ഹൃദയം മുറിഞ്ഞു പോവുന്ന സങ്കടം തോന്നുന്നു മോളെ എല്ലാം കേട്ടിട്ട് 😭 ദൈവം അനുഗ്രഹിക്കട്ടെ
@anulekshmisanthosh41532 жыл бұрын
ഗോപികക്കുട്ടിയ്ക്ക് ഒരുപാട് പേരുടെ മുഖങ്ങളിൽ ചിരി വിടർത്താൻ കഴിയട്ടെ..❤️ സ്വന്തം ചോരയിൽ ഉള്ള 24 പേർ... അതും അച്ഛനും അമ്മയും അടക്കമുള്ളവർ, ഒറ്റരാത്രികൊണ്ട് കൺമുന്നിൽ നിന്നും മാഞ്ഞുപോയ ,സങ്കൽപ്പങ്ങൾക്കും അപ്പുറം ഉള്ള ഒരു അവസ്ഥയിലൂടെ കടന്നു പോയ ഒരു കുട്ടി മുന്നിൽ നിൽക്കുമ്പോൾ പഴുതുകൾ കീറി മുറിച്ച് എന്ന വിധത്തിൽ SKN കുത്തി കുത്തി ചോദിച്ച കാര്യങ്ങളോട് യോജിക്കുന്നില്ല. മുന്നിൽ നിൽക്കുന്നവൻ്റെ മാനസികാവസ്ഥ കൂടി പരിഗണിച്ചാൽ നന്ന് .!
@nijichinjunijichinju63372 жыл бұрын
സത്യം
@shadiyafasil39152 жыл бұрын
😀😀😏😏🙄 JjqiiShB jn kjakAiiwhhaj1jwiwijw1 qjiqi ok jj ithu ji jithu and
@zak395 Жыл бұрын
👍
@sreejasuresh18932 жыл бұрын
ഗോപിക ഇനി കരയല്ലേ.. ഇനിയുള്ള നാളുകൾ ചിരിക്കാൻ മാത്രം ഉള്ളതാകട്ടെ.
@ridhuscreation69492 жыл бұрын
കൂടെ ഉണ്ടായിരുന്നവർ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകുന്ന അവസ്ഥ ചിന്തിക്കാൻ പോലും ആകുന്നില്ല. ആ വീഡിയോ വീണ്ടും കാണിച്ചപ്പോൾ ഹൃദയം നുറുങ്ങുകയായിരുന്നു. മോൾ അതിജീവിച്ചതിൽ ആശ്വാസം വേദനകൾക്കിടയിലും ഇന്നീ മുഖത്ത് കാണുന്ന ആ ചിരി ഒരിക്കലും മായാതെ ഒരു നല്ല ഡോക്ടർആയി ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤കുട്ടേട്ടന്റെ പാട്ടും സൂപ്പർ..
@rajmohan66042 жыл бұрын
00000p
@rajmohan66042 жыл бұрын
00
@rajmohan66042 жыл бұрын
00
@rajmohan66042 жыл бұрын
00
@rajmohan66042 жыл бұрын
P0
@MITTAYIVLOG2 жыл бұрын
വിധിയുടെ വിളയാട്ടം എത്ര ജീവനുകൾ അനാഥമായി മോൾ പഠിച്ച് നല്ലൊരു ഡോക്ടർ ആവട്ടെ
@jollysports56542 жыл бұрын
ഒത്തിരി സഹിച്ചല്ലോ, ഭാവിയിൽ നല്ലൊരു ജീവിതം ഉണ്ടാകട്ടെ, ചേച്ചി അനുജത്തിയും ഉയരങ്ങളിൽ എത്തട്ടെ
@baboosnandoos97212 жыл бұрын
Sari Aanu Ellam Ready Aakum
@nambeesanprakash31742 жыл бұрын
ആ മോൾക്ക് എല്ലാ നന്മകളും നേരുന്നു..... പഠിച്ചു നല്ല ഡോക്ടർ ആയി വരട്ടെ.. 🙏🏻🙏🏻
പൊന്നുമോളെ, നീ ഉയരങ്ങളിൽ എത്താനായി പ്രാർത്ഥിക്കുന്നു 🙏
@baboosnandoos97212 жыл бұрын
God Bless You 🙏🙏🙏
@padmajaprakash94412 жыл бұрын
ദൈവമേ ഇനി ഈ മക്കളെ പരീക്ഷിക്കരുതേ ഇവർക്ക് ഒരു നല്ലൊരു ഭാവിയുണ്ടാകുവാൻ കൂടെ യുഢാവണമേ
@shamnadkanoor95722 жыл бұрын
പാവം, നല്ലമോള്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤❤
@കാലിയവെറുമൊരുകാക്കയല്ല2 жыл бұрын
നല്ലൊരു ഫ്ലാറ്റ്ഫോമാണ് ഫ്ലവേർസിലെ ഒരു കോടി പരിപാടി . ഇതിലെ പോരായ്മയും ദൂഷ്യ വശങ്ങളും എന്താണെന്ന് വെച്ചാൽ . ഒരു ജീവിത കാലം കഴിഞ്ഞാലും അനുഭവിക്കാനുള്ളത്ര വേദനയും നിസ്സഹായവസ്ഥയും . കൂടി വന്നാൽ വെറും 10വർഷം കൊണ്ട് അനുഭവിച്ച് അത് മറക്കാൻ ശ്രമിക്കുന്നവരോട് .... ഒരു മാതിരി വ്രണത്തിൽ കുത്തുന്ന പോലെയുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ അരോചകമായിത്തീരുന്നു . അവതാരകൻ അത് ശ്രദ്ധിക്കുമെന്ന് കരുതുന്നു .
@myworldmyworld71282 жыл бұрын
Karyunnath vare kuthi kuthi chodikkum
@കാലിയവെറുമൊരുകാക്കയല്ല2 жыл бұрын
@@myworldmyworld7128 crct
@sherlykurian43942 жыл бұрын
അങ്ങനെ ചിന്തിക്കേണ്ട. ഇങ്ങനെ ചോദിക്കുമ്പോൾ അവരെ കുറിച്ച് അറിയുന്നവർ ഹെല്പ് ചെയ്യുമല്ലോ ayhavum
@കാലിയവെറുമൊരുകാക്കയല്ല2 жыл бұрын
@@sherlykurian4394 എന്തിനാ കൂടുതൽ അറിയുന്നത് . അവർ മറക്കാൻ ശ്രമിക്കുന്ന ഭൂതകാലം . നിങ്ങൾക്ക് ആനന്ദം കണ്ടെത്താനോ ..? അതോ ..? ആത്മാർത്ഥമായി അവരെ സഹായിക്കാനോ ..?
@molioiioi Жыл бұрын
പാവം മോൾ.. ഒത്തിരി വിഷമം ആയി.. മോൾ നല്ല നിലയിൽ എത്തട്ടെ... ഇനി കരയല്ലേ കുഞ്ഞേ... മുന്നോട്ടുള്ളത് മാത്രം ചിന്തിച്ചാൽ മതി..
@hamzamoidu80172 жыл бұрын
എല്ലാ സങ്കടങ്ങളും മറക്കാൻ കഴിയട്ടെ. നഷ്ടപ്പെട്ടതെല്ലാം മറ്റൊരു തരത്തിൽ തിരിച്ചു വരും... തീർച്ച. വല്ലാതെ feel ചെയ്തു. സമൂഹത്തിൽ നന്മയുടെ ഒരിടം dr. ഗോപികയിലൂടെ ലഭിക്കട്ടെ!!!
@manjumalu2 жыл бұрын
^7th of every week 888887
@akhilaashokan74912 жыл бұрын
ബ്രില്ലന്റെ ഒരുപാട് നന്ദി ചേർത്ത് നിർത്തിയതിനു മോളെ സ്വർഗത്തിൽ ഇരുന്ന് അവർ കാണും മോൾടെ എല്ലാ വിജയവും അവർക്ക് സന്തോഷം ആവും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാത്ഥനയിൽ എന്നും ഓർക്കും
@jabirjabir2092 жыл бұрын
ഗോപിക്കും ചേച്ചിക്കും എല്ലാ വിധ നന്മകളും നേരുന്നു. ജീവിതത്തിൽ മുന്നേറുക. ഒപ്പം സഹജീവികൾക്കും സഹായകരമാവുന്ന രീതിയിൽ
@YORIICHIOgaming2 жыл бұрын
ഒരു വീട് ഉണ്ടാകട്ടെ ആ കുട്ടിക്ക് ആരെങ്കിലും സഹായിക്കാതിരിയ്ക്കില്ല പ്രാർത്ഥിയ്ക്കുന്നു 🙏🏻
@sudinadivakaran92132 жыл бұрын
God Bless you 🙏 mole
@Sujathank Жыл бұрын
The chapter you are learning today is going to save someone’s life tomorrow. Stay strong. God bless you Gopika 🎉❤🙏
@kuvallamvlogs2 жыл бұрын
മനോബലം ദൈവം പ്രദാനം ചെയ്യട്ടെ മോൾക്ക്.
@k.kvlogs21922 жыл бұрын
ജീവിതം തകർന്ന് നിൽക്കുന്ന ഒരു മകളോട് അവതാരകൻ എത്ര നിർദയം ആയാണ് കാര്യങ്ങൾ പറയുന്നത്. ആ കാര്യം അന്ന് വായിച്ച ആൾ കൂടി ആയിട്ടും!!!!
@sheejakripa86312 жыл бұрын
ഒരുപാട് നല്ല നിലകളിലേക്ക് എത്തട്ടെ...ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤️
@shyalajaec74562 жыл бұрын
Poor girl God bless you
@shynil67742 жыл бұрын
പൊന്നുമോൾക് നല്ലത് വരും മോളെ വിഷമിക്കണ്ട. 🥰🥰🥰🥰ലവ് യു മോളുട്ടി ഒരു അമ്മ
@radhaedakkara49692 жыл бұрын
Mole, Godblesyu, molekanankothiyavunnu
@santhoshchandran6082 жыл бұрын
കൊട്ടിഘോഷിക്കാതെ ഈ മക്കളെ ഒരു നിലയിൽ എത്തിക്കാൻ എല്ലാം ചെയ്യുന്ന കേരള സർക്കാർ... അഭിവാദ്യങ്ങൾ...
@sachu15812 жыл бұрын
Dear Gopika mole, God Bless You... Orupadu Uyarangalil ethatte....🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@sudinadivakaran92132 жыл бұрын
Dear gopika mole God Bless you 🙏 All the best
@monukutti85852 жыл бұрын
മോൾ പറയുന്നത് ശെരിയാണ് ആ സമയത്ത് പലരും കാണും കുറച്ചു കഴിഞ്ഞാൽ ഒരു മനുഷ്യനെ കാണില്ല
@muhammad72152 жыл бұрын
ഈ കേരളത്തിൽ ഉള്ള എല്ലാ അച്ഛൻ അമ്മ മാരുടെ മനസ്സിൽ മോൾ ഉണ്ട്.. വിഷമിക്കണ്ട 😢
@vargeesmp92222 жыл бұрын
L
@valsammamathew38512 жыл бұрын
@@vargeesmp9222 q
@fathimahamza51222 жыл бұрын
@@vargeesmp9222 .
@valsalavijayan8482 жыл бұрын
@@vargeesmp9222 ¹
@mathewkm38162 жыл бұрын
@@valsammamathew3851 l
@RajanRajan-ce6ng2 жыл бұрын
അമ്മയെ കുറിച്ച് ഉള്ള ഓർമ്മ..,. കരയിച്ചു കളങ്ങു മോളെ.. 😢😢
@nishachacko88112 жыл бұрын
Nalla orru doctor aggutu god bless you midduki kutty annu 💙💙💙💙💙👏👏👏🤩🤩🤩
ഒരു വിധം എല്ലാം സാറിന് അറിയാം അറിയുന്ന കാര്യങ്ങൾ ചോദിച്ചു മോളേ വിഷമിപ്പിക്കണ്ടായിരുന്നു സാർ പാവം അതൊക്കെ ഓർത്തു പറയുമ്പോൾ കേൾക്കുന്ന ഞങ്ങളുടെ ചങ്ക് പിടയുന്നു 😭🙏 മോൾക്ക് നല്ലത് വരട്ടെ 🙏
@shuharacks95982 жыл бұрын
മോൾക്ക് നല്ലത് വരടെ 👍✅️
@kumarichandar39002 жыл бұрын
എന്റെ മകളേ നീ doctor dress അണിഞ്ഞു വരുന്ന കാഴ്ച ഭംഗിയായിട്ടുണ്ടു .. അച്ഛനും അമ്മയും കാണുന്നുയെന്നു വിശ്വസിക്കു
@vasanthakumari43162 жыл бұрын
Mol nalla Dr. Aayi pettimudi njettikkanam
@JatheejaVLacha2 жыл бұрын
Hi❣️
@jayasreep5725 Жыл бұрын
🙏🙏🙏
@josemenachery8172 Жыл бұрын
മൊൾക്ക്എല്ലാനന്മകളുംനേരുന്നു.എന്നുംഓർക്കും, പ്രാർത്ഥന യിൽഓർക്കും
Adopoli Gopiga. Jesus Christ bless you and your family with love, care, wealth and success. All the best with your studies ❤🙏😘💐 From London
@nishavijayan942 жыл бұрын
God bless you ഗോപികാ 🥰🥰🥰
@elsyabraham65262 жыл бұрын
May God bless you abundantly, dear Gopika.
@chackorappai2809 Жыл бұрын
May God bless you abundantly
@prameelaprami94472 жыл бұрын
God bless you molu 💞💞💞
@sharmainsimento72292 жыл бұрын
Pavam mol. I cried a lot 😢 😪 😭
@muhammedrafeekkkrafeek3512 жыл бұрын
Gvt kerala big salute
@tomeldo23482 жыл бұрын
നല്ലതു വരട്ടെ മോളെ......
@ansarnazeer1631 Жыл бұрын
God bless you gopika
@rummipuyol43712 жыл бұрын
Njan ann first view
@ummushadilshadilummu17212 жыл бұрын
കണ്ടു നിൽക്കാൻ കഴിയുന്നില്ല മോളെ 😥😥
@Adhil_official0012 жыл бұрын
Paavam..... Achante aagraham pole higher postil work cheyyunna thirakkpidicha oru valiya doctor aayi maaratte..... Kettappol orupad sangadam aayi🥲
@Adhil_official0012 жыл бұрын
gopika chechi..... Our Proud senior chechi
@mysticaljugnu2 жыл бұрын
ഈ പ്രോഗ്രാം മുഖേന ഈ കുട്ടിയെ കാണാനും അവളുടെ സങ്കടങ്ങൾ കണ്ടിട്ട്,കേട്ടിട്ട്, കൂടെ കരയാനും മാത്രമേ കഴിയൂ.. മോൾക്ക് നല്ലൊരു ഭാവി ഉണ്ടെന്ന് പ്രതീക്ഷയിലാണ്... മക്കള് കരയരുത്... എല്ലാം ദൈവ്തിൻ്റെ പ്ലാൻ ആണ്,അവിടുന്ന് നിശ്ചയിച്ചാൽ മറുത്തൊന്നും പറയാൻ അവിടുത്തെ സൃഷ്ടികൾ(ഭൂമി,ചന്ദ്രനും,സൂര്യനും,കാലാവസ്ഥയും എല്ലാം സൃഷ്ടിചത്,മക്കളുടെ അച്ഛനെയും അമ്മയെയും,ബന്ധുക്കളുടെയും,ഒക്കെ സൃഷ്ടിച്ചത് ദൈവം ആണ്. എല്ലാവരെയും പരസ്പരം ആശ്ര്യയത്തിൽ യോജിപ്പിച്ച്, നിലക്ക് നിർത്തി പരിപാലിച്ചു വരിക ആയിരുന്നു. പ്രകൃതിക്ക് സ്വഭാവം ഉണ്ട്.. നമുക്കും സ്വഭാവം ഉണ്ട്, ഭൂമിക്കും സ്വഭാവം ഉണ്ട്,കാലാവസ്ഥയ്ക്കും സ്വഭാവം ഉണ്ട്. അവ അതിനനുസരിച്ച് behave ചെയ്യും.. ഒരു കൂട്ടം കൂട്ടുകാർ പലവിധം പെരുമാറ്റങ്ങൾ അല്ലെ, അത് പോലെ തന്നെ ആണ്, universe ലും, പിന്നെ headmaster നേ/പ്രിൻസിപ്പൽ നേ പേടിയും, അനുസരണവുo ഉണ്ട് കുട്ടികൾക്ക്, ഏന്നാൽ അതിൽ naughties ഉണ്ട്, അത് പോലെ ആണ് ദൈവവും അവിടുത്തെ സൃഷ്ടികളും .. ദൈവത്തിൻ്റെ മുന്നിൽ എ ല്ലാവരും നല്ലവരും,സ്വന്തം അസ്തിത്വം കാത്ത് സൂക്ഷിക്കുന്നവരും ആണ്. പക്ഷേ,തനതായ സ്വഭ രീതികൾ അനുസരിച്ച് പ്രവർത്തിക്കുമ്പോൾ ഒരു ഗുണം ഉള്ളതും "ചിലത് ദോഷം ആയിത്തീരുന്നു . " കറൻറ് ഉത്പാദനം വേണം,അതിന് ജല സംഭരണി നിറയെ കവിഞ്ഞു ഒഴുകണം, അപ്പോൽ ഭൂമിക്ക് ഭീഷണിയായി,മനുഷ്യർക്കും,ജീവജാലങ്ങൾക്കും,കൃഷികക്കും മമരങ്ങൾക്ക് വരെ ജീവ ഹാനി വരെ സംഭവിക്കുന്നു . എല്ലാ വരും നല്ല ഉത്തരവധിത്വം ഉളളവർ.. സൃഷ്ടികൾ..പലപ്പോഴും ചിലർ കാരണം ഒരുപാട് പേര് കരയരുണ്ട്.. അത് തന്നെ ആണ് കാലാവസ്ഥ അവൻ്റെ ജോലി ചെയ്യുന്നു . ഭൂമിക്ക് ഒരു പരിധി വരെയെങ്കിലും സഹനങ്ങളും ക്ഷമ് യും ഉള്ളത് കൊണ്ട് പലരുടെയും ജീവിതം 24 മണിക്കൂർ,നാളുകൾ,മാസങ്ങൾ,വർഷങ്ങൾ കടന്നു പോകുന്നു.. അത് ദൈവാനുഗ്രഹം.. പ്രകൃതിയുടെ സ്വഭാവവും, വികൃതികളും,പിന്നെ മനുഷ്യർ കൂടുതൽ വളർന്നു,ഹിറ്റാച്ചി, ജെസിബി,Drilling machines, പോലുള്ള technology, ഉപയോഗിച്ചു ഭൂമിയിൽ മണ്ണിൽ ആഴത്തിൽ കുഴികൾ തീർത്തു, അവിടെ ഒക്കെ ജലം കെട്ടി കിടക്കും,( പെരുമഴ അനുവദനീയം ആണ്,അനിവര്യവും ആണ്) പക്ഷേ മനുഷ്യർ എടുത്ത ചെറു കുഴികൾ,വലിയ കുഴികൾ,പപല ഡാം കൽ ഒക്കെ ഭൂമിക്ക് അസഹനീയം ആയ അവസ്ഥയിലേക്ക് നയിക്കുന്നതാണ്.. മല ഇടിച്ചിൽ, (hills collapses,land slides, land mis shapeses, soil piping, ഒക്കെ ക്കും കാരണം കൂട്ടുന്നു.. പിന്നെ ഈ മല കൽ ഒക്കെ ഏത് കാലത്ത് സൃഷ്ടിക്കപെട്ട്, നില നിർത്തി കൊണ്ട് വരുന്നു,നമ്മുടെ സൃഷ്ടാവ്,ദൈവം. എല്ലാ സൃഷ്ടികൾക്കും ഒരു അന്ത്യം ഉണ്ട്. നാശം ഉണ്ട്, അവസാനം ഉണ്ട്, മരണo ഉണ്ട്.. അല്ലാതെ നമ്മൾ ആരും ഒന്നും ചെയ്തതല്ല.. എല്ലാം ജീവിച്ചിരിക്കുന്ന മക്കൾക്ക് നന്മ ഉണ്ടാകുവാൻ, പുതു ജീവിതം ഉണ്ടാകുവാൻ വേണ്ടി ആണ് കേട്ടോ . മോള് ഒരു ഡോക്ടർ ആകൂ മ്പോൾ കൂടുതൽ "ദൈവത്തിൻ്റെ ഭാവന, കഴിവ്, അറിവ്, കലാ വൈഭവം, ടെക്നോളജി, power, ബുദ്ധി,ശക്തി ഒക്കെ കണ്ടെത്തുമ്പോൾ നാം ഒക്കെ" ഏന്തുവാണ്?" എന്ന് അശചര്യപെടും.. പ്രകൃതിക്ക് കൺട്രോൾ ചെയ്യാൻ സാധിക്കാത്ത കാലാവസ്ഥ വ്യതിയാനം ആണ്.. കാരണം.. ഇടുക്കി ജില്ലയിലെ ഏത്ര മാത്രം ജീവനുകൾ 100 വർഷത്തിനുള്ളിൽ മണ്ണിൽ അലിഞ്ഞു പോയി..കഴിഞ്ഞു.. ഒരു നിശ്ചയവും ഇല്ല.. മുല്ലപെരിയാർ, ഇടുക്കി അണക്കെട്ട്, പുഴകൾ,തോടുകൾ,ജല കുടങ്ങൾ, കൂടി കിടക്കുന്ന സ്ഥലങ്ങൾ ഒക്കെയും soil piping (ശക്തമായ ഉറവ ഭൂമിയിൽ നിന്ന് ഫൗണ്ടൻ പോലെ മുകളിലേക്ക് കുതിക്കും പെരുമഴ നിർത്താതെ പെയ്യുന്ന ദിവസങ്ങളിൽ, ഡാം നിറഞ്ഞു കവിയും, ആകെ ഭൂമി ക്ക് ജലം കൺട്രോൾ ചെയ്യാൻ സാധിക്കാതെ, അവസ്ഥ വന്നു.. ഭൂമിക്ക് ക്ഷമിക്കാൻ,സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് പിന്നെ എന്ത് ചെയ്യും..!! എല്ലാം മറക്കാൻ കഴിയാത്ത അവസ്ഥ.. മനുഷ്യർക്കും. അമ്മയും അച്ഛനും, മോൾക്ക് വേണ്ടി പ്രാർത്ഥിക്കും,അനുഗ്രഹിക്കും, മക്കൾ നല്ല ഡോക്ടർ, ഉദ്യോഗസ്ഥർ ആകുമ്പോൾ, അവരുടെ ആത്മാക്കൾ സന്തോഷിക്കും. കരയരുത്... കരഞ്ഞാൽ ഒരു ഫലവും ഇല്ല.. നന്നായി പഠിച്ചു മിടുക്കികൾ ആവുക... ദുഃഖങ്ങൾ മാഞ്ഞു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... സ്നേഹത്തോടെ, ... Jugnu.
@sweetyseeety61002 жыл бұрын
We proud thangame God bless you abundantly
@kesskeepenglishshortandsim44502 жыл бұрын
Gopika♥️♥️♥️
@sirajkm40602 жыл бұрын
നന്നായി വരും
@symolejohn84712 жыл бұрын
God will bless both sisters
@bijunarayanan94142 жыл бұрын
God bless you all 🙏🙏❣️❣️🙏🙏❣️❣️🙏🙏❣️❣️ molueeeee l you all 🙏🙏❣️❣️🙏🙏❣️❣️🙏🙏 molueeeee
@NVZ-c1q2 жыл бұрын
Gopika God bless you with your family
@varsha94012 жыл бұрын
love you dear...😍😍😘
@shivayogtravel2 жыл бұрын
God Bless ❤️💐💐💐❤️
@mk_19582 жыл бұрын
give preference to study only. never fell in love . Pray to Almighty God everytime
@premaa54462 жыл бұрын
വളരെ നല്ല advise. പഠനം and ചേച്ചിയുടെ life and your own life. അതaകണം എ പ്പോഴും ചിന്ത. ലൗ affairs അകപ്പെട്ടാൽ aim മറന്നു പോകും. വരുന്നവൻ എങ്ങിനെ ഉള്ളത് ആണ് എന്ന് പറയാൻ പറ്റില്ല, ഇക്കാലത്ത് എല്ലാം അപകടം ആണ്. ഇപ്പൊൾ സഹായിക്കാൻ ഉളളവർ എല്ലാം വെറുത്തു പോകും. ഉദ്ദേശിച്ച ഇടതിൽ എത്തിയതിനു ശേഷം marriage ne പറ്റി വേണമെന്ന് തോന്നിയാൽ ആലോചിക്കുക. Marriage valare അത്യാവശ്യമുള്ള matter അല്ല. ഒരു ചീത്ത മനുഷ്യൻ ആണ് എങ്കിൽ ജീവിതം പോയി കിട്ടി. So beware of boys and men.
@sainabamuhammed52192 жыл бұрын
Nalloru doctor ayi paavangalkku nallathu chayyan kazhiyata molkku nallathuvaratta