Very meaningful dialogue at 21:12: ഉത്തു അണ്ണാ, നമ്മള് നോക്കണ പോലെ നമ്മുടെ മക്കളെ വേറെ ആരെങ്കിലും നോക്കുമോ?👏👏👏
@jollyjoe1078 Жыл бұрын
ശംഭു mone.. കരയിപ്പിച്ചു കളഞ്ഞല്ലോ കുഞ്ഞേ നീ..😢.. അഭിനയം അല്ല ജീവിക്കുകയാണ് നീ ഇതിൽ.. God bless you മോനു ❤️❤️❤️
@sidanvp4404 Жыл бұрын
സുമേഷിന്റെ birthday എപ്പിസോഡ് കഴിഞ്ഞതിന് ശേഷം കണ്ണ് നിറഞ്ഞ എപ്പിസോഡ്
@noorjahancm327 Жыл бұрын
Sathyam
@aymafathima1612 Жыл бұрын
Sathyam
@samadtara5312 Жыл бұрын
Good
@vyshakcv9400 Жыл бұрын
സത്യം 😢
@christythomas1426 Жыл бұрын
Athu eathu episode
@podizzworld8288 Жыл бұрын
ആശയും ശംഭുവും ഒക്കെ തീപാറുന്ന അഭിനയം 😍❤️
@prasad7116 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു. ശംഭു ആശ കോംമ്പോ കലക്കി. ആദ്യമായാണ് ആശ ശംഭുവിനെ ഇത്രയധികം ചേർത്തുപിടിച്ച് സ്നേഹിക്കുന്നത് കാണുന്നത്. സുമേഷ് & ശിവൻ പതിവ് പോലെ അവരവരുടെ ഭാഗങ്ങൾ നന്നാക്കി. പെെങ്കിളി മാത്രം ഒരു ഉത്തരവാദിത്വവുമില്ലാതെ കുളിക്കാതെ മിക്സചറും തിന്ന് ഉറങ്ങി ജീവിക്കുന്നു.
@GADJET4U Жыл бұрын
Avark kodtha character angane aahn 😂 pankilik.angane illa vesham aan 😂
@prasad7116 Жыл бұрын
@@GADJET4U Ariyam bro😁 Jan veruthe thamasayayi paranjathanu😂
@ichuirshad4927 Жыл бұрын
😂
@sudheeshk92079 ай бұрын
😂
@vaibhav_unni.2407 Жыл бұрын
Uthaman at 9:47: അവിടെ ചെന്നാൽ അവൻ അച്ചടക്കം, കൃത്യനിഷ്ഠ, സൽസ്വഭാവം ഇതൊക്കെ പഠിക്കും. ഇവിടെ നിന്നാൽ മറ്റൊരു സുമേഷായിട്ട് അവൻ മാറും. 🤣😂😂😂
@ayisha9759 Жыл бұрын
കണ്ണ് നിറഞ്ഞുപോയി ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട്...😢❤️
@Yeah007-q9q Жыл бұрын
എപ്പിസോഡ് ഇട്ട് 2ആം മിനുട്ടുനുള്ളിൽ വന്ന കമൻന്റ് feelings ആയെന്ന് 😂😂😂എന്നാലും 2 മിനുട്ട് കൊണ്ട് എങ്ങനെയാണോ ഇദ് കണ്ട് തീർത്തത്
@EDITER_MEDIA_ Жыл бұрын
kzbin.info9i4_u9nlrF8?feature=share
@GADJET4U Жыл бұрын
Aadyam full kandit dialogue adikk
@Lalu-t6z Жыл бұрын
@@Yeah007-q9qtv യിൽ കണ്ടീട്ട് വന്നതാണെങ്കിലോ?ആടെ കമെന്റ് ഇടാൻ പറ്റുമോ??
@muhammedihsan1815 Жыл бұрын
Yes
@jalajamanyks5922 Жыл бұрын
Missing old Lalithamma.her way of talking to Asha was so cute and lovely
@rabirashirabi Жыл бұрын
കണ്ണ് നിറഞ്ഞു പോയി സൂപ്പർ എപ്പിസോഡ്
@divyacs3672 Жыл бұрын
Super episode.. എല്ലാവരും അഭിനയിച്ചു തകർത്തു.. ശംഭു, ആശ, സുമേഷ്, ഉത്തമൻ 👌🏻👌🏻👌🏻
@myartplanet59669 ай бұрын
♥️♥️♥️
@Nizar-q1o Жыл бұрын
ഇത്രയും ദിവസം ചിരിച്ചിട്ട് ഇന്ന് കരയിപ്പിച്ചല്ലോ 😔.. Aasha sumesh shambu💯💯💯
@Nichuuuz10 ай бұрын
ആശ ചേച്ചി ശംഭു last സീൻ ശെരിക്കും കണ്ണ് നിറയിച്ചു 😢😢
@Jais147 Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. ശംഭു ❤️
@subin9681 Жыл бұрын
Shambu sumesh ആണ് സീരിയൽ ജീവൻ നൽകുന്നത്..... അവരെ ഇല്ലാതാക്കി .... ദയവു ചെയ്ത് വെറുപ്പിക്കരുത് ❤❤❤😭
@gitanair8480 Жыл бұрын
ശംഭു എന്നും super. എല്ലാവരും super!
@asishjmathew1629 Жыл бұрын
Script il സുമേഷ് ഉത്തമനോട് സെന്റിമെന്റൽ ആയി അവൻ ഇവിടെ നിന്നോട്ടെ ഞാൻ കാരണം ആണെങ്കിൽ ഞാൻ മാറി താമസിക്കാം എന്നൊരു scene add ചെയ്യുക ആയിരുന്നെങ്കിൽ കൊറേ കൂടി... Nice episode 💥💥
@Thahseena916 Жыл бұрын
Shumeesh ❤ shambu best combo
@lizypaul7423 Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം അഭിനയം 🥰🥰🥰
@SANUKK-ey6fl Жыл бұрын
rafikka suppara😊😊
@SANUKK-ey6fl Жыл бұрын
adi poli ep
@manojl1174 Жыл бұрын
ഇന്നത്തെ episode കണ്ണ് നിറഞ്ഞുപോയി 😢😢😢 sumesh sambu bonding ഒരു രക്ഷയുമില്ല
@anandsreestha4921 Жыл бұрын
Shambu acting adi poli 😘😍😍
@sreeresmi608 Жыл бұрын
Asha❤️❤️സുമേഷ് 🥰🥰
@EDITER_MEDIA_ Жыл бұрын
kzbin.info9i4_u9nlrF8?feature=share
@mhdkuraishi2050 Жыл бұрын
സുമയും ശംഭുവും ആ സീൻ കരയിച്ചു കളഞ്ഞു 💔
@സുരേഷ്-സ9ഹ Жыл бұрын
ശരിക്കും കണ്ണുനിറഞ്ഞു സൂപ്പർ🥰🥰🥰❤❤
@sheeebasanthosh583 Жыл бұрын
Heart touching ashaamma and shambu
@thomasmathewvaliyaparampil8230 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ശംഭു കൊണ്ടുപോയി!😂 ആര്യൻ, സൂപ്പറാവുന്നുണ്ട് കേട്ടൊ🤗👍🫶
ചക്കപ്പഴം കണ്ടപ്പോൾ. എന്റെ കണ്ണ് നിറഞ്ഞു പോയി.. അടിപൊളി എപ്പിസോഡ്... മനസ്സിൽ തട്ടിയിട്ടുള്ള എപ്പിസോഡ് ആയിപ്പോയി
@kansumt89529 ай бұрын
Shambo acting so good ശെരിക്കും കരഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😢😢😢😢💔
@muhammedalfin2531 Жыл бұрын
ചക്കപ്പഴം എന്ന episode 1തുടങ്ങിയത് മുതൽ നാളിതുവരെ മുടങ്ങാതെ കണ്ട് നമ്മളെ സന്തോഷിപ്പിച്ച episode കളിൽ ഈ ഒരു episode മാത്രമാണ് ചക്കപ്പഴത്തിന്റെ പ്രേമികളെ ഏറ്റവും കൂടുതൽ emotional ഉണ്ടാക്കിയ episode ഇത് മാത്രം 🥹
@riyanair6403 Жыл бұрын
Shambhu's performance is very good.
@Sindhuvinod-wq2ow Жыл бұрын
എല്ലാരും കൂടി കരയിച്ചു കളഞ്ഞു ശംഭു സൂപ്പർ
@bibinmathew-jt3pw Жыл бұрын
ഇതു ഒരു ഒന്ന് ഒന്നര episode ആയിരുന്നു കണ്ണ് നിറഞ്ഞു poyi 😢😢🥹🥹🥹🥹
ശംബു, സാറുമാർ ശമ്പളം കിട്ടാൻ ആണ് പഠിപ്പിക്കാൻ വരുന്നത് 🥰🥰കണ്ണന്റെ ഐഡിയസ് സൂപ്പർ,, ശിവന് അവൽ നനച്ചു വേണ്ടേ 🥰ലളിതമ്മ പൊള്ളിയേടത്തു ഐസ് വെച്ചാൽ മതി 🥰🥰
@kakkoothhameed2061 Жыл бұрын
അതിസുന്ദരിയായ ലളിതമ്മ വന്നപ്പോൾ കുഞ്ഞുണ്ണി മുങ്ങി 🙏🏻
@SinuSnigdha Жыл бұрын
ശംഭു 🥹🥹🥹... ശരിക്കും ചക്കപ്പഴത്തിൽ നിന്ന് പോവുക ആണോ പോവല്ലേ ശംഭു... ശംഭു and sumaesh combo 😂കിടു
@ShaijupadmalayathilShaij-hv2ug Жыл бұрын
ഇതുവരെ ചക്കപ്പഴം കണ്ടിട്ട് ചിരിച്ചതേയുള്ളു ഈ എപ്പിസോഡ് എന്നെ കരയിച്ചു
@devikrishna6918 Жыл бұрын
ശംഭു അത്യം ചിരിപ്പിച്ചു .❤❤❤ഇന്നത്തെ എപ്പിസോസിൽ ❤ഒരുപാടു സന്ദേശങ്ങൾ ഉണ്ട് ❤ ലാസ്റ്റ് ശംഭു കരയിപ്പിച്ചല്ലോ 😅😅😅❤❤❤❤
@jacobjaison4267 Жыл бұрын
കണ്ണ് നിറഞ്ഞു പോയി 🥺😢❤
@Lalu-t6z Жыл бұрын
എന്തിന്??
@jacobjaison4267 Жыл бұрын
@@Lalu-t6z 🥴
@GADJET4U Жыл бұрын
@@jacobjaison4267?
@vijaya.v.k9211 Жыл бұрын
കണ്ണ് നിറഞ്ഞു പോയി 😢😢❤
@SabithVava-kg8uk Жыл бұрын
ഇന്നത്തെ എപ്പിസോഡ്. കണ്ട്ട്ട്കണ്ണ് നിറഞ്ഞ് പോയി😢
@SabithNellipparamba Жыл бұрын
ഇന്നത്തെ എപ്പിസോഡ് ശെരിക്കും കണ്ണ് നിറഞ്ഞു😢
@sujathabijusurya872 Жыл бұрын
കരഞ്ഞുപോയി. എല്ലാവരെയും ഇഷ്ട്ടം ❤
@Nm-ce2mo Жыл бұрын
All the best Shambu..vishamam und ennirunnaalum paditham thannaanu mukhyam😊
@nammals Жыл бұрын
ഇന്നത്തെ എപ്പിസോഡ് ശംഭു കൊണ്ട് പോയീ, ... ബാക്കി മിച്ചം ഉണ്ടായിരുന്നത് ആശ യും ...സൂപ്പർ ആക്ടിങ്
@abdulaflah7739 Жыл бұрын
Shambu acting as super 🎉
@aminabadrinb1863 Жыл бұрын
Sumeshinte birthday k shesham karayippicha oru episode 🥺💯😭 Shambu suma combo ❤🥺 Shambu acting ❤ Shambu asha and uthaman ❤🤗
@sukanyarahulsukanyarahul8537 Жыл бұрын
ഈ പൈങ്കിളി എന്ന കഥാപാത്രം ഒരു വേസ്റ്റ് ആണ്. ഈ chatactorine ഒഴിവാക്കുന്നതാ നല്ലത്
@shajiparayil-ti3bh8 ай бұрын
പൈങ്കിളി ഉണ്ടങ്കിൽ മാത്രമേ രസം ഉണ്ടാവു
@yesudastrifen Жыл бұрын
Nice episode. Karayippich kalanjaloda shambuve 🥲🥹😔 parents love their child more than anyone else 🥰❤
@tsbalasubramoniam8886 Жыл бұрын
Very emotionally charged Comedy episode today. All acted vigorously, changed the mood at home with tears in may eyes.
@moncygeorge3394 Жыл бұрын
ശംഭുക്കുട്ടൻ കരയിച്ചു ♥️
@jinncutz Жыл бұрын
അടുത്തിടെ വന്ന best Episode 😘 😘 Especially 13:00 this portion 😢😢
@devika10198 Жыл бұрын
ശെരിക്കും കരഞ്ഞു പോയി ഞാൻ 😭😭😭😭
@Reel.nRealofficial Жыл бұрын
കരയിച്ചു കളഞ്ഞു ❤
@hasainarvp4768 Жыл бұрын
ഈ എപ്പിസോഡ് തകർത്തു 😂😂😂😂😂
@ashrafklvr854 Жыл бұрын
Chirikkunna
@hasainarvp4768 Жыл бұрын
@@ashrafklvr854 😁😁😁😘😘😘😘😘😝😝😝😝
@GADJET4U Жыл бұрын
@@ashrafklvr854 entha chiricha ??
@hasainarvp4768 Жыл бұрын
@@GADJET4U ചുമ്മാ,,,,,,,,,,,,,,,,,,,,,,,,,
@JOJOPranksters-o6p Жыл бұрын
*chettathi+sumesh=best combo ever💯🔥* *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@fahisfahis5743 Жыл бұрын
Super episode Mind touching episode 😍😞
@suryak3834 Жыл бұрын
ആശ ശംഭു... Emotional scene🥹❤️
@rijinraju1991 Жыл бұрын
Climax പഴയ കുറെ ഓർമ്മകൾ തിരികെ കൊണ്ടുവന്നു
@Priiiiiiiyaaa Жыл бұрын
Shambhu acting❤❤❤❤
@rabirashirabi Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു ഫുഡ് കഴിക്കായിരുന്നു. ശംബുവിന്റ കരച്ചിൽ കണ്ട് ഉള്ളിൽ നിന്ന് അറിയാതെ തേങ്ങൽ വന്നു ശെരിക്കും കരഞ്ഞു പോയി. ഇത് കണ്ട എന്റെ husbent ഒന്നും അറിയാതെ എന്നെ തന്നെ നോക്കി നില്കുന്നു
@JOJOPranksters-o6p Жыл бұрын
*today shambu made us emotional💯🙂* *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@muhammedsabith7395 Жыл бұрын
അടിപൊളി എപ്പിസോഡ് 😢❤
@rakshakan6541 Жыл бұрын
പുതിയ അമ്മ കുറച്ചുകൂടി പ്രായം തോന്നിപ്പിക്കണം. എന്നാലും പുതിയത് പഴയതുപോലെ വരില്ല പഴയ അമ്മ ഒരു കുടുംബത്തിലെ ജീവിക്കുന്ന കഥാപാത്രം.
ലളിത അമ്മ മാറിയപ്പോ ഒരു രസമില്ല കാണാൻ.💛 OLD ലളിതമ്മയെ miss ചെയ്യുന്നു എന്നുള്ളവർ ഇവിടെ like അടി. 😭😭😭😭😭😭🖤💛
@GADJET4U Жыл бұрын
Like kittan ingane oke thendano bhai avar thirich varilla enn paranjathalle nee allallo casting director??😂
@mhdnihal25947 ай бұрын
😭😭😭കണ്ണ് നിറഞു പോഴി💕
@kadavathgaming6986 Жыл бұрын
ഗംഭീര എപ്പിസോഡ് ♥️
@gourikrishna7240 Жыл бұрын
Really heart touching episode 😢❤
@NIYAS_KOLLAM Жыл бұрын
ശെരിക്കും കരയിപിച്ചു കളഞ്ഞല്ലോ എല്ലാരും കൂടി 😭🥺
@uppum__mulakum999 Жыл бұрын
ചക്കപ്പഴം+ഫുഡ് combo ഇഷ്ടമുള്ളവർ ഉണ്ടോ എന്നെപ്പോലെ........ 💗
@akshaykottekattil7699 Жыл бұрын
Emotional episode and good message to parents
@renjeevrajan8055 Жыл бұрын
ഇതുവരെ കണ്ടതിൽ സൂപ്പർ എപ്പിസോഡ് ❤️❤️❤️❤️
@JOJOPranksters-o6p Жыл бұрын
*an emotional episode after a long time💯🙂* *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@12av12 Жыл бұрын
njnu
@12av12 Жыл бұрын
kore
@BennyNC-pk1gq Жыл бұрын
Sambu super
@kapees2010 Жыл бұрын
world best emotional episode....njn sathyamayi karanju...😭😭😭
@saheedakabeer79078 ай бұрын
അടിപോളീ കണ് നിറഞ്ഞു 😢😢❤
@Celin-v4h Жыл бұрын
Heart touching moment😭😭🥺🥺 എന്ന് തോന്നിയവർ aarokke🥺🥺😭😭
@farshana-lx1yb7 ай бұрын
Karanju Poyi ee episode kandapppoool ❤❤❤❤❤❤
@krishnaprasanth123 Жыл бұрын
ഡേയ് കാര്യം ഇത് സീരിയൽ തന്നെ പക്ഷെ ങ്കി അവരെ ഓരോ കാരണം പറഞ്ഞു ചുമ്മാ ടീമിൽ നിന്ന് പറഞ്ഞു വിടരുത്. ഇവിടെ അവർക്കൊക്കെ തോൽ fans ഉള്ളേണ്.. പുതിയ ലളിതമ്മമേയും, ആശ ചേച്ചിയും, പല്ലവിയും, സുമേയുമൊക്കെ പൊളിച്ചു. ശംഭുന്റെ അഭിനയം കിടുകി❤️😘👌🏻. ഈ വർഷത്തെ കുട്ടികൾക്കുള്ള tele സീരിസ് അവാർഡ് ഇതിലെ ശംഭു മോന് കിട്ടും 🏅🏆🪆🪄🪅🪄💪🏻💪🏻💪🏻
@liyat786 Жыл бұрын
Super episode ❤❤❤
@ammuz1395 Жыл бұрын
Shabhu epo super ayii chitapnum shmbu okk set combo❤️😇🤣evr rndalum illnkil episode bore akum❤️
@AsnaMannel8 ай бұрын
Emotional and most relatable one... 🥺 12:52 ufff 😶🥺🥺
@devikrishna1148 Жыл бұрын
Sumesh sambu and Ashaa❤
@VijayraghavanChempully Жыл бұрын
ചെക്കൻ അഭിനയിച്ച് തകർത്തല്ലോ😢
@athulraj01 Жыл бұрын
The Best Episode ever I have seen...❤loved it
@rabees_rb Жыл бұрын
Azha what an acting❤what a performer
@engineeri77 Жыл бұрын
Shambhu superrrbbb❤❤❤❤
@lailalail810510 ай бұрын
ശരിക്കും കണ്ണ് നിറ ജ്യൂ ശ ഭൂ മോനെ ആശാ ന്റെ ആ സ്നേഹം എല്ലാം 😢😢😢