*no one can replace old lakshmi💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@manjurajendran9179Ай бұрын
❤❤❤❤🎉🎉🎉സുരഭി സുസു 🎉🎉🎉🎉🎉🎉
@Shanu4422Ай бұрын
❤🎉
@Greshma180Ай бұрын
Director sir pratheesh annan paranjathu pole oru hanymoon trip okke ulla oru episod konduvaru.season 1 le angane episod illa ithillegilum angane oru episod undavumennu prathikshikunnu ea request onnu accept cheyyanam ea combo ishttapedunna kure perund
@nithinabraham7057Ай бұрын
season 1 ep 344 to 350 surabhi pratheesh hanimoon trip aayirunnu but happiness illairunu enne ullu
@mariesanthosh1357Ай бұрын
Athe
@SajithaSalam123Ай бұрын
Surabhi muthuannan orumichulla scene 😂😂
@JustMe-w4zАй бұрын
19:42 ഓന്തിൻ്റെ സ്വഭാവം ലക്ഷ്മി😂 20:17 മുത്തു പറഞ്ഞത്💯👌😂 19:54 ഇതാണ് സുരഭിയും 20:45 പ്രതീഷും❤
@asifchelembra6489Ай бұрын
Anukutty❤❤❤❤❤
@Sleepyhead7896Ай бұрын
ലക്ഷ്മി 'മുത്തു അണ്ണാ' എന്ന് വിളിക്കുന്നതിന് പകരം മുന്നത്തെ ലക്ഷ്മി വിളിച്ചിരുന്ന പോലെ 'മുത്തൂ' എന്ന് തന്നെ വിളിക്കുന്നതാ രസം😊❤
@ambadyvlogger9579Ай бұрын
Muthu annan enn vilichathy
@Sleepyhead7896Ай бұрын
@ambadyvlogger9579 അതല്ലെഡോ... ആ കുടുംബത്തിലെ മറ്റ് അംഗങ്ങളെ പോലെ അല്ല, ലക്ഷ്മി എന്ന കഥാപാത്രം കുറച്ച് പൊങ്ങച്ചവും അസൂയവും അധികാരവും ഒക്കെ കാണിക്കുന്ന ഒരു സ്ത്രീ ആണ്.. അപ്പൊ ആ കുടുംബത്തിലെ ഒരു കൊച്ചമ്മ ആണെന്ന് ഭാവിക്കുന്ന പെണ്ണ് എന്ന നിലയിൽ അങ്ങനെ മുത്തു എന്ന് മാത്രം വിളിക്കുന്നതാ ആ കഥാപാത്രത്തിന് ചേരുന്നത്.. വിനയം തീരെ ഇല്ല അവർക്ക്.. മുന്നേ ലക്ഷ്മി എന്ന കഥാപാത്രം ചെയ്ത നടി ആ ഒരു ധർമം അനുസരിച്ച് ആണ് ഈ കഥാപാത്രം ചെയ്ത് വെച്ചത്.. ഇപ്പൊ ഉള്ള ലക്ഷ്മിയും അതേ രീതിയിൽ തന്നെ വിളിക്കുകയായിരുന്നെങ്കിൽ കുറച്ച് കൂടി ഒരു നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രത്തിൻ്റെ പവർ വരും എന്നാണ് ഞാൻ ഉദ്ദേശിച്ചത്😊 (പക്ഷേ, കോമഡി ചെയുന്ന കാര്യത്തിൽ, ഈ റോള് ഭംഗി ആക്കുന്ന കാര്യത്തിൽ ഇപ്പോളത്തെ നടിയും ഒട്ടും മോശം അല്ല)
@Sleepyhead7896Ай бұрын
@@ambadyvlogger9579 അതല്ലേഡോ.. ലക്ഷ്മി എന്ന കഥാപാത്രം ആ വീട്ടിലെ മറ്റ് അംഗങ്ങളെ പോലെ അല്ല.. സ്വല്പം പൊങ്ങച്ചവും അസൂയയും അധികാരവും ഒക്കെ കാണിക്കുന്ന ഒരു സ്ത്രീ ആണ്.. അവർക്ക് ഭർത്താവിനോടും കുഞ്ഞിനോടും സ്വന്തം വീട്ടുകാരോടും ഒഴികെ വേറെ ആരോടും ഒരു സ്നേഹം ഇല്ല. മറ്റുള്ളോരോടൊക്കെ ഒരു തരം കാര്യം നടക്കാൻ മാത്രമുള്ള സ്നേഹം ആണ്. തീരെ വിനയവും ഇല്ല അവർക്ക്.. അപ്പൊ ആ കാര്യസ്ഥൻ പ്രായത്തിന് മൂത്തതാണെങ്കിലും അവർ പേരെ വിളിക്കൂ... ഈ കഥാപാത്രത്തിൻ്റെ ആ ഒരു വശം മനസ്സിലക്കിയിട്ടാവണം, മുന്നേ ചെയ്ത സംഗീത അങ്ങനെ ആണ് മുത്തു എന്ന് വിളിച്ചിരുന്നത്... അത്രേ ഞാനും പറഞ്ഞുള്ളൂ😊 (പക്ഷേ ഇപ്പോ ലക്ഷ്മി ആയി ചെയുന്ന അശ്വതിയും കോമഡി ചെയ്യുന്നതിൽ ഒട്ടും മോശം അല്ല. നല്ല രീതിയിൽ തന്നെ അഭിനയിക്കുന്ന നല്ല നടി തന്നെ ആണ്)
@cheers_sharingandreceivingАй бұрын
@@Sleepyhead7896true
@thulasisiju21Ай бұрын
ലക്ഷ്മി ഇപ്പോൾ സൂപ്പർ ആകുന്നുണ്ട് 😄
@sreeja8021Ай бұрын
Suhasini amma super
@nusisiruАй бұрын
Prathishine eshttamulavar undoo
@abdulkhadarparakkal3267Ай бұрын
ഉണ്ട് ♥️
@Greshma180Ай бұрын
Pinnallathe pratheesh annan poli alle ❤
@Shanu4422Ай бұрын
❤
@Ar_den-w5uАй бұрын
Undallooo...😊❤
@sidharthprabhu5838Ай бұрын
❤
@maheshsreedhar7459Ай бұрын
സുരഭി നല്ല അഭിനയം കിടിലും
@smithabrham2321Ай бұрын
അവരും കൂടെ വന്നാൽ ഇതു പൊളിക്കും 💪
@globalwings975Ай бұрын
Achaaru company in Dubai 😂😂😂
@shaifashirin9886Ай бұрын
ലക്ഷ്മിയെ ഇഷ്ടമുള്ളവർ like ചെയുക
@sujithapappan7776Ай бұрын
Randamathe varavil e seetiyal poli yellarudeyum acting kidu ❤❤❤
@mereenakurien9035Ай бұрын
Kochamma is a classy lady.
@MariyamShajinasАй бұрын
Mallikamma 🎉❤
@സൗഹാർദ്ധАй бұрын
തടവ് ഫാമിലി യാ 😂
@JOJOPranksters-o6pАй бұрын
*susu is incomplete without old lakshmi💯*
@salamkuttathi1661Ай бұрын
ദുബായ് ഷെയ്ക്കിന് അച്ചാർ കമ്പനി😂
@VargheseMathai-f7tАй бұрын
Super 👌 👍 ❤
@MubeenaMubi-th4veАй бұрын
ഒരിക്കൽ സുഹാസിനി അമ്മയും മുത്തു അണ്ണനും ഫ്ളൈറ്റിൽ പോയില്ലേ അത് മറന്നോ മുത്തു പാസ്പോർട്ടില്ല ന്ന് പറഞ്ഞു 😂😂😂
@Mehajabin1608Ай бұрын
അത് അങ്കമാലി അല്ലെ പോയത് 😂 കല്യാണത്തിന്
@kripashalom6332Ай бұрын
Surafi suhasiniyamma❤❤❤❤❤❤❤❤❤❤
@JustMe-w4zАй бұрын
എന്നും പാചകം ചെയ്യുന്ന സുരഭി.കൊല്ലത്തിലൊരിക്കൽ കാര്യ സാധ്യത്തിന് വേണ്ടി മാത്രം ഉരുട്ടി uuttunna ലക്ഷ്മി😂😂
@bijupankaj3655Ай бұрын
Sooooooper 👌
@JustMe-w4zАй бұрын
Company നടത്തിയും ജോലി ചെയ്തും പരിചയം surabhikk.അതുകൊണ്ടാണ് സുഹാസിനി surabhiye കൊണ്ടുപോവാൻ വിചാരിച്ചത്.ഒരു പണിയും ചെയ്യാതെ തിന്നും കുടിച്ചും ഇരിക്കുന്ന ലക്ഷ്മിക്ക് എന്തോന്ന്.പൂച്ചക്കെന്താ ponnurukkunnidathh 😂.surabhikk അച്ചാർ ഉണ്ടാക്കാനും അച്ചാർ കമ്പനി നടത്താനും അറിയാം.ലക്ഷ്മിക്ക് അച്ചാർ നക്കാൻ മാത്രേ അറിയൂ😂😂. that's all.allenki രണ്ട് പേരെയും കൊണ്ട് പോവരുത്.ജോലി ചെയ്യാൻ സുരഭിയും കറങ്ങാൻ പോവാനും തിന്നാനും ലക്ഷ്മിയുമോ?അതിൽ ഒരു ന്യായവും ഇല്ല.
@muhammedthanveer7Ай бұрын
കിടിലൻ ❤️🩵🩷💛🩷
@ambadyvlogger9579Ай бұрын
Star magic nirthiyo
@UmmerkpUmmer-b7vАй бұрын
Surabiyum Suhasiniyun ❤❤❤❤❤
@wahidaaboo2482Ай бұрын
Lakshmi have something somewhere like Sheela.
@aneeshabrahamabraham3352Ай бұрын
മുത്തു ഉയിർ
@nithinabraham7057Ай бұрын
01:04 to 03:12 04:20 to 04:31 08:20 to 08:38 10:15 to 12:04 13:12 to 15:15 17:35 to 18:28 20:38 to 21:46
@aaminaamizz9550Ай бұрын
Today Episode 🔥🔥🔥
@nishaag7999Ай бұрын
Super❤❤❤❤❤
@jayangeorge7040Ай бұрын
ഒട്ടും പുങ്കത്തരം ഇല്ലാത്ത അമ്മ
@smithabrham2321Ай бұрын
മുടിയനും കൂട്ടുകാരൻ അവിടെ?
@mariesanthosh1357Ай бұрын
Mudiyan udane varum anna thonne, ambujunum varuvayrikum
@@nithinabraham7057 ഇന്ത്യക്ക് പുറത്തു പോകാൻ മതി passport. Domestic നു വേണ്ട
@chilluskitchenmalayalam2065Ай бұрын
😂😂❤
@BibinBalakrishnan-nd1drАй бұрын
Surabhiyum suhasiniyum season 2 serial Lakshmi character like home serial mayawati character
@UshaVidhyan-wm8vqАй бұрын
Ippozhathe laksmi enikishtaverupe thonnatha oru kusumbathi😂😂
@ameeraammi6901Ай бұрын
Adipoli sohvsnn Cehci denc 🥰😃
@entepranayathoolika7099Ай бұрын
Muthhuviney ഒരിക്കൽ പാസ്പോർട്ട് ഇല്ലാണ്ടാണോ കൊണ്ടുപോയത്. കഷ്ടം. ഒരിക്കൽ കൊച്ചമ്മ കൂടെ പോയത് സ്ക്രിപ്റ്റ് writer maranno
@Hiiiiiiii6890Ай бұрын
Tdy episode iduu 😢
@_j_i_s_h_n_u_222Ай бұрын
Anu❤️Mallikaamma❤️
@ranics8884Ай бұрын
Mallika sukumaran 70 വയസ്സെങ്കിലും കാണും😊
@cheers_sharingandreceivingАй бұрын
68 വയസ് ഉണ്ട്
@ushaushafranics3557Ай бұрын
❤❤❤😂😂😂😂😅
@rahiyanathm.v5453Ай бұрын
❤❤❤
@JosephDicruse-ui3lt10 күн бұрын
എന്റെ പൊന്നട ഉവ്വേ സുരഭിയുടെ ഊർജ് ഖലീഫൻ ആള് പുലിയാണ് ഭക്ഷണം കഴിച്ചു കൊണ്ട് ഗുരുജോലീഫിനെ കണ്ടുകൊണ്ടിരുന്നത് കുർജ് ഖലീഫന് കേട്ടതും ഭക്ഷണം തെരുവ്വേ കേറി ചുമച്ച് വെള്ളം കുടിച്ച് ഒരു വഴിക്ക് ആകാറായി . 😂😂😂
@RemyaPR-p2fАй бұрын
Sanubuthadde
@supplierstradespc4185Ай бұрын
ലക്ഷ്മിയുടെ സൗണ്ട് മാറ്റണം. ബോർ.
@SnehaAnna0513Ай бұрын
Inne ente birthday ane allavarum wish cheyyo
@Shanu4422Ай бұрын
Happy birthday❤🎉🎉🎉🎉
@AshaAsha-ce3bsАй бұрын
ʜᴀᴩᴩʏ ʙɪʀᴛʜᴅᴀʏ 🎉🎉🎉🎉
@anjanasuresh7021Ай бұрын
Happy burthday da🎉🎉🎉🎉🎉🥳🥳
@shenishaji2348Ай бұрын
👌👌👌👌👌
@Shanu4422Ай бұрын
❤👌
@deeshithlalmv8005Ай бұрын
❤❤❤❤❤🎉🎉🎉😊😊😊😮😮😮
@FathimaMuhammad-qh3ciАй бұрын
Lakshmiye eshttamulavar undoo
@geethajoseph2470Ай бұрын
At least have a good script before --- mallika -- please --- if it's not Worthy -- please do not,---u have a reputation - added th ur husband's nd sons'
ലക്ഷ്മിക്ക് അച്ചാർ ഉണ്ടാക്കാനൊന്നും അറിയില്ല 😊 സുരഭിയാണ് പോകാൻ യോഗ്യത ഉള്ള ആൾ 👍💖
@JustMe-w4zАй бұрын
പ്രശോഭ് ആണെങ്കി പ്രശോഭ് ആണ് പോവേണ്ടത്.അല്ലാതെ ചുമ്മാ ഒരു പണിയും ചെയ്യാതെ തിന്നും കുടിച്ചും ഇരിക്കുന്ന ലക്ഷ്മിക്കെന്ത് കാര്യം,,puchakkenthaa ponnurukkunnidathh 😂😂😂😂
@JustMe-w4zАй бұрын
@@AshaAsha-ce3bsലക്ഷ്മിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല.ആകെ അറിയുന്നത് അസൂയയും പോരും കുത്തിത്തിരുപ്പും ഉണ്ടാക്കാൻ ആണ്😂surabhikk കമ്പനി നടത്തി പരിചയം ഉണ്ട്..
@JustMe-w4zАй бұрын
Surabhikk അച്ചാർ ഉണ്ടാക്കാനും അച്ചാർ കമ്പനി നടത്താനും അറിയാം.ലക്ഷ്മിക്ക് അച്ചാർ നക്കാൻ മാത്രം അറിയാം😂😂😂😂😂😂😂😂😂😂😂@@AshaAsha-ce3bs