No video

Flowers Orukodi With Comedy | R.Sreekandan Nair | Tini Tom | Guinness Pakru | Ep # 08 (Part A)

  Рет қаралды 104,235

Flowers Comedy

Flowers Comedy

Күн бұрын

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #tinitom #guinnesspakru

Пікірлер: 59
@Sasura7349
@Sasura7349 Ай бұрын
വാർത്ത ചാനൽ കോമഡി..(പക്രു). അത് പൊളിച്ച്....100%. Correct
@Ullathu_paranjal
@Ullathu_paranjal Ай бұрын
ടിനി....ഭ്രമയുഗം സ്കിറ്റ് ഞാന്‍ കണ്ടു... എനിക്കിഷ്ടായി ... ❤❤❤ നല്ല രസമുണ്ട്.... നെഗറ്റീവടിക്കുന്നവരോട് ചിലക്കാതെ പോവാന്‍ പറയുക... ❤❤
@museo3040
@museo3040 Ай бұрын
They are good friends. പക്രു ചേട്ടൻ ❤
@entertainmentmedia2.071
@entertainmentmedia2.071 Ай бұрын
കുട്ടേട്ടൻനെ ഇപ്പൊ കാണുബോൾ ചിരിവരാ പിഷാരടി കുട്ടേട്ടന്റെ മെമ്മറി പൊളിച്ചു 🤣
@anithasasikuamar8333
@anithasasikuamar8333 Ай бұрын
പക്രു ടിനി കോമ്പോ സൂപ്പർ 💕💕
@padma6369
@padma6369 Ай бұрын
Tini Tom nte comedy ellavarkum ishtamayirunnu.Idheham Dr.Rajith Sir ne vech oru comedy Asianetinte showil cheithu.Athode idhehathe janangal veruthu.Biggboss full ayi kanathe Rajith Sirne valare mosamakkiyanu aa programme. Asianet paranhittu cheithathanennu ellavarkum manassilayi.Sathiam valachodichu.Athode thankale veruthu poyi. Thankalude programme kanarilla.Because comedy thonnarilla.SKN Sir,Excellent Avatharanam.
@Meghana-v4w
@Meghana-v4w Ай бұрын
Exactly. Same feeling here also. Tini is a good man. But he is not a good comedian. Just bla bla only.
@gatsby46
@gatsby46 Ай бұрын
Padma polichudee nee parenjapola njangalkh manasilaye.
@ramdev9108
@ramdev9108 Ай бұрын
രഞ്ജിത്ത് സർ അങ്ങിനെ പണ
@sheenasubash
@sheenasubash Ай бұрын
സവാരി ഗിരിഗിരി അടിപൊളി ആയിരുന്നു
@user-yd4xj2xf8v
@user-yd4xj2xf8v Ай бұрын
Very ❤good 👍 👌
@kamaladalam80
@kamaladalam80 Ай бұрын
All the best
@hmmath1291
@hmmath1291 Ай бұрын
Pakru polichu
@bond007james2
@bond007james2 Ай бұрын
എടോ ശ്രീകണ്ഠ താൻ ആ സന്തോഷ് പണ്ഡിറ്റും മിമിക്രിക്കാരും എന്നുള്ള പരിപാടിയിൽ ആ സന്തോഷ് പണ്ഡിറ്റിന് എത്രമാത്ര അപമാനിച്ചു വിട്ടിട്ടുണ്ട്
@baboosnandoos9721
@baboosnandoos9721 Ай бұрын
😂😂😂
@abz9635
@abz9635 Ай бұрын
Avan ath arhikunund
@mahrin1066
@mahrin1066 Ай бұрын
Please bring pearly maani to the show
@abhiram3127
@abhiram3127 Ай бұрын
നാൻ ഉണ്ണി മുകുന്ദൻ നിങ്ങളുടെ കരിയറിലെ ഒരേ ഒരു പോസിറ്റീവ് ഐറ്റം ചിരിച്ചു പോയ ഒന്ന്
@nishachacko8811
@nishachacko8811 Ай бұрын
💙💙💙💙💙💙💙
@AnupamaJoze
@AnupamaJoze Ай бұрын
വിശ്വാസി ആണ് അന്ധ വിശ്വാസി അല്ല 😂😂😂 ദൈവവിശ്വാസം തന്നെ ഒന്നാംതരം അന്ധവിശ്വാസം അല്ലെ 😂
@bahubali68
@bahubali68 Ай бұрын
👍
@abv3855
@abv3855 Ай бұрын
Hi ശ്രീകണ്ഠൻ സാർ 🙏❤️💃🌹
@baburajen179
@baburajen179 Ай бұрын
Randupearum.Polechu
@Paapus3916
@Paapus3916 Ай бұрын
Pisharadi episode usharakumenn karuthiyirunu bt ath athra comedy ayirunnila.bt adehathin nannay vivaramunden manasilay.aa oru first episode skip cheidan kande.baki vannavarude ellavarudeyum episode poliyayirunu .
@abz9635
@abz9635 Ай бұрын
Pisharady vivaram ond atahnu mammutty opam nadathunne
@lithinmchacko7598
@lithinmchacko7598 Ай бұрын
Ah ajayan oru chair enkilum kodukarunu
@chippyraju7457
@chippyraju7457 Ай бұрын
@anshidkarulai9029
@anshidkarulai9029 Ай бұрын
😂👍
@sruthisijil8582
@sruthisijil8582 Ай бұрын
❤❤❤
@ManiKandan-bb7xz
@ManiKandan-bb7xz Ай бұрын
Sandhosh panditine kondu varu...
@music1973-jo5fp
@music1973-jo5fp Ай бұрын
Boran
@Sasura7349
@Sasura7349 Ай бұрын
ടിനി പക്രു nd pishu dharmu
@nishachacko8811
@nishachacko8811 Ай бұрын
😂😂😂🤣🤣🤣😂
@bibilnv
@bibilnv Ай бұрын
പക്രു vine കൂട്ടിയത് നന്നായി ടിനി മാത്രം ആയിരുന്നേൽ full negative comment കൊണ്ട് നിറഞ്ഞേനെ
@muhammadshaheem6003
@muhammadshaheem6003 Ай бұрын
Crct😅
@user-vr3if8ms3x
@user-vr3if8ms3x Ай бұрын
Santhosh pandit nee konduveru
@joshychalissery7261
@joshychalissery7261 Ай бұрын
Avante oru chiri
@nazarvanjiyoor5862
@nazarvanjiyoor5862 Ай бұрын
സർ സ്റ്റാർ മാജിക് നിർത്തിയോ നല്ല ഒരു പ്രോഗ്രാം ആയിരുന്നു അത്
@vasanthaprabhakaran1387
@vasanthaprabhakaran1387 Ай бұрын
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ഒരു പ്രോഗ്രാം ആയിരുന്നു സ്റ്റാർ മാജിക്.
@lithinmchacko7598
@lithinmchacko7598 Ай бұрын
Pine Oscar award ne pariganichatana keette
@sheenasubash
@sheenasubash Ай бұрын
​@@vasanthaprabhakaran1387sathyam
@karthiayanim2970
@karthiayanim2970 Ай бұрын
അജയനു ശ്വാസം മുട്ടുണ്ടോ
@rahulramesh6838
@rahulramesh6838 Ай бұрын
Aa pavam etra nerama nilkunne. Evanmark oru set koduthude guest inu
@arshadfebi
@arshadfebi Ай бұрын
സ്റ്റാർ മാജിക് അങ്ങ് നിർത്തിയോ
@naseeranasi8044
@naseeranasi8044 Ай бұрын
നിർത്തിയങ്കി നന്നായിരിക്കും എന്തിനാ അത്
@BangOO6
@BangOO6 Ай бұрын
Tini doesn't have much talent
@Scifishortfilms
@Scifishortfilms Ай бұрын
Tini tom enthina swayam pongi aakunnath .. ath quality illatha reethiyanu.. iru gunavumilla aa swayam pongal ishtappedal things
@babymathew1797
@babymathew1797 Ай бұрын
Aboriginal boy
@user-vu2pd3el5s
@user-vu2pd3el5s Ай бұрын
SK is very boring 🥱
@Keraldream
@Keraldream Ай бұрын
Flowers oru kodi with lies
@muhammadshaheem6003
@muhammadshaheem6003 Ай бұрын
STAR MAGIC നിർത്തിയോ??
@army12360anoop
@army12360anoop Ай бұрын
നിർത്തി ഇന്നി ഐഷു പ്രസവിച്ചതിനു ശേഷം തുടങ്ങും'
@lithinmchacko7598
@lithinmchacko7598 Ай бұрын
​@@army12360anoop😂
@baboosnandoos9721
@baboosnandoos9721 Ай бұрын
​@army12360anoop 😂😂😂
@user-me2py1kb7w
@user-me2py1kb7w Ай бұрын
SK=cringe
@user-il3gz3bs2g
@user-il3gz3bs2g Ай бұрын
@sobanak5252
@sobanak5252 Ай бұрын
❤❤
@ameerameersha2218
@ameerameersha2218 Ай бұрын
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН