സുമി നല്ലൊരു artist ആണ്. എന്റെ ഒരു ചെറിയ ഉപദേശം സുമിയോട് പറയാനുള്ളത്, ഷജിറിനെ ഒഴിവാക്കൂ. പുള്ളി ഇതുവരെ ഒരു കലാകാരൻ എന്ന നിലയിൽ ഒട്ടും improvement വരാത്ത ഒരാളാണ്. അത് വരാൻ വേണ്ടി കൂടിയാണ് ഞാൻ ഇത് പറയുന്നത്. സത്യത്തിൽ ഞാനിപ്പോ ഷാജിറിന്റെ സ്കിറ്റുകൾ കാണാറെയില്ല. ഇതിന്റെ ഇൻട്രോ കേട്ട് കണ്ട് പോയതാ.... കൂടെയുള്ള ആളെ കാണുമ്പോൾ എനിക്ക് മനോജ് ഗിന്നസിനെ ആണ് ഓർമ്മ വരുന്നത്. പുള്ളിയും നന്നായി ചെയ്യുന്നുണ്ട്.
@amviy8 ай бұрын
കുട്ടികളുടെ skit ആണ് സൂപ്പർ അവർക്ക് മാർക്ക് കൊടുക്കില്ല
@jcadoor2048 ай бұрын
ഇങ്ങിനെയുള്ള സ്കിറ്റ് ആണെങ്കിൽ താമസിയാതെ പൊളിയും🤔🤔
@rinshadrinu23618 ай бұрын
Ado poli 😂
@VargheseMathai-f7t8 ай бұрын
Super 👌
@harishankar71978 ай бұрын
ചിരിക്കാൻ ഇല്ലാത്ത സ്കിറ്റിന് ജഡ്ജസ് ആയ നിങ്ങൾ വെറുതെ ചിരിച്ചുകൊണ്ട് 30kയും 40k യും കൊടുക്കുന്നു. ചിരിക്കാൻ ഉള്ള കുട്ടികളുടെ സ്കിറ്റ് 5k യും 10k യും 20k യും മാത്രമാണ് കൊടുക്കുന്നത്. കഷ്ടമാണ്
@GeethaGMenon-bs6wj3 күн бұрын
3 Perum Sthree Vesham Kettiyal Manoharikal Aanu.
@sheenapavithram24468 ай бұрын
സ്റ്റാർ മാജിക്കിന്റെ ഡയറക്ടർ അനൂപ് ജോൺ സർ തന്നെ ഇതും സംവിധാനം ചെയ്താൽ ഇത് ജനപ്രിയ പരിപാടി ആകും. റേറ്റിങ്ങും കൂടും.
@SusammaEmmanuel8 ай бұрын
ചിരി വന്നില്ലേലും അങ്ങ് ചിരിച്ച് തള്ളണം
@ShahinaKarim-p9x4 ай бұрын
Supper❤
@princyjijoangamaly22328 ай бұрын
സത്യം സുമിയൊക്കെ വരുമ്പോ എന്തെങ്കിലും വെറൈറ്റി ആവും എന്നു കരുതി പക്ഷേ നിരാശപ്പെട്ടു പോയി 😪😪😪😪
@ansukuruvilla65912 күн бұрын
Have to ive some money to Kavya. Dida very good stand-up comedy.
@musthafamarunnoli-qt7hi8 ай бұрын
ഇന്ന് ലോക തോൽവി ആണല്ലോ എല്ലാരും
@GeethaGMenon-bs6wj3 күн бұрын
3 pesrum Valippakki.
@anishkssanthosh79988 ай бұрын
ഇന്നത്തെ എപ്പിസോഡിൽ കവ്യയാണ് താരം സ്റ്റാൻഡപ് കോമഡിക്കും പ്രൈസ് കൊടുക്കാമയിരുന്നു
@krishnakripam.g.61068 ай бұрын
ഇന്നതെ കാവ്യയുടെ perfomance പൊളിച്ചു🎉🎉❤
@ansalnanavas422Ай бұрын
Adipoli
@safiyasafiyakm86618 ай бұрын
ചാർളി ചക്കരമുത്തെ❤❤ മുന്തിരിതോട്ടം സൂപ്പർ❤❤
@Radha-tp6jl7 ай бұрын
സുമി, ഷഹീർ, വളിപ്പൻ കോമഡി
@GildaKk8 ай бұрын
എന്തുട്ട് വളിച്ച കോമഡിയാണ് ഇത് ഇക്കിളി ആക്കേണ്ടിവരോല്ല കാവ്യാ മാത്രമാണ് ഭംഗി ആക്കിയത് ❤❤❤❤
@anilraman35068 ай бұрын
ഇപ്പം ഞങ്ങൾ family full കാവ്യാ സ്റ്റാൻഡ് up കട്ട waiting ആണ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 🥰🥰🥰🥰
@aneesanzz93638 ай бұрын
പരസ്യം ഒരു മയത്തിലൊക്കെ ഇടടെ....😢😢
@firozfadi95178 ай бұрын
Kavya super
@anishkssanthosh79988 ай бұрын
കൃഷ് പ്രൈസ് stand up കോമഡി ചെയ്യുന്ന ഒരുപാട് നല്ല കലകാരൻമാർ കലാകാരികൾ ണ്ട് അവർക്കു ടെ കൊടുത്തുടെ
രണ്ടാമത്തെ വളിപ്പ് ഇതൊന്നും കണ്ടിരിക്കാൻ ജനങ്ങളെ കിട്ടൂല. എന്തിനാടോ ജഡ്ജ്സായി ഇരിക്കുന്നത് 😭😭😭😭
@abdulraheem31113 ай бұрын
നസീർ ഉപ്പ് വെള്ളം കുടിച്ചത് പോലെ
@AmbujakshiAmbujakshi-c3p8 ай бұрын
😂❤🎉
@aaronradhakrishnan91478 ай бұрын
സ്റ്റാന്റ് അപ്പ് കോമഡിക്ക് ആണ് സമ്മാനം നൽകേണ്ടത്.. ഇന്ന് സ്കിറ്റ്കളെ കാളും നന്നായത് കാവ്യയുടെ സ്റ്റാന്റ് അപ്പ് കോമഡിയാണ്...
@AashriyaAL8 ай бұрын
കാവ്യയുടെ നന്നായിട്ടുണ്ട് 😂😂😂
@travellingfoodtruck41368 ай бұрын
സ്ഥിരം ഇവർ മാത്രം ഉള്ളു
@ZEEKERALAMSUPERSHOW8 ай бұрын
പുതിയ ആൾക്കാരെ കൊണ്ട് വരും ഇവർ 10 15 കൊല്ലം ആയി ഇതന്നെ കോമഡി നല്ലതല്ല എന്നല്ല പക്ഷെ കോമഡി ഒരു വട്ടമേ ചിരിക്കും ചിലപ്പോൾ ഒന്നോ രണ്ടോ തവണ ഇതൊക്കെ
@rafeekrafeek59108 ай бұрын
ഇന്നത്തെ സ്കിറ്റുകൾ എല്ലം ചളി എടുത്തു പൊട്ടകിണറ്റിൽ ഇടൂ
@philominageorge60238 ай бұрын
❤❤❤❤❤
@KochumolJoseph-hb2cb8 ай бұрын
Ethano item vere
@vilasinikv97672 ай бұрын
സ്കിറ്റിൻ്റൊപ്പം എഴുതിക്കാണിക്കുന്നത് ഒന്ന് ചെറുതാക്കിക്കൂടെ ആളുകളെ കാണാനോ മനസ്സിലാക്കാനോ പറ്റുന്നില്ല. TV യിലല്ല കാണാറ്.😢😢😢
@dheerajt27153 ай бұрын
😢
@lissylasar21278 ай бұрын
കാവ്യ നന്നായി ചെയ്തു 🎉🎉🎉🎉🎉🎉🎉
@jinugasal380Ай бұрын
കോമഡി എന്താ ഉള്ളത് എന്താ ചിരിക്കാൻ ഉള്ളത്
@aiswaryagayathry27618 ай бұрын
Sumi വേദിയിൽ വന്നാൽ പിന്നെ ചിരിയുടെ മാലപ്പടക്കം കത്തിച്ചുകൊണ്ടെ. പോകൂ. ഇന്നത്തെ. സുമി യുടെ.ഡ്രസ്സ്. നന്നായില്ല മറ്റു രണ്ടു പേരും nannaaiabinayichu . തമാശകൾ കുറവ് ആയിരുന്നു.ചിരിക്കാനുള്ള. വക കുറവ് ആയിരുന്നു
@harishankar71978 ай бұрын
ചക്കപ്പഴം നിർത്തിയോ.
@nishajayamonnishajayamon17516 ай бұрын
സീസൺ... കഴിഞ്ഞു കാണും.. 😜
@sanilpooja34408 ай бұрын
Kaviya mathram ok
@KochumolJoseph-hb2cb8 ай бұрын
Onninum kollillaaa
@Sreekanth-pk8 ай бұрын
Lastathe comedy arno 🤔
@infomedia62208 ай бұрын
നസീർ ശങ്കരാന്തി ഒരു ആദ്യരാത്രി skit ചെയ്തു. വേറെ ഒന്നും hit ആയിട്ടില്ല എന്നിട്ടാണോ മീറ്റർ ഒത്തില്ല സ്കിറ്റിന്റെ സ്പ്പുടത പോര. എന്നൊക്കെ ചേലക്കണത്. ആത്യം നീ ഒരു കോമഡി ചെയ്ത് കാണിക്ക്
@soumyavs21718 ай бұрын
ഇന്നത്തെ പെർഫോമൻസ് കാവ്യയുടെ മാത്രം കൊള്ളാം
@Radha-tp6jl7 ай бұрын
സാധാരണ ക്കാർ ഉള്ള സ്കിറ്റ് കളിപ്പിക്കു
@krishnankutty3775Ай бұрын
ഒരു ഹാസ്യം ഇല്ല വളിപ്പ് ആയിപോയി
@sabithism8 ай бұрын
എന്ത് കൂറ സ്കിറ്റ് ആണെങ്കിലും കിഷോർ ഏട്ടന്റെ ടീമിനെ എന്തിനാണ് ഈ ജഡ്ജ് എന്ന് പറയുന്നവർ ഇത്ര സപ്പോർട്ട് ചെയ്യുന്നേ 🙃🙃🙃🙃🙃 എന്റെ അഭിപ്രായത്തിൽ ഇവർക്കൊക്കെ ഒന്നും കൊടുക്കരുത് 🙏🏼 എന്നാലേ നെക്സ്റ്റ് time നന്നാകും ☹️
@sinimol53113 ай бұрын
Stand up ന് കാശില്ലേ....
@gowrimohan68168 ай бұрын
വെറുതെ.. ഒരു. നേരമ്പോക്. ഒരു. രസമില്ല.
@rkrishnar22868 ай бұрын
കാവ്യയ്ക്ക് കാശ് കൊടുക്കഡോ..
@sujithsuji10115 ай бұрын
ആണങ്ങള് നല്ല സൂപ്പറ് കോമടി കാണിക്കുന്നൂ ഒര് വിവരം ഇല്ലാത്ത അസീസ് ജഡ്ജ് കഷ്ടം തന്നേ
@Vishnumangalassery-y7t3 ай бұрын
ഇതുപോലെ കോമഡി കാണിച്ച ആരെങ്കിലും ആ സീറ്റിൽ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. അതാണ് അസീസ്.
@Geetha-p2j2 ай бұрын
അസീസിന് എന്താണ് സർ കുഴപ്പം അദ്ദേഹം നല്ല ഒരു കലാകാരൻ തന്നെ ആണ്
@PriyaRajesh-t8q8 ай бұрын
നസിർ സംക്രാന്തി ഷോർട്ട് ഫിലിം kzbin.info/www/bejne/a6Pdc2aXntukg8ksi=J1UiKgZ7W07N-xPX