സിനിമയ്ക്കപ്പുറമുള്ള ഷക്കീലയെ മനസ്സിലാക്കാൻ മലയാളികൾ മറന്നോ..?| Flowers Orukodi | Ep # 467

  Рет қаралды 481,710

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 380
@sobhanababy9
@sobhanababy9 Жыл бұрын
ഷക്കിലാമ്മയെ നേരത്തെ ഇഷ്ടമില്ലായിരുന്നു പക്ഷെ ഇപ്പോൾ ഒത്തിരി ഇഷ്മാണ് ബഹുമാനം തോന്നുന്നു എനിക്ക് എന്ത് മാന്യമായി സംസാരമാണ് വസ്ത്രാധാരണം അത് എടുത്തു പറയേണ്ടതു തന്നെയാണ് ❤❤❤❤❤❤❤❤❤
@vahidsanu8952
@vahidsanu8952 Жыл бұрын
ഷക്കീല എന്ന നടിയുടെ അനുഭവം എന്തായിരിക്കും എന്നറിയാൻ വേണ്ടി വന്നവരുണ്ടോ
@radhamn7122
@radhamn7122 Жыл бұрын
Yes
@VinayKumar-um5jw
@VinayKumar-um5jw 6 ай бұрын
Yes
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
സത്യസന്തമായികാര്യം പറയുന്നു ഇവർ ആണ്‌ യഥാർത്ഥ ജീവിത അനുഭവം ഉള്ള അഭിനേത്രി ഇനി ഒരുപാട് സിനിമ കിട്ടട്ടെ
@siniantony155
@siniantony155 Жыл бұрын
👍
@anithack9044
@anithack9044 Жыл бұрын
എത്ര സുന്ദരി യാണ് പാവം ❤️മനസ്സിൽ കളങ്കമില്ലാത്ത വർ 🙏❤️❤️❤️❤️❤️❤️❤️
@salimkumar1512
@salimkumar1512 Жыл бұрын
ചോട്ടാ മുംബൈ അല്ലാതെനിങ്ങളുടെ ഒറ്റ സിനിമ പോലും ഞാൻ കണ്ടിട്ടില്ല. കേട്ടറിവ് വച് നിങ്ങളെ തെറ്റായി മനസിലാക്കിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു സഹോദരി . താങ്കളുടെ യഥാർത്ഥ ജീവിതം എന്തന്ന് പ്രേക്ഷകരെ അറിയിച്ച ഫ്ലവേഴ്സ് ടി.വിക്ക് അഭിനന്ദനങ്ങൾ❤❤❤
@anoopabraham4695
@anoopabraham4695 Жыл бұрын
Nalla kutty
@akvinod5496
@akvinod5496 Жыл бұрын
Hai ഇപ്പോ കേക്കുമ്പോ ഒരു സഹതാപം, sorry sorry nice, llove you❣️💞💞💞👌
@lakshmikuttynkartha8916
@lakshmikuttynkartha8916 Жыл бұрын
😮
@saraswathyteacher919
@saraswathyteacher919 Жыл бұрын
😅
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
കേൾക്കുന്നത് പലതും തെറ്റാണ്, മോശം കഥാപാത്രം നൽകുന്നതും., നടീനടന്മാർ അല്ല, ഈ നടിയുടെ എല്ലാചലച്ചിത്രങ്ങൾ ഇന്നും കാണാൻ ആരാധകർ ഉണ്ട്, മറ്റു മലയാള ചലച്ചിത്രങ്ങൾ കാണാൻ ശ്രമിക്കൂ
@anjzrjrj8925
@anjzrjrj8925 Жыл бұрын
Any cwc fans here ? ശെരിക്കും ഷക്കീലാമ്മയെ മനസിലാക്കാൻ പറ്റിയ ഷോ ആരുന്നു. Respect u mam 👍🏻
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ Жыл бұрын
എനിക്ക് മാത്രമാണോ തോന്നിയത് എത്രമാത്രം നിഷ്കളങ്കമായി മനസ്സ് തുറന്ന് പറയുന്നത് ഈ ചേച്ചി
@manjukuriyakose7406
@manjukuriyakose7406 Жыл бұрын
❤❤
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ Жыл бұрын
@@manjukuriyakose7406 🥰🙏👍🏻
@വീണനാഥം
@വീണനാഥം Жыл бұрын
ഈ ലോകത്തിലെ എല്ലാവരുടെയും മനസ്സ് നന്മകൾ നിറഞ്ഞതാണ് പക്ഷേ ജീവിത സാഹചര്യങ്ങൾ ആണ് എല്ലാവരെയും മാറ്റിമറിക്കുന്ന ത്
@വീണനാഥം
@വീണനാഥം Жыл бұрын
അവർ ഒരു പാവം സ്ത്രീ ആണ് സംസാര ഭാഷയിൽ തോന്നി
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ Жыл бұрын
@@വീണനാഥം 👍🏻❤️
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
അനുഭവങ്ങൾ എല്ലാം പറഞ്ഞു... ഇവരിലൊക്കെ നല്ല കഥാപാത്രം ഉണ്ടെന്ന് അറിഞ്ഞു സൂ സൂ വിലേക്ക് ചാൻസ് കൊടുത്ത flowers 👍👍👍🙏🏻🙏🏻ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ...
@abrahamcherian1067
@abrahamcherian1067 Жыл бұрын
@bibinmb6757
@bibinmb6757 Жыл бұрын
Njn sthiram preshakan anu , Susu shakeleela enna cheyyende Katha poornamayum avathirippikkan thoniya ningalude manassi athu janangalal manasilakum,
@aboobackarwathba5580
@aboobackarwathba5580 Жыл бұрын
@dhanyarajesh3288
@dhanyarajesh3288 Жыл бұрын
🙏🏻
@surendranillath2743
@surendranillath2743 Жыл бұрын
Y ,Zn
@kuttipattukal7556
@kuttipattukal7556 Жыл бұрын
പുറമേ എങ്ങനെയാണ് കാണുന്നത് അതു കണ്ടു ആരെയും വിലയിരുത്തരുത്. Hats off Mam 🙏🙏
@spiritualtechnology001
@spiritualtechnology001 Жыл бұрын
അകമേയും എല്ലാവരും കണ്ടതാണ് 🐽😤😤😁👎😎😎😎😎
@shalinishalu6349
@shalinishalu6349 Жыл бұрын
ഇതുകൊണ്ടാണ് പറയുന്നത് ആരെയും മനസിലാക്കാതെ കുറ്റപ്പെടുത്തരുതുന്നു 😢 നല്ല മനസിന്‌ ഉടമയായാ ചേച്ചി ❤❤❤
@vibeeshvibeesh2553
@vibeeshvibeesh2553 Жыл бұрын
സത്യത്തിൽ തെറ്റു ചെയ്യാത്തവരായി ആരും ഇല്ലാ എന്ന് സമൂഹത്തെ പഠിപ്പിച്ച ധീര വനിത... അതാണ് ഷക്കീല.
@rajasreelr5630
@rajasreelr5630 Жыл бұрын
നമ്മൾ തെറ്റിദ്ധരിക്കുന്ന ഓരോ ആളിനും പറയാൻ ഉണ്ട് ഒരുപാട് അനുഭവിച്ച കഥകൾ പറയാൻ... അന്ന് നമ്മൾ പുച്ഛിച ആളുകളെ ഇപ്പോ നമ്മൾ തൊഴുതു പോകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 big selute😍
@ancyanu7697
@ancyanu7697 Жыл бұрын
ഷക്കീലമ്മ നിങ്ങളെ അറിയാൻ സാധിച്ചു. ഇപ്പോൾ ഷക്കീലമ്മയെ ഒത്തിരി ഇഷ്ടപ്പെടുന്നു. സമൂഹത്തിലും , സ്വന്തക്കാരുടെയുo ഇടയിൽ ഒറ്റപ്പെടുന്ന ഇവരുടെയെല്ലാം അമ്മയാവുക അ മനസ്സിനെയും പിന്നെ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുന്ന അമ്മയ്ക്ക് ഒത്തിരിയൊത്തിരി സ്നേഹം💋♥️
@girijadevi3869
@girijadevi3869 Жыл бұрын
എത്ര നല്ല സ്ത്രീ .❤❤❤ പാവം ... സഹായം വാങ്ങിയ വൃത്തികെട്ടവരെയോർത്ത് ലജ്ജിക്കുന്നു.
@akvinod5496
@akvinod5496 Жыл бұрын
ഷകീല soooprr, അവരുടെ സങ്കടം arkkum👌അറിയില്ല അതായിരിക്കും so 💞💞💞❣️❣️❣️❣️👌👌👌👌
@spiritualtechnology001
@spiritualtechnology001 Жыл бұрын
ഓ... തലയ്ക്ക് വെളുവെളുത്ത ഒരോ ജന്മങ്ങൾ..👇🐅🐅🐅😤😁👎👎🖕😎😎😎😎
@nanda7820
@nanda7820 Жыл бұрын
ജനകീയ കോടതിയിൽ വന്നപ്പോൾ മാടത്തിന്റെ കുറെ അനുഭവങ്ങൾ മനസിലാക്കിയിരുന്നു അല്ലാതെ മാടത്തിന്റെ ഇന്റർവ്യൂ കൾ ഒക്കെ മടത്തിനൊടുള്ള ബഹുമാനം കൂടി വന്നു ഇപ്പോൾ ഈ പ്രോഗ്രാമിൽ.കൂടിയും ❤️
@spiritualtechnology001
@spiritualtechnology001 Жыл бұрын
എങ്കിൽ തുണിയില്ലാത്ത ഒരു ഫോട്ടോ വാങ്ങി പൂജാ മുറിയിൽ വച്ച് പൂജിച്ചോ എല്ലാ ഐശ്വര്യങ്ങളും കിട്ടും 😤😤😁👎👎🖕😎😎😎
@uservyds
@uservyds Жыл бұрын
ഇതിനാണ് പറയുന്നത് കേട്ടറിയുന്നത് വിശ്വസിക്കരുത് എന്നു.. ആളുകളെ മനസിലാക്കിയാൽ തെറ്റിദ്ധാരണ മാറും ❤️i love❤️ u ഡിയർ ഷക്കു 🌹🥰😘
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
സത്യസന്ധമായ സംസാരം സഹോദരി really നിങ്ങൾ ഒരു പാട് ബഹുമാനം അർഹിക്കുന്നു 👍
@kiyara308
@kiyara308 Жыл бұрын
മുൻപ് ഒരു പാട് ഇവരെ വെറുത്തിരുന്നു . ഒരു കാരണം ഇല്ലാതെ ഇപ്പോൾ ആത്മാർത്ഥ മായി വിഷമം തോന്നാറുണ്ട്. പാവം സ്ത്രീ അണിവർ. നടിയെക്കാൾ ഉപരി
@spiritualtechnology001
@spiritualtechnology001 Жыл бұрын
ഒരു ഫോട്ടോ വച്ചു പൂജിക്കൂ പുണ്യം കിട്ടും.😁😁😁👎👎😎😎😎😎😎
@kiyara308
@kiyara308 Жыл бұрын
@@spiritualtechnology001 വേണ്ടത് ആലോചിച്ചു ചെയ്തോളാം ഉപദേശം വേണ്ട
@ammuaadi4204
@ammuaadi4204 Жыл бұрын
വിഷമം തോന്നുന്നു ഒപ്പം ഒരുപാട് ബഹുമാനവും സ്നേഹവും ❤️❤️❤️
@ajmalrafi
@ajmalrafi Жыл бұрын
ജീവിതത്തിൽ ഉടനീളം സിംഗിൾ ആയി ജീവിക്കാൻ ഇഷ്ട്ടപെടുന്നവർ ലൈക്‌ അടിക്കാനുള്ള നൂൽ 🤓
@divya-ef7ok
@divya-ef7ok Жыл бұрын
ഷക്കീല camera യുടെ മുന്നിൽ മോശമായി അഭിനയിക്കുന്നു. മറ്റു ചിലർ പിന്നിലും. എത്ര മാന്യമായിട്ടാണ് വസ്ത്രം ധരിച്ചത്. ഹണി റോസൊക്കെ ഇവരെ കണ്ടു പഠിക്കണം
@remyaaneesh1153
@remyaaneesh1153 Жыл бұрын
നല്ല വേഷങ്ങൾ കിട്ടട്ടെ ചേച്ചിക്ക് 👍👍👍👍
@priyankabrijith31
@priyankabrijith31 Жыл бұрын
ജീവിതത്തോട് ഒരുപാട് gratitude ഉള്ള വ്യക്തി ..ഇവര് തീർച്ചയായും രക്ഷപ്പെടും 👍👍
@kumarichandar3900
@kumarichandar3900 Жыл бұрын
ഷകീല സ്മിത എന്നിവർ ജീവിതത്തിൽ എത്ര കഷ്ടപ്പെട്ടവരാണു ... അവർക്കും ഒന്നും കൊടുക്കേണ്ട .. നന്ദി ഇല്ലാത്തവരാണു മനുഷ്യൻ ..
@spiritualtechnology001
@spiritualtechnology001 Жыл бұрын
പത്തേക്കർ സ്ഥലം എഴുതി കൊടുക്ക്..👇👎🖕🖕😎😎😎
@pumiummar2888
@pumiummar2888 Жыл бұрын
പാവം.. എത്ര കഷ്ടം ഉണ്ട് ലെ... നല്ല ഒരു നടി യാ ഷക്കീല.. ഇപ്പൊ സുസു ൽ ഉണ്ടല്ലോ ഇപ്പൊ... നല്ലത് വരട്ടെ... എല്ലാവരും പറ്റിച്ചു ലെ... അതിനെ ഞാനും അവരെ കാര്യം വെറുത്തിരുന്നു... ഇപ്പോഴാ ഇന്ക് അവരെ ഇഷ്ടം ആയത്... ആരാ ന്ന് അറിയുന്നത്... എല്ലാവരും ഷക്കീല യെ കൊണ്ട് ക്യാഷ് ഉണ്ടാക്കി ലെ.... അവരെ ചേച്ചി ഇതൊക്കെ കാണുന്നുണ്ടാവുമല്ലോ... എല്ലാം മനസ്സിലാക്കി തീർച്ചയായും നിങ്ങളെ തിരഞ്ഞു വരും...പടച്ചോൻ നിങ്ങളുടെ കൂടെ ഉണ്ടാവും... ആള്ളാ കാത്ത് രക്ഷിക്കട്ടെ.... ❣️❣️
@വീണനാഥം
@വീണനാഥം Жыл бұрын
കുടുംബ ത്തിനു വേണ്ടി ജീവിച്ചിട്ടും ഇവരെ മനസ്സിലാക്കില്ലാല്ലോ .. മറ്റുള്ളവരുടെ സാർതഥയിക്ക് വേണ്ടി ഇവരെ കറവ പശു ആക്കി മാറ്റി ... പാവം ഇവരുടെ കഥകേട്ട് വിഷമം തോന്നി
@chimmuchimmu7837
@chimmuchimmu7837 Жыл бұрын
എന്താ ഭംഗി ഷക്കീലാമ്മയെ കാണാൻ 🥰🥰🥰🥰ഈ ഷോ നിങ്ങൾക്ക് ഒരു വഴിതിരിവാവട്ടെ 🙏നല്ല റോൾസ് നിറച്ചും കിട്ടട്ടെ 👍👍👍
@manjukuriyakose7406
@manjukuriyakose7406 Жыл бұрын
❤❤
@Abby-qs2ph
@Abby-qs2ph 6 ай бұрын
ഒത്തിരി സ്നേഹവും സങ്കടവും തോന്നി. ഇപ്പോൾ സംപ്ത്തിൽ problem ഇല്ലല്ലോ. നല്ല ജീവിതം മുൻപോട്ടു ജീവിക്കാൻ ദൈവം അ നുഗ്രഹിക്കട്ടെ 🙏🏻❤
@vijayapb8160
@vijayapb8160 Жыл бұрын
പാവം ഷക്കീല. ജീവിതത്തിൽ എന്തൊക്കെ അനുഭവിച്ചു. ഇഷ്ടമായി ഷക്കീലയെ.
@reshmagopinath5402
@reshmagopinath5402 Жыл бұрын
ശരിക്കും" LADY SUPER STAR ' ഇവരാണ് ❤❤❤ബാക്കി ഉള്ളത്‌ ഡ്യൂപ്ലിക്കേറ്റ്‌
@gemsree5226
@gemsree5226 Жыл бұрын
Athrakk veno
@merinjose7963
@merinjose7963 Жыл бұрын
Yes atheee
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ Жыл бұрын
Yes
@hariprashob4780
@hariprashob4780 Жыл бұрын
😆
@spiritualtechnology001
@spiritualtechnology001 Жыл бұрын
അതുക്കും മേലെയാണ്... ഒന്ന് ശ്രമിച്ചു നോക്കി കൂടെ ഷക്കീലയുടെ മാർഗ്ഗം..😁😁👎👎😎😎😎😎
@deepanakka403
@deepanakka403 Жыл бұрын
You are a real and strong human dear Shakela. I salute you dear. ❤❤
@sijithkuttan5247
@sijithkuttan5247 Жыл бұрын
ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിട്ട് വന്നൊരു actor ആണ് അല്ലെ ഇന്നാണ് ഇത് ഞാൻ മനസ്സിലാക്കിയത് 😔😔😔
@dhanyamohan9717
@dhanyamohan9717 Жыл бұрын
Actor alla actress
@razanj5781
@razanj5781 Жыл бұрын
B
@spiritualtechnology001
@spiritualtechnology001 Жыл бұрын
കൂടുതൽ മനസ്സിലാക്കാതിരീക്കുന്നതാണ് നല്ലത്.കുടുംബം മുടിയും.😤😁😁👎👎😎😎😎😎
@vijayankumari9919
@vijayankumari9919 Жыл бұрын
എത്രമാന്യമായവേഷം. ഹണിറോസിനെഓർത്തുപോകുന്നു.
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
Yes
@artofenjoyment
@artofenjoyment Жыл бұрын
onnu poda myre dress kanumbo ninakkokke ilakum engil valarth dhosham nne parayanullu
@renjup.r6210
@renjup.r6210 Жыл бұрын
😂😂
@gemsree5226
@gemsree5226 Жыл бұрын
Avar dress illatheyum abhinayichitttund.m honey rose churidar um idarund. What is your point?
@Devilson32
@Devilson32 Жыл бұрын
@@gemsree5226 honey rose liplock und shakeela liplock indo 🙄
@shantaak2555
@shantaak2555 Жыл бұрын
സുസുവിൽ വന്നത് വളരെ നന്നായി🎉🎉🎉🎉 ഷക്കീല എന്ന വ്യക്തിയെ പൂർണ്ണമായും തിരിച്ചറിയാൻ കഴിഞ്ഞു🎉🎉🎉🎉🎉💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹💞💞💞💞
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
She is one way great because she is open hearted disclosing everything without any hesitation. Poor woman!
@drmuhammedshan9284
@drmuhammedshan9284 Жыл бұрын
ശരിക്കും ഇവർ ഒരു പാവം സ്ത്രീ ആണ്.. ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല... ഒരു നല്ലൊരു സ്ത്രീ ആണ്... സിനിമയിൽ ഇവർ എന്തൊക്കെയോ ആവട്ടെ... ജീവിതത്തിൽ സത്യസന്ധതയും സ്നേഹവും മറ്റുള്ളവരോട് കരുണയും ഒക്കെ ഉള്ള സ്ത്രീ ആണ്.. കൂടാതെ ഇവരുടെ ഓരോ ഇന്റർവ്യൂ യിലും വരുന്ന വേഷം എത്ര മാന്യമാണ്.. നല്ല നായികമാർ എന്ന് പറയുന്ന ഇപ്പോളത്തെ നായികമാരുടെ വേഷം കെട്ടൽ എത്ര ബോറാണ്... ഷകീല ശരിക്കും ഗുഡ് പേഴ്സണാലിറ്റി.. സംവിധായകർ എല്ലാരും ഇവർക്ക് നല്ല റോളുകൾ നൽകണം 🌹🌹🌹
@sibibaby4445
@sibibaby4445 Жыл бұрын
എന്ത് ഭംഗിയാ ചേച്ചിയെ ഇപ്പോളും കാണാൻ... ചേച്ചിടെ films ഒന്നുപോലും ഞാൻ കണ്ടിട്ടില്ല..ഷക്കീല എന്ന് കേട്ടറിവ് മാത്രമേ ഉള്ളു... സംസാരവും, സ്വഭാവവും cute 👍
@soumyak.s610
@soumyak.s610 Жыл бұрын
You are very nice personality dear ma'am🥰🥰🙏🏻🙏🏻Thank you flowers TV introduced shakkeela ma'am 🙏🏻🙏🏻❤️❤️
@rajaniram7758
@rajaniram7758 Жыл бұрын
Great episode. A very open talk show.
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 Жыл бұрын
May God bless her with some nice roles and better remuneration and happiness with family and her dear ones 🥳🧿😇
@wahidaaboo2482
@wahidaaboo2482 Жыл бұрын
Beautiful episode. Thank you SK SUPPORTING HER. HOPE TO SEE YOU IN MORE PROGRAMS. 🙏🙏THANK YOU FLOWERS TV.
@varshamadhavan4415
@varshamadhavan4415 Жыл бұрын
A big salute to flowers tv for giving an opportunity and bringing up her again to the limelight. Really wish to see her in my life since how hard was her life to live. Hats off madam for surviving in this society. You are really a warrior. Hope we could see you more through new movies.
@babubabus-qw7br
@babubabus-qw7br Жыл бұрын
Lll
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
ഇനിയും ഒരുപാട് ഫിലിം കിട്ടട്ടെ ❤
@S.S.R.V-k1v
@S.S.R.V-k1v Жыл бұрын
ഷക്കീല മാം , നിങ്ങൾ എന്തെന്ന് മലയാളികൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാവും.. 15 വയസ്സിൽ ഫിലിമിൽ വന്ന നിങ്ങൾക്ക് 45 വയസ്സിൽ എങ്കിലും കേരളത്തിൽ ഒരു വില വന്നു. സു സു കണ്ടിട്ട് കുറേ പേര് ചീത്ത കമെന്റ്സ് ഇട്ടിരുന്നു.. പക്ഷെ സ്ത്രീകൾ നീങ്കൾക്ക് സപ്പോർട്ട് ആണ് 🥰 നിങ്ങളുടെ കഷ്ടപ്പാട് കൊണ്ട് നിങ്ങൾ ചീത്തപ്പേര് നേടി.
@leesymool2522
@leesymool2522 Жыл бұрын
കാണാൻ നല്ല സുന്ദരി 👌👌👌
@merryramsal7500
@merryramsal7500 Жыл бұрын
ആ പാവത്തിനു ഒരു ചാൻസ് കൊടുത്തതിനു ഫ്ലാവോക്‌സ്‌ t v ക്കി നന്ദി പറയുന്നു
@nishanc5921
@nishanc5921 Жыл бұрын
ഷകീലമ്മ ക്ക് അവസരം കൊടുത്തു sk 👍🏻👍🏻👍🏻👍🏻
@mycelebrationsbymeenu
@mycelebrationsbymeenu Жыл бұрын
Avarude situations avare athupolathe films cheyendi vannu. Bt avar ethra open heart aanu. Also beautiful. Nalla veshangal kitatte
@devarajsoba49
@devarajsoba49 Жыл бұрын
ഷക്കീല താങ്കളുടെ അഭിനയം കണ്ട് വളരെ സന്തോഷത്തിലാ ഐശ്വര്യ മുള്ള് വില്ലത്തി സൂപ്പർ
@jiju466
@jiju466 Жыл бұрын
എനിക്ക്. ഇഷ്ട്ടമുള്ള നടി ആണിവർ. 🥰🥰🥰
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ഇവരെ അന്ന് പരിഹസിച്ചു , ഇപ്പൊ അവർ ചെയ്തിരുന്നത് ഒരു സാധാരണ കാര്യം ആയി മാറി സിനിമയിൽ
@vasanthadileep2338
@vasanthadileep2338 Жыл бұрын
സൂപ്പർ
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Miss Shakeela, dont worry, your time has come, your lucky time began,,, from your eye lids it can be understood,, whatever you touch will become gold,, god bless be blessed
@spiritualtechnology001
@spiritualtechnology001 Жыл бұрын
മലദ്വാർ ഗോൾഡ് ആണോ..??🐽🐷🐖🐖😤😁👎😎😎
@thomasvazhappilly9051
@thomasvazhappilly9051 Жыл бұрын
very nice ,thank u
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
ഷക്കീല, സിൽക് സ്മിത തുടങ്ങിയ അനവധി പാവപ്പെട്ട പെൺകുട്ടികളുടെ പാപത്തിന്റെ കറയാണ് ആധുനിക സിനിമ 😩
@AnuAnu-fo3co
@AnuAnu-fo3co Жыл бұрын
M
@B.A.SatharAzhikode-ob7sj
@B.A.SatharAzhikode-ob7sj Жыл бұрын
സിനിമ ഷൂട്ടിങ് നു വരുമ്പോ സാരി ഉടുക്കും. പിന്നെ,,.. ഡയറക്ടറ്റർ ഒരു ഷഡിയും, ബ്രായും കൊടുത്ത് കട്ടിലിൽ കിടക്കാൻ പറയും. കൂടെ ഒരുത്തനും... പിന്നെ അഭിനയമേ അഭിനയം. പണ്ട് കേരളത്തിലെ ചില തിയേറ്ററുകളിൽ "പുഴ "ഒഴുകിപ്പിച്ച ചേച്ചിയെ 🙏🙏🙏
@sadikvlog3556
@sadikvlog3556 Жыл бұрын
പത്താംക്ലാസ്സ് തോറ്റിട്ടും എന്ത്പോലെ ഇംഗ്ലീഷ് സംസാരിക്കുന്നു ഷക്കീല
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz 11 ай бұрын
ഇംഗ്ലീഷ് ഒരു ഭാഷയാണ്. അവരുടെത് സംസാര ഭാഷയാണ്. അവർ പഠിച്ചത്convent സ്കൂളിൽ ആയിരുന്നു.
@Jemmababu0909
@Jemmababu0909 Жыл бұрын
Very truthful person. Strong person . Good luck
@spiritualtechnology001
@spiritualtechnology001 Жыл бұрын
Mother Teresa of Blue film..😁😄😃😃🐷🐖🐖😀😎😎😎 Psycho.😁😄😃😃😀😀😎😎
@sthomas5072
@sthomas5072 Жыл бұрын
Since watching janakeeya kodathy I am a fan of Shakkela. ❤❤
@gauthamprem8833
@gauthamprem8833 Жыл бұрын
Correct
@shija5001
@shija5001 Жыл бұрын
I liked your Tamil SKN .. nalla commedy ayitund😂😂
@ananduslifetravelvlogs1783
@ananduslifetravelvlogs1783 Жыл бұрын
16:50 സ്വന്തം ചേച്ചിയുടെ മകൻ്റെ കല്യാണത്തിന് അവഗണിച്ച് പാവം😢😢😢
@pushpalathacp6487
@pushpalathacp6487 Жыл бұрын
അതെ. വളരെ വിഷമം തോന്നി. 🙁
@soniatauro6342
@soniatauro6342 Жыл бұрын
She is such a genuine person, so humble and down to earth.
@KS96737
@KS96737 Жыл бұрын
So happy to watch her in Susu .. ❤❤A big thumbs up to Flowers TV 👏👏👏
@anniegeorge5085
@anniegeorge5085 Жыл бұрын
❤ Super പാവം..1 Love You orupad Eshtam. evar Arudem Jeevitham Nashipichi till al. Kavya madhavan nea Kall supper
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@SumayyaSumayya-cl3gt
@SumayyaSumayya-cl3gt Жыл бұрын
Sunny Leone aradhikunavark ivar endh thetta cheyithad avarude jeevidam avare kure vazhikaliloode kond poyi paavam enik orupaad ishtam aan ivare
@AnnSussan-ts4pk
@AnnSussan-ts4pk Жыл бұрын
Shakeela nalla oru sthree aanu. Avarude jeevitham kallavum chathiyum niranja alkarude koodeyayi. Ini avark nalla cinemakalum sandoshavum niranjathkate. Best wishes🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sulabhaasokan9001
@sulabhaasokan9001 Жыл бұрын
ഓരോ മനുഷ്യർക്കും റിയൽ ലൈഫിൽ സങ്കടങ്ങൾ പലതാണ് ആരും ഒന്നും മനസിലാക്കാതെ അവരെ കുറിച്ച് വിലയിരുത്തരുത്. അമ്മ
@sandhyatanex493
@sandhyatanex493 Жыл бұрын
Don't judge anyone. Every one have their own problems.
@jayagopinath7734
@jayagopinath7734 Жыл бұрын
SK SIR nodu onnu parayatte star magic il ladies starsne adikkunnathu venda ketto oro adium averude garpapathrathil kollunnathaittu paraunnu Sir averkuenthenkilum performance kodukam
@aparnanair9062
@aparnanair9062 Жыл бұрын
Garbapathram 😂😂😂
@sanasha--bi
@sanasha--bi Жыл бұрын
😳😳😳🤔
@meenu1356
@meenu1356 Жыл бұрын
സത്യം പറയുന്നവർ എന്നും കുറെ അനുഭവിക്കേണ്ടി വരും. കള്ളം പറയുന്നവർ നല്ലവനായി ജീവിക്കും.
@seemakuty486
@seemakuty486 Жыл бұрын
സുസു കാണാറുണ്ട് shakeela super
@manujoseph8434
@manujoseph8434 Жыл бұрын
Shakila is honest and true girl i always with her i love her courage n i love her forever n ever
@spiritualtechnology001
@spiritualtechnology001 Жыл бұрын
Holier than Jesus Christ 😁😁😁😁👎😆😆😆😁😎😎😎😎😄😃😀😀😎😎
@dhanikadhanu6662
@dhanikadhanu6662 Жыл бұрын
Rasmika, thamanna, thudagiyavarokke sareeram muxhuvanum kanikkunnu. Pavm evre matrm pazhipayaruth. Under garments vare kanum avlmarude dance. Shakkela pavm. Good dressing 🙏madom❤️
@sureshbabu.navath.5815
@sureshbabu.navath.5815 Жыл бұрын
❤❤❤❤എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ.... 😊😊😊😊😊😊😊😊😊
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
She is very good lady ❤
@munnasvlog2312
@munnasvlog2312 Жыл бұрын
ഹണി റോസിനേക്കാൾ ഭേതാണ്
@Elizabeth-hp8wx
@Elizabeth-hp8wx Жыл бұрын
Shakeela has down to earth personality 😊
@Deepthi531
@Deepthi531 Жыл бұрын
Sir, please invite Gopinath Muthukad
@DivyaMenon001
@DivyaMenon001 Жыл бұрын
Please invite gopinath muthukad
@saranyavenugopal702
@saranyavenugopal702 Жыл бұрын
ഷക്കീല അമ്മ............ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰🥰😍🥰🥰
@spiritualtechnology001
@spiritualtechnology001 Жыл бұрын
സ്വന്തം അമ്മയെ അപമാനിക്കാനും വേണം ഒരു പ്രത്യേക കഴിവ് 😤😁👎🖕😎😎😎😎
@vayiki
@vayiki Жыл бұрын
@@spiritualtechnology001 manassilayilla
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
നമ്മുടെ സമൂഹം ഇവരെ ഒരു കാര്യവും അറിയാതെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു ,
@jollysebastian1263
@jollysebastian1263 Жыл бұрын
You are strong entejigent and innocent God bless you
@ayshaup8554
@ayshaup8554 Жыл бұрын
കുടുംബം സ്വന്തം ലാഭത്തിന് വേണ്ടി ഒരുപാട് ചൂഷണം ചെയ്ത പാവം സ്ത്രീ...❤❤
@safalsafal9361
@safalsafal9361 Жыл бұрын
Respected maam മറ്റുള്ളവരെയും ബഹുമാനിക്കാനറിയുന്ന നല്ലൊരു മനസിനുടമ❣️🥰🥰
@jayas4210
@jayas4210 Жыл бұрын
ഇപ്പോഴാണ് ഇവരെ correct ആയി മനസ്സിലായത്
@anujames5218
@anujames5218 Жыл бұрын
Sir ചാർമിളയെ കൊണ്ട് വരുമോ pls 🙏
@MK123.79
@MK123.79 Жыл бұрын
ഒരുപാട് സ്നേഹം mam ☺️🙏🏾🥰 thank u sk
@molioiioi
@molioiioi Жыл бұрын
ആര് വെന്നാലും sk സാർന് അനുഭവം പറയാനുണ്ട്.. സത്യത്തിൽ SK സാർന് എത്ര വയസുണ്ട്
@ammanikuttymathew
@ammanikuttymathew Жыл бұрын
മാന്യമായ ഡ്രസ്സ് ധരിച്ചിരിക്കുന്നതിനാൽ നന്ദി
@ammanikuttymathew
@ammanikuttymathew Жыл бұрын
Thanks🌹💦❤️
@siyadaboobacker1368
@siyadaboobacker1368 Жыл бұрын
Very open discussion Very innocent cute woman
@sherlysharon9810
@sherlysharon9810 Жыл бұрын
Simple and humble
@hariskakkattilkakkattil7544
@hariskakkattilkakkattil7544 Жыл бұрын
ഇതിൽ ഷക്കീലയുടെ ചേട്ടത്തി ഇട്ട കമന്റിന്ന് ആരും ലൈക് അടിക്കരുത് പ്ലീസ് 🙏🏽🙏🏽🙏🏽🙏🏽
@salmasmeersalmasmeer8016
@salmasmeersalmasmeer8016 Жыл бұрын
ഏതാ cmnt
@saleenap5190
@saleenap5190 Жыл бұрын
Surabi.suhasini..kadadhu.mudhal..evara.nalla.eshtamayi.
@priyajames1118
@priyajames1118 Жыл бұрын
I love u Amma God bless u.
@nice-xy8ey
@nice-xy8ey Жыл бұрын
Shakeela acts very well. She is talented.
@sajibabu8228
@sajibabu8228 Жыл бұрын
സുന്ദരി ❤❤❤❤❤
@vinodkunissery2211
@vinodkunissery2211 Жыл бұрын
I Love shakeela❤️
@archanaarchana1209
@archanaarchana1209 Жыл бұрын
ഉർവ്വശിയുടെ ശബ്ദം പോലെ❤
@Hariandfamily
@Hariandfamily Жыл бұрын
അടിപൊളി അടിപൊളി അടിപൊളി ❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍👍🎂🎂🎂🎂🎂
@anniegeorge5085
@anniegeorge5085 Жыл бұрын
നിങ്ങളിൽ പാവം ചേയ്യാത്തവർ, ഇവരെ കല്ല് എറിയട്ട്❤❤❤❤
@sumayyatankerdriver
@sumayyatankerdriver Жыл бұрын
Nannayi jeevikkan dhaivam anugrahikkatte
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 43 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 34 МЛН
Urvasi in Nere Chowe - Part2 | Old episode | Manorama News
21:59
Manorama News
Рет қаралды 237 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 43 МЛН