ലക്ഷ്മി ചമ്മി. എലൈറ്റ് പോലെ ആണ് ഫോർട്ട് കൊച്ചി. ഞാൻ വിചാരിച്ചപ്പോൾ തന്നെ പറഞ്ഞു. ടീമേ 👌🏻
@RKV-f7f2 ай бұрын
ഇതിൽ ഏറ്റവും സുന്ദരിക്കുട്ടി ചിലങ്ക തന്നെ ❤️❤️❤️❤️❤️❤️
@ShahnaSherin-s4l2 ай бұрын
🥴
@ananyaashok18762 ай бұрын
എലൈറ്റ് പോലെ ആണ് ഫോർട്ട് കൊച്ചി. അത് എനിക്ക് ഇഷ്ടപ്പെട്ടു. ടീമിന്റെ വിജയം
@Mohammad-m7v9m2 ай бұрын
എനിക്കും
@nidhinraj.p.m37062 ай бұрын
Same
@സോണിയമാത്തൻ2 ай бұрын
🎉
@priyankapinki342 ай бұрын
💯
@decades35792 ай бұрын
Yessssssss
@NajaNajamol-t8y2 ай бұрын
എനിക്ക് ചിലങ്കയെ നല്ല ഇഷ്ടാണ് ഓവർ ഇല്ലാതെ അഹങ്കാരം ഇല്ലാത്ത നല്ലൊരു കുട്ടി 😊😊😊
@renukakv9812 ай бұрын
ചിലങ്ക അടിപൊളിയായി കളിച്ചു. രഞ്ജിതയേക്കാൾ നല്ലവണ്ണം കളിച്ചു chillaka. Chilaka super aayi dance kalichu.
@shamnadjr30332 ай бұрын
😂
@PRAJA_2.02 ай бұрын
ചിലങ്ക സൂപ്പർ രഞ്ജിതയും സൂപ്പർ
@KeerthiDancer-hn7yt2 ай бұрын
സൂപ്പർ ഡാൻസ് ആയിരുന്നു ചിലങ്ക അടിപൊളിയായിട്ട് കളിച്ചു ❤❤
@Reema-zu1rg2 ай бұрын
ഡാൻസ് അടിപൊളി ദേവി ഉണ്ടായിരുന്നു എകിൽ സൂപ്ർ ആയനേ❤
@sajithadinesh43602 ай бұрын
അനുകുട്ടി ❤️❤️❤️❤️സൂപ്പറാ
@rincyjulie29392 ай бұрын
John and Dhanya super dance❤ love you both ❤
@niyasbabu88912 ай бұрын
Anukutti ❤❤❤❤
@anooparavindan99672 ай бұрын
23:42 ടീമ് ❤️അനുമോൾ ഇഷ്ടം
@MuhsiSidhiKashfiya2 ай бұрын
എലൈറ്റിൽ ലച്ചിമ്മി തേഞ്ഞു...എനിക്കിഷ്ടായി😂😂😂
@AnuAugustine-e6j2 ай бұрын
Anu മോളെ good സൂപ്പർ ♥️❤️❤️❤️❤️❤️
@johnsonsamuelsamuel22692 ай бұрын
❤അനുമോൾ ടീമ് സൂപ്പർ സൂപ്പർ സൂപ്പർ ചിലങ്ക super സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤❤
@anithaAnitha-dy5uo2 ай бұрын
സുമയ്ക്ക് രഞ്ജിത വന്നപ്പോൾ അനുവിനെ നല്ലത് പോലെ താഴ്ത്തി സംസാരിക്കുന്നു അനു പൊളി ആണ് മോളെ 👍❤️🥰🥰🥰🥰
@PRAJA_2.02 ай бұрын
രഞ്ജിത അടിപൊളിയാണ് ചക്കരേ
@user-hrsg4jk2k2 ай бұрын
Ee theettam anune onn ozhivaak shavam
@Ianayc2 ай бұрын
@@anithaAnitha-dy5uo അതെന്താ അനുവിന് കൊമ്പുണ്ടോ എല്ലാവരേം പോലെ ഒരു contestant മാത്രം
@mkcreations76212 ай бұрын
@@anithaAnitha-dy5uo anu pande over anu entho valiya sambhavan anu njan enna reethiyil ann anu
@su847132 ай бұрын
@@Ianaycഉണ്ടല്ലോ 2 കൊമ്പ് കണ്ടില്ലേ തലയിൽ രണ്ട് സൈഡിലും😂😂 അനുക്കുട്ടി ചക്കര സൂപ്പറാ❤
@NaslaNiyas2 ай бұрын
നിത്യ മേടം വന്നത് മുതൽ.. അനുകുട്ടി.. വിജയം കൈവരിച്ചു... മേഡത്തിനും അനു വിനും. Big സല്യൂട്ട് 👍
@HopefulHorse-dr2rg2 ай бұрын
@@NaslaNiyas full scripted alle
@su847132 ай бұрын
നിത്യയുടെ ഓരോ ചിരിയിലും ഉണ്ട് അനുവിനോടുള്ള സ്നേഹം❤❤
@najimnajim50322 ай бұрын
🌹🌹🌹❤️❤️❤️👌👌👌👍👍
@AmbilyAnilkumar19792 ай бұрын
Anu വാശിയായി❤ super ❤പൊളിച്ചു. എതിരാളി മുഖം very boring. 😂😂😂 കള്ളക്കളി. Apple കൈ കൊണ്ട് എടുത്തു. Anu ഇന്ന് ഒരു കള്ളക്കളിയും എടുത്തില്ല 😅😅 dance കഴിഞ്ഞപ്പോള്‍ Anu സന്തോഷത്തോടെ ചിരിച്ചു. ആ പെങ്കൊച്ച് അഹങ്കാരം നിറഞ്ഞ face കാണിച്ചു. അതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം 😮
@PRAJA_2.02 ай бұрын
രഞ്ജിത നെവർ മൈൻഡ് മുതുക്കിയുടെ ഫാൻസ് ഇങ്ങനെ പലതും പറഞ്ഞാണ് എല്ലാരേം ഓടിക്കുന്നത് ഇത് കണ്ടൊന്നും തളരരുത് സ്വന്തമായി സ്പേസ് ഉണ്ടാക്കണം അല്ലാതെ മുതുക്കിയേ പോലെ തങ്കച്ചനെ തേച് ഉണ്ടാക്കലല്ല . രഞ്ജിത എക്സലൻഡ് ❤
@arifamuhammed4652 ай бұрын
@@PRAJA_2.0 എന്നിട്ട് രഞ്ജിത എന്നാ ഡാകിനി മുതുക്കി.. അനു പേര് പറഞ്ഞു ആണല്ലോ ഫേമസ് ആകാൻ നോക്കുന്നത്.. അനു ന്റെ നെഞ്ചത്തോട്ടു ആണല്ലോ അവൾ കേറുന്നേ.. എന്തേയ് ആ മുതുക്കിക് ഒറ്റക് space undakkan ariyilleee🤣🤣.. Bakki ethreyo peru ottakk ninnu kalikkunnu 🤣
അനു ടീമിനെ അങ്ങനെ hug ചെയ്യണമെങ്കിൽ അപ്പഴേ മനസിലാക്കാം ടീമ് എത്ര മാന്യൻ ആണന്നു 😍
@abcd-jl2cm2 ай бұрын
Apol shiyas oo
@SIVAKUMAR-284282 ай бұрын
നിത്യ.. അനുവിനോടൊപ്പം ഞാനും😊😊തങ്കുവും കൂടി വേണം.. എന്നാലേ മനസു നിറയു❤❤❤
@maheshsreedhar74592 ай бұрын
തങ്കു വരണമെന്നില്ല
@AnithaAnitha-wj8bz2 ай бұрын
നിത്യ ചേച്ചിയും അനുവും പൊളിച്ചു 😂😂😂😂ചിലങ്ക അടിപൊളി ആയി ഡാൻസ് കളിച്ചു ❤❤❤❤
@rejimercy38622 ай бұрын
Anukutty super ❤❤
@creativeworld-uo1gi2 ай бұрын
അനുകുട്ടി പൊളിച്ചു മുത്തേ 😍.. ഗെയിം പൊളിച്ചടക്കി 🔥 ഇപ്പോഴാ അനുവിന് പഴയ energy തിരിച്ചു വന്നത്.. അത് game ലും കാണാൻ പറ്റുന്നുണ്ട്.. ഇനിയും അങ്ങോട്ട് പൊളിക്കണം 😍
@Baji8542 ай бұрын
@@creativeworld-uo1gi പൊങ്ങച്ചക്കാരി അനു
@HopefulHorse-dr2rg2 ай бұрын
@@creativeworld-uo1gi എവിടേ പൊളിച്ചു ബോർ ആക്ടിങ് അല്ലെ
@creativeworld-uo1gi2 ай бұрын
@@Baji854 അത് കഴിഞ്ഞ എപ്പിസോഡിൽ നോക്കിയാൽ കാണാം.. ആരാ പൊങ്ങച്ചം അടിക്കുന്നതെന്ന് 🤭.. ചിലർ കാരണം famous ആയെന്ന് പറഞ്ഞ് ഒരുത്തി നടപ്പുണ്ട് 😌
@creativeworld-uo1gi2 ай бұрын
@@HopefulHorse-dr2rg game ഒക്കെ acting ആണല്ലേ ചേട്ടാ 😌.. അറിഞ്ഞതിൽ സന്തോഷം 😂
@reenajose18412 ай бұрын
ജോൺ വേഗം ഇട്ട് കൊടുത്തത് കൊണ്ട് കുട്ടിത്തം ജയിച്ചു.കുട്ടിത്തം ഇട്ടിരുന്നെങ്കിൽ കാണായിരുന്നു
@su847132 ай бұрын
സൂപ്പർ നല്ല എപ്പിസോഡ് നല്ല ഡാൻസ് അനുക്കുട്ടി സൂപ്പർ ആഗ്രഹിച്ച പോലെ നല്ലൊരു ജീവിതം കിട്ടട്ടെ മരണം വരെ ഒന്നിച്ച് ജീവിക്കുന്ന ജീവിതം ലഭിക്കട്ടെ കളിയാക്കുന്നവരുടെ മുന്നിൽ നന്നായി ജീവിക്കാൻ ദൈവം സഹായിക്കട്ടെ ആശംസകളും പ്രാർത്ഥനകളും മോളെ ഗോഡ് ബ്ലസ് യൂ..... സുമയെ കൊണ്ട് നല്ലൊരു പാട്ട് പാടിക്കൂ അനൂപേ❤❤
@saheernasarudeen37612 ай бұрын
Anu super😍😍😍
@anasmalayalamvlog71302 ай бұрын
Anu super👍👌
@DrAli-z3f2 ай бұрын
Love you Anumol ❤
@ashokjanardhanan11772 ай бұрын
ടീമിന് മലയാള സിനിമയിൽ ഒരു കലക്ക് കലക്കാൻ എല്ലാ യോഗ്യതയും ഉണ്ട് ❤കാത്തിരിക്കുന്നു 🎉
@ajithaajithakrishnan34242 ай бұрын
Lakshmi always support Anu😊😊😊
@KrishnaKumari-qy3jv2 ай бұрын
അനുകുട്ടി 👌🏻👌🏻ചിലങ്ക യും 👌🏻👌🏻
@Mehrin6842 ай бұрын
അനുവിന്റെ ടീം ജയിച്ചപ്പോ രഞ്ജിതക്കെന്തിനാ ഇത്ര ദേഷ്യം 😂 അനുക്കുട്ടി ❤❤
@sirashmk88662 ай бұрын
രഞ്ജിത നിൻ്റെ അഹാ ങ്കാരം കുറക്ക് എന്നാൽ നിന്നേയും സപ്പോർട്ട് ചെയ്യാൻ പ്രേക്ഷകർ ഉണ്ടാവും അനുക്കുട്ടി ഞങ്ങളെ മുത്താണ്
@shamsiyap30822 ай бұрын
Nthina a..kuttiye parayunndh.ethil alkar nthokke parayunnu.apol nigalk ee show yude bagam a ...kutti patanjali ahangaram ranjitha adipoli mole negative maind akanda❤
@@AmbilyAnilkumar1979 അനുവിന്റെ ഫാൻസ് അടങ്ങുന്നവരെ നമ്മൾ ഇവിടെ ഉണ്ടാവും തങ്കച്ചനെ ഷോയിൽ നിന്ന് ഒഴിവാക്കാൻ നോക്കിയ മുതുക്കിയേ ഇഷ്ടമല്ല
@sirashmk88662 ай бұрын
@PRAJA_2.0 👹
@renukakv9812 ай бұрын
സുമേഷ് ഓവർ ബോറനും ആവുന്നുണ്ട്. സുമേഷ് കളിയാക്കുന്നത് nirthanum. അനു സൂപ്പർ. അനു സൂപ്പർ... സൂപ്പർ.... സൂപ്പർ.... സൂപ്പർ
@Seenaseenaaaaa2 ай бұрын
സത്യം 😂
@ebigodsavin2 ай бұрын
അനു സൂപ്പറോ 😀😀 വെറും വെറുപ്പിക്കൽ
@Ianayc2 ай бұрын
Enimuthal aarum parasoaram kaliyakkaruthu. Only game. Alla pinne😂
@TheultimatekeralaKL2 ай бұрын
Anu myranu verum alavalathi nattil vannu thirkki nokk
@SudhiNp-m7x2 ай бұрын
സുമേഷ് അറും ബോറാനാണ് ലോലൻ
@shamee91192 ай бұрын
Anu ❤🥰😘
@prithinkunhippara36402 ай бұрын
രഞ്ജിതയെ പുറത്താക്ക് അനു സൂപ്പർ ❤❤❤❤❤
@PRAJA_2.02 ай бұрын
മുതുക്കിയേ വലിച്ചെറിയൂ രഞ്ജിത അടിപൊളി
@Ammuz_1232 ай бұрын
@@PRAJA_2.0 Anu ne muthukki ennu vilichal Renjithaye enth vilikkum🤣10 vayassullla kuttide thalla allee ee Renjitha
@PRAJA_2.02 ай бұрын
@Ammuz_123 ഈ മുതുക്കി നല്ല സമയത്ത് കെട്ടിയിരുന്നേൽ മക്കളുടെ മക്കൾക്ക് കല്യാണം ആലോചിക്കുന്നുണ്ടാവും
@AfrijazAfrijaz-vp1hn2 ай бұрын
@@PRAJA_2.0 aano she ariyan ithiri vaigipoi parann thannen valare upagaram
@Ammuz_1232 ай бұрын
@@AfrijazAfrijaz-vp1hn Athe athe🤣
@tennalirama5445Ай бұрын
Renjitha❤❤❤
@pkrleela21942 ай бұрын
അനു കുട്ടി👍🏻❤
@fvgggg79482 ай бұрын
ചിലങ്ക സൂപ്പർ ആണ്
@pandayt24772 ай бұрын
ഫോർട്ട് pattoola എലൈറ്റ് പറ്റും... ലക്ഷ്മീടെ ഡബിൾ സ്റ്റാൻഡ് പൊക്കി...😂😂😂😂
@ebimathew47572 ай бұрын
ലക്ഷ്മി നന്നായിട്ടു ചമ്മി 🤣ടീമ് fort കൊച്ചിന്ന് പറഞ്ഞപ്പോൾ അവളുടെ ഒരു കോട്ട കൊച്ചി
@balagopalbalu61982 ай бұрын
ടീമിനെ ഭയങ്കര സപ്പോർട്ട് ആണ് അനു 🤍 അവര് ഭയങ്കര sis bro ❣️ combo
@VimalKrishna-y7d2 ай бұрын
അനുക്കുട്ടി is back with energy
@roshithpayyanadan55672 ай бұрын
ഇന്നത്തെ എപ്പിസോഡ് ചിലങ്ക കൊണ്ട് പോയി 😍😍😍😍
@joshjoshwa84762 ай бұрын
ടീമിനെ വെല്ലാന്‍ ആരും ഇല്ല❤❤ ടീം ഇറങ്ങിയ ജയിചെ വരു ❤❤❤
@sumeshpurushothaman28252 ай бұрын
ഇന്നത്തെ എപ്പിസോഡ് ഡാൻസ് കൊണ്ടുപോയി 👌🏻👌🏻👌🏻👌🏻👌🏻👌🏻സൂപ്പർ 💐💐💐💐💐👌🏻👌🏻👌🏻👌🏻❤
@RahilaMymoonakp2 ай бұрын
അനു Good
@sabinpothencode26512 ай бұрын
അനു കുട്ടി
@prakashthomas19422 ай бұрын
❤💞💓🌹🌹🌹🌹🌹🌹Hi Anukutty
@BabuKumar-rx1ol2 ай бұрын
ടീം ശരിക്കും ഈ മനുഷ്യൻ എന്തൊരു നിഷ്കളങ്കനാണ്......Bineesh Bastin 🥰🥰
@ushaushafranics35572 ай бұрын
അനു ❤❤❤
@VasanthaVasantha-n5g2 ай бұрын
അനുമോൾസൂപ്പർ 🎉🎉🎉
@SafnaRafeeq-ve1vz2 ай бұрын
രഞ്ജിത നീ എന്ത് കാട്ടി കൂട്ടിയാലും അനു വിന്ടെ അടുത്ത് പോലും എത്തില്ല മോളെ അതികം ഇളക്കല്ലേ നീ കണ്ടാലും മതി അവളെ നോട്ടവും ബാവവും ഒക്കെ പുച്ഛം തന്നെ 😂😂😂അനു നീ മുത്താണ് ❤️❤️❤️❤️❤️❤️അനു ❤❤❤❤
@AnshidhaRahanif2 ай бұрын
Anumol team❤️
@sobinjeff2 ай бұрын
അനു എല്ലാതരത്തിലും ആക്ടീവ് ആണ് മാനസികമായി തളർത്തുന്നത് നിർത്തുക
@ArjunRd-q1q2 ай бұрын
Anuzzzzzz❤
@arundathinair45022 ай бұрын
Lakshmi.. Nalla support anallo chilanka dance kaoichapol koduthath... Elarudem face il oru chiri and hapines undayirunu.. Because she played very well super.... 👌🏻👌🏻👌🏻
@rilurenu13142 ай бұрын
ഇദൊക്കെ ടീച്ചർ ആയാൽ ആ കുട്ടികളുടെ അവസ്ഥ 🤭
@AmbilyAnilkumar19792 ай бұрын
സത്യം 😅😅
@PRAJA_2.02 ай бұрын
മുതുക്കി കുട്ടിത്തത്തേക്കാൾ സൂപ്പർ
@dileepkrishna78232 ай бұрын
ഇവളെ ഓക്കേ എന്തിനാ ടീച്ചർ ആയത് കുട്ടികളെ പേരുകളയാൻ
എല്ലാവരും കലാകാരൻ അല്ലെങ്കിൽ കലാകാരികൾ ആണ്. ആരെയും കുറക്കുന്നില്ല. ഞങ്ങൾ എല്ലാം ഇതു കാണുന്നത് ജോലി കഴിഞ്ഞു stress ആയിട്ടു വരുമ്പോൾ ഒരു relax. അതിനു വേണ്ടിയാണ്. നല്ല പ്രോഗ്രാം ആണെങ്കിൽ കാണും അല്ലേ forward ചെയ്തു പോകും. അതിപ്പോ ആരുണ്ടായാലും ഇല്ലെങ്കിലും പിന്നെ പഴയ ആൾക്കാർ ഉണ്ടെങ്കിൽ കുറച്ചുകൂടെ താല്പര്യത്തോടെ കാണും ബോർ ആണെങ്കിൽ വിടും. പുതിയ ആൾക്കാർ ആണെങ്കിലും കാണും (സ്റ്റാർ മാജിക് അല്ലേ) . ബോർ അല്ലെങ്കിൽ full കാണും. കഴിവുള്ളവർ വരട്ടെ.
@PRAJA_2.02 ай бұрын
ഇതാണ് ശരി . സ്മാർട്ടായി വരുന്നവരെ ഓടിക്കാനായി കുറെ മന്ദബുദ്ധികൾ വരും
@pravasidevadas86122 ай бұрын
അനുവിനെ സപ്പോർട്ട് ചെയ്ത് വരുന്ന കമൻ്റുകൾ നൈസായി ചാനൽ മുക്കുന്നുണ്ടോ ചിലത് ഒന്നും കാണാനില്ല
@user-hrsg4jk2k2 ай бұрын
Aa oariye aar support kodkunu theettam😂
@HopefulHorse-dr2rg2 ай бұрын
@@pravasidevadas8612 athinu Anu ara famous actor anno
@sirajkinkos2 ай бұрын
enthinu...athinu maathram enthu
@Ummuvlogs742 ай бұрын
അനുക്കുട്ടി സൂപ്പറാ❤❤❤❤ ഞങ്ങളുടെ മുത്താണ്❤❤❤❤❤
@muhammedmusthafa58272 ай бұрын
Anu.paavan.❤❤
@sandeepkuttu332 ай бұрын
ലക്ഷ്മി Anu ടീം ഇവർ 3 ഉം സൂപ്പർ കോമ്പോ ആണ്
@Shabi-j9q2 ай бұрын
ഈ രഞ്ജിതക്ക് വെറുതെ സ്‌ക്രീൻ space കൊടുക്കരുത്. 😬😬😬ഇഷ്ടമല്ല ആ പെണ്ണിനെ 🫤
ടീമേ, ഈ ഫ്ലോറിൽ അഹങ്കരം ഒന്നു ഇല്ലത്ത ഉള്ളതു തുറന്നു പറയും എല്ലാവരുയും ഒത്തിരി ഇഷ്ടം മാണ് ❤❤
@PrakashPrakash-h3u2 ай бұрын
എന്റെ തങ്കു ഇവരെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല ആ റാം മനോഹർ വേട്ടംബള്ളിയായി ഒന്ന് വരാമോ പ്ലീസ്.... ഒന്ന് മനസറിഞ്ഞു ചിരിക്കാനാ....
@john-dg1kb2 ай бұрын
അനു നല്ല കുട്ടിയാ അനുവിനെ എനിക്ക് ഇഷ്ടമാണ് ഞാൻ കല്യാണം കഴിച്ചത്ടെഞാൻ പൊന്നുപോലെ നോക്കിക്കോളാം
@majithamaji74462 ай бұрын
ഇന്ന് ഒരു promo കണ്ടു renjitha ബോധംകെടുന്നത് അത് real അണ്ണാക്കിൽ ഇനി ആ കുട്ടിയ star magic ലു വിളിക്കരുത് കാരണം ഈ show ക്ക് വരുമ്പോ നല്ല തൊലിക്കട്ടി വേണം binu അടിമാലി നെൽസൺ sreevidhya അനു സുമേഷ് ഇവരിക്ക് ഒക്ക ഒരുപാട് കമന്റ് വന്നിട്ടുള്ളവര് രഞ്ജിതക്ക് മെന്റൽ പ്രെഷർ തങ്ങാൻ പറ്റുന്നില്ലെങ്കിൽ എന്തിനാ അതിന് ബുദ്ധിമുട്ടിക്കുന്നത് എയറിൽ എപ്പോ വേണമാകിലും കയറാൻ ചാൻസ് ഉള്ള ഒരു ഷോ ആണ് star magic ഈ കമന്റ് delete ആകരുത് എന്റെ ചില comments ഒക്ക delete ആകുന്നുണ്ട് അത് കൊണ്ടാണ്
@creativeworld-uo1gi2 ай бұрын
സത്യം.. ഇതിൽ വന്നവർക്കെല്ലാം ഒരിക്കലെങ്കിലും negative comments കിട്ടിയിട്ടുള്ളവരാണ്.. അനു തന്നെ പറഞ്ഞിട്ടുണ്ട്.. വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരമ്മ തങ്കച്ചന്റെ എന്തിനാ പറ്റിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്ന്.. എന്ത് വന്നാലും നേരിടും എന്നാ ലൈനിൽ ആണ് രഞ്ജിത സംസാരിക്കുന്നതും.. അടുത്ത എപ്പിസോഡിൽ അറിയാം അത് അഭിനയം ആണോ എന്ന്
@PRAJA_2.02 ай бұрын
രഞ്ജിത നെവർ മൈൻഡ് മുതുക്കിയുടെ ഫാൻസ് ഇങ്ങനെ പലതും പറഞ്ഞാണ് എല്ലാരേം ഓടിക്കുന്നത് ഇത് കണ്ടൊന്നും തളരരുത് സ്വന്തമായി സ്പേസ് ഉണ്ടാക്കണം അല്ലാതെ മുതുക്കിയേ പോലെ തങ്കച്ചനെ തേച് ഉണ്ടാക്കലല്ല . രഞ്ജിത എക്സലൻഡ് ❤
@AmbilyAnilkumar19792 ай бұрын
@PRAJA_2.ഇവന്‍ evaneda.muthukkan
@majithamaji74462 ай бұрын
@@PRAJA_2.0രഞ്ജിത ഇത്രം സ്പേസ് ഉണ്ടാക്കിയത് നിങ്ങൾ ഇപ്പോൾ പറഞ്ഞ് മുതുക്കിയ തന്നെ വെച്ചിട്ട് ആണ് അത് മറക്കരുത് അത് രഞ്ജിത തന്നെ പറഞ്ഞിട്ട് ഉള്ള കാര്യം ആണ് 😂 കമന്റ് ഇടുമ്പോൾ മുതുക്കി എന്ന് ഒന്നും പറയണ്ട ആവശ്യം ഇല്ല എല്ലാവർക്കും age ആവും പിന്നെ 27 ഒരു മുതുക്കി ആവണ്ട age ആയിട്ട് തോന്നുന്നില്ല അങ്ങനെ എങ്കിൽ അവിട ഉള്ള എല്ലാവരും മുതുക്കി മുതുക്കൻ ഒക്ക ആവുമല്ലോ
@PRAJA_2.02 ай бұрын
@@majithamaji7446 പിന്നെ ആ മുതുക്കിയേ വെച്ച് വേണമല്ലോ രഞ്ജിത സ്പേസ് ഉണ്ടാക്കാൻ
@PANAMPATTA2 ай бұрын
എന്നും അനു വിൻ്റെ ടീം ജയിച്ച് കാണാൻ ആഗ്രഹിക്കുന്ന ഞാൻ
നിങ്ങൾ അനു ഫാൻസിന് കമന്റ് ഇടാൻ ദിവസക്കൂലിയാണോ 😂... അല്ല അനുവിനെ മാത്രം സപ്പോർട്ട് ചെയ്യാൻ പാടുള്ളു എന്നൊന്നും ഇല്ലല്ലോ, ബാക്കി ഉള്ളവരും ഈ ഷോയുടെ ഭാഗം തന്നെയാണ്
@PRAJA_2.02 ай бұрын
തന്നെക്കാൾ സ്മാർട്ടായി ആരെങ്കിലും വന്നാൽ ഓടിക്കാൻ വേണ്ടി മുതുക്കി അനു കൊടുക്കുന്നത് പോലെ അല്ലേ
ലക്ഷ്മി മോളു കൊള്ളാല്ലോ. ടീമിന് ഒരു ന്യായം മോൾക്ക് വേറൊരു ന്യായം ആഹാ
@shaummutty8802 ай бұрын
അനുകുട്ടി ഫാൻസ് എവിടെ 😘😘😘😘
@Sheela-gs9ge2 ай бұрын
അകുട്ട u ഏയാ.ട്ടം മണ ആഷ പ . ല-13:24
@AlbinJcb2 ай бұрын
ബിനീഷ് ഏട്ടൻ ഇഷ്ടം പാവങ്ങളുടെ രാജകുമാരൻ
@AkhilVishnu-p2b2 ай бұрын
anu chechi charge ayappo ranjaitha moonjitha ayi
@Samsiksd2 ай бұрын
ഇനി മുതൽ അങ്ങോട്ട് അനു തന്നെ ജയിക്കണം അടി കൊണ്ട് അടി കൊണ്ട് രഞ്ജിത ഓടിക്കോളും 🤣🤣
@shalubabu8552 ай бұрын
ചിലങ്കക്ക് ഡാൻസ് കളിക്കാൻ അറിയില്ല എന്ന് വെറുതെ പറഞ്ഞത് ആണ് അല്ലെ.. സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻
@Geetha-b8q2 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു 🥰ചിലങ്ക ഡാൻസ് ഗംഭീരം 🥰
@നയാഹിന്ദുസ്ഥാനി2 ай бұрын
സുമേഷിനെ ഒഴിവാക്കണമെന്ന് അഭിപ്രായമില്ല . നമ്മളായിട്ട് ആരുടേയും കഞ്ഞി കുടി മുട്ടിക്കരുതല്ലോ. പകരം അവൻ്റെ അണ്ണാക്കിലേക്ക് കുറെ പഴം തുണി കുത്തിക്കേറ്റിയിട്ട് ഫ്ലോറിലേക്ക് വിട്ടാൽ മതി . വായ തുറപ്പിക്കരുത് 😊
@rebinbaby37992 ай бұрын
😂😂
@RKN862 ай бұрын
😂
@anjalynair56602 ай бұрын
John chettan andbteam dance sooper❤❤❤ Chilanka cheachi evarude koode supoor ayit kalich dance.. ❤❤ ini john chetante koode oru duet kaliku pls🙏🏻.. Starmagic enn parayunathe... അവനവന്റെ കഴിവ് തെളിയിക്കാൻ ഉള്ള വേദി അല്ലെ.. Oru reqst starmagic team od ulath.. Ethu oru bigbos akkaruth... Pls🙏🏻🙏🏻..