Comedy Super Nite with Ambika│അംബിക│CSN

  Рет қаралды 181,316

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 85
@arjunvincent7663
@arjunvincent7663 4 жыл бұрын
അംബികയുടെ എനിക്ക് ഇഷ്ടപെട്ട പ്രധാന ചിത്രം രാജാവിന്റെ മകൻ ആണ്.അതിൽ നായകനോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് അംബിക ചേച്ചി ചെയ്‌തത്‌.
@anandhuuthaman917
@anandhuuthaman917 3 жыл бұрын
തെന്നിന്ത്യൻ സൂപ്പർ താരം അംബിക ❤
@jobinmathew8365
@jobinmathew8365 8 жыл бұрын
കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് "എസ്.എൻ. സ്വാമി "ആണ്.
@jualilaap6511
@jualilaap6511 3 жыл бұрын
Ambikamma polichu iniyum konduvarana
@priyaa6214
@priyaa6214 6 жыл бұрын
Ambika chechi super!!!
@മാരണംമാരണം
@മാരണംമാരണം 3 жыл бұрын
തുറമുഖം 1976 അടി പോളി
@sheshe4289
@sheshe4289 4 жыл бұрын
Entey Ambbii chechiyya,,,,,,, God bless you,,,,,,,
@MrGoldenksa
@MrGoldenksa 8 жыл бұрын
ambika Madam super
@sajinasunil
@sajinasunil 8 жыл бұрын
aswathi..ullathu kondu programm,.....engane kaanunnuu.................nalla avathaarika enthoru...maturity.............nelson veruppikal thudarateee...................suraj super
@dilshadmusliyarakam4593
@dilshadmusliyarakam4593 8 жыл бұрын
ഇങ്ങള് ഭയങ്കര ദുരനധം ആണല്ലോ നെൽസൺ ഭായ്
@ayyubkhancp
@ayyubkhancp 8 жыл бұрын
സുരാജ് റൗണ്ട് സൂപ്പർ
@gopipuliGP
@gopipuliGP 8 жыл бұрын
എന്ട്ടമോ .. ചിരിച്ചു ചത്ത്‌ ..... നെൽസൺ ചേട്ടാ സൂപർ :))))
@victorcalvin1557
@victorcalvin1557 3 жыл бұрын
instablaster.
@adarshp.sadarshp.s1842
@adarshp.sadarshp.s1842 Жыл бұрын
Suraj chettan in I enthu paraanjaalummoodu Kollam jilla thanneyaanu
@gireeshkuttipurath6172
@gireeshkuttipurath6172 8 жыл бұрын
സുരാജേട്ടാ...ഇതിൽ വരുന്ന ഗസ്റ്റിൻെറ വീട്ടുകാരുടെ വിശേഷങ്ങളും ചോദിക്കുന്നത് നന്നാകും (മക്കളും..ഭർത്താവ്..ഭാര്യ..)
@shoukathss6650
@shoukathss6650 8 жыл бұрын
ഉള്ളവരോട് ചൊതിക്കാറുണ്ടല്ലൊ
@shabeerkuruppath4070
@shabeerkuruppath4070 8 жыл бұрын
Nice
@JJTvMystery
@JJTvMystery 8 жыл бұрын
nelson mariyitu ondu ...kollamm nice..
@AravindN8704
@AravindN8704 8 жыл бұрын
please provide offline facility
@ullasismail2411
@ullasismail2411 8 жыл бұрын
superb skit Nelson bhai super plus don't mine any bad comments
@NoushadPonmala
@NoushadPonmala 8 жыл бұрын
super skit nelson and team
@muneerzvlog7668
@muneerzvlog7668 8 жыл бұрын
adi poli soooppperb
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Aswathy mass looking
@mayflower40
@mayflower40 8 жыл бұрын
super episode
@adarshp.sadarshp.s1842
@adarshp.sadarshp.s1842 Жыл бұрын
Ketta ente nammude janangaley
@arifbabus1015
@arifbabus1015 8 жыл бұрын
Nice one@ i like it
@fenicsfrancis3414
@fenicsfrancis3414 4 жыл бұрын
Lalettan
@nithin84
@nithin84 8 жыл бұрын
Innu Nelson kalakki...
@shanuayur5925
@shanuayur5925 8 жыл бұрын
After a long time nelson becomes little better
@chinjujjjk5925
@chinjujjjk5925 8 жыл бұрын
super nelson
@chettikkandomkavala6850
@chettikkandomkavala6850 8 жыл бұрын
Stars of cochinte sajunteyum teaminteyum program kandu padikku
@nisamvakayil9668
@nisamvakayil9668 8 жыл бұрын
guest adipoli
@rajeshthaivalath
@rajeshthaivalath 8 жыл бұрын
question chodikkunnath surajinodano ellathinu keri utharam parayan guestinodalle chodikkunnath
@mayflower40
@mayflower40 8 жыл бұрын
super episodr
@anilrajanil3216
@anilrajanil3216 8 жыл бұрын
nice program
@vishnuthennal8755
@vishnuthennal8755 8 жыл бұрын
Please post chakkochans full episode
@sami4751
@sami4751 8 жыл бұрын
Nelson singing well
@sujithts1188
@sujithts1188 8 жыл бұрын
ഉറക്കം തീരെ ഇല്ലാത്തവരും "നെൽസന്റെ" കോമഡി കണ്ടാൽ നന്നായി ഉറങ്ങിക്കോളും.... അതുപോലെ ഗസ്റ്റിനു സംസാരിക്കാൻ അവസരം കൊടുക്കാതെ, അവർ മറുപടി പറയുന്നതിന് മുൻപേ ഇടയ്ക്കു കയറി സംസാരിക്കുന്ന അശ്വതിയുടെ രീതി ദയവായി ഇനിയെങ്കിലും ഒഴിവാക്കുക...
@namiharludba2820
@namiharludba2820 8 жыл бұрын
സ്കിറ്റ് തീരെ പോര...സ്കിറ്റ് തുടങ്ങുന്നതിന്ന് മുൻപ് സ്കിറ്റ് ആരുടെതെന്ന് പറഞ്ഞാൽ നന്നയിരുന്നു, ഇതു പൊലെ ഐറ്റെംസ് ആനെങ്കിൽ കാണാതിരിക്കാനായിരുന്നു.
@niyas1419
@niyas1419 2 жыл бұрын
😍
@gopipuliGP
@gopipuliGP 8 жыл бұрын
എല്ലാം മറന്നു ചിരിക്കാൻ ഒരു മണിക്കൂർ എന്ന് പറഞ്ഞിട്ട് ... നാല്പത്തി ഒന്പത് മിനിറ്റ് മാത്രമേ ഉള്ളു
@shijisuzanne4450
@shijisuzanne4450 8 жыл бұрын
guest kollam skitum, ,,,,
@aneezcadiri
@aneezcadiri 8 жыл бұрын
Veere team onnumille??
@sachuvloggs8888
@sachuvloggs8888 2 жыл бұрын
നീലതാമര
@adnanpengadan1379
@adnanpengadan1379 8 жыл бұрын
kuzhappamillaa
@mohammadmusthafa8511
@mohammadmusthafa8511 8 жыл бұрын
hi
@shihabshihab7646
@shihabshihab7646 8 жыл бұрын
ഈ ടീമിനെ കണ്ടപ്പോഴേ കാണൽ നിർത്തി
@althafhussain4579
@althafhussain4579 8 жыл бұрын
aarokke entthoke parangaalum nelseatan Rooooocks
@nabeelpm50
@nabeelpm50 8 жыл бұрын
സുരാജ്‌ round ഫ്ലൊപ്പ്‌ ആയോ...😜😜
@ibru1235
@ibru1235 8 жыл бұрын
ഇനി നമുക്ക് സുരാജ് വെറുപ്പിക്കൽ round എന്നുകൂടി ആവാം
@gopipuliGP
@gopipuliGP 8 жыл бұрын
കുറ്റ ബോധം തോന്നി തുടങ്ങിയാൽ ..... :))
@mampoove1
@mampoove1 8 жыл бұрын
+gopipuli GP varakkunnathokke.......................
@shoukathss6650
@shoukathss6650 8 жыл бұрын
കമൻറുകളൊന്നും നിങ്ങൾ നോക്കാറില്ലെ..? ടീം ബ്ളക്ക് ആൻറ് വൈറ്റിനെ ഇപ്പോൾ കാണാറില്ല .. അത് വളരെ നന്നായി. ഇനി ഒന്ന് രണ്ട് ഓവർ ആക്ടിങ് ( ബിനു അടിമാലി, നെൽസൺ) ഉള്ളവരെ കൂടെ ഒഴിവാക്കണം
@abdulmuneerchandi965
@abdulmuneerchandi965 8 жыл бұрын
enna nee kanikkada thendi comedey
@shoukathss6650
@shoukathss6650 8 жыл бұрын
+abdul muneer chandi poda pooo mone
@sakkeervp9705
@sakkeervp9705 8 жыл бұрын
കോമഡി സ്കിറ്റാണ് ആഗ്രഹിക്കുന്നത് പക്ഷേ കിട്ടുന്നത് ഇതുപോലെത്തെ വളിപ്പും ഏഷ്യാനെറ്റിലെ എല്ലാം കൂടി കുറ്റിപ്പറിച്ച് ഇതിലോട്ട് പോന്നെപ്പയെ ഉറപ്പിച്ചത ഇതിങ്ങിനെ സംഭവിക്കുമെന്നുളളത്..
@babus2704
@babus2704 4 жыл бұрын
അ൬ത്തെക്കാൾസുന്ദരി.ഇ൬്
@abhilashpillai201
@abhilashpillai201 8 жыл бұрын
ആഹാ നെല്‍സണ്‍ വിരോധികള്‍ എല്ലാം എല്ലാ ദിവസം പോലെ കുറ്റപെടുത്താന്‍ വന്നിട്ടുന്ടല്ലോ. അല്ല നെല്‍സണ്‍ കോമഡി ചെയ്യുമ്പോള്‍ ഇറങ്ങിക്കോളും കുറെ എണ്ണം
@wayanadanwayanadu7163
@wayanadanwayanadu7163 4 жыл бұрын
അവൻ ഭൂലോക ചളി
@sonusree129
@sonusree129 8 жыл бұрын
enthinana enganathe girls
@premsekhar1
@premsekhar1 5 жыл бұрын
ഇവർ ലക്ഷ്മി നായരുടെ.. അനിയത്തി ആണോ???
@basheermohammad1819
@basheermohammad1819 8 жыл бұрын
എന്തൊരു വെറുപ്പിക്കലാണ്
@sonusree129
@sonusree129 8 жыл бұрын
ashwathi borraaa
@shameerdiyoos
@shameerdiyoos 5 жыл бұрын
നെൽസൻ. എന്ത്‌ വെറുപ്പിക്കലാ.
@The27media
@The27media 8 жыл бұрын
Nelson enthu veruppikalanu edo?
@chettikkandomkavala6850
@chettikkandomkavala6850 8 жыл бұрын
നെൽസൺ വളരെ ബോറാ
@nazar7112
@nazar7112 8 жыл бұрын
െനൽസാ നിങ്ങൾ അടി പെളിയാ Plz ദയവ് ചെയ്ത് ഈ പരിപാടി പെളിക്കരുത് ഒന്ന് നിർത്തു Plz
@deebee80
@deebee80 8 жыл бұрын
സ്കിറ്റ് ബോറിംഗ് ആണ്
@shyjppo7574
@shyjppo7574 8 жыл бұрын
nelson skit not good
@RaofKGN
@RaofKGN 8 жыл бұрын
nelson ... yuck...!! better kick him out.. soooo damn boring
@harissalco
@harissalco 8 жыл бұрын
Nelson ningal overaanu ketto
@CheppiKMK
@CheppiKMK 8 жыл бұрын
over actinginde ustad nelson
@jobinmathew8365
@jobinmathew8365 8 жыл бұрын
കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് "എസ്.എൻ. സ്വാമി "ആണ്.
@jamshichelsea2758
@jamshichelsea2758 8 жыл бұрын
super
@pookandathil1
@pookandathil1 8 жыл бұрын
nice
@chettikkandomkavala6850
@chettikkandomkavala6850 8 жыл бұрын
Stars of cochinte sajunteyum teaminteyum program kandu padikku
@The27media
@The27media 8 жыл бұрын
Nelson enthu veruppikalanu edo?
@aneesh2vk2
@aneesh2vk2 8 жыл бұрын
nice
@KSNAIR-fp3wm
@KSNAIR-fp3wm 8 жыл бұрын
nice
@chettikkandomkavala6850
@chettikkandomkavala6850 8 жыл бұрын
Stars of cochinte sajunteyum teaminteyum program kandu padikku
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 65 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
Comedy Stars ep 1035 Reference only
1:13:16
Asianet
Рет қаралды 267 М.
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59