel undoo balu annan🤔songil kandapole
@nijasn9723 жыл бұрын
2021il ei episode kanunnavar adi like
@greeshmarnair23454 жыл бұрын
Lechunod സ്നേഹകൂറവ് ഉണ്ടോന്നു doubt
@dennymedia18864 жыл бұрын
നീലുവിന് ലച്ചു വിനോട് ഉറപ്പായിട്ടും സ്നേഹക്കുറവ് ഉണ്ട്. ഇപ്പോൾ ലച്ചു വിനോട് നീലു പറയുന്നു നീ പഠിക്കുന്ന കുട്ടി ആയതുകൊണ്ട് പഠിച്ചാൽ മാത്രം മതി എന്ന്. എന്നാൽ മുൻപ് ശിവാനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ നീല ഒരു മടിയും കൂടാതെ സമ്മതിച്ചു. അവിടെ പഠിത്തം ഒരു പ്രശ്നമേ അല്ല . ഇരട്ട നീതി എന്നല്ലാതെ ഇതിനെ എന്താ പറയേണ്ടത് ?
@Praveenkumar-ph3ju3 жыл бұрын
Yes
@muhammadshah51734 жыл бұрын
പണ്ട് നീലു ചേച്ചിയെ തിരികെ കൊണ്ടുവരാൻ ക്യാമ്പയ്ൻ നടത്തിയ പോലെ ബാലുചേട്ടനെ കൊണ്ടുവരാൻ നടത്തേണ്ടി വരുമോ🤔
@lekshmimist33784 жыл бұрын
muhammad sha crt
@fasiljafar69914 жыл бұрын
അത് കറക്റ്റ്
@lilly-xg8gv4 жыл бұрын
സിനിമയിൽ വല്ലതും രക്ഷപെട്ട് പോട്ടെ
@muhammadshah51734 жыл бұрын
ഓണം സ്പെഷ്യൽ നല്ലൊരു തിരിച്ച് വരവ് ഉണ്ടാകട്ടെ.. we r waiting😍
@muhammadshah51734 жыл бұрын
ബാലുചേട്ടൻ കൊമ്പൻ മീശ വെച്ചിട്ട് ഉള്ള ഓണം സ്പെഷ്യൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്
@user-ly3rw6cp1v4 жыл бұрын
ആദ്യമായി 20നു മുമ്പായി കമന്റ് ഇടാൻ കഴിഞ്ഞതിൽ ഞാൻ വളരെ ചാരിതാർത്യം ഉള്ളവനായി ഇവിടെ രേഖപ്പെടുത്തുന്നു
@vaishnaviravindran82172 жыл бұрын
Last lachuchechiyude aah karachilum expressionum oke uff enthoru originality 🥰🥰
@anshak14684 жыл бұрын
Lechu u r great....Last kannu niranju pooyi
@sheebashajahan27642 жыл бұрын
Anshakyeargolechurgreatlastkannuniranjupooyi
@visakh62344 жыл бұрын
*ബാലു ചേട്ടൻ ശങ്കരായണ്ണൻ സുരേന്ദ്രൻ എന്നിവരെ എത്രയും പെട്ടെന്ന് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ*
@dreamskerala85304 жыл бұрын
അമേസിങ് ലൈറ്റ് ഷോ കാണുവാൻ വാച്ച് dk വീഡിയോ... സപ്പോർട്ട് ചാനൽ...
@AmeerAbdulKhadar4 жыл бұрын
*കുട്ടുമാമനേ കൂടി* 🤧🤧🤧
@kazhcha7864 жыл бұрын
Bhasi annan uppum mulakil sthiram charactor abinayikkanam ennullavar like here
@roshnaninan53074 жыл бұрын
Visakh Vishu 👍
@malabarmidediyamalabarmide71604 жыл бұрын
ബാലു അവിടെ ബാലു ഇല്ലാത്തതുകൊട് രസംഇല്ല
@kaztroff36514 жыл бұрын
4:20 kooda pirappe ntha kooda pirappelle keshu thug 😎😎😎
@m4-mechmore814 жыл бұрын
😍🥰😘🤩🤩😎
@liakathali344 жыл бұрын
In my t/vprogrames flowers tv channel is not included.So I used to see the programe only through you tube channel.Iam very much attracted to this programe.I feel the incidents in uppum mulakum represents real events happens one's day to day life.Till now Iam not feeling boredom.Wishes many to the programe makers.
@basil.zaman.__43252 жыл бұрын
ലെച്ചുവിനെ ഇഷ്ട്ടമുള്ളവർ പറയ്യ് 💗💗
@shilmashibu10893 жыл бұрын
Lachu kooduthal sundhari aayittund
@myspace_2644 жыл бұрын
പാവം lachu.. അവളെ ഇങ്ങനെ കരയിക്കാതെ😢😢
@thahirmuhammed57724 жыл бұрын
ഇന്നും ബാലുച്ചേട്ടനെ മിസ് ചെയ്തവർ ആരൊക്കെ ഉണ്ട് 💓
@mansoormansoor69053 жыл бұрын
Ee episode 2021 kanunnavar undo
@shaficalicut6853 жыл бұрын
2021 il kanunavar like
@Nitins87054 жыл бұрын
സീരിയലുകളുടെ സ്ഥിരം ക്ളീഷേ മാറ്റിയ പരമ്പര
@rjtintoo89564 жыл бұрын
Tattim muttiyum adanu eniku ishtam
@merin92984 жыл бұрын
This is a sitcom..not a serial...pinne ithinumunpe vannathu thatteem mutteem anu..
@aliaska61984 жыл бұрын
@@merin9298 correct.Angane paranj kodukk
@muhammedunais.p.p1624 жыл бұрын
ബാലു ചേട്ടനും ബാസി ചേട്ടനും തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ
@midhunmk38314 жыл бұрын
Illa njangalokke bhavani fans aanu🥳
@arshadalayan4 жыл бұрын
😂😂😂😂😂
@sreelekhalekha69544 жыл бұрын
Nthu naturalan lechusinte abhinayam... Sarikkum karanjupoyi... Especially last scene👌👌👌😍
പെൺപിള്ളേർ പുട്ടിയടിച്ചു ബൊമ്മകുട്ടി പോലെ നടക്കുന്നത് ഇഷ്ടമില്ലാത്തവർ ഇവിടെയുണ്ടോ...
@youtubeboys28744 жыл бұрын
Yes
@nahinanazar46554 жыл бұрын
,
@user-ln2ci2se8i2 ай бұрын
Lachu is beatiful without makeup natural beauty😍
@kunguchettu74053 жыл бұрын
Shiva,keshu,mudiyan,lechu Uyire 😘😘❤️❤️
@hasishareef47394 жыл бұрын
ഓണത്തിന് നെയ്യാറ്റിക്കര epi വേണം എന്ന comment വന്നോ
@vishnujonexvishnu85204 жыл бұрын
Yes
@soumyanaseem33754 жыл бұрын
Yas
@user-ed7qd7ve5j4 жыл бұрын
Yes
@farsanamuthu57664 жыл бұрын
Climax പൊളിച്ചു...... സത്യത്തിൽ ലച്ചു ശരിക്കും കരഞ്ഞോ?. അഭിനയം ആണെന്ന് തോന്നുന്നില്ല... അവൾ പുറത്തുള്ള ചിരിയും അകമേയുള്ള കരച്ചിലും എല്ലാം എന്തൊരു റിയാലിറ്റി ആണല്ലേ.