അങ്ങനെ ഷിബു വെന്നിരിക്കുകയാൻ സുഹൃത്തുക്കളെ😄😄 ഷിബുവിന്റെ acting പൊളി ആയിട്ടുണ്ട്✨
@sujithasatheesh71102 жыл бұрын
സുമേഷിന്റെ ആ സുപ്രു വിളി കേക്കാൻ നല്ല രസമാണ് 😂😂😂😂
@reshmareshma33182 жыл бұрын
അടിപൊളി പവർ എപ്പിസോട് ✨✨😍😍😍😍😍😍 അങ്ങനെ ഷിബുനെ കാണിച്ചു സുമക്ക് പറ്റിയ കൂട്ടാണ് ഷിബു പൊളി 👏🏻👏🏻👏🏻👏🏻👏🏻 ശംഭു സുമ combo നന്നായിട്ടുണ്ട് 💓💓💓💓💓💓 എല്ലാരും ഉള്ള എപ്പിസൊദ് waiting ആണ് ❤️❤️❤️❤️❤️❤️ ചക്കപഴം ഇഷ്ടം 💞💞💞💞🤗🤗🤗💞💞💞💞💞❤️❤️❤️❤️
ഷിബു super.... ഷിബു എന്ന് പറയുമ്പോ മനസ്സിൽ വന്നിരുന്ന aa തരികിട രൂപോം സംസാരം തന്നെ...നല്ല രസാ ഉണ്ട്...അച്ഛമ്മ aa മുണ്ടും ബ്ലൗസും തോർത്തും തന്നെയാ നല്ലത് ട്ടോ...ഇതിപ്പോ വല്ലാതെ ഒരുങ്ങി ഇരിക്ക നതു പോലെ ഉണ്ട്...natural ലൂക് പോയ പോലെ...ഉത്തമനേം ആശ ചെച്ചിനേം പെട്ടെന്ന് കൊണ്ട് വാ..സുപ്രിയ വന്നപ്പോൾ ഇനി ചേട്ടത്തി അനിയൻ combo എങ്ങനെ എന്ന് കാണാൻ കട്ട waiting..