Flowers Top Singer 2 | Sreehari | Kai thudi thalam thatty

  Рет қаралды 3,534,241

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 700
@artist6049
@artist6049 2 жыл бұрын
ചെറിയൊരു ഭാഗം കണ്ടപ്പോൾ തിരഞ്ഞുപിടിച്ചു കണ്ടു 👌👌
@Fairoosarahim
@Fairoosarahim 2 жыл бұрын
ഞാനും 🥰
@Sruthi.1960
@Sruthi.1960 2 жыл бұрын
ഞാനും
@SanjeevKumar-rn6bh
@SanjeevKumar-rn6bh 2 жыл бұрын
ഞാനും
@mydreamz98
@mydreamz98 2 жыл бұрын
Me too
@Aadhi..Creations
@Aadhi..Creations 2 жыл бұрын
Njanum🥰
@123ratheesht
@123ratheesht 2 жыл бұрын
ശ്രീഹരിയുടെ ഈ പാട്ട് എത്ര കണ്ടാലും മടുക്കത്തില്ല... സൂപ്പർ... ഒത്തിരി ഇഷ്ടം ശ്രീഹരി മോനെ....
@sasidharannairraghavanpill4913
@sasidharannairraghavanpill4913 2 жыл бұрын
Sarvakala vallabhan
@pankajakshanmanniseril5319
@pankajakshanmanniseril5319 2 жыл бұрын
T
@bindusadanandanbindusadana7146
@bindusadanandanbindusadana7146 2 жыл бұрын
സത്യം
@anuaneesa7791
@anuaneesa7791 2 жыл бұрын
Sathym 🔥❤
@ashrafkadher2301
@ashrafkadher2301 2 жыл бұрын
Super monus പഴയതിൽ നിന്നും ശ്രീ ഹരി ഒരുപാട് മുന്നേറി 👌👌👌👌👌👌❤️❤️❤️❤️❤️🌹🌹🌹🌹🌹
@sabuellora7425
@sabuellora7425 2 жыл бұрын
കട്ടക്ക് കോറസ് പാടുന്ന കുട്ടികളും സൂപ്പർ ശ്രീ ഹരി ഗംഭീരം 👍🏼👍🏼
@rajitharavikumar9399
@rajitharavikumar9399 2 жыл бұрын
❤❤❤❤
@vijeshkp7335
@vijeshkp7335 2 жыл бұрын
Yes offcourse 🥰
@skyridersrc3644
@skyridersrc3644 2 жыл бұрын
Ath eduth parayendathaana
@sreelekshmi6431
@sreelekshmi6431 2 жыл бұрын
👍🏻👍🏻👍🏻👍🏻yes 🥰
@sanilkumar7326
@sanilkumar7326 2 жыл бұрын
ആസ്വദിച്ചുത െന്നയാണവരും പാടുന്നത്....
@JumailathMoosa
@JumailathMoosa 9 ай бұрын
നല്ല ഗുരുത്വമുള്ള കുഞ്ഞാണ് പക്ഷേ വേണ്ടത്ര പരിഗണന കിട്ടിയില്ല ഈ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ മണിച്ചേട്ടനെപോലെ ♥️🙏🙏
@ayshuaapi
@ayshuaapi Жыл бұрын
😍ഇടയ്ക്കിടയ്ക്ക് ഇത് കേൾക്കാൻ മാത്രമായിട്ട് യൂട്യൂബിൽ വരുന്ന ആളാ ഞാൻ..... അത്രയ്ക് ഇഷ്ടാണ് മോനെയും മോന്റെ പാട്ടും....😍😍😍
@AkhilJoseph_Pallipparambil
@AkhilJoseph_Pallipparambil Жыл бұрын
ഞാനും
@ashadileep3475
@ashadileep3475 6 ай бұрын
ഞാനും
@nidheeshnidheesh249
@nidheeshnidheesh249 4 ай бұрын
Njanum
@rajanrajan.p6324
@rajanrajan.p6324 29 күн бұрын
❤ഞാനും 👍
@fashionworld3484
@fashionworld3484 2 жыл бұрын
മോനെ നിന്റെ വിജയത്തിന് പിന്നിൽ ഒരാൾ മാത്രം... പിന്നിൽ നിറ കണ്ണുകളുമായി നിൽക്കുന്ന അമ്മ ❣️
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 2 жыл бұрын
🌹🌹🌹👌🏻👌🏻👌🏻👍🏻💐
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 2 жыл бұрын
🌹🌹🌹👌🏻👌🏻👌🏻👍🏻💐
@Sudhadevi-rk5mg
@Sudhadevi-rk5mg 2 жыл бұрын
🌹🌹🌹❤
@shafik4007
@shafik4007 2 жыл бұрын
നൂറു ശതമാനം ശെരി
@bijoandrew6672
@bijoandrew6672 2 жыл бұрын
❤❤❤
@armamootysinger8535
@armamootysinger8535 2 жыл бұрын
പണ്ടത്തെ ശ്രീഹരിയിൽ നിന്നും ഇന്നത്തെ ശ്രീഹരി ഫ്ലവേഴ്സ് ജഡ്ജസിന് എന്റെ അഭിനന്ദനങ്ങൾ
@skyridersrc3644
@skyridersrc3644 2 жыл бұрын
Thanedhadooo... Kann thattalo...🤣
@javadjavu3360
@javadjavu3360 2 жыл бұрын
തീർച്ചയായും
@sumeshmambilakkal1911
@sumeshmambilakkal1911 2 жыл бұрын
ഈ കുട്ടീടെ പാട്ട് മാത്രേ ഞാൻ റിപ്പീറ്റ് ചെയ്തു കാണാറുള്ളു 🥰👍👍.. Good ...
@yaseenmediapresents5218
@yaseenmediapresents5218 2 жыл бұрын
Yes nhanuum
@നാടുംനാട്ടുവഴികളും
@നാടുംനാട്ടുവഴികളും 2 жыл бұрын
Yes
@vijisubhash2366
@vijisubhash2366 2 жыл бұрын
മോന്റെ പാട്ട് കേട്ടാലും കണ്ടാലും മതി വരില്ല.GodBlessyou....
@bkrkamalammalkamal7778
@bkrkamalammalkamal7778 2 жыл бұрын
P
@deepajames2904
@deepajames2904 2 жыл бұрын
Njanum
@jaisonjose1541
@jaisonjose1541 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി😍 മോനെ നീ പൊളിയാടാ... അമ്മ 🥳
@ayarashaletha2227
@ayarashaletha2227 2 жыл бұрын
സത്യം.....
@shansundaresan
@shansundaresan 2 жыл бұрын
ഇത്രയും അനായാസമായി ഈ പാട്ടൊക്കെ പാടുന്ന മോൻ🙏🙏🙏🙏🙏
@vijayanvenattussery2691
@vijayanvenattussery2691 2 жыл бұрын
ജന്മസിദ്ധമായ വാസനയും കർമ്മ ജന്യമായ കഴിവും കൂടിച്ചേർന്ന വിസ്മയം! അഭിനന്ദനങ്ങൾ!
@meenumr5274
@meenumr5274 2 жыл бұрын
Mm
@nishad749
@nishad749 2 жыл бұрын
എനിക്ക് ഏറ്റവും അസൂയ ഉള്ളത് പാട്ട് പാടാൻ കാഴ്യിയുന്നവരോടാണ്. എനിക്ക് തീരെ പാടാൻ അറിയാൻ വയ്യാത്തത് കൊണ്ടായിരിക്കും. ഇവരൊക്കെ എങ്ങനെയാ അനായാസമായി പാടുന്നേ... ഞൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണുന്നതും സ്റ്റേജ് പെർഫോമൻസ് ആണ് 🤗 നല്ല രസം ഉണ്ടായിരന്ന മോനേ 😘
@brillyvarkey8098
@brillyvarkey8098 2 жыл бұрын
My fvt mon എന്താ എനർജി, എന്താ ഫീൽ, എന്താ ഡാൻസ്😊 love you മോനെ 😘😘 God bless you 🙏🏻
@kamalchandu8257
@kamalchandu8257 Жыл бұрын
കുട്ടികൾക്ക് ഇത്രേം നല്ല ഒരു വേദി ഒരുക്കിയ ഫ്ലവേഴ്സ് ചാനലിന് ഒരായിരം 🥰അഭിനന്ദനങ്ങൾ
@KuttaHc
@KuttaHc Жыл бұрын
0o0
@Adhish3183
@Adhish3183 2 жыл бұрын
ശ്രീഹരിക്കുട്ടൻെറ ഈ പാട്ട് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടു.എത്ര കേട്ടിട്ടും മതിയാവില്ല.മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@safiyasafiya2698
@safiyasafiya2698 2 жыл бұрын
ശ്രീഹരി മുത്താണ് പൊളിച്ചു. സൂപ്പർ കിടിലൻ പെർഫോമെൻസ് 🥰🥰🥰✨✨✨✨🔥🔥🔥👌👌
@gafoorabdul1863
@gafoorabdul1863 2 жыл бұрын
ചെക്കന്റെ ഈ പാട്ടിന്റെ സ്റ്റാർട്ടിങ് മാത്രം കേട്ടാൽ മതി sree ഹരി ഏതാണ് ലെവൽ എന്ന് മനസ്സിലാക്കാൻ 😍🔥
@zabeenaaali1844
@zabeenaaali1844 2 жыл бұрын
Exactly 👍
@artofgold6777
@artofgold6777 2 жыл бұрын
Correct
@bindusadanandanbindusadana7146
@bindusadanandanbindusadana7146 2 жыл бұрын
യെസ്
@sureshsura8025
@sureshsura8025 2 жыл бұрын
👍🏻yes
@aslamaslu3649
@aslamaslu3649 Жыл бұрын
😍 yss
@voice_of_mithlaj_mithu_
@voice_of_mithlaj_mithu_ 2 жыл бұрын
ശ്രീഹരി മോനെ എന്താ രസം കേൾക്കാൻ 😘❤️ എന്റെ കുഞ്ഞു അനിയനെ ആരും കണ്ണു വയ്ക്കല്ലേ 🤲🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@rajeshbalan5404
@rajeshbalan5404 Жыл бұрын
മോനെ നിന്റെ വിജയത്തിന് പിന്നിൽ ഞാനും പങ്കുചേരുന്നു ❤ ആദ്യത്തെ പല്ലവിയിൽ എന്റെ കണ്ണുനിറഞ്ഞുപോയെടാ മോനെ 🙏💞 രണ്ടാമത്തെ പല്ലവി കലക്കി എംജി സാർ നെട്ടുന്ന ആ നിമിഷം അദ്ദേഹത്തിനെന്തുമാത്രം സന്തോമായെന്നാ.. 👍👍
@subashac7700
@subashac7700 2 жыл бұрын
ചക്കരേ നീയൊരു രക്ഷയുമില്ലഡാ മുത്തേ...... ലവ് യൂ........😘😘😘😘❤️❤️❤️❤️
@sivanandanpm
@sivanandanpm 2 жыл бұрын
ഈ പാട്ട് ആദ്യമായി ആസ്വദിച്ചുകേട്ടു.. Hats off you Mone.. 👏👏👏
@sis6395
@sis6395 2 жыл бұрын
ആഹാ... ശ്രീഹരി സൂപ്പറാക്കിയല്ലോ... അടിപൊളി 👍👍
@trismithapradeep5242
@trismithapradeep5242 2 жыл бұрын
Super
@maryangel5891
@maryangel5891 2 жыл бұрын
Super Super
@girijagirija6502
@girijagirija6502 2 жыл бұрын
🥰🥰🥰🥰🥰🤩🤩🤩🤩❣❣❣❣
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
But what ever he performs he won't get gold from these judges.
@bindusadanandanbindusadana7146
@bindusadanandanbindusadana7146 2 жыл бұрын
🥰🥰🥰🥰💕💕💕💕🥰🥰🥰🥰🥰👏
@mahia5497
@mahia5497 11 ай бұрын
ഇൻസ്റ്റഗ്രാം റീൽ കണ്ട് വന്നവർ 👍🏻👍🏻
@sujithkannan5952
@sujithkannan5952 9 ай бұрын
Egana manasilaie muthay 🥰
@udhayankumar9862
@udhayankumar9862 3 ай бұрын
2024 ആഗസ്റ്റ് 31നു ശേഷം ശ്രീ ഹരിയുടെ മാസ്റ്റർ പീസ് ഗാനം വീണ്ടും കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ 👍
@radhamanimohanan9621
@radhamanimohanan9621 Ай бұрын
👍
@ajjosejose9965
@ajjosejose9965 Ай бұрын
Yes
@AkhilJoseph-o8f
@AkhilJoseph-o8f 25 күн бұрын
2024 ഡിസംബർ 2❤❤❤
@ChristyJosehp
@ChristyJosehp 9 ай бұрын
എന്റെ പോന്നോ എത്ര വട്ടം കണ്ടുകാണും എന്നറിയില്ല ♥️♥️
@abooaamilanizam7961
@abooaamilanizam7961 2 жыл бұрын
അപാരമായ പെർഫോമൻസ് ,സൂപ്പർ ആലാപനം .ദൈവം കണ്ണ് കിട്ടാതെ കാക്കട്ടെ മോനെ .👍👍❤❤💚💚🌹🌹
@rahmanicremo279
@rahmanicremo279 2 жыл бұрын
Judge’s nte kann kollaathe katholanne..
@surendrank7725
@surendrank7725 2 жыл бұрын
🙏🌹മോൻ നല്ല ഉയിരങ്ങൾ കീഴടങ്ങട്ടെ 🌹🙏.
@snehasudhi355
@snehasudhi355 2 жыл бұрын
വലിയ ഉയരങ്ങളിൽ എത്തട്ടെ god bless you
@sajithvk6009
@sajithvk6009 2 жыл бұрын
QqQqQqQQqqqqQQqQQQaqqQQqQqqqQqwasQqqqqqaaQQaAqwasqqqaAaQaqaqQqaaQaqQqaqqaqQqqaqaa .
@mahinraju1443
@mahinraju1443 2 жыл бұрын
Super sonsg
@miss_nameless9165
@miss_nameless9165 2 жыл бұрын
മുത്തേ...നിന്റെ എനർജി ലെവൽ അപാരമാണ്..ഉഫ്ഫ്ഫ് രോമാഞ്ചം😍💥💥👌👌👌 Golden Crown performance ആയിരുന്നു💯💯💯💯💯
@praveenk925
@praveenk925 2 жыл бұрын
ശ്രീഹരി മുത്താണ്... കിടിലൻ പെർഫോമൻസ് 😍😘😘😘😘✌️✌️✌️✌️
@shifanc6790
@shifanc6790 2 жыл бұрын
Athe 😍❤
@heartpop5455
@heartpop5455 2 жыл бұрын
Yes
@simonjoseph6130
@simonjoseph6130 2 жыл бұрын
@@shifanc6790 hey Google can I watch TV
@remyajoshyremya9610
@remyajoshyremya9610 Жыл бұрын
ശ്രീഹരി കുട്ടൻ പൊളിച്ചു... അടിപൊളി ❤️❤️❤️👍👍👍സൗണ്ട് ഒരു രക്ഷയില്ല വായ്താരി സൂപ്പർ ❤️❤️❤️എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല....
@sheelamohanan9608
@sheelamohanan9608 Жыл бұрын
ശ്രീഹരിയുടെ പാടുന്നത് എത്ര കേട്ടാലും മതി വരില്ല 👍👍🙏
@udhayankumar9862
@udhayankumar9862 5 ай бұрын
2024 ജൂലൈ 18നു ശേഷം വീണ്ടും വീണ്ടും കാണുന്നവർ കേൾക്കുന്നവർ ഉണ്ടോ 👍
@ajeshaju7038
@ajeshaju7038 4 ай бұрын
2024 Aug 12 ❤
@sobhavinod3079
@sobhavinod3079 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി...എന്തൊരു ശബ്‌ദം ആണ് 🥰🥰🥰മുത്താണ് ശ്രീക്കുട്ടൻ ❤️❤️😍🥰🥰🥰
@39feabasaji99
@39feabasaji99 2 жыл бұрын
ഹരിക്കുട്ടൻ സകലകലാവലഭൻ ആണ് outstanding performance
@santhavk2558
@santhavk2558 2 жыл бұрын
Super.mone
@blindjoker4221
@blindjoker4221 11 ай бұрын
Insteelu reelu kandathaan thappi pidichh eathiiii..😍
@ramlaharoon9674
@ramlaharoon9674 2 жыл бұрын
എത്ര ദിവസമായി ഈ പാട്ടിന് വേണ്ടി കാത്തിരിക്കുന്നു 🙏
@sreekalav3427
@sreekalav3427 2 жыл бұрын
ഞാനും...
@sheelad6061
@sheelad6061 2 жыл бұрын
കലക്കി കുട്ടാ...🙏
@anitharprasad4093
@anitharprasad4093 2 жыл бұрын
Njanum wiatingbaayirunnu
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Njanum cathirikayayirumnu maniyande ee pattinu 🙏😘🤩
@Ranjinirajans
@Ranjinirajans 2 жыл бұрын
ഞാനും 😍
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
അവർ ക്രൗൺ തന്നില്ലെങ്കിൽ എന്താ പ്രേക്ഷകരുടെ നെഞ്ചിൽ കിരീടം വെച്ച സംഗീത ചക്രവർത്തി നീ തന്നെ യാടാ കുട്ടാ 🌹🌹🌹🌹🌹
@anilajoy7530
@anilajoy7530 2 жыл бұрын
Athe.
@soumyapramod9152
@soumyapramod9152 2 жыл бұрын
Yes
@sreelathakumari5551
@sreelathakumari5551 2 жыл бұрын
അതെ
@bindusadanandanbindusadana7146
@bindusadanandanbindusadana7146 2 жыл бұрын
അതെ
@mossad1593
@mossad1593 2 жыл бұрын
Athe
@ansark9903
@ansark9903 2 жыл бұрын
പൊളിച്ഛ് അഫ്സലിക്ക പാടിയത് കെട്ടിട്ടുള്ളു പക്ഷെ അതേ ആലാപനം പൊളിച്ഛ് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ അനിയനെ......😍😍😍😍😍
@akhilsanthosh75
@akhilsanthosh75 2 жыл бұрын
insta ൽ കണ്ട ഒരു ഭാഗം കണ്ട് തിരഞ്ഞു വന്നതാണ് ഒരു രക്ഷയുമില്ല മോനെ 🔥❤️
@shinesooranad7165
@shinesooranad7165 11 ай бұрын
എന്റെ പൊന്ന് മക്കളെ ഒരു രക്ഷയുമില്ലടാ 😘😘 രോമാഞ്ചിഫിക്കേഷൻ ❤️🔥 നീ പാടി കഴിഞ്ഞു ജയചന്ദ്രൻ സർ നിന്നെ കെട്ടിപിടിച്ചത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😘😘 ഒരുപാട് ഇഷ്ട്ടപെട്ടു.. പലരും പറഞ്ഞതുപോലെ ഇൻസ്റ്റഗ്രാമിൽ ഒരു റീൽ കണ്ടപ്പോ തന്നെ ഈ എപ്പിസോഡ് മുഴുവൻ കാണാൻ വേണ്ടി കണ്ടതാ.. ഒരുപാട് സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️😘😘
@sreelakicha6290
@sreelakicha6290 2 жыл бұрын
ഏതൊരു രക്ഷിതാക്കളുടെ ഭാഗ്യമാണ് നമ്മുടെ മണിയെ പോലുളള കഴിവുള്ള കുട്ടികൾ. ആ അമ്മയുടെ കണ്ണുനീരിന്റെയും പ്രാർത്ഥനയുടെയും കിട്ടുന്ന അംഗീരമാണ്. മോനെ 👍👍👍🙏🙏🙏🙏🙏❤❤❤❤❤🥰🥰🥰🥰🥰🥰
@shahadtm2672
@shahadtm2672 2 жыл бұрын
ആ അമ്മ ❤️❤️❤️👌🏻👌🏻👌🏻👌🏻 ശെരിക്കും കണ്ണ് നിറഞ്ഞു പോയി അമ്മന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോ 🤗🤗😘😘😘😘😘
@eldhogeorge3419
@eldhogeorge3419 2 жыл бұрын
ദൈവം അനുഗ്രഹിച്ച കലാകാരൻ, മോനെ ആരും കണ്ണ് വെക്കാതിരിക്കട്ടെ,,
@prasanthpious1651
@prasanthpious1651 11 ай бұрын
Instayil റീൽ കണ്ടിട്ട് തിരിഞ്ഞ് പിടിച്ചു കാണാൻ വന്നതാണ് ❤️❤️🔥
@ഭയമില്ലാത്തവൻ
@ഭയമില്ലാത്തവൻ 5 ай бұрын
ഒരു സീൻ മാത്രം ഒന്ന് കണ്ടപ്പോൾ പിന്നെ 2 മണിക്കൂർ ഒറ്റ ഇരിപ്പിൽ ഇരിന്നു കേട്ടിരുന്നു പോവും അത്രക്ക്‌ മിടുക്കനാ അഭിനന്ദനങ്ങൾ 🎉🎉
@anuprajeesh4072
@anuprajeesh4072 2 жыл бұрын
അമ്മക്ക് സങ്കടം വന്നെങ്കിൽ ഞാനിവിടിരുന്നു കരഞ്ഞുപോയി മോനെ കണ്ണുതട്ടത്തിരിക്കട്ടെ 💚💚ലവ് you മോനെ
@Mynassmile333
@Mynassmile333 2 жыл бұрын
Njanum
@shoukathali9041
@shoukathali9041 2 жыл бұрын
പൊളിച്ചെടാ മണിയാ Super super super
@annmariyaanju9731
@annmariyaanju9731 2 жыл бұрын
അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ serikum സങ്കടം aayi ❤️❤️❤️
@pradeeptechmalayali3359
@pradeeptechmalayali3359 2 жыл бұрын
പാലക്കാടിൻ്റെ പൊന്മുത് 💋💋
@anandhukichu2371
@anandhukichu2371 2 жыл бұрын
ആ അമ്മയുടെയും മനസിലെ ആദി ❤️😍😍😍ഒരായിരം അവസരം ഉണ്ടാവട്ടെ 🙌🙌
@sojoshow23
@sojoshow23 2 жыл бұрын
ശ്രീ...Hareee..... സംഭവം.... അതിലും ഉപരി... No Words 👌👌👌😍😍😍💐💐💐💐👍👍👍👍👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏😃Solly teacher Calicut 🙋
@swapnasandeep8702
@swapnasandeep8702 2 жыл бұрын
ഈ പൊന്നുമോന് ആരുടേം കണ്ണ് തട്ടാതിരിക്കട്ടെ 🙏🙏
@pscarivu
@pscarivu 2 жыл бұрын
പൊന്നുമോനെ സൂപ്പർ ആയിട്ട് പാടിയെടാ കണ്ണുകിട്ടാതിരിക്കട്ടെ 😘😘 മോന്റെ improvement 👏👏👏 Hardwork 🥰 ഗ്രൂമേഴ്സിന് വലിയൊരു കയ്യടി 👌🏿👌🏿
@Sanuwbiaa
@Sanuwbiaa 4 ай бұрын
ഈ പാട്ടിന്റെ ഒറിജിനൽ കേൾക്കുന്നതിനേക്കാളും ഇവൻ പാടുന്നത് കേൾക്കുന്നതാ എനിക്കിഷ്ട്ടം ❤😊
@MohammadNazim-q1q
@MohammadNazim-q1q 9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം, എത്ര മധുരമുള്ള ശബ്ദം ❤❤🎉
@fathimakkminnathkk2143
@fathimakkminnathkk2143 2 жыл бұрын
കണ്ണ് നിറഞ്ഞ് പോയി മോനെ അടിപൊളി
@homecreationz5567
@homecreationz5567 2 жыл бұрын
ശ്രീഹരി..love you so much...ഈ song sreeharikkallathe മറ്റാര്‍ക്കും ethra ഭംഗിയായി padan കഴിയില്ല.. ഒരുപാട് ഉയരങ്ങളില്‍ ethatte..
@snehasarah6665
@snehasarah6665 2 жыл бұрын
എന്റെ മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ..... (◕ᴗ◕✿)❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...💞💞💞 അടിപൊളി performance aarunu. ഒരു രക്ഷയും ഇല്ലാത്ത പെർഫോർമൻസ് . ജയചന്ദ്രൻ sir പറഞ്ഞപോലെ നീയൊരു സംഭവം തന്നെ.💖💖💖 God bless you chakkare....😘😘😘
@Mr.T-Mapogo-999
@Mr.T-Mapogo-999 Жыл бұрын
ഈ മികച്ച ഗാനം മലയാളിക്ക് സമ്മാനിച്ച അഫ്‌സലിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി നന്ദി നന്ദി. 😌👌😍
@yedhukrishnan1019
@yedhukrishnan1019 2 жыл бұрын
ഏത് song ആണെങ്കിലും sreehari പാടുമ്പോൾ വേറെ ഒരു ഫീൽ ആണ് 😍
@mathukrishnan1148
@mathukrishnan1148 2 жыл бұрын
Sreeharide e pattinuvendi kattawaiting airunnu👍♥️enthusuperitta Mon padiyathu👍👍👍♥️♥️♥️god bless u dear
@nimshadask8595
@nimshadask8595 2 жыл бұрын
Mg സാർ മുൻപ് പറഞ്ഞപോലെ ശ്രീഹരി പാടുന്ന പാട്ടുകൾ okke എന്നും അങ്ങനെ അവിടെ കിടക്കും... അത്രയും strong ആണ്... 😍👍👍👍👍
@appusvlog727
@appusvlog727 2 жыл бұрын
ഹരിക്കുട്ടാ...🥰😘😘😘😘 സൂപ്പർ ഒന്നും പറയാൻ ഇല്ല ചക്കരയുമ്മ😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@santhoshbargavan7615
@santhoshbargavan7615 2 жыл бұрын
Super 💝
@ranjuajeesh8851
@ranjuajeesh8851 Жыл бұрын
ശ്രീഹരി പൊളിച്ചു മോനെ അസാധ്യ മായി പാടി ഗംഭീരം 😘🥰😍❤️🔥
@udhayankumar9862
@udhayankumar9862 2 жыл бұрын
ശ്രീ ഹരിയുടെ ഭാഗ്യം സ്നേഹനിധിയായ മാതാ പിതാക്കൾ അവർക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
ശരത് sir പറഞ്ഞത് വളരെ ശരിയാണ് വെള്ളം തിളയ്ക്കുന്ന പോലെ ഉണ്ടായിരുന്നു എന്ന് സത്യം ഇപ്പോഴും കേൾക്കുമ്പോൾ അറിയാതെ കാലും തലയുമൊക്കെ തുള്ളിപോകുന്നു
@globetech7999
@globetech7999 2 жыл бұрын
പാലക്കാടിന്റെ മണിമുത്ത്💖💖💖👌👌👌അടിച്ചു പൊളിച്ചു💕💕💕💕💕
@sandeepmk134
@sandeepmk134 2 жыл бұрын
അമ്മയുടെ പ്രാർത്ഥനയുടെ ഫലം........ മോനെ ശ്രീ ഹരി നിന്നിലെ ആ ശക്തിയും ആ 'അമ്മ തന്നെ great performance bro ✨️
@anjalisunil7781
@anjalisunil7781 2 жыл бұрын
Eppozhum ee song vannu kanunnavar undo 😍🥰🥰😘😘 mone ni polichu 😍🥰🥰
@johntitus1437
@johntitus1437 2 жыл бұрын
ഹരിയുടെ ഈ പാട്ട് ഓരോ പ്രാവശ്യം കേൾക്കുമ്പോഴും വല്ലാത്ത feel 🌹🌹❤❤❤❤❤
@varunk6183
@varunk6183 11 ай бұрын
2024ൽ കാണുന്ന ആരെങ്കിലും ഉണ്ടാ
@vidhyamolsreelal
@vidhyamolsreelal 10 ай бұрын
Njaan
@varunk6183
@varunk6183 10 ай бұрын
@@vidhyamolsreelal അടിപൊളി
@nithinvb7249
@nithinvb7249 10 ай бұрын
Ipo knd
@pradeeshpv9948
@pradeeshpv9948 10 ай бұрын
Insta കണ്ട് വന്നത്
@MeenuMeenakshi-h1d
@MeenuMeenakshi-h1d 10 ай бұрын
Undee instal reel kand vannatha awww poli❤
@donajames8249
@donajames8249 2 жыл бұрын
I don't know how many times I have heard this song since 7pm .Its an amazing performance.
@akhilknair3764
@akhilknair3764 2 жыл бұрын
Payyan nammale ang kond pova engotoo! Love you srihari
@rifasedappal2697
@rifasedappal2697 2 жыл бұрын
Sooperrrr💕💕💕
@jithyanp1240
@jithyanp1240 2 жыл бұрын
Me tooo
@ayishaa4554
@ayishaa4554 2 жыл бұрын
സൂപ്പർ ഹരിക്കുട്ടാ. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..
@shameerajabbar8314
@shameerajabbar8314 2 жыл бұрын
പാലക്കാടിന്റെ മുത്തേ പൊളിച്ചടാ ചക്കരേ 👏👏👏👍👍👍❤❤❤
@kmthampi8146
@kmthampi8146 2 жыл бұрын
പാടുന്നതിനു മുൻപുള്ള negative comments ഒഴിവാക്കണം
@safaponnuworld2268
@safaponnuworld2268 Жыл бұрын
ശ്രീഹരി 👍🏻👍🏻👍🏻😘😘😘😘രോമാഞ്ചം താ തരികിട 🥰🥰🥰
@dawnsiby6670
@dawnsiby6670 2 жыл бұрын
Energy level !!! 🔥🔥🔥 Rocking performance 🔥👏👌
@abdulrahiman6054
@abdulrahiman6054 2 жыл бұрын
ശ്രീഹരി സൂപ്പർ സിങ്ങർ വിജയി... Wait and see...
@anilajoy7530
@anilajoy7530 2 жыл бұрын
Avar kodukkilla
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
എവിടന്ന് കിട്ടാൻ ഇവരല്ലേ ജഡ്ജസ്????
@santhisasikumar9835
@santhisasikumar9835 2 жыл бұрын
എത്രദിവസത്തെ കാത്തിരിപ്പാണ് ഈ epizod ന് വേണ്ടി
@sruthishivan6642
@sruthishivan6642 2 жыл бұрын
എത്ര തവണ കണ്ടുന്നു അറിയില്ല ❤️❤️❤️❤️
@rajimol1875
@rajimol1875 2 жыл бұрын
പാലക്കാടിന്റെ കിടുവാണ് മണിയൻ 👌🏻👌🏻👌🏻👌🏻👌🏻
@radharadha4291
@radharadha4291 2 жыл бұрын
ഈ വീഡിയോ കുറച്ചു നേരത്തെ ഇടമായിരുന്നു ഞങ്ങളെഇത്രത്തോളം കാക്കാൻ വെക്കണോ സർ സൂപ്പർ മോനു 😘😘😘🥰🥰🙏🙏🙏🙏👍👍👍👌👌👌🌹🌹🌹🌹🌹
@rashidctl1678
@rashidctl1678 2 жыл бұрын
പാട്ടു തീരുന്ന മുൻപേ ജയൻ സർ എണീറ്റിട്ടുണ്ടെങ്കിൽ അതു വേറെ ലെവൽ ആലാപനം ആയോണ്ട് ആണ് ശ്രീ ഹരി മുത്തേ പൊളിച്ചടുക്കി
@sajeesh4688
@sajeesh4688 2 жыл бұрын
ശ്രീഹരി ഉഷാറായി... അടിപൊളി.. ആ ഫ്ലോർ തകർത്തു 👍👍
@bijoykkuriakose2877
@bijoykkuriakose2877 9 ай бұрын
Ente moneeee maniyaaa polichuuuu Njan ethu kanunnathu 2024 marchil anu
@naseemmunna5187
@naseemmunna5187 2 жыл бұрын
ഇവന്റെ ഈ പാട്ടിന്റെ യൂട്യൂബിലെ സ്റ്റാറ്റസ് കണ്ടു വന്ന ഞാൻ 👌👌👌
@bold7351
@bold7351 2 жыл бұрын
Congrats 💐 മോനെ. You are our future singer. God bless 💖❣️
@sijimolks9597
@sijimolks9597 2 жыл бұрын
മോൻ ഒരു സംഭവം തന്നെ.. ഈ അമ്മയുടെ അഭിനന്ദനങ്ങൾ 👍
@bindunalupurakkal9989
@bindunalupurakkal9989 2 жыл бұрын
മീനുട്ടിയെ കണ്ടിണ്ട് മായാവിയിലെ രാധയെ പോലെ ഇല്ലേ ന് ബാലരമ യിലെ ... ❣️❣️
@nimmuss
@nimmuss 2 жыл бұрын
Mm 🥰🥰
@aafiyashareej2311
@aafiyashareej2311 Жыл бұрын
1:55 M G sirnte മുഖത്തെ ഭാവം കണ്ടാൽ തന്നെ മനസ്സിലാകും ചെക്കന്റെ റേഞ്ച് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@aruns2896
@aruns2896 Ай бұрын
നിന്റെ voice കേൾക്കുമ്പോൾ dance കാണുമ്പോൾ എല്ലാം മണി ചേട്ടനെ വല്ലാണ്ട് miss ചെയുന്നു
@jasjas4411
@jasjas4411 2 жыл бұрын
കോറസ് പാടിയ മക്കളും തകർത്തു 😍😍😍😍
@speechforkids8102
@speechforkids8102 2 жыл бұрын
Show കാണാറില്ല, ഫ്രണ്ട് ന്റെ സ്റ്റാറ്റസ് കണ്ടു ഈ കുട്ടീടെ പാട്ട് കേൾക്കാൻ ആയി യൂട്യൂബിൽ കേറിയത, പൊരിച്ചു മോനു 😘😘😘😘😘😘😘😘😘
@itzmeaathu1854
@itzmeaathu1854 2 жыл бұрын
Sreeharide energy kanumbo koushikkine ormavarunnu🔥😍😍❤️amazing performance 🔥
@gokhilgs3320
@gokhilgs3320 7 ай бұрын
വളരെ ശ്രേഷ്ഠമായ കലാകാരന്റെ സംഗീതം ഈശ്വരൻ വസിക്കുന്നു എന്ന തോന്നുന്ന
@udhayankumar9862
@udhayankumar9862 2 жыл бұрын
ശ്രീ ഹരി നന്നായി പാടി ഭഗവാൻ അനുഗ്രഹിക്കട്ടെ
@vishnuVishnu-wq4bt
@vishnuVishnu-wq4bt 2 жыл бұрын
Super ശ്രീഹരി🔥🔥🔥
@shajukshajuk648
@shajukshajuk648 2 жыл бұрын
കണ്ടു മതി വരാത്ത പെർഫോമൻസ് ❤❤❤❤
@binduk7404
@binduk7404 2 жыл бұрын
Pollichu Mon 💞😘😘😘😘😘
@sathiyakrishnank9901
@sathiyakrishnank9901 2 жыл бұрын
സൂപ്പർ പെർഫോമൻസ് ശ്രീഹരീ... ❤️ എത്ര അഭിനന്ദിച്ചാലും.. പറഞ്ഞാലും തീരില്ല അത്രക്ക് മനോഹരം....🙏 ❤️ ലവ് for you...❤️❤️ ❤️❤️🥰🥰
@suryaponnappzz1264
@suryaponnappzz1264 8 ай бұрын
പൊന്ന് മോനെ... എത്ര തവണയാണ് ഇത് കേൾക്കുന്നത് എന്നറിയില്ല... തിരഞ്ഞു പിടിച്ചു ഇത് തന്നെ കാണും ഞാൻ.. Ufff രോമാഞ്ചം 🔥🔥🔥🔥🔥
@AnibinoyEv
@AnibinoyEv 8 ай бұрын
മോനെ ശ്രീക്കുട്ടാ നിന് അമ്മ ക്ക് . എന്ത്എളിമയാണ്❤🥳🥳 ഒത്തിരി ഇഷ്ടം മാണ് നിന്റെ അമ്മയും ശ്രീഹരിയും
@shobaramachandran7348
@shobaramachandran7348 2 жыл бұрын
ശ്രീഹരി കുട്ടി അടിപൊളി. ഇനിയും നന്നായി പാടും.കൈവിടരുത്
Flowers Top Singer 2 | Sreehari | Ambalakkara Thechi Kaavil Pooram
12:21
Flowers Comedy
Рет қаралды 1,5 МЛН
Flowers Top Singer 2 | Sreenand | Chandhanamani Sandhyakalude
14:56
Flowers Comedy
Рет қаралды 2,9 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 10 МЛН
Naan Autokaran Autokaran by Bhavin
8:52
Vijay Television
Рет қаралды 31 МЛН
Flowers Top Singer 2 | Sreehari | Vannathi Puzhayude...
12:54
Flowers Comedy
Рет қаралды 954 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН