ആരൊക്കെ വന്നാലും പോയാലും balu neelu bond 🥺❤️ അതു പ്രത്യേകം feel annu ഒരു . balu achan neelu amma bond ഇഷ്ടമുള്ളവർ ഉണ്ടോ
@sreedharv20062 ай бұрын
കിളവൻ കിളവി ബോണ്ട്
@abhikrishna.s48432 ай бұрын
@@sreedharv2006 വയസ്സായാൽ കിളവനും കിളവിയും ആവുമെങ്കിൽ തന്റെ വീട്ടിലും കാണും
@akhilaakku31122 ай бұрын
@@sreedharv2006 than podo😡
@gloryjoy8802 ай бұрын
@@sreedharv2006One day you also will become a 'KILAVAN'. Just remember that.
@Geethuzzzzz2 ай бұрын
ബാലു നീലു ❤❤❤❤
@jithinjoshua-t5d2 ай бұрын
രമയെ കൊണ്ട് വന്നു ശ്രീകുട്ടന്റെ എക്സ്പ്രഷൻ എടുക്കണം... കൂടെ ബാലുവിന്റെ കളിയാക്കലും. പൊളിക്കും 😅
@amalps92182 ай бұрын
അത് ഒരു ഒന്ന ഓനാരാ പൊളി ആയിരിക്കും ചിരിച്ചു ചാവും 😂😂😂
@rajendranb44482 ай бұрын
👌
@vishnukp38582 ай бұрын
20:14 എൻ്റെ ബാലു ചേട്ടാ 🔥🔥😘😘
@neerajs71132 ай бұрын
ഇന്നത്തെ എപ്പിസോഡ് ബാലു ചേട്ടനും അളിയനും കൊണ്ട് പോയി 🔥🔥🔥🔥💕💕💕💕
@Aarongaming755Ай бұрын
Cooling glass ഇട്ടു വെള്ളത്തിൽ ചാടിയ ബാലു uncle ആണ് എന്റെ hero😍
@Aashvimol2 ай бұрын
പടവലം വീട് കുളം മുടിയൻ ലെച്ചു കേശു ശിവ ബാലു അഞ്ചുപേരും കുളം കലക്കിയുള്ള കുളി 😅😂 Season 1 ❤
@Farha_Pathu2 ай бұрын
Neelu and baluus bond is the best 😂♡
@Rashidashihab-ro1sf2 ай бұрын
ശ്രീകുട്ടനെ കാണാതെ വന്നപ്പോൾ ഉള്ള നീളുവിന്റെ acting real പോലെ
@Adhil-z6h2 ай бұрын
സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് ഒന്നും പറയാനില്ല പൊളിച്ചടക്കി താങ്ക്സ് താങ്ക്സ് ❤❤
@harishankar71972 ай бұрын
ഒരു ഫാമിലി ടൂർ എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ പടവലം ഫാമിലിയും നെയ്യാറ്റിൻകര ഫാമിലിയും ഉണ്ടാവണം.
@sibiva34062 ай бұрын
പൊളി ആയിരിക്കും ആ ep
@_ih4nnn2 ай бұрын
Fund nee kodkko
@devanandsj90752 ай бұрын
@@_ih4nnn😂
@kcabdullatheefsaqafi8232 ай бұрын
Mone seen🎉
@nishlaniyas2 ай бұрын
Venda😂
@ramshidkkvlog2 ай бұрын
ഒരു ദിവസം പോലും മകളെ വിളിക്കാത്ത സിദ്ധു 😂😁😁
@brothersszzz6952 ай бұрын
ഉപ്പും മുളകും ഇന്നത്തെ എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നുന്നു സമയം പോയത് അറിഞ്ഞില്ല❤️ ഇതുപോലത്തെ എപ്പിസോഡ് ആണ് കാത്തിരിക്കുന്നത് ( ബാലു ചേട്ടന്റെ കുടുംബത്തെ എല്ലാവരും കൊണ്ട് ബാലു ചേട്ടന്റെ നാട്ടിലേക്ക് കൊണ്ടുപോയാൽ നന്നായിരിക്കും ആയ എപ്പിസോഡിന് കാത്തിരിക്കുന്നു( നീലു അമ്മയുടെ നാട്ടിലേക്ക് കൊണ്ടുപോയ പോലെ ബാലു ചേട്ടന്റെ നാട്ടിലേക്കും കൊണ്ടുപോണം )))❤️❤️
@harishankar71972 ай бұрын
ഇതുപോലെ ബുള്ളറ്റിൽ ഒരു റൈഡ് പോകണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ
@Rinshaaa_052 ай бұрын
Njnnnnn!
@arjunvp93492 ай бұрын
Illa😅
@robinthomas31682 ай бұрын
Kure poyathaa, with my Desert Storm RE 500. i had it with me for 10 years till I sold. Ippol bike oodikkarilla... officially retired from bike riding..Now only car driving
@gamingwithahad95502 ай бұрын
Mmm ❤
@farishashahul61532 ай бұрын
Pinnneeee
@sreethequeen88552 ай бұрын
ബാലുന്റെ കുളത്തിലേക്ക് ഉള്ള ചാട്ടം സെരിക്കും പേടിച്ചു പക്ഷെ കൂളായി ബാലു കുത്തി മറിഞ്ഞു 😂
@nijomonsajisaji84172 ай бұрын
ഇതൊക്കെ ബാലു പണ്ടേ വിട്ടതാണ്. അതുകൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല.
@jamespathiyil87652 ай бұрын
മുൻപ് ചെയ്തിട്ടുണ്ട് ഇത് പോലത്തെ items . he is flexible . പണ്ടത്തെ dance കളിക്കുന്ന ഒരു episode ഉണ്ടായിരുന്നു . പൊളി 💥
@annajustine46752 ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🥰 ശെരിക്കും ഇന്നത്തെ എപ്പിസോഡ് ആണ് മനസ്സ് അറിഞ്ഞു ചിരിച്ചത് 🥰 ഗൗരി ഒരു രക്ഷയും ഇല്ല പൊളി 🥰 ചുണ ഉള്ള പെണ്ണ് കരുത്തു 🥰
@abiabinu92982 ай бұрын
Balu achan and neelu Amma bond adipoli ❤❤
@abiabinu92982 ай бұрын
Gouri and lachu was a best bond !!!!😭💗💗💗
@FarsanaSakeer-ke2jz2 ай бұрын
But gouri kashu noda matharam desham
@Mhd-faheem-2 ай бұрын
Inn ente birthday Ann enkk oru 5 like therumo❤❤❤ pls
@preethiselvakumar93922 ай бұрын
Happy Birthday dear 😊
@shahanashaanu34172 ай бұрын
Endeyum birthday aan inn🎉
@Mhd-faheem-2 ай бұрын
@@preethiselvakumar9392thanks
@Mhd-faheem-2 ай бұрын
@@shahanashaanu3417happy birthday
@SalmaPk-y9n2 ай бұрын
Happy birthday dear
@monusalsabith26252 ай бұрын
ബാലു ചേട്ടൻ പൊളി ബാലു ഇല്ലെങ്കിൽ ഉപ്പു മുളകും ഇല്ല😂
@Arjun-vz9jf2 ай бұрын
ബാലു ചേട്ടനെയും നീലു അമ്മയെയും ഇഷ്ടമുള്ളവർ
@jasnap60752 ай бұрын
Yes
@amjad88552 ай бұрын
Onneduth poyeda Like kittan endhoru veruppikkala neeyokke
@SureshS-m9pАй бұрын
Yes my question is this one 😊😊
@Muhammedfungaming2 ай бұрын
Ente birthday aan 15 like tharumo♥️♥️😊😊pls
@VinayakNrАй бұрын
Illa😂poda naaye
@Dyuthi20132 ай бұрын
ബാലു നീലു ബോണ്ട് ഇഷ്ടമുള്ളവർ like❤️
@Ainahshahil2 ай бұрын
Ninak ethra vayassaan
@ambadi78692 ай бұрын
Yes
@Rain_line_dreams2 ай бұрын
ആലു ബോണ്ട ആണ് ഇഷ്ടം
@anuzzdiary2 ай бұрын
ഈ സീസൺ തുടങ്ങിയതു മുതൽഒരു എപ്പിസോഡും മുടങ്ങാതെ കണ്ടവരുണ്ടോ
@balamuralikanjikode4952 ай бұрын
ബാലൂൻ്റെ ഡൈവിങ്.. Love You ബാലൂ.. ❤❤❤❤
@sushamavk96902 ай бұрын
Oh my god, gouri ഒരു സംഭവം തന്നെ, നമിച്ചു 🙏
@rajeevrajeevrajan32822 ай бұрын
ഈ സീസണിലെ ഒരു സൂപ്പർ എപ്പിസോഡ് ❤❤❤❤❤
@Imatraveler852 ай бұрын
ഉപ്പും മുളകിൽ പുതുമുഖങ്ങളെ കൊണ്ടുവന്നത് ഏറ്റവും നന്നായി എന്ന് തോന്നിയത് ഗൗരിയെ യാണ്.. ഗൗരി പൊളിയാണ് നല്ല വൈബ് ആണ്..❤❤❤❤❤
@jishanantony13722 ай бұрын
എല്ലാവരും കൂടെയുള്ള ടൂർ എപ്പിസോഡ് വേണം എന്നുള്ളവർ ആരൊക്കെ
@nok41942 ай бұрын
Pandathe pole🙂🫠
@MOMMUPC2 ай бұрын
3:49 😅
@noushidasherin84962 ай бұрын
@nok419🎉4
@noushidasherin84962 ай бұрын
@@nok41940:02 0:02 0:0 0:0 0:02
@JOJOPranksters-o6p2 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
നിങ്ങൾ വീട്ടിലോട്ട് അങ്ങ് ചെല്ല് പിള്ളേരുടെ വക 4 എണ്ണത്തിനും കിട്ടും 😂😂😂
@sabeerbabu47142 ай бұрын
മഴയത്ത് കാമുകിയുടെ കൂടെ ബൈക്കിൽ ഒരു ട്രിപ്പ്😊
@latheeflatheef13002 ай бұрын
😂😂
@nishavinod13072 ай бұрын
അമീബിക് masthiskajwaram news കണ്ടിട്ട് ഇതുപോലെ ഒള്ള കൊളം കാണുമ്പോൾ പേടിയാ
@prakasanv39122 ай бұрын
ഇന്നത്തെ ടൂർ എപ്പിസോഡ് സൂപ്പർ അടിപൊളി ബാലു🤣🤣🤣👌👌❤️❤️
@nireeshmanjery71502 ай бұрын
ടീംസ് ബാലു നീലു കുട്ടി മാമ ഗൗരി മാമി വീടിനു പുറത്തു യാത്ര കാണുമ്പോൾ പ്രത്യക ഫീൽ പറഞ്ഞാൽ തീരില്ല അവരുടെ കൂടെ ഞങ്ങൾ പ്രേക്ഷരും യാത്ര ചെയ്യുന്ന ഫീൽ dairactor ടീം ഉപ്പും മുളകിനെ വേറെ ടഗലങ്ങളിലേക്ക് എത്തിക്കുന്നു ❤️❤️❤️❤️
@@kuriakoseansa5713 Already ലച്ചുന്റെ മോൾ ആയി അവർ കല്ലുനെ introduce ചെയ്തല്ലോ. So ഇനി ആ രീതിയിൽ തന്നെ മുന്നോട്ട് പോണതല്ലേ നല്ലത്.നമ്മൾ ആരും പറഞ്ഞിട്ട് അല്ല അവർ അത് ചെയ്തത്.അര മണിക്കൂർ ചിരിച്ചു ഹാപ്പി ആയിരിക്കണം എനികി അത്രേ ഉള്ളു. മുടിയനും സിദ്ധുവും ഒക്കെ വരണം.
@lakshmi98222 ай бұрын
@@kuriakoseansa5713 അര മണിക്കൂർ ചിരിക്കണം, ഹാപ്പി മൂഡ് ആവണം അത്രേ എനിക്കുള്ളൂ. അതിനു കല്ലു തടസമായി തോന്നുന്നില്ല. പോരാത്തതിന് scriptl എനിക്കി ഇഷ്ടപെട്ട scenes parukallu ഒരുമിച്ച് വരുന്നതാണ്.ലച്ചുന്റെ മോളായി ഒരാളെ അവർ കൊണ്ട് വന്നു. കല്ലുനെ മാറ്റുന്നതിനോട് എനിക്കി യോജിപ്പില്ല. നല്ല script ഉണ്ടായ മതി. തമാശ ഉണ്ടായ മതി.സിദ്ധു മാത്രമല്ല മുടിയനും വേണം.ബാലു നീലു അഞ്ചു മക്കൾ പിന്നെ ബാക്കിയുള്ളവരും.
@achus27822 ай бұрын
ബാലുവിനേം കേശുവിനേം കുറച്ചു കാണുന്നത് പിടിക്കുന്നില്ല
@Dyuthi20132 ай бұрын
ഇന്ന് എന്റെ പിറന്നാൾ ആണ് എനിക്ക് ഒരു 100 ലൈക് തരുമോ ❤
@yourneighbour85982 ай бұрын
Onn nirthit poo kopp. Like vedichitt enthina puzungie thinaano?
@sarithams48542 ай бұрын
ശ്രീക്കുട്ടൻ പോളി😊❤
@sajanip57962 ай бұрын
Gowri mammayi best ❤❤
@muhammedajsal-li6ys2 ай бұрын
uppum mulakum varan waiting cheyidhavarundo
@hareeshareesm41582 ай бұрын
ബാലു ചേട്ടൻ ഇഷ്ടമുള്ളവർ ഉണ്ടോ🎉❤
@vandeepcheral2 ай бұрын
7-30 k tv yil episode kazhinj appol thanne uploaded in KZbin. Pwoli❤
@shamnariyas36932 ай бұрын
കേശൂനും ബാലൂനും ആ വീട്ടിൽ ഒരു വിലയുമില്ല. മക്കൾക്ക് അച്ഛനോട് യാതൊരു ബഹുമാനവുമില്ല
@JOJOPranksters-o6p2 ай бұрын
*no one can replace balu's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ramlath61492 ай бұрын
രമ വരുന്ന ഒരു എപ്പിസോഡ് വേണമെന്നുള്ളവർ ലൈക് അടിച്ചേ കാണട്ടെ........❤❤
@Nizzh4722 ай бұрын
Gouri ammayide fan ayii penpillerayal inganevenam❤❤❤
@Ainahshahil2 ай бұрын
Gouri and lech WAS the best combo💔😭😭
@charlyjohn742 ай бұрын
ഉപ്പ് മുളകും സീരിയൽ പുതിയത് തുടങ്ങിയത് നന്ദി അതേപോലെതന്നെ ഏഴുമണിക്ക് രാത്രി 7 മണിക്ക് സി സീരിയൽ ഉച്ചക്ക് കാണിച്ചു കൂടെ ഞങ്ങൾ സ്ഥിരം പ്രേക്ഷകരാണ് എന്റെ പേര് മേരി റോഷനാ അടിപൊളി സീരിയലാണ് ഉപ്പും മുളകും അതിലെ വിഷ്ണു ചേട്ടനെ തിരിച്ചു വിളിച്ചു വിഷ്ണു ചേട്ടനും കൂടി ഉണ്ടെങ്കിൽ ആ ഫാമിലി ഫുൾ ആകുകയുള്ളൂ സിദ്ധുവിനെയും ഒന്ന് കാണിച്ചു കൂടെ ലച്ചുവിനെയും സിദ്ധുവിന്റെയും റൊമാന്റിക് സീ ഒന്ന് കാണിച്ചു കൂടെ ശങ്കരമ്മാവാനെ എല്ലാ സീനിലും ഉൾപ്പെടുത്തിക്കൂടെ എനിക്ക് അഭിനയിക്കുന്നത് ആഗ്രഹം ഉണ്ട് എനിക്കൊരു അവസരം തരുമോ വിവാഹം കഴിഞ്ഞതാണ് ഞാൻ അടിപൊളി സീരിയലാണ് സൂപ്പർ സീരിയൽ ആണ് ❤❤❤❤🌹🌹🌹🌹
@charlyjohn742 ай бұрын
ഡയറക്ടർ സാർ ഈ സീരിയൽ നിർത്തി കളയല്ലാട്ടോ സൂപ്പർ സീരിയൽ ആണ് അതിലെ ബാലു ചേട്ടനെയും നീലു ചേച്ചിയും അഭിനയ സൂപ്പർ ആണ് റൊമാന്റിക് സീൻ സൂപ്പർ ആണ് ഞങ്ങളുടെ മെസ്സേജ് അയക്കുമ്പോൾ നിങ്ങൾ നോക്കാന് അറിയാം അപ്പോൾ ഇടയ്ക്ക് ടിവിയിൽ ഞങ്ങളുടെ പേരൊക്കെ ഒന്നു പറഞ്ഞുകൂടെ എനിക്കതിൽ അഭിനയിക്കുന്ന ആഗ്രഹം ഉണ്ട് എന്തെങ്കിലും റോൾ തന്നുടെ ❤❤❤
Paru kuttye kanan keshuvinte first lover Aleena ye mathiri ond😊
@akhilaakku31122 ай бұрын
ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. ❤️❤️❤️🥰
@renjithjithu11962 ай бұрын
ഭാസി ചേട്ടൻ്റെ കൂടെ ഒരു വെള്ളമടി episode വേണം
@Dyuthi20132 ай бұрын
എനിക്ക് ഒരു 100 ലൈക് tharumoo
@muhammadthufail74122 ай бұрын
കേശു നെ inselt ചെയ്യുന്നത് പോലെ തോന്നുന്നുണ്ടോ?
@harisrealpullur4512 ай бұрын
ബാലു ചേട്ടൻ മറിച്ചിൽ പൊളി
@Muhinulhaq2 ай бұрын
മുടിയന്റെ തിരിച്ചു വരവിന്ന് കാത്തിരിക്കുന്നവർ ഉണ്ടോ എന്നെ പോലെ...
@jayeshn48132 ай бұрын
അവൻ വരാതിരിക്കാൻ പ്രാർത്ഥിക്കുന്നുണ്ട് ഞാൻ
@ambikachelampeta62362 ай бұрын
@@jayeshn4813കറക്റ്റ് 😂😂
@richuruslin5036Ай бұрын
Illa
@Nichuuuz2 ай бұрын
പണ്ടത്തെ കൊടൈക്കനാൽ ട്രിപ്പ് ഓർമ വന്നവർ ഉണ്ടോ..... ❤️❤️
@yourreels.w2 ай бұрын
Endhoke പറഞ്ഞാലും പിള്ളേരെ കൂട്ടാത്തത് മോശം ആയി പോയി 🥺
@nijomonsajisaji84172 ай бұрын
Yes, അവർ ഇതിന് പകരം എങ്ങോട്ടെങ്കിലും പോയിരുന്നേൽ set up ആയേനെ.
@Dyuthi20132 ай бұрын
മുടങ്ങാതെ കാണുന്നവർ ലൈക് ❤
@NamiyaMusthafa2 ай бұрын
ഉപ്പും മുളകും 2 ഹൈമാവതിനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🎉
@MR.CADRIC2 ай бұрын
ബാലുവിൻ്റെ ഡൈവ്🔥🔥🔥
@Alexiii00352 ай бұрын
ഉപ്പും മുളകും ഏതായാലും കളറായി പോവുന്നുണ്ട്❤❤
@Legendssssss8582 ай бұрын
Uppum mulakum Missing old memories❤ 2015 to 2020 🥹
@jojoji-th7wm2 ай бұрын
അഹകാരം കൂടി പോയ മക്കൾക്ക് ഒരു മുന്നറിയിപ്പ്
@shanuaslam69542 ай бұрын
Ee epi Ohhhh oru rakshayillaa kalakiiii♥️♥️♥️♥️♥️
@Bigmac-w5g2 ай бұрын
Inn ente bday❤🎉 annnn ..like tharuoo pls
@Sheelavattoth2 ай бұрын
Happy bday
@jyjy20232 ай бұрын
ബാലു ചേട്ടൻ തലയിൽ ഇരിക്കുന്ന ഹെൽമെറ്റിൽ തൊട്ടു നോക്കിയതിനു ശേഷം ആണ് എൻ്റെ ഹെൽമറ്റ് എവിടെ എന്ന് ചോദിക്കുന്നത്.
@Hiba-7n2 ай бұрын
Pavamane keshuchettan😊
@anuzzdiary2 ай бұрын
പ്രമോ കണ്ടു വേഗം വന്നു 😝
@nireeshmanjery71502 ай бұрын
പാറുക്കുട്ടി വന്നപ്പോ ഉപ്പും മുളകിന്റെ വിരസത മാറി ലച്ചു വിന്റെ മോൾക്ക് ഡയലോഗ് കൊടുക്കാതിരുന്നാൽ രക്ഷ പെട്ടു വാ തുറന്ന ചീവീട് കരയുന്ന ഫീൽ അത് മൊത്തം ഉപ്പും മുളകിനെ ബാധിക്കുന്നു... ഇപ്പൊ ഒക്കെ ഇനി ദിയ കുളിരു കൂടി വന്ന ഉപ്പും മുളക് ഭയങ്കര സംഭവം ആകും.. എല്ലാ ഷോയിലും ഭാസിയെ ഗെസ്റ്റ് ആയി കൊണ്ട് വാ ഉപ്പും മുളകും ഭയങ്കര പവർ ആകും ❤️❤️❤️
@Mallucodmobile2 ай бұрын
Season 2vekkalum vibe epidodes season 3anenn parayunnavar like 😂❤
@adhi15902 ай бұрын
Yess...Season 2 okke orumathiri serial type aayirin🤢.. Koora sed bgm um odukathe lagum... Season 3 with kuttu 🔥🔥❤️
@Mallucodmobile2 ай бұрын
@@adhi1590 ❤🩹
@SiyadSiyad-b9l2 ай бұрын
ഈ എപ്പിസോഡിൽ സിദ്ദു ഉണ്ടായിരുന്നെങ്കിൽ ലച്ചുവിനും പോകാമായിരുന്നു വിഷ്ണു ഉണ്ടായിരുന്നെങ്കിൽ ദിയക്ക് പോകാമായിരുന്നു ❤
@najmashafeeq55692 ай бұрын
Ayn diya oodthuu😢😅
@NafeesaNafeesapv2 ай бұрын
ഗൗരിക്ക് എപ്പോഴും ഈ ഒരു പാൻഡാ ഉള്ളു 😊
@NafeesaNafeesapv2 ай бұрын
Athe
@manojm44902 ай бұрын
കേശു എന്താ നിങ്ങളുടെ വേലക്കാരൻ ആണോ
@Jaleel9747-rg8bq2 ай бұрын
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
@ParvathiVL2 ай бұрын
Balu neelu bond and gauri sreekuttan bond ishttamullavar like adi ❤❤