കോമഡി ഉത്സവം പ്രോഗ്രാം ഓർഡർ ചേഞ്ച് ഇഷ്ടപ്പെടാത്ത എത്ര പേരുണ്ട്??? കോമ്പറ്റിഷൻ റൗണ്ട് ആദ്യം കാണുന്നതിന്റെ സുഖം ഒന്നു വേറെയാണ്......
@MalaparambaMonkey6 жыл бұрын
Bibin Babu സത്യം ഇതു വൻ ചെയ്തായിപ്പോയി
@shafihasa6 жыл бұрын
Bibin Babu ആരോട് പറയാൻ പറഞ്ഞാൽ കേൾക്കില്ല. മൗനം ആണ് നല്ലത് യുട്യൂബിൽ വന്നാൽ കാണു. തിരക്കി നടക്കാറില്ല ഇപ്പോൾ . കോമഡി ഉത്സവ നടത്തിപ്പുകാർ ഇപ്പോൾ വേറെ ലെവൽ ആണ്
@noushadmhnoushadmh51676 жыл бұрын
Order mattalle bai Ake veruppikkal ayi. che!!! Pls change bai.....
@shakkeeralikodungallur73386 жыл бұрын
അഹങ്കാരം ആയി... ഈ ഡാഷ് മക്കൾക്കു... പൈസയും പബ്ലിസിറ്റിയും ആയപ്പോൾ....
@anjuviji966 жыл бұрын
Ethil njan pinthunakkunnu
@navascm30366 жыл бұрын
കോമഡി ഉത്സവം തല തിരിഞ്ഞു പോയി പഴയ പോലെ വേണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ഉണ്ട് ?
@mohandasshivan8606 жыл бұрын
yes
@siyadkhan28183 жыл бұрын
Yes 😀😀😀😀😀😀😀
@AtoZ764116 жыл бұрын
എനിക്കു മാത്രം ആണോ എന്നറിയില്ല ഇ ഓർഡർ ചേഞ്ച് ചെയ്തപ്പോൾ കാണാനുള്ള രസം കുറച്ചു കുറഞ്ഞ പോലെ
ഇത്രയും ചെറിയ കുട്ടി യെ ബുദ്ധി മുട്ടി ക്കണോ കോമഡി ഉത്സവ ത്തിൽ പങ്ക് ടുക്കുന്ന കുട്ടികൾ ക്ക് പ്രായം മിനിമം അഞ്ചു വയസ്സ് ആക്കണം എന്റെ ഒരു അഭിപ്രായം ആണ്
@chandrahaskavumkulath92866 жыл бұрын
u r right
@niyasmohammed46486 жыл бұрын
നല്ല അഭിപ്രായം... പക്ഷെ നോട്ട് വാക്കിങ്... കലക്ക് പ്രായപരിധിയില്ല സുഹൃത്തേ... കുട്ടികളുടെ ചെറിയ ചെറിയ കഴിവുകൾ പ്രോത്സാഹിപ്പിക്കേണ്ട സമയത്ത് പ്രോത്സാഹിപ്പിക്കണം.. നന്ദി നമസ്ക്കാരം...
@അസൈനാർമാട്ടറ6 жыл бұрын
Mohammed Niyas. ഒക്കെ എന്റെ ഒരു അഭിപ്രായം പറ ഞ്ഞത് ആണ് നന്ദി
@jamsheer2756 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ് ഇവിടെ ലൈക് അടിക്കൂ
@vishnumech14374 жыл бұрын
ഫാൻസ് ഗ്രൂപ്പിൽ add അവൻ ആഗ്രഹം ഉണ്ട്
@Kmr-e5z6 жыл бұрын
കോമഡി ഉൽസവം സ്ഥിരമായി ഒരു മണിക്കൂർ വേണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ കമോൺ
@jancyjoseph63006 жыл бұрын
Absolutely venam 1 hour
@salmanzp21956 жыл бұрын
ഞാൻ വിടപറയുന്നു ഈ ലോകത്തോട് ഇവിടെ കമോൻ pwolichu,😑😂😂
@mansooralikunnath27526 жыл бұрын
ഹായ്
@bashirpandiyath47476 жыл бұрын
മണിചേട്ടന്റെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവിനെ പരിചയപ്പെടുത്തിയതിന് 👏👏👏
@jojo-hn4cv6 жыл бұрын
All the best
@rejileshvilayattoorvilayat50296 жыл бұрын
ആദ്യം തന്നെ മണിച്ചേട്ടന്റെ ഓർമ്മകൾ മിന്നാമിനുങ്ങിന്റെ രൂപത്തിൽ... സ്പെഷ്യൽ പെർഫോമൻസ്..💖💖💖💖 വീണ്ടും നമ്മളെ കരയിപ്പിച്ചു കൊണ്ട് ഉംബായിക്കുച്ചാണ്ടിയുടെ ശില്പി "ഉണ്ണികൃഷ്ണൻ" "തെക്കേപ്പ്രെത്തെ പ്ലാവിവിൻമ്മൽ" ഈ പാട്ടുകളുടെയൊക്കെ സൃഷ്ടാവിൽ നിന്നും കേൾക്കാനും അവരേയൊക്കെ കാണാനും നമുക്ക് ഭാഗ്യം ഉണ്ട്..❤️❤️മണിച്ചേട്ടൻ നമ്മുടെ എല്ലാം ആയിരുന്നു..❤️❤️ പിന്നെ രണ്ടു വയസ്സുകാരി.. മോളൂസ്..😘😘😘 തത്തമ്മ ചേച്ചിയും സംഘവും❤️❤️❤️❤️ മിമിക്രി കോംബറ്റീഷൻ വളരെ നന്നായി❤️❤️❤️❤️
@jojo-hn4cv6 жыл бұрын
All the best
@shafitm44676 жыл бұрын
ഓർഡർ തെറ്റിച്ച് ഇടരുത് ഉൾകൊള്ളാൻ കഴിയുനില്ല .
@sreejithsree47366 жыл бұрын
ഉത്സവം പഴയപോലെ മതി 🙏 പായസം കൊടുത്തിട്ട് അമ്പലത്തിൽ ദീപാരാധന നടത്തുന്നപോലെ...... ഇത് ശെരിയായ പ്രവണത അല്ല പഴയപോലെ മതി. പരുപാടിയുടെ സുഖം കളയരുത് എഡിറ്റർസ്......
@sijuthodupuzha61576 жыл бұрын
കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള മാതാപിതാക്കളുടെ പബ്ളിസിറ്റിക്കുള്ള ശ്രമം പ്രോത്സാഹിപ്പിക്കരുത്
@zeenathk32716 жыл бұрын
Siju Thodupuzha correct
@zeenathk32716 жыл бұрын
Shiji Prasanth ????
@chandrahaskavumkulath92866 жыл бұрын
Correct
@nahsinnixan6 жыл бұрын
Support. അല്ലെങ്കിൽ ഇതു അംഗൻവാടി കല ആയിപ്പോകും. Already ആയി. കുറച്ചു കൂടി വളർന്നിട്ടു മതി. അല്ലെങ്കിൽ കാണുന്ന നമ്മൾ കിടുവെ എന്നു പറയണം.
@mohammedabnas26476 жыл бұрын
ഈ പാട്ടും സംഗീതോം വരുമ്പോ ഫാസ്റ്റ് ഫോർവേഡ് ചെയ്ത് കാണുന്നത് ഞാൻ മാത്രാണോ?
@Komban.fk67996 жыл бұрын
mohammed abnas ഞാനും ഒണ്ട്😅😆😆😄
@mohammedabnas26476 жыл бұрын
KaRnAnIsAm KaRnAnIsAm ☺☺💗💛
@SafwanAlam76 жыл бұрын
mohammed abnas njanum
@salmannoushad60426 жыл бұрын
🙌🙋🙋🙌🙋🙋🙋
@anasameenkp6 жыл бұрын
ഇഷ്ടമുള്ള പാട്ട് ആണെങ്കിൽ കേൾക്കും..ക്ലാസിക് ഒക്കെ അടിച്ചു വിടും
@riyasmuhammed89096 жыл бұрын
ശ്രീകണ്ഠൻ സാറിന്റെ ശ്രദ്ധയിലേക്ക് . വീഡിയോ എഡിറ്ററെ ഉടൻ മാറ്റുക
@Kl61-NaFrU6 жыл бұрын
ആ flow അങ്ങ് പോയി...........
@sajimathai46866 жыл бұрын
rashid sain sataym
@premjith6236 жыл бұрын
കേരളത്തിന്റെ സ്വന്തം കലാരൂപം നന്തുണിപ്പാട്ട് മനോഹരമായി അവതരിപ്പിച്ച കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ .
@jojo-hn4cv6 жыл бұрын
All the best
@AniammaR-vw3qk Жыл бұрын
😂
@bineshkottilapara64776 жыл бұрын
ഹൃദ്യമായ ആലാപനചാദുരിയോടെ നന്ദുണി പാട്ടുകേട്ട പോൾ മനം നിറഞ്ഞു എല്ലാ വിധ ഭാവുകങ്ങളും
@jojo-hn4cv6 жыл бұрын
All the best
@powerby184 жыл бұрын
ഈ പരുപാടി 2020 കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടി 🌠✌️👍
@abuthahirthahir19306 жыл бұрын
കോമഡി ഉത്സവത്തിൽ ഞമ്മുടെ പ്രിയങ്കരനായ കൊമേഡിയൻ തങ്കച്ചനെക്കൊണ്ടുവരണമ് ന്ന് താല്പര്യം ഉള്ളവർ ലൈക് അടിക്കുക
@Kmr-e5z6 жыл бұрын
കോമഡി ഉൽസവത്തിൽ ഹരീഷ് കണാരനെ കൊണ്ട് വരണം
@favazmohd6 жыл бұрын
ഞാൻ വിടപറയുന്നു ഈ ലോകത്തോട് s
@premadasanak75166 жыл бұрын
റെയ്നാഡ് വേറിട്ടകാലാകാരൻ.... തത്തമ്മ ചേച്ചി ടീം അടിപൊളി തകർത്തു... എടുത്തു പറയേണ്ടേ ഒരു കാര്യം കോമഡി ഉത്സവത്തിൽ വരാൻ ഇത്രയ്ക്കും ധൃതി വേണ്ടായിരുന്നു "ആ കൊച്ചിനെ കയം കാണിച്ചു പേടിപ്പിച്ചു "കഴിവുണ്ട് ക്ഷമിക്കാമായിരുന്നു.... സ്പോട്ട് സിദ്ദീ... ഞെട്ടിച്ചുകൊണ്ടേയിരിക്കുന്നു... ഇന്നത്തെ ഹൈലൈറ്റ് **നന്തുണി പാട്ട് ** അത് കാണിച്ചു തന്ന കലാകാരന്മാർക്കും അവസരമൊരുക്കി തന്ന കോമഡി ഉത്സവത്തിനും അഭിനന്ദനങ്ങൾ... ഉണ്ണിയേട്ടന് ആശംസകൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.. നന്ദി
@saleemsal20116 жыл бұрын
കർച്ചീഫിൽ നിന്നും.. കാളികുപ്പിയിൽ നിന്നും നമ്മളെല്ലാം വലിച്ചെറിയുന്ന കവറിൽ നിന്നുമെല്ലാം മിമിക്ക്രി കണ്ടുപിടിച്ച ആ പയ്യന് എൻറെ വക ഒരു ബിഗ്ഗ് സലൂട്ട്... ഞാൻ സലിം സൗദി അറേബ്യാ...
@ashikedavanna26656 жыл бұрын
കോമടി ഉത്സവത്തിന്‍െറ ഓടര്‍മാറ്റണം എന്ന് ഉള്ളവര്‍ ഇവിടെ like ക്കുക
@prasanthpazhunnana15996 жыл бұрын
ഒരു റിക്ക്യസ്റ്റ്. ആദ്യം അവരെ മര്യാദയ്ക്ക് ചെയ്യാന്‍ അനുവദിക്കുക. എന്നിട്ട് കൈ അടിക്കാന്‍ സമയമുണ്ട്..ആ തീ എരിയുന്ന സൌണ്ട് ഒക്കെ വളരെ സൂക്ഷ്മമായി കേള്‍ക്കേണ്ടതാണ് അതിനിടയില്‍ ഒച്ചയുണ്ടാക്കിയാല്‍ എങ്ങനെ ആസ്വദിക്കും..പലപ്പോഴും പറ്റുന്ന ഒരു തെറ്റാണിത്
@shafihasa6 жыл бұрын
prasanth pazhunnana ബഹളം ഉണ്ടകുന്ന ഒരു വ്യക്തി മിഥുൻ മാത്രം
@krishnakumarrsasthamcotta66626 жыл бұрын
മണിചേട്ടനു വേണ്ടി പാട്ടുകൾ എഴുതി സംഗീതം കൊടുത്ത മണിത്താമരയെയും,അറുമുഖൻ വെങ്കിടങ്ങിനെയും,ദാ ഇപ്പോൾ ഉണ്ണികൃഷ്ണനെയും കൊണ്ടുവന്ന കോമഡി ഉത്സവം ടീമിന് പ്രതൃക നന്ദി... ഇനിയും മണിചേട്ടന്റെ എല്ലാ പാട്ടുകൾ എഴുതിയവരെയും അതുപോലെ താരകപെണ്ണാളെ & കൈതോല പായവിരിച്ച് എന്നി പാട്ടുകൾ എഴുതി സംഗീതം കൊടുത്തവരെ കൊണ്ടുവന്നപോലെ പ്രശസ്തമായ നാടൻ പാട്ടുകൾ എഴുതിയവരെയും കൊണ്ടുവരാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. All the best Comedy Utsavam Team
@vasudevan-dz4dl6 жыл бұрын
കുട്ടികളെ കൊടുന്നു.വെറുപ്പിക്കല്ലേ .അതിനുളള പ്രായം ആയിട്ടില്ല അവർക്കു
@joytaqdeel64566 жыл бұрын
ഇപ്പൊൾ ഇത് കൊള്ളാതെ വരുന്നു ദൈവത്തെ ഓർത്ത് പഴയെ പോലെ തന്നെ പോകണം
@ucltv43536 жыл бұрын
ഈ കൊച്ചിനെ എന്തിനാണാവോ ഇങ്ങോട്ട് കൊണ്ടു വന്നത്. ഇതൊക്കെ എല്ലാ കൊച്ചുങ്ങളും ചെയ്യുന്നതല്ലെ.
@thefolk35366 жыл бұрын
ഒരു ചോദ്യം .. കോമഡി ഉത്സവം ആണോ ഉപ്പും മുളകും ആണോ കൂടുതൽ ഇഷ്ടം ....കോമഡി ഉത്സവം ആണേൽ like 👍🏻 ഉപ്പും മുളകും ആണേൽ comment ..✨✨✨
@nandhuas2446 жыл бұрын
Love Only എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ?? പുതുതായി തുടങ്ങിയ ഒരു drawing channel ആണ്.. കുറച്ചു 3d drawing വീഡിയോ ഇട്ടിട്ടുണ്ട്.. KZbinil ഒരുപാട് art ചാനലുകൾ ഉണ്ടെങ്കിലും മലയാളം art ചാനലുകൾ പൊതുവേ കുറവാണ്.. വരും ദിവസങ്ങളിൽ എങ്ങനെ വരക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോകൾ ഞാൻ ഇടുന്നുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. എന്റെ ചാനലിലെ ഒരു വീഡിയോയുടെ ലിങ്ക് ഒപ്പം കൊടുക്കുന്നു.. കണ്ടു support ചെയ്യും എന്ന് വിശ്വസിക്കുന്നു 🙂🙂😇😇 kzbin.info/www/bejne/el7KhJR_r5pgZrM
@rinsharinu72516 жыл бұрын
Love Only randum
@rajesh.rkuttoos73836 жыл бұрын
Love Only s
@9745-z6j6 жыл бұрын
Love Only രണ്ടും
@manikandan.manikandan89896 жыл бұрын
up mu
@abhinavr28876 жыл бұрын
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ തീരെ പിഞ്ചുകുഞ്ഞുങ്ങളെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നത്....
@nandhuas2446 жыл бұрын
ABHINAV R എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ?? പുതുതായി തുടങ്ങിയ ഒരു drawing channel ആണ്.. കുറച്ചു 3d drawing വീഡിയോ ഇട്ടിട്ടുണ്ട്.. KZbinil ഒരുപാട് art ചാനലുകൾ ഉണ്ടെങ്കിലും മലയാളം art ചാനലുകൾ പൊതുവേ കുറവാണ്.. വരും ദിവസങ്ങളിൽ എങ്ങനെ വരക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോകൾ ഞാൻ ഇടുന്നുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. എന്റെ ചാനലിലെ ഒരു വീഡിയോയുടെ ലിങ്ക് ഒപ്പം കൊടുക്കുന്നു.. കണ്ടു support ചെയ്യും എന്ന് വിശ്വസിക്കുന്നു 🙂🙂😇😇 kzbin.info/www/bejne/el7KhJR_r5pgZrM
@preethakxavier94126 жыл бұрын
Truee..
@arunashok77046 жыл бұрын
ABHINAV R സത്യം
@chandrabhanuramachandran60056 жыл бұрын
തുമ്പിയെക്കൊണ്ടു കുടം എടുപ്പിക്കരുതു നേരത്തേ അഭിപ്രയം എഴുതഞ്ഞതു മനപൂർവ്വം ആണ് ഇപ്പൊൾ കമന്റു വന്നുതുടങി
@charlyblyjo6 жыл бұрын
കോമഡി ഉത്സവം തുടങ്ങുമ്പോൾ മിമിക്രി കോമ്പറ്റിഷൻ അതാ അതിന്റെ ഒരു ഇതു, ഏത്......
മണിച്ചേട്ടൻ പാടി ഹിറ്റാക്കിയ നാടൻ പാട്ടുകളുടെ പിറകിലുള്ള ആരാദ്യ വ്യക്തിത്വങ്ങളെ ലോകത്തിന് പരിചയപെടുത്താൻ ഒടുവിൽ കോമഡിയുൽസവം വേണ്ടി വന്നു. നന്നി ഒരു പാട്
@fishonrodbyullaswayanad9546 жыл бұрын
ഉപ്പും മുളകും ടീമിനെ കൊണ്ട് വരണം..
@noushadv41096 жыл бұрын
Noushad
@sreekantcp6 жыл бұрын
ആവർത്തന വിരസത ഒഴിവാക്കണം, പ്രത്യേകിച്ച് നാടൻ പാട്ട്.
@emusecus92176 жыл бұрын
ആ 2 വയസുള്ള കുട്ടിയെകൊണ്ട് ചെയ്യിച്ചതെല്ലാം അറുബോറായിരുന്നു. നല്ലൊരു പ്രോഗ്രാം ആണ്, മോശം എന്ന് പറയിക്കരുത്
@G7.ZAYN.6 жыл бұрын
Mani chettan ttea Orma ippozhum und ..... Manasil orea songil um orea episode kanumbol um noki erikka 👍👍👍👍
@junaidclt7236 жыл бұрын
മിമിക്രി കോംപറ്റീഷൻ ഫസ്റ്റ് വരണം എന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യുക........
@nallathinepinthunakkunnava99256 жыл бұрын
നന്ദുണിപ്പാട്ട് കാണാൻ സാധിച്ചതിന് ഒരു പാട് നന്ദി - ഓർഡർ മാറ്റല്ലേ പ്ലീസ്
@sebastiancv89106 жыл бұрын
ആ കുഞ്ഞിനെ ചുമ്മാ കല്ലെടുപ്പിക്കല്ലേ.... സമയം ആകട്ടെ... ക്ഷമിക്കൂ..
@rafeekkolot36786 жыл бұрын
Comedy skit comedy utsavattil konduvaranam enn abiprayam ullavar like adiku plz
@shuhaibpk19026 жыл бұрын
Spot dubbing പൊളിച്ചു 😍😍😍😍😍😍😍
@mansoorkottakkal14686 жыл бұрын
ഫോർവേർഡ് അടിച്ചു കാണുന്നവർ ലൈക് 😇
@shafeerma84126 жыл бұрын
ഞാൻ ഇന്ന് കമന്റ് ബോക്സിൽ ഏറ്റവും കൂടുതൽ കണ്ടത് ഓർഡർ മാറ്റിയപ്പോൾ കാണുന്നതിന്റെ ഒരു രസം പോയി എന്നുള്ളതായിരുന്നു അവരെ എല്ലാം ഞാനും സപ്പോർട്ട് ചെയ്യുന്നു മിഥിൽരാജ് ബായ് പഴയപോലെ ആക്കി തരോ ഇപ്പൊ കാണാൻ ഒരു പഞ്ച് ഇല്ല
@lijithc.m73646 жыл бұрын
Comedy Utsavam saudi fans 😍😍😍😍😍😘😘😘😘😘😘😍😍😍😍😍😍
@lijitharajeev40696 жыл бұрын
Lijith C.M a
@rajesh.rkuttoos73836 жыл бұрын
Hai
@lijithc.m73646 жыл бұрын
Hi
@littyjacob14136 жыл бұрын
Chettan ennum undallo.njnum saudi fan anu
@mr_woodpecker49746 жыл бұрын
Reynad പേരുപോലെ തന്നെ ചെയ്തതും വെറൈറ്റി. പൊളിച്ച് മോനെ നീ....
@littyjacob14136 жыл бұрын
Athe.variety arunu.adyamayit anu mikka sounds um kettathu.athukond nannayi aswadichu
@riyaskottakkal39486 жыл бұрын
കാണാനുള്ള രസം കുറച്ചു കുറഞ്ഞ പോലെ
@sreejithsree47366 жыл бұрын
കോമഡി ഉത്സവം എന്ന മലയാളികളുടെ ഉത്സവം യൂട്യൂബിൽ ഇത്രയും വിജയം ആയെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ലോകമെമ്പാടുമുള്ള പ്രവാസികളാണ്...... ❤💪👍 അവരുടെ ഒരു പ്രതിനിധി എന്ന രീതിയിൽ പറയുകയാണ്. ഉത്സവം പഴയപോലെ മതി 🙏 കണ്ടു ശീലിച്ച ആ ചിട്ട മാറ്റാൻ ഞങ്ങൾക്ക് ഇഷ്ടമില്ല
@nazeermajma91296 жыл бұрын
ഈ പ്രായത്തില്‍ മിക്ക കുഞ്ഞുങ്ങളും വെരി ബ്രില്ല്യന്‍റാണ്..ആ കുഞ്ഞിനെ ഈ പ്രായത്തില്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലാ..അസൂയ പറയാന്ന് ആരും വിചാരിക്കരുത്
@കുമ്പിടികുമ്പിടി-ര7ല6 жыл бұрын
Nazeer Majma സത്യം ആണ്.. സാധാരണ എല്ലാ കുട്ടികളും ചെയ്യുന്നതാണ് ഇതൊക്കെ.. കഷ്ടം തോന്നി... ആ തള്ള എന്തൊക്കെയോ ആ കൊച്ചിനെ കൊണ്ട് കാണിച്ചു കൂട്ടാൻ ശ്രമിക്കുന്നു.. അത് കണ്ടു വിഡ്ഢികളെ പോലെ ബാക്കിയുള്ളോരും കഷ്ടം തോന്നി..
@majeedbayar34296 жыл бұрын
ഓർഡർ change വേണ്ട... പഴയത് തന്നെ മതി
@safoorafara64576 жыл бұрын
എന്തോ ഈ ഉത്സവം ഇങ്ങനെ ആയിരുന്നില്ല.. ആർക്കോ വേണ്ടി ചെയ്യുന്ന പോലെ ഒരു തോന്നൽ
@ajajajith52396 жыл бұрын
Ajai Ajith.... pallinada brothers club MALAYADI.... Thanks for uploading....
@omanlife406 жыл бұрын
E comment box muzhuvan aniyarayilullavar vayichal manasilaakum e. Comedy ulsavam athra borayi thudangi ann
@mamathalethamuralimamathal18566 жыл бұрын
മിഥുൻ ഇത്തിരി ക്ഷിണിച്ചോ ,വണ്ണം ഇത്തിരി കുറഞ്ഞ പോലെ തോന്നുന്നു ,അതോ ഇറക്കമുള്ള ഷർട്ട് ഇട്ടിട്ടു എനിക്ക് തോന്നുന്നത് ആണോ ,ഏതായാലും ഒന്ന് കൂടി സുന്ദരൻ ആയിട്ടുണ്ട് 😍😍😍
@mubarakvakeri22106 жыл бұрын
ഇവർ തന്നെ ഇവരുടെ പരിപാടിയെ നശിപ്പിക്കും എന്നാണ് തോന്നുന്നത്
@udayarajan76656 жыл бұрын
PRAJOD FANS ADI LIKE. Re-Robinson super.
@devudevutty61806 жыл бұрын
Rainard ..... supeeerrrrr ayitundddd......... god bless uuuuu moneee....
@jojo-hn4cv6 жыл бұрын
Reynad all the best. God bless u
@santhoshperinthalmanna78876 жыл бұрын
ഞാൻ മുൻപ് തന്നെ shobu ന്റെ ഫാൻ ആണ് ആൽബം songs ഒന്നും ഒരു രക്ഷയും ഇല്ല
@ratheeshrajvr67676 жыл бұрын
പത്മശ്രീമോൾ 2 വയസ്സ്ക്കാരി ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best
പാല്കുടിമാറാത്ത കുട്ടികളെ ഇതിൽ കൊണ്ട് വരുന്നത് ഏറ്റവും പ്രായം കുറവെന്ന റെക്കോർഡ് ഇടാൻ ആണോ...ആർക്കും എന്തും കാണിക്കാനുള്ള ഇടമാക്കി നല്ലൊരു വില ഉള്ളത് ഇല്ലാണ്ടാക്കരുത്
@sabuk18116 жыл бұрын
Midhune pavam urakkam varuvanallo...kashtam..ennalum aa dedication sammathickathe pattilla...big salute bro👒👒
@ratheeshrajvr67676 жыл бұрын
ഉണ്ണികൃഷ്ണൻ ചേട്ടന്ന് ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best
@ratheeshrajvr67676 жыл бұрын
പാലക്കാട്|ന്റെ അഭിമാനം തത്തമ്മചേച്ചിയുടെ നാട്ടൻപാട്ട് സംഘം തകർത്തു സുപ്പർ All the best
@muhsinmuhsipgd16526 жыл бұрын
പ്രോഗ്രാം ഒരു രസമില്ലാതായി... കോമഡി ഉത്സവം ഷൂട്ടിംഗ് നൈറ്റ് വളരെ വൈകിയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് മനസ്സിലായി.. കാരണം മിഥുൻ ചേട്ടൻ വളരെ ട്ടയേഡ് ആണ്... ഉറക്കം നന്നായി മുഖത്തു കാണുന്നു.. ഒരു ഡെയ്‌സ് തന്നെ ഫുൾ ഷൂട്ട് ആണ് എന്ന് ഉറപ്പ്... ഒരു മൂഡ് ഇല്ലാതായി... അതുപോലെ ജഡ്ജസ്.. എല്ലാരുടെ മുഖത്തും ഷീണം... ഇങ്ങിനെ കാണാൻ ഭംഗിഇല്ല... Very bad..
@manoop.t.kkadathy25416 жыл бұрын
എന്തു പേക്കൂത്ത് കാണിച്ചാലും ജനം ഇഷ്ടപ്പെടും എന്ന തോന്നല്‍ ആദ്യം മാറ്റൂ ---ഫസ്റ്റ് തന്നെ ലൈറ്റുംകൊണ്ട് പേക്കൂത്ത്..... പിന്നെ ""ആ കിളിഅമ്മച്ചി വല്ല മരുന്നും മാറികുടിച്ചോ--- അവസാനം കേട്ടിട്ട് പ്രാന്ത് പിടിച്ചപോയി---..
@ashrafmayakkara29566 жыл бұрын
ചളി ആയി വരുന്നുണ്ടോ
@manoop.t.kkadathy25416 жыл бұрын
ചളിയല്ല പക്ഷെ ചിലര്‍ വെറുതെ വരുന്നു----
@ananthukrishnan53686 жыл бұрын
ഇതല്ല എന്ട കോമഡി ഉത്സവം എന്ടെ കോമഡി ഉത്സവം ഇങ്ങനെയല്ലാ..
@tiamolibro74946 жыл бұрын
Manichettante ormakalunarthunna Oru ulsavam koode Manichettaa ningalk maranamilla
@nandhuas2446 жыл бұрын
Anwar Nanakal എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ?? പുതുതായി തുടങ്ങിയ ഒരു drawing channel ആണ്.. കുറച്ചു 3d drawing വീഡിയോ ഇട്ടിട്ടുണ്ട്.. KZbinil ഒരുപാട് art ചാനലുകൾ ഉണ്ടെങ്കിലും മലയാളം art ചാനലുകൾ പൊതുവേ കുറവാണ്.. വരും ദിവസങ്ങളിൽ എങ്ങനെ വരക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോകൾ ഞാൻ ഇടുന്നുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. എന്റെ ചാനലിലെ ഒരു വീഡിയോയുടെ ലിങ്ക് ഒപ്പം കൊടുക്കുന്നു.. കണ്ടു support ചെയ്യും എന്ന് വിശ്വസിക്കുന്നു 🙂🙂😇😇 kzbin.info/www/bejne/el7KhJR_r5pgZrM
Uppum mulakil balu chettan comdey utsavthil Mithun chettan katta fann😍😍😍😘😘😘
@SAJEERCHERUKUNNU6 жыл бұрын
ഓർഡറൊക്കെ മാറി വരുന്നത് കൊണ്ട് കാണാൻ ഒരു സുഖക്കുറവ്
@razakrasu97356 жыл бұрын
ഓർഡർ മാറ്റി ചെയ്ത കാരണമാണോ അറീല കാണാൻ ആ പഴയ സുഖം അങ്ങട്ട് കിട്ടണില്ല
@rahuxs40186 жыл бұрын
Mimicry compatition ath 1st varunna order aan adipoli eth valiya oru vishamakaram akunna pole feel anganethe order mathi ente oru req Aantta...❤️❤️❤️
@zackesports4593 жыл бұрын
Thoma uyir (rainard) cynaide gaming yt
@kuruvillathomas2306 жыл бұрын
ഈ വീട്ടിൽ ഇത് എന്തു പറ്റി എന്തോ തകരാർ ഉള്ളത് പോലെ പഴയ ഓളം ഇല്ല
@AdenEmmanuel6 жыл бұрын
കുറെ നാളായി കാണുന്നില്ലായിരുന്നു.. ഇന്നെന്തായാലും കാണാം
@shajuchennamkulam34736 жыл бұрын
Reyanad..super..observation super..all the best..
@Malluboy60056 жыл бұрын
ടിനി ടോം നിങ്ങൾക്ക് എന്തോ മാനസികമായി വലിയ പ്രശനം ഒള്ളത് പോലെ ചിരിക്കാൻ പോലും താങ്കൾക്ക് കഴിയുനില്ല.... ഇപ്പൊ ഈ പരുവാടി കാണാൻ ഉള്ള ഒരു ആവേശം പോയി plz, ഓർഡർ മാറ്റിയത് വലിയ ചതിയായിപ്പോയി....
@HuaweiY-vo8dy6 жыл бұрын
REYNALD SUPER AND AMAZING GOD BLESS YOU!
@prasannaneruva69076 жыл бұрын
ടിനി ഇങ്ങനെ നാടകീയ കമെന്റ് ഇട്ടു വെറുപ്പിക്കല്ലേ
@rs-os8sq6 жыл бұрын
Only for Reynad is gud ബാക്കി ഒരെണ്ണം പോലും ഇഷ്ടപ്പെട്ടില്ല ബാലവേല ചെയ്യിപ്പിക്കാതിരിപ്പിക്കുക മിനിമം പത്തു വയസിനുള്ള കുട്ടികളെ മാത്രം ഉൾപെടുത്തുക കേബിൾ ചാർജും ഇന്റർനെറ്റ് ചാർജ് കൊടുത്തു ഇത് കാണുമ്പോൾ അത് നഷ്ടപ്പെടുത്തരുത് നാടൻ പാട്ടു വരുമ്പോൾ അത് കേൾക്കാനും കാണുവാനും സുഖമുള്ളതാകണം
@chithrausha26656 жыл бұрын
Midhunchettan super. ...love you flowers channel
@devudevutty61806 жыл бұрын
RAINARD ROBINSON..... . SUPER PERFOMANS MONEE...... MIDUNCHETTAN PARANJAPOLEYY...... FUTURILL.. ORU RESUL POOKUTTY OKEY AYE VARAN.. DAIVAM ANUGRAHIKKATEEEE..... SIR NUM KOCHAMMAKKUM ... ORUU CONGRAZZZZ... ... .. MAY GOD BLESS UUUUU....AND FAMILY
@lalualalu96276 жыл бұрын
കരുണാനിധിക്ക് സീരിയസ് ആണ് .ഇപ്പോൾ ആ സൗണ്ട് കേട്ടതിൽ sathosham
@btv84026 жыл бұрын
കോമഡി ഉത്സവം ഇപ്പോൾ വെറും തേർഡ് ക്ലാസ് ലെവൽ ആയിപ്പോയീ. പണ്ടൊക്കെ അടിപൊളി ആയിരുന്നു. ഇപ്പോൾ പ്രോഗ്രാം കാണുമ്പോൾ നിലവാരം കാണുമ്പോൾ വിഷമമുണ്ട് .
@ratheeshrajvr67676 жыл бұрын
റെനാൾഡ് ന്റെ ഉപകരണസംഗിതം തകർത്തു സുപ്പർ All the best
@s.pradeep17266 жыл бұрын
കമെന്റ് etta മുറി ക്കു താങ്ക്സ്. നല്ല പ്രോഗ്രാം എങ്ങിനെ കുളം ആക്കാം എന്നാണ് മുറി നോക്കുന്നത്. ആ കാലം പോയി. ഇനി ഒരു മാപ്പിള പാട്ടു edu കമന്റ് നോക്കട്ടെ 😂😁😘😁😘😗😙😗കഷ്ടം
@radhikamp15766 жыл бұрын
Tiny chettanu enthu patti....oru santhoshakkurav pole....parayunna commentsilum expressionilum onnum oru jeevanillaatha pole oru energy illalloo..😢😢
@subhashsubhus54356 жыл бұрын
മിമിക്രി കോപാറ്റിഷൻ മുഴുവനും പാലക്കാടുകാരാണ് വരുന്നത് 👍😃
@rahoofp38856 жыл бұрын
Ali fahad muthumaniyee polichuttoooi
@salmanfaris22446 жыл бұрын
Reainaaadaaaaa....polichu mutheaaa
@muneerseedi87336 жыл бұрын
പദ്മ ശ്രീ ഭാരത് പദ്മ ശ്രീ കൊച്ചു മിടുക്കി ബിഗ് സല്യൂട്ട്
@celinrexy1516 жыл бұрын
പഴയ ഓർഡറാണ് നല്ലത് മിമിക്രി കോമ്പറ്റീഷനിൽ നിന്നുള്ള തുടക്കം അതാരുന്നു സൂപ്പർ... പിന്നെ ഒരു റിക്വസ്റ്റ് സണ്ണി വെയ്നെ ഒരു തവണ കൊണ്ട് വരണം ഗസ്റ്റയിട്ട് പ്ലീസ്...
@syamkumar.s13666 жыл бұрын
Prajod ettante comments kelkkann super anuuuu😍
@sanshazvlogs81826 жыл бұрын
Age polum oru prblm ellathaa ore oru ulsavam Midun chettan rokss Bijukutan chetta we miss u onnum parayanillaaaaa😍😍allso pakru chettan Ellarum orumich eni ennanu varaaaa
@azee407you6 жыл бұрын
ഓർഡർ മാറിയപ്പോൾ കാണാൻ രസം പോരാ. പഴയതുപോലെ ആയിരുന്നെങ്കിൽ കൊള്ളാരുന്നു. 2, 3 എപ്പിസോഡിൽ ടിനി ചേട്ടൻ കമന്റ് പറയുന്നത് ഒരു താല്പര്യം ഇല്ലത്തെ പോലെ തോന്നി. ടിനി ചേട്ടനെ പേഴ്സണലി ഇഷ്ട്ടമാണ്. അതുപോലെ മറ്റുള്ളവരെയും പ്രേതേകിച് ബിജുകുട്ടൻ ചേട്ടൻ 😊
@ratheeshrajvr67676 жыл бұрын
ഷോബു കേരളത്തിന്റെ അഭിമാനം ഒന്നു പറയന്നില്ല നന്തുണ്ണി പാട്ട് തകർത്തു സൂപ്പർ all the best